😊 ഇതിൽ ഉപയോഗിച്ചിരിക്കുന്ന കളർൻറെ പേര് പറയാൻ മറന്നുപോയി , ✅ ഞാൻ ടൈഗർ എന്ന ഒരു കമ്പനിയുടെ ഫുഡ് കളർ ആണ് ഉപയോഗിച്ചത് ✅നിങ്ങൾ ഏതെങ്കിലും ഒരു ഫുഡ് കളർ ഉപയോഗിച്ചാൽ മതി
ഭാഷ മാറ്റരുത്. ഫ്ളോ പോകും. ഇത് നന്നായി അവതരിപ്പിച്ചു കഴിഞ്ഞു. കലക്കി മാഷേ അഭിനന്ദനങ്ങൾ . നല്ല പ്രോഗ്രാം ആണ് ഈ കാര്യങ്ങൾ എല്ലാം ശരിയായ രീതിയിൽ അവതരിപ്പിച്ചു കഴിഞ്ഞു
ഭാഷ മാറ്റാൻ ശ്രമിക്കരുത് ഇത് തന്നെയാണ് നല്ലത് പല വീഡിയോയിലും ഭാഷ ശുദ്ധി വരുത്തുന്നതിന് പലരും ശ്രമിക്കാറുണ്ട് അതൊക്കെ അരോചകമായി തോന്നാറുണ്ട് നമുക്ക് നമ്മുടെ ഭാഷ അതു മതി അതാണ് തനിമയത്വം
ഞാൻ എൻജിനിയറിംഗിനു പഠിക്കുംബം ഹോസ്റ്റലിൽ മൂന്ന് പേരായിരുന്നു. എറണാകുളം, കൊല്ലം പിന്നെ മലപ്പുറം. ഒരാൾ ക്രിസ്റ്റ്യൻ, ഓരാൾ മുസ്ലിം പിന്നെ ഞാൻ ഹിന്ദു. നാല് വർഷം രണ്ട് പേരടെ ഭാഷയും സ്ലാങ്ങും നന്നായി മനസ്സിലാക്കി. സത്യം പറയാലോ ആദ്യം മലപ്പുറം ഭാഷ കേക്കുംബം ഞാൻ അവനോട് ങ്ങേ ങ്ങേ എന്ന് ചോദിക്കുമായിരുന്നു. പിന്നെ കേട്ട് കേട്ട് ശെരിയായി. കൂടുതലും പഴയ ആൾക്കാരുടെ പ്രയോഗങ്ങൾ ആണ്. പീടിക,റുപ്പിക,കിടക്ക, പിന്നെ ഇങ്ങള് പറഞ്ഞ പോലെ പയം. ഞാൻ ഇത് പറയാൻ കാരണം നിങ്ങള് ഭാഷ ഒന്നും മാറ്റാൻ നിക്കണ്ട. മറ്റുള്ളർക്ക് ഇങ്ങനെ കേൾക്കുന്നതാണ് സത്യത്തിൽ ഇഷ്ടം. എനിക്കും മലപ്പുറം ഭാഷ കേക്കാൻ ഭയങ്കര ഇഷ്ടം ആണ്.
എടാ ചെക്കാ ഇജ്ജ് മലപ്പുറം ഭാഷ തന്നെ പറഞ്ഞാൽ മതി. ഞമ്മക്ക് തിരിയും ട്ടോ ചെക്കാ. നിന്റെ ഇന്നസെന്റ്സ് എനിക്കൊത്തിരി ഇഷ്ട്ടായി. Love you bro. Kl 10 ആണ് ഞാനും. കാളികാവ് മാളിയേക്കൽ
😊 ഇതിൽ ഉപയോഗിച്ചിരിക്കുന്ന കളർൻറെ പേര് പറയാൻ മറന്നുപോയി ,
✅ ഞാൻ ടൈഗർ എന്ന ഒരു കമ്പനിയുടെ ഫുഡ് കളർ ആണ് ഉപയോഗിച്ചത്
✅നിങ്ങൾ ഏതെങ്കിലും ഒരു ഫുഡ് കളർ ഉപയോഗിച്ചാൽ മതി
MasterPiece Vlog Thanks
നിങ്ങളുടെ ഫോൺ nomber എത്ര?
