*സഭാ നേതൃത്വവും കത്തോലിക്കാ കോൺഗ്രസും മുനമ്പം സമരസമിതി അംഗങ്ങളും കരുതിയിരിക്കുക* 🛑🛑🛑🛑🛑🛑🛑 മണിപ്പൂരിലെ,രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള കലാപത്തെ ഹിന്ദു ക്രിസ്ത്യൻ വർഗീയ കലാപമായി കേരളത്തിൽ അവതരിപ്പിച്ച്,കോൺഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിച്ചവർ മുനമ്പത്തും എത്തിയിട്ടുണ്ട്. സമരസമിതി അംഗങ്ങൾ കരുതിയിരിക്കുക. വക്കഫ് ബോർഡ് വിഷയത്തിൽ കോൺഗ്രസിന് നേരെയുള്ള ജനരോക്ഷം, സംഘപരിവർ സംഘടനകളിലേക്ക് തിരിച്ചുവിട്ടു കൊണ്ട്, വരുന്ന തെരഞ്ഞെടുപ്പുകളിൽ, കോൺഗ്രസിനെ വിജയിപ്പിച്ചെടുക്കുക എന്നതാണ് കൊട്ടേഷൻ. വഖഫ് വിഷയത്തിൽ ,ഇടത് വലത് കക്ഷികളുടെ കാപട്യം തിരിച്ചറിഞ്ഞ്,നിയമനിർമ്മാണത്തിന് വേണ്ടി കേന്ദ്രസർക്കാരിനെ പിന്തുണക്കുന്ന,സഭാ നേതൃത്വത്തിന്റെയും സമുദായ അംഗങ്ങളുടെയുംതീരുമാനത്തിൽ ഹാലിളകിയ ഇവർ,ഈ കൂട്ടായ നിലപാടിനെയും മുന്നേറ്റത്തെയും ശിഥിലപ്പെടുത്താൻ,വിചിത്രവാദങ്ങളുമായി കടന്നുവന്നിരിക്കുന്നു.ക്രൈസ്തവ സമൂഹം,ഇവരുടെ കപടവാദത്തെ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു Copy.
ഇറക്കി വിടില്ലന്നോ ?
അവർക്ക് കരമടച്ച് വസ്തു സ്വന്തമാക്കി കൊടുക്കണം !
ഭേദഗതി തന്നെ പരിഹാരം !
*സഭാ നേതൃത്വവും കത്തോലിക്കാ കോൺഗ്രസും മുനമ്പം സമരസമിതി അംഗങ്ങളും കരുതിയിരിക്കുക*
🛑🛑🛑🛑🛑🛑🛑
മണിപ്പൂരിലെ,രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള കലാപത്തെ ഹിന്ദു ക്രിസ്ത്യൻ വർഗീയ കലാപമായി കേരളത്തിൽ അവതരിപ്പിച്ച്,കോൺഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിച്ചവർ മുനമ്പത്തും എത്തിയിട്ടുണ്ട്.
സമരസമിതി അംഗങ്ങൾ കരുതിയിരിക്കുക.
വക്കഫ് ബോർഡ് വിഷയത്തിൽ കോൺഗ്രസിന് നേരെയുള്ള ജനരോക്ഷം, സംഘപരിവർ സംഘടനകളിലേക്ക് തിരിച്ചുവിട്ടു കൊണ്ട്, വരുന്ന തെരഞ്ഞെടുപ്പുകളിൽ, കോൺഗ്രസിനെ വിജയിപ്പിച്ചെടുക്കുക എന്നതാണ് കൊട്ടേഷൻ.
വഖഫ് വിഷയത്തിൽ ,ഇടത് വലത് കക്ഷികളുടെ കാപട്യം തിരിച്ചറിഞ്ഞ്,നിയമനിർമ്മാണത്തിന് വേണ്ടി കേന്ദ്രസർക്കാരിനെ പിന്തുണക്കുന്ന,സഭാ നേതൃത്വത്തിന്റെയും സമുദായ അംഗങ്ങളുടെയുംതീരുമാനത്തിൽ ഹാലിളകിയ ഇവർ,ഈ കൂട്ടായ നിലപാടിനെയും മുന്നേറ്റത്തെയും ശിഥിലപ്പെടുത്താൻ,വിചിത്രവാദങ്ങളുമായി കടന്നുവന്നിരിക്കുന്നു.ക്രൈസ്തവ സമൂഹം,ഇവരുടെ കപടവാദത്തെ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു
Copy.
elllam olla arkkum vere onnum vendallo,illathaavarkku kodukkan rashtriyam padikkanam