വയലിനിലെ കുഞ്ഞുമാന്ത്രിക ഗംഗകുട്ടിയുടെ " നഗുമോ " കണ്ട് നോക്കൂ 25 മിനിട്ട് നാദവിസ്മയം

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • വയലിനിലെ കുഞ്ഞുമാന്ത്രിക ഗംഗകുട്ടിയും ( Ganga Sasidharan from Guruvayoor ) പ്രിയഗുരു ശ്രീ അനുരൂപും (AIR ) ആയാംകുടി മഹാദേവ ക്ഷേത്രത്തിൽ വയലിനിൽ നാദവിസ്മയം തീർക്കുന്നു....💚🙏. മൃദംഗം - ദേവിപ്രസാദ് അങ്ങാടിപ്പുറം , ഘടം - മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ( AIR ), തവിൽ - തൃപ്പൂണിത്തുറ ശ്രീകുമാർ ( AIR ) റിഥംപാഡ് - പ്രണവ് ചേർത്തല , കീബോർഡ് - അനിത്ത് - Video by Ramesh kidangoor

ความคิดเห็น • 33

  • @joyaljoyal6624
    @joyaljoyal6624 4 หลายเดือนก่อน +6

    എന്റെ പൊന്ന് മോളെ ഇവരെ കടത്തി പെർഫോമൻസ് ചെയ്തു മോൾക്ക് 1000000000000000000000000 ചക്കര ഉമ്മ ♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏

  • @paravoorraman71
    @paravoorraman71 5 หลายเดือนก่อน +7

    Mesmerizing Divine Rendition by God Blessed Gangakutty.

  • @vengateshanvdp9159
    @vengateshanvdp9159 2 หลายเดือนก่อน

    Excellent performance. Divine melody 👌👌👌👏👏👏👏👏💐💐💐Gangakutty May God bless u wuth all good wishes for ur good fortune. Super violinist.

  • @rangaparthasarathy2874
    @rangaparthasarathy2874 5 หลายเดือนก่อน +4

    Super kanmani

  • @bvrnvsarma7408
    @bvrnvsarma7408 5 หลายเดือนก่อน +3

    Wonderful performance!

  • @chandrashekarnanjundashast7224
    @chandrashekarnanjundashast7224 4 หลายเดือนก่อน +1

    Excellent performance
    Na botho na bashaviti
    God bless her 👌👌👍👍👍👍🙏🙏🙏🙏🙏

  • @josekutty7563
    @josekutty7563 4 หลายเดือนก่อน +11

    താളം ലയം രൂപഭാഗങ്ങൾ ഇതൊരു സംഗീതത്തിന് ആവശ്യമാണ് പക്ഷേ ഈ കുഞ്ഞിന്റെ വായന കേൾക്കാൻ പറ്റാത്ത വിധം ആവശ്യത്തിന് അധികമായ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു അതൊരു വലിയ അരോചകമാണ് ആ കുഞ്ഞു വായിക്കുന്ന വയലിൽ കേൾക്കണമെങ്കിൽ കുറച്ച് ശബ്ദ കോലാലങ്ങൾ കുറയ്ക്കുക ഈയൊരു കൊച്ചു വയലിന് വേണ്ടി എന്തിനാണ് ഇത്രയും വലിയ മാധ്യമങ്ങൾ നിങ്ങൾ ചിന്തിക്കുക നിങ്ങൾ മനസ്സിലാക്കുക നിങ്ങൾ പ്രവർത്തിക്കുക ഇഷ്ടപ്പെട്ടെങ്കിൽ സന്തോഷം

    • @varghesethomas3519
      @varghesethomas3519 3 หลายเดือนก่อน

      Fast ട്രാക്കിൽ വയലിൻ വായിക്കുന്നത് കൊണ്ട് തോന്നുന്നതാണ്... മിതമായ രീതിയിലാണ് മറ്റ് വാദ്യോപകരണങ്ങൾ ഉപയോ ഗിക്കുന്നത്... പിന്നെ ഇതോരു ഗാനമേള ആണെന്ന് കൂടി ഓർക്കണം... കേൾവിക്കാരെ ആനന്ദിപ്പിക്കുകയാണ് ലക്ഷ്യം 🙏🏻

  • @user-tl2lt3pt5p
    @user-tl2lt3pt5p 5 หลายเดือนก่อน +4

    Super excellent

  • @vijayanair8656
    @vijayanair8656 2 หลายเดือนก่อน

    Sundari kutty good performance. Best wishes molu.

