ഓവനില്ലാതെ എളുപ്പത്തിൽ ഒരു 1 Kg റെഡ് വെൽ വറ്റ് കേക്ക്| Red Velvet| How to make Red Velvet Cake|
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- 1 Kg Red Velvet Cake without oven in malayalam - No Baking powder | Cake tray size - 8 inch
#RedVelvetCake
#RedVelvetCakeMalayalam
#HomeMadeCreamCheese
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
My cake recipes especially for U
Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
Cake baking tips and tricks - • Baking Class 1| Baking...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Rava Black Forest cake - • RAVA BLACK FOREST CAKE...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Oreo cake - • 😋|OREO BISCUIT CAKE ||...
Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
Mango Cake - • 😋PERFECT 1 Kg| MANGO C...
Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
Pineapple Cake - • 😋Pineapple Cake|Spongy...
Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
Home made Whipping cream - • Baking Class| Whippin...
Whipping Cream from Whipping powder - • Baking Class-2|How to ...
Baking Class - • Free Baking class -5|വ...
amazon link
------------------
Glass Jar - amzn.to/2Rix07U
Philips Beater - amzn.to/31oJa1r
Kitchen weighing scale - amzn.to/2OZnghC
Cocoa Dark Compound - amzn.to/2pxLvdc
Turn Table - amzn.to/2O5GAwb
Metal Turn Table - amzn.to/303QLVY
Chefmaster Gel Colour - amzn.to/2BZqApW
Cake Nozzle - amzn.to/30LXL93
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Spatula - amzn.to/39tpPC1
Whisk Combo - amzn.to/30HJycY
Palette knife - amzn.to/3f5MxRI
Metal Scraper - amzn.to/3f1EV2E
Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
INGREDIENTS
===========
All purpose flour - 1 1/2 Cup
Cocoa powder - 1 Tsp.
Baking Soda - 1/2 Tsp.
Salt- 1/4 Tsp.
Sugar - 1 1/4 Cup
Butter - 50 gm.
Egg - 4 Nos.
Vanilla essence - 1 1/4 Tsp.
Refined Oil - 3/4 Cup (150ml)
Curd - 2 Tbsp.
Food colour (Red Gel Colour) - 1/2 Tsp.
Vinegar - 1 Tsp.
Sugar - 1/4 Cup
Water - 1/2 Cup
Salt - 1 Pinch
Cold Water
Ice Cubes
Whipping Cream - 1 1/2 Cup (300 ml)
Milk - 1 Litre
Lemon Juice - 3 Tbsp
Vanilla Essence - 1/2 Tsp.
Powdered Sugar - 3 Tbsp.
NB: no baking powder
ഞാനും ചെയ്തു സൂപ്പർ ആയിരുന്നു. പുറത്ത് നിന്നും വാങ്ങുന്ന റെഡ് വെൽവെറ്റ് ഞാൻ കഴിക്കില്ല അതിന്റെ ചുവ and മണം എനിക്ക് ഇഷ്ട്ടം illa. ഈ കേക്ക് ഞാനും കഴിച്ചു നല്ല രുചി ആയിരുന്നു
Thankyou ചേച്ചി
Thanks aunty 😁😁😁
Supper
Kollam
Anty ഇതുപോയുള്ള കേക്ക് ഇനിയും ഉണ്ടാക്കണം
Cup 250 ano 1 cup
സത്യം പറയട്ടെ sis... നിങ്ങൾ ആണ് ബേക്കിംഗ് ആർക്കും ചെയ്യാവുന്ന ഒന്നാണെന്നു ഒരു ഫീൽ തരുന്നത്... സത്യം... പറയാൻ വാക്കുകൾ ഇല്ല...feel happy&thankful.
Thank you for so much for your inspiring comment 😍😍
@@chikkusdine please keep posting such videos. എൻ്റെ കുഞ്ഞിന്റെ birthday വരികയാണ്. ഞാൻ തന്നെ കേക്ക് ചെയ്താലോ എന്ന് വിചാരിക്കുന്നു. അതിന് കോൺഫിഡൻസ് തന്നത് sis ആണ്.
