Electricity bill after solar installation | Loom solar 12v/180 w Mono Crystal

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 506

  • @nasrumon1719
    @nasrumon1719 5 ปีที่แล้ว +275

    അപ്പച്ചന്റെ അസുഖം മാറാൻ ദൈവം അനുഗ്രഹിക്കട്ടെ, ആരോഗ്യത്തോടെ അദ്ധേഹം ഏറെ വർഷങ്ങൾ ജീവിക്കട്ടെ എന്ന് പ്രാർതിക്കുന്നു.

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +4

      👍

    • @rafeeqrafeeq3775
      @rafeeqrafeeq3775 4 ปีที่แล้ว +1

      അച്ഛന്റ്റെ അസുഖം പെട്ടെന്ന് സുഖം ആവട്ടെ

    • @muneerbabumuneer510
      @muneerbabumuneer510 4 ปีที่แล้ว +2

      Ameen

    • @nandanatpai
      @nandanatpai 4 ปีที่แล้ว

      @@ecoownmedia can you plz review/introduce the equipment used by father.

  • @greenpalace9388
    @greenpalace9388 5 ปีที่แล้ว +131

    ജീവൻ രക്ഷ ഉപകരണങ്ങൾക്ക് വൈദ്യുതി ഇളവുണ്ട്.. kseb ഓഫീസിൽ സമീപിക്കുക.. അങ്ങനെ ചെയ്യുക. അപ്പച്ചൻ സുഖമാകട്ടെ..

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +5

      ചെക്‌ ചെയ്യട്ടെ 👍

    • @jayakumarcherumanath8387
      @jayakumarcherumanath8387 5 ปีที่แล้ว +6

      ഇളവ് എന്നതിനേക്കാൾ കറണ്ട് എപ്പോഴും കിട്ടേണ്ടത് ആണ് ആവശ്യം

    • @newtimes1537
      @newtimes1537 5 ปีที่แล้ว +7

      @@ecoownmedia
      KSEB കുറച്ച് തന്നാൽ ബിൽ സഹിദം ഇടണം ആർകെങ്കിലും ഉപകാരപ്പെടും ഒരിക്കലും മറക്കരുതേ

    • @jiksonk.j822
      @jiksonk.j822 5 ปีที่แล้ว +2

      @@ecoownmedia doctor te certificat venam pinne kseb poyi nokku ente mother in law daily 15 hrs use chayyanundu

    • @jiksonk.j822
      @jiksonk.j822 5 ปีที่แล้ว +3

      @@newtimes1537 therchayayum kitum
      50 % anu nu thonunu

  • @shakkeershakkeer2381
    @shakkeershakkeer2381 4 ปีที่แล้ว +39

    അല്ലാഹു സുബ്ഹാനവുതാല നിങ്ങളുടെ അപ്പച്ചൻ അസുഖം മാറ്റി തരുമാറാകട്ടെ യാ റബ്ബൽ ആലമീൻ

  • @naseernechi9233
    @naseernechi9233 4 ปีที่แล้ว +49

    ദൈവം എത്ര അനുഗ്രഹമാണ് നമ്മൾക്ക് തന്നത്
    ഓക്സിജന് 'ഇത്രയും വില ഉണ്ടെങ്കിൽ
    ഒരു മനുഷ്യ യുസ് മുഴുവൻ ഓക്സിജൻ ഫ്രി ആയി തരുന്ന ദൈവത്തോട് നാം എത്ര ത്തോളം കടപ്പെടണം അല്ലെ

    • @NP-zg3hq
      @NP-zg3hq 4 ปีที่แล้ว +1

      കാർബൺ monoxidum മൂപ്പർ പൈസ വാങ്ങാറില്ല

    • @jprakash7245
      @jprakash7245 3 ปีที่แล้ว

      1. അയിന് ചാനൽകാരൻ്റേത് നിങ്ങളുടെ ദൈവമാണോ? അല്ലല്ലോ. So ഏത് ബ്രാൻഡ് ആനമുട്ടയാണ് ഒറിജിനൽ എന്ന് തീരുമാനമായിട്ട് പോരേ നന്ദി പറയൽ.
      2. ഭൂമിയിൽ ഉണ്ടായ ആദ്യത്തെ ജീവൻ ഓക്സിജൻ വേണ്ടാത്ത തരമാണ്. ഇന്നും ഓക്സിജൻ വേണ്ടാത്ത ജീവികളുണ്ട്.

  • @antomathewc9873
    @antomathewc9873 5 ปีที่แล้ว +88

    ഞാൻ ഇതുപോലെ 200 A H ബാറ്ററിയും ലൂമിനസ് പാനലും ആണ് ഉപയോഗിക്കുന്നത് .ഇതു കൊണ്ടുള്ള ലാഭത്തിനെ പറ്റി പറഞ്ഞത് നൂറുശതമാനം സത്യമാണ് .കാണികളെ പറ്റിക്കാത്തതിനു നന്ദി

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      🤔

    • @fromsreekumar001
      @fromsreekumar001 4 ปีที่แล้ว

      🤔

    • @Zamaanperfumepkd
      @Zamaanperfumepkd 4 ปีที่แล้ว

      എത്ര രുപയാണ് ആകെ ചിലവ് വരുന്നത്

    • @nithinpayyadakkath6473
      @nithinpayyadakkath6473 4 ปีที่แล้ว

      ഇതിൽ ഫ്രിഡ്ജ് വർക്ക് ചെയ്യുമോ ലോഡ് കൂടിയ ഏതെങ്കിലും ഉപകരണം ഇതിൽ വർക്ക് ചെയ്യുമോ

  • @joicekjoseph
    @joicekjoseph 5 ปีที่แล้ว +36

    ഡൽഹിയിൽ ഉള്ളവർ ഓക്സിജൻ വില മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഇപ്പോൾ കാശ് കൊടുത്തു ബ്രീത് ചെയ്യുന്നു. അത് പോലെ സോളാർ എനെർജിയുടെ വിലയും മനസിലാക്കണം.ഇപ്പോൾ നമ്മുക്ക് കിട്ടുന്ന വൈദുതി തെർമൽ പവർ പ്ലാന്റ് ഉണ്ടാക്കുന്നവ ആണ്.. ഇവയിൽ നിന്ന് ഉള്ള മലിനീകരണം കാലാവസ്ഥ മാറ്റത്തിന് ഒരു കാരണം ആണ്. ഫോസിൽ ഇന്ധനം തീർന്നാൽ പിന്നെ പ്രധാന ആശ്രയം സോളാർ ആവും.. സോളാർ പ്രോൽസാഹിപ്പിക്കണം..

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +2

      👍

    • @joicekjoseph
      @joicekjoseph 5 ปีที่แล้ว +4

      @Roman empire nuclear ഉർജ്ജത്തേക്കാൾ എപ്പോളും നല്ലത് സോളാർ ആണ്.. അതിപ്പോ fission ആയാലും fusion ആയാലും.. വെയിൽ കാശ് കൊടുക്കാതെ വെറുതെ കിട്ടുന്നതാണല്ലോ

    • @riyasv7971
      @riyasv7971 4 ปีที่แล้ว +1

      @Roman empire but research are going on solar cells, have you heard about dye sensitised solar cells?

