താരന് ഉപയോഗിക്കേണ്ട നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം ? ഇവ താരൻ കുറയ്ക്കുന്നത് എങ്ങനെ ?

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 3K

  • @lillyjoseph4344
    @lillyjoseph4344 5 ปีที่แล้ว +4377

    പഠിച്ചത് മറ്റുള്ളവർക്ക്, ഏതൊരുപ്രതിഫലവും കൂടാതെ പകർന്നുകൊടുക്കാനുള്ള ആ മനസ്സിനെ നമിക്കുന്നു....

    • @kuttucr7323
      @kuttucr7323 5 ปีที่แล้ว +25

      Ambika pillai madam paranjitundalo....Max 3 times kulikavoon weekil

    • @abdullakunnil3195
      @abdullakunnil3195 5 ปีที่แล้ว +2

      Lilly joseph txgcci

    • @kusumamkusu8465
      @kusumamkusu8465 5 ปีที่แล้ว +3

      Lilly joseph

    • @jacsp5773
      @jacsp5773 5 ปีที่แล้ว +44

      Prethifalam ondallo TH-cam pay cheyyum

    • @sr.emilyabraham3894
      @sr.emilyabraham3894 5 ปีที่แล้ว +1

      Dr. വിസർപം എന്ന രോഗത്തെ ആണോ ഹെർപ്പസ് എന്ന് പറയുന്നത് മുഖത്തു വരുന്ന pain full ബ്ലിസ്റ്റർ എന്താണ്

  • @geethu99
    @geethu99 5 ปีที่แล้ว +3176

    ഏതൊരു ബ്യൂട്ടിബ്ലോഗർ പറയുന്നതിനേക്കാളും വിശ്വസിക്കാവുന്നതാണ് ഒരു ഡോക്ടർ പറയുന്നത്.. അത് കൊണ്ട് തന്നെ ഏറ്റവും പ്രിയപ്പെട്ട ചാനൽ ഇത് തന്നെ

  • @subithbalan2910
    @subithbalan2910 2 ปีที่แล้ว +2137

    തരാൻ കാരണം മുടി കൊഴയുന്നവർ ഉണ്ടെങ്കിൽ കമന്റ്‌ ചെയൂ...

    • @ayshaayshu5811
      @ayshaayshu5811 2 ปีที่แล้ว +36

      ചൊറിച്ചിൽ തരൻ സഹിക്കാൻ പറ്റാത്ത ഒരു ചൊറിച്ചിൽ ഇത് പോവാൻ എന്താ ഒരു മെഡിസിൻ അറിയുന്നവർ കമന്റ് plz😌

    • @rashikasaragod6472
      @rashikasaragod6472 2 ปีที่แล้ว +9

      ഉണ്ട് 😥😥

    • @remyarajeev164
      @remyarajeev164 2 ปีที่แล้ว +4

      Yess

    • @nandana2911
      @nandana2911 2 ปีที่แล้ว +3

      Yyaa🥲

    • @divyadevutty3428
      @divyadevutty3428 2 ปีที่แล้ว +12

      Orupaad thalamudi undayirunu nte body weightnekal kooduthal thalamudi und nnu thonuna pole pakshe hospital dutyk poya shesham thaaran keri thalamudi nalla pole pozhinju poi🥺🥺

  • @hameedvp9848
    @hameedvp9848 5 ปีที่แล้ว +721

    ഈ അറിവ് പകർന്നുതന്ന dr:രാജേഷ്‌സാറിന് നന്ദിരേഖപെടുത്തുന്നു

    • @midhu9106
      @midhu9106 5 ปีที่แล้ว +3

      Hameed Vp

    • @aneeshmm2390
      @aneeshmm2390 5 ปีที่แล้ว +5

      ബ്രസ്റ്റ് കുറയുവാൻ ഉള്ള ഒരു മാർഗ്ഗം പറഞ്ഞു തരണംDRരാജേഷ് സാർ

    • @roythannikottu5314
      @roythannikottu5314 5 ปีที่แล้ว

      Thanks

    • @ferryfernandez6430
      @ferryfernandez6430 5 ปีที่แล้ว

      Dandruff arkenkilkum maario

    • @asishthomas8264
      @asishthomas8264 5 ปีที่แล้ว

      നിർലോഭമായി ഈ അറിവുകൾ പറഞ്ഞുതരുന്ന ഡോക്ടർ രാജേഷിന് നന്ദി അറിയിക്കുന്നു.

