Second Coming of Jesus Christ Part .1യേശുവിന്റെ രണ്ടാം വരവ് (ഭാഗം ൧) by Joby Halwin

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025
  • HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/91974444...
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H

ความคิดเห็น • 388

  • @shajij3422
    @shajij3422 2 ปีที่แล้ว +6

    ഏതൊരു കൊച്ചു കുട്ടിക്കും മനസിലാക്കുന്ന രീതിയിൽ വചനം പഠിപ്പിച്ചു തരുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @ajeeblebba7132
    @ajeeblebba7132 3 ปีที่แล้ว +58

    ഞാന്‍ ഒരു മുസ്ലീം ആണ്‌. അങ്ങയുടെ സ്പീച്ച് ഒരുപാട് ഇഷ്ടമാണ്. ദൈവം എല്ലാവർക്കും നന്മ cheyyatte

    • @adarshms4554
      @adarshms4554 3 ปีที่แล้ว +4

      Okay good

    • @jayanvezhakkattu197
      @jayanvezhakkattu197 3 ปีที่แล้ว +1

      @@adarshms4554 W

    • @bibinchacko859
      @bibinchacko859 3 ปีที่แล้ว +2

      Romans 6
      യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനുതന്നെ. 5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ✽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. 6 നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യൻ✽ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. 7 ✽അങ്ങനെ മരിച്ചവൻ പാപത്തിൽനിന്നു മോചനം പ്രാപിച്ചിരിക്കുന്നു. 8 ✽നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. 9 ✽ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. 10 അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു. 11 ✽അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.

    • @yesodanair5059
      @yesodanair5059 3 ปีที่แล้ว +4

      Yesu neranu

    • @anuanumol3658
      @anuanumol3658 3 ปีที่แล้ว +1

      Ha ha ha 😁. Eda musleeme 😁😁

  • @salammawilson5929
    @salammawilson5929 7 หลายเดือนก่อน +2

    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ നിന്റെ രാജ്യം വരേണമേ ; നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;

  • @jessyjohn4238
    @jessyjohn4238 3 ปีที่แล้ว +3

    Thankyou pastor 🙏🙏

  • @deepavyshakh
    @deepavyshakh 2 ปีที่แล้ว +3

    Thank you pastor for this wonderful message. Keep going. God bless abundantly.

  • @marysubramanian8514
    @marysubramanian8514 2 ปีที่แล้ว +2

    I am blessed by hearing the message that you give. God bless you sir.

  • @tastytalks8868
    @tastytalks8868 3 ปีที่แล้ว +27

    പാസ്റ്റർ പറഞ്ഞതാണ് സത്യം കർത്താവ് ഏത് നിമിഷം വന്നാലും പോകാൻ തയാറായി ഇരിക്കണം trib നു മുൻപ് വരട്ടെ mid trib ഇൽ വരട്ടെ പോസ്റ്റ്‌ trib ഇൽ വരട്ടെ അതൊന്നും നമ്മൾ ശ്രദ്ധിക്കേണ്ട നമ്മൾ വിളക്കിൽ എണ്ണയുമായി കാത്തിരിക്കുക. നമ്മളാൽ കഴിയുന്നിടത്തോളം കൃപയിൽ ആശ്രയിച്ചു കല്പനകൾ അനുസരിച്ചു വിശുദ്ധിയോടെ ജീവിക്കുക അല്ലേ പാസ്റ്റർ

  • @shinevincentperera
    @shinevincentperera 3 ปีที่แล้ว +17

    യേശുക്രിസ്തു ഏക സത്യ നിത്യ ദൈവം ❤️

    • @Dhuriyodhanan
      @Dhuriyodhanan 4 หลายเดือนก่อน

      Amen praise the lord 🙏😭

  • @antoni.c.thevari1207
    @antoni.c.thevari1207 3 ปีที่แล้ว +20

    ചെറിയ എപ്പിസോഡുകൾ ആക്കിയത് വളരെ പ്രയോജനപ്രദം ആണ്. നന്ദി.

  • @BipinkannanBK
    @BipinkannanBK 3 ปีที่แล้ว +4

    അവതരണം എനിക് ഇഷ്ടപ്പെട്ടു😍

  • @shobhanair1344
    @shobhanair1344 3 ปีที่แล้ว +5

    Praise the Lord 🙏🙏 my citizenship is in Heaven 💥💥💥

  • @jessyjohn4460
    @jessyjohn4460 3 ปีที่แล้ว +3

    Praise the lord. Thank you pastor

  • @syamlal1324
    @syamlal1324 3 ปีที่แล้ว +4

    .......Thank God....

  • @sheelasaju7863
    @sheelasaju7863 ปีที่แล้ว

    Thank you pastor🙏🏿🙏🏿🙏🏿

  • @wilsonvarg
    @wilsonvarg 3 ปีที่แล้ว +1

    Excellent speech

  • @josephmathai2057
    @josephmathai2057 3 ปีที่แล้ว +2

    People in all religions must hear this message so that they can get a chance to repent and go with Jesus.

  • @aneeshthomas2957
    @aneeshthomas2957 3 ปีที่แล้ว +5

    Waiting for next episodes. God bless you and help you Pastor 🙏

  • @knightkthachil4098
    @knightkthachil4098 3 ปีที่แล้ว +1

    Only one God and saviour Lord Jesus Christ 🙏

  • @shintovarghese8091
    @shintovarghese8091 3 ปีที่แล้ว +5

    Hallelujah, God bless you.

