ആകർഷകമായ രീതിയിൽ എങ്ങനെ സംസാരിക്കാം | Stay Wow Malayalam Motivation

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 1K

  • @aneeshtj3904
    @aneeshtj3904 5 ปีที่แล้ว +2748

    Nannai സംസാരിക്കുന്നത് കാരണം എന്നെ പലപ്പോഴും ക്ലാസ്സ് il നിന്നും ഇറക്കി വിട്ടിട്ടുണ്ട്

  • @tamannashaaz367
    @tamannashaaz367 4 ปีที่แล้ว +758

    പറഞ്ഞാൽ മണ്ടത്തരം ആകുമെന്ന് വിചാരിച്ചു ഇപ്പൊ ഒന്നും മിണ്ടാറില്ല 😂😬

    • @arjunkj232
      @arjunkj232 4 ปีที่แล้ว +3

      🤣

    • @itharuitharu2605
      @itharuitharu2605 4 ปีที่แล้ว +19

      Njanum😩😭😭😭

    • @arjunkj232
      @arjunkj232 4 ปีที่แล้ว +3

      @@itharuitharu2605 mmm😄

    • @arjunkj232
      @arjunkj232 4 ปีที่แล้ว +4

      @@itharuitharu2605 കരയണ്ട

    • @itharuitharu2605
      @itharuitharu2605 4 ปีที่แล้ว +15

      Ellarum paranjalum njan kochukuttiyeapoleayann but enik marayan kazhiyunnilla epol 19 age ayee ennittum saadhikkunnilla 😭

  • @munawaralikkapparambil2091
    @munawaralikkapparambil2091 4 ปีที่แล้ว +10

    സംസാരിക്കുന്നു എങ്കിൽ നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക...
    സംസാരവും ഇടപെടലും മറ്റുള്ളവനിൽ സന്തോഷം വളർത്തുന്നതാവുക.
    സഹോദരനേ മുഖപ്രസന്നതയോടെ കണ്ട് മുട്ടുക
    (പ്രവാചകൻ്റെ ഉപദേശങ്ങളിൽ നിന്ന് )

    • @JOEL20222
      @JOEL20222 2 ปีที่แล้ว

      ഇവിടേയ് ഒരു പൊട്ടൻ വെറുതെ phone എടുത്ത് വെച്ചിട്ട് സംസാരിക്കും 😡 എന്നെ കളിയാക്കാൻ വേണ്ടി
      ജാട കാണിക്കുന്നു 😡 ഇവൻ ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് ഇവിടെ ഉള്ള എല്ലാ നാട്ടുകാരും എന്നെ കളിയാക്കുന്നത് പോലെ എന്നിക് തോന്നുന്നു 😬😡
      അയലകം ആണ് ഞങൾ മിണ്ടാറില്ല 1 വർഷത്തിന്ന് munbb പ്രശ്നം വന്നു അതിന് ശേഷം ഇവർ എന്നെ കളിയാക്കുന്നത് പോലെ phone വിളിക്കും 🤯😡
      ഇതിന്ന് എന്താ പരിഹാരം

  • @sreerajmuttara8281
    @sreerajmuttara8281 4 ปีที่แล้ว +236

    പഠിക്കുന്ന കാലത്തു വീടിന്റെ അടുത്തുള്ള പെൺകുട്ടി യോട് സ്തിരം സംസാരിച്ചതിന് നാട്ടിലും വീട്ടിലും എന്തെല്ലാം പ്രശനങ്ങൾ ഉണ്ടായി

  • @HariKumar-tj3wp
    @HariKumar-tj3wp 4 ปีที่แล้ว +83

    വളരെ നന്നായി അവതരിപ്പിച്ചു.

  • @nihalkkaa
    @nihalkkaa 2 ปีที่แล้ว +63

    നന്നാനി.. സംസാരിക്കാൻ അറിയാത്തത് കൊണ്ട്.. എല്ലാരും എന്നെ ഒഴുവാകുന്നതു...... 😓

    • @Supcribee
      @Supcribee 8 หลายเดือนก่อน +1

      ഉണ്ടകും അങ്ങനെ അത് 😭

  • @ziddushafiksd9752
    @ziddushafiksd9752 5 ปีที่แล้ว +340

    നാൻ സംസാരിക്കുമ്പോൾ ചില വാക്കുകൾ കിട്ടാറില്ലാ അധോടെ താൽപ്പര്യം കുറയും......എനിക്ക്‌ സംസാരിക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ എന്ത്‌ ചയ്യാനാ....

    • @shefeefedassery3262
      @shefeefedassery3262 5 ปีที่แล้ว +44

      Broh.. Simple aanu..
      Reading kuravaanu alle.. like news paper..
      try to improve reading

    • @arshidaarshiarshi9501
      @arshidaarshiarshi9501 5 ปีที่แล้ว +15

      Enikum😔

    • @josmon8464
      @josmon8464 4 ปีที่แล้ว +54

      ഒരുപാട് മനസ്സിൽ ഉണ്ട് പക്ഷെ പറയാൻ സമായമാകുമ്പോ ആകെ വെപ്രാളം പറയുമ്പോ തെറ്റിപ്പോകുമോ കേൾക്കുന്നവർ എങ്ങനെ അത് സ്വീകരിക്കും എന്നൊക്കെ ഒരു ഉൾഭയം

    • @സൈമൺനാടാർ
      @സൈമൺനാടാർ 4 ปีที่แล้ว +34

      എന്റെയും അവസ്ഥ അത് തന്നെയാണ് മനസ്സിൽ ഉണ്ടാകും പക്ഷെ അവതരിപ്പിക്കാൻ പറ്റില്ല..