  • @jishnusuresh3781
    @jishnusuresh3781 3 ปีที่แล้ว +5341

    താരൻ ഉള്ളവർ ഇവിടെ ലൈക് അടി

    • @mreditography6771
      @mreditography6771 3 ปีที่แล้ว

      th-cam.com/video/eqcbtAzSGGU/w-d-xo.html

    • @studyzone6463
      @studyzone6463 3 ปีที่แล้ว +14

      ThAran vilkkaanullathaanoo😖🤨😏

    • @jazimjazi4344
      @jazimjazi4344 3 ปีที่แล้ว +14

      Ivideyum like veno vallatha jaathy

    • @jijojohnson3912
      @jijojohnson3912 3 ปีที่แล้ว +1

      🥶🥺

    • @navazpknavaz347
      @navazpknavaz347 3 ปีที่แล้ว

      Ethra pravisam daily use cheyanam egg

  • @rejinneha1241
    @rejinneha1241 3 ปีที่แล้ว +32

    ഒരാപാട് പേർ താരൻ മാറ്റുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും,വളരെ ശാസ്ത്യമായി തോന്നിയത് ഡോക്ടറുടെതാണ്.

  • @professor8048
    @professor8048 5 ปีที่แล้ว +1266

    8:50 remedy starts here

  • @THE_SUPERNOVA992
    @THE_SUPERNOVA992 4 ปีที่แล้ว +4845

    തരാൻ ullavar like adii

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 ปีที่แล้ว +1

      😥

    • @sanushamnad7860
      @sanushamnad7860 4 ปีที่แล้ว +17

      Tharano😊😊
      G
      Th
      Tharano🙃🙃
      ThAran

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 ปีที่แล้ว +33

      @@sanushamnad7860 😂😂തരാൻ അല്ല താരൻ 😂

    • @MONSTER-tk3zc
      @MONSTER-tk3zc 4 ปีที่แล้ว +1

      @@Chandanamk-lx4ur 🤣🤣🤣

    • @snobinsno7116
      @snobinsno7116 4 ปีที่แล้ว +11

      Enii k onum teran ila 😁😁

  • @shamrazshazil7846
    @shamrazshazil7846 4 ปีที่แล้ว +45

    Dr:👍👍🙏ഇത് പോലെ ഒരു dr :ആണ് നാട്ടിന് vendhath

  • @devilofdarkness3756
    @devilofdarkness3756 5 ปีที่แล้ว +36

    Adhyam amma ithokke paranju tharumbo vallya vila onnum undaayirunnilla.. ipo manasilaakkunnund avarude naattarivukal ellam innu scientifically proven aanu ennu😊amma doctor ishtam😘

  • @swapnakamath9145
    @swapnakamath9145 5 ปีที่แล้ว +125

    നല്ലൊരു മനസിന്റെ ഉടമയാണ് സർ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സമര്ഥനാണ്

  • @പരമസുന്ദരി-ഫ6റ
    @പരമസുന്ദരി-ഫ6റ 3 ปีที่แล้ว +11

    ഈ അറിവ് പകർന്നു തരാനുള്ള വിശാല മനസ്സിനെ അഭിനന്ധിക്യുന്നു

  • @sandhyasyamkumar1087
    @sandhyasyamkumar1087 3 ปีที่แล้ว +26

    ഇത്രയും വ്യക്തമായിട്ട് പാറഞ്ഞു തന്നതിന് വളരെ നന്ദി യുണ്ട് ഡോക്ടർ 👍👍👍🙏🙏

  • @Stinustechnews
    @Stinustechnews 4 ปีที่แล้ว +12

    Hello docter നിങ്ങൾ ഒരു നല്ല ഉത്തരമാണ് പലപ്പോഴും ....ലക്ഷങ്ങൾ മുടക്കി ഒരു അഡ്വൈസ് നു വേണ്ടി ആളുകൾ ഓടുമ്പോൾ ഒരു ലാഭേച്ഛ യുമില്ലാതെ ഇങ്ങനെ സേവനം ചെയ്യുന്ന നിങ്ങളെ പോലുള്ളവരെ ആണ് ദൈവകാരം എന്നു വിശേഷിപ്പിക്കേണ്ടത് love you doctors

  • @Ubaidkalady
    @Ubaidkalady 4 ปีที่แล้ว +2522

    വണ്ടിയുടെ എഞ്ചിൻ ഓയിൽ മാത്രം തലയിൽ പരീക്ഷിക്കാൻ ബാക്കിയുള്ള ഈ ഞാൻ..

  • @shuhaibeksideek8672
    @shuhaibeksideek8672 3 ปีที่แล้ว +388

    ഇപ്പോളും തരാൻ പോവാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌

    • @shahidtgi1489
      @shahidtgi1489 6 หลายเดือนก่อน +2

      പിന്നെ മൂലക്കുരു പോകാൻ ആഗ്രഹിക്കുന്നവർ ആണോ താരന്റെ ഈ വീഡിയോ കാണുക

    • @moodtapescreation
      @moodtapescreation 23 วันที่ผ่านมา

      തരാൻ അല്ല താരൻ 😢

  • @kattidam.8593
    @kattidam.8593 2 ปีที่แล้ว +10

    6 വർഷമായി എനിക്ക് താരൻ വന്നിട്ട് അതിന് മുൻപേ ഞാൻ മുടി കൊണ്ട് ഫ്രിക്കനായി നടന്നതാണ് ഇപ്പോൾ കണ്ണാടിയിൽ നോക്കുമ്പോൾ സങ്കടമാണ്

    • @Akashoz
      @Akashoz ปีที่แล้ว +1

      Hospital poyille

  • @sujasuja4744
    @sujasuja4744 2 ปีที่แล้ว +2

    Ante കൊച്ചിന്റെ തലയിൽ ഉണ്ട്. ഇപ്പോൾ വലിയ ടെൻസ്ഷൻ ആണ്. ഇതൊക്ക പറഞ്ഞുതന്നപ്പോൾ താങ്ക്സ് dr.

