Wow പഴം ജാം സൂപ്പർ തീർച്ചയായും ഞാനുണ്ടാക്കി നോക്കും എനിക്കിഷ്ടായി. ഈ പഴം കൊണ്ട് മാത്രേമേ പറ്റുള്ളൂ വേറെ ഏതെങ്കിലും പഴം വച്ചുണ്ടാക്കാൻ പറ്റോ. റിപ്ലൈ തരണേ 🥰
Cut the fruit in to slices and dry in the sunlight 3-4 days when it become dried( with out water content).That time, fruit 's colour will change to Brown.
Add 5_6 cloves (gramboo) along with the sugar and plantain juice. Also add a slice of ripe guava when you cook the plantains. Guava can be removed before squeezing the juice from the pulp. Guava has pectin, which gives glaze to the jam. Pl try
Nice .You are active in baking .Like to have some tips from you based on your baking experience.I tried cake with idaly mavu.Good.Thank you.Plan to make more with idaly mavu.
ഇതാണ് പുതിയ cooking ചാനൽ ലിങ്ക് 👉 th-cam.com/video/A7QE8VExmj4/w-d-xo.html
സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏
Cooking
Ella tipsum valare nallathanu
Jam 🥰തീർച്ചയായും ഉണ്ടാക്കാം ട്ടോ
Ee jam aadyaita kaanunnathum kelkkunnathum. Urappayum cheyyunnund...
Thank you..
വിളക്ക് ഇളക്കി 3പീസാക്കി ഇട്ടാൽ പോരേ
ശ്രമിച്ചു നോക്കാം
പഴം ജാം അടിപൊളി
Pazham jam adipoli...ottum expect cheyyatha recipe....
Eshtayi pazham jam super ❤️🙏🏻
പഴം റെസിപ്പി സൂപ്പർ
Thamarind pril upayogichu vilakku thechu noku super adipoli 👌
സൂപ്പർ ജാം 👌
Vilaku clean cheyanulla method 👌very useful vedeo🥰🥰
Jam kollam. Cherupazham enum parayum.
സൂപ്പർ ....... നല്ല ഒരു വീഡിയോ😍👍👍
♥️♥️♥️♥️🙏🙏🙏
ജാം 👍ഞാൻ തീർച്ച യായും ഉണ്ടാക്കും
Very useful especially Cleaning of nilavilakku
Mysore pazh.ennu parayum
All tips super.
👍🏻👌🏻🙏🏻❤️❤️❤️
Pazham
Super pazham jam
Pazham jam super try cheydu nookkunnund 😋
Ella tips um adipoli. Try cheyyam tto
I will try this
Palayam kodan njan jam undakkarundsuper anu 👍👍👌👌
👍👍👍
Ellam super tips
നല്ല പോസ്റ്റ് ചെയ്തത്
Pazham jam supper.
Jam kidukki
കറി പുളി കൂടിയാൽ ഒരു വലിയ കഷ്ണം തേങ്ങാ പൂള് ഇട്ട് വച്ചാൽ മതി
ജാം സൂപ്പർ 👍
Mysoor pazam naparayunne jam super
Nalla tip , thankyou.
സൂപ്പർ
Jam super.
ചേച്ചി ചുവരിലെ എല്ലാം അഴുക്ക് പോകാൻ tips പറയുമോ
Add two gramboo also while cooking to get a very good flavour.
പഴം ജാം സൂപ്പർ try cheydu നോക്കണം
അടിപൊളി
Fruit jam .very nice.
And all the tips are useful
Thank you.
Very good camans
Yes, Mysure pazham. Poovan pazham vere
Ee pazhathin video Mysore pazham enn parayum.....super tips&recipe. As usual
I will try this recipe 👍🏻
Kozhikode side Mysore pazham enn parayum
Thank you for the information
Mysoor pazam
അതന്നെ, കൊട്ടാരക്കരയിലും പാളയംകോടൻ തന്നെ 💖💖💖
Sooooper
അടിപൊളി ആയിട്ടുണ്ട്
Pazam jaam sooper😋😋😋
Mysoorpazham
Mysore pazham ennu malappuram side il parayum.
Jam try cheyyam👍👍👍👍👍
Maisoor pazam
ഞാൻ വർഷങ്ങൾക്ക് മുൻപെ ഉണ്ടാക്കിട്ടുണ്ട്
എരിവ് കൂടിയാൽ കുറയ്ക്കാനുള്ള ട്രിപ്പ് പറഞ്ഞു തരുമോ പ്ലീസ്
Maysoorpazham 👍😀😀😀😀
Thank you, nice video
I will try...