  • @christygomez6790
    @christygomez6790 4 หลายเดือนก่อน +2

    God bless you abundantly 😍🙏🏻

  • @9900259969
    @9900259969 4 หลายเดือนก่อน +3

    Ocean ganga flowing to fullest

  • @prasannanchampakara9697
    @prasannanchampakara9697 3 หลายเดือนก่อน +1

    ***...👍🏻...🎉...***... 🤗...***... അഭിനന്ദനങ്ങൾ മോളെ ആശംസകൾ...***

  • @babymohandask9516
    @babymohandask9516 3 หลายเดือนก่อน +1

    Super God bless you molu

  • @manikandankv7198
    @manikandankv7198 5 หลายเดือนก่อน +2

    Super 🎉🎉🎉🙏

  • @PadmaKumari-db5xl
    @PadmaKumari-db5xl 2 หลายเดือนก่อน

    🙏, സംഗീതത്തിലെ താളം. ലയം, ഭാവം, രൂപം എന്നിവയെ കുറിച്ച് ഒന്നും അറിയില്ല. പക്ഷേ, ഈ കുഞ്ഞു പ്രതിഭയെ കാണാനും മോളുടെ ഈ കച്ചേരി കേൾക്കാനുമുള്ള ഭാഗ്യം ഉണ്ടാകുമോ? ഞങ്ങളുടെ നാട് നെയ്യാറ്റിൻ കരയക്ക് അടുത്തുള്ള പാറശ്ശാലയാണ്. ഇവിടെ വരാനുള്ള അവസരം പാറശ്ശാല മഹാദേവൻ കൊടുക്കട്ടേ! ഈ ഒരു ധന്യ മൂഹൂർത്തത്തിനായ് പ്രാർത്ഥനയോടെ കാത്തിരിക്കുന്ന. 🚩🚩🚩

  • @sukumarapillai5779
    @sukumarapillai5779 4 หลายเดือนก่อน +1

    ഒരു ലക്ഷം ആശംസകൾ

  • @krishnasastri6740
    @krishnasastri6740 5 หลายเดือนก่อน +2

    Naari and Narayana!

  • @RaviRavi-hp9rw
    @RaviRavi-hp9rw 2 หลายเดือนก่อน

    Molu kalakki

  • @RaviRavi-hp9rw
    @RaviRavi-hp9rw 2 หลายเดือนก่อน

    All the best,

  • @bvrnvsarma7408
    @bvrnvsarma7408 3 หลายเดือนก่อน

    ఎన్నిసార్లు విన్నా మళ్ళీ మళ్ళీ వినాలనిపించే వయొలిన్ విన్యాసం!

  • @sureshsuresh-re3oe
    @sureshsuresh-re3oe 5 หลายเดือนก่อน +1

    ❤️👍. Super molea 💕🌷

  • @Msantosh_6272
    @Msantosh_6272 5 หลายเดือนก่อน +1

    God bless you❤🙏

  • @ushasuresh6860
    @ushasuresh6860 5 หลายเดือนก่อน +1

    Super 👍👍👍

  • @user-pz3yj6jz9i
    @user-pz3yj6jz9i 2 หลายเดือนก่อน

    Wow

  • @venugopal5172
    @venugopal5172 5 หลายเดือนก่อน +1

  • @raghunath8220
    @raghunath8220 3 หลายเดือนก่อน

    👍🙏

  • @thefetafun40
    @thefetafun40 5 หลายเดือนก่อน +1

    👌🙏

  • @akellasomayajulu2226
    @akellasomayajulu2226 5 หลายเดือนก่อน

    What an asthonished event. Recycle the bharathee sangeetham and sanathana dharma through karneteck mus😄c through both of you.

  • @madhusoodananpillaigovinda4940
    @madhusoodananpillaigovinda4940 หลายเดือนก่อน

    സൂപ്പർ .. .. team ഫോൺ no . തരുമോ ?

  • @geetharamdas4662
    @geetharamdas4662 3 หลายเดือนก่อน

    👌👌👌👍👍👍👏👏👏👏👏👏👏👏💐💐💐💐💐❤️

  • @ull893
    @ull893 3 หลายเดือนก่อน

    അരോചകം 😪😪😪