  • @mpak2245
    @mpak2245 3 ปีที่แล้ว +13

    Yes വരും തീർച്ച, ഞങ്ങളും പ്രതീച്ചിക്കുന്നു.ആകാശത്തിൽ നിന്നും ഇറങ്ങി വരുന്ന ദൈവത്തിന്റെ പ്രവാചകനെ

  • @babyricharicha7750
    @babyricharicha7750 3 ปีที่แล้ว +6

    God bless you dear pastor

  • @bobyantony2937
    @bobyantony2937 6 หลายเดือนก่อน

    Amen 😊

  • @minisamuel1749
    @minisamuel1749 3 ปีที่แล้ว +3

    Very good and realistic message
    God bless you pastor

  • @zainulabideen9667
    @zainulabideen9667 3 ปีที่แล้ว +10

    Aal-e-Imran 3:50
    وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْۚ وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ
    And [I have come] confirming what was before me of the Torah and to make lawful for you some of what was forbidden to you. And I have come to you with a sign from your Lord, so fear Allah and obey me.
    Aal-e-Imran 3:51
    إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُۗ هَٰذَا صِرَٰطٌ مُّسْتَقِيمٌ
    Indeed, Allah is my Lord and your Lord, so worship Him. That is the straight path."

    • @vijaip2003
      @vijaip2003 2 ปีที่แล้ว

      No relationship between Islam and Christianity 👍.

    • @savioxavier1379
      @savioxavier1379 2 ปีที่แล้ว

      Absolutely not brother

  • @stuvertjohn3549
    @stuvertjohn3549 3 ปีที่แล้ว +4

    Praise the Lord Jesus Christ

  • @rejimathews1811
    @rejimathews1811 3 ปีที่แล้ว +1

    Praise God.

  • @shylajashy1369
    @shylajashy1369 2 ปีที่แล้ว

    Praise the lord
    Avan needhiullaverkayi deiveha njanam grahichuvaikkunnu; paramarthathyile nadakkunnaverku avan oru parija thanney (Proverbs 2:7) Aarkkum nanna manasilagunna vithathile padippichu . God bless you brother

  • @knightkthachil4098
    @knightkthachil4098 3 ปีที่แล้ว +1

    🙏👍👌Blessed msh

  • @jainkumar1654
    @jainkumar1654 3 ปีที่แล้ว +3

    Good Example ....👌
    Thank you

    • @sheelaalexander3462
      @sheelaalexander3462 3 ปีที่แล้ว

      Paster valare nalla prasngum. Ethupole ethra sathyum ariyunnaver othiri ella. Kerthavinte dasane daivum anugrahichu eniyum manikkatte. God bless you. Prathikkunnu.

  • @Kinnor.Home.Studios
    @Kinnor.Home.Studios 3 ปีที่แล้ว +6

    യേശുവിന്റെ വരവിനെ കുറിച്ച് അന്വേഷിക്കുന്നത് ഒരു തെറ്റല്ല പാസ്റ്റർ, മണവാളന്റെ വരവിനായുള്ള ഉള്ളിലെ ദാഹംകൊണ്ടാണ് യേശുവിന്റെ വരവിന്റെ ലക്ഷണങ്ങൾ അന്വേഷിക്കുന്നത്.

    • @sampadinjarekara
      @sampadinjarekara 3 ปีที่แล้ว

      Wiseman vajanathil search cheyyuka .

  • @harisharis369
    @harisharis369 3 ปีที่แล้ว +16

    ഇല്ല സമയം ആയിട്ടില്ല തൽക്കാലം യുദ്ധം അവസാനിച്ചു അടുത്ത തവണ നോക്കാം .എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് Bros

    • @starship9987
      @starship9987 3 ปีที่แล้ว +3

      നമ്മളിങ്ങനെ എസി റൂമിൽ ചാർന്നിരുന്ന് ചിപ്സും കടിച്ചുകൊണ്ട് യൂട്യൂബ് നോക്കി കൊണ്ടിരിക്കുമ്പോൾ യേശു വരും എന്ന് കരുതുന്നവരുടെ കാര്യം... ഹഹഹ മനുഷ്യരെയാകമാനം പരീക്ഷണങ്ങൾ കൊണ്ട് അടിമുടി വിറപ്പിക്കപ്പെട്ടിട്ടാല്ലാതെ ഇമാം മഹ്ദിയും വരില്ല യേശുവും വരില്ല ദജ്ജാലും വരില്ല.. 😂

  • @swaroopasebastian7153
    @swaroopasebastian7153 3 ปีที่แล้ว +3

    Good message god bless you paster uncle

  • @Rohan978Gamer
    @Rohan978Gamer 3 ปีที่แล้ว +1

    Good msg..
    Praise the lord

  • @joeljoseph7631
    @joeljoseph7631 3 ปีที่แล้ว +4

    Thankuu for this message 😍

  • @gincymr2020
    @gincymr2020 3 ปีที่แล้ว +3

    Yes we have to ready for the rapture.

  • @c.pthomas1667
    @c.pthomas1667 3 ปีที่แล้ว +5

    ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. “But of that day and hour no one knows, not even the angels of heaven, but My Father only. ഏതാണ് ആ നാളും നാഴികയും ? ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. എപ്പോഴാണ് ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് ? ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +3