    • @gopakumarsm
      @gopakumarsm 4 ปีที่แล้ว +16

      Read news paper daily loudly

  • @kishorsnair853
    @kishorsnair853 2 ปีที่แล้ว +35

    കേൾക്കുമ്പോൾ എനിക്കും ഒരു confidence... 🔥❤️☺️

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 3 ปีที่แล้ว +174

    കേൾക്കുമ്പോൾ തന്നെ എനിക്ക് ഒരു confident kittunnu

  • @sanalkumar456
    @sanalkumar456 3 ปีที่แล้ว +55

    നന്നായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലാസ്സിൽ നിന്ന് ഇറക്കി വിടുന്നത് എന്തൊരു കഷ്ടമാണ്😁

  • @dhilnamd5815
    @dhilnamd5815 3 ปีที่แล้ว +58

    എനിക്ക് എല്ലാവരോടും സംസാരിക്കണം എന്നുണ്ട് ,പറ്റുന്നില്ല 🥺 അതുകൊണ്ട് എനിക്ക് അധിക്കം frds ഇല്ല, എവിടെയെങ്കിലും പോയാൽ സംസരിക്യുബോ തെട്ടിപോവരുണ്ട്😞

    • @JOEL20222
      @JOEL20222 2 ปีที่แล้ว +2

      എനിക്കും

    • @JOEL20222
      @JOEL20222 2 ปีที่แล้ว

      ഇവിടേയ് ഒരു പൊട്ടൻ വെറുതെ phone എടുത്ത് വെച്ചിട്ട് സംസാരിക്കും 😡 എന്നെ കളിയാക്കാൻ വേണ്ടി
      ജാട കാണിക്കുന്നു 😡 ഇവൻ ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് ഇവിടെ ഉള്ള എല്ലാ നാട്ടുകാരും എന്നെ കളിയാക്കുന്നത് പോലെ എന്നിക് തോന്നുന്നു 😬😡
      അയലകം ആണ് ഞങൾ മിണ്ടാറില്ല 1 വർഷത്തിന്ന് munbb പ്രശ്നം വന്നു അതിന് ശേഷം ഇവർ എന്നെ കളിയാക്കുന്നത് പോലെ phone വിളിക്കും 🤯😡
      ഇതിന്ന് എന്താ പരിഹാരം

    • @abhishekkannuzz8997
      @abhishekkannuzz8997 2 ปีที่แล้ว

      @@JOEL20222 broum agane chy😌

    • @rinshujishu8227
      @rinshujishu8227 3 หลายเดือนก่อน

      Anikum

  • @fbkfirose
    @fbkfirose 3 ปีที่แล้ว +16

    എല്ലാവർക്കും അവരുടേ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും കണക്കാക്കിയാണ് സംസാരിക്കുന്നത്.

  • @nice.....9511
    @nice.....9511 5 ปีที่แล้ว +44

    വളരെ ശെരിയാണ്... മറ്റൊരാളെ ഇമിറ്റെറ്റ് ചെയ്യരുത്...എനിക്കും തോന്നിയിട്ടുണ്ട്.....ഞമ്മള് നമ്മളെ രീതിയിൽ സംസാരിച്ചാൽ കുറച്ചുംകൂടി നന്നായിരിക്കും.....

    • @nithinms9043
      @nithinms9043 4 ปีที่แล้ว +1

      Nan nannayi samsarikunna aara kandalum..ariyathe avare imitate cheyt pokum.

  • @user-qm5tf1nd7h
    @user-qm5tf1nd7h 3 ปีที่แล้ว +17

    ഇതു പോലെ സുന്ദരിയായ ഒരു പെൺകുട്ടിയെ കിട്ടാൻ എവിടെ പോയി തപസ്സിരിക്കണം.... ❤️

  • @tipsnsong3419
    @tipsnsong3419 2 ปีที่แล้ว +22

    നാം ഒരാളോട് സംസാരിക്കാൻ പോകുമ്പോൾ അവർക്ക് നമ്മൾ സംസാരിക്കാൻ വരുമെന്ന് തോന്നരുത് അവർ എണീറ്റ് ഓടും 😪

  • @vijeshdk794
    @vijeshdk794 4 ปีที่แล้ว +201

    നമ്മുടെ സുഹൃത്തുക്കളോടും മറ്റ് ബന്ധുക്കളോടും സംസാരിക്കാൻ ഒരു പ്രശ്നവുമില്ല പക്ഷേ ഒരു സദസ്സിൽ കയറി സംസാരിക്കുമ്പോഴാ പ്രശ്നം😅

    • @moideenkuttyk2752
      @moideenkuttyk2752 4 ปีที่แล้ว +2

      Correct 😂

    • @rejureju8671
      @rejureju8671 3 ปีที่แล้ว +15

      അത് അവർ എന്തു വിചാരിക്കും വിചാരിക്കും എന്നുള്ള ഒരു ചിന്തയിൽ ആണ് പ്രോബ്ലം വരുന്നത്

    • @rejureju8671
      @rejureju8671 3 ปีที่แล้ว +5

      Sadasil samsarikarund dyryathode

    • @allualfi6784
      @allualfi6784 3 ปีที่แล้ว +2

      Athanu mikka aalukaludeyum preshnam aa preshnam enikkum und

    • @shiv314
      @shiv314 3 ปีที่แล้ว +2

      True

  • @m943vlogs8
    @m943vlogs8 5 ปีที่แล้ว +318

    ഞാൻ സംസാരിക്കുമ്പോൾ ചിലർ പറയുന്നത് തള്ളുകയാണ് എന്ന് പറയുന്നത് അതോടെ സംസാരിക്കാനുള്ള താല്പര്യം കുറഞ്ഞു

    • @SmartBook223
      @SmartBook223 5 ปีที่แล้ว +5

      Iam subscribed ur chnl thirichum cheyyaneaa

    • @jijeeshmk4431
      @jijeeshmk4431 5 ปีที่แล้ว +3

      😀

    • @tenzycreations4142
      @tenzycreations4142 5 ปีที่แล้ว +16

      മറ്റുള്ളവർക്ക് തള്ളുകയാണ് എന്ന് തോന്നുന്നതിന് പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കാം..!! അത് നിങ്ങൾ സ്വയം ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കി പരിഹരിക്കാൻ കഴിയും..!! Best of luck 👍

