ഓക്കെ വെറുതെയ മോളെ... ഇതൊക്കെ കണ്ട് ഇരിക്കാം.. നമ്മൾ ഇത്പോലെ ചെയ്യാനൊന്നും ഇവർ പറയുന്നില്ല.. പിന്നെ ഇവർക്കു വീഡിയോ ചെയ്യുമ്പോ ഇങ്ങനെ ഐറ്റംസ് ഇകെ വേണം.. അത് നമ്മുടെ ജീവിതത്തിലും പകർത്താനം എന്ന ചിന്ത തന്നെ തെറ്റാണ്.. ഇതൊന്നും comfrt ആയി യൂസ്യ്യാൻ പറ്റില്ല.. നല്ല ടൈം വേണം മൈൻയേറൈൻ ചെയ്യാൻ.. അന്നേരം നമ്മുടെ പത്രങ്ങൾ തന്നെ ബേധം.. അത് ഒന്ന് വാങ്ങിച് നോക്കിയാൽ അറിയാം..
കിച്ചൻ ഭംഗി ഉണ്ടെങ്കിൽ മാത്രം മേ കിച്ചണിൽ എന്ത് വെച്ചിട്ടും കാര്യം ഉള്ളു ജംഷി ന്റെ കിച്ചൻ ഇർഫാന്റെ കിച്ചൻ അത് ഒക്കെ എന്തൊരു ഭംഗി ആണ് ഫസ്റ്റ് കിച്ചണിൽ സാധനം വാങ്ങാതെ കിച്ചൻ ഒന്നു മോഡൽ ആക്കു
0:13 0:13 എന്റെ വീട് പണി പൂർത്തി ആയി 🤲🤲 ഇത് പോലൊക്കെ വാങ്ങണം 💕💕Thnks💕
Tag product enganaya kodka
Please reply
Ente kayil alRgiya. Sop vellam kay tholy poy neetal appol njan orthu faly use chaitha skopintename etha. എന്നോർത്ത് ഏറ്റ്സ് pp cheyam dr❤
Adipoli❤
Ennum vlog n ettallo. Eshttayi. Super vedio
White containersinte link kittunnillallo please reply vangikkana
Masha Allah ❤❤❤❤❤
ആ സോപ്പിന് എന്താ rate. 1kg ആണോ
Juice mixer like please
Blender nte link pls
ബ്ലണ്ടർ name, soapinte name. Please
Tea cofe sugr continr evdnnaa
Juice mixer rate please
video 👍🏻anik koyiyammane vanganamennund But oru dought jeevanullavaude rupangal kanunna spacel vekkanpattumo?
Pattilla
Pattilla
പാടില്ല
Portable blender nde jar glass aano plastic aano please rply
Glass
Agaronte blender anghanaya charge cheyyuka
എല്ലാം അടിപൊളിയാണ്❤❤❤❤❤❤❤❤❤❤❤❤❤❤
❤️
Njn ee channelil kandittaan ee egg basket vangiche
Ellavarikkum nallonam ishttayin
Evidanna vaangi?😊
Njn meeshoyil ninna vangiche
Blenderinte price ethra?
Egg fridgil vekkande?
Manda
Vekanam fridgil vekkatha egg 3 thivasathil kooduthak upayogikan padila
Blender enghineya charge
Supper video ❤❤
Thanks 🤗
Orange nde kuruvum wastum evide
Ellam adiyum
Onnum Baki kanilla
@@Mychoicebyfalila kuru adinjal kayap rasam undaville
@ spotil kudikkunnathalle
No problem daaa
Taste vathyasam undavilla
Agaronte blender ethre varshayi upayokikal thodangeett
Almost 4month
Blender link pls
amzn.in/d/b2HVG0L
❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤
Blender charge cheyyunnathano
Yes
ഞാൻ kannur jillyil cherukunnan
Ninde uppachinde shopil wenesday
Vannirunnu brother undayini uppane yum kandini ninnod anveshanam parayan paranjini
🥰❤️😘
First egg basket meesho yil below 1000 nu undu.pala verities um indu.
Atheyo👍
സ്വന്തമായി വീടില്ലാത്തോണ്ട് എല്ലാം കണ്ടിരുന്നു. ..
Swanthamai ഒരു വീട് കിട്ടാൻ ദൈവം sahaikate
Portable blender എവിടുന്നാ വാങ്ങിയത്
Amazon
Falilayude kitchen super aanallo, nalla look und
Thankyou ❤️🥰
Koi amma yanik bayagara istamaan but ed varea vagikaan kazijjitaa 😢😢😢😢
Meeshoyil 836 ollu egg basket😊
Enkil athu vangikkolu 😊
Ithinnu 1750roopayanu
❤❤❤
Kayyil karutha chirad endhinaa....