      യേശുവിന്റെ വരവും അതിനു മുൻപും ശേഷവും ഒന്നും ആർക്കും കൃത്യമായി പറയാനാവില്ല. പലരും പലതാണു പറയുന്നത്. ചിലർ പറയുന്നു സഭ ഏഴര വർഷം മദ്ധ്യകാശത്തു ആണെന്ന്. ചിലർ പറയുന്നു അങ്ങനെ ഒരു സംഭവമേ ഇല്ലന്നു. ചിലർ പറയുന്നു സഭ മഹോപദ്രവത്തിൽ കൂടി കടക്കുമെന്ന്. വേറെ ചിലർ അങ്ങനൊന്നും വരില്ല സഭയെ എടുത്തോണ്ട് പോയിട്ടേ ഉപദ്രവം ഉണ്ടാകുകയുള്ളൂ എന്ന് പറയുന്നു. അതിനർത്ഥം ഇതെല്ലാം പരിശുദ്ധ ആത്മാവ് നിവേശിതത്തിൽ പറയുന്നതല്ല. അവരവരുടെ കണക്കു കൂട്ടലുകൾ ബുദ്ധിയിൽ നിന്നും ഒക്കെ പറയുന്നതാണ്.വെളിപ്പാട് : 7:9.17:6. ഇത് ആരെക്കുറിച്ചാണ് പറയുന്നത്. ഇത് ജൂതർ ആണെന്ന് പറയാൻ പറ്റില്ല. ഇതിനെക്കുറിച്ച് ആരും മിണ്ടുന്നില്ല. സഭ മഹോപദ്രവത്തിൽ കൂടി കടക്കുമോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരു കഷ്ടപ്പാടും ഇല്ലാതെ സഭ മുകളിലേക്കു പോകുമെന്ന് പറയുന്നെന് ഒരു ലോജിക്കും ബൈബിളും ആയി ഞാൻ കാണുന്നില്ല. ഇപ്പോ നടക്കുന്ന സാഹചര്യം എന്താണ് നോർത്തു ഇന്ത്യയിൽ ഒരുപാട് ക്രിസ്ത്യാനികളും പെന്തകൊസ്തുകാരും ഉപദ്രവിക്കപെടുന്നുണ്ട്. അത് കേരളത്തിൽ ഇല്ലന്നേയുള്ളു. ഇസ്രായേൽ പലസ്റ്റിൻ പ്രശ്നത്തിൽ നമ്മൾ കണ്ടതാണല്ലോ സകല രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു പലസ്റ്റിനു സപ്പോർട്ട് ഇവിടെ ഒറ്റപ്പെട്ടത് ക്രിസ്ത്യൻസാണ്. ഇതൊക്കെ കാണുന്നത് സഭ ചില പരിശോധനയിൽ കൂടി കടന്നു പോകുമെന്നാണ്. അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും എന്ന് കർത്താവ് ജൂതരോടാണോ അതെയോ രെക്ഷിക്കപ്പെട്ടു സ്നാനപ്പെട്ട പുതിയനിയമ സഭായോടാണോ അതിനെക്കുറിച്ചൊന്നും ആരും മിണ്ടുന്നില്ല.

    • @sanjujose8441
      @sanjujose8441 3 ปีที่แล้ว

      Please read revelation 1:1

  • @rvarghese0210
    @rvarghese0210 3 ปีที่แล้ว +2

    Maranatha"🙏

  • @salimpa3244
    @salimpa3244 3 ปีที่แล้ว +1

    രണ്ടാം വരവിൽ യേശു തന്റെ ജന്മസ്ഥല o സന്ദർശിച്ചപ്പോൾ ഒരു വിഭാഗം ജനങ്ങൾ തന്റെയും മാതാവിന്റെയും മറ്റു പലരുടെയും പ്രതിമകൾ വെച്ച് ആരാധിക്കുന്നു. ഇതു കണ്ടു ദേഷ്യപ്പെട്ടു യേശു അവിടെ നിന്ന് ഇറങ്ങി. പള്ളിയുടെ മറുഭാഗത്ത് ചിലർ പ്രതിമകളുടെ അടുത്തുള്ള ഭിത്തിയിൽ തലയിടിച്ച് കരഞ്ഞു പ്രാർത്ഥിക്കുന്നു. തന്നെ വധിച്ചവരുടെ അനുയായികളാണന്ന ബോദ്ധ്യമായപ്പോൾ യേശു ഭയന്നുകൊണ്ട് അവിടെ നിന്ന് ഇറങ്ങി.
    പള്ളിയുടെ മറു ഭാഗത്ത് കുറച്ചു ജനങ്ങൾ താൻ പ്രാർത്ഥിച്ചതു പോലെ ഭൂമിയിൽ കമഴ്ന്നു കിടന്നു ഏക സൃഷ്ടാവിനെ പ്രാർത്ഥിക്കന്നു. യേശു അവരോടൊപ്പം നമസ്കരിച്ചു

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +2

      പക്ഷെ അവരാണ് യേശുവിന്റെ ദൈവത്വം നിക്ഷേധിച്ച പരിഹാസികൾ...

    • @salimpa3244
      @salimpa3244 3 ปีที่แล้ว +1

      @@jobyhalwin യേശു ജീവിതത്തിൽ ഒരിക്കലും ദൈവത്വം അവകാശപ്പെട്ടിട്ടില്ല. ഞാൻ ദൈവമാണന്നോ ദൈവ പുത്രൻ ആണന്നോ അവകാശപ്പെട്ടു കൊണ്ടുള്ള ഒരു വചനം പോലും ബൈബിളിൽ ഇല്ല

  • @mollysam8321
    @mollysam8321 3 ปีที่แล้ว +1

    Thank you pastor Good mesge

  • @naseerrahman9354
    @naseerrahman9354 3 ปีที่แล้ว +2

    Varar ayi

  • @jessyjacob2840
    @jessyjacob2840 3 ปีที่แล้ว +3

    Hallelujah

  • @jessyvarghese2934
    @jessyvarghese2934 3 ปีที่แล้ว +1

    Pastor uncle..ഒരു മനുഷ്യൻ മരിച്ചാൽ ആത്മാവ് എവിടെ പോകും? സ്വർഗവും നരകവും മരിച്ചാൽ ഉടനെ നടക്കുമോ അതോ രണ്ടാമത്തെ വരവിലോ? പറദീസ,എബ്രഹാമിന്റെ മടി, പാതാളം, അതമാപാതാളം, സ്വർഗം, സ്വർഗത്തിസ്വർഗം. ഇതൊക്ക ഒന്ന് പഠിപ്പിക്കാമോ?? താങ്ക്സ് uncle. 🙏your classes are very inspiring..

  • @rejugamaliel4133
    @rejugamaliel4133 3 ปีที่แล้ว +1

    Yes Praise God

  • @nanduss3449
    @nanduss3449 3 ปีที่แล้ว +2

    Time line 6:45 pic maripoyallo sir. It’s ok,
    Very useful msg thank you pastor .god bless you

  • @sandeshjs6320
    @sandeshjs6320 3 ปีที่แล้ว +1

    Good message

  • @muhsinmoosy
    @muhsinmoosy 2 ปีที่แล้ว

    കേൾക്കേണ്ടവർക് യൂട്യൂബിൽ സെർച്ച്‌ ചെയ്യാം...
    "ലോകാവസാനം ഒരു വിളിപ്പാടകലെ " കബീർ ബാഖവിയുടെ പ്രഭാഷണം...