    • @riyasv7971
      @riyasv7971 4 ปีที่แล้ว

      @Roman empire it can develop energy in both indoor and outdoor conditions ie mean, it can generate electricity even at night

  • @relentptb
    @relentptb 4 ปีที่แล้ว +10

    God will help you for a speedy recovery for Your loved father

  • @abdulsaleem5950
    @abdulsaleem5950 4 ปีที่แล้ว +6

    ദൈവത്തിനു നന്ദി ഓക്‌സിജൻ
    ഫ്രീയായത് കൊണ്ട് അതിന്റെ വില അറിയ്യില്ല അച്ഛന് ശമനം ലഭിക്കട്ടെ
    ഞങ്ങളുടെ ബില്ല് 1000താഴെ ആണ്
    സത്യസന്തമായ്‌ പറഞ്ഞു തന്നതിന് നന്ദി

  • @binchukv9873
    @binchukv9873 5 ปีที่แล้ว +20

    👍പറഞ്ഞത് എല്ലാം സത്യം തന്നെ 👍

  • @sijups8775
    @sijups8775 4 ปีที่แล้ว +2

    എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി വീഡിയോ video കണ്ടപ്പോൾ !👍
    ഇതൊക്കെ അറിയണമെങ്കിൽ നമ്മൾ പെട്രോളും കത്തിച്ച് ഒരു കടക്കാരൻ അടുത്ത പോയി അതിനെ പറ്റി സംസാരിച്ച അത് എങ്ങനെയാണ്" ഇത് എങ്ങനെയാണ് " ഫിറ്റ് ചെയ്യുന്ന എങ്ങനെയാണ് " എത്ര രൂപ വരും എന്നൊക്കെ ഒരു രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ അതിനുവേണ്ടി കളയണം thanks dear 👍

  • @kochivlogskv2928
    @kochivlogskv2928 4 ปีที่แล้ว +2

    God will help father case recovery soon. God bless u.......

  • @Cyan42_cbs
    @Cyan42_cbs 4 ปีที่แล้ว

    ആശാനേ ആശാൻറെ തുടക്കം സൂപ്പർ സ്റ്റാർട്ട് കാണുമ്പോൾ ഒരു സന്തോഷം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @ukn1140
    @ukn1140 4 ปีที่แล้ว

    താങ്കളുടെ കളങ്കമില്ലാത്ത പ്രസൻ്റേഷൻ ഇഷ്ടപ്പെട്ടു ലൈക്ക് ചെയ്തു സസ്ക്രബ് ചെയ്തു

  • @kannarmala
    @kannarmala 5 ปีที่แล้ว +3

    അപ്പച്ചന് എങ്ങനെ ഉണ്ട് സുഖമാണോ അപ്പച്ചന്റെ കാര്യം വളരെ നന്നായി ശ്രദ്ധിക്കുന്ന മോന് a big സല്യൂട്ട്

  • @VineethVinz
    @VineethVinz 5 ปีที่แล้ว

    Well said about the value of oxygen,the way u spoke ,,its just superb

  • @bibinpv168
    @bibinpv168 5 ปีที่แล้ว +3

    ചേട്ടൻ നന്നായി കറന്റ്‌ ബിൽ കുറക്കാൻ ശ്രമിച്ചത് കൊണ്ടാണ് 2000 രൂപയുടെ കുറവ് ഉണ്ടായത്.. അല്ലെങ്കിൽ 500 മുതൽ maximum 800 രൂപവരെയെ കുറയാൻ സാധ്യത ഉള്ളു...ഇൻവെർട്ടർ 60 ദിവസം just പ്ലഗ് ഇൻ ചെയ്തു വെച്ചാൽ മാത്രം 22 മുതൽ 28 യൂണിറ്റ് കറന്റ്‌ ഉപയോഗിക്കുന്നണ്ട്

  • @paulosejohn7509
    @paulosejohn7509 4 ปีที่แล้ว +2

    As per kseb tariff if a person uses 12 units per day(360/month) bill will be 360x6.9x1.12(12%tax) x2= 5564 for 2 months+200 Rs fixed charges.. If a 1100VA inverter+360watt panel+200Ah battery is used, that will not save 2000 Rs in bill.. Daily 1 unit may be saving, that is 60 units in 2 months.. 120 units reduction may be due to less usage.. 60 units less also will reduce the tariff rate.. But viewers please don't get mislead... That is, by just spending 20-25 thousand you can not get much savings on bills.. Nowadays lot of people are mislead by this kind of videos.. Fact is far from this.. If you really want to save bill you have to spend more for an on-grid system, not a small arrangement with couple of panels and a small solar inverter.. NO... Something profitable will always attract viewers in such videos

  • @elvinemileldo1656
    @elvinemileldo1656 5 ปีที่แล้ว +18

    അപ്പച്ചൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ

  • @DeepuMathewgoldeneye
    @DeepuMathewgoldeneye 5 ปีที่แล้ว +13

    ഇപ്പോൾ എല്ലാരും റ്റേഴ്‌സിന് മുകളിൽ അലുമിനിയം റൂഫ് idukayallo. എന്തുകൊണ്ട് സോളാർ പാനൽ roof ആയിക്കൂടാ. റൂഫും ആകും currentum akum.

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      Yes

    • @raj4u4
      @raj4u4 4 ปีที่แล้ว +3

      Cost anu issue..

    • @Muneer-h8f
      @Muneer-h8f 4 ปีที่แล้ว +6

      ട്രൗസർ വള്ളി ഇച്ചിരി ഉറപ്പ് വേണം

  • @anish8222
    @anish8222 4 ปีที่แล้ว

    സോളാർ ഓൺ ഗ്രിഡ് വെക്കുക. പിന്നെ സോളാർ വെക്കുക വഴി നിങ്ങൾക് പാചക വാതകവും സേവ് ചെയ്യാം. കുക്കിങ് ഗ്യാസ് അടുപ്പിൽ നിന്ന് മാറ്റി induction cooker യൂസ് ചെയ്യുക. On Grid ആണെങ്കിൽ പകൽ സമയത്ത് നിങ്ങളുടെ വൈദ്യുതി ഉപയോഗം നിങ്ങളുടെ പാനൽ പ്രൊഡ്യൂസ് ചെയ്യുന്ന വൈദ്യുതിയിൽ തന്നെ കടന്നു പൊക്കോളും. ഏക്സസ്‌ വരുന്നത് KSEBക്ക് പോവുകയും ചെയ്യുന്നു. അത് രാത്രിയിൽ യൂസ് ചെയ്യുന്ന യൂണിറ്റ്മായി ഒരു വിധം ബില്ല് സെറ്റിൽ ചെയ്യുബോൾ കുറയുകയും ചെയ്യും.

  • @mohamedshafi7575
    @mohamedshafi7575 4 ปีที่แล้ว

    അപ്പച്ചൻ പൂർണ്ണ ആരോഗ്യവാനായി ഒരുപാട് കാലം കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....
    ഞാനും വാങ്ങി വെച്ചിട്ടുണ്ട് പാനൽ ..പക്ഷെ ഇപ്പോഴും നിങ്ങൾ വയർ മാറ്റിയില്ല .😔😔..
    അതറിഞ്ഞിട്ട് വേണം എനിക്ക് വയർ വാങ്ങിക്കാൻ😞😞😞 .....

  • @jithin123451
    @jithin123451 4 ปีที่แล้ว +2

    Inverter ulla veedukalil... charging through solar is better... because it is free energy... battery charge cheyyumbol 25 % power loss undakum... 75 % mathrame upayogikkan kazhiyoo..

  • @tklinson
    @tklinson 5 ปีที่แล้ว +1

    അപ്പച്ചൻ സുഖംപ്രാപിച്ച് വരട്ടെ. സോളാറിനെ എല്ലാം തുറന്നു പറഞ്ഞതിന് നന്ദി.

  • @faneen1
    @faneen1 5 ปีที่แล้ว +1

    ഞാൻ 150ah, C10 battery, Luminous NXG1100, Loom Solar 180w ന്റെ 2 പാനൽ എന്നിവ 15 ദിവസമായി ഉപയോഗിചു വരുന്നു. Bill വരുവാൻ ഏകദേശം ഒന്നര മാസം എടുക്കും.
    ഇൻവെർട്ടറിൽ ഞാൻ ഒരു സ്വിച് പിടിപ്പിച്ചു. അത് ON ചെയ്താൽ മാത്രമേ KSEB വഴി bty ചാർജ് ആകൂ. ഇപ്പോൾ വൈകിട്ട് 6 മുതൽ 9 വരെ മെയിൻ ഓഫ് ചെയ്യും. ലൈറ്റ്, ഫാൻ, TV എന്നിവ ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കുന്നു. Bty സോളാർ പാനൽ വഴി മാത്രമേ ചാർജ് ചെയ്യുന്നുള്ളൂ.

