വീഡിയോ കണ്ടു നല്ല അവതരണം കാവിന്റെ അചാര അനുഷ്ട്ടനങ്ങൾ വിവരിച്ചു തന്ന ഭാരവാഹികൾ എത്ര ഭയ ഭക്തി ബഹുമാനത്തോട് യാണ് നിൽക്കുന്നതും സംസാരിക്കുന്നതും എത്രയും വേഗം ഞാനും വരും ശ്രീ കല്ലേലി ഊരാളി അപ്പൂപന്റെ തിരുസന്നിധിയിൽ🙏🙏🙏
നന്നേ കുട്ടിക്കാലത് കല്ലേലി ഊരാളി അപ്പപ്പനെ കുറിച്ച് ഒരു പാട്ടു കേട്ടിരുന്നു. ജീവിതഭാരവും ചുമലിൽ എ ടുത്ത് അന്യദേശങ്ങളിൽ താമസ്സിച്ച ഇന്നിപ്പോൾ എനിക്കു വളരെ അഭിമാനം തോൺന്നു എന്റെ നാട്ടു അവിട്ടത്തെ ദൈവങ്ങളും യിട്ടവട്ടങ്ങളും എല്ലാം ഒരു സിനിമയിലെതുപോലെ കാൺ വാനും കേൾക്കുവാനും സാധിച്ച ഊരാളി അപ്പൂപ്പന്റെ ശക്തികൾ ഇനിയും ലോകാവസാനം വരെ പ്രശസ്തമായി താടിനും നാട്ടുകാർക്കും " . എന്നെപ്പോലുള്ളവർക്കും എനിക്കും അനു ഹെമായി തീരട്ടെ ഊരാളി അപ്പുപ്പ കാത്തുരക്ഷിയ്ക്കണമെ
വളരെ നന്നായിരിക്കുന്നു. ലോകപ്രശസ്തിയിലേക്ക് ഉയരേണ്ട ക്ഷേത്രം. ഈ വീഡിയോ അതിൻ്റെ തുടക്കമാവട്ടെ.. അഭിനന്ദനങ്ങൾ. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിന്ന് അതിൻ്റെ രൂപവും ഭാവവും ശക്തിയും ഓജസ്സുമായ് നിൽക്കുന്ന ആ പ്രപഞ്ചേശ്വരനെ അപ്പൂപ്പൻ്റെ സ്ഥാനത്ത് നിർത്തി പേരക്കിടാങ്ങളെപ്പോലെ നമ്മൾ നടത്തുന്ന പ്രാർത്ഥനാപൂജകൾ..... എത്ര മഹത്തരമാണ് ഈ വിശ്വാസചടങ്ങുകൾ. പ്രാർത്ഥനാപൂർവ്വം പ്രണാമം 🙏🙏🙏🌹
കല്ലേലിൽ ഊരാളി അപ്പൂപ്പാ എനിക്ക് എന്റെ കുടുംബത്തിന് നല്ലത് വരുത്തിയേക്കണമേ, ഞങ്ങളുടെ കുടുംബത്തിൽ മേലുള്ള എല്ലാ ദോഷങ്ങളും മാറ്റി തരേണമേ, എത്രയും വേഗം ഈ കാവിൽ വന്ന അപ്പൂപ്പനെയും അമ്മൂമ്മയെയും ദർശിക്കുവാനുള്ള അനുഗ്രഹം നൽകേണമേ 🙏🙏🙏🙏
Enik bhayankara bleeding anu Dr ne kanichu ottum kuravilla ente appoppa enne anugrahikkane ente adugam matti tharane ente appoppa ethu kanunavar ellam enik vendi onnu prarthikkane❤
തികച്ചും മനോഹരമായ ഒരു കാനനക്ഷേത്രം. എത്ര പോയാലും വീണ്ടും പോകുവാൻ തോന്നുന്ന അതിമനോഹരമായ ക്ഷേത്രം🙏🙏🙏. ഞാനും ചെയ്തിട്ടുണ്ട് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കവിനെപ്പറ്റിയുള്ള വീഡിയോ 🙏🙏🙏
എന്റെ കല്ലേലി അപ്പുപ്പ...എന്നു മനസു നിറഞ്ഞു ഒന്നു വിളിച്ചാൽ..സാധിക്കാത്ത ഒരു.കാര്യവുമില്ല..അനുഭവം ആണ്.എന്നും ആ വിളിയോട് കുടി ആണ് എന്റെ ഓരോ ദിവസവം തുടങ്ങുന്നത്..
വളരെ മനോഹരമായി തന്നെ ഒരു അംശം പോലും വിടാതെ യുള്ള വിവരണം അനുഗ്ഗ്രഹി തമായി കല്ലോലി അപ്പൂപ്പൻ saranam . തീർച്ചയായും തിരു സന്നിധിയിൽ വന്ന് അനുഗ്രഹം ലഭിക്കണം യന്നു അപേക്ഷിച്ച് കൊണ്ട്
ഞങ്ങൾ ഊരാളി സമുദായക്കാരാണ് ഇടുക്കി ജില്ലയിൽ താമസിക്കുന്നു.. വർഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു.. ഊരാളിക്കാവിൽ അപ്പുപ്പാ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🙏..