  • @sandeshjs6320
    @sandeshjs6320 3 ปีที่แล้ว +3

    Praise the lord

  • @marrykuttyjames4508
    @marrykuttyjames4508 3 ปีที่แล้ว +3

    Amen, praise the Lord

  • @vijaip2003
    @vijaip2003 2 ปีที่แล้ว

    சூப்பர் ❤️❤️💯👍

  • @salammawilson5929
    @salammawilson5929 7 หลายเดือนก่อน

    കൊലൊസ്സ്യർ : 3 - 1 തൊട്ടു 4 വരെ യുള്ള വാക്യങ്ങൾ.

  • @sureshneyyattinkarastarwor1832
    @sureshneyyattinkarastarwor1832 3 ปีที่แล้ว +1

    Amen Amen

  • @mahanaimvoice5145
    @mahanaimvoice5145 3 ปีที่แล้ว

    മത്തായി
    28:16 എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.
    28:17 അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.
    28:18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
    28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
    28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
    (പ്രവൃത്തികൾ
    2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
    2:37 ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
    2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ ((((((((യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ))))); എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
    2:39 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
    2:40 മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.
    2:41 അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.
    2:42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.
    2:47 ദൈവത്തെ സ്തുതിക്കയും സകലജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.

  • @SajidSajid-vl5tl
    @SajidSajid-vl5tl 4 หลายเดือนก่อน +1

    ഇന്ഷാ അള്ളാ വരും അപ്പോൾ മനസ്സിൽ ആവും ആരാണ് ഏശു എന്ന്

    • @Dhuriyodhanan
      @Dhuriyodhanan 4 หลายเดือนก่อน

      Bababaaa

    • @Dhuriyodhanan
      @Dhuriyodhanan 4 หลายเดือนก่อน

      Gothra devan thallaayum kaattarabi mammoonjum varilla. Mahonnathan ippol munkeerinteyum thakkeerinteyum adi vedikkukayaanu...

  • @babuyohannan2775
    @babuyohannan2775 3 ปีที่แล้ว +1

    👍"നല്ല മനസ്സാശീയോട് ജീവീക്കുക." പ്രാഹൽപ്പിയേം വേണം.

    • @stephencj5686
      @stephencj5686 3 ปีที่แล้ว

      ഏതാ ഈ നല്ലമനസ്സാക്ഷി? രക്ഷിക്കപ്പെട്ട ആളല്ലെന്നു തോന്നുന്നു. ഈ message രകിഷിക്കപ്പെട്ടവർക്കു മാത്രം വേണ്ടിയുള്ളതാണ്.

  • @adarshms4554
    @adarshms4554 3 ปีที่แล้ว +4

    Waiting ആയിന്നു

  • @ashajoseph4620
    @ashajoseph4620 3 ปีที่แล้ว +2

    👏👏💚

  • @hashvlog2750
    @hashvlog2750 3 ปีที่แล้ว

    Belive in one god. Who have no creator and have no son and family. God is one and only he is not human or animal or anything we see. God is the creator of creation

  • @freethinkerindia7929
    @freethinkerindia7929 3 ปีที่แล้ว

    കുഞ്ഞാടിനെ ദൈവമല്ലെങ്കിൽ നമുക്ക് മുന്നിൽ നമസ്‌കരിക്കാനാവില്ല, കാരണം അത് നമ്മുടെ ദൈവം നൽകിയ നിയമം ലംഘിക്കുന്നു. നമുക്ക് മാലാഖമാരെയും ലോകത്തിന്റെ എല്ലാ സൃഷ്ടികളും Jesus Christമുന്നിൽ നമസ്‌കരിക്കുന്നതായി കാണാം.
    Revelation 7:11
    ഇതിന്റെശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും✽ നിന്ന് ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി✽ ധരിച്ചു കൈയിൽ കുരുത്തോലയുമായി✽ സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ✽ നില്ക്കുന്നത് ഞാൻ കണ്ടു. 10 രക്ഷ✽ എന്നുള്ളത് സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും✽ ദാനം എന്ന് അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. 11 സകല ദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും✽ നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണുവീണു✽; 12 ✽ആമേൻ; നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും✽ ബഹുമാനവും ശക്തിയും ബലവും; ആമേൻ
    In revelation 5:13 also we can see that.

  • @bibinchacko859
    @bibinchacko859 3 ปีที่แล้ว +4

    1 john 2:18
    കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു✽ വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം✽ എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം. 19 ✽അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല✽; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ. 20 നിങ്ങളോ പരിശുദ്ധനാൽ✽ അഭിഷേകം✽ പ്രാപിച്ചു സകലവും അറിയുന്നു✽.
    1 John 2:22
    നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങൾ അത് അറികയാലും ഭോഷ്ക് ഒന്നും സത്യത്തിൽനിന്നു വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. 22 ✽യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു. 23 ✽പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.
    2 John 1:7
    യേശുക്രിസ്തുവിനെ ജഡത്തിൽ✽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ✽ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും✽ ഇങ്ങനെയുള്ളവൻ ആകുന്നു. 8 ✽ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണപ്രതിഫലം✽ പ്രാപിക്കേണ്ടതിനു സൂക്ഷിച്ചുകൊൾവിൻ. 9 ✽ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ✽ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും✽ ഉണ്ട്. 10 ഒരുത്തൻ✽ ഈ ഉപദേശവുംകൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുത്; അവനു കുശലം പറകയുമരുത്. 11 അവനു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു✽ കൂട്ടാളിയല്ലോ.
    1 John 4
    പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ✽ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ✽ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ. 2 ✽ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ✽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളത്. 3 യേശുവിനെ സ്വീകരിക്കാത്ത✽ യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അത് എതിർക്രിസ്തുവിന്റെ ആത്മാവു തന്നെ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അത് ഇപ്പോൾതന്നെ ലോകത്തിൽ ഉണ്ട്.
    2 Thessalonians 2:3-12
    അധർമത്തിന്റെ മർമം✽ ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്;
    Mark 13-22
    കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. 23 നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.
    Mathew 7:15
    കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു. 1

  • @hashvlog2750
    @hashvlog2750 3 ปีที่แล้ว +2

    Creator of jesus is god

  • @kannurpanoor1486
    @kannurpanoor1486 3 ปีที่แล้ว +1

    അതിനു മുമ്പാരോക്കേ വരാനിരിക്കുന്നു ഇമാംമഹ്ദി വരണം ദജ്ജാൽ വരണം എന്നിട്ടല്ലേ അച്ചായോ ഈസാനബി വരുന്നത്

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว

      ഈസാ നമ്പി അല്ല യേശു ക്രിസ്തു..തെറ്റിദ്ധരിക്കരുത്...

