അതു മാത്രമേ ഉള്ളൂ ലക്ഷ്യം അയാൾക്ക് ഈ കിഴവന്മാരൊക്കെ ആരെ എങ്കിലും വളർത്തികൊണ്ടു വന്നതായി കേട്ടിട്ടുണ്ടോ. അതൊക്കെ ലീഡർ കരുണാകരൻ ഉമ്മൻ ചാണ്ടിയെ ഒക്കെ കണ്ടു പഠിക്കണം. ഇങ്ങോരൊക്കെ കോൺഗ്രസ് ആണെന്ന് നാം അറിയുക ഇതേപോലെ അധികാരസ്ഥാനങ്ങൾ വീതം വയ്ക്കുന്ന സമയം മാത്രം ആണു.
അല്ല തോമസ് മാഷേ ???നിങ്ങളെല്ലാം കൂടി കോൺഗ്രസ് എന്ന പാർട്ടിയെ അധികാരത്തി ന്റെമത്തുപിടിച്ച കൈകൊണ്ട്ഞെക്കി ഞെക്കി ആ പാർട്ടിയെ ഇല്ലാതാക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു😘😘😘😘😘😘
തോമസ് ചേട്ടായീ..താങ്കൾക്ക് അഭിമാനമെന്നസാധനം ഒരൽപ്പമെങ്കിലുമുണ്ടെങ്കിൽ എനിയൊരുസ്ഥാനത്തിന്ന്മോഹിക്കരുത്.ഇത് വരെയുണ്ടചോറിന്ന് നന്ദി കാണിച്ച് വീട്ടിൽ പേര മക്കളേയും കളിപ്പിച്ച് ഭാര്യയേയുമായിതമാശകൾപറഞ്ഞു.ഇടക്കെല്ലാം പള്ളി യിൽപോയി കുമ്പസാരിച്ച്.പഴയകാര്യങ്ങൾഅയവിറക്കി അങ്ങിനെ കഴിയാൻനോക്കൂ അതാണ് നല്ലത്.അല്ലെങ്കിൽ താൻ പുട്ടില്ലാത്ത പുട്ടിൻകുറ്റിപോലെആകും...
എന്തിനാണ് സ്മൃതി തിരിച്ചു വിളിക്കുന്നത് തോമസ് മാഷ് പറയുന്നത് പ്രേക്ഷകർക്കും മനസ്സിലാകുന്നില്ല മാഷിനും മനസ്സിലാകുന്നില്ല അതുകൊണ്ട് പോകുന്നത് തന്നെയാ നല്ലത്
കെ വി തോമസ് MP. പെൻഷൻ വാങ്ങി മിണ്ടാതെ കൊച്ചുമക്കളെയും കളി പിച് വീട്ടിൽ ഇരുന്നാൽ മതി.. പുതിയ ശക്തരായ പിൻ തലമുറക്കാർ വരട്ടെ.. സുഖമായി കഴിയാനുള്ള വരുമാനം ഇപ്പോൾ തന്നെ ഉണ്ടല്ലോ... കോൺഗ്രസിനെ ഇനിയെങ്കിലും രക്ഷപ്പെടാൻ അവദിക്കൂ..'' പ്ലീസ്....
മുസ്ലിം ലീഗ് എന്ന് പേരിൽ തന്നെ ഒരു പാർട്ടി ഉണ്ട്.. അതിനു കുഴപ്പം ഇല്ല.. ക്രിസ്ത്യൻ ലീഗ്, ഹിന്ദു ലീഗ് എന്നൊന്ന് ഇല്ല.. .. ആ നാട്ടിൽ ഒരു ഇസ്ലാം സഭയെ ചൊറിയാൻ വന്നേക്കുന്നു.. കഷ്ടം
@@daveedabrahamjoseph29 എന്തിനാ പേരിൽ ഒരു പാർട്ടി. കാര്യം സാധിച്ചാൽ മതിയല്ലോ. 18% മാത്രമേ ഉള്ളെങ്കിലും 36%ന്റെ എങ്കിലും പ്രാതിനിധ്യം! ഏത് പാർട്ടി അധികാരത്തിൽ വന്നാലും വെള്ളത്തിനു മുകളിൽ ആമ്പൽ എന്നപോലെ. അധികാരം ഉള്ളിടത്തേക്ക് കാലുമാറാനും നല്ല മെയ് വഴക്കം! കോൺഗ്രസ് പാർട്ടിയെ ഈ പരുവത്തിൽ എത്തിച്ചതിൽ തോമാച്ചൻ മാരും അന്തോണിമാരും കുര്യൻമാരും ചാക്കോമാരും "വടക്കൻ"മാരും എല്ലാം നൽകിയ സേവനം എടുത്തു പറയേണ്ടതാണ്. പൊളിറ്റിക്സ് ആകട്ടെ, എക്സിക്യൂട്ടീവ് ആകട്ടെ, ജുഡീഷ്യറി ആകട്ടെ സഭയുടെ ആൾ അതിൽ വേണ്ടതിൽ അധികം ഉണ്ടായിരിക്കും. മുസ്ലിം ലീഗ് സമുദായത്തിന് അർഹതപ്പെട്ടത് പോലും നേടാഞ്ഞത് കൊണ്ടാണ് ഇപ്പോൾ സുടാപ്പി പോലെ തീവ്ര ആശയക്കാർ അവരെ പിന്തള്ളി മുന്നോട്ടു വരുന്നത്.
@@rasheedk.4569 Christian candidates Congress jayichu varunn athil asooya pettitt kaaryamilla ! Muslim candidates of INC jayichu varathath alle actual problem ! Shanimol Usman, AA Shukhoor, Riyaz Mukkoli, VP Abdul Rasheed okke jayikkanjhathu Christians nte nenjathottu enthinu kayaranam.