😍
Sathyam
Sheriya
ഈ RED VELVET CAKE ഞാൻ 23 എണ്ണം ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു 🎀THANKS🎀
Red. Colour. Kittan. Entha. Cheyam
നിങ്ങളുടെ rcp ആണു ഞാൻ ഫോളോ ചെയ്യാറ്.. അടിപൊളി.. ഒരു ജാടയും ഇല്ലാതെ പറഞ്ഞു തരുന്നു.. ഉയരങ്ങളിൽ എത്തട്ടെ
Sheriya
😊☺☺
ഞാനും അതേ... 👌
സ്വന്തം അടുക്കളയിൽ കയറുന്നതിന് മുൻപ് TH-cam അടുക്കളയിൽ കയറുന്ന ഞാൻ
ഈ ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക് അടി
Hv
Ennum chikkus dineleykku ethi nokkunna jnan
Singer sujatha chechyde pole
❤
കേക്ക് ഉണ്ടാക്കുന്നത് എളുപ്പമാണ് എന്ന് ആദ്യമായ് തോന്നിയത് ചേച്ചിയുടെ വീഡിയോകൾ കണ്ടതുമുതൽ ആണ്. റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കണം എന്ന ഒരുപാട് നാളത്തെ ആഗ്രഹം ഇന്നലെ സാധിച്ചു. നല്ല അടിപൊളി ആയി വന്നു. സൂപ്പർ ടേസ്റ്റ്. എൻറ്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല. Thank you so much chechi. For all the recipes you have made so easy.❤❤❤
ചേച്ചിയുടെ റെസിപ്പി ആണ് ഞാൻ ഫോളോ ചെയ്യുന്നത്.... എല്ലാം അടിപൊളി ആണ്. Red velvet കേക്ക് സൂപ്പർ 🥰
ചേച്ചിയുടെ വീഡിയോ കേക്കിന്റെ ക്ലാസ്സിനി പോയ ഫീൽ ആണ്. എനിക്ക് എപ്പോഴും ആക്കുമ്പോഴും ചെറിയ തെറ്റുകൾ വരാറുണ്ട്. ഇത് കാണുംഭം നല്ല കോൺഫിഡൻസ് കിട്ടുനിണ്ട്. Tnku so much😘😘
ഞാൻ ചയ്‌തു നോക്കി നല്ല സൂപ്പർ ടേസ്റ്റിൽ വന്നു നല്ല സോഫ്റ്റ് ആയിരുന്നു thank you aunty ❤❤❤
ചേച്ചി നിങ്ങളുടെ video കണ്ട് ആണ് ഞാൻ home made cake start ചെയ്തത് 😍 ഇപ്പോ എനിക്ക് order എല്ലാം കിട്ടുന്നുണ്ട് thank you soo much chechiiii 😘😍😍😍😍
Thanku so much, മറ്റു channel നോക്കിയപ്പോ കൺഫ്യൂഷൻ ണ്ടെനി, but ഇത് കണ്ട് njn cake ണ്ടാക്കി എല്ലാർക്കും ishttaayi, thanku 😍😍❤️
Aunty , njan Christmas enu red velvet cake undakki . Sadharana ente whipping cream shariyavarillayirunuu . Whipping cream njagal choose chaithatha nallathayirunilla
.. Anyway njagal happy aanu . Ellavarum nalla abhiprayam paranju ..... Thank You Aunty for this recipe .
🤗🤗🤗😍😍🙂🙂😃
My name is Ann and I am 12years old, I love baking and I bake this cake for my parents wedding anniversary . They like the cake made by me. Thank you aunty for this recipe. 🎂. I had tried
Hi aunty. I am Jewel. I am 10 years old. My father was a professional baker and I also love baking cakes and I liked your cakes and I tried many. It was awesome now trying this one we need more cakes.
ഞങ്ങൾ ചിക്കൂസ് ഡൈൻ കണ്ടതിനു ശേഷം ഒത്തിരി കേക്ക് ഉണ്ടാക്കി ഇപ്പൊ പുറത്തും ചെയ്ത് കൊടുക്കുന്നു ഇതിനൊരു മോട്ടിവേഷൻ തങ്ങളുടെ വീഡിയോസ് ആണ് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു തരുന്നു exspecialy അല്പം പോലും അഹങ്കാരമില്ലാത്തെ അവതരണം. Thank you for everithing and god bless..