    • @joicekjoseph
      @joicekjoseph 5 ปีที่แล้ว

      ചേട്ടന് grid ചാർജർ ഡിസേബിൾ ചെയ്യാൻ ഓപ്ഷൻ ഉള്ള ഇൻവെർട്ടർ മേടിച്ചാൽ പോരായിരുന്നോ.. അപ്പൊ എക്സ്ട്രാ സ്വിച്ച് ആവശ്യം ഉണ്ടോ

    • @Sunilsss123
      @Sunilsss123 4 ปีที่แล้ว

      Grid charger disable option ulla inverterter suggest cheyyamo

    • @jithinjose9182
      @jithinjose9182 4 ปีที่แล้ว

      @Nasar MV aa switch engane aanu pidipichath ennu parayamoo? Or athinte connection drawing kanikamooo?

    • @jithinjose9182
      @jithinjose9182 4 ปีที่แล้ว

      @Nasar MV can you share more details

  • @dtmmm
    @dtmmm 4 ปีที่แล้ว +1

    sunny there is shadow on the panels that will reduce the power production , pls check

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      That only in video angle ....panels are in open area...

  • @sreekanthvp2259
    @sreekanthvp2259 4 ปีที่แล้ว +7

    അപ്പച്ചന്റെ അസുഖം മാറാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rajjtech5692
    @rajjtech5692 5 ปีที่แล้ว +3

    റിട്ടേൺ കിട്ടില്ല. കാരണം, 1000വാട്ട്സ് പാനൽ നമുക്ക് തരുന്നത്, വെയിൽ ഉള്ളപ്പോൾ, maximum 1000W തരുന്നത് 2മണിക്കൂർ മാത്രം. ആവറേജ് ഒരുദിവസം 3000വാട്ട്സ്. ഞാൻ 2000w വച്ചിട്ട് എനിക്ക് മാക്സിമം 2 മണിക്കൂർ 1800watts. പിന്നെ, ആവറേജ് 400-1100.KSEb power പോയാൽ, പകൽ work ചെയ്യില്ല. മഴക്കാലം KSEB തന്നെയാ sharanam. പിന്നെ, ഇതൊക്കെ ഒരു ലൈഫ് ടാസ്ക് എന്ന് വച്ച് ചെയ്യാം.

  • @vinuthomas4840
    @vinuthomas4840 5 ปีที่แล้ว +1

    1. Orientation towards south
    2. Grouting/anchor bolt to base
    3. Use accessories from OEM

  • @koshys_talkz
    @koshys_talkz 4 ปีที่แล้ว

    രണ്ടു മാസത്തേക്ക് 150 യൂണിറ്റ്. .
    അപ്പൊ ഒരു വർഷം 150 x 6 =900 യൂണിറ്റ്..
    ഒരു യൂണിറ്റിനു 6 രൂപ വെച്ചു കൂട്ടിയാൽ (6 രൂപ 600 + യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ഉള്ള വില ആണ്.. സാദാരണ കാരന് അത്രയും തുക ആകില്ല ), 900 x 6= 5400 രൂപ ..
    സോളാർ പാനൽ ഒരു 15 വര്ഷം ഫുൾ accuracy യോടെ പ്രവർത്തിച്ചാൽ 5400 x 15 = 81,000 രൂപ
    1 kw സോളാർ പാനലും ബാറ്ററി യും കൂടി ഏകദേശം വില 90,000 രൂപ...
    ചുരുക്കി പറഞ്ഞ സാദാരണക്കാരൻ 1 ലക്ഷം രൂപ മുടക്കി സോളാർ പാനൽ വെച്ച 25 വർഷം കൊണ്ട് പോലും ആ ക്യാഷ് തിരിച്ചു കിട്ടില്ല.....
    നമ്മൾ ഇല്ലേ ......

  • @midhunthoppil1301
    @midhunthoppil1301 5 ปีที่แล้ว +23

    അപ്പച്ചൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ...

  • @sudharsanchenthuruthy
    @sudharsanchenthuruthy 4 ปีที่แล้ว

    C20 ബാറ്ററി ചാർജ് ആകാൻ സമയം കൂടുതൽ എടുക്കും ഈ പാനൽ setuppil. അപ്പോൾ സ്വാഭാവികം ആയും സോളാർ കിട്ടാത്ത സമയത്തു ഗ്രിഡിൽ നിന്നും കറന്റ് എടുത്തായിരിക്കും ചാർജ് ആകുന്നതു പാനൽ കപ്പാസിറ്റി കൂട്ടി c10 ബാറ്ററി യൂസ് ചെയ്താൽ ബാറ്ററി പെട്ടെന്ന് സോളറിൽ നിന്ന് തന്നെ ഫുൾ ചാർജ് ആകുകയും, കൂടുതൽ വരുന്ന കറന്റ് പകൽ നേരിട്ട് ഉപയോഗിക്കുകയും ചെയ്താൽ ഇനിയും ബിൽ കുറയുകയും ലാഭം കിട്ടുകയും ചെയ്യും.

    • @sudharsanchenthuruthy
      @sudharsanchenthuruthy 4 ปีที่แล้ว

      Nxg ഇൻവെർട്ടർ pwm ആയത് കൊണ്ട് ചാർജ് ആകുന്നതിനും താമസം ഉണ്ട്

  • @saeedumer2553
    @saeedumer2553 4 ปีที่แล้ว +1

    നിങ്ങളുടെ അവതരണം വളര ഇഷ്ഠപ്പെട്ടു എന്റെ വീട്ടിൽ സോളാർ വെക്കണമെന്നുണ്ട് നിങ്ങളുമായി സംസാരിക്കാൻ മോബൈൽ നമ്പർ അറിയിക്കുക

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      We are stop our whatsapp service

  • @narayanank4221
    @narayanank4221 5 ปีที่แล้ว +1

    Njan Tamilnattianu.2 masathil enikku Rs 50 Matram. 300 watt panal 150ah solar exide battery. Evide 100 unit free

  • @junaidpaarol5888
    @junaidpaarol5888 4 ปีที่แล้ว

    ningal 180 watsintay 2 panel allay ullu.athanu bill kurayathadu ..2kwp project KSEB ongrid system subsidy kodkkunund..360 watsintay 5 panel vechal athyavshyam power kittum..excess KSEB kku kodthal mathi...billum kurayum..pinnay exposure of light very important...

  • @shoreofdream
    @shoreofdream 5 ปีที่แล้ว +6

    പാനൽ സ്റ്റാൻഡ് സിമന്റ് മറ്റോ ഉപയോഗിച്ച് ഉറപ്പിച്ചു വക്കുക അല്ലെങ്കിൽ കാറ്റു വന്നാൽ പ്രശ്നം ഉണ്ടാവാൻ സാധ്യത ഉണ്ട്.

    • @shoreofdream
      @shoreofdream 4 ปีที่แล้ว

      @@mammadolimlechan കേരളത്തിന്റെ ഭൂമി ശാസ്ത്രപരം ആയി കിടപ്പ് അനുസരിച്ച്, വർഷത്തിൽ സൂര്യന്റെ സ്ഥാനം വലിയ വ്യത്യാസം വരാറില്ല. ഇനി ഉള്ള മാറ്റത്തിന് അനുസരിച്ച് തിരിച്ചു കൊടുത്താലും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ ഉണ്ടാകുന്ന വ്യത്യാസം വളരെ ചെറുതായിരിക്കും.

