വളരെവളരേ യൂസഫുൾ വീഡിയോ bro .❤വിഡിയോയുടെ പകുതിവരെ പറഞ്ഞപോലെ ഓടിക്കാനാണ് ഒരു ബിഗിനേരിന കൊണ്ട് പറ്റോള്ളോ.ഇവിടെപടിപ്പിക്കുന്ന സാദനങ്ങൾ നാല് geerum ഫസ്റ്റ് ഡേ തന്നെ ഇടീക്കുന്നു.അതുംഒരു 10 മീറ്ററിനുള്ളിൽ .😢ഇത് എപ്പോൾ എന്തിന് മാറ്റുന്നു എന്നൊന്നും പറയില്ല .എന്തോ ഭാഗ്യത്തിനാ 5 ഇത്വരേ ഇടീച്ചിട്ടില്ല സ്റ്റിറിൻഗും കയ്യിൽ തരില്ല ടെസ്റ്റ്ന് പോകുന്ന തലേന്ന് പോലും ഇതേ അനുഭവം ഉള്ളവർ മാത്രം ഒന്ന് ലൈക് ചെയ്യൂ എന്നെപോലെ ഉള്ളവർ വരൂ😢
ഇന്നായിരുന്നു എന്റെ ടെസ്റ്റ് ഞാൻ പാസായി നിങ്ങളുടെ വീഡിയോ കണ്ടതുകൊണ്ട് എന്റെ ധാരാളം സംശയങ്ങൾ മാറികിട്ടി എനിക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതിന്റെ കാരണക്കാരിൽ മൂന്നിൽ ഒന്ന് താങ്കളാണ് ❤❤
Godson kerelathile number one driving mash aanu❤ driving school il poyi oru kaaryavumilla H aduppikkum first giyarum second giyarum ettu athyavasyam lycense aduppikkum athra maathram Godsoninte video yil ninnum anthellam kaaryangal njan padichu Thanks alot Godson❤
ഈ വീഡിയോ ഇപ്പൊ തന്നെ വന്നു 😂ഞാൻ വണ്ടി ഓടിച്ചു വഴക്കായ് വന്നു കേറിയതേയുള്ളു 😂 വളവിന് വരുമ്പോൾ ഗിയർ മാറ്റാൻ പറയുവാ 2 nd ഗിയറിൽ പോകാന്നു ഞാൻ പറഞ്ഞാൽ കേൾക്കണ്ടേ. എന്നിട്ട് സ്റ്റിയറിങ്ങ് ബാലൻസ് ഇല്ലെന്നു പറയുവാ. സങ്കടം വരുവാ. മിണ്ടാതെ ഇരുന്നാൽ ഞാൻ വണ്ടി ഓടിയ്ക്കും വഴക്കു പറയുവാ. ഉള്ള കോൺഫിഡൻസ് പോകുവാ. 🙏
ഇഷ്ടം ആയി വീഡിയോ എല്ലാം ഡീറ്റൈൽ ആയിട്ടുണ്ട് 🎉.. ഡ്രൈവിംഗ് ക്ലാസ് സ്റ്റാർട്ട് ചെയ്തേ ഉള്ളു ഒരു വണ്ടി എടുക്കാൻ പ്ലാൻ ചെയുന്നുണ്ട് ഒറ്റയ്ക്കു ഒടിക്കാൻ ഉള്ള ധൈര്യം കിട്ടണം എന്നെ ഉള്ളു 😊
എനിക്ക് ഡ്രൈവിംഗ് പഠിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ എൻറെ വീട്ടിൽ കാറും ഇല്ല അതുപോലെ എൻറെ കസ്റ്റഡിയിൽ എക്സ്പെർട്ട് ആയ ഒരു ഡ്രൈവറും ഇല്ല ഇത് രണ്ടുമാണ് എൻറെ കഷ്ടകാലം😢😢
ചേട്ടായി ഞനും drvng പഠിച്ചു. Bt njn ഇതുവരെ വണ്ടി ഒറ്റക്ക് ഓടിച്ചിട്ടില്ല. 😁😁പേടിയുണ്ട്. കൂടെ ഒരാൾ ഉണ്ടെങ്കിൽ ഓടിക്കും. ചെറിയ റോഡ് ഓടിക്കാൻ പറ്റുന്നില്ല. വലിയ റോഡിൽ ഓടിക്കും. വണ്ടി റിവേഴ്‌സ് എടുത്ത് ഓടിക്കാൻ എനിക്കറിയില്ല
ഞാൻ ഈ ചാനൽ ലെ വീഡിയോസ് കണ്ടിട്ടാണ് ടെസ്റ്റ് നു പോയത്. ഞാൻ ടെസ്റ്റ് പാസ്സായി. ഇപ്പോൾ കാർ എടുക്കുന്നുണ്ട് സ്ട്രൈറ് റോഡ് ok നിർത്തി എടുക്കുമ്പോൾ off ആയി പോണു. ഹാഫ് ക്ലച്ച് ക്ലച്ച് ഇൽ നിന്ന് ആക്‌സിലറേഷൻ കൊടുക്കുമ്പോൾ കൂടി പോകുന്നു എത്ര ശ്രമിച്ചിട്ടും ശെരി ആകുന്നില്ല.. അപ്പോൾ ടെൻഷൻ ആകും.