Wow.... ചേച്ചി സൂപ്പർ... ഞങ്ങളുടെ വിവാഹവാർഷികത്തിനും ഇത് തന്നെ ഞാനുണ്ടാക്കും... 😍😍😍😘😘😘😘😘thnq...so much
Enthu nannaitaanu explain cheith tharunnath....hats off chechi..my guru in cake making...
ഞാനും ഉണ്ടാക്കി നോക്കി അടിപൊളി ഒരു രക്ഷയുമില്ല 😋😍
Chechi njan first time red velvet undakiyathu. Sale cheythu super ayi. Thank you chechi. Chechide receipe flope avillannu veendum veendum theliyichu. God bless you chechi
വളരെ രുചിയുണ്ട് ..
മറ്റുള്ള റെഡ് velvetകേക്കിലും വ്യത്യസ്ഥമായിട്ട്..👏👏
Hello chechi, I am not a regular baker. But I followed your recipe and it came out very well. Everybody liked it. Thank you so much chechi.
ചേച്ചി കാണിച്ച black forest cake ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Njanum endaki
Njan 15 ഓളം cakes unddakkeettum ente oru cake sheriyaayilla chechide cake recipe try ചെയ്തപ്പോൾ super aayi വന്നു എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു
Thankyou chechi 🤨😘🙏
Ithu njannundkki super ayiu vannu chechiyude othiri cakes undakki realy super and explanation is also very good ❤️❤️
Entea wedding anniversary ayirunu enn janun e cake undaki👌👌👌👌test... Adipoli... Ellarkum bayagara eshttayi.... Thankyou cheachi...❤❤❤🤝
I TRIED THIS RECIPIE TWICE .BOTH CAME OUT WELL IT WAS VERY NICE . EVERYONE ENJOYED IT.THANKYOU CHECHI 😋😋❤️
Adipoli naan tmrw undakkum
250 ano 1 cup pls rply
@@anjitha_ammus measurement ?
@@anjitha_ammus medium size ഉള്ള കോഫി കപ്പ് ഇൽ ആണ് അളന്നത് ഏകദേശം 200 ഗ്രാം കാണും
Thanku so much chechi for dis wonderful recipe. I tried it on our parents wedding Anniversary n everyone loved it. God bless you to cum up wth more such wonderful recipes 🥰
Thank you so much dear. So happy to hear your words 😍
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ചാനലാണ് നല്ല അവതരണം എല്ലാം കറക്ട് പറയുന്നുണ്ട്
Thanks chechi. Your cakes are very very tasty . n 👌Everyone. Loves it so much.Really enjoyed. Now more confidence in making n your inspiration n motivation. 🙏
Chechi i made it today and came out really well😍Thank you chechi for your wonderful recipe😘😘
You're awesome dear chechi❤️
Njanum undaki chechiyude red velvet,nutty bubbly and vanilla cake super aayirunu.Thank you chechi for your wonderful recipes
ഹായ് ചേച്ചി, ചേച്ചി പറഞ്ഞു തന്ന ഇതേ രീതിയിൽ ഞാനും ഒരു കേക്ക് ഉണ്ടാക്കി. ഇതിന് മുന്നേ മറ്റൊരു വീഡിയോ നോക്കി റെഡ് വെൽവേറ്റ് കേക്ക് ഉണ്ടാക്കി പാളി പോയി ആകെ മൊത്തം കിളിയും പോയി ഇരിക്കുന്ന സമയത്താണ് ചേച്ചിടെ വീഡിയോ കാണാനിടയായത്. കണ്ടപ്പോ തന്നെ അവതരണത്തിലുള്ള വ്യത്യസ്തത എനിക്ക് വീണ്ടും കേക്ക് ഉണ്ടാക്കാനുള്ള പ്രചോദാനമായി. എന്തായാലും കേക്ക് ഉഷാറായി.👌👌സോഫ്റ്റ് ആയ നല്ല അടിപൊളി കേക്ക്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ടേസ്റ്റ് ഉണ്ടാർന്നു. Thank you chikkus dine.. Measurments ellam 👍👍👍
😍😍❤
Appreciate your presentation skills. You have very lovingly & patiently explained every aspect of the Cake making process. Best wishes to you & family 🙏💐🎂💐💐