9847266712
Anything original is always best...
MasterPiece Vlog പിസ്ത എസ്സെൻസ് ആണോ ഉബയോഗിച്ചതു
ഭാഷക്ക് ഒരു കുഴപ്പവുമില്ല നിഷ്കളങ്കത യുള്ള നല്ല ഭാഷ ആദിൽ you are great
Mmm
Mm
ഇജ്ജി ജോരണപ്പാ. അന്റെ ഭാഷ പൊളിച്ചു. ഞാനും മലപ്പുറം താനൂര്. നമ്മക്കും പയം കോരലും okknutto
Yes
@@ajnasaju9113 🤔🤔
ഭാഷ മാറ്റരുത്. ഫ്ളോ പോകും. ഇത് നന്നായി അവതരിപ്പിച്ചു കഴിഞ്ഞു. കലക്കി മാഷേ അഭിനന്ദനങ്ങൾ . നല്ല പ്രോഗ്രാം ആണ് ഈ കാര്യങ്ങൾ എല്ലാം ശരിയായ രീതിയിൽ അവതരിപ്പിച്ചു കഴിഞ്ഞു
ningal parayunnadu seriyanu
ഒരു കുഴപ്പവും ഇല്ല സൂപ്പർ , മിടുമിടുക്കൻ തന്നെയാണ് ,ചുറു ചുറുക്കൻ അവതരണത്തിന് കൊടുക്കണം ! വലിച്ചിഴക്കുന്നവർ കണ്ട് പഠിക്കട്ടേ !
ഭാഷ മാറ്റേണ്ട ആവശ്യമില്ല
തനിമ നഷ്ടപ്പെടുത്തരുത്
എല്ലാം Perfect ആണ്
ധൈര്യമായി മുന്നോട്ട് പോവുക
*Lock down കാലത്ത് കാണുന്നവർ ഉണ്ടോ*
പോയി അക്ഷരം പഠിക്കു
Ah
Illa
Mm
Mm
ഈ സാദനത്തിന്റെ പേര് ടുട്ടി ഫ്രൂട്സ്ന്നു ആന്ന് എനിക്ക് ഇപ്പോഴാ മനസിലായെ ......thank you
Currect
Enikum
dinny davis 🥰
ടൂട്ടി ഫ്രൂട്ടി
Yanikum
നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഈ ചാനലിൽ അധികവും ....അതാണ് നിങ്ങളുടെ വിജയവും....good selection of subjects bro...👍👍👍👌
Kalakki
Shalimi
Very good
Supper
Supper
ഞിങ്ങളുടെ സംസാര ശൈലിയാണ് ഈ ചാനലിന്റെ പ്രത്യേകത. സംസാര ശൈലി മാറ്റേണ്ട ഇക്കാ.
Ranjith jith കുറ്റിപ്പുറം
adaan njagal malappurakkarude pratheekada
😊😊
Super
പഞ്ചാര
super
Karamoosa enn parayunnavar like ati
Evideya sthallam
ഞാൻ കർമൂസ് എന്നാ പറയാറ്
Kannur ano
Kannur university
Kannur💪😎
ആഹാ...അടിപൊളി... ഞാൻ എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കിയിരിക്കുവായിരുന്നു...ഭാഷയ്ക്കു കുഴപ്പമൊന്നുമില്ല... 👍👍👍
Good presentation 😊
Simple language 😊
Prefect editing 😊
Go ahead Bro..... 😊
Mm
എത്തിനാ മുത്തെ ഇയ്യ് ഭാഷ മറ്റേണ് , മലപ്പുറം daaaaaa 💪
പൊളി
Malappueam kaar mathrallallo video kannunnath 🙄
Sha Ok awe
Erdgcu
Ew
Daaaaa Aadhileeee....