ലൈസൻസ് കിട്ടി 2 മാസമായി. സ്വന്തം കാറുമുണ്ട്. എന്നാൽ അടുത്ത് ഒരു ഡ്രൈവർ ഇല്ലാതെ ഇപ്പോഴും കാറെടുക്കാൻ സാധിക്കുന്നില്ല 😢😢 എന്റെ പ്രശ്നം ജംഗ്ഷനോ അല്പം സ്ലോപ്പ് ആയിട്ടുള്ള ഭാഗത്തു വണ്ടി നിർത്തിയാൽ എടുക്കാൻ കഴിയുന്നില്ല. വണ്ടി ഓഫാകുന്നു
ഞാൻ ഡ്രൈ വിംഗ് പഠിക്കുന്നുണ്ട് ഈ മാസം 26 ടെസ്റ്റ് കൂടുതലും നിങ്ങളുടെ വിഡിയോ എനിക്ക് പ്രചോദനം ചെയ്യുന്നു. D' സ്കൂളിൽ പഠിച്ചിട്ടില്ല സ്വന്തം കാറിൽ പഠിക്കുന്നു ടെസ്റ്റ് ന് മുമ്പ് H എടുക്കണം. എന്ത് ചെയ്യണം
ഇതിലും ഈസിയായി ആരെങ്കിലും ഡ്രൈവിംഗ് പ്രാക്ടീസ് വീഡിയോ ചെയ്യുന്നുണ്ടോ യൂട്യൂബിൽ മലയാളത്തിൽ എന്റെ അറിവിൽ ഇല്ല. ചേട്ടൻ super😅❤❤
Correct 👍
V nice bro
വളരെവളരേ യൂസഫുൾ വീഡിയോ bro .❤വിഡിയോയുടെ പകുതിവരെ പറഞ്ഞപോലെ ഓടിക്കാനാണ് ഒരു ബിഗിനേരിന കൊണ്ട് പറ്റോള്ളോ.ഇവിടെപടിപ്പിക്കുന്ന സാദനങ്ങൾ നാല് geerum ഫസ്റ്റ് ഡേ തന്നെ ഇടീക്കുന്നു.അതുംഒരു 10 മീറ്ററിനുള്ളിൽ .😢ഇത് എപ്പോൾ എന്തിന് മാറ്റുന്നു എന്നൊന്നും പറയില്ല .എന്തോ ഭാഗ്യത്തിനാ 5 ഇത്വരേ ഇടീച്ചിട്ടില്ല
സ്റ്റിറിൻഗും കയ്യിൽ തരില്ല ടെസ്റ്റ്ന് പോകുന്ന തലേന്ന് പോലും
ഇതേ അനുഭവം ഉള്ളവർ മാത്രം ഒന്ന് ലൈക് ചെയ്യൂ എന്നെപോലെ ഉള്ളവർ വരൂ😢
😢
ഇന്നായിരുന്നു എന്റെ ടെസ്റ്റ് ഞാൻ പാസായി നിങ്ങളുടെ വീഡിയോ കണ്ടതുകൊണ്ട് എന്റെ ധാരാളം സംശയങ്ങൾ മാറികിട്ടി എനിക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതിന്റെ കാരണക്കാരിൽ മൂന്നിൽ ഒന്ന് താങ്കളാണ് ❤❤
ഇങ്ങനെ വളരെ ആളുപ്പത്തിൽ മനസ്സിലാക്കി തന്ന സാറിനു വളരെ അധികം നന്ദി
നല്ല ഉപയോഗം ചെയ്യുന്ന വീഡിയോ അണ്
Godson kerelathile number one driving mash aanu❤ driving school il poyi oru kaaryavumilla H aduppikkum first giyarum second giyarum ettu athyavasyam lycense aduppikkum athra maathram Godsoninte video yil ninnum anthellam kaaryangal njan padichu Thanks alot Godson❤
ഗുഡ്സൺ സർ വളരെ നന്നായിട്ടുണ്ട് 👌😍
"Last വീട്ടിൽ കൊണ്ട് vàന്നു സ്റ്റോപ്പ് ചെയ്തല്ലോ. Blue pàint ചെയ്ത veed, ഡ്രൈവർ സാറിന്റെ വീട്. Nice.