chechikkutta u r so inspired , u make a feel that baking is a simple process. proud of u
Super idea for cream cheese 😍❤️🙂🙂
Hiii aunty i am a student
Tried this yesterday pakuthi thanne innale thanne theernu pakshe innu taste cheythapol appar taste ayirunnu entha oru taste onnum parayanilla super aayirunnu 😀😀😀
Thank u so much ❤️❤️
Luvv uuuuu❤️❤️❤️❤️🥰🥰🥰🥰
I tried ur black forest cake it was really awesome I will try this also .your presentation is really appreciatable👍
Thank you so much 🙏😍
Red velvet cake njan try cheydu... Nalla soft and juicy aayirunnu.. Ellaaverkum ishtaayi.. Thanks chechi 😘
Very good presentation,, thanks chechiii🥰🥰
Cake cut cheyyunnath nalloru 💡 idea aanu ttoo.. lots of love❤️
Except other recipes your cakes are so soft
അടിപൊളി... ആരു കണ്ടാലും ഉണ്ടാക്കി നോക്കും. God bless you
I tried this for a friends get together and took with alot of hesitation not being sure how it has come out..but when it was cut everybody loved it.amazing..Truly melted in mouth. This was one of the best I ever baked. Thanks for the recipe Chechi. Plz do share more 👍
Hi chechi ,
ഈ കേക്കിനെ ചേച്ചി എത്ര ഇഞ്ച് ടിൻ ആണ് ഉപയോഗിച്ചിരിക്കുന്നത് ?
ഞാനും try ചെയ്തു, super taste. അടിപൊളി, thanks chechi. Thanks chikkus dine
Baking powder use cheyytho atho baking soda mathramano use cheyythath. Pls reply
ഞാനും ട്രൈ ചെയ്തു. മോന്റെ പിറന്നാൾ ദിനത്തിൽ ഞങ്ങൾ quarantine ആയിരുന്നു. വീട്ടില് ഉള്ള സാധനങ്ങൾ വെച്ചു ചെയ്തു... നന്നായിട്ടുണ്ട്... thank u very much
ഞാൻ ഇന്നാണ് Red velvet cake ഉണ്ടാക്കിയത് super taste, എത്ര thanks പറഞ്ഞാലും മതിയാവില്ല Thank you sooo much അടിപൊളി taste ആയിരുന്നു 👌👌👌👌🙏🥰
ഞാനും ഉണ്ടാക്കി 2times super ആണ് ചേച്ചീ,
ചേച്ചി ഉണ്ടാക്കുന്ന cakes ന്റെ വില പറഞ്ഞു ഒരു video ചെയ്യുമോ useful ആയിരിക്കും ഞങ്ങൾ beginnersnu😘
സംസാര ശൈലി സൂപ്പർ ആണ്..ചേച്ചിയുടെ redbee കേക്ക് ചെയ്യുന്ന റെസിപ്പി ആണ് ഞാൻ ആദ്യം കണ്ടത് ഒത്തിരി ഇഷ്ടായി.... easy ആയിട്ട് ക്രീം ചീസ് ചെയ്യുന്നത് അതിൽ കാണിക്കുന്നത് കണ്ടു... thankyu so much
ഇതും സൂപ്പർ ആയിട്ടുണ്ട്.. stay blessed
Hi..chechi...njan chechiyude Oru puthiya viewer anu..Ithu vare njan cake undakkunnathu enganeyanannu kettittupolumilla.Ippo njan 4 cake undakki kazhlnju.So it's credit goes to u.Thanku so much chechi....
ഞാൻ ഇതുവരെ കേക്ക് ഉണ്ടാക്കണം എന്ന് വിചാരിച്ചിട്ടില്ല പക്ഷെ ഇത് കണ്ടപ്പോ എനിക്കും ഒരു ആഗ്രഹം. താങ്കളുടെ അവതരണം സൂപ്പർ. ഇത്രയും ഈസി ആയി പറഞ്ഞു തന്നു. ഇനി ഞാനും ട്രൈ ചെയ്യാം ❤😘
🥰🥰
Njaninn try cheythu superayrnnu checheee.. tnku somuch❤️❤️❤️❤️❤️❤️
Unsalted butter ano
After failing several times baking a red velvet cake, i tried this recipe, thanks to u Chechi i dint know buttermilk was what ruining the taste for me. Curd helped...Im so happy i found ur channel chechi.. love ur recipes❤️
Did you experience prominent 'egg' taste or smell?