@@rasheedk.456980:20 issue ഞാൻ ഓര്മിപ്പിക്കുന്നു..40:60 ഇൽ പോവണ്ട scholarship ഇത്ര നാള് കുറച്ചു ലീഗ് mla മാരുടെ ബലത്തിൽ udf കാലത്തും ജലീൽ മന്ത്രീടെ ബലത്തിൽ ldf കാലത്തും.അർഹത ഉള്ളത് കോടതിയിൽ പോയി വാങ്ങിച്ചെടക്കണ്ട ഗതികേട്..അപ്പൊ മെയിവഴക്കം ഒക്കെ ആർക്കാണ് എന്ന് എല്ലാവർക്കും അറിയാം.. ഇന്ത്യയിലും കേരളത്തിലും കോൺഗ്രസ് തകർന്നത് മുസ്ലിം പ്രീണനം കൊണ്ട് ആണ്.ലീഗ്യെന്നു വഴങ്ങി കൊടുത്തത് ആണ് കേരളത്തിലെ കോൺഗ്രസ് തകരാൻ ഉള്ള കാരണം..കുറെ പേര് കൊടുത്തപ്പോ mm ഹസ്സന്റെ പേരൊക്കെ വിഴുങ്ങിയല്ലോ താങ്കൾ.. ഇപ്പോളും ഈ കോൺഗ്രസ് ന് കുറച്ചു സപ്പോർട്ട് കിട്ടുനെ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖല ആയ മധ്യ കേരളത്തിൽ ആന്നു.. വടക്കു full ലീഗ് ന്റ ബാന്നറിൽ ആന്നു udf. അടുത്ത ഇലക്ഷനോട് മധ്യ കേരളവും സ്വാഹ ആകും..
മാഷ് പോയവഴി പുല്ല് കിളിർക്കതില്ല,82 വയസ്സ് കഴിഞ്ഞും ആർത്തി തീർന്നില്ലെങിൽ നേരെ സിപിഎം ൽ പോകൂ... കാല് വാരി വരുന്നവർക്ക് നല്ല ഡിമാന്റ് ആണ് അവിടെ ഇയാൾക്ക് വേണ്ടി ചിലപ്പോൾ വയസ് ഇളവ് ചെയ്യാനും അവർ മടിക്കില്ല..
ചർച്ചവേണ്ടാ, ഞാൻ ഇറങ്ങിപ്പോകും. എനിക്ക് സീറ്റ് വേണം, പുതിയ തലമുറയൊക്കെ അവിടെ നിൽക്കട്ടെ. സ്വയം ഒഴിഞ്ഞു മാറി റെസ്റ്റ് എടുക്കൂ തോമസ് ജീ. നിങ്ങളൊക്കെ കുറേ ആനുകൂല്യങ്ങൾ അനുഭവിച്ചു, ഇന്ന് കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. പലർക്കും സംസാരിക്കാനും നടക്കാനും വയ്യാതായി.
KV തോമസിനെ അങ്ങിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല കാലാകാലം MP സ്ഥാനം വേണമെന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ലല്ലൊ ഇത്രയും കാലം അനുഭവിച്ച അത്ര സമയം ഒന്നും വേണമെന്ന വാശിയും ഇല്ല നാട്ടിൻ്റെയും പാർട്ടിയുടെയും പുരോഗതിക്ക് വേണ്ടി മരണം വരെ മാത്രമേ സ്ഥാനമാനങ്ങൾ അദ്ദേഹം ആഗ്രഹിക്കുന്നുള്ള ആവശ്യപ്പെടുന്നുള്ളൂ എത്ര നല്ല മനുഷ്യൻ എത്ര നല്ല സ്വഭാവം
ഇതു പോലെ തന്നെ മത്സര രംഗത്ത് നിന്നും, ഇച്ചിരി ദേഷ്യപ്പെട്ടണേലും അധികം ബഹളം വെക്കാതെ ഇറങ്ങി പോകണം. നിങ്ങളൊരു മാഷായിരുന്നു. ആ മാന്യത എങ്കിലും കാണിക്കണം. പാർട്ടി തീരുമാനിക്കും , എന്നുപറഞ്ഞാൽ ഞാൻ തീരുമാനിച്ചു കഴിഞ്ഞു എന്നല്ലേ. കഴ്ട്ടം തന്നെ അപ്പച്ചാ.
പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്ന് പറഞ്ഞുഒഴിയല്ലെമാഷേ . ഒരുപാട് സ്ഥാനമാനങ്ങൾവഹിച്ചിട്ടുണ്ട് ഈ കാലയളവിൽ , അതുകൊണ്ട്തന്നെ ഇനി മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയാനുള്ള ആർജ്ജവം കാണിക്കു മാഷേ . താങ്കളിനിമത്സരിക്കണമെന്ന് മാഷൊഴികെ മറ്റാരും ആഗ്രഹിക്കുന്നുമില്ല , അതെങ്കിലും മനസ്സിലാക്കി മാറി നിൽക്കൂ
തനിക്കു നാണം ഇല്ലേ. പാർട്ടി തീരുമാനം അല്ലാതെ സ്വന്തം തീരുമാനം ഇല്ലാത്തമനുഷ്യൻ എന്നാണോ. ഈ ഡയലോഗ് ആഗ്രഹം തീരാത്തവരുടെ ആണ്. ഇനിയെങ്കിലും മാറ്റാർക്കെങ്കിലും ഒക്കെ കിട്ടട്ടെ എന്നു ചിന്തിക്കാത്ത ചില ജന്മങ്ങൾ
Hi Smruthy ❤ സ്മൃതിയുടെ ചോദ്യങ്ങൾ തോമസ് മാഷിനെ വിഷമിപ്പിയ്ക്കുന്ന രീതിയിലേയ്ക്ക് പോകേണ്ടതില്ലായിരുന്നു.... തോമസ് മാഷിന് തെറ്റ് സംഭവച്ചിട്ടുണ്ട്..... അത് അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലായിരുന്നു സ്മൃതിയുടെ ചോദ്യങ്ങൾ... അത് സ്മൃതി ഒഴിവാക്കേണ്ടതായിരുന്നു.... ഈ എപ്പിസോഡ് ഞാൻ കണ്ടിരുന്നില്ല. സ്മൃതിയുടെ കുറേ എപ്പിസോഡുകൾ എനിയ്ക്ക് കാണാൻ കഴിഞ്ഞില്ല.... Ok 🌹
ഇവിടെ മാഷിന്റെ നിലപാട് ആണ് ശരിയെന്നാണ് എന്റെ അഭിപ്രായം, പാർട്ടി തീരുമാനിക്കും എന്ന് പറഞ്ഞാൽ പിന്നെയും സ്മ്രിതി അത് അംഗീകരിക്കാൻ വിസമ്മതിച്ചാൽ എഴുന്നേറ്റു പോകുക എന്നത് തന്നെയാണ് ശരി
കെ വി തോമസിന് പൊറി വിടാൻ ഡൽഹിക്ക് പോണം എന്ന് ഒത്തിരി പരിചയക്കാർ ഉണ്ടോ അവിടെ. ഒരിക്കൽ എം പി ആയാൽ എത്ര കോടി രൂപയാണ് സമ്പാദിക്കുന്നു. ഇയാൾ എത്ര കോടി രൂപ സമ്പാദിച്ചു. കോൺഗ്രസ് എന്ന് പറഞ്ഞ് കുറേ വർക്ക് സുഖിക്കാൻ ആയിട്ടുള്ള
പ്രായമായവരെ തള്ളി മാറ്റി പെട്ടെന്ന് mp ആവാൻ കോൺഗ്രസിലെ യുവ നേതൃത്വത്തിന് ആക്രാന്തമാണ്. സ്മൃതി തോമസ് സാറിനെപ്പോലെയുള്ള ഒരു മുതിർന്ന നേതാവിനോട് ഇത്തിരി ദയ കാട്ടിക്കൂടെ.