  • @rishadthaiparambilkalathil3142
    @rishadthaiparambilkalathil3142 4 ปีที่แล้ว +3

    നല്ല വൈല് ഉണ്ട്.... ഇന്ന് കൊറേ കറന്റ് ഉണ്ടാക്കും.. 😍👌✌️👍💪♥️💯

  • @radhakrishnannatteparambil3279
    @radhakrishnannatteparambil3279 4 ปีที่แล้ว

    നല്ല നിസൃർതഥമായ വീഡിയോ

  • @MuhammadAli-rg1re
    @MuhammadAli-rg1re 4 ปีที่แล้ว +1

    വളരെ നന്നായി
    കാണാൻ ഒരു ലുക്ക് ഉണ്ട്

  • @nasarkk2503
    @nasarkk2503 4 ปีที่แล้ว +6

    ഇത് പോലത്തെ ഒരു 6പാനൽ പിടിപ്പിച്ചുവരുമ്പോഴത്തെക്ക് എത്ര ചിലവ് വരും

  • @skariahphilip8560
    @skariahphilip8560 4 ปีที่แล้ว

    Ethupayogikan KSEB ude permition veno

  • @rejochacko848
    @rejochacko848 4 ปีที่แล้ว

    ഒരു C20 lead acid battery 800 പ്രാവശ്യവും C10 ആണെങ്കിൽ 1500 പ്രാവശ്യവും ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം . 150 Ah C10 ബാറ്റെറിയിൽ 1.5 യൂണിറ്റ് വൈദുതി ഉണ്ടെങ്കിലും 1 .2 യൂണിറ്റ് ഡിസ്ചാർജ് ചെയാം . അപ്പോഴേക്കും ഇൻവെർട്ടർ ഓഫ് ആകും . ഇത് ബാറ്ററി deep ഡിസ്ചാർജ് ആകാതിരിക്കാൻ വേണ്ടി ആണ്.1.2 * 1500=1800 യൂണിറ്റ് . അതായത് 1800 യൂണിറ്റ് വൈദ്യുതി ഈ ബാറ്റെറിയിൽ ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം. വൈദ്യുതിയുടെ വില 1800*6=10800.ബാറ്ററിയുടെ വില 12500 രൂപ.10800 രൂപയുടെ വൈദ്യതി ബിൽ ലാഭം കിട്ടിയപ്പോൾ 12500 രൂപയുടെ ബാറ്ററി ചിലവായി . സോളാർ പാനലിനും ,charge controller നും മുടക്കിയ തുക വേറെയും . എന്നാൽ സാധാരണ ഇൻവെർട്ടർ ആണെങ്കിൽ grid ഇൽ വൈദ്യുതി ഇലാത്തപ്പോൾ മാത്രമേ ബാറ്റെറിയിൽ നിന്നും വൈദ്യുതി എടുക്കുന്നുള്ളൂ .രാവിലെയും രാത്രിയിലുമാണ് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് . ആ സമയത്ത് പാനെലിൽനിന്നും ഉത്പാദനം ഇല്ല . ഇത് ലാഭകരമാക്കണമെങ്കിൽ സോളാർ പാനെലിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കാതെ അപ്പോൾത്തന്നെ ഉപയോഗിക്കുന്ന എന്തെങ്കിലും ഉപകരണം വീട്ടിൽ ഉണ്ടായിരിക്കണം . എന്നാൽ സാധാരണ ഇൻവെർട്ടർ ആണെങ്കിൽ ബാറ്ററി ഗ്രിഡിൽ വൈദ്യുതി ഇല്ലാത്തപ്പോൾ മാത്രമേ ഉപയോഗിക്കുന്നുള്ളു .

    • @CrazyCircuits
      @CrazyCircuits 4 ปีที่แล้ว +1

      Ningal paranjathu partial correct aanu. Nammal ivide depth of discharge nokanam.
      Exide C10 battery 50 percentage dod el company parayunathu 3000 cycles aanu. Ithu 2500 kittum ennu calculate cheyyu. Apol 150 AH battery, 75 AH tharum. Close to 0.8 units per day, after losses. Pinne unit rate 6 alla. His bill is over 5000rs. You should take 6.5. Apol battery el ninnu thanne 13000rs electricity kittum. Koodathe old battery will give you rs.3000, when you purchase new one. So effective worth is Rs.16000.
      Athu koodathe. Battery full charge aaya Sheesham, solar energy el aanu load run aakunne. Apol angane ulla units koode kootanam. For his setup, he will get close to 1 more unit per day.
      3rd point, veetil already oru battery undenkil, let's say c10, for a Normal inverter. Athu without solar oru 8 years last cheythal, with solar 5 years ennu kootiko. (5 years aanallo warranty). So adutha 3 years el enthayalum nammal battery maarendi varum. Athu oru fixed cost aayi inverter ullavarku already undu.
      4th point, oru divasam full current illathe okke varunna time el, solar Valare convenient aanu.
      5th point, grid vazhi nammal battery inverter vazhi charge cheythal, Kure current extra aakum, for looses in inverter and battery self discharge and trickle charging. Solar aakumbo as we are using every day, battery self discharge losses are less and there is no inverter charging loss. Nammal battery use cheythillelum we are consuming energy from kseb.
      Summarising, veetil already oru c10 battery vachulla inverter ullavarku, battery replacement cheyyendi vannalum, solar Nalla reethil plan cheythu design cheythal profitable aaki edukam.

  • @solartrainingkerala
    @solartrainingkerala 4 ปีที่แล้ว

    It is very good project

  • @jerintomy2157
    @jerintomy2157 2 ปีที่แล้ว

    Eppoozum e solar panel work cheayunnudo.
    Please reply 🙏🙏🙏🙏

  • @basilsaju_94
    @basilsaju_94 4 ปีที่แล้ว

    അയ്യായിരത്തോളം മുടക്കി വീട്ടിലെ 5-8 എണ്ണo LED ലൈറ്റ് വർക്ക് ചെയ്യുന്ന സോളാർ ചെയ്തെടുക്കാം

  • @nsinumon
    @nsinumon 4 ปีที่แล้ว

    എന്റെ വീട്ടിലും ഓക്സിജൻ ഉപകരണം ഉണ്ടായിരുന്നു അതിന് kseb എന്റെ ബില്ലിൽ 1800രൂപ എല്ലാ മാസവും കുറച്ചുതരാറുണ്ട്.

  • @jisharliya1159
    @jisharliya1159 4 ปีที่แล้ว +2

    Brother fathernn sugam agattey solar tottal coast etrey please reply

  • @flitehub2836
    @flitehub2836 5 ปีที่แล้ว +3

    Appachante asukam maaran deyvam anugrahikatte.. video powlichu

  • @anoopmr6
    @anoopmr6 4 ปีที่แล้ว +1

    Wiring ഇൽ RCCB ഇല്ലെങ്കിൽ വെക്കണം... ചിലപ്പോൾ ലീക് കാണും... ഉണ്ടേൽ അത് test ചെയ്യണം...

  • @user-sk4ct6qq8u
    @user-sk4ct6qq8u 5 ปีที่แล้ว +8

    ലാഭം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യത ഇല്ലാതിരിക്കാതിരിക്കില്ല എന്ന് പറയാൻ പറ്റാതിരിക്കില്ല

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      🤔

    • @underworld2858
      @underworld2858 4 ปีที่แล้ว

      ഇതെന്തൊരു അഭിപ്രായമാണെടോ... 🦉🦉

    • @manojpvb
      @manojpvb 4 ปีที่แล้ว

      Alochichu thala pukanju machan enthu udehsiche 😄

    • @sureshkumarn8733
      @sureshkumarn8733 4 ปีที่แล้ว

      @@underworld2858 Onde oru moojiya abhiprayamayipoyi.,..

