ശ്രീനിയേട്ടനും ലാലും തമ്മിൽ കുറെ കാലം അകൽച്ചയിൽ ആയിരുന്നു | Major Ravi | EP 06 | Major Speaks

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Major A. K. Raveendran SM is a retired officer of the Indian Army, former National Security Guard commando, film actor and film director predominantly works in Malayalam cinema and some films in Tamil and Hindi
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #majorravi #kaumudymovies #kochinhaneefa

ความคิดเห็น • 122

  • @tintutin
    @tintutin 8 หลายเดือนก่อน +108

    ഒരു സ്റ്റേജ് പ്രോഗ്രാമിൽ മോഹൻലാൽ ഉമ്മ കൊടുത്തപ്പോൾ അവിടം കൊണ്ട് എല്ലാം തീർന്നു എന്ന് കരുതി, പിന്നീട് ശ്രീനിവാസൻ മോഹൻലാലിനെ താറടിച്ചു ഒരു ചാനലിൽ പറഞ്ഞു, പക്ഷെ പ്രതികരിക്കാത്ത മോഹൻലാൽ എല്ലാവരുടെയും വാ അടച്ചു

  • @jathinnair3670
    @jathinnair3670 8 หลายเดือนก่อน +17

    If mission 90 days made in a series in today's time it would be awesome. Loved that movie

  • @urumipparambil
    @urumipparambil 8 หลายเดือนก่อน +17

    ഈ സിനിമ ഇറങ്ങിയ സമയം ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്, സിനിമയിൽ നടക്കുന്ന കാര്യങ്ങളുടെ പത്തിൽ ഒരംശം പോലും ഇതിൽ കാണിച്ചിട്ടില്ല എന്ന്. ശരിക്കും അതല്ലേ വാസ്തവം. ഒരുകാലത്ത് മലയാള സിനിമ പുലർത്തിയിരുന്ന ഉന്നതമായ നിലവാരം എല്ലാം കളഞ്ഞു കുളിച്ചില്ലെ. സംവിധായകനും നിർമാതാവും കഥാകൃത്തും മറ്റും ഇരുന്ന് ചർച്ച ചെയ്ത് തീരുമാനിച്ചിരുന്ന ഇടത്തേക്കാണ് സൂപ്പർ മെഗാ ഒലക്കേടെ മൂഡ് താരങ്ങളുടെ കടന്നു കയറ്റം ഉണ്ടായത്. തിരക്കഥാകൃത്ത് ജോൺ പോൾ ഇതിനെ കുറിച്ച് പറഞ്ഞിട്ടുള്ളത് എത്ര വാസ്തവം. സംവിധായകൻ കേ ജി ജോർജിൻ്റെ സെറ്റിൽ ആളാവാൻ ശ്രമിച്ച മമ്മൂട്ടിയോട് ജോർജ് എങ്ങിനെ ആണ് പ്രതികരിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കേ ജി ജോർജ് അധിക സിനിമകളൊന്നും സംവിധാനം ചെയ്തില്ല എന്നത് ചരിത്രം. മലയാളിക്ക് കിട്ടുമായിരുന്ന വിഭവ വൈവിദ്ധ്യമായ സിനിമകൾ ഇങ്ങനെയുള്ള സ്റ്റാർ ഇടപെടലുകൾ കാരണം ഇല്ലാതെ പോയി എന്നത് ചരിത്രം. സിനിമയിൽ പോലീസ് ഓഫിസറും പട്ടാള ഓഫിസറും ആയി അഭിനയിക്കുന്ന നടൻ അതിൻ്റെ അടിസ്ഥാനത്തിൽ എങ്ങിനെ യഥാർഥ ജീവിതത്തിൽ അതൊക്കെ ആകും. വാസ്തവത്തിൽ ഇവരൊക്കെ പരിഹാസ പാത്രങ്ങൾ ആകുകയാണ് ചെയ്യുന്നത്.

    • @Captan-r4c
      @Captan-r4c 8 หลายเดือนก่อน +4

      Enthina Ingane kooti kalarthunne.
      Mammootty KG George ennivarude indayil oru problem illa. KG George movie Timil oru scenil Mammootty paranja opinion KG George sammanthichilla. Mammootty onnum mindathe athu cheythu. John Paul Athilude udheshichathu Mammootty polum athrayere respect cheyyunnathum Mammoottye vazhakku parayan avakasham koduthirikunna direct aanu KG George ennano. Mohanlal fans Athu mathu reethiyil aaki. Athre ullu