    • @hai-yl8fu
      @hai-yl8fu 3 ปีที่แล้ว

      @@jobyhalwin ഈസ നബി ആരാണെന്നു കൂടി പറയുമോ??

    • @mohamed-cx5wx
      @mohamed-cx5wx 3 ปีที่แล้ว

      MARYAMINTE MAKAN , MASEEH EISA(A) ,

    • @hai-yl8fu
      @hai-yl8fu 3 ปีที่แล้ว

      @@jobyhalwin ഈസ നബി ആരാണെന്നു പറയൂ please

  • @leyardsp4594
    @leyardsp4594 3 ปีที่แล้ว +4

    Praise the Lord Hallelujah

  • @user-bk8il5gm7q
    @user-bk8il5gm7q 3 ปีที่แล้ว +1

    👍👍👍👍👍💞💞💞💞🥰🥰

  • @jollyjolly6129
    @jollyjolly6129 3 ปีที่แล้ว +1

    Amen

  • @ministryforchrist2738
    @ministryforchrist2738 3 ปีที่แล้ว +2

    നല്ല മെസ്സേജ്

  • @depam3268
    @depam3268 5 หลายเดือนก่อน

    Luke. 21:-36,38.

  • @സത്യദൈവംഡിങ്കൻമാത്രം

    യേശു പഠിപ്പിച്ചത് വിശ്വസിക്കുന്നവർക്ക് യേശു AD 70 കാലഘട്ടത്തിൽ യെരുശലേം ദേവാലയം തകർക്കപ്പെട്ട് അതിൽ അശുദ്നിയുടെ ലക്ഷണം പ്രത്യക്ഷപ്പെട്ടപ്പൊൾ രണ്ടാമത് വന്ന് പോയി എന്നാൽ യേശു പഠിപ്പിച്ചത് വിശ്വാസമില്ലാത്തവർ ഇനിയും യേശുവിനെ കാത്തിരിക്കുകയാണ്. ഇനിയും 2000 വർഷങ്ങൾ കാത്തിരുന്നാലും യേശു ഇനി വരികയില്ല.