  • @yousufjunais1
    @yousufjunais1 4 ปีที่แล้ว +22

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
    നല്ലൊരു കാര്യം ആണ് സർ പറഞ്ഞു തന്നത്

  • @asharpp9350
    @asharpp9350 3 ปีที่แล้ว +609

    2021 ട്രിപ്പിൾ ലോക്കഡൗണിൽ കാണുന്നവർക്ക് ലൈക് ചെയ്യാനുള്ള നൂൽ

    • @mygreatminiature83
      @mygreatminiature83 3 ปีที่แล้ว +1

      Motta adichu
      Muttayum adikunnu 🚀🚀

    • @asharpp9350
      @asharpp9350 3 ปีที่แล้ว +4

      @@mygreatminiature83 ഒരു വർഷത്തിൽ 2 തവണയെങ്കിലും മൊട്ട അടിക്കുന്ന ലെ ഞാൻ...
      ഇനി സാമ്പാർ മാത്രമേ തലയിൽ തേക്കാൻ ബാക്കിയൊള്ളു

    • @athulm4579
      @athulm4579 3 ปีที่แล้ว +1

      Manushyanalle pullee

    • @vaishak63
      @vaishak63 3 ปีที่แล้ว +3

      Da നൂൽ എവടെ??? 🤔🤔

    • @asharpp9350
      @asharpp9350 3 ปีที่แล้ว +2

      @@vaishak63 നൂല് കഴിഞ്ഞു കയർ മതിയോ

  • @ajnaskalleri
    @ajnaskalleri ปีที่แล้ว +2

    ഉലുവ മാത്രം ചെയ്തിട്ട് 2,3 ദിവസത്തിനു ശേഷം വീണ്ടും വന്നു.
    തൈര് വെളിച്ചെണ്ണ ചെറുനാരങ്ങാ നീര് ഇവചേർത്ത മിഷ്രിതം ഉപയോഗിച്ചപ്പോൾ ഒരാഴ്ച കൊണ്ട് വീണ്ടും പഴയത് പോലെ വന്നു.
    കുറെ നാളുകൾക്ക് മുമ്പ് മുരിങ്ങയിലയും കഞ്ഞിവെള്ളവും ചെറു നാരങ്ങ നീരും വെളിച്ചെണ്ണയും ചേർത്തരച്ച മിഷ്രിതം ഉപയോഗിച്ചപ്പോൾ വളരെ നല്ല റിസൾട്ട്‌ ആയിരുന്നു.

  • @KMFLOORINGsolutions
    @KMFLOORINGsolutions 4 ปีที่แล้ว +31

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank you Doctor.

  • @maludileep5226
    @maludileep5226 3 ปีที่แล้ว +3

    Thanks sir, ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിൽ ആയത് എനിക്ക് താരൻ അല്ല എന്നു 🙏🙏🙏🙏

  • @renjithgpanickar
    @renjithgpanickar 3 ปีที่แล้ว +2

    വളരെ ഉപകാര പ്രദമായ വിവരങ്ങള്‍ പറഞ്ഞു തരുന്നതിന് ഹൃദയം നിറഞ്ഞ നന്ദി....

  • @rafzakariya1958
    @rafzakariya1958 5 ปีที่แล้ว +9

    vishwasich kaanan patiyath ipol e dr channel aanu😍

  • @doorlytraders5964
    @doorlytraders5964 4 ปีที่แล้ว +1322

    മൊട്ട അടിച്ചതിനു ശേഷം വീഡിയോ കാണുന്ന ഞാൻ...തകർന്ന് പോയി എന്റെ ബാല്യം

  • @seena8623
    @seena8623 3 ปีที่แล้ว

    എത്ര അറിവുള്ള ഡോക്ടർ ആണ് ഒരുപാട് സ്നേഹത്തോടെ നന്ദി വയറിന്റെ ഉള്ളിൽ നല്ല ബാക്ടീരിയ വളരണമെന്ന് ഡോക്ടർ മനോജ് സാർ എപ്പോഴും പറയാറുണ്ട് പിന്നെ വേറെ വിര മരുന്ന് കഴിച്ച് വയറ് ക്ലീൻ ആക്കണം അതും താരന് ഒരു കാരണം എന്നു പറയുന്നു വിലയേറിയ അറിവിന് നന്ദി സാർ