    • @Criz755
      @Criz755 8 หลายเดือนก่อน

      ​@@Captan-r4c😂

  • @parissbound8535
    @parissbound8535 8 หลายเดือนก่อน +50

    *ഒന്ന് പോയെ സിനിമയിൽ ഇപ്പോഴും നടക്കുന്ന സംഭവങ്ങൾ കാലത്തിന് മുമ്പേ ശ്രീനി ഹാസ്യത്തോടെ അവതരിപ്പിച്ചു,എല്ലാ super star നെയും ട്രോളുന്നുണ്ട്,കാലത്തിന് മുമ്പേ ഇറങ്ങിയ സിനിമ എന്ന് പിൽക്കാലങ്ങളിൽ അറിയപ്പെടും,അതിലെ കോമേഡിയൊക്കെ എപ്പോഴും ചിരിക്കാൻ പറ്റിയതാണ്*

    • @vishnu8938
      @vishnu8938 8 หลายเดือนก่อน

      Kashtapett thanne Mammootty lalettan pole ullavar ividam vare ethii athinu asooya poonda ee Kalla pooran oombeet kaaryamilla

    • @subashbabu1808
      @subashbabu1808 8 หลายเดือนก่อน +1

      Mohanlal prem nazeer vishaythil sreeni paranjathine engane kanunnu
      Athum kalangalkku munne ulla comedy ano

    • @Criz755
      @Criz755 8 หลายเดือนก่อน

      ​​@@subashbabu1808ohoo athinte sathyavastha thangal arinjille... adyam athu paranja aalu thanne channelil interview koduthu. Angne paranjath mohanlal alla sreenivasan ath mohanlal aakki enn.. appo thanne manasilakkam Sreenivasan ennayalude ullile visham

    • @Criz755
      @Criz755 8 หลายเดือนก่อน

      ​@@subashbabu1808th-cam.com/video/tTKmJdxRga8/w-d-xo.htmlsi=VCE5cvyidk15uHl5

    • @Criz755
      @Criz755 8 หลายเดือนก่อน

      ​@@subashbabu1808th-cam.com/video/tTKmJdxRga8/w-d-xo.htmlsi=VCE5cvyidk15uHl5

  • @rahuljayaprakash5881
    @rahuljayaprakash5881 8 หลายเดือนก่อน +7

    Njanariyunna Ravi ingane thanne prathikarikkanam , illengil ayale minor Ravi ennu vilichene, sreenivasan’s reply to major Ravi

  • @SheejanCR-e4m
    @SheejanCR-e4m 8 หลายเดือนก่อน +3

    major രവി ഇല്ലായിരുന്നെങ്കിൽ പാവം വിനീത് ശ്രീനിവാസൻ ഇന്ന് ഈ നിലയിൽ എത്തില്ലായിരുന്നു .. നന്ദി വേണം എല്ലാത്തിനും ❤🤣🤣🤣😂😂😂😂

  • @anilkumarsrinivasaraghavan3449
    @anilkumarsrinivasaraghavan3449 8 หลายเดือนก่อน +3

    Angerkku Super starukale kaanumbam kannukadi. Athra thanne. Valiya decoration onnum venda. Chayakkadayilirunnu kushumbum paradhooshanavum punnaimayum parayunna naarikalude oru Paranaari 2.0 version. Athra thanne. Swantham koottukaranodu angerkku ithra asooya kushumbu. Inganathe kure koottukkaranmaarundaayal mathi ororutharkkum. Jeevitham dhanyamavum. Pthoooo....

  • @ZammieSam
    @ZammieSam 8 หลายเดือนก่อน +15

    മോഹൻലാലിനെ പറ്റി ആണ് ആ സിനിമ ഉദ്ദേശിച്ചത് എന്ന് ലാലേട്ടൻ പോലും പറയില്ല... പക്ഷെ ഇങ്ങേർ ഇപ്പോളും പറയുന്നുന്നത് എന്തിനാണ്. അപ്പൊ ശ്രീനിവാസൻ പറഞ്ഞത് തന്നെ അല്ലെ ശെരി '' അങ്ങേരു minor, ഇങ്ങേർ major"

    • @RavindranPazhanimala
      @RavindranPazhanimala 8 หลายเดือนก่อน

      Who are you to protect every body?

    • @ZammieSam
      @ZammieSam 8 หลายเดือนก่อน

      @@RavindranPazhanimala who are you major or minor?