  • @rasheedperincheeri104
    @rasheedperincheeri104 4 ปีที่แล้ว

    താങ്കളുടേ തുക എന്നതിനേക്കാൾ യൂണിറ്റ് ഡിഫറെൻറ് ആണ് നൽകേണ്ടത്,
    പിന്നെ ഓക്സിജൻ മെഷീൻ ഉപയോകിക്കുന്ന നിങ്ങൾ kseb ഓഫീസിൽ ബന്ധപ്പെട്ടാൽ 200യൂണിറ്റ് ഡിഡക്ഷൻ കിട്ടും

  • @sreejithms3163
    @sreejithms3163 5 ปีที่แล้ว +5

    ചേട്ടാ ഈ പാനൽ ഒരു aceവണ്ടിയുടെ മുകളിൽ ഫിറ്റ് ചെയ്താൽ ഒരു ഫ്രിഡ്ജ് ഓവൻ രണ്ടു ലൈറ്റ് പ്രവർത്തിക്കാൻ സാധികുമോ ഒരു തട്ട് കട തുടങ്ങാനാ

    • @febinfrancis7626
      @febinfrancis7626 4 ปีที่แล้ว

      Yers with Inverter....Inverter fridge venam..Owan work chyila

  • @NewLinkMediaofficial
    @NewLinkMediaofficial 4 ปีที่แล้ว +1

    Good video👍

  • @bijukumarss2056
    @bijukumarss2056 4 ปีที่แล้ว +1

    Sir180watts solar amp volt etallam koode chethu oru video eddukkamo oru divasam ettra unit save cheyyunndu ethokoodi paranju tharamo ethu ellavarkum prajodanamavum

  • @dtmmm
    @dtmmm 4 ปีที่แล้ว

    ok, I'm in solar installation buisness , pls do take care as shadowing is a serious issue in power production,it cd be tree shade or building shadow , do check TH-cam videos of shadow affect on solar panels . take care

  • @vinuraj7897
    @vinuraj7897 4 ปีที่แล้ว +2

    രണ്ട് ഫാൻ, 9 w LED 3 Nos. എന്നിവ പ്രവർത്തിപ്പിക്കാൻ ഏതു തരം പാനൽ ഉപയോഗിക്കണം. cost എന്തു വരും? വിശദീകരിക്കുമോ ?

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +1

      Anyone please help him

  • @crawlerguys
    @crawlerguys 4 ปีที่แล้ว

    Use bldc ceiling fan to save current and extend inverter battery runtime , its just 33watt for full speed and switch ac to 6.1iseer, ac power consumption when compressor is ON is just 480watt for 1 ton 6.1 iseer, i use both. Thought of solar but changed fans and ac, that's better than having solar system.

    • @arunjohny6639
      @arunjohny6639 4 ปีที่แล้ว

      @Crawlerguys ,6.1 iseer rating ulla AC brands ethokeyan...??

    • @crawlerguys
      @crawlerguys 4 ปีที่แล้ว +1

      @@arunjohny6639 only Hitachi

  • @eldhogeorge2199
    @eldhogeorge2199 5 ปีที่แล้ว +1

    നിങ്ങളുടെ ngx 1100 വീഡിയോ kandu. അതിൽ പറഞ്ഞിരിക്കുന്നത് ബാറ്ററി ഫുൾ ചാർജ് ആയാൽ പിന്നെ പാനൽ കറന്റ്‌ വീട്ടിലെ ഉപകരണങ്ങൾ വർക്ക്‌ ചെയ്യാൻ ഉപയോഗിക്കാം എന്നാണ്. അതായത് ഒരു ഏകദേശം ഒരു ongrid പോലെ അല്ലെ. ഞാൻ ലൂമിനസ് എക്സിക്യൂട്ടീവ് ആയിട്ടു സംസാരിച്ചപ്പോൾ അവർ അങ്ങനെ ഒരു ഓപ്ഷനെ കുറിച്ച് പറയുന്നില്ല. ഒരുപാടു unboxing ഡാറ്റാ ഷീറ്റ് ഒക്കെ നോക്കി പക്ഷെ ബാറ്ററി ഫുൾ ചാർജ് ആയതിനു ശേഷം PV കറന്റ്‌ എവിടെ പോകുന്നെ എന്ന് ആരും പറയുന്നില്ല.
    ഇനി ഇപ്പോൾ PV കറന്റ്‌ എടുത്ത് വീട്ടിലെ ഉപകരണങ്ങൾ ഉപയോഗിക്കാം എന്നുണ്ടെങ്കിൽ എത്ര വാട്ട്സ് വരെ pv പവർ ഇൻവെർട്ടർ സപ്പോർട്ട് ചെയ്യും

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +1

      ഓൺ ഗ്രിഡ് പോലെ അല്ല. നമ്മൾ എത്ര വാട്ട് പാനൽ ആണോ യൂസ് ചെയ്യുന്നത് അതിന് ആനുപാതികമായി മാത്രം ആണ് പകൽ സമയങ്ങളിൽ സോളാർ പവർ യൂസ് ചെയ്യാൻ പറ്റുക. ഇൻവെർട്ടർ ഓൺ ആയി ആണ് നമുക്ക് പവർ കിട്ടുന്നത്.

    • @eldhogeorge2199
      @eldhogeorge2199 5 ปีที่แล้ว

      നന്ദി ബ്രോ. ഒരു ഇൻവെർട്ടർ വാങ്ങി unboxing and ഇൻസ്റ്റലേഷൻ ചെയ്യണം എന്ന് വിചാരിക്കുന്നു. ചെറുതാണെങ്കിലും ഒരു ചാനൽ തുടങ്ങി കഴിഞ്ഞ നവംബറിൽ. അപ്പോൾ അതിലേക്ക് ഒരു ടോപിക്കും ആയി. നിങ്ങൾ ഒക്കെ ആണ് പ്രചോദനം.(egforyou)
      എനിക്ക് തോന്നുന്നു 12vX40amps വരെ സപ്പോർട്ട് ചെയ്യും എന്ന്. എന്തായാലും വാങ്ങി ഫിറ്റ്‌ ചെയ്തു നോക്കിയിട്ട് അറിയിക്കാം.
      ഒരിക്കൽക്കൂടി നന്ദി
      എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാൻ നമ്പർ തരുമോ അല്ലെങ്കിൽ പേർസണൽ ആയി ഒരു whats ആപ്പ് ചെയ്താ മതി -9539996665
      Eldho

  • @dataone100
    @dataone100 5 ปีที่แล้ว +4

    pakshe nammal ee mobile phone ekke 30000-70000 okke kodukunille..ithinte okke ROI kitarundo?

  • @noufalmk808
    @noufalmk808 5 ปีที่แล้ว +7

    നിങ്ങളുട ബാറ്ററി എത്ര AH ആണ് സോളാർ പാനൽ വഴി ബാറ്ററി ഫുള്ള് ചാർജ് ആവാൻ എത്ര ദിവസം എടുക്കും

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +2

      200 Ah.. 1 day full charge aanu..nalla veyil undu engil..alla engil nigh avumbol kseb line vazhi full charge akum..

  • @arjunjmenon
    @arjunjmenon 4 ปีที่แล้ว +1

    Bosch um ,Tata ude okke almost same rate IL kittum. Chettan ini panel add cheyyumbol anganathe brands select cheyoo .

  • @adarshss9144
    @adarshss9144 5 ปีที่แล้ว +5

    Chettaaa charge controller madichu vachal battery charge ayi kayinju ee controller kseb prower inverteril innu cut chaitattu solar power aduthu inverter run chaiyikumm apol nalla billil change varumm onnu try chaithu nokkuu

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +2

      Athu e invertor chayyunnundu..pakal samayathu solar power aanu veettil fan light ellam..

    • @adarshss9144
      @adarshss9144 5 ปีที่แล้ว

      @@ecoownmedia okk

    • @sureshkumarn8733
      @sureshkumarn8733 4 ปีที่แล้ว

      Onnum manassilayillaaa....

  • @santhoshjohn9737
    @santhoshjohn9737 4 ปีที่แล้ว

    ഇലക്ട്രിസിറ്റി സപ്ലെ ഒരു ബ്രേക്കറോ അല്ലങ്കിൽ ഒരു സിച്ചോ നൽകി സോളാറിൽ നിന്ന് മാത്രം ചാർജ്ജ് ചെയ്യുന്ന രീതിയിൽ ചെയ്യാൻ സാധ്യമല്ലേ.

  • @smithapradeep524
    @smithapradeep524 4 ปีที่แล้ว +1

    Cheetta panal maatram upayogichu kondu nalla veyil ullappo ningalude battery etra samayam kondanu full charge akunnatu ennu onnu parayumo orennam vangana

  • @jaisworldofficial4617
    @jaisworldofficial4617 4 ปีที่แล้ว

    Solar battery and solar inverter which company s good. I like to buy.

  • @MrAirmechanic
    @MrAirmechanic 4 ปีที่แล้ว

    Hi Sunny good afternoon , can you give me the Solar panel stand measurement details please, I am planning to buy 180 watts 2 loom solar panels .