ഇത് നമ്മടെ മലപ്പുറം ഭാഷ
ഒരു കുഴപ്പവുമില്ല
നീ പൊളിക്കെടാ മുത്തെ......
😘KL_10 chunkss😍
. -: Super
@@ushadevlmannarath5717 ⚽⚽⚽⚽⚽⚽
Pinnalla muthe njan kottayam but malappuram slang is so beautiful bcz ente kooduthal frnd malappuram anu
ഭാഷ മാറ്റല്ലേ.....
തനിനാടൻ ശൈലിയുണ്ടല്ലോ,
അത് കേൾക്കാൻ ഒരു സുഖാ.......
പൊന്നു മോനെ ആ ഭാഷ കളയണ്ട നമ്മുടെ ഭാഷ യിലും കിടക്കട്ടെ ഒരാൾ എല്ലാ വിധ ആശംസകൾ നേരുന്നു
ഇത് ഇഷ്ട്ടം ഉള്ള വരും ലൈക്ക് ceyukka
ഭാഷ മാറ്റാൻ ശ്രമിക്കരുത് ഇത് തന്നെയാണ് നല്ലത് പല വീഡിയോയിലും ഭാഷ ശുദ്ധി വരുത്തുന്നതിന് പലരും ശ്രമിക്കാറുണ്ട് അതൊക്കെ അരോചകമായി തോന്നാറുണ്ട് നമുക്ക് നമ്മുടെ ഭാഷ അതു മതി അതാണ് തനിമയത്വം
Thank you
😍super bro.. 👌👌👌
അവതരണവും പൊളി 👌👌
ഇത് നമ്മുടെ മലപ്പുറം ഭാഷ💪 👍👍
'കപ്പയ്ക്ക' likeeee
Kannur aanoo
ഭാഷ പ്രശ്നമല്ല ബ്രോ,
നമ്മൾ കണ്ണൂരാണ്.
വീഡിയോ സൂപ്പർ.
ഇങ്ങൾ പൊളിക്കൂ. 😍
Muneer Abdulla blakeforestontakumo
Bagavaneaa..kasrgodile nammale kappakkai
Ithinu sunlight il vechal kurachu nal kedavathirikkuo....
ഇജ്ജ് എങ്ങനെ പറഞ്ഞാലും ഞമ്മക്ക് മനസ്സിലാകും
Thanks for your support
Athe we are malabarees
Trying this today for ma 3year old girl... Thanks for the recipe ♥️
വീഡിയോ ഇഷ്ടമായവർ ലൈക്ക് അടി
ഒരു ഓമക്ക ഇങ്ങനെ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല☺️😌
Yes true😀😀
നല്ല വീഗ്നിയോ ഇഷsപ്പെട്ടങ്കിൽ Like ചെയ്യുക.
Pappayakku കപ്ലങ്ങ ennu parayunnavar like adiii
Chaganacherry like adicheriiunnu
Njanum undey..... Idukki
Njanum also kottayam
Achayan marude naatil ninnu oru like irikkatte😎
From idukki😀
mon ne super aanu.eshtam aayi.never know this secret.so simple and innocent talk.
