Yes...thanks for such a nice n romantic song...Biswajeet par filmaya hua geet hai..he was a chocolaty n romantic hero of those days....My favourite hero...and u sung it very well n full of masti.....Gaane ko pure romantic tareeke se gaya hai aapne...apne jadui awaz se..o p nayyer ki beutiful composition hai...great job...👌👌
👌👌👌പണ്ടത്തെ ഈ പാട്ട് ഇന്നും എത്ര മനോഹരമാണ് കേൾക്കാൻ ... ബബിത.. ഹീറോയുടെ പേര് ഓർമ്മയില്ലെങ്കിലും,ആ സീൻ അജിത് സാർ ഇന്ന് പാടിയപ്പോൾ ഓർക്കുവാൻ ഒരു രസം. താങ്ക്‌യൂ 👌👌👌👌🙏🙏🙏🙏
Lakom me yaha.....dilwale or pyar nahi miltha......Mahendra ji ka ghana apne bilkul unka jise he apne gaya. Bahuoth kush hogay hum. Shukria Ajith ji. 🙏🏻
കൊള്ളാം ഇപ്പോഴാണ് സമാധാനമായത്. പാട്ടും വളരെ നന്നായി പാട്ടിൻ്റെ മാധുര്യം കൂട്ടുന്ന കമൻറും നന്നായിരിക്കുന്നു. എന്തായി അസ്വസ്ഥതകൾക്ക് മുറവുണ്ടോ? ഇത് രാത്രി കൂടുതലാ കാറുണ്ടോ?
ഹൃദയ താലത്തിൽ.. വാക്കിൻ അമൃതും.. വരപ്രസാദവും... ചേർത്തീ,പാട്ടിൻ അങ്കണത്തിൽ വിരിഞ്ഞുല്ലസിച്ചു നില്കും തങ്കമായ് നാമമോടെയീ.. യപൂർവ ചാരുതയെ... ഈ ഗ്രൂപ്പിൽ നമിക്കട്ടെ ഞങ്ങൾ 🌸🌸🌸🌸🌸🌸🌸🌸🌸🌸 🌹🌹🌹🌹🌹🌹🌹🤪🌹🌹🌹 🌸💗🌸🌸🌸🌸💗🌸🌸🌸
👌👌👌ഏത് ഭാഷയിലാണെങ്കിലും sirinte ഉച്ചാരണശുദ്ധി പ്രശംസനീയം തന്നെ 👌👌👌👍🙏bhasha അറിയാത്തവർക്ക് പോലും വാക്കുകൾ വ്യക്തമാവും അഭിനന്ദനങ്ങൾ sir🙏🌺🌺🌺എല്ലാ ഭാഷകളിലും പാടി ഞങ്ങളെപ്പോലുള്ള ഫാൻസിനെ സന്തോഷിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🌺🌺🌺🌺
Thank you very much dear Siby Mathew Sir. So nice of you. I'm still trying to believe that personalities of your stature take time to comment on my trivial posts .... 😊🙏🙏🙏🙋♂️
നന്നായി പാടി. മഹീന്ദ്ര കപൂറിന്റെ ശബ്ദവുമായി സാമ്യം തോന്നി.
വളരെ വളരെ നന്ദി ഡിയർ കാശിനാഥ് KM .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
His voice is melodious but quite baritoned 😀🙏
3:27 Excellent voice sirji.
Best performance....masti se bhara...guitar bahot sundar use kiya hai...❤
Excellent singing. Exactly like Mahendra kapoor
Amazing singer and his style, lyrics of singing.
So tuneful....
Cheers.....
Yes...thanks for such a nice n romantic song...Biswajeet par filmaya hua geet hai..he was a chocolaty n romantic hero of those days....My favourite hero...and u sung it very well n full of masti.....Gaane ko pure romantic tareeke se gaya hai aapne...apne jadui awaz se..o p nayyer ki beutiful composition hai...great job...👌👌
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
Lovely! Enjoyed listening to this beautiful song after a long time. Superb singing. 😀💐💐💐💐💐
Thank you very much dear Raj Nayanaar Music Aura. So nice of you .... 😊🙏🙏🙏🙋♂️
❤❤❤❤❤thanks...dear..for such a nice song...