    • @Sathyanck-i2e
      @Sathyanck-i2e 8 หลายเดือนก่อน

      വളരെ ശരി

    • @shanavaskamal
      @shanavaskamal 3 หลายเดือนก่อน

      Aeduttondo podo ante oola comment mohanlalune patty anu aa padam ennu etu oolakkum manassilakkavunne ullu

  • @JinoshMandumpal
    @JinoshMandumpal 8 หลายเดือนก่อน +9

    Sreeni endhelum paranjotte athinte eppozathe avastha kandille ithil kooduthal endhu siksha ayalku venam😂

  • @joymapranathukkaran4780
    @joymapranathukkaran4780 8 หลายเดือนก่อน +3

    ലാലേട്ടനെ ബഹൂത്ത് ഇഷ്ടം.സിനിമയിൽ മേജറായിട്ടുണ്ടെങ്കിൽ അത് കഥ മാത്രമാണ്. കേണൽ പദവി സിനിമയിൽ അഭിനയച്ചിട്ടല്ല കൊടുക്കേണ്ടത് എന്ന് ആ ചിത്രം സുചിപ്പിച്ചു. അത്രയേ ഉള്ളൂ.

    • @latheefcv7349
      @latheefcv7349 8 หลายเดือนก่อน +3

      സിനിമയിൽ അഭിനയിച്ചത് കൊണ്ടാണ് കേണൽ പതവി കൊടുത്തത് എന്നാണോ താൻ മനസ്സിലാക്കിയത് കഷ്ട്ടം

    • @AmalViswanatan
      @AmalViswanatan 5 หลายเดือนก่อน

      ​@@latheefcv7349അങ്ങനെ കണ്ണിൽ കണ്ട ആളുകൾക്ക് എല്ലാം കൊടുക്കേണ്ട പദവിയാണ് അതൊക്കെ 🤔

  • @sreerajph9738
    @sreerajph9738 8 หลายเดือนก่อน +28

    Sreenivasan oru sambhavam thanne... Mohanlal ippolum sarojkumar thanne 😂😂😂

    • @ശ്രീ.ഡിങ്കൻ
      @ശ്രീ.ഡിങ്കൻ 8 หลายเดือนก่อน +20

      മോഹൻലാൽ ശ്രീനി പറഞ്ഞതിനേയും ആ സിനിമയേയും mind ചെയ്തിട്ടേ ഇല്ല... Negativity തലയിൽ ഏറ്റുന്നവനല്ല, സ്വന്തം കഴിവിൻ വിശ്വാസമുള്ളവനാണ് ലാലേട്ടൻ

    • @sreerajph9738
      @sreerajph9738 8 หลายเดือนก่อน +4

      ശെരിയാ... നേരിന്റെ ബുദ്ധിമുട്ടെല്ലാം വാലിബൻ തീർത്തുതന്നു....

    • @georgiesimon7846
      @georgiesimon7846 8 หลายเดือนก่อน +7

      Née oru mammunni fan

    • @sreerajph9738
      @sreerajph9738 8 หลายเดือนก่อน +2

      @@georgiesimon7846 അതേടാ ലാണപ്പൻ ഫാനെ....

    • @Criz755
      @Criz755 8 หลายเดือนก่อน +5

      ​@@sreerajph9738ath comment nilavaram kandappo manasilayi😂

  • @karthyanimattumal612
    @karthyanimattumal612 8 หลายเดือนก่อน +19

    സിനിമയെ സിനിമയായെപോലെ കാണണം. ശ്രീനിയേട്ടൻ ചെയ്തത് തെറ്റല്ല

    • @geetharavi4742
      @geetharavi4742 7 หลายเดือนก่อน

      പ്രത്യക്ഷത്തിൽ വ്യക്തിഹത്യ ചെയ്യുന്നത് കാലത്തെ മുന്ബെഗമിച് നടത്തിയെന്ന് പറയുന്നവരെ കുറിച്ച് ഇതേരീതിയിൽ സിനിമ ചെയ്താൽ അവർക്കു സഹിക്കുമോ.

  • @gireeshneroth7127
    @gireeshneroth7127 8 หลายเดือนก่อน +4

    ശ്രീനി ഒരു പ്രതിഭാസമാണ്.

  • @toon8758
    @toon8758 7 หลายเดือนก่อน +1

    Sreeniyettan >>>>>>>>>>>>>>>>>

  • @anoop00is
    @anoop00is 8 หลายเดือนก่อน

    ഒരു Actor നെ നിയന്ത്രിക്കാൻ / കഥാപാത്രമായി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ സംവിധായകനും നിർമ്മതാവും തിരകഥാകൃത്തുമൊക്കെ പരിപാടി അവസാനിപ്പിക്കുന്നതാണ് പിന്നീട് കുറ്റം പറഞ്ഞ് രസിക്കുന്നതിനേക്കാൾ നല്ലത്...

