പള്ളിയോടങ്ങളുടെ അറിയാ കഥ. Traditional Boats Of Kerala Explained In malayalam. Palliyodam.

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2021
  • This video is about traditional boats called palliodam used in Kerala.
    There is a rich history behind these boats.
    palliyodam,
    palliyodam photoshoot,
    palliyodam drifting,
    palliyodam song,
    palliyodam aranmula,
    palliyodam making,
    palliyodam images,
    palliyodam issue,
    chundan vallam,
    chundan vallam making,
    chundan vallam kali,
    aaranmula vanchippattu,
    aranmula vallasadya,
    aranmula bhagavante onnu kettiya chundan vallam,
    aranmula vallamkali whatsapp status,
    vallamkali video,
    vallamkali status,
    vallamkali vallamkali,
    etc...

ความคิดเห็น • 29

  • @Heisenberg2K
    @Heisenberg2K ปีที่แล้ว +3

    Very well explained.
    Heart felt gratitude

  • @gkpillai4985
    @gkpillai4985 ปีที่แล้ว

    വളരെ അറിവ് തരുന്ന വിവരണം 🌹🙏🏻

  • @alanbiju9606
    @alanbiju9606 ปีที่แล้ว

    Palliyodom mainly projected by NSS traditional way but chundan looking by region way and region way protection money and power demolished chundan present conditions

  • @rathheshr
    @rathheshr 10 วันที่ผ่านมา

    🙏🙏🙏🌹🌹

  • @aneeshbhaai1359
    @aneeshbhaai1359 2 ปีที่แล้ว +3

    👍🔥

  • @Syamspillaimn
    @Syamspillaimn ปีที่แล้ว +1

    👍👍👍

  • @rijovarughese7562
    @rijovarughese7562 ปีที่แล้ว +1

    🔥❤️

  • @leenababu8607
    @leenababu8607 2 ปีที่แล้ว +3

    Kootoor alla katoor

  • @mikhael4010
    @mikhael4010 ปีที่แล้ว +2

    കൂറ്റൂർ അല്ല സർ കാട്ടൂർ

  • @sivaprasad6236
    @sivaprasad6236 ปีที่แล้ว +4

    ആദ്യം 5 വള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പം അത് 52 ആയി ❤❤🔥🔥🥰🥰

    • @mnmohanannair7799
      @mnmohanannair7799 ปีที่แล้ว +1

      അഞ്ചു വള്ളമോ?
      അത് ഏതൊക്കെയാണ്?
      79 ൽ 28 പള്ളിയോടമായിരുന്നത് ഇപ്പാൾ 52 ആയി .
      5 പള്ളിയോടത്തിൻ്റെ ചരിത്രം ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല .

    • @sivaprasad6236
      @sivaprasad6236 ปีที่แล้ว +1

      @@mnmohanannair7799 79 ഇന് മുമ്പ് 5 എണ്ണം ഉണ്ടായിരുന്നു

    • @mnmohanannair7799
      @mnmohanannair7799 ปีที่แล้ว +1

      @@sivaprasad6236 ഞാൻ 12 വയസ്സു തൊട്ട് പിള്ളാരു കളിക്ക് വള്ളത്തേൽ കയറുമായിരുന്നു അതായത് 71 മുതൽ അന്നും 28 പള്ളിയോടങ്ങൾ ഉണ്ടായിരുന്നു . 20 പള്ളിയോടങ്ങൾ ജീർണ്ണിച്ചതിന് ശേഷം .പിന്നെ ഈ അഞ്ചിൻ്റെ കണക്ക് എവിടെ നിന്നും വന്നു ? അറിയാൻ താല്പര്യം ഉണ്ട് . അങ്ങിനെയെങ്കിൽ ആ അഞ്ച് വള്ളങ്ങൾ ഏതൊക്കെ ആയിരുന്നു?