    • @mprcutz
      @mprcutz 5 ปีที่แล้ว +6

      Parayunna reethiyil enthelm kuzhapamindakm

    • @123musiq7
      @123musiq7 5 ปีที่แล้ว +9

      തള്ള് ഒന്ന് കുറച്ചൂടേ

  • @surendrannairk7658
    @surendrannairk7658 4 ปีที่แล้ว +37

    പുഞ്ചിരി എന്റെ ഒരു weakness😁😁

    • @bhagavathymohan3188
      @bhagavathymohan3188 10 หลายเดือนก่อน +1

      LDF ലെ ജെയ്ക്കിനെ പോലെ 😅

  • @faizalrahman9195
    @faizalrahman9195 4 ปีที่แล้ว +40

    I am motivated 🔥

  • @loyal_863
    @loyal_863 5 ปีที่แล้ว +32

    സിസ്... ന്റെ മെയിൻ പ്രോബ്ലം,ഞാൻ കാര്യങ്ങൾ വലിച്ചു നീട്ടി സംസാരിച്ചു പോകുന്നു 😔😔😔. ന്റെ ഫ്രണ്ട് ഒക്കെ പെട്ടെന്ന് മടുത്തു ദേഷ്യം വന്ന് കാര്യം പറ ന്ന് ഓർമ്മിപ്പിക്കും

  • @jaykrishworld3583
    @jaykrishworld3583 5 ปีที่แล้ว +338

    *സംസാരിച്ചു സംസാരിച്ചു എല്ലാവരും ഇപ്പൊ Mr. തള്ള് എന്നാ വിളിക്കുന്നെ*

  • @swadaqa9090
    @swadaqa9090 5 ปีที่แล้ว +250

    എനിക്ക് ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ സംസാരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എന്താണ് അതിനു കാരണം

    • @youtubeuser8759
      @youtubeuser8759 5 ปีที่แล้ว +62

      Swadaqa apakarshadha bodham.... Aarengilum (friends,relatives etc.) ningale samsarikkunnathil ninnu ennengilum vilakkukayo,kaliyakkukayo cheythittundakam...(classilo matto Ingane undayittundo enn alochichu nokku) upabodha Manasil aannu ith kidapundavuka... Ath swayam samsarathiloode,nirbayanaayi,santhoshavanaayi maatiyedukkan saadhikkum... Jeevithathile pala apakarshadha bodathinum kaaranam itharam incidents aannu ennaannu ente abhiprayam... Thank you

    • @swadaqa9090
      @swadaqa9090 5 ปีที่แล้ว +3

      @@youtubeuser8759 thanx

    • @sharonm4611
      @sharonm4611 5 ปีที่แล้ว +8

      karanam bacteria

    • @swadaqa9090
      @swadaqa9090 5 ปีที่แล้ว +1

      @@sharonm4611 bacteriao??

    • @sharonm4611
      @sharonm4611 5 ปีที่แล้ว +3

      Swadaqa ys..bacteria undenkil communication difficult ayirikum

  • @rahulthamarassery7935
    @rahulthamarassery7935 4 ปีที่แล้ว +156

    വാ തുറന്നാൽ തള്ള് വരും. അതുകൊണ്ട് ഞാൻ അധികം വാ തുറക്കാറില്ല

  • @reddevil3085
    @reddevil3085 3 ปีที่แล้ว +100

    ഞാൻ സംസാരിക്കുന്നത് ആർക്കും മനസ്സിലാകാത്തത് കൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോകില്ല സൗണ്ടിന് ഒച്ച കുറവാണ് 😔

  • @akshaydas5148
    @akshaydas5148 4 ปีที่แล้ว +71

    നന്നായി സംസാരിക്കാനല്ല ചേച്ചീ ബുദ്ധിമുട്ട്. അത് നിലനിർത്താനാണ്😊

    • @yur3794
      @yur3794 3 ปีที่แล้ว +3

      fresh fresheyy

    • @yur3794
      @yur3794 3 ปีที่แล้ว

      🎃🎃🎃

    • @fidhuz2156
      @fidhuz2156 2 ปีที่แล้ว

      ,😔🎀💎

  • @Butterflies9427
    @Butterflies9427 2 ปีที่แล้ว +1

    പല വീഡിയോസും കണ്ട്.... പക്ഷെ കോൺഫിഡൻസ് കിട്ടിയത് ഈ വീഡിയോ കണ്ടപ്പഴാണ് Thanks dear🙏🙏

  • @amalshazz1442
    @amalshazz1442 5 ปีที่แล้ว +10

    Nalla oru motivation class aayi thonanundu tta....

    • @rafirafi9826
      @rafirafi9826 3 ปีที่แล้ว

      Njaan. Manasil. Karudiyathala..vazhayil. Varunnath.. Kaaranam

  • @rafeekkh6288
    @rafeekkh6288 5 ปีที่แล้ว +8

    Very. True. Welldone. Thankyou.

  • @abhilashplavadiyil5138
    @abhilashplavadiyil5138 5 ปีที่แล้ว +1

    ഈ ഒരറിവ് പറഞ്ഞ് തന്നതിനായിട്ട് വളരെയധികം നന്ദിയുണ്ട്

  • @najeebkaviyoor1744
    @najeebkaviyoor1744 4 ปีที่แล้ว +4

    Woh woh...your talk and topic will make us say woh woh and stay woh all the time...congrats...

