വയലിനിൽ 10 വയസുകാരി ഗംഗ കുട്ടിയുടെ മാസ്മരിക പ്രകടനം 💜🙏

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 362

  • @arukkulangaranarayanan9026
    @arukkulangaranarayanan9026 ปีที่แล้ว +126

    ഇത് മുൻജന്മ ജ്ഞാനം ആണ്, സരസ്വതി ദേവിയുടെ അനുഗ്രഹം എന്നെന്നും ഉണ്ടാവട്ടെ!!!

    • @rameshkidangoor
      @rameshkidangoor  ปีที่แล้ว +3

      Thank u

    • @rameshkidangoor
      @rameshkidangoor  ปีที่แล้ว

      ❤🙏

    • @rameshkidangoor
      @rameshkidangoor  ปีที่แล้ว

      True 💚🙏

    • @rameshkidangoor
      @rameshkidangoor  ปีที่แล้ว

    • @swarashruti5335
      @swarashruti5335 8 หลายเดือนก่อน

      I felt the goddess Swaraswati's blessing with this marvelous child prodigy. God will be with her in her upcoming years to a greater heights.

  • @radhakrishnannair4519
    @radhakrishnannair4519 ปีที่แล้ว +67

    വയലിൻചക്രവർത്തിനി ആയീ ലോകംകീഴടക്കട്ടെ
    വാണീമാതാവ് അനുഗ്രഹിക്കട്ടെ
    വിജയാശംസകൾ

  • @philipmc9838
    @philipmc9838 ปีที่แล้ว +37

    ഈ മോൾക്ക് ജന്മ്മംനൽകിയ ഈശ്വരനും മാതാപിതികൾക്കും കോടി കോടി നന്ദി ഒത്തിരി ഇഷ്ടോമായി 🙏🙏🙏🙏👌👌👌.

  • @anithap4880
    @anithap4880 ปีที่แล้ว +7

    സരസ്വതി ദേവി നെറുകയിൽ കൈ വെച്ച് അനുഗ്രഹിച്ച പൊന്നുമോൾ... ഭഗവാൻ ആയുരാരോഗ്യ സൗഖ്യം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏മോൾടെ നെറ്റിയിൽ ഒരു വലിയ പൊട്ട് തോറ്റുകൊടുക്കാൻ അമ്മയോട് പറയൂ ട്ടാ

  • @annasavio5159
    @annasavio5159 ปีที่แล้ว +2

    മോളെ സൂപ്പർ

  • @sankunnikuttymenon4348
    @sankunnikuttymenon4348 ปีที่แล้ว +2

    മോളെ,വളരെ നന്നായിട്ടുണ്ട്.

  • @vasanthakumariattukal9922
    @vasanthakumariattukal9922 ปีที่แล้ว +2

    സൂപ്പർ സൂപ്പർ മോളെ

  • @santhoshkombilath4252
    @santhoshkombilath4252 ปีที่แล้ว +13

    ബാലഭാസ്കർ എന്ന സംഗീത നക്ഷത്രത്തെ നശിപ്പിച്ചു കളഞ്ഞ നീചൻമ്മാരെ നിങ്ങൾ ഓർക്കുക ഈശ്വരൻ അതിന് പകരം ഇനിയും ഇത് പോലുള്ള വിസ്മയ നക്ഷത്രങ്ങളെ ഈ ഭൂമിയിൽ സൃഷ്ടിക്കും കാരണം ഞങ്ങൾ ദുഖിച്ചു പ്രാർത്ഥിച്ച ആ ദിനങ്ങൾ ഈശ്വരന് മറക്കാൻ കഴിയില്ല.
    ഈ മോളുടെ സംഗീത യാത്രയിൽ നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കുമല്ലോ.... ❤️

  • @soneyjose9221
    @soneyjose9221 ปีที่แล้ว +8

    എൻെറ മോളെ നീ ഒരു ഭാഗ്യ० ചെയ്ത ജൻമമാണ്. സ०ഗീതലോകത്ത് ഇനിയും ഇനിയും ഒരുപാട് നേട്ടങ്ങളെ ദൈവം നിനക്ക് നൽകട്ടെ.
    മോളുടെ കലാവാസന കണ്ടെത്തിയ മാതാപിതാക്കൾക്കു० പരിശീലനം നൽകിയ ഗുരുജനങ്ങൾക്കു० ഒരു"ബിഗ്സല്യൂട്ട് "🎉❤❤❤❤❤👍👍👍🙏🙏🙏🌷🌷?