  • @parissbound8535
    @parissbound8535 8 หลายเดือนก่อน +26

    *ഇപ്പൊ ഇനി ശ്രീനിയേ കുറിച്ചു നല്ലത് പറഞ് ഒന്നും നേടാനില്ല,ലാലിനെ ഒന്ന് പൊക്കിയൽ ഒരു ചാൻസ് കിട്ടുമായിരിയ്ക്കും*

    • @Anooooopp
      @Anooooopp 8 หลายเดือนก่อน +2

      Ivide comment idand paniku poyal ninaku valla cashuum kittum

    • @shanavaskamal
      @shanavaskamal 3 หลายเดือนก่อน

      nee nalla onnataram boranum oru kuttytiruppu specialistum anu.....

  • @abhilashmurali
    @abhilashmurali 8 หลายเดือนก่อน +9

    Patmasree dr saroj kumar engane mohanlaline kaliyakkunnathavum . Athil thanne parayunnundu vattavada jayakumarinu kenal pathavikitti ennu parayunnundu athinal annu sarojkumar kenal pathavinokkunnathu appol vattAvada jayakumar alle mohanlal

    • @CHARVAGAN
      @CHARVAGAN 8 หลายเดือนก่อน +1

      ലാലയ 😂😂

  • @thomasulahannan4694
    @thomasulahannan4694 5 หลายเดือนก่อน

    കീർത്തിചക്ര സംവിധാനം ചെയ്തത് പ്രിയദർശൻ്റെ ഒരു അസോസിയേറ്റ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്

  • @Tony93788
    @Tony93788 8 หลายเดือนก่อน +11

    എന്തെല്ലാം അയാലും ലാലേട്ടന്റെ മകനെ (പ്രണവ്) രക്ഷിക്കാന് ശ്രീനിവാസന്റെ മകന് വേണ്ടി വന്നു

    • @Speakonlytruth9406
      @Speakonlytruth9406 7 หลายเดือนก่อน

      തന്തയ്ക്കു വിവരം ഇല്ലെന്ന് പറഞ്ഞു മക്കൾ അങ്ങനെ ആവണമെന്നില്ല

  • @parissbound8535
    @parissbound8535 8 หลายเดือนก่อน +6

    *ശ്രീനി ഇഷ്ടം❤*

  • @Afsal-Nawab
    @Afsal-Nawab 8 หลายเดือนก่อน +9

    അന്നത്തെ ഉണ്ണിമുകുന്ദന്റെ ചികിത്സ നന്നായി ഭലിച്ചു 😂

    • @rahulambadi4699
      @rahulambadi4699 8 หลายเดือนก่อน +2

      എന്താ സംഭവം... എല്ലാരും പറയുന്നുണ്ടല്ലോ...

    • @HariKrishnan-br5cz
      @HariKrishnan-br5cz 8 หลายเดือนก่อน

      ​@@rahulambadi4699ഉണ്ണി അടിക്കുവോ തെള്ളുവോ എന്തോ ചെയ്തു പിന്നീട് മാപ്പ് പറഞ്ഞു

  • @sudhans9536
    @sudhans9536 6 หลายเดือนก่อน +1

    ഒരെഴുത്തുകാരന് താങ്കൾ പറഞ്ഞ കാര്യ൦ ഉണ്ടാവുമൊ? എഴുതുന്നയാളിൻ്റെ പേനയിൽ വ്യക്തിയില്ല കഥാപാത്രമെയുള്ളു. ശ്രി. ശ്രീനിവാസന് മോഹൻലാലുമായി യാതൊരു അകൽച്ചയുമില്ല.

  • @jerrinjoseph4319
    @jerrinjoseph4319 8 หลายเดือนก่อน

    Adutha pattala padathinu date kittanulla nakkals

  • @devine250
    @devine250 8 หลายเดือนก่อน +12

    ഇത് ആരെ വെളുപ്പിക്കാൻ ആണ് ഇപ്പൊ 😂 ലാലിനെയോ അതോ പ്രിയനെയോ

  • @nithish9882
    @nithish9882 8 หลายเดือนก่อน +1

    Nalla oru spoof movie alle athu...Mohanlal enna nadan a film nu oru reason ayirikam ,but athil mohanlal ne annu kanichekunathu enna abhiprayam illa

  • @dreamshore9
    @dreamshore9 8 หลายเดือนก่อน +9

    ഉദയൻ ആണ് താരം ത്തിൽ സരോജ് കുമാർ നേ കാസനോവ യിൽ കൊണ്ടുവന്ന റോഷ ൻ andrews 😂

  • @sreerajkr8774
    @sreerajkr8774 8 หลายเดือนก่อน +4

    A man who is always says about useless things. People expect something valuable, not about the interaction between filmstars, something useful to common man, just understand your position which you retired from.