  • @AswathiSreekutti
    @AswathiSreekutti 4 หลายเดือนก่อน +1

    Chechi njan njanayita samsarikunne pakshe ende samsarashayili chilarkk ishtapedunilla😔

  • @shuhairk7135
    @shuhairk7135 4 ปีที่แล้ว +140

    എനിക്ക് സംസാരിക്കൻ മടിയാണ് എന്തോ സംസാരികുമ്പോൾ എന്തോ തെറ്റ് ഉള്ള പോലെ thonnunnath

    • @rajkumarparuthipully3599
      @rajkumarparuthipully3599 4 ปีที่แล้ว +1

      athee

    • @shiv314
      @shiv314 3 ปีที่แล้ว

      Same

    • @hariskottakkal6801
      @hariskottakkal6801 3 ปีที่แล้ว

      9847997521 contact me whatsap

    • @ajuzajnas..6727
      @ajuzajnas..6727 2 ปีที่แล้ว +2

      bro 😁 ഞാനും ഇങ്ങനെയായിരുന്നു . എനിക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അത് മുഴുവൻ ആക്കാൻ പറ്റാതെ വരുക്കയും ചിലപ്പോൾ മറയാൻ വിചാരിച്ചത് വേറെയും പറഞ്ഞത് വേറെയും ആയി മാറാറുണ്ടായിരുന്നു😑🙂 ഒന്നാമത്തെ പ്രശ്നം ആരോടും ഞാൻ ആവിശ്വത്തിന് അല്ലാതെ സംസാരിക്കാറില്ലായിരുന്നു 🙂 But ഇപ്പോൾ എന്നോട് നിർത്താൻ ആരേലും പറയണം 😂😂 ആ അവസ്ഥയായി 😂💥 Main കാരണം Prutilipi എന്ന ആപ്പിൽ ത്തെ കഥകൾ ദിവസ്സും വായിക്കും 😁 Love Storyum college Life + Comady നല്ല രസമാണ്😁💥 അങ്ങനെ അങ്ങനെ ഇപ്പോ എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു വ്യക്തിയായിട്ട് ഞാൻ മാറി 😁 കൂടാതെ ഞാൻ എല്ലാവരോടും സംസാരിക്കും 😁💥

  • @fayis_pang
    @fayis_pang 5 ปีที่แล้ว +15

    ചേച്ചിന്റെ സംസാരം കൊള്ളാല്ലോ

  • @ubaidareekkad8329
    @ubaidareekkad8329 2 ปีที่แล้ว +7

    സൂപ്പർ അവതരണം 👍👍👍

  • @bijuthomas9253
    @bijuthomas9253 ปีที่แล้ว +2

    ഈ വീഡിയോ കണ്ടു ഞാൻ സംസാരിക്കാൻ പഠിച്ചു നാട്ടുകാർ എൻറെ പല്ല് മുഴുവൻ തല്ലി പൊട്ടിച്ചു ,എൻറെ ഭാര്യ വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയി

  • @ramsheedk4077
    @ramsheedk4077 4 ปีที่แล้ว +10

    ഞാൻ ഇന്ന് വിചാരിച്ചോള്ളൂ.. അപ്പൊ ഏതാ... ഞാൻ സേർച്ച്‌ ചെയ്ത പോലുള്ള... യൂട്യൂബ് എന്തോ പുതിയ ടെൿനോളജി കണ്ടുപിടിച്ചിട്ടുണ്ട്

    • @Remo7560
      @Remo7560 3 ปีที่แล้ว +2

      talachorine pakaram chip anoo😂

  • @vanikrishnav4155
    @vanikrishnav4155 2 ปีที่แล้ว +1

    Chechy, enikk nalla reediyil samsarikkan pattunnilla. Adhava samsarikkuvanwngil enikk automatically chiri varunnu. Adine Karanam ende.

  • @farookaloor6496
    @farookaloor6496 4 ปีที่แล้ว +4

    Thanks sis helpful god bless 👍🌹

  • @sobharmenon
    @sobharmenon ปีที่แล้ว +4

    നന്നായി സംസാരിക്കുന്നു...👏👏💐💐🙏

  • @rahulradhak8934
    @rahulradhak8934 5 ปีที่แล้ว +12

    Adipoli episode ayirunnu.enikkente thettu thiruthhan sathikkyatte.....thank you so much cheechi

  • @jisnatk1582
    @jisnatk1582 4 ปีที่แล้ว +1

    Thanks for your video

  • @muhammedktgood5913
    @muhammedktgood5913 5 ปีที่แล้ว +6

    Good message madam

  • @harisyam4507
    @harisyam4507 4 ปีที่แล้ว +4

    Enik samsaarikkan orupadu vakkukal kittarilla spot humour sensum ellaa valla vazhiyum undo

    • @bavinachu1672
      @bavinachu1672 4 ปีที่แล้ว +1

      Need more frnds

    • @tamannashaaz367
      @tamannashaaz367 4 ปีที่แล้ว +1

      Corct spotin parayaan kazhiyilla athkainj alogikumbol ingeneparanjaal mathiyayirunnu enn thonum

  • @jinshajini1691
    @jinshajini1691 4 ปีที่แล้ว +4

    ശരിയാണ് ! Thank u

  • @POOCHASir786
    @POOCHASir786 9 หลายเดือนก่อน

    ഒരുപാട് നന്ദി ❤❤❤❤❤😊

  • @reneesh2358
    @reneesh2358 5 ปีที่แล้ว +3

    Very nice presentation.