  • @bilaltech3684
    @bilaltech3684 4 ปีที่แล้ว

    Done Good job .

  • @androidera1858
    @androidera1858 5 ปีที่แล้ว

    Thankyou 👍.. Loomsolar nu nanni🙏

  • @shobithpjoseph8498
    @shobithpjoseph8498 4 ปีที่แล้ว +1

    what is the status of current bills..? ippolum 3K range okke thanne aano.. or 5k lotu veendum poyo

  • @alandavis2779
    @alandavis2779 3 ปีที่แล้ว

    Chettaaa achanuu eppoo aganaa eundeee

  • @anish8222
    @anish8222 4 ปีที่แล้ว

    സോളാർ വെക്കുന്നവർ അനർട്ടും കേരള ഗവണ്മെന്റും ഊർജ്ജമിത്ര എന്ന പേരിൽ ഓരോ നിയമസഭ മണ്ഡലത്തിലെക്കും ഓരോ സോളാർ ഡിസ്ട്രിബുട്ടറെ വെച്ചിട്ടുണ്ട്. അവർ വഴി സർക്കാർ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി സോളാർ പാനൽസ് വെക്കുക.

  • @paulson7982
    @paulson7982 4 ปีที่แล้ว

    ഒരു ഡൌട്ട്, ബ്രോ എന്റെ വീട്ടിൽ ഔട്ട്‌ സൈഡിൽ 4 led ഡിസി? bulb മാത്രം , 20w, 5'-6മണിക്കൂർ വർക്ക്‌ ചെയ്യാൻ എത്ര wപാനൽ, ബാറ്ററി, ചാർജിങ് കൺട്രോളർ വേണം, ടൈം ഉണ്ടെങ്കിൽ pls make it ക്ലിയർ. താങ്ക്സ്

  • @thirdeye4524
    @thirdeye4524 4 ปีที่แล้ว +4

    ഒരു മണി മെയ്കിങ് വീഡിയോ ചെയ്യു.....ഓൺലൈൻ
    നിങ്ങള് സത്യസന്ധമായി കാര്യങ്ങള് പറയും

  • @avinashmv8328
    @avinashmv8328 5 ปีที่แล้ว +2

    Njan 1kv use cheiyunundu 3000 above vannirunna bill eppo 1000 around varunullu...normal daysil morning 6 am tottu evening 8 vare full veedu solaril odum...maza kalathu 4 pm vare kittullu...still laabham

    • @vipingeorge7049
      @vipingeorge7049 5 ปีที่แล้ว +1

      on grid ano mashe

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      👍😍

    • @avinashmv8328
      @avinashmv8328 5 ปีที่แล้ว +1

      Alla off grid, on grid ayaal current poyaal pattillalo...current illathappo upayogikkan off grid pattullu...on grid ayaal battery onnun vaanganda enna labham undu

    • @kuttymon1993
      @kuttymon1993 5 ปีที่แล้ว

      @@avinashmv8328 inverter ethanu?

    • @avinashmv8328
      @avinashmv8328 5 ปีที่แล้ว

      Sukaam enna govt agencyde aanu govt subsidy ulla unittarnnu...8 kollam ayii 130000 rs nte unit subsidy kazinju 80 thousand

  • @muneermuneer8750
    @muneermuneer8750 4 ปีที่แล้ว

    Battery Ellatha solar penali nine invatar vayi fan wark chayumo

  • @githinsmohan2429
    @githinsmohan2429 4 ปีที่แล้ว

    Good and informative

  • @Aleenaprajeesh
    @Aleenaprajeesh 4 ปีที่แล้ว

    എല്ലാ സത്‌പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്‌തിപ്പെടുത്തുകയും ചെയ്യട്ടെ.
    2 തെസലോനിക്കാ 2 : 17

  • @jiyadkadavallur602
    @jiyadkadavallur602 4 ปีที่แล้ว

    Let me know for number or unit current u can produce singe day ?

  • @sreejithhari9068
    @sreejithhari9068 4 ปีที่แล้ว

    Bro njaum e companyde solar panel medichu online vazhi but vannappo pottiyatha panel. Return adichu ethuvare oru anakkavum ella avarude.

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +1

      Amazon vazhi aano vangiyathu...pisa return appo thanne kittummallo

    • @sreejithhari9068
      @sreejithhari9068 4 ปีที่แล้ว +1

      Amazon vazhi annu vangiye. Avare vilichappo nammal thanne avarude addressill ayakanam ennu paranju. Angane 3500rupa pinnayum poyi. Eppo ayachitt 1 month above ayi. Oru replyum ella.

  • @world-n9c
    @world-n9c 4 ปีที่แล้ว +1

    Fish pond leee ammonia levels kurakanullla valla idea paraju tharoooo
    Normal fish pond annu bioflock, RAS, aquaponics evvva onnum illatha pond annnu

  • @Zamaanperfumepkd
    @Zamaanperfumepkd 4 ปีที่แล้ว +1

    നിങ്ങൾ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള രണ്ട് സെറ്റ് പാനൽ വെക്കുന്നതിന് എത്ര രൂപയാണ് ചിലവ് വരുന്നത്
    പറയാമോ

  • @riyaskhanthiruvananthapura7642
    @riyaskhanthiruvananthapura7642 4 ปีที่แล้ว

    ഹായ് നമസ്കാരം ഉണ്ട് ചേട്ടാ ഞാൻ വീട്ടിലൊരു ഇൻവെർട്ടർ വെക്കാൻ ആലോചിക്കുന്നുണ്ട് അപ്പൊ ഇൻവെർട്ടർ വെക്കണേകാളും ലാഭം സോളാർ വെക്കുന്നത് അല്ലേ ഈ കമ്പനി സാധനം നമ്മുടെ നാട്ടിൽ വന്ന് സെറ്റ് ചെയ്യുന്നതിന് എത്ര രൂപ ആവും വെഞ്ഞാറമൂട് ആണ് എന്റെ സ്ഥലം ചേട്ടന് അറിയാമെങ്കിൽ ഒന്നു പറയൂ

  • @wowaustralia6723
    @wowaustralia6723 5 ปีที่แล้ว +1

    Please be careful about the cement block support. May be not sufficient enough. WOW Australia

  • @shihabshihab2533
    @shihabshihab2533 5 ปีที่แล้ว +6

    ഹലോ നിങ്ങളെ ഇൻവെർട്ടർ എത്ര വാട്സ് ആണ് വെച്ചിരിക്കുന്നത് 200 എച്ച് ബാറ്ററി എന്തൊക്കെ വർക്ക് ചെയ്യും നിങ്ങൾ പറഞ്ഞ Ac യും ഫ്രിഡ്ജ് വർക്ക് ചെയ്യില്ലല്ലോ വീട്ടിലെ ഫാനുകളും ലൈറ്റുകളും അല്ലേ വർക്ക് ചെയ്യുള്ളൂ 200ah ബാറ്ററിയിൽ ഈ പറഞ്ഞതെല്ലാം വർക്ക് ചെയ്യണമെങ്കിൽ 200 4 ബാറ്ററി വേണ്ടിവരും 6000 വാട്സ് ഇൻവെർട്ടർ വേണ്ടിവരും നിങ്ങൾ ചെയ്ത ഇത് പാനൽ എത്ര ഡിഗ്രി ചെരിവിൽ ആണ് വെച്ചിരിക്കുന്നത് ലൈറ്റ് വർക്ക് ചെയ്താൽ കറണ്ട് ബില്ല് വലിയ ലാഭമൊന്നും കിട്ടില്ല എസിയും ഫ്രിഡ്ജും അയൺ ബോക്സ്എല്ലാം ഇതിൽ വർക്ക് ചെയ്യുമ്പോൾ കരണ്ട് ബില്ല് കുറയുകയുള്ളൂ

    • @rajeevpp1210
      @rajeevpp1210 5 ปีที่แล้ว +1

      12 v DC home wiring mathe chilavu kuravanu

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +2

      3kv undengil ac okkay work chayyum..nan veetil current poovumbol work chayyan matgrame inverter use chayyanullu..850 w invertor aanu use chayyunne..🙏 munbathe video kandal idea kittum