  • @AmbiAmbareesh7786
    @AmbiAmbareesh7786 7 หลายเดือนก่อน

    സൗഹൃദം കാട്ടി മാറി നിന്ന് കളിയാക്കുന്നത് മോശം തന്നെയാണ്. രവി സാർ വിഷമിച്ചത് അദ്ദേഹത്തിന്റെ സൗഹൃദം ആത്മാർത്ഥമായത് കൊണ്ടാണ്.. മനസ്സിൽ കുഷ്ടം വച്ച് എല്ലാം കാണുന്നവർ അവരവരെ തന്നെയാണ് തരം താഴ്ത്തുന്നത്.

  • @manikandank8987
    @manikandank8987 8 หลายเดือนก่อน +1

    Athinu iyalaara

  • @sayanthkcsayanth1695
    @sayanthkcsayanth1695 8 หลายเดือนก่อน

    7:12👍🏻

  • @boushadalit94
    @boushadalit94 8 หลายเดือนก่อน +4

    Lialiattanta jevetha kadaa

  • @iam_aashi__
    @iam_aashi__ 8 หลายเดือนก่อน

    Unknown protector ellam parayindallo 😐

  • @Criz755
    @Criz755 8 หลายเดือนก่อน

    Ellarkum kaanum ithu pole oru keeedam friend or relative. Avarekkal nammal nannavunna kandal odukkathe kannukadiya.. athu poloru keedam aanu Sreeni😂

  • @sajijoseph9016
    @sajijoseph9016 8 หลายเดือนก่อน +1

    Sometimes silence is the best way to defence...9.3

  • @abnmep5509
    @abnmep5509 8 หลายเดือนก่อน

    ഇതു വെറും ട്രോൾ ആണ് അത് പോലെ കാണണം എന്ന് പറയുന്ന സാറന്മാർ മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ജീൻ ഉള്ളവർ ആയിരിക്കും...
    ഇ പറയുന്ന ആൾക്കാരുടെ പേരിനു സാമ്യം ഉള്ള പേരും വീട്ടുപേരും വച്ച് ഒരു കഥാപത്രത്തെ ഉണ്ടാക്കി ഇവർക്ക് അടുത്ത വീട്ടിലെ ചേട്ടന്റെ ചായ ആണ് എന്ന തരത്തിൽ കഥ ഉണ്ടാക്കി ഇവരെ അറിയുന്ന സ്ഥലത്തു പ്രചരിപിച്ചാല് അപ്പൊ ഇതൊക്കെ മനസിലാകും ...

  • @sunilep8969
    @sunilep8969 8 หลายเดือนก่อน +3

    Aa cinema eragiyathu Nanna ye enganeyum kurachu alukal ondennu injagaluku manasiliyallo ' pine Ravi mohanlalinte vakkalathu edukkanda.

  • @leftraiser699
    @leftraiser699 8 หลายเดือนก่อน +7

    മോഹൻലാലിന് എന്തിനാണ് കേണൽ പദവി കൊടുത്തത്. യുവാക്കളെ ആകര്ഷിക്കാൻ ആണെങ്കിൽ കേണൽ പദവി കൊടുക്കണോ. പുള്ളി മലബാർ ഗോള്ഡിന്റെയും കണ്ണൻ ദേവന്റെയും പരസ്യത്തിൽ അഭിനയിച്ച പോലെ പട്ടാളത്തിൽ ചേരാനുള്ള ആഹ്വാന പരസ്യങ്ങൾ അഭിനയിച്ചാൽ പോരെ. എന്നിട്ട് മൂപ്പർ ചെയ്തതോ പട്ടാള യൂനിഫോം ഇട്ട് മലബാർ ഗോൾഡ് പരസ്യത്തിൽ അഭിനയിച്ചു 🤣 ഒരു പണിയും എടുക്കാതെ ബോഡി പോലും ശ്രദ്ധിക്കാത്ത സിനിമ താരത്തിന് ആൾക്ക് കേണൽ കിട്ടുമ്പോൾ അത് സെലക്ഷൻ കിട്ടാൻ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന യുവാക്കളെ ആകർഷിക്കുകയാണോ ചെയ്യുക അല്ല ഡീ-മോട്ടിവേറ്റ് ചെയ്യുകയണോ ചെയ്യുക.

