വിലക്കുറവിൽ പ്ലാന്റുകൾ വാങ്ങാൻ മലപ്പുറത്തെ മറ്റൊരുടം

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഇതുപോലെയുള്ള ഇൻട്രസ്റ്റിംഗ് കണ്ടെൻറുകൾ നിങ്ങളുടെ ചുറ്റുഭാഗത്തും ഉണ്ടെങ്കിൽ അവിടെ വന്ന് വീഡിയോ ചെയ്യാനായി നമ്മുടെ വാട്സ്ആപ്പ് നമ്പറുമായി കോൺടാക്ട് ചെയ്യാവുന്നതാണ്
    👇👇👇
    wa.me/message/...
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    ------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to RTK TECH & VLOGS . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    ➤ FOLLOW ME ON SOCIAL MEDIA!
    TH-cam
    Vehicles Review
    / @rtkautoworld
    My Farming
    / @aquaprince_vlogs
    Facebook
    RTK Tech&Vlogs
    www.facebook.c...
    Vehicles Review
    www.facebook.c...
    My Farming
    www.facebook.c...
    Instagram
    RTK Tech and Vlogs
    ...
    #exoticfruitfarming #fruitfarms #exoticplant #keralafarming #tropicalfruit #exoticfruitplants #malappuram #MoideenPatranadakavu
    fruit farm,farm,farm fresh ninja fruit,dragon fruit farm,fruit,fruit tree,fruits,fruit ninja,fresh fruit,exotic fruit farm,tropical fruit farm,farmer,dragon fruit,fruit farming,agriculture noal farm,ola farm,tropical fruit,gac fruit farm,eat fruit in farm,noal farm 2020,fruit farm harvest,fruit farm in china,exotic fruit,fruit farm in desert,mulberry fruit farm,dragon fruit farming,farm life,asian dragon fruit farm,exotic fruit farm in kerala,fruit farmer in kerala,exotic fruit farm kerala,fruit farm in kerala,youtube fruit farm in kerala,youtube drangon fruit farm in kerala,fruit plants in kerala,fruit plantation in kerala,exotic fruit plants in kerala,exotic fruits in kerala,fruit farm in malappuram,fruit farm,farm in kerala,exotic fruit farm,jabotica fruit farming mango farm in kerala,kerala,tropical fruit farm,kerala fruits,fruits in kerala,exotic fruits,exotic fruit,exotic fruit farm,tropical fruit,exotic fruit farming in india,fruit farming,farming,tropical fruit farming,fruit farm,tropical fruit farm,tropical fruits,organic farming,exotic tropical fruits,tropical fruit trees,growing fruits,jack fruit,exotic fruit tasting,exotic fruit spain,anil balanja exotic fruit farm,dragon fruit,exotic fruit variety,dragon fruit farming,fruit farming in india
    #Mango #superqueen #noorjahanmango #superqueenmango
    #exoticfruit #tropicalfruit #fruit #fruitplant #food #passionfruit #nature #exoticfruits #trending #fruits #abiu #pulasan #rambutan #mangosteen #chikku #mango #freshfruit #rarefruits #plantshopping #gardeningmalayalam #fruitfarming #fruitfarms #pulasan
    #gardentour #gardening #garden #gardenideas #gardeningtips #gardens #gangabondam #organic #fruit #fruitcutting #fruitfarm #trending #exotic #exoticfruit #tropicalhouse #gardaning #trendingsong #wingsofmiya #organic #fruitfarm #gardentips #gardentour #trendigstatus
    rambutan fruit,rambutan,rambutan fruit tree,eating rambutan,rambutan fruit benefits,how to eat rambutan,fresh rambutan,tropical fruit,asian fruit,rambutan fruit village cooking channel,hairy fruit,how to grow rambutan,exotic fruit,rambutan taste,rambutan fruits,rambutan pickle,rambutan fruit farm,rambutan recipes,100kg rambutan fruit,rambutan fruit kerala,rambutan fruit recipe,fruit,rambutan taste test,how to grow rambutan from seed

ความคิดเห็น • 93

  • @rtktechandvlogs
    @rtktechandvlogs  ปีที่แล้ว +4

    Location:- maps.app.goo.gl/GXavsXpHihPQkdhZ6
    Contact Number :- വീഡിയോയിൽ നൽകിയിട്ടുണ്ട്

  • @jamsheerkhanp
    @jamsheerkhanp ปีที่แล้ว +9

    ഞാൻ ഒരു 6 മാസം മുന്നേ കുറേ പ്ലാന്റ്സ് വാങ്ങിയിട്ടുണ്ട് ...എല്ലാം ഇപ്പോൾ ഉഷാറാണ് ...അടുത്ത ലീവിന് ഒന്ന് കൂടി പോകുന്നുണ്ട് ...നല്ല ചെടികൾ ആണ് എല്ലാം ..!!!