Jam suoer👌🏻thank you
♥️♥️👍
രജിത സുനിൽ തലശ്ശേരി
ജാം സൂപ്പർ
വളരെ സന്തോഷം 👍♥️♥️♥️♥️
Palayam kodan is known as shani kol in Assam.poovan pazham known as Malbook kol.
Poovan pazham kondu egane cheyan pattumo
Wow പഴം ജാം സൂപ്പർ തീർച്ചയായും ഞാനുണ്ടാക്കി നോക്കും എനിക്കിഷ്ടായി. ഈ പഴം കൊണ്ട് മാത്രേമേ പറ്റുള്ളൂ വേറെ ഏതെങ്കിലും പഴം വച്ചുണ്ടാക്കാൻ പറ്റോ. റിപ്ലൈ തരണേ 🥰
വേറെ പഴം കളർ കിട്ടുമോ എന്ന് എനിക്ക് doubt und. ചെയ്തു നോക്കിയിട്ടില്ല.
@@PRARTHANASWORLD
. Very g(of thank you
Cut the fruit in to slices and dry in the sunlight 3-4 days when it become dried( with out water content).That time, fruit 's colour will change to Brown.
Tomatoes kondu jam undakam
Add 5_6 cloves (gramboo) along with the sugar and plantain juice. Also add a slice of ripe guava when you cook the plantains. Guava can be removed before squeezing the juice from the pulp. Guava has pectin, which gives glaze to the jam. Pl try
Thanks 👍
മ്മ്മ്മ്
ജ്ജ്.ññ
Afipoli 👍🏻
Maisoorpazham vech cheyyaaamopls chechi replay tharannee unndaakaanaanu
മൈസൂർ പഴം തന്നെയാണ് ഇത്. പിന്നെ കറക്റ്റ് പരുവത്തിൽ എടുക്കണംട്ടോ. തണുക്കുമ്പോൾ കൂടുതൽ thick ആവും. ഓർമ വേണം 👍👍👍
@@PRARTHANASWORLD ok chechi Tnx❤️
Varae pazham adukkamo
Very useful tips. Jam👌👌
super Jam👍👍🌹
പഴം ജാം സൂപ്പർ 👌
Mysore pazham
Nice .You are active in baking .Like to have some tips from you based on your baking experience.I tried cake with idaly mavu.Good.Thank you.Plan to make more with idaly mavu.
👍👍👍👍
Coconut intemurierakkivechal uppukurayum pinne karikkattayum idam
കറിയിൽ പുളി കൂടിയാൽ തേങ്ങാപ്പാൽ ചേർത്താൽ മതി.
Yes.Mysore poovan
👍👍👍അതന്നെ 👌
Super
Super tips and simple tips cooking.Keep going.God bless.
Pazham Jam Superb
Venam
Suuper
Nice
ചേച്ചി മുട്ട പുഴുങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കാൻ ശകലം കുക്കിംഗ് ഓയിൽ ചേർത്താൽ മതിയാകും ഞാൻ ട്രൈ ചെയ്തിട്ടുള്ളതാണ്
Super super🥰🥰🥰
Chechi ee jam in colour ithil kaanikkunna pole vannillallo endha reason chechi edutha athe alav aan njan edthe.but nalla taste und
പഴം മാറി പോയോ??? നല്ല പഴുത്ത പാളയംകോടൻ പഴം ഉറപ്പായും കളർ വരും. എന്റെ ചെറുപ്പം മുതൽ അമ്മ ഉണ്ടാക്കുന്ന ജാമാണ്. ഇതുവരെ കളർ ഇല്ലാതെ ഞാൻ കണ്ടിട്ടില്ല 🤔
@@PRARTHANASWORLD ok chechi thanks🥰
Supper jam ❤❤🤤🤤🤤
Useful❤
മൈസൂർ പയം
👍
പഴം എടുത്തു വെച്ചത് എന്താ ചെയ്യാ
Nice one thanks for sharing 👍 stay connected dear ❤🙏
എനിക്കു ജാം ഇഷ്ടമായി
♥️♥️♥️🙏🙏🙏🙏😊
ജാം super
Super 👏👏
Nice tips! You have a nice voice. To remove the sour puli taste from curry, add coconut milk.
Mysore pazham ennu parayum
👍👍
Egg cook add water up to the egg cover level.
👌👌👌👌
Maisoor vayakka
Ente achamma kindi vilakku kinnam ellam arikkadivellathil mukkivechu kazhukunnarhu kandittundu
പാളയം കോടൻ കോട്ടയം 👍
ലെമൺ എത്ര ചേർക്കണം
Oru പകുതി
മൈസൂർ പഴം എന്നാണു പറയുക.... സൂപ്പർ ജാം. Thank you.
Add1or2 clove
അടിപൊളി 👌
👍🏻👍🏻