  • @llakshmitv976
    @llakshmitv976 ปีที่แล้ว +3

    God bless you dear Ganga?s

  • @sandhyak5875
    @sandhyak5875 ปีที่แล้ว +2

    Mole namichu Devi Prasadam orupad kititund. Iniyum iniyum sangeethamenna maha samudrathe ariyaan sadhikatte.

  • @vijayalakshmikamath264
    @vijayalakshmikamath264 ปีที่แล้ว +2

    ഗോഡ് ബ്ലെസ് യു

  • @SachidanandanKlply
    @SachidanandanKlply ปีที่แล้ว +2

    പൊന്നു മോൾക്ക്..... എല്ലാം എല്ലാം.,. ഉണ്ടാവട്ടെ..... ഈശ്വരാ

  • @vijayakumardevaranyamr.a3993
    @vijayakumardevaranyamr.a3993 ปีที่แล้ว +2

    Sathyamam
    Sudaram
    Sivam

  • @ushanarayanan6693
    @ushanarayanan6693 ปีที่แล้ว +54

    "അത്ഭുതപ്രതിഭ "സരസ്വതി ദേവിയുടെ അനുഹ്രഹം മോൾക്ക് എപ്പോഴുമുണ്ടാകട്ടെ 🙏👏🎼🎼🎼

    • @rameshkidangoor
      @rameshkidangoor  ปีที่แล้ว

      സത്യം .നന്ദി ❤🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy ปีที่แล้ว +25

    പൊന്നുമോളെ നീ ലോകം അറിയപ്പെടുന്ന ഒരു കലാകാരി ആയി മാറും ഉറപ്പ് 🥰എല്ലാവിധ ആയുരാരോഗ്യവും നേരുന്നു ❤️❤️🌹മോൾടെ കോൺഫിഡൻസ് ലെവൽ തന്നെ അപാരം 🙏🙏

  • @padmasenan557
    @padmasenan557 ปีที่แล้ว +22

    മോൾക് സർവ അനുഗ്രഹാശിസുകളും നേരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @parvathiseshadri9094
    @parvathiseshadri9094 ปีที่แล้ว +2

    മധുര മണി മാമലയേ മുരുഗയ്യ

  • @ravindranpmannadiarravindr6532
    @ravindranpmannadiarravindr6532 ปีที่แล้ว +7

    ഭാ
    അദ്ബുദ്ധ കഴിവ് ദൈവങ്ങൾ മോളെ നല്ലപോലെ അനുഗ്രഹിക്കട്ടെ 🙏🏿

  • @jithavarghese4322
    @jithavarghese4322 ปีที่แล้ว +1

    Albhutha prathibha ❤❤❤❤❤❤

  • @gourisp7528
    @gourisp7528 ปีที่แล้ว +16

    മോളെ കണ്ണ് പറ്റാതി രിക്കട്ടെ 🙏🙏പ്രാർത്ഥിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @prakasharavind3528
    @prakasharavind3528 ปีที่แล้ว +2

    Saraswathi deviyudd anugraham kittiya ganga kutti.
    Albhuthangalil albhutham 👏👏👏👏👏👏👏👏👏👏👏