കോൺഗ്രസ് കാരോട് ചോദ്യം ചോദിക്കുമ്പോൾ സ്മൃതി എന്തൊരു മാന്യത എന്തു മൃദുത്വം എത്ര ഭവ്യത അധികാരക്കൊതി മൂത്ത പാർട്ടിക്കും നാടിനും ഒരു ഉപകാരം ഇല്ലാത്ത ഇമ്മാതിരി സാധനം തോട് പോലും കോൺഗ്രസ് ആയ കാരണം എത്ര മാന്യത ഇത് ഒരു സിപിഎം കാരൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി
KV തോമസ്,അധികാരത്തിന്റെ ആർത്തിമൂത്ത കിളവൻ
അതു മാത്രമേ ഉള്ളൂ ലക്ഷ്യം അയാൾക്ക് ഈ കിഴവന്മാരൊക്കെ ആരെ എങ്കിലും വളർത്തികൊണ്ടു വന്നതായി കേട്ടിട്ടുണ്ടോ. അതൊക്കെ ലീഡർ കരുണാകരൻ ഉമ്മൻ ചാണ്ടിയെ ഒക്കെ കണ്ടു പഠിക്കണം. ഇങ്ങോരൊക്കെ കോൺഗ്രസ് ആണെന്ന് നാം അറിയുക ഇതേപോലെ അധികാരസ്ഥാനങ്ങൾ വീതം വയ്ക്കുന്ന സമയം മാത്രം ആണു.
പടു കിളവൻ എന്നാക്കണം
🤣🤣🤣
ഈ നായിൻറെ മോനെ ജീവനോടെ കത്തിക്കണം
Cheerth veerth 🐷
അല്ല തോമസ് മാഷേ ???നിങ്ങളെല്ലാം കൂടി കോൺഗ്രസ് എന്ന പാർട്ടിയെ അധികാരത്തി ന്റെമത്തുപിടിച്ച കൈകൊണ്ട്ഞെക്കി ഞെക്കി ആ പാർട്ടിയെ ഇല്ലാതാക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു😘😘😘😘😘😘
തോമസിനെ പോലെയുള്ള ആർത്തി പണ്ടാരങ്ങൾ ആണ് ഈ പാർട്ടിയുടെ ശാപം
45 കൊല്ലം ആയി mp യോ mla യോ ആയി നിന്നവന്റെ ആർത്തി ആണിത്... എന്താടോ നന്നാവാത്തെ 😠😠😠???
നന്നാവില്ല. ശീലിച്ചു പോയി 😂
പാർട്ടിയുടെ ശാബം ഞാൻ സിപിഎം ചേരുക ആണ്
ആർത്തി മൂത്ത് ഭ്രാന്താകും
പാർട്ടി നശിച്ചാലും വേണ്ടില്ല എനിക്ക് മത്സരിക്കണം 😀😀😀😀
🤣🤣🤣
Congrasinu vendi thyagam chitha alanu sre kv thomas mash...
നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാർ കോൺഗ്രസ്സിലുണ്ട്, അവർക്ക് വഴിമാറി കൊടുക്കുന്നതായിരിക്കും കോൺഗ്രസ്സിന് നല്ലത് 🙏
അപ്പോൾ 75 വയസുള്ള സുധാകരനും നല്ല ചുറുചുറുക്ക്
Consider Abhijit
Angane cheithirunnenkil india innu congress bharichenje
@@bju5312 30 വയ്യസ് കുറഞ്ഞത് വേണം രാജ്യ സഭ mp ആകുവാൻ 🙂
@@sanju_vaigaa9760 yes correct 💯 just I told an example only
ഇത് പോലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നെങ്കിൽ ! എന്നഗ്രഹിച്ച് പോയി !
ഇത്രയും കാലം ഇരുന്ന് പാർട്ടിയെ നന്നാക്കിയത് മതി... മാറിക്കൊടുക്ക് സാറെ 😰😰😍😍
മൽസരിക്കണം ജയിക്കണം. എന്നിട്ട് വയസ്സ് കാലത്ത് സർക്കാർ ചിലവിൽ അമേരിക്കയിൽ പോയി ചികിൽസിക്കണം.
Rust in piece....