Chummaaa😊
Juicemixer rate ethreya
Please check Amazon
❤❤❤❤❤❤❤👌
കൊഴിമ്മ സൂപ്പർ
രാജ് സോപ്പ് തന്ന ഫ്രണ്ട് എന്റെ വീടിന്റ അടുത്ത് ആണ് 😂
Aha🥰
പൈസ ല്ല്യ തോണ്ട് ഇതൊക്കെ നോക്കി വെള്ളമിറക്കുന്നോൽ ണ്ട് ന്നെ പോലെ
പൂതിണ്ടേലും ഐനൊക്കെ മാപ്ല nod കജ്ജ് നീട്ട ണം 🥹
Choicha തരും ന്നാലും പാവല്ലേ.
ചിലവ് കൊറേ ണ്ട് 😢
ഓക്കെ വെറുതെയ മോളെ... ഇതൊക്കെ കണ്ട് ഇരിക്കാം.. നമ്മൾ ഇത്പോലെ ചെയ്യാനൊന്നും ഇവർ പറയുന്നില്ല.. പിന്നെ ഇവർക്കു വീഡിയോ ചെയ്യുമ്പോ ഇങ്ങനെ ഐറ്റംസ് ഇകെ വേണം.. അത് നമ്മുടെ ജീവിതത്തിലും പകർത്താനം എന്ന ചിന്ത തന്നെ തെറ്റാണ്.. ഇതൊന്നും comfrt ആയി യൂസ്യ്യാൻ പറ്റില്ല.. നല്ല ടൈം വേണം മൈൻയേറൈൻ ചെയ്യാൻ.. അന്നേരം നമ്മുടെ പത്രങ്ങൾ തന്നെ ബേധം.. അത് ഒന്ന് വാങ്ങിച് നോക്കിയാൽ അറിയാം..
😄😄😄😄😄
ഞാനും ഉണ്ട് നിങ്ങളെ പോലേ
കോഴി അമ്മ 👌👌👌👌
Super
മുട്ട ഫ്രിഡ്ജിൽ വെച്ചിട്ടിലെങ്കിൽ കേടുവരുലെ
Hey
Sugar bottle urumbu kerum kuttikal upayogichilenkilum
Agaro blender engane charge cheyyum.pls reply
Okay poyo
👍👍qqq
ഹായ്
Soap valare youse fullan
Ethil kaniche athika productum njn vangichirunu ee channelil kanditt
ജ്യൂസ് മിക്സർ ന്താ price
2000 above
❤❤❤👍🏻👍🏻
Blendern ethreyaa
ഇപ്പൊ എല്ലാ chamnalilum ഇതുപോലെ products വരുന്നുണ്ട്
Earn commission എന്നും kaanuunnund
അത് എങ്ങനെയാ
Tag product kodukkanam
Hiiii❤
എല്ലാം ഉണ്ടെങ്കിലും അടുക്കള ഒരു ലുക്ക് കിട്ടുന്നില്ല
@@Rashi-v2r 10 varsham mumbulla kithen aanedaaa😀
Ybmzhzu skcut rwdkq ofvbabgbz geuj
Entelum kore sadanangal end pakshe look ella 12 years aayi veedin
@@Itsme-muthuendedum
Ee numberil kitunnilla itha
Hai
Nalla parasyam
Kozhi amma evidunnaaå nmbr snd. Allengil Link pls
First 😊😊😊ഞാൻ
Usefull video 👍👍
Kaduk uluva ettuvecha productinde link evde
Products tag cheythittundedaaa
Please check description box
അങ്ങനെ കുരുപ്പ് വരുമ്പോൾ calamine lotion puratiyaal mathi
Ha
Oil bottlinte lid superate vangan kittum onlinil
നിങ്ങൾ പൂക്കോട്ടുംപാടത്ത് വന്നിരുന്നു ലെ എന്റെ ഉമ്മാന്റെ വീട് അവിടെയാണ്🥰
ഞാൻ ചോദിച്ചിട്ടുണ്ട് 😂
Hi
തതഎസയുകുഎവട്, ോജയണ്
ഈ സോപ്പ് പത്രം കഴുകിയിട്ട് എണ്ണമയം പോകുന്നില്ല
കിച്ചൻ ഭംഗി ഉണ്ടെങ്കിൽ മാത്രം മേ കിച്ചണിൽ എന്ത് വെച്ചിട്ടും കാര്യം ഉള്ളു ജംഷി ന്റെ കിച്ചൻ ഇർഫാന്റെ കിച്ചൻ അത് ഒക്കെ എന്തൊരു ഭംഗി ആണ് ഫസ്റ്റ് കിച്ചണിൽ സാധനം വാങ്ങാതെ കിച്ചൻ ഒന്നു മോഡൽ ആക്കു
Enthinu ?
Enikkithu matheedaaaa
Ithum ഇല്ലാത്തവർ എത്രയോ ഉണ്ട്. ഉള്ളതിനെ കൊണ്ട് അൽഹംദുലില്ലാഹ് ❤️
@ correct 👍
Adipoli kichen anu. Ethu mathyada
@ 🥰thanks ithaaaaa
❤❤
ബ്ലണ്ടർ name, soapinte name. Please
Agaro galaxy portable blender
Please check Amazon
Blender link pls
Descriptionil link undu🥰
Hi
❤❤
❤️❤️