😃എടക്കൊക്കെ പഞ്ചാരാന്ന് അറിയാണ്ട് കേറി വരുന്നുണ്ടല്ലേ.ഞങ്ങളെ നാട്ടിലും അങ്ങനയാ പറയാറു😜
Many Malayalam speaking people say Panchara instead of panchasara 😁😁
ഞാൻ എൻജിനിയറിംഗിനു പഠിക്കുംബം ഹോസ്റ്റലിൽ മൂന്ന് പേരായിരുന്നു. എറണാകുളം, കൊല്ലം പിന്നെ മലപ്പുറം. ഒരാൾ ക്രിസ്റ്റ്യൻ, ഓരാൾ മുസ്ലിം പിന്നെ ഞാൻ ഹിന്ദു. നാല് വർഷം രണ്ട് പേരടെ ഭാഷയും സ്ലാങ്ങും നന്നായി മനസ്സിലാക്കി. സത്യം പറയാലോ ആദ്യം മലപ്പുറം ഭാഷ കേക്കുംബം ഞാൻ അവനോട് ങ്ങേ ങ്ങേ എന്ന് ചോദിക്കുമായിരുന്നു. പിന്നെ കേട്ട് കേട്ട് ശെരിയായി. കൂടുതലും പഴയ ആൾക്കാരുടെ പ്രയോഗങ്ങൾ ആണ്. പീടിക,റുപ്പിക,കിടക്ക, പിന്നെ ഇങ്ങള് പറഞ്ഞ പോലെ പയം. ഞാൻ ഇത് പറയാൻ കാരണം നിങ്ങള് ഭാഷ ഒന്നും മാറ്റാൻ നിക്കണ്ട. മറ്റുള്ളർക്ക് ഇങ്ങനെ കേൾക്കുന്നതാണ് സത്യത്തിൽ ഇഷ്ടം. എനിക്കും മലപ്പുറം ഭാഷ കേക്കാൻ ഭയങ്കര ഇഷ്ടം ആണ്.
Thanks for your support 😊😊
.
👍👍👍
എല്ലാവരും നല്ല സ്നേഹത്തോടെ ജീവിക്കട്ടെ...
കൊള്ളാം സൂപ്പർ... ഇനിയും ഇതുപോലെ വെറൈറ്റി വരും എന്ന് പ്രതീക്ഷിക്കുന്നു.... നന്മകൾ ഉണ്ടാവട്ടെ... 👍👍👍👍👍👍👍
ഭാഷയൊന്നും മാറ്റണ്ട ഞമക്ക് എങ്ങനെ പറഞ്ഞാലും മനസ്സിലാക്കും നമ്മുടെ നാട്ടിലും കർമൂസാന്നാ പറയkozHikode
മോനു ഭാഷ ഒന്നും മറ്റേ da
എന്താണ് കർമൂസ അത് ഏതു മൂസയാണ്
Trivandrum pappanga pappakka ennokkae parayum
@@arjunanthaivalappil5991 namma kozhikode kar karamusa enna parayunne
Bro kannur pappakaya ennum parayum
നിഷ്കളങ്കമായ അവതരണം 👍👍
പപ്പായ എന്ന് പറയുന്നവർ അടി ലൈക്ക്
Podapatti
നീ പോടാ😎😎💩😲
ഇംഗ്ലീഷിൽ എല്ലാവരും papaya എന്നു തന്നെയാണ് പറയുക
@@HarisHARIS-yo3zg correct
"കപ്ലങ്ങ " like adi
Kottayavano mwthe
Idukki
Kottayam daa
കോട്ടയത്ത് നിന്ന് വയനാട്ടിലേയ്ക്ക് കുടിയേറിവരും കപ്ലങ്ങ എന്ന് പറയും...അതുകൊണ്ട് ഞാനും അങ്ങനെ തന്നെ..
Idukki also😍
ഇജ്ജ് പഞ്ചാര എന്നന്നെ പറഞ്ഞോ അന്റൊരു പരിഷ്‌കാരം 😎
Nb..😂😂
ഈശ്വരാ...നമ്മടെ ഓമയ്ക്ക ആയിരുന്നോ ഈ സാധനം 😱😱😱😱
💖😂
9m8hkykhkwa67m1b5m51a2q42arrRGtbbmbtrb8ope
🤩🤩
😆
നല്ല വീഡിയോ...ഇനിയും ഇത് പോലെ പ്രധീക്ഷിക്കുന്നു... i am waiting
Ekka Ningalde recipies oke aduthide aanu kandath...Kure recipies try cheythu.allam perfect ayi vanitund....bakeriyil kituna oru buiscut cheythile.ath njan cheythu noki...super ..ayirunu..athe teste thanne....thankyou....👌
ഞങ്ങടെ നാട്ടിൽ ഓമക്കാ എന്നും പറയും, ഇങ് പത്തനംതിട്ടയിൽ ✌️✌
Changanacherryilum
Pattabiyilum
Adoorilum
Njan palakkad _ malappuram athirthiyilan njanum omakka enna paraya
@@ancingby1691 ❣️❣️
ഓമക്ക എന്നുള്ളവർ like അടിക്കു
Kochi 👍
@@beemas7221 ഹായ്
കുട്ട ഉണ്ടല്ലോ
Pathanamthitta 😎😎
Allapuzha
ഇത് പപ്പായ വെച്ചാണ് ഉണ്ടാക്കുന്നത് ഇപ്പോളാണ് മനസിലായത്.