  • @DanShs303
    @DanShs303 ปีที่แล้ว +11

    ഒന്ന് രണ്ട് പ്ലാന്റുകൾക്ക് കുറഞ്ഞ വിലയാണ് ബാക്കി എല്ലാം വില കൂടുതലാണ് പ്ലാന്റുകൾ എല്ലാം ആരോഗ്യമുള്ളവയാണ്.

  • @munnusulaikha7231
    @munnusulaikha7231 ปีที่แล้ว +2

    ഈ നേഴ്സറിയുടെ കുറെ വീഡിയോ കണ്ടിട്ടുണ്ട് നല്ലൊരു നഴ്സറിയാണ് 👍നല്ല 📽️👍👍

  • @mohammedshereef5931
    @mohammedshereef5931 ปีที่แล้ว +7

    വീഡിയോയിൽ പറയുന്ന വിലകൾ കുറവാണ്. വാങ്ങുവാൻ ചെല്ലുമ്പോൾ കൂടുതലാണ്.
    കൂടുതൽ ചെട്ടികളും പുറത്ത് നിന്ന് വാങ്ങി വിൽക്കുന്നതാണ്.

  • @anil2094
    @anil2094 ปีที่แล้ว +4

    ജോലിയില്ലാത്ത ചെറുപ്പർക്കാർക്ക് കാശുണ്ടാക്കാൻ പറ്റിയ ഒരു മാർഗം ആണ്. കുറച്ചു നാളുകൾ കൊണ്ട് നല്ല പൈസ ഉണ്ടാക്കാം. സുഹൃത്തുക്കൾ നഴ്സറിക്കാരോട് ചോദിച്ചാൽ അറിയാം. കുറച്ചു plants എടുത്ത് തുടങ്ങുക. തുടങ്ങി കഴിഞ്ഞാൽ ഇവർ ഗ്രൂപ്പിൽ കൂട്ടും. ആവശ്യക്കാർ വിളിക്കുമ്പോൾ തരാം എന്ന് പറയുക. കൂടെയുള്ള നഴ്സറിക്കാരിൽ നിന്ന് എടുത്തു കൊടുക്കാം. നല്ല ലാഭം എടുക്കാം. മറ്റു ബിസിനസ് പൊട്ടി നിൽക്കുന്നവർക്കും, ജോലി ഉള്ളവർക്കും, ഇല്ലാത്തവർക്കും ഒക്കെ ചെയ്യാം.

  • @shajusmedia1158
    @shajusmedia1158 ปีที่แล้ว +1

    ഇൻഷാ അള്ളാ ഒരു ദിവസം ഞാൻ വരുന്നുണ്ട് നിങ്ങളുടെ ഫാം കാണാൻ

  • @FaisalFaisal-s7m
    @FaisalFaisal-s7m 10 หลายเดือนก่อน +2

    ഞാൻ പോയിട്ടുണ്ട്‌ അവിടെ ചെന്നപ്പോൾ യുടുബിൽപറഞ്ഞ വിലയേക്കാൾ വില കൂടുതലാണ്

  • @sebastianjoseph-6360
    @sebastianjoseph-6360 8 หลายเดือนก่อน

    3000 rs plant book cheyyan details koduthu.....customer care is very poor... transportation um nammal thanne kandupidikkanam...Rasheed ikka is very truthful...

  • @ramlakvramla6434
    @ramlakvramla6434 ปีที่แล้ว +3

    Evide aduthayittum kanan attiyittilla. Plantsallam kanamennund, ramla kodur.

  • @3golden_together
    @3golden_together ปีที่แล้ว +1

    Thaikal വില കുറവാണ് rasheed bai oru നല്ല kalanga millatha oru മനുഷ്യന്‍ good അനുഭാവം 🌹🌹

  • @mohammedali9493
    @mohammedali9493 ปีที่แล้ว +2

    റഷീദ് ഭായ് അടുത്ത ആഴ്ച നിങ്ങളുടെ നെഴ്സ്റിയിൽ വരുന്നുണ്ട് വിലയുടെ തോത് അനുരിച് എടുക്കാമല്ലോ

  • @RayanPetsFarm1
    @RayanPetsFarm1 ปีที่แล้ว +1

    Nice വീഡിയിയോ ❤️

  • @MuhammedCPmuhammedba
    @MuhammedCPmuhammedba ปีที่แล้ว +1

    Njan vangiyittund...Quality plants anu .....