  • @Decoarchitecture
    @Decoarchitecture 3 ปีที่แล้ว +3

    Best information 👍🙂

  • @abhiramikoleri6231
    @abhiramikoleri6231 4 ปีที่แล้ว +7

    It's really helpful 👍🙌

  • @shyam3528
    @shyam3528 2 ปีที่แล้ว +4

    കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @nayana4311
    @nayana4311 4 ปีที่แล้ว +7

    ഓക്കേ thank you chechi, chechi പറഞ്ഞതിന് nara വിവരിതമായിരുന്നു njan ചെയ്തത് but now എനിക്ക് nara samsarikan kazhijhu thank u so much chechi🙏🙏🙏🙏🙏🙏🙏

  • @sebastiankc2061
    @sebastiankc2061 5 ปีที่แล้ว +5

    super motivation class congrats dear

  • @shajahsha8293
    @shajahsha8293 5 ปีที่แล้ว +1

    Thankz chechi oroppad karyagal manssilakkan sathichu

  • @ashrafkaramana4426
    @ashrafkaramana4426 5 ปีที่แล้ว +107

    എന്റെ സംസാരം കേൾക്കാൻ എപ്പോഴും എന്റെ സുഹൃത്തുകൾ വിളിക്കും അവർ പറയുന്നത് ഞാൻ ഭരക്കര കോമഡി ആണ് എന്ന് എനിക്കി ഇന്തു വരെ തോന്നിട്ടില്ല

  • @henialex5275
    @henialex5275 2 ปีที่แล้ว +1

    Thanks 🙏🌹🌹

  • @prasoolpalamadathil2673
    @prasoolpalamadathil2673 5 ปีที่แล้ว +3

    Good video..Thanks

  • @mychoice228
    @mychoice228 3 ปีที่แล้ว +1

    Ente familiyilum frndsinte idayilum oru paripaadikk njaanillel avarokke parayum neeyillaanitt oru rasanillaairunnunu parayum

  • @rashidariya2685
    @rashidariya2685 5 ปีที่แล้ว +43

    എങ്ങനെ സംസാരം കുറക്കാം എന്ന് ഒരു വീഡിയോ ചെയ്യുമോ pls...

    • @muf_eed_7755
      @muf_eed_7755 5 ปีที่แล้ว

      Ooo ath entha aganeee

    • @bellasamuel4439
      @bellasamuel4439 5 ปีที่แล้ว +3

      Sheriya atha vendea

    • @rashidariya2685
      @rashidariya2685 5 ปีที่แล้ว +1

      @@muf_eed_7755... njan overaayit samsaarikunnundenn thonni.. 😂😂😂

    • @muf_eed_7755
      @muf_eed_7755 5 ปีที่แล้ว

      @@rashidariya2685 😆ufff

    • @ameerali6990
      @ameerali6990 5 ปีที่แล้ว

      th-cam.com/video/waRZyEX38tM/w-d-xo.html

  • @muhammedasif.k6628
    @muhammedasif.k6628 8 หลายเดือนก่อน +2

    എനിക്ക് സ്റ്റേജിൽ സംസാരിക്കാനും, പാടാനും ഭയങ്കര പേടിയാ 😓😓, സ്റ്റേജിൽ മാത്രമല്ല എന്തെങ്കിലും ഒരു ചെറിയ യോഗം ചേർന്നാൽ പോലും സംസാരിക്കാൻ വിളിച്ചാൽ ഭയങ്കര പേടിയാ, എന്ത് ചെയ്യണമെന്ന് അറിയില്ല, എനിക്ക് നല്ല കഴിവുണ്ട് പാടാനും, സംസാരിക്കാനും പക്ഷെ സ്റ്റേജിൽ കയറിയാൽ മൊത്തം പോകും, ഞാൻ സ്റ്റേജിൽ കയറുന്നതിനു മുമ്പ് എനിക്ക് pattum എന്ന് വിചാരിച് പോകും, പക്ഷ അവിടെ ഏതൊമ്പോൾ വായിലെ വെള്ളം വറ്റും, കാൽ വിറക്കും, കുറെ കൊല്ലമായി എനിക്ക് പറ്റും എന്ന് വിചാരിച്ചു നടക്കുന്നു 😓, എനിക്ക് മടുത്തു കൊണ്ടിരിക്കുകയാണ്, എന്റെ freinds ഒക്കെ ഒരു പേടിയുമില്ലാതെ ചെയ്യും, ഞാൻ എന്താണ് ചെയ്യേണ്ടത്, pls reply😓

  • @rishanworlds7947
    @rishanworlds7947 4 ปีที่แล้ว +3

    എനിക്ക് നല്ല motivation ആണ്

  • @yooooooooo2361
    @yooooooooo2361 3 ปีที่แล้ว +2

    ഞാൻ ഒരു 10 വയസ്സ് ഉള്ള ഒരു കുട്ടി ആണ്.
    ഞാൻ ചെറുപ്പം മുതൽ എന്നും കോണിഞാണ് സംസാരിക്കുക.
    അത് പറഞ്ഞു എന്നെ പലപ്പോളും എല്ലാവരും കളിയാക്കരുണ്ട്.
    അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം.
    അതിനൊരു വഴി പറഞ്ഞു തരാമോ ചേച്ചി. പ്ലീസ്😔😔

  • @jainjoseph6493
    @jainjoseph6493 5 ปีที่แล้ว +10

    സത്യം പറയാലോ എനിക്ക് പെൺകുട്ടികളോട് സംസാരിക്കുബോൾ ശെരിക്കും സംസാരിക്കാൻ പറ്റുന്നില്ല. എന്താണാവോ? സംസാരിച്ചാൽ അത് പൊട്ടത്തരം ആവും. ഞാൻ 12ൽ പഠിക്കുബോൾ ഞാൻ അ ക്ലസിലെ പെണ്കുരികളോട് സംസാരിക്കാൻ ചുരുക്കിയത്‌ ഒരു 4മാസം എങ്കിലും എടുത്തു. ഇതാണ് എന്റെ പ്രശ്നം. അപ്പൊ അവർ മനസിലാക്കുന്നത് ഇ ചെക്കൻ ജാട ആണെന്ന് ആണ് . പിന്നെ അവർ തന്നെ സംസാരിച്ചു തുടങ്ങി. അപ്പൊ മനസിലായി ഇ ചെക്കൻ പാവം ആണെന്ന്.