    • @ckckvis3542
      @ckckvis3542 8 หลายเดือนก่อน +1

      Dhonikku enthina koduthathu... Kapil dev nu entha koduthathu

    • @leftraiser699
      @leftraiser699 8 หลายเดือนก่อน

      @@ckckvis3542 എല്ലാം കണക്ക് തന്നെ. Atleast അവർ സ്പോർട്സ് താരങ്ങൾ ആണ്. രാജ്യത്തിന് വേണ്ടി കായികമായി സർവീസ് ചെയ്യുന്ന ഒരു മേഖല ആണല്ലോ..കൂടാതെ അവർ ഏതെങ്കിലും ഫോഴ്‌സിൽ ജോലി ചെയ്യുന്നവരുമാണ്. ഫിസിക്കലി ആപ്റ്റ് ആണ്. (അപ്പോഴും സാധാരണ പട്ടാളക്കാരേക്കാൾ എത്രയോ ഇരട്ടി പൈസ കിട്ടുന്നവരുമാണ്). യോഗ്യത ഇല്ലാത്ത ആർക്കും കൊടുക്കേണ്ട ഒന്നല്ല പട്ടാള യൂണിഫോം എന്നാണ് എന്റെ അഭിപ്രായം.

    • @jasas3019
      @jasas3019 8 หลายเดือนก่อน

      എടൊ പൊട്ടൻ കണാര... അത് ഒരു മിലിറ്ററി സിസ്റ്റം ആണ്.. മോഹൻലാൽ മാത്രം അല്ലാ വേറെയും നടൻ മാർക്കും കായിക താരങ്ങൾകും ഈ പതവി കിട്ടിയിട്ടുണ്ട്... ശ്രീനിവാസന് അസൂയ അത്രേ ullu

  • @mahadevanraman3003
    @mahadevanraman3003 8 หลายเดือนก่อน

    Jeevithathilum dasanum vijayanum

  • @rahulpalatel7006
    @rahulpalatel7006 8 หลายเดือนก่อน +1

    Ravi saar sincierity ulla aal aanu ennu thonniyittundu.

  • @binoyittykurian
    @binoyittykurian 8 หลายเดือนก่อน +2

    Mohanlal ne sugipichuu ntho nedan sramikkunnu

  • @sumithsps007
    @sumithsps007 8 หลายเดือนก่อน +3

    ഇതൊക്കെ കളിയാക്കപ്പെടേണ്ട ഒന്നാണ്. പട്ടാളക്കാരൻ ആയി വേഷം ഇട്ടതിനു ലെഫ്റ്റനന്റ് കേണൽ പദവി 🤣🤣🤣 ഓടിക്കോ

    • @latheefcv7349
      @latheefcv7349 8 หลายเดือนก่อน

      പട്ടാളക്കാരനായി അഭിനയിച്ചത് കൊണ്ടാണ് കേണൽ പതവി കൊടുത്തത് എന്ന് നിന്നോട് ആര് പറഞ്ഞു അറിയാത്ത കാര്യം പറയാൻ നിക്കരുത്

    • @sumithsps007
      @sumithsps007 8 หลายเดือนก่อน

      @@latheefcv7349 മോനെ ലത്തീഫേ, ഇനിയും അത് ഒറിജിനൽ ആണോന്ന് അറിയില്ല, എങ്കിലും പറയാം, നീ ചുമ്മാ ഗൂഗിളിൽ why mohanlal got lieutenant colonel എന്ന് ടൈപ്പ് ചെയ്താൽ നിനക്കുള്ള ഉത്തരം കിട്ടും, ഇംഗ്ലീഷ് അറിയില്ല എങ്കിൽ ട്രാൻസ്ലേറ്റർ ഉപയോഗിച്ചാൽ മതി. കാര്യം അറിയാതെ അഭിപ്രായം പറയാൻ വരരുത് 😡

  • @shilpamv6526
    @shilpamv6526 7 หลายเดือนก่อน +1

    സർ തങ്ങളെ ഒരു ഇഷ്ടവും ബഹുമാനവും ഉണ്ടായിരുന്നു, തന്റെ ഓരോ വാർത്തമാനവും ഒട്ടും ഇഷ്ടം തോനുന്നില്ല,. മോഹല്ലാലിനെ വെളുപ്പിക്കാൻ ആണോ അന്നേ ചിലർ പറഞ്ഞുവിട്ടേ, മോഹല്ലാലിന് ഇപ്പോൾ കണ്ടക ശനി ആണ്, ലാലിന്റെ കൂടെ കൂടി തനിക്കും കിട്ടി, മോഹൽ കാലിനു ഒരു വില ഉണ്ടായിരുന്നു ബിഗ്‌ബോസിൽ കേറിയപ്പോ അതും ഇല്ലാണ്ടായി,

  • @ratheeshchandran4849
    @ratheeshchandran4849 7 หลายเดือนก่อน

    Allengil tanne Malayalattil oru pazhanchollu undu. Sreenivasan athu marannu poyikkaanum - " Teekkolli kondu tala choriyaruthu." Iyal paranjathu pole ' Sarojkumar' enna movie tanne vendiyirunnilla. It made deep insult to Mohanlal. Athukondendaa? Kasargod muthal Kanyakumari vareyulla addehattinte fans association secretaries kodathiyil case file cheithu. Vidhiyum vannu - Producer Mohanlalinu nashttappariharam nalkaan and he payed it!