ചേച്ചി, ഞാനീ ക്ഷേത്രത്തിൽ പോയി . വളരെ നല്ല ഐശ്വര്യം. നമ്മുടെ പൂർവികരുടെ ക്ഷേത്രമാണ്. നമ്മുടേതായ എല്ലാ ആചാരങ്ങളുമുണ്ട്. നല്ല വിശ്വാസത്തിലൂടെ പോയാൽ അതി ശക്തമായ അനു ഗ്രഹം ഉണ്ടാകും. നമ്മൾ അനുഭവിക്കുന്ന എല്ലാ പ്രശ്നത്തിന് പരികാരം ഉണ്ട്. ഞാനും ഊരാളി സമുദായക്കാരനാണ് വാൽപ്പാറ .നമ്പർ തന്നാൽ വിശദമായി പറയാം
ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എന്റെ ശരീരത്തിലേയ്ക്ക് ഒരു തരം തരിപ്പ് കേറിവന്നു.എന്നിട്ട് എന്റെ ശരീരത്തിലെ രോമ കുപങ്ങൾ എഴുന്നേറ്റു നിന്നു.പ്രകൃതി ശക്തിയായ കല്ലേലി ഊരാളി അപ്പുപ്പന്റെ അനുഗ്രഹം എല്ലാവർക്കും ചൊരിയട്ടേ
അപ്പുപ്പാ എന്റെ ഭാര്യക്കും എനിക്കും ഒരു കുഞ്ഞിനെ തരണേ അപ്പുപ്പാ ഞങ്ങളുടെ ദോഷം എല്ലാം മാറ്റിതരണേ അപ്പുപ്പാ ഞങൾക്ക് എന്ത് ദോഷം ഉണ്ടങ്കിൽ അതുമാറ്റി തരണേ അപ്പുപ്പാ 🙏🙏🙏🙏🙏❤️❤️❤️❤️❤️
കല്ലേലി ഊരാളി അപ്പുപ്പൻ കാവിനെക്കുറിച്ച ദീപുവിന്റെ video യിലുടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ആദിമ ദ്രാവിഡരുടെ ഇത്തരത്തിലുള്ള ഈശ്വര സങ്കേതങ്ങൾ അതിശക്തിയുള്ളതാണ്. നമുക്ക് വേണ്ടി അവർ വിളിച്ചു ചൊല്ലി പ്രാർത്ഥന നടത്തും എന്ന കേട്ടുകേൾവി ഉണ്ട ഇനിയും ഇത്തര ദ്രാവിഡ ദൈവ സങ്കേതങ്ങളുടെ video കാണിക്കണെ. Deepu
കല്ലേലിൽ ഊരാളി അപ്പൂപ്പൻ കാവിനെ കുറിച്ച് അറിഞ്ഞത് അടുത്തിടെയാണ് അന്നുമുതൽ ആഗ്രഹം മനസിൽ ഉണ്ടായി അപ്പൂപ്പൻ കാവിൽ പോകണമെന്ന് . എന്നാൽ ആ ആഗ്രഹം ജൂലൈ എട്ടാം തിയതി ഞായറാഴ്ച അത് സഫലമായി. അമ്മൂമ്മയോടും .അപ്പൂപ്പനോടും എല്ലാ ദുഃഖങ്ങളും വളരെ സങ്കടത്തോടെ പറഞ്ഞു. അമ്മൂമ്മക്കും അപൂപ്പനും താഠ പുലവും സമർപ്പിച്ചു. അവിടത്തെ കഞ്ഞിസദ്യയും കഴിച്ചു വളരെ സന്തോഷത്തോടെ തന്നെ തിരിച്ച് പോവുകയും ചെയ്തു. അറിഞ്ഞിട്ടില്ലാത്ത ആൾക്കാരൊ ടെല്ലാം കാവിനെ പറയുകയും ചെയ്തു. ഇനിയും അപൂപ്പന്റെ കാവിൽ വരാൻ അപ്പൂപ്പൻ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.. ഈ വീഡിയോ ജനങ്ങൾക്ക് കാണിച്ചുകൊടുത്ത ആളിനെയും അദ്ദേഹത്തിന്റെ കുടുംബത്തേയും അപ്പൂപ്പന്റെയും. അമ്മൂമ്മയുടെയും അനുഗ്രഹം ഉണ്ടാക്കാട്ട.
കല്ലേലി അപ്പൂപ്പന്റെ നടയിൽ വരാൻ അപ്പൂപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .അപ്പൂപ്പൻ തുണക്കട്ടെ അപ്പു പ്പന്റെ നടയിൽ വന്ന് അപ്പുപ്പനെ പ്രാർത്ഥിക്കാൻ അതിയായ ആഗ്രഹം ഉണ്ട് . വളരെ ദൂരെയാണ് താമസം തിരുവനന്തപുരം ജില്ലയിലാണ് : ഞാൺ താമസിക്കുന്നത്. അപൂന്റെ അനുഗ്രഹം ഉണ്ടാകണേ അപ്പൂപ്പാ.. ഈ വ ഈ വീഡിയോ കണ്ടപ്പേ > ൽ മുതൽ ഉണ്ടായതഹമാണ്, . അപ്പുപ്പൻ തുണക്കുട്ട.....
