Awanolivona Screening Discussion - Kairali UK, 11 December 2022

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2022
  • കൈരളി യുകെ ഫിലിം സൊസൈറ്റി അതിന്റെ ആദ്യ സിനിമാ ചർച്ച ഡിസംബർ 11 ഞായറാഴ്ച നടത്തി.
    അവനോവിലോന എന്ന ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിതകഥ പറയുന്ന സിനിമ അവലോകനം ചെയ്ത ചർച്ചയിൽ നടനും നിർമ്മാതാവുമായ സന്തോഷ് കീഴാറ്റൂർ അതിഥിയായി എത്തി.
    കൈരളി യുകെ ഫിലിം സൊസൈറ്റിയിൽ ചേരുവാൻ താല്പര്യമുള്ളവർ കമന്റ് ബോക്സിലോ നേരിട്ടോ ബന്ധപ്പെടുക

ความคิดเห็น •