മിന്നുന്നതൊന്നും പൊന്നല്ല. കാരണം ഒരുപാടു തട്ടികൂട്ടുകൾ electric vehicle രംഗത്ത് ഉണ്ട്. അങ്ങ് ചൈനയിൽ നിന്നും waste part കൾ ഇറക്കുമതി ചെയ്തു തട്ടികൂട്ടുന്ന toy കമ്പനികൾ
Nalla EVs reasonable price service back up Good build quality...this is the minimum requirements..then it will be beneficial for both customers and nation . ...
ഇവന്മാർ രണ്ട് ബൈക്കിന്റെ ക്യാഷ് ആണ് ഇലട്രിക് വാഹങ്ങൾക്ക് ഈടാക്കുന്നത് 😬😬പെട്രോൾ അടിക്കാൻ ക്യാഷ് ഇല്ലാത്ത പാവങ്ങൾ ആവും ഇലട്രിക് വണ്ടികൾ നോക്കുന്നത്.രണ്ട് ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഒന്നും ഇവർക്ക് വണ്ടി എടുക്കാൻ പറ്റില്ലല്ലോ
ഏതാ തള്ള്... ഇത്രയും പൈസക്ക് വാങ്ങാൻ എന്താണ് ഇതിനുള്ളത്.. ബാട്ടറിക്ക് വിലയുണ്ട്.. അതൊഴികെ എന്ത് വിലയാണിത്..സ്‌കൂട്ടിക്ക് 140000രൂപ, ബൈക്കിന് 196000രൂപയെ..!!ചിന്തിക്കണം.. സബ്‌സിഡി കഴിഞ്ഞിട്ടാണ് ഈ പൈസ....!!!!??
Mattam oru yadharthyam. kalathinanusarichu marathe kuttam paranjirikkunnavar kalaharanapettupokum.Electric scooter use cheythavar pinne petrol scooter bharavandi pinne odikkoola.think be positive.
വാങ്ങുന്നവർ ശ്രദ്ധിക്കണം ഇവരെ പറയുന്ന മൈലേജ് ഒരിക്കലും കിട്ടില്ല. ഇവരുടെ തന്നെ ബാറ്ററിയുടെ പെർഫോമൻസ് കുറയുന്നുണ്ട്.. അതും വാറണ്ടി പിരീഡിൽ.. എങ്ങനെ നോക്കിയാലും ഒരു 60,000 രൂപയ്ക്കുള്ള എക്വിപ്മെന്റ് സ്കൂട്ടറുകളിൽ ഉള്ളൂ.. ബാക്കിയൊക്കെ അമിത ലാഭവും ടാക്സ് ആണ്.. ആദ്യം നിങ്ങളെ ബാറ്ററി എന്തായാലും മാറേണ്ടി വരും.. പോടീ ഓടി മോട്ടറും ഒരു വഴിക്കാവും.. പിന്നെ ലാഭം പെട്രോൾ പമ്പിൽ പോയില്ല എന്നത് ഉള്ളൂ.. Subsidy.. ശുദ്ധ തട്ടിപ്പ്
Iconic brand കൾ ആയ hero tvs bajaj എന്നി കമ്പനികൾ കൂടാതെ ola ather എന്നി സ്കൂട്ടറുകളും വിശ്വസിച്ചു വാങ്ങാം ബാക്കിയൊക്കെ എന്താണ് സ്ഥിതി എന്ന് ദൈവത്തിന് അറിയാം
Helmet niyamabaramaayittallengilum safety ku ubayogikanam.Cycle nu vare Adhindedhaayitulla Helmet use cheyyanam bro.Helmet idaan nirbandhikanam.
Ithu vechu kollathu ninnu kochi vannal pinne veendum charge cheyyanam engane
ഹെൽമെറ്റ് വെക്കേണ്ട എന്ന് പറഞ്ഞത് മനസിലായില്ല ഈ sector തലയ്ക്കുo പ്രൊട്ടക്ഷൻ തരുമോ
Is this company dependent on chinese market for spare and accessories then avoid or eles I am ready to buy.... Pls brief
16 vayas ulla kuttigalk aa baik ottikkan patumo bro 😮
15 vayas ullavark odikkan pattuvo bro
Price
Runningil fire pidichaal Company utharavaadithwam undaavumo
Insurance undallo
Patganamthitta undo
Silancer vekkan pattumo
മണ്ടത്തരം പറയല്ല വിലയിരുത്തൽ സാമാന്യം ബോധത്തോടെ വേണം പണം ഉള്ളവനും ഇല്ലാത്തവനും ഉള്ള വേർ തിരിവ് തിരിച്ചറിവ് താങ്കൾക്എവിടെ നിന്ന് കിട്ടി
Ee bike inta spares ,porath available aano? Anyone knows?