ഇങ്ങനെ ആയിരിക്കണം ഡ്രൈവിംഗ് പഠിപ്പിക്കേണ്ടത്.. സർ, വളരെ നന്ദി
Njan innu muthalaanu chettante viedios kaanan thudangunnathu kaaranam naale muthalaanu njan drivinginu poovan thudangunnathu ❤
വളരെ സിംപിൾ ആയിട്ട് മനസിലാകും വിധം പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി thank you sir🎉🎉🎉🎉🎉🎉🎉
❤️
ചേട്ടാ നിങ്ങളുടെ വിഡിയോ ഏതൊരു സാധാരണക്കാരനും മനസ്സിൽ ആവും😊😊😊
വണ്ടി ഓടിക്കാൻ ഇഷ്ടമാണ്. ഇനിയും ഒരുപാട് പഠിക്കാനുണ്ട് 😊
All Video suuuuuuuper
സാമാന്യം ബൈക്ക് ഓടിക്കുന്ന ഒരാൾക്ക് ഈസി സെയ്ം മെത്തേഡ്❤❤❤❤
നല്ല ക്ലാസ്സാണ് മനസ്സിലാവുന്നുണ്ട്
❤️
As a beginner, suv or hatchback which is best for me 🤔👀
ഈ വീഡിയോ ഇപ്പൊ തന്നെ വന്നു 😂ഞാൻ വണ്ടി ഓടിച്ചു വഴക്കായ് വന്നു കേറിയതേയുള്ളു 😂 വളവിന് വരുമ്പോൾ ഗിയർ മാറ്റാൻ പറയുവാ 2 nd ഗിയറിൽ പോകാന്നു ഞാൻ പറഞ്ഞാൽ കേൾക്കണ്ടേ. എന്നിട്ട് സ്റ്റിയറിങ്ങ് ബാലൻസ് ഇല്ലെന്നു പറയുവാ. സങ്കടം വരുവാ. മിണ്ടാതെ ഇരുന്നാൽ ഞാൻ വണ്ടി ഓടിയ്ക്കും വഴക്കു പറയുവാ. ഉള്ള കോൺഫിഡൻസ് പോകുവാ. 🙏
ഇഷ്ടം ആയി വീഡിയോ എല്ലാം ഡീറ്റൈൽ ആയിട്ടുണ്ട് 🎉.. ഡ്രൈവിംഗ് ക്ലാസ് സ്റ്റാർട്ട് ചെയ്തേ ഉള്ളു ഒരു വണ്ടി എടുക്കാൻ പ്ലാൻ ചെയുന്നുണ്ട് ഒറ്റയ്ക്കു ഒടിക്കാൻ ഉള്ള ധൈര്യം കിട്ടണം എന്നെ ഉള്ളു 😊
🙏ഗൂഡ്‌സൻ ജീ ❤💞🎉
Very good class
Keep watching
Nanayittund
Clutch chavitteettallke break kodukndath enna anaganayaan padipiche2sir nera thirichaa parayunne😮
Very much infermative. thanks
Good class
Super 🥵❤️
Super video
Very. Good class
Reverse edukuna method valary vekkthamaayi kaanikaamo?oru shop,mall,inganyula sthalaghalil engany paking elupathil chaiyaam.mirraril noki chaiyuna method ulpeduthi super video pretheeshikunu. Nighaludy car ful ayi kanichu vekkthamayi kanikanam.plss
🍁🍁Good Lessons 🍁🍁
Super 👍🏻👍🏻👍🏻👍🏻👍🏻
Thank you! Cheers!