    • @safassmilycreations3550
      @safassmilycreations3550 3 ปีที่แล้ว

      Wow

    • @jainjoseph6493
      @jainjoseph6493 3 ปีที่แล้ว +3

      @Anu'z World എന്താ ഇപ്പൊ ചെയാ

    • @anjanamadhu8187
      @anjanamadhu8187 3 ปีที่แล้ว

      🤣🤣

    • @ajuzajnas..6727
      @ajuzajnas..6727 2 ปีที่แล้ว +2

      bro 😁 ഞാനും ഇങ്ങനെയായിരുന്നു . എനിക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അത് മുഴുവൻ ആക്കാൻ പറ്റാതെ വരുക്കയും ചിലപ്പോൾ മറയാൻ വിചാരിച്ചത് വേറെയും പറഞ്ഞത് വേറെയും ആയി മാറാറുണ്ടായിരുന്നു😑🙂 ഒന്നാമത്തെ പ്രശ്നം ആരോടും ഞാൻ ആവിശ്വത്തിന് അല്ലാതെ സംസാരിക്കാറില്ലായിരുന്നു 🙂 But ഇപ്പോൾ എന്നോട് നിർത്താൻ ആരേലും പറയണം 😂😂 ആ അവസ്ഥയായി 😂💥 Main കാരണം Prutilipi എന്ന ആപ്പിൽ ത്തെ കഥകൾ ദിവസ്സും വായിക്കും 😁 Love Storyum college Life + Comady നല്ല രസമാണ്😁💥 അങ്ങനെ അങ്ങനെ ഇപ്പോ എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു വ്യക്തിയായിട്ട് ഞാൻ മാറി 😁 കൂടാതെ ഞാൻ എല്ലാവരോടും സംസാരിക്കും 😁💥

    • @JOEL20222
      @JOEL20222 2 ปีที่แล้ว

      ഇവിടേയ് ഒരു പൊട്ടൻ വെറുതെ phone എടുത്ത് വെച്ചിട്ട് സംസാരിക്കും 😡 എന്നെ കളിയാക്കാൻ വേണ്ടി
      ജാട കാണിക്കുന്നു 😡 ഇവൻ ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് ഇവിടെ ഉള്ള എല്ലാ നാട്ടുകാരും എന്നെ കളിയാക്കുന്നത് പോലെ എന്നിക് തോന്നുന്നു 😬😡
      അയലകം ആണ് ഞങൾ മിണ്ടാറില്ല 1 വർഷത്തിന്ന് munbb പ്രശ്നം വന്നു അതിന് ശേഷം ഇവർ എന്നെ കളിയാക്കുന്നത് പോലെ phone വിളിക്കും 🤯😡
      ഇതിന്ന് എന്താ പരിഹാരം

  • @sobhanapavithran893
    @sobhanapavithran893 5 ปีที่แล้ว +2

    Very good

  • @rajjtech5692
    @rajjtech5692 4 ปีที่แล้ว +6

    നന്നായി സംസാരിക്കാൻ അദ്ധ്യാപകർ അനുവദിക്കാറില്ല. ഞാൻ ക്ലാസ്സിൽ ഒന്നും സംസാരിക്കാൻ ശ്രമിച്ചില്ല, അതു കൊണ്ടു. എന്റെ മലയാളം പുസ്തക ഭാഷ ആയിപ്പോയി...😇

  • @alvinnchandran1456
    @alvinnchandran1456 3 ปีที่แล้ว

    Vellipokm nannaayitt.....pinne nannaayi theri parayum.....athond ellarkum nalla ishttamanu....

  • @akkuakbar7727
    @akkuakbar7727 4 ปีที่แล้ว +65

    മറ്റുള്ളവരെ ആകർഷിപ്പിക്കാൻ നമ്മടെ ശൈലി എന്തിന് മാറ്റണം,,സ്
    മാറ്റരുത്,,,നാം എന്താണ് അത് പോലെ സംസാരിക്കുക,,,അത് കണ്ടു കൂട്ട് കൂടുന്നവർ മതി,,, അവർ മാത്രമേ എപ്പോഴും കൂടെ കാണു
    ആകർഷണം സ്വഭാവം കൊണ്ട് ആകണം

  • @paruseenusworld9862
    @paruseenusworld9862 2 ปีที่แล้ว +1

    Good message👍👍

  • @sharanram2803
    @sharanram2803 4 ปีที่แล้ว +4

    Teacher: What is impossible?
    Me: Getting a heart from @Stay Wow

  • @shabinacp8295
    @shabinacp8295 3 ปีที่แล้ว +1

    ഞാൻ friendsnod അത് പോലെ familyil valare vlose aysvarodum samsarikkum pakshe mattullavarod company aakan otupad time edukkum and 😥

  • @vibeseeker9016
    @vibeseeker9016 4 ปีที่แล้ว +16

    Mirror noki vere orale munnil kand samsaarich padikaam💯 what i do 💪

    • @international1145
      @international1145 4 ปีที่แล้ว +6

      Miror kanumbo mood povum

    • @Shanu-xd3ix
      @Shanu-xd3ix 4 ปีที่แล้ว +1

      നാട്ടുകാർ കഞ്ചാവ് എന്ന് വിളിച്ചോളും

    • @sajinks1872
      @sajinks1872 3 ปีที่แล้ว

      Enth parayum?

    • @rahuljohn7686
      @rahuljohn7686 3 ปีที่แล้ว

      @@Shanu-xd3ix nattukar enth vicharikkum ennu nokki jeevikkunnath enthinaanu... ?