  • @haneefakt95
    @haneefakt95 ปีที่แล้ว +1

    Nhan thikal vangiyittund👍👍👍

  • @ubaidkafaini9323
    @ubaidkafaini9323 ปีที่แล้ว +2

    Verity plants cheep Rate

  • @jeringeorge2273
    @jeringeorge2273 ปีที่แล้ว +8

    Sweet Bush Orange Rate ഞാൻ 3 ആഴ്ച മുന്നേ വിളിച്ച് ചോദിച്ചപ്പോൾ rs 500 ആണ് പറഞ്ഞത്. പക്ഷേ video യിൽ rs 300 . ഇത് എന്ത് ഇങ്ങനെ. Video യില് പറയുന്ന rate അല്ല വിളിക്കുമ്പോൾ.

    • @jagadp
      @jagadp ปีที่แล้ว +3

      അതും ഒരു വിധം എല്ലാവരും അങ്ങനെ ആണ് 😄

    • @rtktechandvlogs
      @rtktechandvlogs  ปีที่แล้ว

      Video 2 days munna eduthatha

    • @rasheedbanana4557
      @rasheedbanana4557 ปีที่แล้ว +2

      ഇപ്പോൾ ഇഷ്ടം പോലെ തൈകൾ വന്നിട്ടുണ്ട് 300ര്
      പഴയ സ്‌റ്റോക് 500

  • @saibassaibas2627
    @saibassaibas2627 ปีที่แล้ว +2

    ചെറിയ മാവിൻ തൈകൾ ബെഡ് ആണോ ഗ്രാഫ്റ്റ് തൈകൾ ആണോ

  • @jobinthomas2184
    @jobinthomas2184 ปีที่แล้ว +2

    Thank you🙏.

  • @lio12345
    @lio12345 ปีที่แล้ว +1

    Mallika mango kazhchath undo

  • @saraswathys9308
    @saraswathys9308 ปีที่แล้ว +3

    🙏🏻ഇദ്ദേഹത്തിന്റെ കൃഷി വീഡിയോ you ട്യൂബിൽ കുറേ കണ്ടിട്ടുണ്ട്. Online തുടങ്ങുന്നുവല്ലോ സന്തോഷംഏകദേശം ഒരുമാസം എടുക്കുമെന്ന് പറഞ്ഞല്ലോ 🌹🌹ദൂരെ ആയതിനാൽ ആഗ്രഹിച്ച് കാണുന്നു. 🙏🏻

  • @greenplanet9142
    @greenplanet9142 ปีที่แล้ว +2

    Just waiting for the courier delivery to start....all the best.

  • @AbdulRahman-rv9ms
    @AbdulRahman-rv9ms ปีที่แล้ว +1

    റിശീദ്ക്കന്റെ വിഡിയോകൾ ഒന്നും ഒഴിവാകാറില്ല ഞാൻ വരുന്നുണ്ട് റഷീതിക്കാനെ കാണാൻ ഓക്കേ

  • @gijileshkoroth4938
    @gijileshkoroth4938 ปีที่แล้ว

    Milk fruit parpil coriyar cheyyumo one piece

  • @gijileshkoroth4938
    @gijileshkoroth4938 ปีที่แล้ว

    Jaint abiyu onplant coriyar cheyyumo

  • @ameerpilakal7917
    @ameerpilakal7917 ปีที่แล้ว +1

    Super

  • @iamjithin246
    @iamjithin246 ปีที่แล้ว +1

    Rashid bhai nte soft skin mattova indayo ??

  • @alhansworld8710
    @alhansworld8710 ปีที่แล้ว

    E idaya e. Sthalam

  • @ShoukathAlipavittappuram
    @ShoukathAlipavittappuram หลายเดือนก่อน

    👍

  • @trending_vlogs_official
    @trending_vlogs_official ปีที่แล้ว +3

    ചെടികൾ തീരെ കോളിറ്റിയില്ല

  • @name7742
    @name7742 ปีที่แล้ว +2

    Part 2 evide

  • @AlshanAlshan
    @AlshanAlshan 4 หลายเดือนก่อน

    Deliver ഉണ്ടോ

  • @abdurahimanc6909
    @abdurahimanc6909 ปีที่แล้ว +1

    M malappurath evideyaanu.kanan mohamund.vanganum.