എനിക്ക് ഡ്രൈവിംഗ് പഠിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ എൻറെ വീട്ടിൽ കാറും ഇല്ല അതുപോലെ എൻറെ കസ്റ്റഡിയിൽ എക്സ്പെർട്ട് ആയ ഒരു ഡ്രൈവറും ഇല്ല ഇത് രണ്ടുമാണ് എൻറെ കഷ്ടകാലം😢😢
Apo padikanda
Driving schoolil poku bro🫂
ബന്ധുക്കൾക്ക് ഇല്ലേ
@@ajeshmonk3179 ബന്ധുക്കള്‍ എല്ലാം ഒരുപാട് ദൂരെയാണ് ബ്രോ😢😢
Sir ,njan pass aayi
ചേട്ടായി ഞനും drvng പഠിച്ചു. Bt njn ഇതുവരെ വണ്ടി ഒറ്റക്ക് ഓടിച്ചിട്ടില്ല. 😁😁പേടിയുണ്ട്. കൂടെ ഒരാൾ ഉണ്ടെങ്കിൽ ഓടിക്കും. ചെറിയ റോഡ് ഓടിക്കാൻ പറ്റുന്നില്ല. വലിയ റോഡിൽ ഓടിക്കും. വണ്ടി റിവേഴ്‌സ് എടുത്ത് ഓടിക്കാൻ എനിക്കറിയില്ല
Sir Thanks👍🏻👍🏻
Good mone...thanks
Welcome
Got idea Thnx
ഞാൻ ഈ ചാനൽ ലെ വീഡിയോസ് കണ്ടിട്ടാണ് ടെസ്റ്റ് നു പോയത്. ഞാൻ ടെസ്റ്റ് പാസ്സായി. ഇപ്പോൾ കാർ എടുക്കുന്നുണ്ട് സ്ട്രൈറ് റോഡ് ok നിർത്തി എടുക്കുമ്പോൾ off ആയി പോണു. ഹാഫ് ക്ലച്ച് ക്ലച്ച് ഇൽ നിന്ന് ആക്‌സിലറേഷൻ കൊടുക്കുമ്പോൾ കൂടി പോകുന്നു എത്ര ശ്രമിച്ചിട്ടും ശെരി ആകുന്നില്ല.. അപ്പോൾ ടെൻഷൻ ആകും.
Verygoodidea
👍
❤❤❤❤🎉🎉🎉🎉
driving padikan pokumbol aadyam learning test kazhinjitano roadil padipikunnathu...
😊👍🏻❤️
Chetnta ella videoum upagara prtamayat
Thanks
ഡ്രൈവിംഗ് സ്കൂളിന്റെ സഹായം എന്നാൽ സ്റ്ററിങ് മറ്റൊരാൾ കണ്ട്രോൾ ചെയ്യുന്ന വണ്ടി😂യിൽ ഡ്രൈവിംഗ് സീറ്റ് ഇൽ ഇരിക്കുക എന്നതാണ്
നമ്മൾ control ചെയ്യും തോന്നിയാൽ full amount കൊടുത്താൽ മതി... അത് വരെ പഠിക്കണം 😁🤪
🎉🎉
👍🏻🙏💐
😊😊
❤️
👍👍
Idukky painav aduthano. Government engineering college.
ചേട്ടാ സ്പീഡ് കുറവുള്ളപ്പോൾ ഗിയർ ചേഞ്ച് ചെയ്താൽ എന്താണ് സംഭവിക്കുക...?
ഹുസ്ബൻഡ് ന്റെ കൂടെയാണ് ഓടിച്ചു പഠിയ്ക്കാൻ പോയത് 😔
🙏🌹
👍👍👍👍❤️❤️
❤️
❤❤❤❤❤
ലൈസൻസ് കിട്ടി 2 മാസമായി. സ്വന്തം കാറുമുണ്ട്. എന്നാൽ അടുത്ത് ഒരു ഡ്രൈവർ ഇല്ലാതെ ഇപ്പോഴും കാറെടുക്കാൻ സാധിക്കുന്നില്ല 😢😢
എന്റെ പ്രശ്നം ജംഗ്ഷനോ അല്പം സ്ലോപ്പ് ആയിട്ടുള്ള ഭാഗത്തു വണ്ടി നിർത്തിയാൽ എടുക്കാൻ കഴിയുന്നില്ല. വണ്ടി ഓഫാകുന്നു
Manual gear aano 🤔
@@MNK1998 അതെ
train cheyyan oru vandi illa. athaanu eattavum valiya problem.
Orennam vangichu... 2010 model altok10
ഞാൻ ഡ്രൈ വിംഗ് പഠിക്കുന്നുണ്ട് ഈ മാസം 26 ടെസ്റ്റ് കൂടുതലും നിങ്ങളുടെ വിഡിയോ എനിക്ക് പ്രചോദനം ചെയ്യുന്നു. D' സ്കൂളിൽ പഠിച്ചിട്ടില്ല സ്വന്തം കാറിൽ പഠിക്കുന്നു ടെസ്റ്റ് ന് മുമ്പ് H എടുക്കണം. എന്ത് ചെയ്യണം
Bro license eye testne patti onn parayamo ente oru eye cheriya problem ond plzz replay🤍
🥵🔥
😮😮😮😮😮😮😮😮😮😮😮😮😮😮😮🎉🎉
👍
Thanks 🍻♥️♥️♥️
👍
❤️