വണ്ടി സർവിസ് ചെയ്യനത് കാണാൻ വല്ലാത്ത ഇഷ്ടമാണ് അതിലും സന്തോഷം വണ്ടി നല്ല പോലെ കഴുകി കഴിയുമ്പോൾ ആ എൻജിൻ റൂമു കൂടി വൃത്തിയായി കഴുകണത് കാണാനാണ്.. അന്നേരം കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ എന്റെ സാറേ..😍😍😍 എന്തോ മനസ്സിന് കിട്ടുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.. ♥️♥️♥️
എന്റെ ചേട്ടാ വീഡിയോ കണ്ടിട്ട് നിർത്താൻ പറ്റണില്ലാലോ.. ഒന്നു കണ്ട് തീരുമ്പോൾ അടുത്തത് കാണാൻ തോന്നുവാ.. 🥰🥰🥰 മിക്കവാറും നാളെയും കൊണ്ട് ചാനലിലെ ഫുള്ള് വീഡിയോ കണ്ട് തീർക്കുംന്നാ തോന്നണേ..
A bullbar is a metal grill mostly placed on the front of the vehicle to shield it from the damage. The Indian government banned the use of bull bars. Ministry of Road Transport and Highways has made it mandatory for all Indian citizens to abide by the rule and failing to implement it, one would attract a fine. By removing the front bumper this helps in timely working of the airbag sensor and also for public safety as they will not get majorly hurt
ഹലോ..... വണ്ടിയുടെ ഫ്രണ്ടിലും ബാക്കിലും താങ്കൾ പിടിപ്പിച്ച ആ crash guard എടുത്തു കളയൂ....അത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും..... air bag ഉണ്ടെങ്കിൽ crash ആവുമ്പോൾ work ചെയ്യില്ല.. .
You are correct sir. But as my vehicle runs more on Odisa roads and there cows and dogs wander on roads. They don’t move even when we honk so for that I had installed it. Will remove it in coming days for sure. 👍 Thanks for ur comment sir. 👍
👍👍💜💜വർക് ഷോപ്പിനു പുറകിൽ തൊടുപുഴയാറാണോ..? മൂലമറ്റത്തു നിന്നും Ele genaration കഴിഞ്ഞു വരുന്ന വെള്ളം .. നാട്ടിലെ ദിവസങ്ങൾ ആസ്വദിക്കുക... br 0 :: നന്മകൾ നേരുന്നു... 👍👍👍❤️❤️❤️
ചേട്ടോ ഈ mhawk engine എങ്ങനെ scene ആണോ?മൈന്റെനൻസ് ഒക്കെ? പുതിയ വണ്ടി എടുത്ത് 2 വർഷം കഴിയുമ്പോൾ പെർഫോമൻസ് മോശം ആകുന്നുണ്ടോ? Intercooler ന്റെ വല്ല scene ഉണ്ടോ ഇതിൽ?
Still now I don’t have any issues with MHawk engine. An Indian brand with a powerful engine. It has also got a top mounted intercooler to improve the turbo charger efficiency. Xuvs have a really long engine life 6 to 7 lakhs. But it depends from person to person and how you treat the beast🐆 .Proper and timely service from authorised center is the key. If properly done, xuv will be perfect with you for lacs and lacs of kms.
But mine I had to change break pads and air filter.. 😌 if Innova is 2000/- then it’s very cheap I feel. 👍 Normally bikes they charge 1500/- to 2000/- alley.