എന്റെ അപ്പുപ്പാ അമ്മുമ്മേ 🤲🏻🤲🏻🤲🏻🙏🏻.. എന്റെ വിസ അടിച്ചു തരാൻ ഞാൻ അപ്പൂപ്പനോടും അമ്മുമ്മയോടും വിളിച്ചെല്ലുന്നു... ഞാൻ അവിടെ വരാം എനിക്ക് സാധിച്ചു തരണം 🙏🏻🙏🏻
One of your most beautiful videos . Never heard of this place or temple and will really try to visit this temple. Thank you.
Thank you so much madom.please try to visit.this is such a beautiful place 🙏🙏
@@Dipuviswanathan v
@@Dipuviswanathaniwanttheaddressfull
Please check the description box
പ്പ്
സൗദിയിൽ ഇരുന്നു അപ്പുപ്പനെ കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏🙏
വീഡിയോ സൂപ്പർ 👍👍👍
Thank you so much dear friend❤️❤️
ഞാനും ജിദ്ദയിൽ
വീഡിയോ കണ്ടു നല്ല അവതരണം കാവിന്റെ അചാര അനുഷ്ട്ടനങ്ങൾ വിവരിച്ചു തന്ന ഭാരവാഹികൾ എത്ര ഭയ ഭക്തി ബഹുമാനത്തോട് യാണ് നിൽക്കുന്നതും സംസാരിക്കുന്നതും എത്രയും വേഗം ഞാനും വരും ശ്രീ കല്ലേലി ഊരാളി അപ്പൂപന്റെ തിരുസന്നിധിയിൽ🙏🙏🙏
നന്നേ കുട്ടിക്കാലത് കല്ലേലി ഊരാളി അപ്പപ്പനെ കുറിച്ച് ഒരു പാട്ടു കേട്ടിരുന്നു. ജീവിതഭാരവും ചുമലിൽ എ
ടുത്ത് അന്യദേശങ്ങളിൽ താമസ്സിച്ച ഇന്നിപ്പോൾ എനിക്കു വളരെ അഭിമാനം തോൺന്നു എന്റെ നാട്ടു അവിട്ടത്തെ ദൈവങ്ങളും യിട്ടവട്ടങ്ങളും എല്ലാം ഒരു സിനിമയിലെതുപോലെ കാൺ വാനും കേൾക്കുവാനും സാധിച്ച ഊരാളി അപ്പൂപ്പന്റെ ശക്തികൾ ഇനിയും ലോകാവസാനം വരെ പ്രശസ്തമായി താടിനും നാട്ടുകാർക്കും " . എന്നെപ്പോലുള്ളവർക്കും എനിക്കും അനു ഹെമായി തീരട്ടെ ഊരാളി അപ്പുപ്പ കാത്തുരക്ഷിയ്ക്കണമെ
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ അനുഗ്രഹിക്കട്ടെ.... 🙏🏼🙏🏼🙏🏼
വളരെ നന്ദി മാഷേ 🙏🙏❤️❤️
ശ്രീ കല്ലേലി ഊരാളി അപ്പുപ്പൻ അനുഗ്രഹിക്കട്ടെ
🙏
Njanum athu തന്നെ ആണ് പ്രാർത്ഥിച്ചത്🙏.. ഒരു കുഞ്ഞിനെ തരണേ എന്ന് 🙏🙏
Appoopanamonamasthuthe
വളരെ നന്നായിരിക്കുന്നു. ലോകപ്രശസ്തിയിലേക്ക് ഉയരേണ്ട ക്ഷേത്രം. ഈ വീഡിയോ അതിൻ്റെ തുടക്കമാവട്ടെ..
അഭിനന്ദനങ്ങൾ.
പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിന്ന് അതിൻ്റെ രൂപവും ഭാവവും ശക്തിയും ഓജസ്സുമായ് നിൽക്കുന്ന ആ പ്രപഞ്ചേശ്വരനെ അപ്പൂപ്പൻ്റെ സ്ഥാനത്ത് നിർത്തി പേരക്കിടാങ്ങളെപ്പോലെ നമ്മൾ നടത്തുന്ന പ്രാർത്ഥനാപൂജകൾ..... എത്ര മഹത്തരമാണ് ഈ വിശ്വാസചടങ്ങുകൾ.
പ്രാർത്ഥനാപൂർവ്വം പ്രണാമം 🙏🙏🙏🌹
🙏
മനോഹരം.... ആദ്യമായിട്ടാ ഇങ്ങനെ ഒരു കാവിനെക്കുറിച്ച് കേൾക്കുന്നത്.... സത്യത്തിൽ നേരിട്ട് കാണാൻ ഒരു മോഹം തോന്നി.....
Thank you
കല്ലേലിൽ ഊരാളി അപ്പൂപ്പാ എനിക്ക് എന്റെ കുടുംബത്തിന് നല്ലത് വരുത്തിയേക്കണമേ, ഞങ്ങളുടെ കുടുംബത്തിൽ മേലുള്ള എല്ലാ ദോഷങ്ങളും മാറ്റി തരേണമേ, എത്രയും വേഗം ഈ കാവിൽ വന്ന അപ്പൂപ്പനെയും അമ്മൂമ്മയെയും ദർശിക്കുവാനുള്ള അനുഗ്രഹം നൽകേണമേ 🙏🙏🙏🙏
മനോഹരമായിരിയ്ക്കുന്നു വിവരണവും കാഴ്ചകളും .. ആദ്യമായാണ് ഇങ്ങനെയൊരു ക്ഷേത്രത്തെ പറ്റി കേൾക്കുന്നത് ... നന്ദി.