  • @HaridassanT
    @HaridassanT ปีที่แล้ว +7

    പൊന്നുമോൾക്ക് ആരുടേയും കണ്ണുതട്ടരുതേ ദൈവമേ

  • @prabithakrishnan8559
    @prabithakrishnan8559 ปีที่แล้ว +2

    Super molu uyaragalil ethatte❤❤❤

  • @shina_suresh
    @shina_suresh ปีที่แล้ว +2

    Saraswathydevi arinju anugrahicha kuttiyanu .enium uyarangalil ethate.❤

  • @chandrabose4623
    @chandrabose4623 ปีที่แล้ว +2

    🙏 Good 👍

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 ปีที่แล้ว +2

    മുരുകൻ തുണ 👌🙏

  • @sathymr6115
    @sathymr6115 ปีที่แล้ว +6

    മോൾക് മൂകാംബിക ദേവിയുടെ അനുഗ്രഹം എപ്പോഴു ഉണ്ടാവട്ടെ ♥️🙏

  • @durgadhathanpdurgadhathanp4114
    @durgadhathanpdurgadhathanp4114 ปีที่แล้ว +6

    M ജയചന്ദ്രൻ സാറ് ഈ കുട്ടിയെ പ്രോത്സാഹനം നൽകി വിജയിപ്പിക്കണം

  • @rajasekaharancn3654
    @rajasekaharancn3654 ปีที่แล้ว +13

    ശരിക്കും കുന്നക്കുട്ടിയുടെ ശൈലി! ഒരു പാട് നൻമകൾ നേരുന്നു.!

  • @MiniBabu-fo1xx
    @MiniBabu-fo1xx ปีที่แล้ว +1

    ഉയരങ്ങളിൽ എത്തട്ടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു. 👍

  • @sciencedrops108
    @sciencedrops108 11 หลายเดือนก่อน +1

    നേരിൽ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ .....🎉

  • @sanjeevn4515
    @sanjeevn4515 ปีที่แล้ว +2

    Great 👍

  • @gopakumar8076
    @gopakumar8076 ปีที่แล้ว +2

    Godblessining,youhave,,🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @narayanannk8969
    @narayanannk8969 ปีที่แล้ว +3

    കോടി കോടി പ്രണാമം പോന്നു മോളെ.

  • @rudrabhairava2682
    @rudrabhairava2682 ปีที่แล้ว +7

    കുന്നുകുടിയുടെ പുനർജനനം....❤🙏👏👏🥰

  • @mrinalinisanthosh9334
    @mrinalinisanthosh9334 ปีที่แล้ว +3

    ബാലഭാസ്കരാ...'.......
    ......,,,,........

  • @bobanjacob3175
    @bobanjacob3175 ปีที่แล้ว +26

    ജ്ഞാനം ദൈവദാനം, ഈശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ !!!

  • @SathyaDas-b2k
    @SathyaDas-b2k ปีที่แล้ว +2

    SREE GURUVAYOORAPPAN ANUGRAHIKATTAE

  • @indoorexercise8771
    @indoorexercise8771 ปีที่แล้ว +3

    God bless you baby,murugan arul unakku eppovum irukkum

  • @ushamohanan4543
    @ushamohanan4543 ปีที่แล้ว +2

    Ithu vaikom kshethrathil anu.Superayirunnu molude vayalin vayana namichu mole🙏🙏🙏👌👌🙌🙌

  • @vineeshvineesh3362
    @vineeshvineesh3362 ปีที่แล้ว +7

    ❤❤❤ ഗംഗ ഗംഗയേ പോലെ താളത്തിൽ ഒഴുകുന്നു എത്ര മനോഹരം❤❤❤

  • @SachidanandanKlply
    @SachidanandanKlply ปีที่แล้ว +5

    കൈ.... കുപ്പി... നില്കുന്നു.... Saraswthiyude.... അനുഗ്രഹം..... ഉണ്ട്.
    . ഉണ്ടാവട്ടെ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @GanesanJ-u2g
    @GanesanJ-u2g ปีที่แล้ว +4

    എന്നും ഈശ്വരൻ മോടേയും കുടുംബത്തിന്റെയും കൂട് ഉണ്ടേ

  • @balachandrannairs7964
    @balachandrannairs7964 ปีที่แล้ว +2

    മുൻജന്മ പുണൃ൦

  • @ramadoss49
    @ramadoss49 ปีที่แล้ว +2

    அழகு அழகோ

  • @harichandanamharekrishna2179
    @harichandanamharekrishna2179 ปีที่แล้ว +4

    സുന്ദരി കുട്ടി, എല്ലാം മറന്ന് ഇരുന്നുമുപോയി ദേവിയുടെ അനുഗ്രഹം ഒരുപാടൊരുപാട് ഉണ്ട്

  • @kbbalakrishnan6357
    @kbbalakrishnan6357 ปีที่แล้ว +5

    അവൾ അത്യുന്നതങ്ങളിൽ എത്തട്ടെ . ജയ്‌ ഹനുമാൻ .