  • @MuthuMuthu-hf3mh
    @MuthuMuthu-hf3mh 3 ปีที่แล้ว +23

    ഡോക്ടർ നമ്മുടെ മുത്താണ് 🌹🌹🌹🌹

  • @kaleemullapm7271
    @kaleemullapm7271 5 ปีที่แล้ว +191

    8:50 remedy start

  • @ayshameharin4263
    @ayshameharin4263 3 ปีที่แล้ว +557

    tharan Karanam mudii koyyunnavarundoo😭

  • @Fathima-ie1cs
    @Fathima-ie1cs 7 หลายเดือนก่อน +47

    2024 ല്‍ ഇത് കാണുന്നവര്‍ ഉണ്ടോ

  • @ramshihanz7609
    @ramshihanz7609 4 ปีที่แล้ว +198

    താരൻ കാരണം മൊട്ട അടിച്ചു വന്ന ഞാൻ ഈ വീഡിയോ ഇപ്പോൾ കാണുന്നു... എന്നെക്കാൾ ഗതികെട്ടവൻ വേറെ ആരുണ്ട് ദൈവമേ 🙄🙄😩😩 (21/09/2020)

    • @nissammnc
      @nissammnc 4 ปีที่แล้ว +3

      3 vattam motta adichu.. Ennnitum ponila

    • @sindhur1127
      @sindhur1127 4 ปีที่แล้ว +1

      😀😀

    • @muhammedyaseen8668
      @muhammedyaseen8668 4 ปีที่แล้ว +4

      പഠിച്ച പണി 18 നോക്കി എന്നിട്ടും പോയില്ല 😔....ആ എന്നോടോ ബാല

    • @kl02jacksparrowgaming29
      @kl02jacksparrowgaming29 3 ปีที่แล้ว +6

      5vattam motta adichu ennitum ithinu oru kuravum illa ellam tipssum upoyichu nokki onnilum. Oru preyojanavum undayilla.. Eppol 80 % mudi poyi eppol nallathupole thalayotti kaanam 😥😥😥

    • @പരമസുന്ദരി-ഫ6റ
      @പരമസുന്ദരി-ഫ6റ 3 ปีที่แล้ว

      Njanunde

  • @philipsk5460
    @philipsk5460 2 ปีที่แล้ว

    Thanks!

  • @jasarjasi9335
    @jasarjasi9335 5 ปีที่แล้ว +5

    Dr. Video ett povalle thaye orupaad chodhyangal end athinu marupadi pratheekshikkunnu..😉

  • @ak45ytrgrangelfans59
    @ak45ytrgrangelfans59 3 ปีที่แล้ว +18

    താരൻ. ഒരുമഹാസാഗരം. തന്നെ
    സഗീതംഎന്നുംഉണ്ടാവും...
    അതുപോലെ. താരൻ. എന്നും. ഉണ്ടാവും

  • @roshanmathew3386
    @roshanmathew3386 4 ปีที่แล้ว +604

    1 year kazhinj ee video kanunnath njn matre ullo🥺

  • @aadhi1774
    @aadhi1774 2 ปีที่แล้ว +27

    കഞ്ഞിവെള്ളത്തിൽ മുരിങ്ങയില അരച്ച് നാരങ്ങ നീര് ചേർത്ത് തലയിൽ തേച്ചു കൊറച്ചു കഴിഞ്ഞ് കുളിച്ചാൽ താരൻ പോകും... അനുഭവമുണ്ട്.

    • @muhammedfavas1115
      @muhammedfavas1115 11 หลายเดือนก่อน

      Ethra divasam cheyyanam

    • @aadhi1774
      @aadhi1774 11 หลายเดือนก่อน

      @@muhammedfavas1115 oeu ദിവസം ചെയ്തപ്പോൾ തന്നെ നല്ല ചേഞ്ച്‌ ഉണ്ടായി... പിന്നെ താരൻ പൂർണമായി മാറുമെന്ന് തോന്നുന്നില്ല... കുറക്കാൻ പറ്റും ഇങ്ങനെ ഒകെ ഇടക്കിടെ ചെയ്താൽ

    • @shylatomy2638
      @shylatomy2638 4 หลายเดือนก่อน +1

      Yes

  • @niranjananavami8148
    @niranjananavami8148 3 ปีที่แล้ว

    Tq💞💞so much sir😍😍😍😀two days ayitt thaaran vannu mudi kozhiyunn😢😢tqsir🥰🥰🥰🥰

  • @rajisaji8133
    @rajisaji8133 3 ปีที่แล้ว +17

    പൂക്കളും, പെയിന്റിംങ്ങും 👌👌👌😍

  • @sijinhrxcgn6733
    @sijinhrxcgn6733 5 ปีที่แล้ว +5

    Orupadu vdos kandittu aanu sir e vdoyil vannathu oru proper aayittulla message aanu sir thannathu tnx try cheythu nokkam