  • @nooru8333
    @nooru8333 8 หลายเดือนก่อน +4

    പട്ടാളത്തിൽ ഫുഡ് ഉണ്ടാക്കുമ്പോൾ സാമ്പാറിൽ ഉരുളകിഴങ്ങ് ഇല്ലെങ്കിൽ മധുരക്കിഴങ്ങ് ആണോ ഇടാർ സാർ...

  • @ska4036
    @ska4036 8 หลายเดือนก่อน +3

    ഇയാള് പറയുന്നത് കേട്ടിരിക്കാൻ തോന്നാറില്ല, സുഖം പോരാ😛🥵🙉

  • @simpsonmathew1361
    @simpsonmathew1361 8 หลายเดือนก่อน

    Sreeni paratta chokon alle avanmark nandhi ondo

  • @nirmaladas4371
    @nirmaladas4371 8 หลายเดือนก่อน +2

    പ്രിയദർശൻ എന്തിനാ വിഷമിക്കണെ കാശ് നിർമ്മാതാവിന്റെയല്ലേ....

    • @akshaychalil7111
      @akshaychalil7111 8 หลายเดือนก่อน

      നൊണ്ടിക്കാലാൻ മമ്മദ് വിഷമിക്കുന്ന ഉണ്ട്

  • @asi484
    @asi484 8 หลายเดือนก่อน +1

    Srini is real. Hippocrates

    • @vision-y4w
      @vision-y4w 8 หลายเดือนก่อน

      hippocrates ennu vechal entha..??

  • @keralacitizen
    @keralacitizen 8 หลายเดือนก่อน +2

    ഒരു പ്രശ്നവുമില്ലാത്ത ആളാണോ മോഹൻലാൽ ഒരു കംപ്ലീറ്റ് ആക്ടറാണ് എന്ന് കളിയാക്കി പറഞ്ഞത് സ്റ്റേജിൽ ലാൽ ഉമ്മ വെച്ചതിന് ശേഷം

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 7 หลายเดือนก่อน

    Athukondanu aa mairan kidannu poyathu manassu nnannavanam

  • @nirmaladas4371
    @nirmaladas4371 8 หลายเดือนก่อน +7

    ഇപ്പറഞ്ഞ മോഹൻലാലിനോട് മേഘച്ചിന്മേലുള്ള നടപ്പ് മാറ്റി ഭൂമിയിലേക്ക് ഇറങ്ങാൻ പറയൂ

    • @asi484
      @asi484 8 หลายเดือนก่อน +2

      Ayal Pande bhommiyil Thane allathe ikkae pole pr vende😂😂

  • @Memories24365
    @Memories24365 8 หลายเดือนก่อน +2

    കഥ കേട്ടു..
    മേജർ രവിയുടെ ആ തലയിൽ വന്ന മുഴയുടെ size സ്വല്പം കുറയുമോ ആവോ.. 😊
    ക്രിക്കറ്റ് ബോൾ ന്റെ സൈസ് ആണോ അതോ ചെറുനാരങ്ങയുടെ വലിപ്പമോ..
    സത്യം പറ 😅

  • @nirmaladas4371
    @nirmaladas4371 8 หลายเดือนก่อน +2

    താങ്കൾക്കെന്താ മോഹൻലാലിനെ പറയുമ്പൊ ഇത്ര വേദന? ഈ മോഹൻലാൽ മരണ ജാഡയാണ്..

    • @asi484
      @asi484 8 หลายเดือนก่อน

      Ikkayde athiyum pr vittu varan para

    • @nirmaladas4371
      @nirmaladas4371 8 หลายเดือนก่อน

      @@asi484 പേരു പോലും പറയാൻ ധൈര്യല്യാത്ത ശരിക്കെ എഴുത്തും വായനേം അറിയാത്തോനേ/ളേ പോയി ശരിക്കെ എഴുതാൻ പഠിച്ചട്ട് വാ...