വളരെ സന്തോഷം ചേച്ചീ🙏
Hi
😊😊
Enik bhayankara bleeding anu Dr ne kanichu ottum kuravilla ente appoppa enne anugrahikkane ente adugam matti tharane ente appoppa ethu kanunavar ellam enik vendi onnu prarthikkane❤
വളരെ നല്ല കാഴ്ചകൾ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് കേൾക്കുന്നത്. വളരെ നന്ദി 🙏🙏🙏🙏
Thank you lekha🙏
മികച്ച അവതരണം ! ഇതുപോലെ നന്നായി നന്നായി പഠിച്ച്- അറിഞ്ഞ് പറയുന്നതു കൊണ്ട് സിംപിളായി ഗ്രഹിക്കാൻ കഴിയുന്നുണ്ട്.
Thank you
കല്ലേലി അപ്പൂപ്പൻ അനുഗ്രഹിക്കട്ടെ. ഓം ശക്തി 🙏🙏🙏
Thank you
തികച്ചും മനോഹരമായ ഒരു കാനനക്ഷേത്രം. എത്ര പോയാലും വീണ്ടും പോകുവാൻ തോന്നുന്ന അതിമനോഹരമായ ക്ഷേത്രം🙏🙏🙏. ഞാനും ചെയ്തിട്ടുണ്ട് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കവിനെപ്പറ്റിയുള്ള വീഡിയോ 🙏🙏🙏
Thank you sreehari🙏❤️
@@Dipuviswanathan 🥰😍✌️
ഇവിടെ വയിക്കുന്നരേം ക്ഷേത്രം തുറക്കുമോ
ഉവ്വല്ലോ
@@Dipuviswanathan മറുപടി തന്നതിന് നന്ദി 🙏🙏🙏
പോകാൻ കൊതി തോന്നുന്നു.പോകും.നല്ല വീഡിയോ.ഒരുപാട് ഇഷ്ടമായി സുഹൃത്തേ
Thank you
🙏👍 വളരെ നല്ല അനുഭവം, വിവരണം, മനോഹര കാഴ്ചകൾ , അഭിനനന്ദനം 🙏
Thank you🙏
കല്ലേലി അപ്പൂപ്പന്റെ അനുഗ്രഹം എനിക്ക് ഒരു നിർണായക ഖട്ടത്തിൽ എനിക്ക് കിട്ടിയിട്ടുണ്ട്.🙏🏻🙏🏻🙏🏻🙏🏻🙏🏻
പത്തനംതിട്ട ജില്ലയുടെ പ്രത്യേക സൗന്ദര്യത്തിന് ഇതൊക്കെ തന്നെ കാരണം.ഗോത്രസംസ്കൃതി സംരക്ഷിക്കപ്പെടട്ടെ
🙏
എന്റെ കല്ലേലി അപ്പുപ്പ...എന്നു മനസു നിറഞ്ഞു ഒന്നു വിളിച്ചാൽ..സാധിക്കാത്ത ഒരു.കാര്യവുമില്ല..അനുഭവം ആണ്.എന്നും ആ വിളിയോട് കുടി ആണ് എന്റെ ഓരോ ദിവസവം തുടങ്ങുന്നത്..
എല്ലാ ടെൻഷൻ ജോലിയിലെ ടെൻഷൻ ഒക്കെ മറന്നു ഒരു യാത്ര അതും കാട്ടിലൂടെ. എന്ത് രസം 🙏🏼🙏🏼🙏🏼
❤️❤️
കല്ലേലി പൂങ്കാവനത്തിലെ പൊന്നു ദൈവങ്ങളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you
വളരെ മനോഹരമായി തന്നെ ഒരു അംശം പോലും വിടാതെ യുള്ള വിവരണം അനുഗ്ഗ്രഹി തമായി കല്ലോലി അപ്പൂപ്പൻ saranam . തീർച്ചയായും തിരു സന്നിധിയിൽ വന്ന് അനുഗ്രഹം ലഭിക്കണം യന്നു അപേക്ഷിച്ച് കൊണ്ട്
കല്ലേലി കാവ് അപ്പുപ്പാ എനിക്ക് എന്റെ ഭാര്യക്കും ഒരു കുഞ്ഞിനെ തരാൻ അനുഗ്രഹിക്കണേ 🙏🙏🙏
ഉടനെ തന്നെ അതിനു മറുപടി ലഭിക്കും ഞാൻ ഒരു അപ്പൂപ്പൻ അനുഗ്രഹം ഉള്ള ആൾആണ് ❤❤
@@aim_familyplease give your no
സത്യം ഉള്ള വിശ്വാസം ആണേ..... മനസ്സിൽ അപ്പൂപ്പന്റെ സ്ഥാനം ഉറപ്പിച്ചാൽ.... ജീവിതവും ഉറപ്പുള്ളതാവും.... എന്റെ ജീവിതം സാക്ഷി.... ഉറപ്പ്......