    • @ajuzajnas..6727
      @ajuzajnas..6727 2 ปีที่แล้ว +1

      Mirror തന്നെ നോക്കി പറയണ്ട 😂 പാവ കുട്ടിയെ പിടിച്ച് ഇരുത്തി അതിനോട് സംസാരിച്ച് പഠിച്ചാൽ മതി 😂😁❤️

  • @PscZone
    @PscZone 5 ปีที่แล้ว +1

    Thanks...! Good Video

  • @jelettajohn4538
    @jelettajohn4538 5 ปีที่แล้ว +12

    points correct aan
    but kurach short aakkarnnu
    it is somewhat lagging

  • @fathimathshifana5739
    @fathimathshifana5739 4 ปีที่แล้ว +2

    Njan .... Enik ariyilla ntha angne enn bt nnayt samsarich kazhijaal korach samayam kazhiyumbo avr pryum poli aahn enn . Aathyam nte oru bst frnd aahn prjath . Ath njn karyakeela nthanenn vechal bst frnd alle ellarkum avaravrde bst fnds valare Priya pettath aayrikum .bt pinna njn plus one aayapo kore frnds aay . Appo pinna llarum pryum nee poli aahn ennoke Including seniors . Bt enik ariyilla njn ntha ithrak avarod pryane enn bt avarod njn choichal avr prya ninte talk reson enn . Bt njn nokket enik oru prethyegatha thoneetila 😊

  • @asnafkk1481
    @asnafkk1481 4 ปีที่แล้ว +3

    എനിക്ക് സംസാരിക്കാൻ മടിയാണ്
    ആളുകൾ അത് എങ്ങനെ എടുക്കും
    തെറ്റായി പോവുമോ എന്നൊക്കെ ഉള്ള ചിന്തകളാണ്
    അത് കൊണ്ട് ആണ് എല്ലായിടത്തും ഒറ്റപെട്ടു പോയത്.
    മാറണം ഒന്ന് മൊത്തത്തിൽ

  • @rijoenthungal5338
    @rijoenthungal5338 5 ปีที่แล้ว +2

    Good message

  • @user-ry2bu9lq3w
    @user-ry2bu9lq3w 4 ปีที่แล้ว +4

    nice information sis, thank you

  • @cvgoalsmoh5246
    @cvgoalsmoh5246 4 ปีที่แล้ว +5

    Best friend avoid cheyyunnu appo enik ath thaagaan pattunilla eppoyum athum vijaarichit irikuaan ayaale marakkaan valla via undo

    • @jumpototo
      @jumpototo 3 ปีที่แล้ว

      People who want to leave, let them leave. Stay focused on your life. Help others, work hard, achieve more, true friends will automatically come in to your life.And Success will also come. Stay calm and motivated

  • @ashifsaif2151
    @ashifsaif2151 ปีที่แล้ว

    Samsarikan topics ilenkil engane samsarikum athoke anu preshnam

  • @sameerkaliyadan6355
    @sameerkaliyadan6355 5 ปีที่แล้ว +8

    1 ജാഡ കാട്ടുക
    2-തർക്കിക്കുക
    3. അസൂയപെടുക
    4. സ്വയം അംഗീകരിക്കാതെ ഇരിക്കുക
    5. മനസിൽ കണ്ട് പ്രാക്ടീസ് ച്ചെയ്യാതിരിക്കുക - ശ്രദ്ധിക്കുക
    6- മുന്നിൽ ഇരിക്കുന്നവർ വില്ലൻമാരാണ് എന്ന് കരുതുക പ്രസംഗിക്കുമ്പോൾ
    7. ഒരേ വിശയത്തിൽ മാത്രം ശ്രദ്ധിക്കാതെ ഇരിക്കുക

    • @JOEL20222
      @JOEL20222 2 ปีที่แล้ว

      ഇവിടേയ് ഒരു പൊട്ടൻ വെറുതെ phone എടുത്ത് വെച്ചിട്ട് സംസാരിക്കും 😡 എന്നെ കളിയാക്കാൻ വേണ്ടി
      ജാട കാണിക്കുന്നു 😡 ഇവൻ ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് ഇവിടെ ഉള്ള എല്ലാ നാട്ടുകാരും എന്നെ കളിയാക്കുന്നത് പോലെ എന്നിക് തോന്നുന്നു 😬😡
      അയലകം ആണ് ഞങൾ മിണ്ടാറില്ല 1 വർഷത്തിന്ന് munbb പ്രശ്നം വന്നു അതിന് ശേഷം ഇവർ എന്നെ കളിയാക്കുന്നത് പോലെ phone വിളിക്കും 🤯😡
      ഇതിന്ന് എന്താ പരിഹാരം

  • @ALEX-hi8iy
    @ALEX-hi8iy 4 ปีที่แล้ว +1

    ഞാൻ പറയുന്നത് വിർത്തി ആക്കുന്നില്ല clear illa
    അതിനു എന്താ ചെയ്യണ്ടേ

  • @ebinsuresh3484
    @ebinsuresh3484 4 ปีที่แล้ว +3

    Thankuuuuu chechiiii❤️❤️❤️❤️

  • @salimsali6751
    @salimsali6751 2 ปีที่แล้ว

    Enikk athikam frnds onnum illa athinnulla meyyn kaaranam enikk nannayi samsarikkan ariyilla

  • @shabeerp.p1325
    @shabeerp.p1325 5 ปีที่แล้ว +3

    Very nice...Talk 👌🏻

  • @BlackMan-x9h
    @BlackMan-x9h 2 หลายเดือนก่อน

    Nalla reethiyil ulla ending kittila athanu problem

  • @prasanthprabhakaran3745
    @prasanthprabhakaran3745 5 ปีที่แล้ว +3

    Eniku ladeisinodu samsarikkan bayankara nanavum pediyum body aake viyarkukayum chayyum ithu mattiyedukkan oru vazhi paranju tharumo

    • @prasanthprabhakaran3745
      @prasanthprabhakaran3745 5 ปีที่แล้ว

      I hope your reply sister

    • @omanlife40
      @omanlife40 5 ปีที่แล้ว

      Kalyaanam kayinjhillenkil kayikkuka..