  • @kmcmedia5346
    @kmcmedia5346 3 ปีที่แล้ว +1

    ഡോക്ടർ നല്ലത് എല്ലാം ശരിക്കും നല്ല അവതരണം super 😍👍

  • @adarshmohanan2725
    @adarshmohanan2725 5 ปีที่แล้ว +1427

    ഇതിനു dislike അടിച്ചത് വല്ല വിഗ്ഗിന്റെ കമ്പനി ക്കാരായിരിക്കും അല്ലാതാര് 🤔

    • @jasmin901
      @jasmin901 5 ปีที่แล้ว +11

      Hahaha

    • @muneerakt1655
      @muneerakt1655 5 ปีที่แล้ว +13

      😂😂😂😂😅

    • @potatogaming9943
      @potatogaming9943 5 ปีที่แล้ว +7

      😄😃

    • @achu1622
      @achu1622 5 ปีที่แล้ว +5

      😂😂😂😂😂😂

    • @tojabbar
      @tojabbar 5 ปีที่แล้ว +4

      😂😂

  • @adhivlogs5055
    @adhivlogs5055 3 ปีที่แล้ว +7

    Thank you Dr. Very useful information 😊

  • @rubeenarubi1898
    @rubeenarubi1898 3 ปีที่แล้ว +90

    2022 കന്നുന്നവരുണ്ടോ. 🤭 Like അടി...... 😜

  • @khirshad
    @khirshad 5 ปีที่แล้ว +21

    Thank you for your detail information on dandruff.. Nowadays most of youngsters facing this problem, my self also.. Great video doctor.. we are expecting more videos from you sir.. Thanks 👍

  • @sivsivanya333
    @sivsivanya333 4 ปีที่แล้ว +9

    Dr എന്റെ കുട്ടിയുടെ തലയിലും ഉണ്ട്

  • @jemshi379
    @jemshi379 3 ปีที่แล้ว +3

    യൂട്യൂബിലെ താരനുള്ള പരിഹാരങ്ങൾ
    1.കറ്റാർവാഴ
    2.മുരിങ്ങയില +നാരങ്ങ നീര്
    3.ഇഞ്ചി paste
    4.മൈലാഞ്ചി + egg white
    5.ഉലുവ paste
    6.പയറു പൊടി
    7.കുളിക്കാതിരിക്കുക😁
    ..
    ഇതിൽ ഏതിലെങ്കിലും ഒന്നിന് result കിട്ടിയവരുണ്ടോ.. !🙏🙏😇

  • @ushavijayakumar3096
    @ushavijayakumar3096 5 ปีที่แล้ว +20

    thank you so much Dr. for the useful information.

  • @lizaashok3990
    @lizaashok3990 5 ปีที่แล้ว +5

    Pls include what to do to have healthy nails- to prevent breakage of nails.

    • @angelmaryp.b887
      @angelmaryp.b887 4 ปีที่แล้ว

      Dip hand in a mixture of lemon juice and salt....

    • @Kat_Jose
      @Kat_Jose 3 ปีที่แล้ว

      Use Vaseline

  • @fathimashams6041
    @fathimashams6041 3 ปีที่แล้ว +7

    Dr will u pls make a vdo on psoriasis
    Pls mention the do's and dont's of food consumption

  • @555dear
    @555dear 5 ปีที่แล้ว +64

    Doctor ur talk is really very informative 🙏😍

    • @babubaboos931
      @babubaboos931 4 ปีที่แล้ว +1

      Dr munpum paranju thannadhokka vaiaranaiiadhanatto

  • @theworld3066
    @theworld3066 4 ปีที่แล้ว +258

    വീഡിയോ കണ്ടു തരാൻ കാരണം തല ചൊറിഞ്ഞു വീഡിയോ കാണുന്ന ഞാൻ

    • @jilcyeldhose8538
      @jilcyeldhose8538 3 ปีที่แล้ว +1

      😇😃😇😂😂😂😂ഞാനും

    • @ajmaltm4320
      @ajmaltm4320 3 ปีที่แล้ว

      That's Vanna pyramid choriyumo

    • @anitha2081
      @anitha2081 3 ปีที่แล้ว

      സത്യം .. ഞാനും

  • @peruvalloorsreehari5481
    @peruvalloorsreehari5481 2 ปีที่แล้ว

    Betnovate Scalp application ഡോക്ടർ എഴുതി തന്ന ഈ മരുന്ന് ഉപകാരപ്രദമായിരുന്നു.

  • @roshisreesree6710
    @roshisreesree6710 5 ปีที่แล้ว +9

    Tharan pokanum mudi valaranum ulla tip aanithu 100 percentage result kittum urapanu.. kattarvazha cheriyulli aaryavep 3um samam eaduthu mixyil adich parachute oil mix cheythu thalayil thekkuka 1 hour kazhinju wash cheyyuka 100 percentage result aanu sure.. eante tharan 1 time useil maari.. weekly 3 times upayogikkuka

    • @habdhulhameed5623
      @habdhulhameed5623 5 ปีที่แล้ว +1

      Mixed cheithal mathiyo?