    • @mahelectronics
      @mahelectronics 5 ปีที่แล้ว

      That's true

    • @shamseervm1249
      @shamseervm1249 5 ปีที่แล้ว +3

      But ഇപ്പോൾ നിലവിൽ ഉള്ള ഇൻവെർട്ടർ ബാറ്ററി ചാർജ് full ആകാൻ ഒരു ദിവസം ആവറേജ് 2 യൂണിറ്റ് കറന്റ് വേണ്ടിവരും.. ഈ സോളാർ പാനൽ വെച്ചതിനു ശേഷം 2 മാസത്തേക്കു 120 യൂണിറ്റ് ലാഭം വന്നെല്ലോ... പിന്നെ രാത്രി സമയങ്ങളിൽ ലൈറ്റൊക്കെ ഇൻവെർട്ടർ വഴി മാത്രം വർക്ക്‌ ചെയ്യിപ്പിച്ചാൽ അത് വഴിയും ഒരു 100.. 120 യൂണിറ്റ് സേവ് ചെയ്യാലോ...2മാസത്തിൽ ടോട്ടൽ 250 യൂണിറ്റ് മിച്ചം വെച്ചാൽ തന്നെ ബില്ലിൽ നല്ല വ്യത്യാസം ഉണ്ടാകുമെല്ലോ.......

    • @nabeelka3096
      @nabeelka3096 5 ปีที่แล้ว +2

      എന്റെ വീട്ടിൽ 7000 വരെ ബില്ല് ചൂട് സമയം വരാറുണ്ട് ശരാ ശരി നോക്കുബോൾ ഒരു വർഷം 4000 വരുന്നു,, എന്റെ വീട്ടിൽ മുമ്പ് 1000 watt normal ഇൻവെർട്ടർ 200 ah ബാറ്ററി യും ഉണ്ടായിരുന്നു. അതിന് ശേഷം ഞാൻ. 350watt 2 panel=700 waat വച്ചു, അതിന്റെ കൂടെ 200ah ബാറ്ററി യും ആഡ് ചെയ്തു luminous NXj 1800 ഇൻവെർട്ടർ വെച്ചു, എന്റെ വീട്ടിൽ 4ഫാൻ രാത്രി ഫുൾടൈം വർക്കിങ് ആന്. പഴയ ഫാൻ മാറ്റി, പുതിയ BLDC ഫാൻ വച്ചു (പഴയ ഫാൻ വർക് ചയ്യാൻ 4=260വാട്ട് വേണം, BLDC ഫാൻ, 4=112 വാട്ട് മതി ) പിന്നെ ഫ്രിജ്ജ് മാറ്റി LG ഇൻവെർട്ടർ ടാൿനോളജി 1 വർഷം 131 യൂണിറ്റ് മാത്രം,, പിന്നെ ഇലക്ട്രിക് ചെറിയ മാറ്റം വരുത്തി പവർ flag സ്പ്രൈറ്റ് ആക്കി, ഇപ്പോൾ. വാഷിങ് മെഷീൻ, AC, മാത്രം kscb ലൈൻ, പിന്നെ എപ്പോ ഴകിലും വെയിൽ കുറവ് ഉണ്ടെകിൽ, മെയിൻ കണക്ട് ആകാൻ ഒരു ബ്രൈകർ വച്ചന്, ഇപ്പോൾ എനിക്ക് ac വർക് ചെയ് തില്ലകിൽ മിനിമം മാത്രമേ വരാറുള്ളൂ, മൊത്തം ചിലവ് 75000 വന്നു ഇങ്ങനെ എകിൽ 3 വർഷം കൊണ്ട് മൊതലാക്കാ, ഇനി ac 2 എണ്ണം വർക് ചെയ്താലും, 1500 രൂപ വരെ വരാൻ സാദിയത ഉള്ളു.

  • @cpjunior923
    @cpjunior923 4 ปีที่แล้ว +1

    Good information

  • @joshieasukutty1582
    @joshieasukutty1582 4 ปีที่แล้ว

    Normal inverter solar akiyal kseb bill kurayumo

  • @visuthar4448
    @visuthar4448 5 ปีที่แล้ว

    Chetta pakal main off aakiya solar panel kondu appliances use cheyyaan pattumoo

  • @fhameen
    @fhameen 4 ปีที่แล้ว

    നിങ്ങളുടെ അച്ഛന്റെ സുഖതിന് വേണ്ടി പ്രാർത്ഥിക്കുന്നു, ഒരു ദിവസം 10-15 യൂണിറ്റ് കിട്ടുന്ന സോളാർ പനൽ എസ്റ്റിമേറ്റ് കമ്പ്ലീറ്റ്‌ എത്ര ആകും

  • @sarathlal2141
    @sarathlal2141 5 ปีที่แล้ว +4

    നല്ല വീഡിയോ ഭായ് വളരെ ഉപകാരം എനിക്കു ഫാമിലിലേക്കു ഇത് ഉപയോഗിക്കാൻ പറ്റുമോ

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      Pattumalloo..useage engana aanu ennu nookku

    • @mahelectronics
      @mahelectronics 5 ปีที่แล้ว

      പകൽ ഉപയോഗം ആണ് ലാഭകരം.

    • @nisarmt9124
      @nisarmt9124 5 ปีที่แล้ว

      ഞാൻ ഇൻസ്റ്റാൾ ചെയ്തു എം പി പി ടി ചാർജ് കണ്ട്രോളർ ആണ് ഉപയോഗിച്ചത് അതുകൊണ്ടുതന്നെ ഒരു ദിവസം കൊണ്ട് വെയില് കുറവാണെങ്കിലും ബാറ്ററി ഫുൾ ആകുന്നുണ്ട്

    • @mahelectronics
      @mahelectronics 5 ปีที่แล้ว

      @@nisarmt9124 MPPT ചാർജ്ജിങ്ങ് ആണ് നല്ലത്.

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว

    ചങ്ങാതി അതിന്റെ ഫൗണ്ടേഷൻ ആങ്കർബോൾട്ടിട്ട് ഉറപ്പിയ്ക്കാവുന്നതേയുള്ളു,അറ്റകൈ നാലിഞ്ച് കോൺക്റീറ്റാണിയടിച്ചുറപ്പിയ്ക്കുക.

  • @village_family_channel1
    @village_family_channel1 5 ปีที่แล้ว +2

    1 year current bill adakkane cash ondel full solar set cheyyaalo.. current minimum unit aakkan pattum..angane cheyyu.

  • @m.gcheriyan7765
    @m.gcheriyan7765 5 ปีที่แล้ว +1

    താങ്കളുടെ പരിശ്രമം വിജയിച്ചതിൽ സന്തോഷം. ഒരു സംശയം.പരിഹാര മാർഗ്ഗം അറിയിച്ചാൽ ഉപകാരപ്രദമാണ്.12 V solar pannel, 12V 7.2 Ah battery എന്നിവ 12V 6A charge controller ൽ connect ചെയ്തിരിക്കുന്നു.ഒരു 12V 1.3 A DC fan ലോഡിൽ connect ചെയ്തപ്പോൾ വലിയ വേഗതയാണ്.( ബാറ്ററി നേരിട്ട് connect ചെയ്തപ്പോൾ ഫാൻ ഒരു മണിക്കൂർ മാത്രം വർക്ക് ചെയ്തുള്ളൂ.) ഫാൻ കൂടുതൽ സമയം ഉപയോഗിയ്ക്കാൻ charge controller ൽ നിന്നു വരുന്ന + വയർ മുറിച്ച് 10 Ohm ന്റെ ഒരു resistor കൊടുത്താൽ output ampere 1 ആയി കൂടുതൽ സമയം ഫാൻ വർക്ക് ചെയ്യിയ്ക്കാൻ പറ്റുമോ.