Yetra pokkam und ladies inu pattumo pokkam kuranja alukal use cheyyamo
ലേഡിസിന് ബുള്ളറ്റ് ആണ് നല്ലത്
ഒന്ന് ഷോറൂമിൽ പോയി ടെസ്റ്റ് ടൈം ഒക്കെ എടുത്തു നോക്കുന്നത് നന്നായിരിക്കും
Bike vangio 😁engne nd😌😌
@@nizarvapanu3859 ella
@@unnimuthanentelokam onn vangoo. 👍👍akum. Etha ipol use cheyunnth
മിന്നുന്നതൊന്നും പൊന്നല്ല. കാരണം ഒരുപാടു തട്ടികൂട്ടുകൾ electric vehicle രംഗത്ത് ഉണ്ട്. അങ്ങ് ചൈനയിൽ നിന്നും waste part കൾ ഇറക്കുമതി ചെയ്തു തട്ടികൂട്ടുന്ന toy കമ്പനികൾ
, പി, o,,, ഇക്പൽഡ്ജ്
Nalla EVs reasonable price service back up
Good build quality...this is the minimum requirements..then it will be beneficial for both customers and nation . ...
Enthayalum petrol nte athrak vila aavilla current n ippo ...
Korach koodi EV click Aaya pinne ini current billum koodum 😅
L ni
@@ameershanu31 ഒരു പ്രാവശ്യം battery മാറേണ്ടിവന്നാൽ??
₹23000
Ethintae suspension issue ethuvarae solve cheyan patitila 😅🥲
Malapurath evde aan showroom
നല്ല splendor കിട്ടും മേടിച്ചു ഉപയോഗിക്കു 15 വർഷം കിടന്നു ഓടിക്കോളും വലിയ പ്രശനം ഒന്നും വരില്ല
13:19 dominor ഉണ്ടെന്ന് അറിയിക്കൽ.....
Iee bikene license venno
Adonc cash chilawakende petrol annagil wadikunna chila we matrame lle warukayullu battery warranty kayizha etramudakendi warum
Bro license illand odikamo
ബ്രോ ഈ ബൈക്ക് ലൈസൻസ് ഇൻഷുറൻസ് ഒന്നും ഇല്ലാതെ ഓടിക്കാവോ
Yes pattunnathum und
23000രൂപ ബെറ്ററി വളരെ കത്തി റേറ്റ്. യഥാർത്ഥത്തിൽ ഈ ബാറ്ററി യുടെ വില 8500
മണ്ടത്തരം പറയരുത്, 8500 നീ തരികയാണെങ്കിൽ നിന്റെ കയ്യിൽ നിന്നും ഞാൻ 100 എണ്ണം വാങ്ങാം പതിനായിരം ഓരോന്നിനും തരാം
munnamanthey(3) vandeedey name enda
സ്കൂട്ടർ എല്ലാം അടിപൊളി ഡിസൈനാണ് വില കൂടുതലാണ് ഐക്യു വിൻറെ വില ആയില്ലേ
👍
Customerക്ക് അല്ല കമ്പനിക്കാണ് ലാഭം
196000വില അപ്പോൾ 80000 രൂപയോളം ഡിസ കൗണ്ട് വരുന്നില്ലേ പ്പോവില 270000 അല്ലെ 3 വർഷം ഓടിച ച വിറ്റാൽ ആരു വാങ്ങിക്കുo
ആ red scooter ന്റെ wheel ചെറുത് ആണെന്ന് പറഞ്ഞു ആ wheel ന്റെ അളവ് എത്രഎന്ന് പറയാമോ
China toys😇
മലപ്പുറം എവിടെ
കോഴിക്കോട് ഷോറൂം എപ്പോൾ വരും
ഷോറൂമിന്റെ വർക്ക് നടക്കുന്നുണ്ടെന്നാണ് പറഞ്ഞത് ഉടനെ തന്നെ വരുമായിരിക്കും
Nale
Malappuram available
ഇവന്മാർ രണ്ട് ബൈക്കിന്റെ ക്യാഷ് ആണ് ഇലട്രിക് വാഹങ്ങൾക്ക് ഈടാക്കുന്നത് 😬😬പെട്രോൾ അടിക്കാൻ ക്യാഷ് ഇല്ലാത്ത പാവങ്ങൾ ആവും ഇലട്രിക് വണ്ടികൾ നോക്കുന്നത്.രണ്ട് ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഒന്നും ഇവർക്ക് വണ്ടി എടുക്കാൻ പറ്റില്ലല്ലോ
ലൈസൻസ് വേണ്ടാത്ത മോഡൽസിന് അത്രയും വില ഇല്ല. അല്പം കൂടുതലാണ്.