ee innovak eth service anu bro 2000 rupak cheyyunne..ente oru abhiprayathil oil change oil filter thanne material cost athilum mukalil 2500okke akum pne enthanu ningal ee 2000udhesichath...innova service kuravanu compared to other vehicle but ithrem okke veno..oru mayathil okke thallu😢
@@XUVChettan ivde nalla oru bike nu service cost apprxmat 2000above akarund..kuttukarante duke 390 service cheyyan around 4k aduth akum..appazha 2000rupaik innova service athum without oil change..aa service enthanenn enk pidi kittiyilla ...anyway xuv chetta ningal pwoli anu😍
ഇങ്ങനെയുള്ള ചെക്കിംഗ് നമ്മുടെ നാട്ടിൽ നിന്ന് നിർത്തലാക്കണം എന്നിട്ട് ഫുൾ കമ്പ്യൂട്ടർ ചെക്കിങ്ങിലേക്ക് മാറ്റണം എന്തെങ്കിലെ എക്സ്യുവി കാറുകൾക്ക് ഫലമുള്ളൂ
Enik endey vittil kurey panni innd. I come to Kerala once in a while and I try to Spend maximum time with my family. I can’t waste time by going here and there and there is no guarantee that they will be interested to meet. They are busy with load of other works. Think sensibly, they are celebrities now. 👍 Chuma anganey kanuvan pattumo. 🤓
@@XUVChettan അല്ലെങ്കിലും താങ്കൾക്കു അവരെ അങ്ങോട്ട് ചെന്നു കാണേണ്ട കാര്യം ഒന്നുമില്ല. അന്നു താങ്കൾ അവർക്കു ചെയ്തു കൊടുത്ത ഉപകാരങ്ങള് ഞങ്ങൾക്ക് ഒരിക്കലും മറക്കാന് പറ്റില്ല.
ജോബിളിന്റെ പപ്പയേക്കാൾ എന്നിക്ക് പ്രായം കാണം (77 വയസ്, കരുതുന്നു. വെങ്ങല്ലൂർ നാലു വരി പാതയുടെ ഓരത്താണ് താമസം. മുട്ടം - ബറാം പൂർ യാത്രകൾ പലവട്ടം കണ്ടു. ഒന്നുപദേശിച്ചു കൊള്ളട്ടെ. കുടുംബവും ആയി ഒ സീ ഷക്ക പോയപ്പോഴൊഴികെ മുട്ടത്തു നിന്ന് ചാപെട്ടാൽ ബറാ പൂർ എത്തുന്നതു വരെയും തിരിച്ചു വയറു നിറച്ച് ദക്ഷണവും കഴിച്ച് ഒറ്റ വിടീലാണ്. ആ ശീലം മാറ്റണം മോനേ. ഇക്കു പേരിന് വിശ്മിക്ക ന്നുണ്ടെന്നറിയാം. ഇടക്കെവിടെ എങ്കാലും ഒരു രാത്രി നന്നായി ഉറങ്ങിയിട്ട് യാത്ര തുടരണം. നല്ല ഭക്ഷണപ്രിയനാണെന്ന് മസിലായി, എങ്കിലും പായുകയാ യാത്രയിൽ വിശപ്പ് മാറ്റാൻ മാത്രം ദക്ഷണം കഴിക്കുക. ലക്ഷ്യത്തിലെത്തിയിട്ടു് മൂക്ക മുട്ടെ കഥാച്ച കൊള്ളു.. പിന്നെ . ആ പിള്ളേരെ അവരുടെ വഴിക്കു വിട്ടേരെ. ചില ജന്മങ്ങളങ്ങ നെയാ. ആർ കെ ങ്കിലും നന്മ ചെയ്തിട്ടു് അതപ്പോൾ തമറന്നേക്കാനല്ലേ വിവരള്ളവർ പറയുന്നത്. നല്ലത് മാത്രം വരട്ടെ. മൂന്ന് മക്കളുടേയും മുഖം മനസിലുണ്ട് കേട്ടോ. അവർക്ക വേണ്ടിയും പ്രാർത്ഥിക്കുന്നു. എന്നാക്കും ഉണ്ട് 4 കൊച്ച മക്കൾ. കോവിട്ടുകാലം വീട്ടിലിരിക്കുമ്പോൾ ട്രാവൻ വ്ളോഗുകളാണ് ആശ്രയം. നല്ലത് ചെയ്യുന്ന എല്ലാവരെയും ഇഷ്ടമാണ്.
