New Brezza VXI vs ZXI Detailed Comparison In Malayalam // Price // EMI // Features

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 88

  • @traderirsha14
    @traderirsha14 2 ปีที่แล้ว +2

    Adhyamayitta Ningalude vdo kanunne.. ithrem nalla reethil review cheytha vere vdo idhuvare njan vere kandittilla.. powli aaan… sadharanakkaaran orupaad upakaram varunna vdo🔥🔥

  • @lolanvlogs2982
    @lolanvlogs2982 2 ปีที่แล้ว +21

    Bro grand vitara base model onnu cheyumo plse

  • @jackfruit1657
    @jackfruit1657 2 ปีที่แล้ว +2

    വളരെ ഉപകാര പ്രദമായ വീഡിയോ ഒത്തിരി ഇഷ്ടായി A to Z കാര്യങ്ങൾ എളുപ്പം പറഞ്ഞു മനസിലാകുന്ന വിധത്തിൽ പറഞ്ഞ bro നു നന്ദി അതോടൊപ്പം base model comparisom ഉപകാര പ്രദമാകും എന്ന് വിശ്വസിക്കുന്നു നന്ദി

  • @renjithbs7331
    @renjithbs7331 ปีที่แล้ว

    താങ്കളുടെ അവതരണം പ്വോളി... 🤘🤝 സ്ഥിരംഎല്ലാ വീഡിയോയും കാണാറുണ്ട് 💞 വെക്തമായി വിലവിവരണം താങ്കൾ പറയുന്നുണ്ട്.... I am from kottarakara

  • @feivusgarden3052
    @feivusgarden3052 2 ปีที่แล้ว +1

    Bro value for money review, who can confused to purchase vxi vs zxi your reivew is good so continue the effort for this type of comparison videos

  • @ajikumarnr9729
    @ajikumarnr9729 หลายเดือนก่อน

    Good review.Subscribed,❤

  • @sreenivasanpalamanna161
    @sreenivasanpalamanna161 2 ปีที่แล้ว +4

    LXI AND VXI COMPARE CHEYAMO

  • @kasinadh4105
    @kasinadh4105 2 ปีที่แล้ว +2

    Cetta 2022 eartiga LXI vs vxi ceyumo please 🙏

  • @lukaslng8704
    @lukaslng8704 2 ปีที่แล้ว

    2021 VXI
    2022 VXI
    video chaiyamo...

  • @lukavarikattu6526
    @lukavarikattu6526 ปีที่แล้ว +2

    റിയർ വൈപ്പർ ബ്ലേഡ് അത്യാവശ്യം തന്നെ ആണ് ബ്രോ

  • @keralanaduchannel7550
    @keralanaduchannel7550 ปีที่แล้ว

    എനിക്ക് ഒരു Brezza എടുക്കാൻ ആഗ്രഹമുണ്ട് കംമ്പാരിസൻ റിവ്യു പലതും കണ്ടു പക്ഷെ നിങ്ങൾ പൊളിച്ചു ശരിക്കും മനസ്സിലായി ഞാൻ സെലക്ട് ചെയ്തു
    vxi. ഇങ്ങനെയാവണം

  • @abdulsadik9324
    @abdulsadik9324 ปีที่แล้ว +2

    Maruti brezza vxi അന്വേഷിച്ചപ്പോൾ roof rail available അല്ല എന്നും.. അത് maruti ഷോറൂമിൽ കിട്ടില്ല എന്ന് മാണ് പറഞ്ഞത് പാലക്കാട്‌

  • @noushadnoushi8692
    @noushadnoushi8692 2 ปีที่แล้ว

    ഇന്നത്തെ കണ്ടന്റ്‌ കൊള്ളാം സൂപ്പർ ❤

  • @JM-hn8mf
    @JM-hn8mf 2 ปีที่แล้ว

    Automatic enthinu njan edukkanam oru video cheyyu same car

  • @girishkumar3914
    @girishkumar3914 2 ปีที่แล้ว

    അടിപൊളി... ബ്രോ 👍

  • @prabhathprasannan2532
    @prabhathprasannan2532 2 ปีที่แล้ว

    csi on road priceum procedure um vach oru video cheyam

  • @Vinayak.123.
    @Vinayak.123. 2 ปีที่แล้ว

    Ignis ടോപ് varient ഒന്ന് ചെയ്യാമോ please, അതിന് വേണ്ടി വെയ്റ്റിംഗ് ആണ്

  • @yadu2020
    @yadu2020 2 ปีที่แล้ว

    Creta ex vs s variant cheyyavo

  • @sajikrishna4492
    @sajikrishna4492 2 ปีที่แล้ว

    Bro Tata offer video cheyyunnille?

  • @noufalalrafa2408
    @noufalalrafa2408 2 ปีที่แล้ว

    Thank you e vidiok njan waitingayirunnu

  • @indianarmyloversvk6618
    @indianarmyloversvk6618 ปีที่แล้ว

    Vxi black colour available ano

  • @shameerthekkan1252
    @shameerthekkan1252 2 ปีที่แล้ว

    സൂപ്പർ ബ്രോ 👍👍

  • @Arun2255mohan
    @Arun2255mohan 2 ปีที่แล้ว

    Urban cruiser facelift varumo... Varilla ennum varum ennum kelkkunnu. ഏതാണ് ശരി

  • @saravanakumars4405
    @saravanakumars4405 2 ปีที่แล้ว

    Ee vilakku breeza ye kaal grand vittara base model better aanu nu thonunnu

  • @reghunath19
    @reghunath19 2 ปีที่แล้ว

    Good video Brother. Nice presentation. Cool atmosphere.