  • @thamburut4159
    @thamburut4159 3 ปีที่แล้ว +1

    Insha-allah eesa nabi alayssalaam , adhehathinte varavu kaathirikunu

  • @lathasunny4446
    @lathasunny4446 3 ปีที่แล้ว +4

    amen prais god God bless you paster

  • @rajammakunjumon2726
    @rajammakunjumon2726 3 ปีที่แล้ว

    Halleluyaa

  • @rajankunjappy6986
    @rajankunjappy6986 3 ปีที่แล้ว

    Angu Oru Pravachakenanu

  • @kps7703
    @kps7703 3 ปีที่แล้ว +29

    എന്റെ യേശു അപ്പൻ ഇനി വൈകില്ല

    • @shinypaulson7466
      @shinypaulson7466 3 ปีที่แล้ว +2

      Praise the Lord🙏

    • @drhakeemkhader703
      @drhakeemkhader703 3 ปีที่แล้ว +4

      Free from fabricated book to the real teaching of Jesus( pbuh) യോഹന്നാൻ സുവിശേഷം (Gospel of john ) . ഇതിലെ 16-ആം അധ്യായത്തിൽ മഹാനായ ഈസ നബി (അ) തനിക്ക്‌ ശേഷം വരാനിരിക്കുന്ന ഒരു പ്രവാചക നെ കുറിച്‌ പരാമർശ്ശിക്കുന്നുണ്ട്‌. ആ ഭാഗം കാണുക :
      " ഞാൻ (യേശു ) പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ അവ നെ നിങ്ങളുടെ അടുത്തേക്‌ അയക്കും. അവൻ വന്നു പാപങ്ങളെ കുറിചും നീതിയെ കുറിചും ന്യായവിധിയെ കുറിചും (പര ലോകം) ലോകത്തിനു ബോധ്യപ്പെടുത്തും.” (യോഹ :16: 7-9) .:“ സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും. അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾകുന്നത്‌ സംസാരിക്കുകയും വരുവാനുള്ളത്‌ നിങ്ങൾക്‌ അറിയിച്ച്‌ തരുകയും ചെയ്യും. അവൻ എനിക്കുള്ളതിൽ നിന്നും എടുത്ത്‌ നിങ്ങൾക്‌ അറിയിക്കുക വഴി എന്നെ മഹത്വപ്പെടുത്തും ”(യോഹ- 16: 13-14).
      ഇനി ഇതിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം.
      1. തുടക്കത്തിൽ പറഞ്ഞ വാക്യത്തിലെ “കാര്യസ്ഥൻ” എന്നു മലയാളം ബിബിളിൽ അർത്ഥം കൊടുത്തത്‌ ഗ്രീക്‌ ബിബിളിലെ “പാര ക്ലീറ്റോസ്‌ ”(parakletos) എന്ന വാക്കിനാണു. യഥാർത്ത ഗ്രീകിൽ ഈ വാക്കിന്റെ അർത്ഥം “സ്തുതിക്കപ്പെടുന്നവർ ” എന്നാണു. ഇത്‌ അറബിയിലെ “മുഹമ്മെദ്‌” എന്ന വാക്കിന്റെ അതേ അർത്ഥത്തതിനോട്‌ യോജിച്ചു വരുന്നു. !!! . അപ്പോൾ യേശു പറഞ്ഞ ആ ഭാഗം നമുക്ക്‌ ഇങ്ങനെ വായിക്കാം :
      “ ഞാൻ പോകാഞ്ഞാൽ "മുഹമ്മെദ്‌” നിങ്ങളുടെ അടുത്തേക്ക്‌ വരില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക്‌ അയക്കും “ !!!
      2. "അവൻ (മുഹമ്മെദ്‌) പാപ ത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധിയെ (പരലൊകത്തെ) കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ”-.
      3. അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും.“
      4. യേശു പറഞ്ഞത് അദ്ദേഹം ഇവിടെ നിന്നും പോയതിനു ശേഷം മുഹമ്മദ് നബി വരും (കാര്യസ്ഥൻ) എന്നാണ് ....ഇത് പരിശുന്ധ ആത്മവിനെ കുറിച്ച് അല്ല കാരണം യേശു ക്രിസ്തു ഉള്ളപ്പോൾ തന്നെ പരിശുന്ധ ആത്മാവ് ഇവിടെ ഉണ്ട് ...☝️☝️☝️☝️☝🏼
      5)ബൈബിൾ ഓൾഡ് ടെസ്റ്റ്മെന്റ് മുഹമ്മദ് നബിയുടെ പേര് അത് പോലെ എടുത്തു ഉച്ചരിക്കുന്നു chapter സോങ് ഓഫ് ശലോമോൻ. "(Song of Solomon 5:16) "ഹിക്കോഎം മുമതക്കിൽ വ കുല്ല മുഹമ്മദ് ഡിം " ( Hebrew))☝️☝️☝️
      6)
      യേശു ക്രിസ്‍തു ഗോസ്പൽ ഓഫ് മാത്യു(5:17-20) ഇൽ പറയുന്നു ഞാൻ വന്നത് പഴയ നിയമങ്ങളെ മാറ്റുവാനല്ല മറിച്ചു പൂർത്തിയാക്കാനാണ് ....പഴയ നിയമത്തിൽ വരുവാൻ പോകുന്ന മുഹമ്മദ് നബിയെ പിൻപറ്റാൻ പേരു എടുത്തു അദ്ദേഹം പറയുന്നു ..
      Please study impartially before death ...No retake after death ☝🏼☝🏼☝🏼 proof are here if you are a true seeker of knowledge....if u ignored and arrogant surly will be ended in fire 🔥 foreever ..study study study study. .....

    • @francisxavio
      @francisxavio 3 ปีที่แล้ว +1

      @@drhakeemkhader703 😂😂

    • @tobuz988
      @tobuz988 3 ปีที่แล้ว +3

      @@drhakeemkhader703 ബൈബിൾ വാക്യങ്ങളെ വളച്ചൊടിക്കാനുള്ളതല്ല.... പ്രവാചകന്മാർ യോഹന്നാൻ വരെ എന്ന് കർത്താവ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്....... സഹായകൻ എന്ന് പറയുന്നത് ദൈവാത്മാവ് ആയ പരിശുദ്ധറൂഹയെ ആണ് അല്ലാതെ മറ്റാരെയും അല്ല...However u can hold on ur faith..no worries...I believe in the one n only Jesus who is my Lord n God....

    • @hai-yl8fu
      @hai-yl8fu 3 ปีที่แล้ว +1

      യേശു മകനല്ലേ അപ്പനാണോ??

  • @RafiK-c4b
    @RafiK-c4b ปีที่แล้ว

    Jesus Christ Maranapettirikkunnu. Pilathosinte barya kanda Swapnathinte adisthaanathil cristine kurushil ninn irakkugayaan cheydhth. Adheham marichenn karudhi kallarayil koduvekkugayum cheydhu. Yona pravaajakan meenite Vayattil 3raavum pakalum kidanath pole manushya puthranum mannil kidakkumenn crist Paranjathaayi Namukkariyaam. Yona pravaajakan meenite Vayattil ninn purath vannappol adhehathin jeevanudaayrnnu. Pinnenganeyaan crist agashatheck poyenn parayuka? Adheham agashethekkalle poyath. Kashmeerileckaan. Adhehathinte vaziyil ninn thettipoya kunjaadukale thiranj. Jesus Christ 120 vayas Poorthikarich, adheham marana pedukayaan cheydhth. Kashmeerile sree nagarile Rossa bellayil adhehathinte tomb und. Jesus Christ kurishil Marikkaathathinjaal paaba parihaara Siddhaantham ayaadharthyamaayrikkunnu. Jesus in India. Enna hathrat mirza ghulam ahamadh Qadiani as minte pusthagam Vaayikkuga. Shaasthra baramaayum, charithta baramayum, praamaaniga paramaayum adheham Theliyikkunnu. Aha pusthkathinte malayalavum und. Yeshu Messiah Indiayil. Antichrist concept of cross and triwinity wake up all

  • @Kinnaram2029
    @Kinnaram2029 3 ปีที่แล้ว

    July 2024 before or Above 2035

  • @nibu27bethel83
    @nibu27bethel83 3 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @joelsaji8060
    @joelsaji8060 3 ปีที่แล้ว +9

    Good message pastor ✨️

  • @jayamuthu3552
    @jayamuthu3552 3 ปีที่แล้ว +1

    ആമേൻ

  • @knightkthachil4098
    @knightkthachil4098 3 ปีที่แล้ว

    Jesus teached only one God John 17 v 3

  • @franciskm4144
    @franciskm4144 3 ปีที่แล้ว +1

    Live today 🙏

  • @Cartier2255
    @Cartier2255 3 ปีที่แล้ว +1

    വരാനിരിക്കുന്ന യേശുക്രിസ്തുവിനേ പറ്റി ഒരുപാട് പ്രവചനങ്ങൾ പ്രവാചകൻ പറഞ്ഞിട്ടുണ്ട് ..