    • @sivaprasad6236
      @sivaprasad6236 ปีที่แล้ว +1

      @@mnmohanannair7799 5 alla bro 4 anu 1: Ayroor
      2: cherukole
      3: malakkara
      4:koipuram nellikkal
      Pinne thiruvonathoni ,, ethrem ayirunnu adhyathe aranmulayile vallam pinne athu 58 ayi,athu 22 ayi ippam 52 ,,mukalil paranja 4 vallavum പണ്ട് ബ്രിട്ടീഷ് ഇന്ത്യയുടെ വൈസറോയ് ഇർവിൻ പ്രഭു തിവുവിതാങ്കൂർ സന്ദർശനത്തിന് കൊല്ലത്തു വന്നപ്പോൾ പങ്കെടുത്തുട്ടുണ്ട് 🥰 അത് വർഷങ്ങൾക്കു മുൻപ് ആണ് സ്വാതന്ദ്ര്യം കിട്ടുന്നതിന് മുൻപ് ❤ ഇതിന്റെ തെളിവും ഉണ്ട് ഫോട്ടോ ഉണ്ട് ഇപ്പയുണ്ടോ എന്ന് അറിയില്ല 18ലെ വെള്ളപൊക്കത്തിനു മുൻപ് വരെ ഉണ്ടായിരുന്നു ഞാൻ കണ്ടിട്ടുണ്ട് ,, അല്ലങ്കിൽ പണ്ടത്തെ ആശാരിമാരോട് ചോദിച്ചാൽ അവക്ക് അറിയാം

    • @mnmohanannair7799
      @mnmohanannair7799 ปีที่แล้ว +1

      @@sivaprasad6236 അതായത് മുണ്ടമ്പുഴത്തച്ചൻമാര് ആദ്യമായി പണിത 5പള്ളിയോടം ഇടശ്ശേരിമല ,നെടുംപ്രയാർ, മാരാമൺ ,പൂവത്തുർ ,കോയിപ്രം . ആദ്യത്തെ ചുണ്ടൻ വള്ളങ്ങൾ .
      അഞ്ചും ഒരേ തോതിൽ ആണ് പണിഞ്ഞത് . അതിന് ശേഷം ആണ് മറ്റുള്ള കരകളിൽ ചുണ്ടൻ വള്ളം പണിയാൻ തുടങ്ങിയത് .
      അതിന് മുമ്പ് പരന്തു വാലനും അല്ലാത്ത വള്ളങ്ങളും ആയിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് . ഈ അഞ്ച് വള്ളങ്ങൾ പണിഞ്ഞതിന് ശേഷം ആണ് കിഴക്കൻ വള്ളങ്ങളായ അയിരൂർ , ചെറുകോൽ , കുറിയന്നൂർ , മേലുകര വള്ളങ്ങൾ പണിയുന്നത് 18 അടി അമരപ്പൊക്കത്തിൽ . ആറന്മുള വള്ളം കളിയുടെ ശോഭയും കിഴക്കൻ വള്ളങ്ങളുടെ ഒരുമിച്ചുള്ള വരവായിരുന്നു . ഇതൊക്കെ വാമൊഴിയായി കേട്ടിട്ടുള്ള അറിവാണ് .
      ശിവ പ്രസാദ് ഏത് കരയിലാണ്?
      പക്ഷെ 28 എണ്ണത്തിൽ കുറഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത് .

  • @simijayesh2756
    @simijayesh2756 ปีที่แล้ว +1

    പള്ളിയോടം പിന്നിലേക്ക് തുഴയാൻ പറ്റുമോ?

    • @sivaprasad6236
      @sivaprasad6236 ปีที่แล้ว +1

      ഇപ്പം ചില വള്ളങ്ങൾ അങ്ങനെ തുഴയും പക്ഷേ ബുദ്ധിമുട്ടാണ്,,, ചവിട്ടിതിരിക്കുവാണ് പതിവ്

  • @ponchilambaranmula7126
    @ponchilambaranmula7126 ปีที่แล้ว +1

    കൂട്ടൂർ അല്ല കാട്ടൂർ ആണ്

    • @sulthanviews1564
      @sulthanviews1564 ปีที่แล้ว

      കാട്ടൂരുകാരി 💖💥🔥