തീർച്ചയായും ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത്, അപ്പൂപ്പന്റെ അനുഗ്രഹം എനിക്കും എന്റെ കുടുംബത്തിനും നൽകണേ അപ്പുപ്പാ 🙏🙏🙏🙏🙏
🙏🙏
വളരെ നല്ല നിലവാരം പുലർത്തിയ വീഡിയോ 👍🏻അഭിനന്ദനങ്ങൾ 👍🏻🌺🌺🌺
Thank you
🙏🙏🙏🙏🙏🙏🥰🌹
ഞങ്ങൾ ഊരാളി സമുദായക്കാരാണ് ഇടുക്കി ജില്ലയിൽ താമസിക്കുന്നു.. വർഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു.. ഊരാളിക്കാവിൽ അപ്പുപ്പാ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🙏..
ചേച്ചി, ഞാനീ ക്ഷേത്രത്തിൽ പോയി . വളരെ നല്ല ഐശ്വര്യം. നമ്മുടെ പൂർവികരുടെ ക്ഷേത്രമാണ്. നമ്മുടേതായ എല്ലാ ആചാരങ്ങളുമുണ്ട്. നല്ല വിശ്വാസത്തിലൂടെ പോയാൽ അതി ശക്തമായ അനു ഗ്രഹം ഉണ്ടാകും. നമ്മൾ അനുഭവിക്കുന്ന എല്ലാ പ്രശ്നത്തിന് പരികാരം ഉണ്ട്. ഞാനും ഊരാളി സമുദായക്കാരനാണ് വാൽപ്പാറ .നമ്പർ തന്നാൽ വിശദമായി പറയാം
Plz നമ്പർ തരാമോ @@lalupk992
ഞാനും ഇന്ന് ദർശനം നടത്തി എന്നെയും എന്റെ കുടുംബത്തെയും അപ്പൂപ്പൻ രക്ഷിക്കും,, ഇനിയും അവിടെ പോകും
Yr plaace mam
ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എന്റെ ശരീരത്തിലേയ്ക്ക് ഒരു തരം തരിപ്പ് കേറിവന്നു.എന്നിട്ട് എന്റെ ശരീരത്തിലെ രോമ കുപങ്ങൾ എഴുന്നേറ്റു നിന്നു.പ്രകൃതി ശക്തിയായ കല്ലേലി ഊരാളി അപ്പുപ്പന്റെ അനുഗ്രഹം എല്ലാവർക്കും ചൊരിയട്ടേ
🙏🙏🙏
കല്ലേലി കാവ് അപ്പുപ്പാ എന്റെ കുടുംബം ത്തിന്റെ എല്ലാം ദോഷങ്ങളും മാറ്റി തരണം. കാത്തു കൊള്ളണമേ 🙏🙏🙏
ഇനി എന്ത് പറയാൻ ഞാനും ഒരു കുറവൻ ആണന്നു പറയുന്നതിൽ അന്തസുണ്ട്.. അതിൽ ഞാൻ അഭിമാനിക്കുന്നുണ്ട്....
Thank you❤️❤️🙏
ഞാനും
നമ്മൾ എന്താണന്നു പറയാൻ ചങ്കുറ്റം കാണിച്ച ആൾക്ക് നന്ദി... ഈ ചാനലിൽ ഒന്ന് നോക്കിയാൽ.. ചെങ്ങന്നൂർ ക്ഷേത്രത്തെ കുറിച്ച് കുറച്ച് അറിയാം.. നന്ദി നമസ്കാരം.
ഞാനും
അതെ ഞാനും 🙏🙏
എന്റെ കല്ലേലി അപ്പൂപ്പാ എൻറെ കുഞ്ഞുങ്ങൾക്കും ഞങ്ങൾക്കും മുകളിൽ ഉള്ള എല്ലാ ദോഷവും മാറ്റി ഞങ്ങൾക്ക് ഒരു ഭവനം ്് തരുമാറാകേണെ.
ഞങ്ങളുടെ കല്ലേല്ലി അപ്പൂപ്പൻ കാവ്
സ്വന്തം കോന്നി എല്ലാരും വരണം🙏🙏🙏
❤️❤️
Avidathe phone no kittumo
എനിക് ഒന്നു വരണമെന്നുണ്ട്. തിരക്കില്ലാത്ത ഒരു മാസം പറയു.