I also look forward to th e day we meet. പിന്നെ, ആദ്യം പായാനുദ്ദേശി ചിരുന്ന കാര്യം വിട്ടു പോയിരുന്നു. ഒട്ടുമിക്ക travelvloger മാരുടെയും വീഡിയോകൾ ഞാൻ കാണാറും കമന്റുകൾ വായിക്കാറും ഉണ്ടു് വളരെ കുറച്ച് ആളുകൾ മാത്രമെ കമന്റുകൾക്കും എന്നെങ്കിലും മറുപടി കൊടുത്തു കാണാറുള്ള . പക്ഷെ അതിൽ നിന്നെല്ലാ വ്യത്യസ്ഥനായി ജോബിൾ എല്ലാ കമന്റുകൾക്കും തന്നെ മറുപടി കൊടുത്തു കാണുന്നു. നല്ല കാര്യം. നമ്മെ പരിഗണിക്കുന്നവരെ ൩ മ്മൾ ബഹുമാനിക്കുകയാണ് മറുപടി നൽകുന്നതിലൂടെ.keep it up
ചേട്ടൻ്റെ വണ്ടിയുടെ alloy wheels അടിപൊളി..🥰
👍👌🏼👌🏼👌🏼
Excellent video dear XUV chettan ....detailed report on service ....Thank you for yet another video ......waiting for the next video dear chettan
Thanks for ur comment. 🥰
Am planning to continue this frequency Binu bhai.
oyoo nammude TVS Roy chettan, he is an expert.... kidu
നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.... 👍👍👍👍👍
Thank u 🙏🏻
Thodupuzha mahindra..✌️👍
മ്മടെ e bull jet ചെക്കന്മാരുടെ വീഡിയോയിൽ കണ്ടു പിന്നെ ഒന്നും നോക്കിയില്ല 🥰🥰🥰🥰😍😍😍
Enth kandu
@@Unnikuttan345 ebulljet inte omni nepolian il avar yathra cheythappo kurach divasam xuv chettanum avardr koode undaayirunnu
@@artech002 athine
@@mohammedsavad1123 athin njn thantaduth onnum chodichillallo
Ebull jet 🤮🤮🤮🤮🤮🤮🤮
Kainna vedioyilum e vedioyilum 1st view nan thenne😎
🙏🏻🙏🏻👍 thank you bhai
@@XUVChettan nan malayalai aan bhai elle
Okay Sahoo 🤓💕
@@XUVChettan tnx chetta
Valara nalla oru machine class thanks XUV Chetan 👌👌👌👍👍👍💪💪💪💝💝💝
ഈ ചേട്ടനെ♥️ ഞങ്ങക്ക് കാണിച്ചു തന്നതിന് e bull ജെറ്റ് thank യു..
വണ്ടി സർവിസ് ചെയ്യനത് കാണാൻ വല്ലാത്ത ഇഷ്ടമാണ് അതിലും സന്തോഷം വണ്ടി നല്ല പോലെ കഴുകി കഴിയുമ്പോൾ ആ എൻജിൻ റൂമു കൂടി വൃത്തിയായി കഴുകണത് കാണാനാണ്..
അന്നേരം കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ എന്റെ സാറേ..😍😍😍
എന്തോ മനസ്സിന് കിട്ടുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.. ♥️♥️♥️
എന്റെ ചേട്ടാ വീഡിയോ കണ്ടിട്ട് നിർത്താൻ പറ്റണില്ലാലോ.. ഒന്നു കണ്ട് തീരുമ്പോൾ അടുത്തത് കാണാൻ തോന്നുവാ.. 🥰🥰🥰
മിക്കവാറും നാളെയും കൊണ്ട് ചാനലിലെ ഫുള്ള് വീഡിയോ കണ്ട് തീർക്കുംന്നാ തോന്നണേ..
Hi, Good video. HVAC means Heating Ventilation Air Conditioning. This type of AC is provided in upper segment vehicle.
Thanks for the compliment 💕🥰 and Thank you for the information about HVAC 👍🙏🏻
My XUV W11 Automatic done 30000 KMS in two years. Not driven much due to Pandemic. Good vehicle. Very nice on highways.