    • @asi484
      @asi484 8 หลายเดือนก่อน +1

      @@nirmaladas4371 pattiyude montha ulla ninake ee bhasha mathi 😂

    • @nirmaladas4371
      @nirmaladas4371 8 หลายเดือนก่อน

      @@asi484 thanx I love dogs. Ninnelumokke aayiram pathinayiram iratti nallatha avar. Athu ninne maathireella sundaranmarkku manassilavillia

    • @asi484
      @asi484 8 หลายเดือนก่อน

      @@nirmaladas4371 dogs are dogs Karanam ninepole ullavre valattiyale jeevikunathe

  • @Criz755
    @Criz755 8 หลายเดือนก่อน

    th-cam.com/video/tTKmJdxRga8/w-d-xo.htmlsi=VCE5cvyidk15uHl5
    The visham Sreeni

  • @safuwankkassim9748
    @safuwankkassim9748 8 หลายเดือนก่อน +1

    Onnupod a

  • @renjithkapala
    @renjithkapala 4 หลายเดือนก่อน

    മലയാളം സിനിമ വളരെ മോശം അവസ്ഥയിലൂടെ കടന്നു പോയപ്പോളാണ് ആ സിനിമ വന്നത്. അമാനുഷികതയും : തട്ടിക്കൂട്ട് കഥയും പാട്ടും. പ്രൊഡ്യൂസർ ക്കും സംവിധായകനും മുകളിലുള്ള നടന്മാരുടെ ഇടപെടലുകൾ. ഇതിനെ ശ്രീനിവാസൻ അദ്ദേഹത്തിന്റെ മേഖല ആയ സിനിമയിലൂടെ വിമർശിച്ചു.

  • @ഹരികെസി1970
    @ഹരികെസി1970 8 หลายเดือนก่อน +1

    ആഹാ ഈ മൈനർ രവി ആണല്ലേ വിനീത് ശ്രീനിവാസനെ ഫീൽഡിൽ കൊണ്ട് വരാൻ വഴിയൊരുക്കിയത്? ഉത്തരം താങ്ങുന്ന പല്ലി ആണോ??

  • @ashwinc3394
    @ashwinc3394 8 หลายเดือนก่อน +1

    Bjpyil chernaa mahan 😪😪😪🤬🤬🤬🤬

  • @CHARVAGAN
    @CHARVAGAN 8 หลายเดือนก่อน +2

    ശ്രീനിവാസന്റെ മുൻപിൽ ലാലയാ വെറും തൃണം. Dr സരോജ് കുമാർ വളരെ നല്ല പടം ആയിരുന്നു.

  • @abysebastion5259
    @abysebastion5259 8 หลายเดือนก่อน +2

    കൂടെ ഉള്ളവനെ എങ്ങനെ പണിയാം എന്നു ശ്രീനിവാസന്റെ സ്വഭാവം കണ്ടു നോക്കണം

  • @ASUTHOSHMk
    @ASUTHOSHMk 8 หลายเดือนก่อน +13

    ലാലപ്പി അർഹിക്കുന്നത് തന്നെ ആണത്. ശ്രീനിവാസൻ ❤️

    • @chembsajin5235
      @chembsajin5235 8 หลายเดือนก่อน

      Ninte thantha agrahikunathum ath thane

  • @HamsaHamsa-fi1ei
    @HamsaHamsa-fi1ei 8 หลายเดือนก่อน +1

    നിന്നെക്കാൾ എത്രയോ കഴിവുള്ള നടൻ മാത്രമല്ല ശ്രീനി കഥ തിരക്കഥ സംവിധാനം എല്ലാം കൊണ്ടും മഹാനാണ് ശ്രിനി നിൻ്റെ ഒരു പടം മാത്രമാണ് വിജയം കണ്ടത് ബാക്കി എല്ലാം നി സംവിധാനം ചെയ്തത് മല വാങ്ങങ്ങൾ മോഹൻലാലിനെ കളിയാക്കി എടുത്ത സരോജ് കുമാർ സത്വത്തിൽ മോഹൻലാലിൻ്റെ ജീവിതം തന്നെ സത്യസന്ധമായി ശ്രിനി പറഞ്ഞു

  • @saneshkk7674
    @saneshkk7674 8 หลายเดือนก่อน +3

    നന്നായി.. ഞാനൊക്കെ army ഓട്ടവും medicalum examum ജയിച്ചു ചെന്നിട് ഹിന്ദി കുറച്ചേ അറിയൂ എന്ന പേരിൽ ഹവിൽഡർ interview നു ഒരു കാരണം ഉണ്ടാക്കി ഞങ്ങള്ക്ക് selection തരാതെ പോയ നീതികേട് ഇനി ആരോടും കാണിക്കരുത്.. ഡൽഹി ambala നിന്ന് ഒള്ള എല്ലാവർക്കും ജോലി കേരളത്തിൽ നിന്ന് ഒള്ള 3 പേർക് moonjalum.. പോയി പണി നോക്കടാ.. കൂലിപ്പണി എടുത് ആണേലും നിന്റെ ഒകെ മുന്നിൽ നിവർന്നു നിക്കും.. വെറുതെ ഓരോരോ സ്ഥാനം കിട്ടുമ്പോൾ അവന്റെ ഒകെ തലവര എവിടെ കഷ്ടപ്പാടിന്റെ ഫലം എവിടെ??