@@babymangalayi5046തിരക്ക് പ്രശ്നമാവില്ല
Avdekk vandi chelluo
ഊരാളിക്കാവ് അമ്മൂമേ അപ്പൂപ്പ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിനും സന്തതി സന്താനങ്ങൾക്കും നല്ലത് വരത്തേണമേ
കല്ലേലി അപ്പൂപ്പാ.... കാത്തുകൊള്ളേണേ.... 🙏
കെട്ടിട്ട് ഉണ്ടായെരുന്നുള്ളു ഇപ്പോൾ വീഡിയോ എങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം. 🙏🏻🙏🏻🙏🏻
Thank you
അപ്പുപ്പാ എന്റെ ഭാര്യക്കും എനിക്കും ഒരു കുഞ്ഞിനെ തരണേ അപ്പുപ്പാ ഞങ്ങളുടെ ദോഷം എല്ലാം മാറ്റിതരണേ അപ്പുപ്പാ ഞങൾക്ക് എന്ത് ദോഷം ഉണ്ടങ്കിൽ അതുമാറ്റി തരണേ അപ്പുപ്പാ 🙏🙏🙏🙏🙏❤️❤️❤️❤️❤️
കല്ലേറ് കാവ് അപ്പുപ്പ എന്റെ മകന്റെ കല്യാണം എത്രയും പെട്ടന് നടത്തി തന്നു രക്ഷികണേ 🙏🙏🙏🙏
ഊരാളി ആയിട്ടുപോലും ഞാൻ ഇന്നാണ് ഇങ്ങനെ ഒരമ്പലത്തിനെ പറ്റി കേൾക്കുന്നത്.. അപ്പുപ്പാ കാത്തുകൊള്ളേണമേ 🙏🙏🙏
ഞാനും 🙏
ഞാൻ പോയിട്ടുണ്ട്.. അടിപൊളി ആണ് 🙏🙏🙏🙏
Bus service undo?
Two wheeler il pokaan pattumo
എൻ്റെ അപ്പൂപ്പാ..എൻ്റെ .പ്രാർത്ഥന അവിടുത്തെ മുൻപിൽ സമർപ്പിച്ചത് സാധിച്ചു തരണേ🙏🏽🙏🏽🙏🏽
അപ്പൂപ്പന്റെ അനുഗ്രഹം കൊണ്ട് ഞങ്ങളെ കുടുംബത്തിലുള്ള എല്ലാ ദോഷങ്ങളും മാറ്റി കിടക്കാടം 🔯ഉണ്ടാകാൻ അപ്പൂപ്പൻ അനുഗ്രഹിക്കട്ടെ☪️☦️
നാളെ പോകാൻ ഇരിക്കുമ്പോഴാ ഇന്ന് വീഡിയോ കണ്ടത് 🙏🙏🙏🙏
എന്റെ അപ്പൂപ്പാ ദോഷങ്ങൾ മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏
അപ്പുപ്പാ കല്ലേലി അപ്പുപ്പാ
കത്തരുളുക വരമരുളുക 🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ മനോഹരമായിട്ടുണ്ട്.... ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം
🙏
Vilichal vilikelkkum Appooppane... Ende agrahangal sabhalamayittundu.... Prarthanayode ennum🙏🙏🙏🙏🙏
🙏🙏
Kalleli Ammoomme, Appooppa anneyum ante kudumbathil allav reaum kathu rekshichu anugrahikkename
നല്ല അവതരണം അപ്പുപ്പൻ അനുഗ്രെഹിക്കട്ടെ
Thank you
Ee kalleli Appoopan....ente mahadevan anennu thonuva. 🙏🙏🙏🙏. ..
🙏
മഹാദേവൻ തന്നെയാണ് അപ്പൂപ്പൻ 🙏🏻
@resmirv1 😊🙏🙏🙏
കല്ലേലി ഊരാളി അപ്പുപ്പൻ കാവിനെക്കുറിച്ച ദീപുവിന്റെ video യിലുടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ആദിമ ദ്രാവിഡരുടെ ഇത്തരത്തിലുള്ള ഈശ്വര സങ്കേതങ്ങൾ അതിശക്തിയുള്ളതാണ്. നമുക്ക് വേണ്ടി അവർ വിളിച്ചു ചൊല്ലി പ്രാർത്ഥന നടത്തും എന്ന കേട്ടുകേൾവി ഉണ്ട ഇനിയും ഇത്തര ദ്രാവിഡ ദൈവ സങ്കേതങ്ങളുടെ video കാണിക്കണെ. Deepu
Sure🙏🙏❤️
ചേട്ടാ ഗംഭീര വീഡിയോ... ചെയ്ത വീഡിയോകളിൽ ഏറ്റവും സൂപ്പർ വീഡിയോ കളിൽ ഒന്ന്... ❤❤❤
Thank you❤️❤️❤️🙏
കല്ലേലി ഊരാളി അപ്പൂപ്പാ കാത്തുകൊള്ളണേ 🙏🙏🙏
എന്റെ അപ്പൂപ്പാ ഞങ്ങൾ ദർശനം ചെയ്യാൻ വരുന്നുണ്ട് അതിനുമുമ്പ് ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണമേ.