ഇവർ സ്വയം മാറി നിന്ന് കോൺഗ്രസ്സിനെ രക്ഷിക്കുക 🙏🙏 നാടിന്ന് വേണ്ടി രാജ്യത്തിന് വേണ്ടി
ഇത്തരം നേതാക്കളാണ് കോണ്ഗ്രസിനെ ഈ കോലത്തിലാക്കിയത്. കൊറെ വയസ്സൻമാരുണ്ട് ഇപ്പളും സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഫ്രോഡുകൾ
Correct 💯💯💯
@@rafeekmannarkkad3661 ys
തോമസ് ഇനിയും മത്സരിക്കരുത്.കോൺഗ്രസ്സിനെ ശവപറമ്പാക്കിയിട്ട് മാത്രമെ അടങ്ങും. ഒരു പാട് ചെറുപ്പക്കാരുണ്ടല്ലോ.രാഷ്ട്രീയത്തിൽ റിട്ടോയ്ർമെൻ്റ് വേണം'
എന്ത് ആർത്തി ആണ് 🙏🙏🙏
തോമസ് ചേട്ടായീ..താങ്കൾക്ക് അഭിമാനമെന്നസാധനം ഒരൽപ്പമെങ്കിലുമുണ്ടെങ്കിൽ എനിയൊരുസ്ഥാനത്തിന്ന്മോഹിക്കരുത്.ഇത് വരെയുണ്ടചോറിന്ന് നന്ദി കാണിച്ച് വീട്ടിൽ പേര മക്കളേയും കളിപ്പിച്ച് ഭാര്യയേയുമായിതമാശകൾപറഞ്ഞു.ഇടക്കെല്ലാം പള്ളി യിൽപോയി കുമ്പസാരിച്ച്.പഴയകാര്യങ്ങൾഅയവിറക്കി അങ്ങിനെ കഴിയാൻനോക്കൂ അതാണ് നല്ലത്.അല്ലെങ്കിൽ താൻ പുട്ടില്ലാത്ത പുട്ടിൻകുറ്റിപോലെആകും...
ഇതൊക്കെ ആ കുണ്ണാപ്പ യെ കൂടെ പഠിപ്പിക്കാൻ നോക്ക്
തോമസ് ഇനി വീട്ടിൽ ഇരിക്കട്ടെ... ഒരു വിഷമവും ആർക്കും ഉണ്ടാവില്ല....
പണ്ട് പുലിയായിരുന്നു ശരിയാണ് , ഇനിയൊരുവിശ്രമമൊക്കെവേണ്ടേമാഷേ , സന്തോഷമായി വഴിമാറികൊടുക്ക് . നിങ്ങൾക്ക് വേണ്ടി വെള്ളം കോരിയും , വിറക് വെട്ടിയും കഴിഞ്ഞ ഒത്തിരിപേരില്ലെ അവർക്കും ഒരവസരം കൊടുക്കൂ
ഭയങ്കര പുലിയായിരുന്നു. തിരുത മീനുമായി ഓടുന്ന പുലി
@@salimkh2237 🤣🤣🤣100%
മാഷേ നിർത്തി കൂടെ ഈ ആർത്തി.
എല്ലാം പോയി തോമസ് മാഷേ ഇനി ഒന്ന് ഒതുങ്ങി ഇരുന്നു കൂടെ യുവാക്കൾ വരട്ടെ
പാർട്ടി കടലിൽ ചാടാൻ പറഞ്ഞാൽ ഞാൻ ചാടും ഞാൻ അത്രക്ക് പാർട്ടിയെ സ്നേഹിച്ചു പോയി. ക്ഷമിക്കൂ കുഞ്ഞാടുകളെ .
ചോദിച്ച് ബുദ്ധിമുട്ടിക്കാതെ.പ്രായമായതല്ലേ. ക്ഷമയൊന്നും കിട്ടിയെന്ന് വരില്ല
ജനാധിപത്യം എന്നത്, ഒരു രാജ്യത്തെ ജനങ്ങൾ അവർ അർഹിക്കുന്നതിനെക്കൾ മികച്ച ഒരു ഭരണാധികാരി അവർക്ക് ലഭിക്കില്ല എന്നുറപ്പാക്കുന്ന ഒരു സംവിധാനം ആകുന്നു.
കെ . വി . തോമസ് എ കെ ആന്റണി എന്തിനാ ഈ മഹാന്മാരെ രാജ്യ സഭ കാണിക്കുന്നത്. കണ്ണാടികൂട്ടിൽ ഇട്ടു വെച്ചാൽ മതി
ഓടരുതമ്മാവാ, ആളറിയാം🙏
സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടിയാണ്. എന്നിട്ടും വെറുതെ പ്രശ്നം ഉണ്ടാക്കുകയാണ്. ഇദ്ദേഹം അവിടെ പോയി എന്ത് ചെയ്യാനാണ്.
00:26 ൽ പറഞ്ഞ പ്രഗത്ഭർ ആരാണെന്നും എന്ത് മിക്കവാണ് തെളിയിച്ചതെന്നും അറിഞ്ഞാൽ കൊള്ളാം 🤣🤣🤣
എന്തിനാണ് സ്മൃതി തിരിച്ചു വിളിക്കുന്നത് തോമസ് മാഷ് പറയുന്നത് പ്രേക്ഷകർക്കും മനസ്സിലാകുന്നില്ല മാഷിനും മനസ്സിലാകുന്നില്ല അതുകൊണ്ട് പോകുന്നത് തന്നെയാ നല്ലത്
Mr Thomas please take rest and support new generation ❣️❣️❣️❣️❣️❣️❣️❣️❣️
Thenga support cheyyum🤣🤣🤣
വല്ലാത്ത ആർത്തി തന്നെ
എന്തു ചോദിച്ചാലും എനിക്ക് ഇനി MP സ്ഥാനം വേണ്ട എന്ന് ഈ പരനാറി പറയില്ല കഷ്ട്ടം ഇത്രയും കാലം തിന്നില്ലേടാ നിറുത്തി പ്പോടാ പുകകണ്ടേ അടങ്ങൂ😡😡😡😡😡😡
ഇവർക്കൊന്നും,നാണമില്ലേ,അയ്യേ!!!!