@@paulosemp8546 yes bro XUV500 is a Highway cruiser.
My previous Xuv did 2,50,000km
Superb video with lots of information ....Thank you XUV chettan ....
Good one and Waiting for more 🙌
Chetta e bull jet idukkiyil und... Adimali , munnar okke.. chetta onnu avare surprise meet cheyamo... Plzzz ... Njaghal viewers athrakk agrahikkunnnud
A bullbar is a metal grill mostly placed on the front of the vehicle to shield it from the damage. The Indian government banned the use of bull bars. Ministry of Road Transport and Highways has made it mandatory for all Indian citizens to abide by the rule and failing to implement it, one would attract a fine. By removing the front bumper this helps in timely working of the airbag sensor and also for public safety as they will not get majorly hurt
Ok sir.. I will be removing it soon…. 🙂
Xuv chettanum e BULL jet combo agrahukkunnavaranu njaghal ellarum...😭 aa combo vallathe miss avvunnu
അതിനു സാധ്യത തീരെ കുറവാണ് bro 🙏🏻
@@XUVChettan കാര്യം എന്താണ് ചേട്ടാ??
Because they don’t do any video with others as they said in their video.
My role is over in their script bro.
@@XUVChettan dileep pg പോലെ ഉള്ളവരുടെ കൂടെ അവർ വീഡിയോ ചെയ്യുന്നുണ്ടല്ലോ.ചേട്ടന് നല്ലതേ വരൂ
@@Mallufamilyinaustralia bro dileep pg പുള്ളിയാണ് e bull jet ന്റെ പിന്നാലെ അട്ട പറ്റിയപോലെ നടക്കുന്നത്.
Adipoli mannn ☺️🥰🥰
chettaa ❤️ super onnu kaanan agraham undu....nalla manasa nungade
Sure evidey ann veedu?
നിങ്ങളെ ഒരുപാടു ഇഷ്ടമാണ് ❤️❤️
All the best bro.
Used xuv edukkanidhepati video cheyyamo expected servicecost parts must change sadharanakaranupatuo
😍😍😍😍👍 very informative sir
Kidu. Xuv detailed service report 😍
Thank u Cyril bhai. 🥰💕
Super 🥰🥰🥰👌👌👍👍
Good information 🙏 xuv chattaa
My house in between the workshop and tyre shop.
Mithu chechi & Kids Fan❤️
ഞൻ ഇപ്പോ കണ്ടായിരുന്നു കടേൽ നിക്കണേ ❤ നിർത്താൻ പറ്റിയില്ല
Evidey bro?
@@XUVChettan മരിക്കലുക്
@@ronyzrockz5438 ok ok. 👍
0 p0
Always support bro❤
🥰thanks bro 🙏🏻
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് 👍👌💪
Thank you Rajesh chetta🥰
Nice video bro 👌
Pentair enda roof box vandilu vake bro poli look ayirikum black poli ayirikum
I looked for it a lot. It was expensive and not available too.
Any way will keep your point noted bro.. 👍👍
always check the spare tyres air ok.
Yes I have TPMS in that tyre so no issues.
Detailed service video 👍
Kazhiyumenki weekly oru video enkilum idaamo chetta ….😇
I will try to post videos weekly atleast.
♥️
അതാണ് 🔥🔥🔥💗💗🔥
Sariya chamanthi chorum supera😋😋😋😋😋
❤❤ chetta nice ayittund
Thanks Anil…☺️
RX kitio
No nokkunu
Nice vedio
Thank you..👍
ഹി ഹി ഹി അതാണ് 🔥
എക്സ്യുവി ചേട്ടാ ഐ മിസ് യു
drone shoot poli
W8 Fan🔥🔥🔥🔥🔥🔥🔥🔥
ഹലോ..... വണ്ടിയുടെ ഫ്രണ്ടിലും ബാക്കിലും താങ്കൾ പിടിപ്പിച്ച ആ crash guard എടുത്തു കളയൂ....അത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും..... air bag ഉണ്ടെങ്കിൽ crash ആവുമ്പോൾ work ചെയ്യില്ല..