അപ്പൂപ്പാ ഞങ്ങളെ കാക്കണേ കുഞ്ഞുങ്ങൾക്ക് നല്ല ജോലി കിട്ടാൻ anugrahikkane
കല്ലേരി അപ്പുപ്പാ ഞങ്ങളുടെ ഇല്ല രോഗങ്ങളും മാറ്റി തന്നു രക്ഷിച്ചു കാത്തു കൊള്ളേണമേ 🙏
Ethra nalla prardhana.... Bhagvane.....shambho 🙏🙏🙏
🙏
കല്ലേലി അപ്പൂപ്പാ കാത്തുകൊള്ളണമേ 🙏🙏🙏
Ente appuppan thunna
എന്റെ അപ്പുപ്പൻ അമ്മൂമ്മ എല്ലാപേരെയും രക്ഷിക്കട്ടെ 🙏🙏🙏🙏🙏ഇങ്ങനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
എന്നെയും എന്റെ കുടുംബത്തെയും ഊരാളി അപ്പൂപ്പനെ സ്നേഹിക്കുന്ന എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളട്ടെ 🙏🙏🙏🙏🙏🙏
കല്ലേലിൽ ഊരാളി അപ്പൂപ്പൻ കാവിനെ കുറിച്ച് അറിഞ്ഞത് അടുത്തിടെയാണ് അന്നുമുതൽ ആഗ്രഹം മനസിൽ ഉണ്ടായി അപ്പൂപ്പൻ കാവിൽ പോകണമെന്ന് . എന്നാൽ ആ ആഗ്രഹം ജൂലൈ എട്ടാം തിയതി ഞായറാഴ്ച അത് സഫലമായി. അമ്മൂമ്മയോടും .അപ്പൂപ്പനോടും എല്ലാ ദുഃഖങ്ങളും വളരെ സങ്കടത്തോടെ പറഞ്ഞു. അമ്മൂമ്മക്കും അപൂപ്പനും താഠ പുലവും സമർപ്പിച്ചു. അവിടത്തെ കഞ്ഞിസദ്യയും കഴിച്ചു വളരെ സന്തോഷത്തോടെ തന്നെ തിരിച്ച് പോവുകയും ചെയ്തു. അറിഞ്ഞിട്ടില്ലാത്ത ആൾക്കാരൊ ടെല്ലാം കാവിനെ പറയുകയും ചെയ്തു. ഇനിയും അപൂപ്പന്റെ കാവിൽ വരാൻ അപ്പൂപ്പൻ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.. ഈ വീഡിയോ ജനങ്ങൾക്ക് കാണിച്ചുകൊടുത്ത ആളിനെയും അദ്ദേഹത്തിന്റെ കുടുംബത്തേയും അപ്പൂപ്പന്റെയും. അമ്മൂമ്മയുടെയും അനുഗ്രഹം ഉണ്ടാക്കാട്ട.
Thank you🙏🙏
നല്ല energy ഫീൽ ചെയ്യും അവിടെ പോകുമ്പോൾ
അങ്ങനെ ദീപു ചേട്ടൻ ഞങ്ങളുടെ നാട്ടിലും വന്നല്ലോ,(കോന്നി ), 🙏🙏🙏
Thank you prabha .you are lucky nice place❤️🙏
🙏അപ്പുപ്പ.,.. തുണയായി... വരണമേ.. പ്രാർത്ഥനപൂർവം പ്രകൃതി യെ, 🙏 ഊരാളി അപ്പൂപ്പൻ 💥💥💥💥🕉️🕉️🕉️🙏വണങ്ങി 🙏
രഹസ്യം ഒട്ടും തന്നെ ഇല്ല 🙏🙏🙏🙏 ശ്രീ അപ്പുപ്പ..... 🙏🙏🙏🙏
അപ്പൂപ്പാ എൻ്റെ മക്കളെ നന്മയിലേക്ക് നയിക്കാൻ അനുഗ്രഹം നൽകണേ
എന്റെ കല്ലേലി അപ്പുപ്പാ എത്രയും പെട്ടെന്ന് അപ്പുപ്പന്റെതിരുസന്നിധിയിൽ വരാൻ ഉള്ള അനുഗ്രഹം തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കല്ലേലി അപ്പുപ്പാ ദർശനം നൽകി അനുഗ്രഹിക്കണമേ...❤❤കായംകുളത്ത് നിന്ന് വരാനാണ്.. കോന്നിയിൽ നിന്ന് എത്ര ദൂരം ഉണ്ട്..
ഞാൻ ഒരുപാട് പ്രാവിശ്യം പോയിട്ടുണ്ട്. നല്ല ഐശ്വര്യം ആണ്. ഓം കല്ലേലി അപ്പൂപ്പ ശരണം 🙏🏻🙏🏻
Two wheeler il pokaan pattumo
ശ്രീ കല്ലേലിൽ അപ്പൂപ്പൻ അനുഗ്രഹിക്കട്ടെ
പോയിട്ടുണ്ടോ, തിരുവല്ല സമീപമാണല്ലോ
ശ്രീ കല്ലേലിൽ അപ്പുപ്പനെ വണങ്ങുന്നു ഒന്നു വരണമെന്ന് ആഗ്രഹം ഉണ്
കല്ലേലി അപ്പൂപ്പന്റെ നടയിൽ വരാൻ അപ്പൂപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .അപ്പൂപ്പൻ തുണക്കട്ടെ അപ്പു പ്പന്റെ നടയിൽ വന്ന് അപ്പുപ്പനെ പ്രാർത്ഥിക്കാൻ അതിയായ ആഗ്രഹം ഉണ്ട് . വളരെ ദൂരെയാണ് താമസം തിരുവനന്തപുരം ജില്ലയിലാണ് : ഞാൺ താമസിക്കുന്നത്. അപൂന്റെ അനുഗ്രഹം ഉണ്ടാകണേ അപ്പൂപ്പാ.. ഈ വ
ഈ വീഡിയോ കണ്ടപ്പേ > ൽ മുതൽ ഉണ്ടായതഹമാണ്, . അപ്പുപ്പൻ തുണക്കുട്ട.....