കോൺഗ്രസ് ഇങ്ങനത്തെ കുറെ വേസ്റ്റ് ഉണ്ട് എല്ലാത്തിനെയും പുറത്ത് akku കോൺഗ്രസ് രക്ഷിക്കൂ
കെ വി തോമസ് MP. പെൻഷൻ വാങ്ങി മിണ്ടാതെ കൊച്ചുമക്കളെയും കളി പിച് വീട്ടിൽ ഇരുന്നാൽ മതി.. പുതിയ ശക്തരായ പിൻ തലമുറക്കാർ വരട്ടെ.. സുഖമായി കഴിയാനുള്ള വരുമാനം ഇപ്പോൾ തന്നെ ഉണ്ടല്ലോ... കോൺഗ്രസിനെ ഇനിയെങ്കിലും രക്ഷപ്പെടാൻ അവദിക്കൂ..'' പ്ലീസ്....
ഇനിയും കോൺഗ്രസ്സ് തിരിച്ചറിഞ്ഞില്ല എങ്കിൽ ഒരു സീറ്റു പോലും കിട്ടില്ല തോമാസ് നെ പോലുള്ളവർ റെസ്റ്റ് എടുക്കട്ടെ 🤩
ഇങ്ങനെയുള്ള അധികാരമോഹികളെ ഒഴിവാക്കിയാലേ പാർട്ടി നന്നാവൂ
അന്തോണി പോന്നപ്പോൾ തോമാച്ചൻ പോണം അതാണ് സഭകളുടെ ആഗ്രഹം
Allenkil namukku vere oru Wahab ne vidaaam !
Mathiyo ?
മുസ്ലിം ലീഗ് എന്ന് പേരിൽ തന്നെ ഒരു പാർട്ടി ഉണ്ട്.. അതിനു കുഴപ്പം ഇല്ല.. ക്രിസ്ത്യൻ ലീഗ്, ഹിന്ദു ലീഗ് എന്നൊന്ന് ഇല്ല.. .. ആ നാട്ടിൽ ഒരു ഇസ്ലാം സഭയെ ചൊറിയാൻ വന്നേക്കുന്നു.. കഷ്ടം
@@daveedabrahamjoseph29 എന്തിനാ പേരിൽ ഒരു പാർട്ടി. കാര്യം സാധിച്ചാൽ മതിയല്ലോ. 18% മാത്രമേ ഉള്ളെങ്കിലും 36%ന്റെ എങ്കിലും പ്രാതിനിധ്യം! ഏത് പാർട്ടി അധികാരത്തിൽ വന്നാലും വെള്ളത്തിനു മുകളിൽ ആമ്പൽ എന്നപോലെ.
അധികാരം ഉള്ളിടത്തേക്ക് കാലുമാറാനും നല്ല മെയ് വഴക്കം!
കോൺഗ്രസ് പാർട്ടിയെ ഈ പരുവത്തിൽ എത്തിച്ചതിൽ തോമാച്ചൻ മാരും അന്തോണിമാരും കുര്യൻമാരും ചാക്കോമാരും "വടക്കൻ"മാരും എല്ലാം നൽകിയ സേവനം എടുത്തു പറയേണ്ടതാണ്.
പൊളിറ്റിക്സ് ആകട്ടെ, എക്സിക്യൂട്ടീവ് ആകട്ടെ, ജുഡീഷ്യറി ആകട്ടെ സഭയുടെ ആൾ അതിൽ വേണ്ടതിൽ അധികം ഉണ്ടായിരിക്കും.
മുസ്ലിം ലീഗ് സമുദായത്തിന് അർഹതപ്പെട്ടത് പോലും നേടാഞ്ഞത് കൊണ്ടാണ് ഇപ്പോൾ സുടാപ്പി പോലെ തീവ്ര ആശയക്കാർ അവരെ പിന്തള്ളി മുന്നോട്ടു വരുന്നത്.
@@rasheedk.4569
Christian candidates Congress jayichu varunn athil asooya pettitt kaaryamilla !
Muslim candidates of INC jayichu varathath alle actual problem !
Shanimol Usman, AA Shukhoor, Riyaz Mukkoli, VP Abdul Rasheed okke jayikkanjhathu Christians nte nenjathottu enthinu kayaranam.
@@rasheedk.456980:20 issue ഞാൻ ഓര്മിപ്പിക്കുന്നു..40:60 ഇൽ പോവണ്ട scholarship ഇത്ര നാള് കുറച്ചു ലീഗ് mla മാരുടെ ബലത്തിൽ udf കാലത്തും ജലീൽ മന്ത്രീടെ ബലത്തിൽ ldf കാലത്തും.അർഹത ഉള്ളത് കോടതിയിൽ പോയി വാങ്ങിച്ചെടക്കണ്ട ഗതികേട്..അപ്പൊ മെയിവഴക്കം ഒക്കെ ആർക്കാണ് എന്ന് എല്ലാവർക്കും അറിയാം.. ഇന്ത്യയിലും കേരളത്തിലും കോൺഗ്രസ് തകർന്നത് മുസ്ലിം പ്രീണനം കൊണ്ട് ആണ്.ലീഗ്യെന്നു വഴങ്ങി കൊടുത്തത് ആണ് കേരളത്തിലെ കോൺഗ്രസ് തകരാൻ ഉള്ള കാരണം..കുറെ പേര് കൊടുത്തപ്പോ mm ഹസ്സന്റെ പേരൊക്കെ വിഴുങ്ങിയല്ലോ താങ്കൾ.. ഇപ്പോളും ഈ കോൺഗ്രസ് ന് കുറച്ചു സപ്പോർട്ട് കിട്ടുനെ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖല ആയ മധ്യ കേരളത്തിൽ ആന്നു.. വടക്കു full ലീഗ് ന്റ ബാന്നറിൽ ആന്നു udf. അടുത്ത ഇലക്ഷനോട് മധ്യ കേരളവും സ്വാഹ ആകും..
മാഷ് പോയവഴി പുല്ല് കിളിർക്കതില്ല,82 വയസ്സ് കഴിഞ്ഞും ആർത്തി തീർന്നില്ലെങിൽ നേരെ സിപിഎം ൽ പോകൂ... കാല് വാരി വരുന്നവർക്ക് നല്ല ഡിമാന്റ് ആണ് അവിടെ ഇയാൾക്ക് വേണ്ടി ചിലപ്പോൾ വയസ് ഇളവ് ചെയ്യാനും അവർ മടിക്കില്ല..
