Murukan Kattakada 05 | Charithram Enniloode 1983 | Safari TV
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #Charithram_Ennillode #Safari_TV #Murukan Kattakada
Murukan Kattakada 05 | Charithram Enniloode 1983 | SafariTV
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Sir ,
From bottom of my heart I am telling you that , you are a good human being and positive person…A great admirer of your’s
സർ. വൽസലൻ സാറിനെ ഓർമ്മിപ്പിച്ചതിന് നന്ദി. എനിക്കോർമ്മയുണ്ട്, താടിക്കാരനായ ഉയരമുള്ള വെളുത്ത സുന്ദരനെ. ആ CD 100 ബൈക്കും. സരിതയിലോ പ്രതിഭയിലോ ആണ് പഠിപ്പിച്ചിരുന്നതെന്ന് തോന്നുന്നു. എൻ്റെ സുഹൃത്ത് എപ്പോഴും ആരാധനയോടെ പറയുമായിരുന്നു.
കാട്ടാക്കട എന്ന ചെറിയ ഗ്രാമത്തെ ഈ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടിയ മുരുകൻ കാട്ടാക്കട ക്ക് അഭിനന്ദനങ്ങൾ
കണ്ണ് നിറഞ്ഞു പോയി... അറിയാത്ത ആ കവിതാ സ്നേഹിക്കു വേണ്ടി 🙏🙏
ശ്രീ മുരുകൻ കാട്ടാക്കടയെ കൊണ്ടു വരാൻ സന്തോഷ് സാർ ഒരുപാട് താമസിച്ചുപോയി. ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
11:28 " കളഞ്ഞു പോയ സുഹൃത് "
കനവുകണ്ടുഞ്ഞാൻ നിന്നെ സുഹൃത്തേ നിന് കനലു ചിന്തുന്ന വാക്കിന്റെ തീരത് . എനിക് അതൃമേൽ പ്രിയപ്പെട്ട കവിത ❤️
ഈ മഹാ കവിയുടെ ..... പ്രകൃതിയിൽ കുളിർന്ന കവിത കൾ കേൾക്കുബോൾ .....വല്ലാത്ത ഫീൽ ആണ് .....
22:15 heart touching♥️♥️
എന്തോരം ജീവതാനുഭവങ്ങൾ ആണ് ഈ മനുഷ്യന്.
ആരാണാ പട്ടാമ്പിക്കാരന്‍???
ഈശ്വരാ.. പട്ടാമ്പിക്കാരനായ എന്‍റെ സുഹൃത്തുക്കളില്‍ ആരെങ്കിലും ആയിരിക്കുമോ ??
അങ്ങയുടെ കവിതകളെ നെഞ്ചിലേറ്റിയവരായിരുന്നു എന്‍റെ പല സുഹൃത്തുക്കളും... രേണുക.. കണ്ണട... ബാഗ്ദാദ്.... ഈ കവിതകളെല്ലാം കോളേജ് കാലത്ത് ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.. ക്ലാസിലെ ഒഴിവു സമയങ്ങളില്‍ ആലപിക്കാറുണ്ടായിരുന്നു..
നീല നിലാവേ നീയെന്റെ കൂടെയുണ്ടോ? നീയും വരുന്നോ? ഈ എന്റെഈ ജീവിതത്തിൽ? കാണുവാൻ ഒരുനോക്ക് കാണുവാൻ നിന്നെഞാൻ, ആഗ്രഹം ഒത്തിരി കാത്തിരുന്നു., വരുക നീ എന്നോട് ചേരുവാൻ, ഒരുമിച്ചിരിക്കുവാൻ ഒരാഗ്രഹം അത്ര മാത്രം ഞാൻ ധന്യനായി. മനസ് നിറഞ്ഞ സ്‌നേഹം പ്രിയ പൊന്നു പ്രിയ Sir.. നമ്മളൊരിക്കലും കണ്ടിട്ടില്ല ഈ ഭൂമിയിതിൽ, എന്നെങ്കിലുമൊന്നു കാണും നമ്മൾ ❤🌹🙏👌🥰
ഒരു ശാന്തമായ സമുദ്രത്തെ പോലെ ചെറിയ ഓളങ്ങൾ മാത്രമുള്ള തരം ജീവിതം എന്നു പറഞ്ഞു തുടങ്ങിയ അങ്ങയുടെ ജീവിതം എത്രയോ പ്രക്ഷുബ്ധമായിരുന്നു ...
കാട്ടാലിന്റെ കടയ്ക്കൽ... അതാണ്... കാട്ടാക്കട എന്ന നാടിന്റെ പൂർണ്ണമായ പേര്.. സാർ ഒരിക്കൽ പറഞ്ഞതാണ്
സാറിനെ ഒന്ന് കാണണം. ഇത്രയും വലിയൊരു കവിയേ 🌹കേരളത്തിന് കിട്ടിയത് മഹാഭാഗ്യം ❤👏
മാഷേ, അതാണ് ഏറ്റവും വലുതു പ്രിയ SIR. സ്നേഹാദരങ്ങൾ അവിടുത്തേയ്ക്ക്,,, 🌹🌹🌹❤👍
ചരിത്രം എന്നിലൂടെ ചരിത്രം രചിക്കുന്നു
മുരുകൻ കാട്ടാക്കട....
മലയാളികളുടെ അഭിമാനം..
ആയരാരോഗ്യം നേരുന്നൂ...
❤️🙏🔥
❤️
Murukan kattakkada sir ishttam. Santhosh sir sneham
ഹായ് സാർ🙏❤
ദുഖിച്ചുപോയി ഞാൻ 😔😔😳😳
കളഞ്ഞുപോയ സുഹൃത്ത് ❤️
Was waiting
22:15 touching
Dhukhikuvan vendi mathramanenkilee nirbhantha jeevitham arkuvendi!
💕💕💕💕💕💕
♥️👌
കളഞ്ഞ് പോയ സുഹൃത്ത് ആത്മഹത്യ ചെയ്ത സുഹൃത്തിനെക്കുറിച്ചാണ് എന്നാണ് ഞാൻ ധരിച്ചിരുന്നത് അതിലെ വരികളാണ് അതിന് കാരണം. ദു:ഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലും എന്ന് തുടങ്ങുന്ന വരികൾ
Second 👍
First in U.K.
in where
In London
I am from China
I like these man
I love those people from Kerala
Kidu
Poli
@@bijugeorgethakkolkaran3948 Birmingham
👌🥰💯👍
Yente kannu niranju.
Hi💓
Film actor nandu nay konduvaranam
സാറിന്റെ നമ്പർ കിട്ടുമോ
Sir panachoorane kurichu parayane
😍👌👏👍♥️
ശരിക്കും ആദേഹത്തിന്റെ അസുഖം കാൻസറോ ഏയ്ഡ്‌സോ ആകാം അല്ലേ? പക്ഷെ മരിക്കേണ്ടായിരിന്നു😢😢
😍😍😍
വളരെ അരോചകമായ BGM. Pls change it. 🙏🏼
ഞാൻ, പുന്ന പുരം, കൈത്തമുക്കു. അറിയാമോ?
മനുഷ്യനോ മഹാമുന്നിയോ.... കട്ടാക്കട സാറെ നിങ്ങൾ. എന്താ വാക്കുകൾ കൊണ്ട് ഉള്ള വൈഭവം
Fast
അന്തരിച്ചു എങ്കിലും നീചനായ പുസ്തക കടക്കാരൻ.
Rafeeq ikkane konduveranam
❤
❤️❤️❤️❤️