  • @bijoypillai8696
    @bijoypillai8696 ปีที่แล้ว +5

    വില കൂടുതലാണ് ( compared to mannuthi)

    • @dileepmv7438
      @dileepmv7438 ปีที่แล้ว

      ഹഹഹ, മണ്ണുത്തിയിൽ നിന്നുള്ള ചെടികൾ ഒരു quality ഇല്ലാത്തവ

  • @kabeerckabeercmoloos513
    @kabeerckabeercmoloos513 ปีที่แล้ว +2

    Thanks low rate

  • @rasheedaliyar6942
    @rasheedaliyar6942 ปีที่แล้ว

    ഒരു രക്ഷയില്ല ഞാൻ ഇതിനകത്ത് എത്ര പ്രാവശ്യം കുറച്ചു പ്ലാന്റ് ചോദിച്ചിട്ട് തന്നിട്ടില്ല എനിക്ക്

  • @Luna-tb5yh
    @Luna-tb5yh ปีที่แล้ว +1

    സ്ഥലം എവിടെ റൂട്ട്

  • @mubarakebrahimkorattiyil1193
    @mubarakebrahimkorattiyil1193 ปีที่แล้ว +2

    ഇൻഡസ്ട്രിയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഫ്രൂട്ട് പ്ലാൻറുകൾ അഭിവാദ്യങ്ങൾ

  • @shabeerpp5403
    @shabeerpp5403 ปีที่แล้ว +4

    ആപ്പിൾ യൻെറ വീട്ടിൽ കായിച്ചിട്ടിട്ടുണ്ട്

  • @divyaprahlad9209
    @divyaprahlad9209 8 หลายเดือนก่อน

    കൊറിയർ തുടങ്ങിയോ

  • @hameedkottoth4379
    @hameedkottoth4379 ปีที่แล้ว +1

    👍👍

  • @firosekoorachund159
    @firosekoorachund159 ปีที่แล้ว +4

    വിലക്കുറവൊന്നും നോക്കി അങ്ങോട്ട്‌ ഓടി സമയം കളയണ്ട... ചെല്ലുമ്പോൾ മനസിലാകും കൂടുതൽ ഒന്നും പറയുന്നില്ല

    • @rasheedbanana4557
      @rasheedbanana4557 ปีที่แล้ว

      ഇങ്ങനെ ഒരാൾ ഇവിടെ വന്നു ചെടി വാങ്ങിയതായി എനിക്ക് ഓർമയില്ല

    • @abidsheril3808
      @abidsheril3808 ปีที่แล้ว

      100% സത്യം. എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്. ഇവനൊക്കെ പക്കാ ഉഡായിപ്പാ. ഇവനെപ്പോലെ ഉള്ളവരെ ചുറ്റിപറ്റി കുറെ യുട്യൂബർമാരും ഉണ്ട്. ഇവരെ ഒന്നും വീഡിയോയിൽ പെട്ട് ക്യാഷ് കളയരുത് 🙏

  • @sujeshpc
    @sujeshpc ปีที่แล้ว +5

    പൈസ കൂടുതലാണ്. നോക്കി വാങ്ങുക

  • @rajnapadichery901
    @rajnapadichery901 ปีที่แล้ว +2

    ഇത് മലപ്പുറത്തു എവിടെ ആണ്

  • @anil2094
    @anil2094 ปีที่แล้ว +2

    വിളിച്ചാൽ എടുക്കില്ല. ഇവരെല്ലാം നാട്ടിൽ തന്നെ പലയിടത്തും നിന്ന് മേടിച് വില കൂട്ടി വിറ്റ് കാശുണ്ടാക്കുന്നു. കുറെ യൂട്യൂബർ മാരും കാശുണ്ടാക്കുന്നു.

    • @rtktechandvlogs
      @rtktechandvlogs  ปีที่แล้ว

      എന്ത് കാര്യത്തിലും നെഗറ്റീവ് മാത്രം കാണുന്ന ഒരു കൂട്ടം ജനങ്ങളിൽ പെടുന്ന ഒരാൾ

  • @mufeedvkth9467
    @mufeedvkth9467 ปีที่แล้ว +4

    ഡെലിവറി ഉണ്ടോ

  • @bineshmk5260
    @bineshmk5260 7 หลายเดือนก่อน

    നമ്പർ എവിടെ?