കെ. വി. തോമസേ, താങ്കൾ ചെറുപ്പകാലത്തു എന്ത് തേങ്ങാക്കുലയാണ് കോൺഗ്രെസ്സിനുവേണ്ടി ചെയ്തിട്ടുള്ളത്. ഇയാൾക്ക് ഇനിയെങ്കിലും ഒന്ന് മാറിനില്ക്കു
മാഷേ നിർത്തി വീട്ടിൽ ഇരിക്കൂ.....
ചർച്ചവേണ്ടാ, ഞാൻ ഇറങ്ങിപ്പോകും. എനിക്ക് സീറ്റ് വേണം, പുതിയ തലമുറയൊക്കെ അവിടെ നിൽക്കട്ടെ. സ്വയം ഒഴിഞ്ഞു മാറി റെസ്റ്റ് എടുക്കൂ തോമസ് ജീ. നിങ്ങളൊക്കെ കുറേ ആനുകൂല്യങ്ങൾ അനുഭവിച്ചു, ഇന്ന് കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. പലർക്കും സംസാരിക്കാനും നടക്കാനും വയ്യാതായി.
ഇവനെയൊക്കെ പുറത്താക്കിയാലെ ഈ പാർട്ടി നന്നാവുകയുള്ളു പാർട്ടിനന്നാവണമെന്ന ഒരു ചിന്തയുമില്ല നന്ദികെട്ടവൻ
ഇനി ജീവിതത്തിൽ വല്ല പ്രാർത്ഥനയും ഒക്കെ ആയി യുവാക്കൾക്ക് നല്ല മാർഗ്ഗ നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തു ഇരുന്നുകൂടെ പ്രിയ നേതാവേ
നിങ്ങൾ ഇത്രയും ആസ്വദിച്ചില്ലേ, മതി... വീട്ടിൽ ഇരിക്ക്
ഉളുപ്പ് ലേശം എങ്കിൽ ഉണ്ടോ മാഷേ നിങ്ങൾക്ക് ഞാൻ ഇനി മത്സരിക്കാൻ ഇല്ല എന്ന് ചങ്കൂറ്റത്തോടെ പറയാൻ ഇങ്ങൾക്ക് പറ്റില്ലേ
പാർട്ടിക്കും ജനങ്ങൾക്കും നിങ്ങളെ പോലുള്ളവരെ വേണ്ട. വെറുതെ സമയം മെനകെടുത്തല്ലേ മാഷേ.
KV തോമസിനെ അങ്ങിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല കാലാകാലം MP സ്ഥാനം വേണമെന്നൊന്നും അദ്ദേഹം
പറഞ്ഞിട്ടില്ലല്ലൊ ഇത്രയും കാലം അനുഭവിച്ച അത്ര സമയം ഒന്നും വേണമെന്ന വാശിയും ഇല്ല നാട്ടിൻ്റെയും പാർട്ടിയുടെയും പുരോഗതിക്ക് വേണ്ടി മരണം വരെ മാത്രമേ സ്ഥാനമാനങ്ങൾ അദ്ദേഹം ആഗ്രഹിക്കുന്നുള്ള ആവശ്യപ്പെടുന്നുള്ളൂ എത്ര നല്ല മനുഷ്യൻ എത്ര നല്ല സ്വഭാവം
ഉള്ളിൽ മോഹം ഉണ്ട് തോമസിന് വെറുതെ പാർട്ടി പാർട്ടി എന്നു പറയാണ്...ബബബബബ
പരുതിക്കാടും മറ്റെലെ ചോദ്യം ചോദിച്ചു
അധികാരത്തിൽ നിന്നും മാറാൻ മനസ്സ് അനുവദിക്കുന്നില്ല.... 😥 കോൺഗ്രസ് തോൽവിയിൽ നിന്നും തോൽവിയിലേക്ക് പോകുന്നതിനു കാരണം അന്വേഷിക്കേണ്ടതില്ല
Adhikaram oru lahari aanu....
വളരെ നന്ദി പറയുന്നു SF
സ്മൃതി പരുത്തിക്കാട് ഗ്രേറ്റ് ആങ്കർ.. 🌹❤️
Kv തോമസ്, ak ആന്റണി തുടങ്ങിയ 'എനിക്ക് ശേഷം പ്രളയം 'എന്ന് കരുതുന്ന കടക്കിഴവന്മാരെ ഒഴിവാക്കിയാലേ പാർട്ടി രക്ഷപ്പെടൂ...
ഇതുപോലുള്ള ആർത്തിക്കാരാണ് കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തെ നശിപ്പിച്ചത്
പാർട്ടി തീരുമാനിച്ചു നിൽക്കേണ്ടഎന്ന് ... അതോടെ ആർത്തി മൂത്ത ഞാൻ പാർട്ടിയിൽനിന്ന് ഇറങ്ങിപ്പോയി
വായിൽ നിന്ന് എന്തെങ്കിലും കിട്ടാൻ വേണ്ടി ചോദിച്ചു ചോദിച്ചു ടോർച്ചർ ചെയ്യുന്നു
ഇങ്ങനെ കുത്തി ചോദിക്കുന്നത് ഉത്തമമായ മാധ്യമ പ്രവർത്തനമല്ല
പാർട്ടി എന്ന് പറഞ്ഞു ഉരുളാതെ മാഷേ മാന്യ മായി പാർട്ടി യോട് അങ്ങോട്ട് പറയു എനിക്ക് പ്രായ മായി ഞാൻ മാറി നിന്നോളം എന്ന് ഈ പ്രായത്തിൽ എന്തിനാ ഇത്ര ആർത്തി
കോൺഗ്രസിൽ ഉള്ള നേതാക്കന്മാർ മുഴുവനും സ്ഥാനാർഥികളാണ് സ്ഥാനത്തിന് ആർത്തിയുള്ളവരാണ്
കറക്റ്റ്👍👍
സത്യം
ഇതു പോലെ തന്നെ മത്സര രംഗത്ത് നിന്നും, ഇച്ചിരി ദേഷ്യപ്പെട്ടണേലും അധികം ബഹളം വെക്കാതെ ഇറങ്ങി പോകണം. നിങ്ങളൊരു മാഷായിരുന്നു. ആ മാന്യത എങ്കിലും കാണിക്കണം. പാർട്ടി തീരുമാനിക്കും , എന്നുപറഞ്ഞാൽ ഞാൻ തീരുമാനിച്ചു കഴിഞ്ഞു എന്നല്ലേ. കഴ്ട്ടം തന്നെ അപ്പച്ചാ.