Fabulous, wonderful performance, excellent vocal❤❤
I becomes ur fan sir
So peaceful soothing voice
Wonderful voice and Excellent sing a song.... And sweet memories...... Thanks sir.
Wah ! Lovely! Too good.
Fantastic singing ,classy
Wonderful tone and Excellent song sing.......
So many thanks........
Very pleasant voice , you inspire me
Superrr Ajithetta. Nannayi thanne thakarthu tto. Layikkal undallo athanu thankalude oro pattineyum mikavullathakki matunnathu. 🙏🙏👍👍👍.....
വളരെ വളരെ നന്ദി ഡിയർ MG P G. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Fantastic rendition Ajit sir 🙏
Thank you very much dear Ahmed Bhai. So nice of you .... 😊🙏🙏🙏🙋♂️
പാട്ടൊളങ്ങളെ തുഴഞ്ഞിക്കരെയ്യെത്തി..രാത്രിയുടെ ആദ്യയാമങ്ങളെ,സ്വര മഴ പെയ്തുണർത്തി മടങ്ങുന്ന ഏകാന്ത ഗന്ധർവസാന്നിധ്യത്തെ കാത്തിരുന്നു പ്രണയിക്കുന്ന എല്ലാ കൂടപിറപ്പുകൾക്കും...സ്നേഹാന്നേക്ഷണങ്ങൾ....സുപ്രഭാതം 🌸💗🌸
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായൺ ബ്രോ. നല്ല സന്തോഷം. ഒന്നും മനസ്സിലായില്ല.. 😄😄 എന്നേ തെറിവിളിച്ചതൊന്നുമല്ലോ ... 😂😂🙏🙏🙏🙋♂️
@@AjithThayyil താങ്കൾ ടീ ഷർട്ട് ഉപേക്ഷിച്ചാൽ മാത്രമേ ഞാൻ തെറി വിളിക്കൂ...അതിനായി ഞാൻ കണ്ണൂര് വരും 🤪🤪🤪😂😂😂😂😂😎😎😎
@@sreenarayanan6315 😂😂😂
@@AjithThayyil 🙏🙏🙏😂
@@sreenarayanan6315 ഏതായാലും ഈ വയ്യാത്ത സമയത്ത് പോകണ്ട. തിരിഞ്ഞോടാനുള്ള ആരോഗ്യസ്ഥിതി ഉണ്ടാകട്ടെ. എങ്ങിനെയുണ്ട് ആശ്വാസമായോ ' Painകുറവുണ്ടോ?
Excellent. I enjoyed.
Beautyfull old song👍
👌👌👌പണ്ടത്തെ ഈ പാട്ട് ഇന്നും എത്ര മനോഹരമാണ് കേൾക്കാൻ ... ബബിത.. ഹീറോയുടെ പേര് ഓർമ്മയില്ലെങ്കിലും,ആ സീൻ അജിത് സാർ ഇന്ന് പാടിയപ്പോൾ ഓർക്കുവാൻ ഒരു രസം. താങ്ക്‌യൂ 👌👌👌👌🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ലൈല. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഹീറോ വിശ്വജീത്
@@kasinadhkm9017 🙏
You are always The Best in "Feel" like P. Jayachandran. Very nice to hear a wonderful song of Mahendra Kapoor with equally fantastic Singing🙏
Thank you very much dear SKY Yoga Motivation. So nice of you .... 😊🙏🙏🙏🙋♂️
Supperrrr singing no wards 🥰to say 👍👍👍 sir
Thank you very much dear Susheela K. Wish you and your family a very happy, prosperous and blessed New Year.... 😊🙏🙏🙏🙋♂️
Adipoli singing as always... Ajithetta 😍😍 Great choice 👌🏾👌🏾😍😍...You sang so feelfully....Loved it 💕💕
Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋♂️
Good song ..Nice singing🥰 and nice shirt too 😛
Thank you very much dear Rajesh R. So nice of you bro .... 😊🙏🙏🙏🙋♂️
One of my favourite songs .. well sung bro 👍🏻
Thank you very much dear Nisha Jain. So nice of you .... 😊🙏🙏🙏🙋♂️
Lakom me yaha.....dilwale or pyar nahi miltha......Mahendra ji ka ghana apne bilkul unka jise he apne gaya. Bahuoth kush hogay hum. Shukria Ajith ji. 🙏🏻
Sir hindi paattu padumpol njan hemalathayude comment anu adyam nokkunne.. Kannupottan anaye kandathupoleyanu ente avasthayenkilum oru sandhosham 🤪😂
ശോഭാ ഈഗാനം വളരെ നല്ലയാണ് ഒരു മലയാളിയായ അദ്ദേഹം ഇതൊക്കെ പാടുപ്പോൾ അദിയായ സന്തോഷം തോന്നുന്നു. 🙏🏻 Good morning Sobha.😀
Thank you very much dear Hemalatha Nair. So nice of you .... 😊🙏🙏🙏🙋♂️
@@AjithThayyil Thanku sir 💛💛💛💛🙏🏻
Very beautiful rendition 👋🏻👋🏻👋🏻
Thank you so very much dear Aleena Jojo ......😊🙏🙏🙏🙋♂️
വളരെ നന്നായി പാടി സർ. അഭിനന്ദനങ്ങൾ.