  • @lailatv5943
    @lailatv5943 ปีที่แล้ว +2

    Vazhkeettund😂😂😂

  • @mohamedmubaris9200
    @mohamedmubaris9200 ปีที่แล้ว +1

    അത്തി വറൈറ്റി നല്ലത് ഏതാണ് ?

  • @Greenfan1986
    @Greenfan1986 ปีที่แล้ว +1

    Vila. Bayankhara Kaurava 😢😢😢😢😢😢
    Arum kelkenda 😅😅😅😅😅

    • @rtktechandvlogs
      @rtktechandvlogs  ปีที่แล้ว

      ഇതേ വലുപ്പത്തിലും ഇതേ ക്വാളിറ്റിയിലുള്ള പ്ലാന്റുകൾ ഇതിലും വിലക്കുറവിൽ നിങ്ങൾക്ക് ലഭിക്കുന്ന സ്ഥലം അറിയണമെങ്കിൽ ആ സ്ഥലം അവിടുത്തെ നമ്പറും ജസ്റ്റ് ഒന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് ചെയ്യും

  • @muneerperapurath2638
    @muneerperapurath2638 8 หลายเดือนก่อน +1

    നമ്പർ തരു

  • @gowdamannatarajan1092
    @gowdamannatarajan1092 ปีที่แล้ว +1

    ലോങ്ങന്റെ വിവരം വിശദമാക്കിയില്ല 🤨🤨🤨🤨

  • @mohammadkaliyoor
    @mohammadkaliyoor ปีที่แล้ว +2

    Mobile nombar undo

  • @muhammedhisham6150
    @muhammedhisham6150 ปีที่แล้ว +1

    വില കുറവാണ്

  • @noufalponnachan9285
    @noufalponnachan9285 ปีที่แล้ว +8

    ഞാൻ കുറച്ചു മുൻപ് പോയിട്ടുണ്ട് കുറച്ചു തൈകൾ വാങ്ങിയിട്ടും ഉണ്ട്
    വില കുറവ് ഒന്നും എനിക്ക് തോന്നിയിട്ടില്ല
    You ട്യൂബ് തള്ളൽ കേട്ടു പോയതാണ്

    • @rtktechandvlogs
      @rtktechandvlogs  ปีที่แล้ว +1

      Nigalkke vilakurave thonniya sthalam undagill avidutha number edu Namukke avida poyi video chayyam

    • @noufalponnachan9285
      @noufalponnachan9285 ปีที่แล้ว

      വാട്സ് അപ്പിൽ ഇട്ടിട്ടുണ്ട്

    • @sabeer7965
      @sabeer7965 ปีที่แล้ว +1

      വില കൂടുതൽ ആണ്

    • @Bombundo
      @Bombundo ปีที่แล้ว

      ​@@noufalponnachan9285നിങ്ങൾക് റേറ്റ് കുറവിന് കിട്ടിയ നഴ്സറി ഒന്ന് പറയാമോ

  • @ghostriderghostrider4409
    @ghostriderghostrider4409 ปีที่แล้ว +1

    Please longan varieties review

    • @kabeerqwt3089
      @kabeerqwt3089 ปีที่แล้ว

      ഒറിജിനൽ തുർക്കിയ അത്തിമരം ഇവിടെ ഉണ്ടോ

  • @akhil6014
    @akhil6014 ปีที่แล้ว +3

    വില കൂടുതൽ ആണ്..ഞാൻ പല നഴ്സറികളും കേറി ഇറങ്ങി ഒരു അനുഭവത്തിൽ പറഞ്ഞത് ആണ്.

    • @rasheedbanana4557
      @rasheedbanana4557 ปีที่แล้ว +1

      നിങ്ങൾ ഇവിടെ വന്നു ചെടികൾ വാങ്ങിയിട്ടുണ്ടോ
      ഞാൻ ഉള്ള സമയത്താണോ വന്നത്
      ഏത് ചെടിക്കാണ് വില കൂടുതൽ തോന്നിയത്

    • @thegamelifestyle6574
      @thegamelifestyle6574 ปีที่แล้ว

      Ningade arivil Vila kuravullath evide aanu

    • @FaisalFaisal-s7m
      @FaisalFaisal-s7m 10 หลายเดือนก่อน

      ​@@thegamelifestyle6574 ലിയാ ഗാർഡൻ പഴമൊള്ളൂർ

  • @naveen2055
    @naveen2055 ปีที่แล้ว +1

    Rasheed ikka യുടെ Contact number ഒന്ന് share ചെയ്യുമോ

  • @mohammadiqbal9489
    @mohammadiqbal9489 ปีที่แล้ว +1

    ❤❤❤