    • @jojigeorge2816
      @jojigeorge2816 3 ปีที่แล้ว +2

      മുഹമ്മദ് ആണ് പറഞ്ഞത് എന്നാൽ അതു ഈസാ യെ കുറിച്ചു ആണ് .യേശുക്രിസ്തുയും ഈസാ ഉം രണ്ട്‌ ആണ്.

    • @Cartier2255
      @Cartier2255 3 ปีที่แล้ว

      @@jojigeorge2816 അപ്പൊൾ യേശു ക്രിസ്തു ആരാണ്?

  • @pastordileep7462
    @pastordileep7462 3 ปีที่แล้ว +8

    ക്രിസ്തിയ ജീവിത മാഹാത്മ്യം കണ്ടവർ ക്രിസ്തനെ വിട്ട് പോയിട്ടുമോ

  • @somarajans7287
    @somarajans7287 3 ปีที่แล้ว +1

    നല്ല മെസേജ് god ബ്ലെസ് ps

  • @jesuslovesyou1548
    @jesuslovesyou1548 3 ปีที่แล้ว +3

    May lord use you more bro..god bless you

  • @roypkoshy2973
    @roypkoshy2973 3 ปีที่แล้ว +1

    🙏🙏🙏🙏🙏🌹🌹🌹

  • @alfas1d258
    @alfas1d258 3 ปีที่แล้ว +2

    ❣️🤲❣️

  • @Joe-nq5jw
    @Joe-nq5jw 3 ปีที่แล้ว

    AMENM

  • @freethinkerindia7929
    @freethinkerindia7929 3 ปีที่แล้ว

    it is hard to explain Trinity to a non believer. in Christian beliefs God is one but in three persons. and these three persons(father son& holy spirit) completely God thanne anu. we can say tri unity or three in oneness of God or God in three persons. God is perfect in three personsIt is hard to explain because of the limitations of language and word's.

  • @hashvlog2750
    @hashvlog2750 3 ปีที่แล้ว +1

    Creator of creation is god

  • @mohamed-cx5wx
    @mohamed-cx5wx 3 ปีที่แล้ว

    6.00 -PINNE ENTHINAIRUNNU KURISHU YUDHANGAL

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 3 ปีที่แล้ว

    യേശു ക്രിസ്തു പഠിപ്പിച്ചത് ഞാനാണ് ദൈവം എന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു യേശു ക്രിസ്തുവിന്റെ വരവും പ്രതീക്ഷിച്ച് ഇരിക്കുന്നവർ ബൈബിൾ മതക്കാരാണ് പ്രത്യേകിച്ച് മതമലം തീനികൾ ക്രൈസ്തവർക്ക് യേശു ക്രിസ്തു കൂടെവസിക്കുന്നവനാണ് പിന്നെങ്ങിനെയാണ് വീണ്ടും വരും എന്ന് സ്വപ്നം കാണുന്നത് അവിശ്വാസികളായ ബൈബിൾ മതക്കാരേക്കാൾ ഭേദം മുഹമ്മദീയരാണ്

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว

      2 പത്രൊസ്
      3:2 വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സു ഉണർത്തുന്നു.
      3:3 അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ?
      3:4 പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.

  • @bibinchacko859
    @bibinchacko859 3 ปีที่แล้ว

    Romans 6
    യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനുതന്നെ. 5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ✽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. 6 നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യൻ✽ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. 7 ✽അങ്ങനെ മരിച്ചവൻ പാപത്തിൽനിന്നു മോചനം പ്രാപിച്ചിരിക്കുന്നു. 8 ✽നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. 9 ✽ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. 10 അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു. 11 ✽അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.

  • @jobin3307
    @jobin3307 3 ปีที่แล้ว +1

    👍👍👍👍👍👍👍

  • @navintom557
    @navintom557 3 ปีที่แล้ว +1

    ISRAEL - PALESTINE #Ceasefire announced video cheyyumo

  • @aashifmuhammed4818
    @aashifmuhammed4818 3 ปีที่แล้ว +3

    സമയം അയാട്ടില്ല. ഇമാം മഹ്ദി (റ) വന്നതിനു ശേഷമേ ഈസാ നബി അലൈഹി സലാം വരുകയൊള്ളു...

    • @jiya7549
      @jiya7549 3 ปีที่แล้ว +1

      I think bible and guran is almost same. Then why peoples quarreling with each other? So sad.

    • @aashifmuhammed4818
      @aashifmuhammed4818 3 ปีที่แล้ว

      @@jiya7549 Qu'ran ഇൽ പറഞ്ഞെക്കണ്ട് മുസ്ലിം പണ്ട് വിഗ്രഹാരാധകരായ മക്ക ക്കാർ ഉപദ്രവിച്ചപ്പോ അവരിൽ നിന്നും രക്ഷപ്പെടാനായി ക്രിസ്റ്റ്യൻ രക്ഷിക്കുകയോളൂ എന്ന് Muhammed നബി (സ) പറഞ്ഞതിയി ഖുറാനിൽ പറഞ്ഞക്കണ്ട്

    • @rvarghese0210
      @rvarghese0210 3 ปีที่แล้ว +1

      @@jiya7549 sorry, there's absolutely no connection between Quran and Bible. Nothing common in terms of Faith.

  • @paradise4966
    @paradise4966 3 ปีที่แล้ว

    🌟💫🌟💫🌟💫🌟💫🌟💫

  • @JOHNLAWRANCE
    @JOHNLAWRANCE 3 ปีที่แล้ว

    JESUS THE SON OF GOD HAS ALREADY CAME IN AD70.

  • @fathima.m.a1230
    @fathima.m.a1230 3 ปีที่แล้ว

    Yessu Vina kollanshramicer Thenna Juthar Bible Mattimarichu

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +1

      ബൈബിൾ തിരുത്തിയത് മുഹമ്മദ് നമ്പി അല്ലേ??