വളരെ വളരെ നന്ദി ഡിയർ സുധീരൻ P. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
WOO BRO U GOT GOOD VOICE IAM YR FAN DJ SHERRA FROM VANCOUVER CANADA👍👍👍🙏🙏🙏🙏👍👍
Thank you very much dear DJ Sherra. So nice of you bro .... 😊🙏🙏🙏🙋♂️
Lovely❤
Awesome singing 💙💙
Thank you very much dear Moitreyee G Phukan. So nice of you .... 😊🙏🙏🙏🙋♂️
Super singing👌👌dil ko kahi chain na mila 💖😢💓💕gaathe reho...🌹🌹🌹
Thank you very much dear Thara Prathapan. So nice of you .... 😊🙏🙏🙏🙋♂️
what a feeling......thanks Ajithetta....May God bless you.....
Thank you very much dear Sunil KK. So nice of you .... 😊🙏🙏🙏🙋♂️
Beautiful.. lyrics..👌👌. U rendered beautifully.. Loved it🥰.. Sri.Ajitji.. ( eniykum ee gaanam solo smule- lil paadanam... practice... cheyyanam..sri.Ajitji-yude gaanam kettu paddiykanam..)..
വളരെ വളരെ നന്ദി ഡിയർ Savyy Warrier. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
❤❤❤❤❤❤❤❤ was eagerly waiting for your songs sir, voice❤❤❤❤ sooo soothing.
Thank you very much dear Our Dreams. So nice of you .... 😊🙏🙏🙏🙋♂️
Soulful singing as always. Thank you very much Sir❤❤❤
Thank you very much dear Sarath Kumar. So nice of you .... 😊🙏🙏🙏🙋♂️
എന്താ പറയ്യാന്ന്..അറീല്ല്യ...ത്രകങ്ങ്ട്...ഗംഭീരയ്യ്ട്ടോ....a real multilingual singer ന്ന് പറഞ്ഞു കൂട്ട്യാലും മുഷീല്യ....ഹരിശ്രീ എഴുതിച്ചത് മലയാളത്തിലാണോ,ഹിന്ദീലാണോന്നെ ഇനീ തെരക്കണ്ടൂ...അസാധ്യം....അനിർവചനീയം....മേമ്പോടിയായി ഒന്നൂടെ കെടക്കട്ടെ...മനോരഞ്ജിതം......
ഭാവുകങ്ങൾ.....ഗായകാ...ഭാവുകങ്ങൾ...
കൊള്ളാം ഇപ്പോഴാണ് സമാധാനമായത്. പാട്ടും വളരെ നന്നായി പാട്ടിൻ്റെ മാധുര്യം കൂട്ടുന്ന കമൻറും നന്നായിരിക്കുന്നു. എന്തായി അസ്വസ്ഥതകൾക്ക് മുറവുണ്ടോ? ഇത് രാത്രി കൂടുതലാ കാറുണ്ടോ?
@@manik3162 മണി അനിയാ......ശുഭരാത്രി 🌸💗🌸ശ്രീ അയ്യപ്പ പണിക്കരുടെ പകലുകൾ രാത്രികൾ എന്ന കവിതയിലുള്ള വരികൾ പോലെ.....