.
You are correct sir.
But as my vehicle runs more on Odisa roads and there cows and dogs wander on roads.
They don’t move even when we honk so for that I had installed it.
Will remove it in coming days for sure. 👍
Thanks for ur comment sir. 👍
@@XUVChettan Right....Take care dear and be safe...
Poli 🥰🥰🔥🔥
Ivide thanne alle.brinto chettanum service nu konduvannathu
Yes
Xuv ചേട്ടാ ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും ഇടു
ഒരു വീഡിയോ I feel will be okay രണ്ട് വീഡിയോ വളരെ ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നുന്നു.
Nolkam namalk ketto. Will try bro☺️👍
@@XUVChettan 👍👍🥰🥰🥰❤❤
👍👍💜💜വർക് ഷോപ്പിനു പുറകിൽ തൊടുപുഴയാറാണോ..? മൂലമറ്റത്തു നിന്നും Ele genaration കഴിഞ്ഞു വരുന്ന വെള്ളം .. നാട്ടിലെ ദിവസങ്ങൾ ആസ്വദിക്കുക... br 0 :: നന്മകൾ നേരുന്നു... 👍👍👍❤️❤️❤️
തൊടുപുഴയാറാണ്..Thank u Bro 😎
E bull jet video yil kanda annu muthal ningale snehavum bahumanavum unde
Thanks Ramesh.
@@XUVChettan ente fav vehicle ane xuv500 ennekilm vanganam 😁 videoyi kanumbol enthu bhangi vandikye
ഡെയ്ലി വീഡിയോ ഇടാൻ പറ്റില്ലെങ്കിൽ വീക്കിൽ ഇട്ടാ മതി ❤️
അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ പ്രായോഗികമായി ഞാൻ കരുതുന്നത് അത് സാധ്യമല്ല. കാരണം എഡിറ്റിംഗ് ആണ് difficult. 😟😟 it take a lot of time for me.
ചേട്ടാ , "The Chosen" എന്ന ടെലിവിഷൻ വെബ് സീരീസ് ഇൽ യേശുവിന്റെ ശിഷ്യനായ ഫിലോപ്പോസ് ആയി അഭിനയിക്കാൻ പോയിരുന്നോ ? നല്ല സാമ്യം ഉണ്ട്
I had to Google to find the actor name Yoshi Barrigas. 👍
Poli
Tire Pressure Monitoring System,
I have changed my alloy so the TPMS is not working
ഹായ്, 🙏,
താങ്കൾ എവിടെ യാണ്.
ദൈവം അനുഗ്രഹിക്കട്ടെ 🙏
മാസം 2വീഡിയോ എങ്കിലും
പ്രതീക്ഷിക്കുന്നു 🙏
💪💪💪💪💪💪
Kalesh bhai thank you. 👍
I will try…
അതെ 🥰🥰
👍👍👍
Xuv chettoo
👍🔥
Thank you Tripjodi…💕
കഴിഞ്ഞ 2 ആഴ്ച മുൻപ് ഞാൻ മേലുകാവിൽ നില്ക്കുമ്പോൾ പറപ്പിച്ചു പോകുന്നത് കണ്ടാരുന്നു
Hai
Hello
Chetta.. old xuv sale chytho..??
No bro
Hi ചേട്ടാ ❤❤
Hi bro..
what is ur name?
😆😆😆
Bro engine light on ayi kidakkunnu athu vannu kazijal vandikku oru power kuravudu nthakum annu ariyamo
Might be because of fuel tank motor or fuel filter or common rail pressure issue.
U will have show it to a good service center.
Where r u from?
@@XUVChettan pala show-room ilum kanichu but Avide allam pisa poyathu Allathe issu marila
@@machaneevazipo9580 call me
9847586701
Xuv chetta nattil undo
Yes bro innd
😍😍
😍😍✌️
Xuvde maintenance engana.