  • @stkstk7038
    @stkstk7038 3 ปีที่แล้ว

    🙏🙏🙏🙏

  • @inasman5597
    @inasman5597 3 ปีที่แล้ว

    ഈ ലോകം ഇമാം മഹ്ദി വരുന്നതിനു മുൻപ് എങ്ങനെ
    ആയിരുന്നോ ആ അവസ്ഥയി
    ലേക്ക് പോവും
    ഒരു 'വലിയ പെരുന്നാൾ' ദിനത്തില്‍ എല്ലാവരും ഇഷാ നിസ്കാരത്തിനു ശേഷം എല്ലാവരും കിടന്നുറങ്ങി പിറ്റേന്ന് സൂര്യൻ ഉദിക്കുന്ന സമയം
    സൂര്യനെ കാണാനില്ല അന്ന് ലോകം കൂരാ കൂരി
    രുട്ട് ആയിരിക്കും അന്ന് പ്രകാശം ഉണ്ടാകുന്ന ഒരു വസ്തുവും പ്രകാശിക്കില്ല തീ കത്തികാൻ നോക്കിയാൽ കത്തില്ല
    മുഹമ്മദ്‌ നബി(സ)
    പറഞ്ഞു "മനുഷ്യൻ വിശന്നു നിലവിളിക്കുമ്പോൾ . .72
    മണിക്കൂർ കഴിയുമ്പോൾ സൂര്യൻ പടിഞ്ഞാറ് നിന്നും
    ഉദിക്കും
    സൂരൃൻ പടിഞ്ഞാറു ഉദിച്ചു കഴിഞ്ഞാൽ പിന്നെ അള്ളാഹു പശ്ചാതാപം സ്വീകരിക്കുന്നതല്ല
    സൂര്യൻ പകുതി വരെ വന്നു അത് തിരിച്ചു പടിഞ്ഞാറ് പോകും ദാബ്ബത്തുൽ അർള് എന്ന മൃഗം വരുക
    അറഫ മൈതാനിയിൽ ഒരു ഭൂകംബം ഉണ്ടാകും ഭൂമിയുടെ അടിയിൽ നിന്നും
    ദാബ്ബത്തുൽ അർള് എന്ന
    മൃഗം പുറത്തു വരും അത് മനുഷൃരോട് സംസാരികും അതിൻറ രൂപം വലിയ തല കാളയുടെ തലപോലെ
    കണ്ണ്
    പന്നിയുടെ പോലെ
    ചെവി ആനയുടേതുപോലെ
    മുതുക് ഒട്ടകപക്ഷിയുടെ പോലെ
    നെഞ്ച് സിംഹത്തിൻറതുപോല
    നിറം പുള്ളിപുലിയുടേത് പോലെ
    അരകെട്ട് പൂച്ചയുടേത് പോലെ
    വാൽ ആടിൻറ വാൽ പോലെയും
    നട്ടെല്ല് കഴുതയുടേത് പോലെയും
    രണ്ട് സന്ധികൾ തമ്മിൽ 12 അടി നീളം ഉള്ള ഒരു മൃഗമാണിത്
    അതിന്റെ വലതു കയ്യില്‍ മൂസാ നബിയുടെ (മോശ)
    വടിയും
    ഇടതു കയ്യില്‍ സുലൈമാൻ നബിയുടെ (സോളമൻ) മോതിരവും ഉണ്ട്
    ആ ജീവി ഭൂമിയില്‍ മുഴുവൻ ചുറ്റി നടകും
    സത്യവിശ്വാസിയുടെ മുഖത്ത് വടി കൊണ്ടു തടവും അപ്പോൾ അവരുടെ മുഖം പ്രകാശിക്കും
    അല്ലാത്തവരെ കാണുമ്പോൾ മോതിരം കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം കറുത്ത് പോവും
    അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആകി മാറ്റും
    കഅബ പൊളിക്കപെടും 60000 ആളുകള്‍
    കഅബ മുതല്‍ ജിദ്ദ കടൽ ഇടുക്ക് വരെ നീണ്ടു നിൽകും ഓരോ കല്ലും ഇളകി വരി വരിയായി നിൽകുന്ന അവര്‍ ജിദ്ദ കടലിടുക്കിലേക്ക് എറി
    യും
    കഅബയുടെ മുകളിൽ കയറി ആദ്യത്തെ കല്ല് ഇളക്കുന്ന ആൾ പൊക്കം കുറഞ്ഞ ഒരു കുള്ളൻ ആയിരിക്കും
    അവന്റെ കാലിന്റെ ഉപ്പുറ്റി മുൻപോട്ടും വിരലുകള്‍ പിറകോട്ടും ആയിരിക്കുമെന്ന് മുത്തു
    നബി(സ) പറഞ്ഞു
    കഅബ പൊളിച്ചാൽ പിന്നെ നിസ്കാരമില്ല
    അവസാനം പരസ്പരം കാണാൻ പറ്റാത്ത ഒരു കറുത്ത പുക ഈ ലോകം വന്നു പൊതിയും.
    ആകാശം തെളിയുമ്പോഴേക്കും
    സത്യവിശ്വാസികളുടെ
    ജീവൻ പോയിരിക്കും
    ഒരു വെള്ളിയാഴ്ച അള്ളാഹു
    ഇസ്റാഫീൽ(അ) (മാലാഖ)യോട് സൂർ എന്ന കാഹളത്തിൽ ഊതാൻ പറയും
    ആദ്യ ഊത്തിൽ ഈ ലോകം തകർന്നു തരിപ്പടമാവും
    ഒരു വെള്ളിയാഴ്ച്ചയാണ് ലോകം അവസാനിക്കുക

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว

      ഇതൊക്കെ ഏത് കഥാപുസ്തകത്തിൽ നിന്നും പഠിച്ചതാ??

    • @fasilafathima8826
      @fasilafathima8826 3 ปีที่แล้ว

      സത്യം അംഗീകരിച്ചാൽ ജീവിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകും വരുമാനം നിലക്കും അതുകൊണ്ട് കഥാപുസ്തകം എന്നൊക്കെ തള്ളി വിടാം അസൂയ

  • @spain55555
    @spain55555 2 ปีที่แล้ว

    Ariyathe enthengilum mosam comments ittittundengil njan mappu chodikkunnu