പറയാതെ ശുഭ രാത്രി...
പിരിയാതെ...കുന്നിന്റെ...
ചെരുവിൽ കിടന്നുവോ
നമ്മൾ?????😂😂😂😂😂😎
@@sreenarayanan6315 👍👍
@@manik3162 subharathri i🌙🌙🌙
@@drlatha1098 🙏🙏🙏
Wonderful 🎉🎉🎉🎉
..Melodious, beautiful🌹🌹🌹
Thank you so very much Dr. Latha ......😊🙏🙏🙏🙋♂️
Are wah❤❤❤👌👌👌
Thank you so very much dear Ranjith Perimpulavil ......😊🙏🙏🙏🙋♂️
Real Romantic Song...... സന്തോഷത്തിൻ്റെ അന്തരീക്ഷം........ സുന്ദരമായ ആലാപനം........💯💯💯💓💓💓😘😘😘🌸🌸🌸🌹🌹🌹🌹😘😘😘💓💓💓🙏🙏🙏🙏
ഹൃദയ താലത്തിൽ..
വാക്കിൻ അമൃതും..
വരപ്രസാദവും...
ചേർത്തീ,പാട്ടിൻ
അങ്കണത്തിൽ
വിരിഞ്ഞുല്ലസിച്ചു നില്കും
തങ്കമായ് നാമമോടെയീ..
യപൂർവ ചാരുതയെ...
ഈ ഗ്രൂപ്പിൽ നമിക്കട്ടെ ഞങ്ങൾ
🌸🌸🌸🌸🌸🌸🌸🌸🌸🌸
🌹🌹🌹🌹🌹🌹🌹🤪🌹🌹🌹
🌸💗🌸🌸🌸🌸💗🌸🌸🌸
@@sreenarayanan6315 Dear......bro......😍😍😍💝💝💝💜💜💜💚💚💚🌹🌹🌹💓💓💓🙏🙏🙏
@@gladisthankam1538 🙏🙏🙏🌹🌹🌹
@@gladisthankam1538 ഗുഡ് മോർണിംഗ് 🌹♥🌹
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം ടീച്ചർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Bahot khoob dada
Thank you very much dear Pravind Prasad. So nice of you bro .... 😊🙏🙏🙏🙋♂️
Beautiful 👏👏
Thank you very much dear Gurinder Matta. So nice of you .... 😊🙏🙏🙏🙋♂️
👌👌👌ഏത് ഭാഷയിലാണെങ്കിലും sirinte ഉച്ചാരണശുദ്ധി പ്രശംസനീയം തന്നെ 👌👌👌👍🙏bhasha അറിയാത്തവർക്ക് പോലും വാക്കുകൾ വ്യക്തമാവും അഭിനന്ദനങ്ങൾ sir🙏🌺🌺🌺എല്ലാ ഭാഷകളിലും പാടി ഞങ്ങളെപ്പോലുള്ള ഫാൻസിനെ സന്തോഷിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🌺🌺🌺🌺
ഗുഡ്. നൈറ്റ് ശോഭേച്ചി.
@@saradasasi7133 goodnight ശാരദ 🙏🥰♥
Good night Sobha🙋♀️
@@hemalathanair2610 goodnight hemalatha 🥰♥kalyanathirakkukondu varillannanu vicharichathu. Sandhosham 🙏
വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Super singing.. 👍👏
Thank you so very much dear Unaise KT ......😊🙏🙏🙏🙋♂️
കേൾക്കാത്ത ഗാനമെങ്കിലും കേട്ടിട്ടുള്ളത് പോലെ ഒരു പ്രതീതി. ആലാപനം അതിമനോഹരം. 🌹👌👌👌👌♥♥♥👌👌👌👌🌹
👍🏻👍🏻👍🏻
എന്താണ് ജയ. ഒരു ഗുഡ് നൈറ്റ് പറയാൻ താമസിക്കുന്നത്. ഗുഡ് നൈറ്റ് ജയ.
@@saradasasi7133 ഞാൻ പറയാം...goodnight...