À
Sooooper.... ഇത്ര വിശദീകരണം ഒരാളും തരില്ല...
Thanks lot chechi
Most welcome dear 😍
You taught many to bake cakes. Very reliable, tasty, easy to follow. Congrats Resmi. Evergreen recipies to refer anytime. 👍👍👏👏🌹🌹🤩🤩
Tried this ...And as always whenever I made Chikku's Dine cakes,it came out wonderful 😍😍😍😍😍
All credit goes to you..
Baking powder ittirunno
Really love ur videos also ur recipes mam
Thank u so much
Surely I ll love to try 😋
Chechi Super cake ആണു 😍
ഞാനും Try cheythu നോക്കി
ചേച്ചി ഞാൻ ഇന്നും ചേച്ചിടെ റെസിപിയിൽ കേക്ക് ഉണ്ടാക്കി. ഇന്ന് എന്റെ മൂത്ത മോന്റെ birthday ആണ് അവനു red velvet cake മതീന്ന് പറഞ്ഞു സൂപ്പർ ചേച്ചി 😍 thank you chechi
Chechy Jesus bless you...super..cake ...I'll prepare it on our 1st wedding anniversary.
Thank you for your blessings 🙏🙏🙏
Happy wedding anniversary chechii❤️❤️
Thank you❤
@@chikkusdine എന്നായിരുന്നു
I made this cake for my daughter's second birthday, and it came out really good and tasty, thankyou chechi for the recipe 😍❤❤❤
Njan innale husband birthday ku undaki... super...cake Nalla soft ayirunnu...ethu cake anelum chechide vdo Kanda Njan undakunne...thank you chechi...
Baked with love....... ❤
Going to follow your receipe..u are so friendly like someone close to us in family speaking to us...really simple receipe. Keep coming with such simple ones...
I tried it, cake was very juicy I loved it tq mam ur explained step by step tqq am From tamilnadu am interested to watch ur videos😋
Thank you so much dear 😍
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി super ആയിരുന്നു നല്ല സോഫ്റ്റും ടേസ്റ്റും ഉണ്ടായിരുന്നു thanks 😍😍😍
Nice mam... cake ഉണ്ടാക്കണം എന്ന ആഗ്രഹം ഉണ്ടായത് ഈ ചാനൽ കണ്ടതിനു ശേഷം ആണ്. Thank u so much mam. baking soda മാത്രം എന്താണ് ഇടുന്നെ red velvet ന്
സത്യം
i tried this at home for my daughter's birthday.. it came out superb .. even I couldn't believe myself that I cooked this cake myself. I made it jn round shape. superb .. i dont know how to express my thank you .. so I subscribed your channel. 😍😍
Thanku so much😍😍👍
Can you please say which curd you used brand name?
സത്യം പറയട്ടെ ചേച്ചി..
ഞങ്ങൾ ഉണ്ടാക്കി നോക്കി
അപാര ടേസ്റ്റ് ആയിരുന്നുട്ടോ
എല്ലാവർക്കും നല്ല ഇഷ്ടമായി 😋
Love you chechi😍
Cheachi valara istamayi red velvet cake ❤️❤️ atakayil baking tools ella athu kodi undakan patathila😭😭nan oru cooking fan anni athu kodi cheachi yuda video kanunathi anku valara istamani cheachi yuda video ❤️❤️😍😍👍👍 like it👍
I tried this cake it came prefect.