മാമ മാധ്യമം
പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്ന് പറഞ്ഞുഒഴിയല്ലെമാഷേ . ഒരുപാട് സ്ഥാനമാനങ്ങൾവഹിച്ചിട്ടുണ്ട് ഈ കാലയളവിൽ , അതുകൊണ്ട്തന്നെ ഇനി മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയാനുള്ള ആർജ്ജവം കാണിക്കു മാഷേ . താങ്കളിനിമത്സരിക്കണമെന്ന് മാഷൊഴികെ മറ്റാരും ആഗ്രഹിക്കുന്നുമില്ല , അതെങ്കിലും മനസ്സിലാക്കി മാറി നിൽക്കൂ
Kv തോമസ് മാറണമെങ്കിൽ കാലൻ വന്ന് പോവണം
ആവിശ്യം ഇല്ലാത്ത ചോദ്യം ചോദിച്ചു ആളുകൾക്ക് ബുധിമുട്ട് ഉണ്ടാക്കുന്നത് എന്തിനാണ്
ഇതുപോലോത്ത വയസ്സൻ മാരുടെ അധികാര മോഹമാണ് കോൺഗ്രസ് നെ ഈ ഗതി india യിൽ മൊത്തമായി ബാധിച്ചത്....
അദ്ദേഹത്തിന് സംസാരിക്കാൻ തന്നെ കഴിയുന്നില്ല പത്തു ചെറുപ്പക്കാർ നേതൃനിരയിൽ വന്നാൽ അതിന്റെ ആയിരം മടങ്ങു അണികളുണ്ടാകും
പരുത്തിക്കാടൻറ്റെ ഉടായിപ്പ് ശരിക്കും മനസാസിലായി പ്രൊഫസർ ക്ക്.
@@thetruth2819
പാർട്ടി തീരുമാനിക്കും
പാർട്ടി തീരുമാനിക്കും എന്ന് പറുയുബോൾ പഴയ SFI ക്കാരിക്ക് സമാധാനവും കിട്ടുന്നില്ല
സ്‌മൃതിയോരങ്ങളിലെ കുസൃതികൾ എന്നല്ലാതെ എന്ത് പറയാൻ... മ്ലേച്ഛം
തനിക്കു നാണം ഇല്ലേ. പാർട്ടി തീരുമാനം അല്ലാതെ സ്വന്തം തീരുമാനം ഇല്ലാത്തമനുഷ്യൻ എന്നാണോ. ഈ ഡയലോഗ് ആഗ്രഹം തീരാത്തവരുടെ ആണ്. ഇനിയെങ്കിലും മാറ്റാർക്കെങ്കിലും ഒക്കെ കിട്ടട്ടെ എന്നു ചിന്തിക്കാത്ത ചില ജന്മങ്ങൾ
Kv എന്നാൽ കിട്ടിയാലും വെറി തീരാത്ത എന്നാണോ. മാഷേ ഒന്ന് മാറി നിന്ന് പാർട്ടിയെ രക്ഷിക്കുക അല്ല എങ്കിൽ സുദകരൻ ഇടപെട്ടു പുറത്ത് കളയുക
കോൽ ഇട്ടു കുത്തുന്ന പരിപാടി ഇനിയെങ്കിലും നിർത്തണം, ഒന്നുല്ലെങ്കിലും ആളൊരു പ്രായമായ വ്യക്തി ആണ്
Hi Smruthy ❤ സ്മൃതിയുടെ ചോദ്യങ്ങൾ തോമസ് മാഷിനെ വിഷമിപ്പിയ്ക്കുന്ന രീതിയിലേയ്ക്ക് പോകേണ്ടതില്ലായിരുന്നു.... തോമസ് മാഷിന് തെറ്റ് സംഭവച്ചിട്ടുണ്ട്..... അത് അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലായിരുന്നു സ്മൃതിയുടെ ചോദ്യങ്ങൾ... അത് സ്മൃതി ഒഴിവാക്കേണ്ടതായിരുന്നു.... ഈ എപ്പിസോഡ് ഞാൻ കണ്ടിരുന്നില്ല.
സ്മൃതിയുടെ കുറേ എപ്പിസോഡുകൾ എനിയ്ക്ക് കാണാൻ കഴിഞ്ഞില്ല.... Ok 🌹
എടോ തോമച്ചാ, കുമ്പളങ്ങിക്കാരാ, ഇനിയെങ്കിലും ഒരു റസ്റ്റ് എടുക്കൂ. പുതിയ തലമുറയിൽപെട്ട കോൺഗ്രസ്‌കാർക് വഴിമാറൂ. ഒരുപാട് സ്ഥാനങ്ങൾ അനുഭവിച്ചതല്ലേ.