Ennapinne kurach undakkikoloo..
@@MasterPieceVlog നോക്കട്ടെ
@@alwinshaju6150 enikkum ippola manassilaye
എനിക്കും അറിയില്ലായിരുന്നു
Sarikum pappaya kondanò aakune
Try cheythu super ... kidu.. .. ThankUuu ..
ചാനൽ സബ്സ്ക്രൈബ് ചെയ്തു. ലൈക് അടിച്ചു👍. ഭാഷ അടിപൊളിയായിട്ടുണ്ട്😊
ഇത് ഞാനും പരീക്ഷിചത ഞാൻ കുറെ വർഷം മുമ്പ് ഉണ്ടാക്കിയത് ഞാൻ പല ഫ്ലേവറിലും ഉണ്ടാക്കി സൂപ്പർ
കർമൂസ, പഞ്ചാര....
ഇയ്യ് അമ്മളെ ആളാണല്ലോ....
Mlp✌
Muhsina Riyas 😂😂
super ചേട്ടാ അടിപൊളി veraity 😍👍
Thanks
MasterPiece Vlog
നിങ്ങൾ നമ്മടെ മുത്താണ് bros..
@@MasterPieceVlog 💜💛❤️👍😍💖
Kappaka enn parayunavar like adi
Spr chettaaaa... ithinu upayogikkunna ingredients pappaya aanennu ipzha manasilayath... ettante avatharanm spr aayittind..
വീഡിയോ ഇഷ്ടപെട്ടു.നല്ല അവതരണം.
Ithu thagarthu mone super .OK no problem njane undakum theercha
Super ഞാൻ ഉണ്ടാകും 👍
നല്ല കളർഫുൾ ആയിട്ടുണ്ട്
Adipoli.... njan ഇണ്ടാക്കി nokki0😋😋😋
ശരിക്കും നിങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം. അടിപൊളി.
കർമത്തി ന്ന് പറിണ്ട മൽപ്പൊർത്തേര് ഉണ്ടെങ്കിൽ hit like
മൽപ്പൊറം daaaa💪💪💪💪
malappuram kaaran
Kalar cherkunnad edan endhan
കറൂത്ത ന്ന് പറയും
Poli sanam 😁😁
Good selection of subjects ...
Language 👍👍👍👍
കറുമൂസ എന്ന് പറയുന്നവർ like adi
👍👍
ആരെ മലപ്പുറം
Kannurda 😋
I call KARMATHI
@@shafiasna6816 😂
മോനെ....👌👌👌👌. വലിച്ചു നീട്ടിയില്ല നല്ല അവതരണം.... All the best
എനിക്ക് ഏറെ പ്രയോജനം ഉള്ള ഒരു വീഡിയോ ആണിത് thanks
മനസ്സിലാക്കും ബ്രോ നിന്റെ ശൈലിയിൽ നീ പറയണം എന്നാണ് എന്റെ ഒരു ഇത്
കർമത്തി....
❤️
ഈ CORONA കാലം കാണുന്നവർ ഉണ്ടോ
How cute You Betta & your innocent presentation @ ur own narration!