  • @gopakumarmevada6650
    @gopakumarmevada6650 ปีที่แล้ว +19

    പറയാൻ വാക്കുകളില്ല മോളെ.... നന്നായി വരട്ടെ.... ഉന്നതികളിൽ എത്തട്ടെ...🎉🎉🎉🎉🎉🎉❤❤❤

  • @santhoshbhaskaran4990
    @santhoshbhaskaran4990 ปีที่แล้ว +17

    സരസ്വതി ദേവീ മോളെ ഇനിയും അനുഗ്രഹിക്കട്ടെ. വളരെ സന്തോഷം.

  • @ninan1290
    @ninan1290 ปีที่แล้ว +4

    പൊന്നു മോളെ...... മുത്തേ.... കീഴടക്കട്ടെ ലോകം 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻 1:42

  • @jayakumar.k540
    @jayakumar.k540 ปีที่แล้ว +5

    ഭഗവാന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകും

  • @raveendranmullakara3304
    @raveendranmullakara3304 ปีที่แล้ว +3

    Best of luck Ganga mol👍

  • @SivaramanVp-c8b
    @SivaramanVp-c8b ปีที่แล้ว +10

    നമിക്കുന്നു മോളേ
    ഒരു പാട് ഉയരത്തിൽ എത്തട്ടെ
    എല്ലാ അനുഗ്രഹങ്ങളും

  • @thulasinathanks8337
    @thulasinathanks8337 ปีที่แล้ว +1

    We had an opportunity to witness the baby prodigy 's live program at Vaikom Mahadevatemple on 27/12. Great.

  • @krishnakumar-wn1xf
    @krishnakumar-wn1xf ปีที่แล้ว +1

    Prodigy.. 👍✌

  • @piuvbn
    @piuvbn ปีที่แล้ว +1

    The prodigy is going to lighten up her state, her country!!

  • @prakashv176
    @prakashv176 ปีที่แล้ว +2

    SUPER!.

  • @chunkath
    @chunkath ปีที่แล้ว +12

    ദൈവം അനുഗ്രഹിച്ച കലാകാരി. ദൈവാനുഗ്രഹം എന്നും ഉണ്ടാവാൻ പ്രാർത്ഥന

  • @jyothi3649
    @jyothi3649 ปีที่แล้ว +2

    Wonderful

  • @mrsurendranpillai4496
    @mrsurendranpillai4496 ปีที่แล้ว +2

    ഈ മോളു പുന്നാകൂടി മുതലായവരെ കടത്തി വെട്ടും. 🌹🌹🌹

  • @shrikumariajith9487
    @shrikumariajith9487 ปีที่แล้ว +3

    Performance at Vaikom Mahadeva temple on Vaikkathashtami 2023.

  • @sasin123
    @sasin123 ปีที่แล้ว +2

    greatest

  • @DaNi-eo1gd
    @DaNi-eo1gd ปีที่แล้ว +6

    സരസ്വതി ദേവി യുടെ അനുഗ്രഹത്താൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ആശംസകൾ നേരുന്നു 🙏🌟🎻🎸💝

  • @balanchandran3274
    @balanchandran3274 ปีที่แล้ว +3

    🙏❤️👍പറയുവാൻ വാക്കുകളില്ല. ഗംഗ മോൾക്ക് അസാധ്യ മായത് ഒന്നുമില്ല കർണാടക സംഗീതത്തിൽ അത്രയും മനോഹരമാണ് വയലിൻ വായനയിലൂടെ ഓരോരുത്തരുടെയും ഹൃദയത്തിൽ തട്ടി ഹൃദ്യ മാകുന്നത്. ഗംഗ മോൾക്ക് ഈശ്വരൻ എന്നും തുണയായിരിക്കും 🙏👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @venugopalb5914
    @venugopalb5914 ปีที่แล้ว +5