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว

      No idea bro..electronics engineering aanu padichathu..but eppol resistance calculat chayyan poolum ariyilla ellam marannu

  • @pssuresh1
    @pssuresh1 5 ปีที่แล้ว +1

    Kseb (ഗ്രിഡ്)വഴി battery ചർജിങ് പൂർണമായി നിറുത്തി വയ്ക്കണം അല്ലെങ്കിൽ bill കൂടുകയേ ഉള്ളു.use bypass.

    • @MasterSahlu
      @MasterSahlu 4 ปีที่แล้ว

      Plz.. വിശദീകരിക്കാമോ

    • @pssuresh1
      @pssuresh1 4 ปีที่แล้ว

      @@MasterSahlu 8755874708

  • @الفيصلالحربي-م8ض
    @الفيصلالحربي-م8ض 5 ปีที่แล้ว +2

    കൊള്ളാം. പൊളി സാനം 😊😉😎😎👍👍

  • @pmsbapputhangal
    @pmsbapputhangal 4 ปีที่แล้ว +2

    അപ്പച്ചന്റെ ആരോഗ്യത്തിന്നായി പ്രാർത്ഥിക്കുന്നു.
    ഞാൻ 150 െന്റ 3 പാനൽ വെച്ചിട്ടുണ്ട്. ബാറ്ററി 180 AH , ഇൻവെർട്ടർ 1100
    ഇതിൽ വയർ കണക്റ്റ് ചെയ്തത് പാരലൽ ആയിട്ടാണ് .
    പാരലലും സീരിയലും തമ്മിലുള്ള മാറ്റം പറയാമോ ???

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Parallel voltage same aayirikkum..current koodum
      Series aavumbo voltage koodum

  • @ourchoice1503
    @ourchoice1503 4 ปีที่แล้ว

    Congreet net & bolt ittu fit cheyyan drill cheythal mayakalam varumbol congreet chorum,vellam veetinullilek leek avum,athu matramalla mayakalat panaline kond valiya upayogamonnum undavumennu tonunilla

  • @user-cd4jb7in1t
    @user-cd4jb7in1t 5 ปีที่แล้ว +2

    Chetta electronic meter onn check cheyunath aann nallath allagill replace ചെയുക allagil kseb paisa vallikum

    • @ecoownmedia
      @ecoownmedia  5 ปีที่แล้ว +1

      New meter aanu..pinne nammal use chayyunundu..pinna avaridu paranjattu karyam ellaloo

  • @manojdubai2474
    @manojdubai2474 4 ปีที่แล้ว +4

    2കൊല്ലം കൊണ്ടു തിരിച്ചു കിട്ടും നിങ്ങൾ പറഞ്ഞ പ്രകാര

    • @reemasubin6184
      @reemasubin6184 4 ปีที่แล้ว

      5000 aboveaan.
      Now 3000
      Cost _16000
      Apol 8 monthil thirich kittille??
      Pinne andaaa ayal parayunnenn manassilaavunnilla

    • @fromsreekumar001
      @fromsreekumar001 4 ปีที่แล้ว

      @@reemasubin6184 16000 രൂപ പനലിന് മാത്രമാണെന്ന് ഓർക്കുക പാനൽ വെച്ചത് കൊണ്ടു കറണ്ട് കിട്ടുകയില്ല

    • @reemasubin6184
      @reemasubin6184 4 ปีที่แล้ว

      @@fromsreekumar001 adendaa???

    • @reemasubin6184
      @reemasubin6184 4 ปีที่แล้ว

      @@fromsreekumar001 ariyu mengil vshada maayi parannu tharooo....pls

  • @muhammedabdurahman5934
    @muhammedabdurahman5934 5 ปีที่แล้ว +4

    ഞാൻ 300 wപാനലും 1050 VA Solar Inverter ഉം 150 A H ബാറ്ററിയുമാണ് ഉപയോഗിക്കുന്നത് എനിക്ക് ഈ മാസത്തെ ബില്ലിൽ 62 യൂണിറ്റ് ശരാശരി കുറവ് വന്നിട്ടുണ്ട് എനിക്ക് ഇതെല്ലാം കൂടി വാങ്ങാൻ 30'000 ത്തിൽ താഴെയാണ് ചിലവ് വന്നിട്ടുള്ളത് ഒരു സാദാ ഇൻവർട്ടറും ബാറ്ററിയും വാങ്ങാൻ ഇരുപതിനായിരവും ഇരുപത്തിരണ്ടായിരവുമൊക്കെ കൊടുക്കണമല്ലോ?അപ്പോൾ പിന്നെ വാങ്ങുമ്പോൾ തന്നെ സോളാർ സിസ്റ്റമാക്കിയാൽ ഒരു എട്ടായിരമോ പത്തായി രമോ കൂടുതൽ ചിലവാക്കിയാൽ കറന്റ് ബില്ല് കുറക്കുകയും ചെയ്യാo (കഴിഞ്ഞ പ്രളയകാലത്ത് എട്ട് ദിവസത്തോളം എന്റെ പത്തോളം അയൽവാസികൾക്ക് മൊബൈൽ ,പവർ ബാങ്ക്, എമർജൻസി ലൈറ്റ്, ടോർച്ച് തുടങ്ങിയവ ചാർജ്ജ് ചെയ്ത് ഉപയോറിക്കാൻ സാധിച്ചു എന്നത് വളരെയധികം സന്തോഷം നൽകിയിട്ടുണ്ട് ) മാത്രവുമല്ല എന്റെ കാൽക്കുലേഷൻ പ്രകാരം എന്തായാലും ആ റോ, ഏഴോ വർഷത്തിനുള്ളിൽ ഏത് ഇൻവെർട്ടറിന്റെയാണെങ്കിലും ബാറ്ററി മാറ്റേണ്ടി വരും അപ്പോർ പിന്നെ മാസത്തിൽ ഒരു 150 രൂപയുടെ കറന്റ് ബില്ല് ലാഭിച്ചാൽ തന്നെ ആറോ, ഏഴോ വർഷം കൊണ്ട് തന്നെ ബാറ്ററി വാങ്ങാനുള്ള കാശ് തിരിച്ച് പിടിക്കാം എന്നാണ് എന്റെ വിശ്വാസം അത് കൊണ്ട് എന്റെ അഭിപ്രായത്തിൽ ആയിരത്തിൽ താഴെ കറന്റ് ബില്ല് വരുന്നവർക്കം എങ്ങിനെ കണക്ക് കൂട്ടിയാലും സാധാരണക്കാർക്കും ലാഭം തന്നെയാണ്
    ആയതിനാൽ ഈ വീഡിയോ എല്ലാ സാധാരണക്കാർക്കും വരളരെ ഉപകാരപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.

    • @ratheeshraghavan7306
      @ratheeshraghavan7306 5 ปีที่แล้ว

      പ്രളയകാലത്തിന്റെ കാര്യം പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു. കാരണം എന്റെ വീട്ടിലും സംഭവിച്ചത് ഇത് തന്നെ ആണ്. ഞാൻ വച്ചിരിക്കുന്നത് 200 w panel,1200VA inverter ,150 ah battery. പക്ഷേ കുറച്ച് റേറ്റ് കൂടുതലായോ എന്ന് ഒരു സംശയം .46000 ആയി.

    • @nisamicherur6701
      @nisamicherur6701 5 ปีที่แล้ว

      Valare nalla abiprayam no tharumo

    • @nisamicherur6701
      @nisamicherur6701 5 ปีที่แล้ว

      Ok

    • @nisamicherur6701
      @nisamicherur6701 5 ปีที่แล้ว

      Hello

    • @nisamicherur6701
      @nisamicherur6701 5 ปีที่แล้ว

      Abdu rahman no tharumo

  • @seenajohnson6978
    @seenajohnson6978 4 ปีที่แล้ว +2

    Total cost ethrayi?

  • @rajeevanrajeevan2821
    @rajeevanrajeevan2821 4 ปีที่แล้ว

    Ningal udane KSEB yil bandhapedu .200 unit free kitum .
    Sthapicha point shariyano .
    divasam yethra yunit labikunnudu
    athanu parayentathu .yethra roopa chilavayi .