    • @roshisreesree6710
      @roshisreesree6710 5 ปีที่แล้ว

      @@habdhulhameed5623 athee ee ingredient eallam mix cheythu aanu thekkendathu

    • @roshisreesree6710
      @roshisreesree6710 3 ปีที่แล้ว

      @369 comparison ഏത് കിട്ടാൻ

  • @shihasemi4474
    @shihasemi4474 4 ปีที่แล้ว +8

    താരൻ തലയിൽ കൂടി കൂടി ഇപ്പൊ ശരീരത്തിലേക്ക് ഇറങ്ങി. പുറം ഭാഗം പകുതിയും തരാൻ ഇറങ്ങിയിട്ടുണ്ട്. ചൊറിച്ചിലും പാടും ഉണ്ട് 😔. Soo disturbed 😪😪

    • @mehfir8955
      @mehfir8955 4 ปีที่แล้ว

      enikkum... shoulderil pimples undavunnu entha cheyya😣
      enthu cheythittum povunnilla

    • @snehasmusicartworld6310
      @snehasmusicartworld6310 3 ปีที่แล้ว

      @Tom&jerry Adyam Aryaveppum pachamanjalum arachu purattiyittanu Adyam maariyathu, eppol veendum vannu

  • @soniyasuresh2916
    @soniyasuresh2916 2 ปีที่แล้ว

    Thanks dr എല്ലാം വിശദമായി മനസ്സിലാക്കി തന്നതിന് 🙏

  • @wildwoodpecker7294
    @wildwoodpecker7294 5 ปีที่แล้ว +5

    U are great sir...no words to praise you....you are the perfect doctor .I have ever seen

  • @sreeramkulathoor17
    @sreeramkulathoor17 4 ปีที่แล้ว +11

    സാർ , താരൻ പോകുവാൻ വേപ്പിലയും കഞ്ഞിയും മിക്സ് ചെയ്ത് യൂസ് ചെയ്യാമോ

  • @Rajinas
    @Rajinas 4 หลายเดือนก่อน +1

    ഞാൻ ഒരു ഹെയർ ഓയിൽ ഉണ്ടാക്കുന്നുണ്ട് താരൻ മാറാനും മുടികൊഴിച്ചിൽ മാറി മുടി വളരാനും സഹായിക്കുന്നു നെല്ലിക്ക കൈയൂന്നി കറ്റാർവാഴ ബ്രഹ്മി തുളസി ചെമ്പരത്തി കീഴാർനെല്ലി കറിവേപ്പില തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @kavyagkavya3844
    @kavyagkavya3844 5 ปีที่แล้ว +8

    Thank u doctor .glutathione treatmentine kurichulla details parayamo doctor

  • @Bijesh7927
    @Bijesh7927 3 ปีที่แล้ว +5

    സാറിന്റ എല്ലാ യൂട്ടൂവ് ചാനൽ ഞാൻ കാണുന്നതാണ് ഈ തന്ന അറിവുകൾക് എല്ലാം നന്ദി ഉണ്ട് സർ

  • @trueorfalse4928
    @trueorfalse4928 3 ปีที่แล้ว +1

    First vedio ആണ് കാണുന്നത് സസ്ക്രൈബ് ചെയ്തു thank you sir.. 🥰😍

  • @vishnuvrj8126
    @vishnuvrj8126 5 ปีที่แล้ว +13

    Tnku.....for the valuable information..

  • @ronyabrahamjames7278
    @ronyabrahamjames7278 4 ปีที่แล้ว +8

    Thanks for the information DR.

  • @shameenat8327
    @shameenat8327 4 ปีที่แล้ว +11

    Seborrheic dermatitis nte patti detail ayi vdo cheyyamo??

  • @2825arc
    @2825arc 5 ปีที่แล้ว +301

    തലമുടി ചെറിയപ്രായത്തിൽ നരകുന്നതിനെപറ്റിയുo അതിനു ഉള്ള ഒറ്റമൂലിയും പറ്റി ഒരു വീഡിയോ ഇടുമൊ ഡോക്ടർ.

    • @fayiskoya
      @fayiskoya 4 ปีที่แล้ว

      Abhijith R C
      Use ipulse.
      9035901760

    • @epicvoicekerala78
      @epicvoicekerala78 4 ปีที่แล้ว

      @@fayiskoya what is that tablet or something

    • @muhammednihalc
      @muhammednihalc 4 ปีที่แล้ว

      Fayis Koya indusviva right?

  • @anittavarghese5322
    @anittavarghese5322 5 ปีที่แล้ว +18

    Dr Thankyou so much for giving your valuable time for me for us. May God Bless You

  • @vineethakm1393
    @vineethakm1393 3 ปีที่แล้ว +1

    Enik taran ellya. But my friend have, so i watched. Thank you sir

  • @നാറാണത്തുപ്രാന്തൻ-ത1ഹ

    Great lecture.!
    May Allah bless you doctor

  • @mirshadch7693
    @mirshadch7693 5 ปีที่แล้ว +50

    അകാലനരയെ സംബന്ധിച്ച് ഒരു വീഡിയോ ഷെയർ ചെയ്യാമോ

  • @senthilnathan2263
    @senthilnathan2263 4 ปีที่แล้ว +4

    Thank-you sir.. Very useful video.