    ഗംഭീരം.🙏🙏🙏🙏
    സരസ്വതീകടാക്ഷം മാത്രമല്ല മരുതമലൈയിലെ സാക്ഷാൽ വേൽമുരുക ഭഗവാന്റെയും അനുഗ്രഹം മോൾക്ക് ഉണ്ട്.

    • @vanajapb9892
      @vanajapb9892 ปีที่แล้ว

      Ee bhoomiyil യേശുക്രിസ്തു വന്നത് മാനവരാശിയുടെ രക്ഷക്ക് ആണ്. ഓരോ മനുഷ്യൻ്റെയും നിത്യ ജീവൻ്റെയും രക്ഷ...എൻ്റെയും എല്ലാ മനുഷ്യരുടെയും പാപപരിഹാരത്തിൻ്റെയും രക്ഷക്കായി ക്രൂശിൽ yettappettu.മനുഷ്യനെ ഇത്രമേൽ സ്നേഹിച്ച dhivam..ബൈബിൾ വായിക്കുക സത്യത്തെ അറിയുക. സ്വന്തം ആത്മാവിനെ രക്ഷിക്കുക.
      സുവിശേഷം എന്നാല് നല്ല വാർത്ത എന്നാണ്(യേശു മനുഷ്യരുടെ ഏക രക്ഷകൻ എന്ന സത് വാർത്ത) കർത്താവ് എന്ന് വെച്ചാൽ കർതൃത്വം..മനുഷ്യരുടെ മേൽ അധികാരം yesuchristuvinu മാത്രം..aa രക്ഷ ആണ് ലോകത്ത് എവരും അറിയേണ്ടത്. മനുഷ്യർ അറിയാതെ പോവുന്ന സത്യം..dhivathe അനുഭവിച്ചറിഞ്ഞവർ ഈ lokathinodu സാക്ഷ്യം പറയുന്നു.ചെവി ഉളളവർ കേൾക്കുന്നു..

  • @SAJEEVTV-x7o
    @SAJEEVTV-x7o ปีที่แล้ว +4

    God bless you mole

  • @sambhunath8508
    @sambhunath8508 ปีที่แล้ว

    You are Great Violinist Presentation Expeosd With Picture Excellent Excellent

  • @somankesan5440
    @somankesan5440 ปีที่แล้ว +6

    പൊന്നു മോളെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ.. കണ്ണ് ഏൽക്കാതെ കാത്തു കൊള്ളണേ ഭഗവാനെ... ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️

  • @antonyandrews2902
    @antonyandrews2902 11 หลายเดือนก่อน +1

    ഭൂമിയിൽ നമുക്കായി ഒരു കൊച്ചുനക്ഷത്രം.

  • @muhammedasraf4990
    @muhammedasraf4990 ปีที่แล้ว +3

    Great, Amazing, Excellent & Fantastic Performance

  • @kochukunhurajan1145
    @kochukunhurajan1145 ปีที่แล้ว +4

    ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @girijabhai4388
    @girijabhai4388 ปีที่แล้ว +2

    🙏🙏🙏 നന്നായി വരും ❤️❤️❤️

  • @indoorexercise8771
    @indoorexercise8771 ปีที่แล้ว +3

    God bless you baby murugan unakku arulvar.

  • @prasannamangalath3063
    @prasannamangalath3063 ปีที่แล้ว +2

    Excellent 👌

  • @pmanukp5971
    @pmanukp5971 ปีที่แล้ว +2

    മുൻ ജന്മങ്ങളിലെ സർഗ്ഗവാസന ആശംസകൾ മോളേ

  • @kanank13
    @kanank13 ปีที่แล้ว +4

    Twinkle twinkle Little Super Star with real talent!!