Normal bikes ile electric
ആദ്യം ലൈസൻസ് വേണ്ടെന്ന് പറയും 30 ന് മുകളിലോട്ടുള്ള സ്പീഡ് കാണിച്ച് പോലീസ് നമ്മളെ പൊക്കും 😂😂😂
ഈ വില കൊടുത്ത് വാങ്ങാനാളുണ്ടോ......
2024 ithu kanunnavar undo?
Name para bro like ittit poonne
Green colour scooter എവിടെ കിട്ടും ?
ക ത്തും ബോൾ എവൻ ശെരി ആക്കി ത രുമോ
ഏതാ തള്ള്... ഇത്രയും പൈസക്ക് വാങ്ങാൻ എന്താണ് ഇതിനുള്ളത്.. ബാട്ടറിക്ക് വിലയുണ്ട്.. അതൊഴികെ എന്ത് വിലയാണിത്..സ്‌കൂട്ടിക്ക് 140000രൂപ, ബൈക്കിന് 196000രൂപയെ..!!ചിന്തിക്കണം.. സബ്‌സിഡി കഴിഞ്ഞിട്ടാണ് ഈ പൈസ....!!!!??
Vila kuranja oru ev vandi parayamo...?
Mattam oru yadharthyam. kalathinanusarichu marathe kuttam paranjirikkunnavar kalaharanapettupokum.Electric scooter use cheythavar pinne petrol scooter bharavandi pinne odikkoola.think be positive.
വാങ്ങരുത് ഞാൻ വാങ്ങിയതാണ്. 196000 കൊടുത്തു maximum ഇത് 2-3 year ഉപയോഗിക്കാം
Same super bike aano bro vangiyea
@@AnilAkshayaRecipesworld yes daaaaa
Enthokeeya vandi problem bro? Service engane ind?
Registration veno
ഇവണ്ടിക്ക് എസ ട്രഫിറ്റാണ്ട ചൊൻപറമൊ
ഇത് ഏത് ഭാഷ😂😂😂
ആ ലുക്ക് മാത്രമേ ഉള്ളൂ
Now this shop closed. Soon all shops and service centre will stop. Don't buy.
വാങ്ങുന്നവർ ശ്രദ്ധിക്കണം ഇവരെ പറയുന്ന മൈലേജ് ഒരിക്കലും കിട്ടില്ല. ഇവരുടെ തന്നെ ബാറ്ററിയുടെ പെർഫോമൻസ് കുറയുന്നുണ്ട്.. അതും വാറണ്ടി പിരീഡിൽ.. എങ്ങനെ നോക്കിയാലും ഒരു 60,000 രൂപയ്ക്കുള്ള എക്വിപ്മെന്റ് സ്കൂട്ടറുകളിൽ ഉള്ളൂ.. ബാക്കിയൊക്കെ അമിത ലാഭവും ടാക്സ് ആണ്.. ആദ്യം നിങ്ങളെ ബാറ്ററി എന്തായാലും മാറേണ്ടി വരും.. പോടീ ഓടി മോട്ടറും ഒരു വഴിക്കാവും.. പിന്നെ ലാഭം പെട്രോൾ പമ്പിൽ പോയില്ല എന്നത് ഉള്ളൂ.. Subsidy.. ശുദ്ധ തട്ടിപ്പ്
Electric scooterinu lone undo
Yes
ലൈസൻസ് റെജി. ഒന്നും ഇല്ലാതെ ഇനി നടക്കില്ല.
മൈലേജ് 100 കിട്ടു ന്നുള്ളു
👍
Mpm pooyi nookanam
ലാഭം കമ്പനിക്കു മാത്രം 170 Km പറയുന്നത് വെറും തട്ടിപ്പാണ്
1.96😄
Sarkar.kaatherekunnu..pudheya.neyamam.konduvaran.😂😂
കളിപ്പാണെ
Speed parayada potta
Verum thattippu
പോര
Iconic brand കൾ ആയ hero tvs bajaj എന്നി കമ്പനികൾ കൂടാതെ ola ather എന്നി സ്കൂട്ടറുകളും വിശ്വസിച്ചു വാങ്ങാം ബാക്കിയൊക്കെ എന്താണ് സ്ഥിതി എന്ന് ദൈവത്തിന് അറിയാം
ola യുടെ കാര്യം പറയല്ലേ........😂
✓
Low quality product
First#pin
എടാ ചങ്ങാതി അതിന്റെ സ്പീഡ് എത്ര എന്നൊക്കെ പറ .........
85 max
പെർഫോമൻസ് പോര
മൈലേജ് 100 കിട്ടു ന്നുള്ളു