High aano parts
Average cost will be between 12k-16k per 10000km
Njan oru xuv edukkan irikkuva w8
Bye models after 2013
Which are basically refreshed models of old or 1st generation xuv500 (2011-2013)
😘😘😘
ചേട്ടോ ഈ mhawk engine എങ്ങനെ scene ആണോ?മൈന്റെനൻസ് ഒക്കെ? പുതിയ വണ്ടി എടുത്ത് 2 വർഷം കഴിയുമ്പോൾ പെർഫോമൻസ് മോശം ആകുന്നുണ്ടോ? Intercooler ന്റെ വല്ല scene ഉണ്ടോ ഇതിൽ?
Still now I don’t have any issues with MHawk engine. An Indian brand with a powerful engine.
It has also got a top mounted intercooler to improve the turbo charger efficiency.
Xuvs have a really long engine life 6 to 7 lakhs.
But it depends from person to person and how you treat the beast🐆 .Proper and timely service from authorised center is the key. If properly done, xuv will be perfect with you for lacs and lacs of kms.
@@XUVChettan താങ്ക്സ് ചേട്ടാ. Thanks for your reply. Drive safe. God bless🙏
💞💞💞💞💞❤️
Enikke major complents vallathum vannittundo enikke orannam eadukkana
No major complaints but do the service regularly.
Evide e bull jet fans undo
🥰🥰🥰🥰👍
Illa vguard fan ind
Hii XUV chetta sugham alle 👍
Tattiyum muttiyum pogumu 😌
@@XUVChettan weekly 3 videos upload regularly eallam okay akum fulloon 😍😍👍
@@vibi1 contentum vendey bro..
3videos is very tough.😣
@@XUVChettan വീഡിയോ ലഗത്ത് കുറച്ച് കുറച്ചാൽ മതി 20mints video 3days ആക്കിയാൽ മതി ,👍
@@XUVChettan yesterday video tane one week 3 video akam ayirunu chetta
This amount is more as per my assumption for innova it just cost about Rs.2000/- for normal service without oil and filter change
But mine I had to change break pads and air filter.. 😌
if Innova is 2000/- then it’s very cheap I feel. 👍
Normally bikes they charge 1500/- to 2000/- alley.
അത് ചേട്ടന്റെ മനസില് ഇന്നോവ മാത്രം ullathukonda ഈ 2000😁😁😁
ee innovak eth service anu bro 2000 rupak cheyyunne..ente oru abhiprayathil oil change oil filter thanne material cost athilum mukalil 2500okke akum pne enthanu ningal ee 2000udhesichath...innova service kuravanu compared to other vehicle but ithrem okke veno..oru mayathil okke thallu😢
@@Sworld- innova mathram ayalum ithoru onnonnara service anu..oil um filter um onnum marathe 2000 akunna service..appol pine oil change +labour akumbol chettanum above 5000 akum...venel ariyavunna arodelum chodhikkatte aa chettan..
@@XUVChettan ivde nalla oru bike nu service cost apprxmat 2000above akarund..kuttukarante duke 390 service cheyyan around 4k aduth akum..appazha 2000rupaik innova service athum without oil change..aa service enthanenn enk pidi kittiyilla ...anyway xuv chetta ningal pwoli anu😍
Xuv maintenance charge അല്പം അധികമാണോ എന്നു സംശയം. Sky Shots Super
But wear and tear happens in all vehicles. So according to that the cost will increase.
im disabled person . i want a xuv 500 automatic 2019.
Sir call me 8895586701
Grey xuv anthe cheyitu
Vittil innd. For sale ann 😊
@@XUVChettan chetta details onn parayavoo price
Mahindra service center avidya
Thodupuzha
🔥🔥
Xuv cheta e Bull jet contact cheyarundo
No bro it’s been long time.
E bull jet ne vilikkarundo
No
1 lkh km , major service cost etra avum ?