  • @bibinputhanpurakkal
    @bibinputhanpurakkal 4 ปีที่แล้ว +7

    Glutathione നെ കുറിച്ച ഒരു വീഡിയോ ചെയ്യുമോ sir.. with side effects

  • @SK-px4os
    @SK-px4os 5 ปีที่แล้ว +91

    Sir കുട്ടികളുടെ മുടി നരക്കുന്നതിന്റെ കാരണം എന്താണ്...ഇതിനെക്കുറിച്ചു ഒരു video ചെയ്യാമോ

    • @arshadpnofficial3225
      @arshadpnofficial3225 5 ปีที่แล้ว +5

      Ok
      Consult a doctor

    • @sree4607
      @sree4607 5 ปีที่แล้ว +13

      കുട്ടികളുടെ മുടി നരക്കുന്നത് അവർക്ക് അയേണിന്റെ കുറവുകൊണ്ട് സംഭവിക്കാം ബ്ലഡ്‌ ചെക്ക് ചെയ്യുക കാൽസ്യം വൈറ്റമിൻ കൂടി നോക്കുക

    • @Athira_NB
      @Athira_NB 4 ปีที่แล้ว +2

      Sir plz vedio cheyamo

  • @_Scarlett_1
    @_Scarlett_1 6 หลายเดือนก่อน +1

    9:13 remedies starting ✨👍🏻

  • @abhijithusharushar8489
    @abhijithusharushar8489 5 ปีที่แล้ว +16

    Dr എനിക്ക് സെബോറിൻ ടെർമടൈറ്റസ് എന്ന രോഗമാണ്. ഞാൻ തരാൻ പോകാനായി കുറെ ഒറ്റമൂലികൾ ഉപയോഗിച്ചു. കൂടിയതല്ലാതെ ഒരു കുറവും ഉണ്ടായില്ല മുടിയും നന്നായി കൊഴിയുന്നുണ്ട്...

    • @abhijithusharushar8489
      @abhijithusharushar8489 5 ปีที่แล้ว +1

      സെബോറിൻ ടെർമടൈറ്റസ് രോഗത്തിന് അലോപതി ആണോ ഹോമിയോ ആണോ നല്ലത്... Dr pls replay

    • @naliniramachandran7877
      @naliniramachandran7877 5 ปีที่แล้ว +3

      @@abhijithusharushar8489 ,

    • @adithyanptirur1129
      @adithyanptirur1129 5 ปีที่แล้ว +3

      @@abhijithusharushar8489 eth engane kandu pidichath?

    • @abhijithusharushar8489
      @abhijithusharushar8489 5 ปีที่แล้ว +1

      @@adithyanptirur1129 Dr വീഡിയോയിൽ പറയുന്ന രോഗലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട്.. അങ്ങനെ മനസ്സിലായി...

    • @moni_sha_
      @moni_sha_ 5 ปีที่แล้ว +1

      Same... Enikkum ithu thanne aanu avstha.. Cheriya kuruppukal und neck and shoulder.. Enthelum use chythoo??? Result vallom kittyoo??

  • @jishavasanth1483
    @jishavasanth1483 3 ปีที่แล้ว +12

    2.38 " Cheriya kunjungalkku tharan oru kuzhappavumilla. Karanam kuttikal kannadi nokkunnilla🤣🤣🥰🥰 . Nammal kichu kutties ne pole aakanam. ""All of u don't worry""
    ((Tharan karanam mudi poyi oru padu vishamikkunna jnan😭😭))

  • @Kunjus5146
    @Kunjus5146 3 ปีที่แล้ว +2

    Hi ഫ്രണ്ട്സ് ഞാൻ താരൻ പോവാൻ ചെയ്തത് മുരിങ്ങ ഇലയും കഞ്ഞിവെള്ളവും മിക്സിയിൽ അടിച് അരിച്ചെടുത്തു അതിൽ 1മുറി നാരങ്ങ നീരും 1സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിക്സ്‌ ചെയ്ത് 20 മിനിറ്റ് തേച് പിടിപ്പിക്കുക എന്നിട് കഴുകി കളയുക കൂടുതൽ ഉള്ളവർക്കു 2days ചെയുക മാസത്തിൽ 1പ്രാവശ്യം മതി

  • @divyaabraham8479
    @divyaabraham8479 4 ปีที่แล้ว +7

    Dear Doctor
    From your vedio for hair growth, I jumped to dandruff coz this is my issue...
    Omg u r really super... Very informative and well explained...
    Thank you so much...

  • @godspeed6369
    @godspeed6369 5 ปีที่แล้ว +27

    sir , winter season , tharan koodukayum, summer season kurayukayum chaiyunnu . ethu skin disease anoo atho tharan anoo ?