Thank you chechi
Happy wedding anniversary chechi ❤️.. super cake 😋
Thank you 🥰🥰🥰
Njanum unddakki superb 🥰 thank u 4 ur recipe 😍needs more
ഞാൻ ഉണ്ടാക്കുന്ന cake എല്ലാം ഈ ചേച്ചിയുടെ റെസിപ്പി നോക്കിയാണ്
super chechi
cake adipoly aato
wish you happy wedding anniversary💝😍💐💐👍
thank you dear 😍
കുറെ ദിവസം ആയിരുന്നു ഉണ്ടാക്കണം വിചാരിച്ചു
V nice red velvet cake rashmiechi👌👌Thankyou for teaching us so sincerely,shows your hardwork and effort!Wish you both a very happy anniversary and many more years of happiness 😍😍
Thank you so much dear 😍 😍
Njanum innu undakki 👌👌👌👌adipoliyayirunnu 🥰🥰
Njanum try cheythu , perfect . Thanku my dear for the neat and well explanation .🥰🥰🥰
Ada one doubt ee cream cheese nerathae undaki fridge vachal kuzhapamundooo
1.1/2cup etra ml aan parayo please
I tried your recipe and the result was awesome. It was so soft and spongy.
Thank you dear ❤️
I tried this receipe and came out very well...Thank you chechi for this superb recipes and tips❤️❤️❤️❤️
ഞാനും ഉണ്ടാക്കി ഒരു റെഡ് velvet കേക്ക് soooopr ആയിരുന്നു ട്ടോ chikkus dine ന് ഒരായിരം nanni. Presentation അടിപൊളി ആണ് tto.
വളരെ ഇഷ്ട്ടായി.. അവതരണം.. ഉണ്ടാക്കി നോക്കാൻ പ്രേരിപ്പിക്കുന്ന. ഒരു. ശൈലി.. All. The. Best.... Wipping. Crm. കുറച്. ലൂസാണോന്നൊരു doubt...?
thank you...
എനിക്കും തോന്നി
Beautiful presentation 💌👍
😍❤
Happy happy happy anniversary Reshmi❤️😍💐..will surely try this receipe😊
Thank you sumitha😍😍
ഞാനും ചേച്ചി പറഞ്ഞപോലെ ചെയ്തുനോക്കി, വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ട്ടായി, thank u chechi 😍
Red Velvet Cake Is So Love Shape
I tried this one. It was so nice😍thankyou.....
Thank you❤❤
First try thanne perfect ayit vannu...taste ayyoo oru rakshem illa.😋. thank u sooooo much Reshmichechi❤️🥰
Chechi najan frst time undakiya cake aanu adipoli cake aayirunnu 🥰🥰🥰❤️❤️❤️
I tried this cake and it was awesome. Too tasty and yummy.
Thank you
😍😍❤❤❤
@@chikkusdine 😍😍
@@chikkusdine wipping cream with powd
Tried your receipe for my daughter bday...came out well and very tasty too..Thankyou Chechi🙏
Chechi njan 8th annu padikunath
Njan red velvet cake undakith
Allavarkum eshtamayi
ചേച്ചിയുടെ റസ്പി സ് എന്റെ അമ്മായിക്ക് വളരെ ഇഷ്ട്ടമാണ് അമ്മായി ഉണ്ടാക്കിയിട്ടുള്ള കേക്ക് ചേച്ചിയുടെ റസ്പി കണ്ടാണ് ഉണ്ടാക്കിയത്👌👌
Tomorrow I gonna make this for my birthday. I'll update the result💞
Undaakkiyoo
ഉണ്ടാക്കി കഴിഞ്ഞോ aunty ❤️
@@suja605 aunty unndakki kazhinjjilla
Chechy.... today i made my second red velvet cake by following you. It was soooo tasty and juicy. I just love your way of explanation and recipes. Thank you somuch
250 ml maidakk etra egg vendi varum. Plz reply
ഞാൻ പരിക്ഷിച്ചു Cake ഉം Cream സൂപ്പറാണ് താങ്ക്സ് മേഡം
Cheachi karanum njan eppol oru home Baker ayi .... Thanks cheachi orupadu Thanks 🙏🙏🙏🙏🙏🙏🙏🙏
ഇതൊക്കെ ഉണ്ടാക്കാൻ എവിടെയെങ്കിലും പോയി പഠിച്ചിരുന്നോ രശ്മി👍👍
Hi Dear sis...i started to take orders by following your recepies....
Nice presentation and recepies.
Loved it
Hi chechi.... thank you for this tutorial. Today, I made this cake & result was good... once again thank you so much
Most welcome dear 😍😍