കമൻ്റ് ഒക്കെ വായിക്കടോ മാഷെ
ഇവിടെ മാഷിന്റെ നിലപാട് ആണ് ശരിയെന്നാണ് എന്റെ അഭിപ്രായം, പാർട്ടി തീരുമാനിക്കും എന്ന് പറഞ്ഞാൽ പിന്നെയും സ്മ്രിതി അത് അംഗീകരിക്കാൻ വിസമ്മതിച്ചാൽ എഴുന്നേറ്റു പോകുക എന്നത് തന്നെയാണ് ശരി
തോമച്ചാന്റെയ് പോലെയുള്ള നേതാക്കളാണ് ബിജെപിയുടെ ഐശ്വര്യം 😂
കെ വി തോമസിന് പൊറി വിടാൻ ഡൽഹിക്ക് പോണം എന്ന് ഒത്തിരി പരിചയക്കാർ ഉണ്ടോ അവിടെ. ഒരിക്കൽ എം പി ആയാൽ എത്ര കോടി രൂപയാണ് സമ്പാദിക്കുന്നു. ഇയാൾ എത്ര കോടി രൂപ സമ്പാദിച്ചു. കോൺഗ്രസ് എന്ന് പറഞ്ഞ് കുറേ വർക്ക് സുഖിക്കാൻ ആയിട്ടുള്ള
കോൺഗ്രസിൻ്റെ ബൂത്ത് കമ്മറ്റി ഓഫീസിൽ പോലും ഇയ്യാളെ അടുപ്പികരുത്...
5 തവണ m.p.1 കേന്ദ്ര മന്ത്രി 1 തവണ സ്റ്റേറ്റ് മന്ത്രി തോമസ്
രാഷ്ട്രീയ ഉത്തരവാദിത്തവും പോസ്റ്റിംഗും ഒരുതരം ലഹരിയാണ്. ചിലർക്ക് ഒരിക്കൽ അത് രുചിച്ചാൽ അതിൽ നിന്ന് പുറത്തുവരാൻ പ്രയാസമാണ്
പ്രായമായവരെ തള്ളി മാറ്റി
പെട്ടെന്ന് mp ആവാൻ
കോൺഗ്രസിലെ യുവ നേതൃത്വത്തിന് ആക്രാന്തമാണ്. സ്മൃതി
തോമസ് സാറിനെപ്പോലെയുള്ള
ഒരു മുതിർന്ന നേതാവിനോട്
ഇത്തിരി ദയ കാട്ടിക്കൂടെ.
മരിക്കാനായ കിഴവൻ മാർക്ക് റസ്റ്റ് എടുക്കാനുള്ള സ്ഥലമാണോ രാജ്യസഭാ സീറ്റ്,
തോമസ് മാഷേ ഇനി താങ്കൾ റെസ്റ്റ് എടുക്കൂ. പുതിയ വർ വരെ ട്ടെ. എല്ലാം നേടി ലെ : പ്ലീസ്
അപ്പാപ്പന്മാരുടെ മതിവരാത്ത ആ
ഗ്രഹങ്ങൾ പൊതുജനം മനസ്സിലാ
ക്കുന്നുണ്ടെന്നുള്ളത് അവർ അറി
യുന്നില്ല.
പാർട്ടി അല്ലടോ മദാമ്മ
കെവി തോമസ് പ്രഗത്പൻ എന്ന് ആരു പറഞ്ഞു സ്വന്തം അങ്ങ് പറഞ്ഞാൽ മതിയോ... മാഷ് റസ്റ്റ് എടുക്ക...
പാർട്ടി il നിന്ന് ഇറങ്ങിപ്പോകു ..
Plsss
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞല്ലൊ, ഇനി ആ രാജ്യസഭാ സീറ്റ് KV തോമസിന് നൽകി കേരളത്തിലെ കോൺഗ്രസിനെക്കൂടിയൊന്ന് തകർത്തുതരൂ ......
എന്റെ തോമാച്ചാ... വീട്ടിലെങ്ങാനം ഇരുന്നു കൂടേ തനിക്കൊക്കെ..?
പുതിയ കെപിസിസി
പുതിയ ഡിസിസി
ഇതൊന്നും സ്മൃതി കണ്ടില്ലെ
പാർട്ടിയുടയ തീരുമാനമാണ് താങ്കൾ അംഗീകരിക്കുന്നതെങ്കിൽ പിന്നെന്തിനാണ് സിപിഎം പരിപാടിയിൽ പങ്കെടുക്കുന്നത് അമ്മാവാ
ഒരു പുലിക്കുട്ടിയുടെ മുന്നിൽ പകച്ചു പോയ ആൾ എങ്ങിനെയാണ് പുലിമടയിൽ ചെന്ന് കേറാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് 😍
മാഷേ ഇനി ഒന്നു വീട്ടിൽ പോയി റസ്റ്റ് എടുക്ക്.താങ്കൾ അവിടെ പോയി എന്തോന്ന് കാണിക്കാനാ?
എന്നെ ഇങ്ങനെ നിർബദിക്കല്ലേ ഞാൻ നിൽക്കില്ല 😂😂😂😂😂😂😂😂
സ്മൃതി, kv തോമസിനെ, കുത്തിക്കുത്തി ചോദിച്ച്, വെറുപ്പിച്ചത് വളരെ മോശമായിപ്പോയി. എല്ലാറ്റിനുമില്ലേ ഒരതിര്..!
ചത്താലും പിന്മാറില്ല. അതാണ് കോൺഗ്രസിലെ പഴയ നേതാക്കൾ 😂
കിള വൻ മാര ഒഴിവാക്കുക.
കോൺഗ്രസ് കാരോട് ചോദ്യം ചോദിക്കുമ്പോൾ സ്മൃതി എന്തൊരു മാന്യത എന്തു മൃദുത്വം എത്ര ഭവ്യത അധികാരക്കൊതി മൂത്ത പാർട്ടിക്കും നാടിനും ഒരു ഉപകാരം ഇല്ലാത്ത ഇമ്മാതിരി സാധനം തോട് പോലും കോൺഗ്രസ് ആയ കാരണം എത്ര മാന്യത ഇത് ഒരു സിപിഎം കാരൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി
Party തന്നെ ventilator ലാണ് . കിളവന് സുഖിച്ച് മതിയായിട്ടില്ല . 😬
Irritating questions
Soo bad
ഉവ്വ്... ഉവ്വ് കൊച്ചുകള്ളൻ.......
തികച്ചും പ്രേഷകർക്ക് അലോരസമുണ്ടാകുന്ന ചോദ്യരീതി... ഇവറ്റകളെയൊക്കെ ആരാ പിടിച്ചിരുത്തുന്നത്... ചാനലിന്റെ തന്നെ അന്തസ് കെടുത്തും...