    • @sanoopmuhammed6451
      @sanoopmuhammed6451 3 ปีที่แล้ว

      Ninglkku samsarikkanna padie athangill pattunandallo ennikku face nokkanna padieya🙈

  • @Prabhu16y
    @Prabhu16y 3 ปีที่แล้ว

    Chechi ahangarikalude ahangaram enganeya maatta

  • @keralatips8783
    @keralatips8783 5 ปีที่แล้ว +11

    കൊള്ളാം വെരി നൈസ്

  • @Ameer-fs9zf
    @Ameer-fs9zf 3 ปีที่แล้ว

    ചേച്ചിയെ എവിടെയോ കണ്ടിട്ടുണ്ട്. Eadu സ്കൂളിലാണ് padichad

  • @alwin2781
    @alwin2781 5 ปีที่แล้ว +3

    Chilappol samsarikkumbol vikkal stammering varunnu...........please make video

  • @chinnuchinnuzz4630
    @chinnuchinnuzz4630 3 ปีที่แล้ว +2

    ചേച്ചി എന്റെ ക്ലാസ്സിൽ എന്നോട് ആരും മിണ്ടുന്നില്ല എന്നെ കാണാത്തപോലെയാണ് അവർ നടക്കുന്നത് എന്നിക് അതിയം കുറെ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു ഇപ്പൊ ആർക്കും എന്നെ വേണ്ടാ എന്റെ ഉമ്മ പറഞു ഇങ്ങോട്ട് എങ്ങനെയാണോ അതുപോലെ നിന്നാൽ മതി എന്ന് പക്ഷേ എന്നിക് എന്റെ കൂടെ ആരും ഇല്ല അതുകൊണ്ട് ഞാൻ എപ്പോഴും അത് ആലോചിച്ചിട്ട് സംഗടപെടാറുണ്ട് ചേച്ചി ഞാൻ ഞ്ഞാൻ ന്താണ് ചെയ്യണ്ടത് പിസ്സ്സ് റിപ്ലൈ

  • @shilpashiluz940
    @shilpashiluz940 4 ปีที่แล้ว +19

    Samsrich samsarich ipol aarkum ishtallnd aay😂

  • @jabbaram727
    @jabbaram727 11 หลายเดือนก่อน

    Moludysamsaram...supparanetto.thankyou.somsch

  • @arunsuresh6120
    @arunsuresh6120 4 ปีที่แล้ว +3

    Samsaarikkaan thalparyam und but kelkkaanaayitt aarum illa

  • @psych7084
    @psych7084 3 ปีที่แล้ว +2

    TNX CHECHI😊💖💗

  • @rameeskv946
    @rameeskv946 3 ปีที่แล้ว +3

    ഒന്നും സംസാരിക്കാൻ കിട്ടാത്തതുകൊണ്ട് മിണ്ടാതിരിക്കുന്നവരുണ്ടോ

    • @ajuzajnas..6727
      @ajuzajnas..6727 2 ปีที่แล้ว +1

      bro 😁 ഞാനും ഇങ്ങനെയായിരുന്നു . എനിക്ക് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അത് മുഴുവൻ ആക്കാൻ പറ്റാതെ വരുക്കയും ചിലപ്പോൾ മറയാൻ വിചാരിച്ചത് വേറെയും പറഞ്ഞത് വേറെയും ആയി മാറാറുണ്ടായിരുന്നു😑🙂 ഒന്നാമത്തെ പ്രശ്നം ആരോടും ഞാൻ ആവിശ്വത്തിന് അല്ലാതെ സംസാരിക്കാറില്ലായിരുന്നു 🙂 But ഇപ്പോൾ എന്നോട് നിർത്താൻ ആരേലും പറയണം 😂😂 ആ അവസ്ഥയായി 😂💥 Main കാരണം Prutilipi എന്ന ആപ്പിൽ ത്തെ കഥകൾ ദിവസ്സും വായിക്കും 😁 Love Storyum college Life + Comady നല്ല രസമാണ്😁💥 അങ്ങനെ അങ്ങനെ ഇപ്പോ എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു വ്യക്തിയായിട്ട് ഞാൻ മാറി 😁 കൂടാതെ ഞാൻ എല്ലാവരോടും സംസാരിക്കും 😁💥

  • @sheejakp6848
    @sheejakp6848 2 ปีที่แล้ว

    Njan voice ayakarnd.. But direct kand samsarikumbo thettipovum☹️

  • @akkukichus5410
    @akkukichus5410 5 ปีที่แล้ว +11

    ഞാൻ എന്ത് സംസാരിച്ചാലും എല്ലാവരും പറയും അത് ഓവർ, അല്ലെങ്കിൽ മണ്ടത്തരം അല്ലെങ്കിൽ മെച്യുരിറ്റി ഇല്ലാത്തവൻ, അല്ലെങ്കിൽ കൊച്ചു കുട്ടികളുടെ ശീലം ഉള്ളവൻ അത് എന്താണ് അങ്ങനെ 😪😪😪😪😪😪

    • @aleemamunderi3162
      @aleemamunderi3162 5 ปีที่แล้ว +3

      Enteyum avastha ethand ithu polathannaya

    • @akkukichus5410
      @akkukichus5410 5 ปีที่แล้ว +1

      @@aleemamunderi3162 😪😪😪😪

  • @franklinrajss2310
    @franklinrajss2310 2 ปีที่แล้ว

    Good presentation chechi👍

  • @aryajyothish8503
    @aryajyothish8503 4 ปีที่แล้ว +3

    ചേച്ചി ഒരു ഡൗട്ട്.
    ഒരു വ്യക്തിക്ക് നമ്മൾ നെഗറ്റീവ് കൊടുത്താൽ അത് മാറ്റാൻ എന്ത് ചെയ്യണം.

    • @bijeeshnk5976
      @bijeeshnk5976 4 ปีที่แล้ว +3

      ഒരു രണ്ടു posetive കൊടുത്താൽ മതിയാവും...
      ഞാൻ ഇവിടുത്തെ ആളല്ല 😌

  • @safffwane
    @safffwane 3 ปีที่แล้ว +1

    Photo edukumbol eghane nilkunna reethi

  • @vaishnav9557
    @vaishnav9557 4 ปีที่แล้ว +3

    Edanger pidich nillkkunnavarayirikkum ithil engenew life il edenger engene oyigvaakkam life ill (best mid set)