30 to 35 k showroom purathe 20 to 25 k
Chetta ebulljet ne contact cheyyarille
Not after Darjelling
താങ്കളുടെ വാഹനം ഏതു മോഡൽ ആണ്
2016 December w8
ഗോതമ്പ്പൊടി ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച് അതിൽ paracetamol പൊടിച് ചേർത്ത് ചെറിയ ബോൾസാക്കി ബോണറ്റി നുള്ളിൽ ഇട്ടാമതി എലി കയറില്ല
What is the funda of this mix? Is it proven?
ഇങ്ങനെയുള്ള ചെക്കിംഗ് നമ്മുടെ നാട്ടിൽ നിന്ന് നിർത്തലാക്കണം എന്നിട്ട് ഫുൾ കമ്പ്യൂട്ടർ ചെക്കിങ്ങിലേക്ക് മാറ്റണം എന്തെങ്കിലെ എക്സ്യുവി കാറുകൾക്ക് ഫലമുള്ളൂ
70000km ayittum tyre mattittille
Njan marri after 45k km
ഗൊച്ചു ഗള്ളാ security നോട് മൊബൈൽ' നമ്പർ രണ്ടണ്ണം കുറച്ച് പറഞ്ഞല്ലേ..''😜
😂കൊച്ചുകള്ളൻ😂കണ്ടുപിടിച്ചല്ലേ🥰😎
@@XUVChettan 😂😂😂😂
😂😂😂😂😁
Chetta.. ebulljet epo nattil indalo...
Athinu
Ippo idukkiyil thanne und bro... But avar xuv chettane mathram kanunnilla
E bull jet chettane marannnnoooo
Ariyilla bro
ചേട്ടാ എൻ്റെ വണ്ടിയുടെ നമ്പറും same number 4443
Addioli bro…😎
നിങ്ങളും e bull jet ഉം തമ്മിൽ എന്താണ് പ്രശ്നം
I don’t want to comment about EBJ. 🙏🏻
We are fine with each other. 👍
Avare poyii kandudeyii...
Enik endey vittil kurey panni innd.
I come to Kerala once in a while and I try to Spend maximum time with my family.
I can’t waste time by going here and there and there is no guarantee that they will be interested to meet.
They are busy with load of other works.
Think sensibly, they are celebrities now. 👍
Chuma anganey kanuvan pattumo. 🤓
@@XUVChettan yes. ചേട്ടൻ പറഞ്ഞത് ശെരിയാണ്. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.
@@XUVChettan അല്ലെങ്കിലും താങ്കൾക്കു അവരെ അങ്ങോട്ട് ചെന്നു കാണേണ്ട കാര്യം ഒന്നുമില്ല. അന്നു താങ്കൾ അവർക്കു ചെയ്തു കൊടുത്ത ഉപകാരങ്ങള് ഞങ്ങൾക്ക് ഒരിക്കലും മറക്കാന് പറ്റില്ല.
ഈ ബുൾജെറ്റിനെ ഓർമ്മയുണ്ടോ ?
Ennik innd orrma.
Anganey marakuvan pattumo jinu.
Lifeil kurey kariyengal paddikuvan innd ennu mansalilaie..😐
XUV Medichalo
U got one???
@@XUVChettan medikkanam
@@shobyvarghese342 you should get XUV 700
@@XUVChettan ലേറ്റസ്റ്റ് അതിന്റെ ഫുൾ ഡീറ്റെയിൽസ് വന്നട്ടില്ലല്ലോ
@@shobyvarghese342 2 teaser video vannit innd.