എനിക്ക് ഇത് നല്ല ഇഷ്ടമാണ്. ജീവന്റെ ജീവനാണ്, 😍😍😍😍😍
2020 l kanunnavar like adi
ഇതിന്ടെ പേര് 😍🔥 veriety
Wow
😋😋😋😘😘
Super nalla eluppanalle ith undakkan tnx to video
അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് അവതരിപ്പിച്ചത് ഉഷാറായിട്ടുണ്ട്
കപ്ലങ്ങ എന്ന് പറയുന്ന നാട്ടുകാർ ലൈക് അടി ❤️
🤣🤣🤣🤣🤣🤣🤣🤣🤣🤣
Kottayam
ഓമക്കാ എന്നും പറയാറുണ്ട്
Kottayam
Idukki
ഓമയ്ക്ക 😍😍😍❤❤👌
🙋🙋
ഈ സാധനം എങ്ങനെ ഉണ്ടാക്കാ എന്ന് ഞാൻ കുറെ ചിന്തിച്ചതാ
Ippo pidi kittile
ഞാൻ ചെയ്തുനോക്കി അടിപൊളി 🥰🥰
Great bro. ,Super presentation. Like your slang
ആദിൽ കിടുക്കി ………👌👌👍👍👍💚💛❤
നിങ്ങളുടെ റേഷൻ അരികൊണ്ടുള്ള കബ്സ റെസിപ്പി കണ്ടു ഞാൻ ഇന്ന് ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു
Papaya ishtamullavar 👇👍
സാദനം കിടുക്കി, പൊളിച്ചു, തിമിർത്തു .
Njangalum karamoosa ennanu parayunnath super vedeo very helpfull vedeo nice👌
In Kottayam pappaya is called kappalanga............😍😍
Idukki also
Idukki lum
മലപ്പുറം വേറെ ലെവലാണ് അത് ഞങ്ങൾക്ക് ഒരു അഹങ്കാരം കൂടിയാണ് bro
കറൂത്ത 😄😄😄😄
MASHA ALLAH✨✨✨
Polich mone
2021 kanunnavar. Ingott ponnoli oru linkum koodi
ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണിത് . Thanks
കർമത്തി എന്ന് പറയ്യുന്നവർ ലൈക് അടി
കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ
അടി പൊളിമോൻ പറയുന്നത് എനിക്ക് ഇഷ്ടമായി
ഞാൻ ഇന്നാണ് നോകീതു... സൂപ്പർ ഞാനും ട്രൈ ചെയ്യും... പിന്നെ ഞങ്ങൾ കപ്ലങ്ങ എന്നാ പറയുന്നത്
ആളെ മനസിലാക്കിയാൽ തന്നെ ഭാഷയും പിന്നാലെ പൊരും. Dont worry ബ്രോ. Keep it up 👍👍👍
ഒന്നും മാറ്റേണ്ട സൂപ്പർ പ്രസന്റേഷൻ
ഓമക്കായ എന്ന് പറയുന്നവർ ലൈക് adiii
"Papparakka" enn parayunnavar like adi✌💖
നന്നായി ഇത് എങ്ങനെ undakum എന്ന് വിചാരിച്ചു.. super
Poliche machane
👇Pappaya ishtamullavar adi like
Kappaykka 😎
തിരുവനന്തപുരം 💪
2020 kanhunnavar👍
എടാ ചെക്കാ ഇജ്ജ് മലപ്പുറം ഭാഷ തന്നെ പറഞ്ഞാൽ മതി. ഞമ്മക്ക് തിരിയും ട്ടോ ചെക്കാ. നിന്റെ ഇന്നസെന്റ്സ് എനിക്കൊത്തിരി ഇഷ്ട്ടായി. Love you bro. Kl 10 ആണ് ഞാനും. കാളികാവ് മാളിയേക്കൽ
ഞാൻ പൂക്കോട്ടുംപാടം
Nan vengara kuttaloor
വീഡിയോ ഒരുപാട് ഇഷ്ടായി ..