  • @arju2834
    @arju2834 3 ปีที่แล้ว +1

    Dr poliya kore perke upakara pedunnedde

  • @salsabeelv1525
    @salsabeelv1525 3 ปีที่แล้ว +85

    2021 marchil kaanunnavar like 👍🏻

  • @anjaliabraham2840
    @anjaliabraham2840 5 ปีที่แล้ว +31

    Dr pcod hair loss remedy onnu post cheyyo

  • @musthafak538
    @musthafak538 2 ปีที่แล้ว

    Thanks dr❤️❤️.egg വൈറ്റ് എത്ര ദിവസം ഉപയോഗിക്കണം

  • @CallMeNijin
    @CallMeNijin 5 ปีที่แล้ว +14

    Enik ullath Thaaran allaannu ippo manassilayi. Thanks 😘

  • @solitaryhunter4919
    @solitaryhunter4919 5 ปีที่แล้ว +8

    Good day Doctor thanks for the advice I really appreciate it. Can yourself do a video about black jeera health benefits please.

  • @Devanavani2.0
    @Devanavani2.0 3 ปีที่แล้ว

    Thanks sir എന്റെ മോൾക്ക് തരാൻ ഉണ്ട്.

  • @athirachandarn7674
    @athirachandarn7674 4 ปีที่แล้ว +17

    Sir മുഖക്കുരു,മുഖത്തെ കറുത്ത പാടുകളും മാറാൻ എന്ത് ചെയ്യാൻ പറ്റും പറഞ്ഞു തരോ..

    • @aminahs4036
      @aminahs4036 3 ปีที่แล้ว

      ന്തെലും ചെയ്തു mariyoo😰

    • @Kat_Jose
      @Kat_Jose 3 ปีที่แล้ว

      Daily skin care routine follow chy. According to your skin type and concern. Marks pokan time edukum. But serum use chytha marum nu kettitt ond. Njn serum try chythitt ila so enik ariyila

  • @chithraambujakshan5774
    @chithraambujakshan5774 5 ปีที่แล้ว +7

    Good information Dr. Sir thanks

  • @hairuhameed1282
    @hairuhameed1282 2 ปีที่แล้ว

    Thank u sir for the useful information... I also have dandruff, i used so many remedies, but it never reduced

  • @gafoorm5287
    @gafoorm5287 3 ปีที่แล้ว +68

    ഈ നശിച്ച താരൻ കാരണം ഓർമ വെച്ചതിന് ശേഷം ജീവിതത്തിലാദ്യമായി മൊട്ട അടിച്ച ഞാൻ 😩

  • @shahanaibinu8878
    @shahanaibinu8878 5 ปีที่แล้ว +7

    Thanks doctor... useful information 👍👍👍

  • @Akhiladevv
    @Akhiladevv 4 ปีที่แล้ว

    ദന്തപാല oil ഉണ്ട് കോട്ടക്കലിൽ കിട്ടും.. അവിടെ അതിന്റെ പേര് അയ്യപ്പാല ന്നാ... താരൻ മാറും... എനിക്ക് അനുഭവം ഉണ്ട്... ഒരുപാട് treatments ചെയ്തു lastil ഇത് use ചെയ്താണ് മാറിയത്... ഇതിന്റെ leaf കിട്ടുമെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഈ oil ഉണ്ടാക്കാൻ പറ്റും...

  • @sahyankumar1274
    @sahyankumar1274 5 ปีที่แล้ว +41

    ഹലോ ഡോക്ടർ. മുടി വളരാനുള്ള PRP ട്രീറ്റ്മെന്റിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @hoozna1
    @hoozna1 5 ปีที่แล้ว +33

    Sir,
    Hair Transplant Complications നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @anishkrishnan691
    @anishkrishnan691 2 ปีที่แล้ว +2

    കൺ പോളകളിലെ താരൻ മാറാൻ എന്താണ് ചെയ്യേണ്ടത്? Suggest cheyamo?

    • @marvalgamerr
      @marvalgamerr 2 หลายเดือนก่อน

      മാറിയോ, എനിക്ക് ഇപ്പളും ഇണ്ട് 🥲

    • @anishkrishnan691
      @anishkrishnan691 2 หลายเดือนก่อน

      @@marvalgamerr No

  • @rizarichu4915
    @rizarichu4915 5 ปีที่แล้ว +5

    Sir thalayilum nugathumokkeyayayi upayogikkan.bathingilum upayogikkan nalla sop sajest cheyyamo..

  • @nidhinrs1316
    @nidhinrs1316 4 ปีที่แล้ว +10

    Dr kindly upload a review on minoxidil

  • @gowrikrishna7486
    @gowrikrishna7486 3 ปีที่แล้ว

    Dr miliya enna asughathinu cheyyendha karyaghal paranjutaramo

  • @maryponipan
    @maryponipan 2 ปีที่แล้ว +8

    Thank you doctor. Any home remedy for seborric dermatitis?

  • @eattantevavachy9216
    @eattantevavachy9216 4 ปีที่แล้ว +5

    Sir, ur performance is supppper...........