Doctor vannillallo വരുമ്പോൾ ഇരിക്കട്ടെ ഒരു goodnight🥰♥
@@sreenarayanan6315 എന്നിട്ടും ജയ എത്തിയില്ല. ഒരു ഗുഡ് നൈറ്റ് പാഴ്സലായി അയച്ചിട്ടുണ്ട്.
പണ്ടെന്നോ കേട്ടു മറന്ന ഗാനം . വളരെ നന്നായി അവതരിപ്പിച്ചു. Super BRO
ഗുഡ് നൈറ്റ്.
വൈകറൈ വണക്കം 🌹♥🌹
@@jayapriya9357 😊🙏🥰💐
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ മധുര. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Nice song...
Nice lyrics...
Thank you so very much dear Krishnan Adityan ......😊🙏🙏🙏🙋♂️
Vaah
Es gaane me spanish guitar ka bahot sundar use kiya hai... wonderful composition....u r versatile singer with lovely voice...thanks to O P Nayyer...
बहुत बहुत शुक्रिया प्रिय मित्र मंजुश्री साधक. धन्यावाद ... 😊🙏🙏🙏🙋
Excellent 👌🏼👌🏼🙏🙏🙏🙏🌹🌹
Thank you so very much dear Sindhu PV ......😊🙏🙏🙏🙋♂️
Nice !!!
Thank you very much dear Siby Mathew Sir. So nice of you. I'm still trying to believe that personalities of your stature take time to comment on my trivial posts .... 😊🙏🙏🙏🙋♂️
I like your singing
Sunil, pune
Very good sir
ചേട്ടാ..👌💐👏👏👏🙏
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ..... 😊🙏🙏🙏🙋♂️
പാട്ടിനെപ്പറ്റി ഒന്നും പറയുന്നില്ല. കേട്ടിട്ടുണ്ട് .പാടിയത് ഒരുപാടിഷ്ടമായി ഭാവാഭിനയം കൂടിയായപ്പോൾ വളരെയധികം ഇഷ്ടപ്പെട്ടു. സൂപ്പറായി സർ'
Good night Sarada.🙋♀️
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Lakhon ka dil wala aap he ajith bai
Thank you very much dear Sisil Peter Gaza. So nice of you bro .... 😊🙏🙏🙏🙋♂️
അജിത് സാർ, പാട്ടുകൾക്ക് വൈറ്റ് ചെയ്യാണ് ട്ടോ... 🙏
വളരെ വളരെ നന്ദി ഡിയർ ലൈല. വരൺണ്ട് ട്ടാ ..... 😄🙏🙏🙏🙋♂️
സൂപ്പർ സാർ
വളരെ വളരെ നന്ദി ഡിയർ സുധീരൻ P ..... 😊🙏🙏🙏🙋♂️
......Nice...........🌷🌷🌷🌷🌷..........
Thank you so very much dear Abdul Salam Saleem ......😊🙏🙏🙏🙋♂️
Very good
Very nice 👌👌
Thank you so very much dear GG Flairs ......😊🙏🙏🙏🙋♂️
Nice ...
Thank you so very much dear Naajith ......😊🙏🙏🙏🙋♂️
Very good 💕💕💕💕😍😍😊👍👍👍
Thank you so very much dear Shamitha Simi Acharya ......😊🙏🙏🙏🙋♂️
💞💕👌🏼👌🏼👌🏼👌🏼
😊🙏🙏🙏🙋♂️
👍
🎉🎉🎉🎉🎉
Good
Thank you so very much dear Ramachandran Kochattil ......😊🙏🙏🙏🙋♂️
🙏
😊🙏🙏🙏🙋♂️
Good performance
Thank you so very much dear Saji Kumar ......😊🙏🙏🙏🙋♂️
👍👍🎉🎉🙏🙏
😊🙏🙏🙏🙋♂️
Un-qualified to comment 😍😍😍😍😍😍😍😍😍 🙏🙏🙏🙏🙏🙏🙏
Thank you very much dear Surinder Kumar Madan. So nice of you .... 😊🙏🙏🙏🙋♂️
Thanks bol du pahle....👍👍
Thank you so very much dear Manjushri Sadhak ......😊🙏🙏🙏🙋♂️