Slowly they will reaveal everything. 👍👍
ജോബിളിന്റെ പപ്പയേക്കാൾ എന്നിക്ക് പ്രായം കാണം (77 വയസ്, കരുതുന്നു. വെങ്ങല്ലൂർ നാലു വരി പാതയുടെ ഓരത്താണ് താമസം. മുട്ടം - ബറാം പൂർ യാത്രകൾ പലവട്ടം കണ്ടു. ഒന്നുപദേശിച്ചു കൊള്ളട്ടെ. കുടുംബവും ആയി ഒ സീ ഷക്ക പോയപ്പോഴൊഴികെ മുട്ടത്തു നിന്ന് ചാപെട്ടാൽ ബറാ പൂർ എത്തുന്നതു വരെയും തിരിച്ചു വയറു നിറച്ച് ദക്ഷണവും കഴിച്ച് ഒറ്റ വിടീലാണ്. ആ ശീലം മാറ്റണം മോനേ. ഇക്കു പേരിന് വിശ്മിക്ക ന്നുണ്ടെന്നറിയാം. ഇടക്കെവിടെ എങ്കാലും ഒരു രാത്രി നന്നായി ഉറങ്ങിയിട്ട് യാത്ര തുടരണം. നല്ല ഭക്ഷണപ്രിയനാണെന്ന് മസിലായി, എങ്കിലും പായുകയാ യാത്രയിൽ വിശപ്പ് മാറ്റാൻ മാത്രം ദക്ഷണം കഴിക്കുക. ലക്ഷ്യത്തിലെത്തിയിട്ടു് മൂക്ക മുട്ടെ കഥാച്ച കൊള്ളു.. പിന്നെ . ആ പിള്ളേരെ അവരുടെ വഴിക്കു വിട്ടേരെ. ചില ജന്മങ്ങളങ്ങ നെയാ. ആർ കെ ങ്കിലും നന്മ ചെയ്തിട്ടു് അതപ്പോൾ തമറന്നേക്കാനല്ലേ വിവരള്ളവർ പറയുന്നത്.
നല്ലത് മാത്രം വരട്ടെ. മൂന്ന് മക്കളുടേയും മുഖം മനസിലുണ്ട് കേട്ടോ. അവർക്ക വേണ്ടിയും പ്രാർത്ഥിക്കുന്നു. എന്നാക്കും ഉണ്ട് 4 കൊച്ച മക്കൾ. കോവിട്ടുകാലം വീട്ടിലിരിക്കുമ്പോൾ ട്രാവൻ വ്ളോഗുകളാണ് ആശ്രയം. നല്ലത് ചെയ്യുന്ന എല്ലാവരെയും ഇഷ്ടമാണ്.
Thank you Kuriachan uncle..👍☺️
Hope to see you some day.
I also look forward to th e day we meet.
പിന്നെ, ആദ്യം പായാനുദ്ദേശി ചിരുന്ന കാര്യം വിട്ടു പോയിരുന്നു. ഒട്ടുമിക്ക travelvloger മാരുടെയും വീഡിയോകൾ ഞാൻ കാണാറും കമന്റുകൾ വായിക്കാറും ഉണ്ടു് വളരെ കുറച്ച് ആളുകൾ മാത്രമെ കമന്റുകൾക്കും എന്നെങ്കിലും മറുപടി കൊടുത്തു കാണാറുള്ള . പക്ഷെ അതിൽ നിന്നെല്ലാ വ്യത്യസ്ഥനായി ജോബിൾ എല്ലാ കമന്റുകൾക്കും തന്നെ മറുപടി കൊടുത്തു കാണുന്നു. നല്ല കാര്യം. നമ്മെ പരിഗണിക്കുന്നവരെ ൩ മ്മൾ ബഹുമാനിക്കുകയാണ് മറുപടി നൽകുന്നതിലൂടെ.keep it up
@@kuriachanvv8197 surely will try to meet you.
I do reply to comments which are constructive and sensible.
Thank you once again Uncle 🙏🏻🙏🏻☺️
വണ്ടിയുടെ വീൽ അലൈൻമെന്റ് നടത്തിയ അലക്സാണ്ടർ പോൾ സ്ഥാപനത്തിന്റെ ഓണർ സജീ പോൾ എന്റെ സുഹൃത്താണ് കേട്ടോ.
@@kuriachanvv8197 👍👌
എന്റെ ഫ്രണ്ടിന്റെ വർക്ക് ഷോപ്പ്
friend indey perru ennda
സജി
Saji
@@raihankuttan ok
❤️
🔥🔥🔥🔥