  • @shobhapv8259
    @shobhapv8259 ปีที่แล้ว +2

    👍❤️🙏👏🏻

  • @jancybabu3033
    @jancybabu3033 ปีที่แล้ว +3

    Super molu.... God bless you💕🙏

  • @babup6958
    @babup6958 16 วันที่ผ่านมา

    🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉

  • @DineshDinesh-xp3vu
    @DineshDinesh-xp3vu ปีที่แล้ว +2

    ❤️♥️😮..

  • @minis6629
    @minis6629 ปีที่แล้ว +2

    Molkku Mookambika Ammayude anugraham undakatte

  • @deva.1451
    @deva.1451 ปีที่แล้ว +2

    ഞാൻ oru അപ്പൂപ്പനാണ്. മോളെ നമിക്കുന്നു. 🙏🙏🙏🙏🙏🙏

  • @vijayakumar8518
    @vijayakumar8518 ปีที่แล้ว +2

    അനുഗ്രഹീത ... തീർച്ചയായും ഉയരങ്ങളിലെത്തും.

  • @jayasree4215
    @jayasree4215 ปีที่แล้ว +9

    പേരും പ്രസിദ്ധിയും നേടി ഉയരങ്ങൾ കീഴടക്കട്ടെ 🙌🙌🙌👏👏👏❤️

  • @muralykrishna8809
    @muralykrishna8809 ปีที่แล้ว +5

    ഒരുപാട് ഇഷ്ടമായി ഗംഗമോളെ🙏🙏; ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ വാണീഭഗവതി എന്നും തുണയേകട്ടെ 🙏

  • @kppremaja2828
    @kppremaja2828 ปีที่แล้ว +3

    മോളെ ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sassikaladeviks3969
    @sassikaladeviks3969 ปีที่แล้ว +6

    ദൈവത്തിന്റെ വരദാനം 🙏🙏🙏🙏❤️🥰

  • @jayappanvk9796
    @jayappanvk9796 ปีที่แล้ว +2

    Wish her every success in life

  • @ravichennath6884
    @ravichennath6884 ปีที่แล้ว +5

    Wonderful gift
    Pray for her long life to render such beautiful performances. God bless

  • @jayasreens3133
    @jayasreens3133 ปีที่แล้ว +1

    All the best

  • @janammakk5025
    @janammakk5025 ปีที่แล้ว +3

    സൂപ്പർ മോളേ ❤ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @SachidanandanKlply
    @SachidanandanKlply ปีที่แล้ว +2

    ദേവി.... കാത്തോളണം.....

  • @parvathiseshadri9094
    @parvathiseshadri9094 ปีที่แล้ว +3

    പ്രകടിപ്പിക്കാൻ വാക്കുകളില്ല 🙌

  • @manojchengott2876
    @manojchengott2876 ปีที่แล้ว +1

    Super mole 👍👍👍👍🙏🙏🙏🙏

  • @sumaak7943
    @sumaak7943 ปีที่แล้ว +3

    നമസ്കരിക്കുന്നു ....മോളെ🙏

  • @haridasan5699
    @haridasan5699 ปีที่แล้ว +2

    Hare Krishna pranamam mole congrats Beautiful 🙏🙏🙏🙏❤️🌹👍

  • @ramgopal525
    @ramgopal525 ปีที่แล้ว +2

    കന്യാകുമാരി അമ്മയ്ക്ക് ഒരു പിൻഗാമി ആകട്ടെ... കച്ചേരികളിൽ ശ്രദ്ധിക്കുക അമ്മ അനുഗ്രഹിക്കട്ടെ 🙏🙏

  • @avm280
    @avm280 ปีที่แล้ว

    ഗംഗ ക്കുട്ടിക്ക് ദൈവം ഒരു നല്ല ഭാവി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻

  • @chithrangathankt5641
    @chithrangathankt5641 ปีที่แล้ว +2

    ഗുരു ഒരു നിമിത്തം മാത്രമെന്ന് തോന്നിക്കുന്ന പ്രകടനം... ❤❤❤
    ആശംസകൾ...🎉