🙏🙏🙏🙏🙏🙏പതിവായി പോകുന്ന പുണ്യ സ്ഥലം 🙏🙏🙏🙏🙏
Namude vanti kontupokavo
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സൂപ്പർ.... നല്ല അവതരണം 🙏🙏🙏👍👍👍👍👍
Thank you
Kallely appoanum Gothra eeswarannmarkkum🙏🙏🙏🙏🙏🎉🎉🎉🎉👍
അപ്പൂപ്പന് നമസ്കാരം 🙏🙏
Kalleli appooppa ammumme njngale apathil ninnum yennum kakkane❤❤❤❤❤
Very very,,beautiful,,vedeoommaladevauanamaha
Thank you
പൂജാദി കർമ്മങ്ങൾ എല്ലാം വിശദമായി പറഞ്ഞു തന്നിരിക്കുന്നു 🙏🏽🙏🏽🙏🏽...
Ennum evarkkum Annadhanam tharunna nammude Kalleli Appoppan Sharanam 🙏🙏🙏
നമസ്തേ🙏
@@Dipuviswanathan 🙏
🙏
അപ്പുപ്പൻ എന്നെ രക്ഷിക്കണേ എല്ലാ സങ്കടവും മാറ്റിതരണേ 🙏🙏🙏🙏🙏
വളരേ നല്ല കാഴ്ചകൾ നന്നായിട്ട് ഉണ്ട്
Thank you
Ente kudumbathe reshikkane appuppa🙏🏻🙏🏻🙏🏻
🙏കല്ലേലി ഊരാളി അപ്പൂപ്പൻ ശരണം
Eanikum appuppan kariyam ssthichu thannittu ndu,👌👍🙏
എന്റെ അപ്പുപ്പാ അമ്മുമ്മേ 🤲🏻🤲🏻🤲🏻🙏🏻.. എന്റെ വിസ അടിച്ചു തരാൻ ഞാൻ അപ്പൂപ്പനോടും അമ്മുമ്മയോടും വിളിച്ചെല്ലുന്നു... ഞാൻ അവിടെ വരാം എനിക്ക് സാധിച്ചു തരണം 🙏🏻🙏🏻
❤❤❤❤njangal orupadu poi appuppa❤❤
എന്റെ കുടുബത്തും എന്നെ കുടിവെച്ച വീട്ടിലെയും ദോഷങ്ങൾ മാറ്റി തരണേ 🙏
ഞാൻ ഇത് കേട്ടിട്ടുണ്ട് നേരത്തെ... ഇപ്പോൾ കൂടുതൽ അറിയാൻ പറ്റി... നാട്ടിൽ എത്തുമ്പോൾ അപ്പൂപ്പന്റെ അനുഗ്രഹം മേടിക്കണം.... 🙏🏼
🙏
Njan aaa nattukaranum appuppan kavinte valare valiya bakthanuma enik vendunath poyi karanju paranjitund thannitumnund athente viswasam arikam but you must visit one day….
🙏എത്ര കണ്ടാലും മതിവരാത്ത വീഡിയോ🙏
Thank you ❤️❤️🙏
വളരെ നല്ല കാഴ്ചകൾകല്ലേലി ഊരാളി അപ്പുപ്പൻ അനുഗ്രഹിക്കട്ടെ
Thank you
ഞങ്ങളുടെ നാട്ടിൽ എത്തി 😍😍.. കല്ലേലി അപ്പൂപ്പൻ 🙏🏻🙏🏻🙏🏻
Thank you🙏🙏
Thank you 🥰
Thank you
Njan ഇന്നു appooppante adukkal പോയി . നല്ല ഭംഗി appooppa anugrahikkaname
Kalleli appooppan kavu valare ishtamayi.
നമ്മുടെ സ്വന്തം അപ്പൂപ്പൻ കാവ് നന്നായി അവതരിപ്പിച്ചു.....
Thank you anandhu❤️🙏
അപ്പുപ്പൻകാവിനെ വിവരിക്കാൻ കഴിയില്ല അത്ര മനോഹരം ആണ് അപ്പുപ്പൻ കാവ്, ഏല്ലാവർക്കും അനുഗ്രഹം നൽകുന്ന ഊരാളികാവ് നമ്മുടെ അപ്പുപ്പൻ കാവ് 🙏🙏🙏🙏🙏🙏💕💕💕💕💕🙏🙏🙏🙏
❤️❤️
എന്റെ കല്ലേലി അപ്പൂപ്പ
അമ്മൂമ്മേ 🙏🙏🙏
Thank you Dipu. Aadyamaya.. ee temple ne kurichu kelkkunnathu.
Thank you👏
Ente appoppa enne anugrahikkane ente bleeding matti enik Sadharana jeevitham nalke ame🙏
🙏
I am.so much grateful for God blessings...!!!
എന്റെ കുഞ്ഞിന് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ appuppa🙏🙏🙏🙏🙏❤️❤️❤️❤️
Kalleli Urali Appooppa njangale anugrahikkane.
സത്യം, എന്റെ ആഗ്രഹങ്ങൾ എന്റെ അപ്പുപ്പൻ സാധിച്ചു തന്നു. സത്യം. ഞാൻ പോകാറുണ്ട്
Ullath ano sister Karanam kore negative kettu so Paisa orupad avo engne an ivde