  • @pillaigirishkumar1712
    @pillaigirishkumar1712 2 ปีที่แล้ว

    god വീഡിയോ bro👍

  • @tonrobert4355
    @tonrobert4355 2 ปีที่แล้ว

    Please make a review of Grand vitara base model

  • @gdogg98433
    @gdogg98433 ปีที่แล้ว

    Bro xl6 any good?

  • @akhilvignesh8357
    @akhilvignesh8357 2 ปีที่แล้ว

    BROTHER super presentation 👌

  • @SHYAMRAJMNAIR
    @SHYAMRAJMNAIR 2 ปีที่แล้ว

    Ithinu real milege etra kittum ??

  • @sandhyavinod2539
    @sandhyavinod2539 2 ปีที่แล้ว

    zxi vs zxi + comparison cheyumu

  • @asluk3549
    @asluk3549 2 ปีที่แล้ว

    grant vitara sigma chey bro

  • @j4uanchu
    @j4uanchu 2 ปีที่แล้ว

    Lxi Booking cheyd 4 months kazinju id vare vandi kittitilla proper answer illa 😢😢

  • @codecompany7114
    @codecompany7114 ปีที่แล้ว

    Thanks bro 👍

  • @yadishk8413
    @yadishk8413 2 ปีที่แล้ว

    Lxi vs vxi comparison cheiyo

  • @sagarpm971
    @sagarpm971 2 ปีที่แล้ว

    Nice video very helpful

  • @noushadnoushi8692
    @noushadnoushi8692 2 ปีที่แล้ว

    Lxi vxi compare video chayyamo ❤

  • @satheeshss2761
    @satheeshss2761 2 ปีที่แล้ว

    Please do a comparison video on XL6 Alpha v/s Brezza ZXI+ or G Vitara Delta

    • @josemenachery4482
      @josemenachery4482 ปีที่แล้ว

      Brezza is the right car for this underpowered engine.Other models will have more weight and hence their performance will be less compared to Brezza.

  • @vehicleworld-1811
    @vehicleworld-1811 2 ปีที่แล้ว +1

    Bro tata tiago xt vs xt rhythm comparison video cheyyo

  • @prabhathprasannan2532
    @prabhathprasannan2532 2 ปีที่แล้ว +1

    r c bookil dual tone lek mattan pattuvo

  • @soorajmspillai
    @soorajmspillai 2 ปีที่แล้ว

    Bro, vxi automatic and venue s opt dct -ithil edhanu good for long run...

    • @josemenachery4482
      @josemenachery4482 ปีที่แล้ว

      Brezza automatic with NAEngine for long run.But for performance Venu with DCT.

  • @cristiasno
    @cristiasno 2 ปีที่แล้ว

    Brezza automatic odukathe waiting aanu njan 3 masam aayi book cheythitt ithuvare kitiyilla zxi+ automatic

  • @savanttoner9457
    @savanttoner9457 ปีที่แล้ว

    nice , thank you !

  • @motovlogs670
    @motovlogs670 2 ปีที่แล้ว

    Hundai venue vedio edamo ❤️

  • @habindas9863
    @habindas9863 2 ปีที่แล้ว +7

    Brezz Lxi Value for money variant ആണ്.. ബാക്കി ഒക്കെ വില ന്യായം അല്ല

    • @habindas9863
      @habindas9863 ปีที่แล้ว

      @Ranjith krishnan ഒന്നോ രണ്ടോ കൂട്ടിമുടക്കിയാൽ ഒന്നും sunroof ആകില്ല ബ്രോ..
      zxi ക്ക് പോലും ഫോഗ് ലാംപ് ഇല്ലാതെ മാരുതി കൊടുക്കുന്ന വണ്ടി ആണെന്ന് ഓർക്കുക.. അങ്ങനെ നോക്കുമ്പോൾ ബേസ് മോഡൽ ആണ് വാല്യു.. ഏകദേശം 60k അഫ്റ്റർമാര്ക്കറ്റ് മുടക്കിയാൽ വേണ്ടതെല്ലാമായി.
      മാത്രമല്ല 13ലക്ഷം വരുന്ന zxi യുടെ ടച്ച്സ്‌ക്രീൻ പോലും ചെറുതാണ്.. എല്ലാവരും 9ഇഞ്ച് ഇൽ കുറയാത്ത സ്‌ക്രീൻ ആണ് prefer ചെയ്യുന്നത്.. aftermarket ചെയുമ്പോൾ ആ ഫ്രീഡം ലഭിക്കും

  • @abingeorge1528
    @abingeorge1528 2 ปีที่แล้ว

    Vxi booked😍

  • @sherin6324
    @sherin6324 2 ปีที่แล้ว

    super review

  • @ajithk9875
    @ajithk9875 2 ปีที่แล้ว

    Happy divali

  • @SadikAli-ke9te
    @SadikAli-ke9te 2 ปีที่แล้ว

    Lxi cheyy bro

  • @ukn1140
    @ukn1140 ปีที่แล้ว

    ഹെഡ് ലൈറ്റും DRL ഒക്കെ പറയുമ്പോൾ ഒന്ന് കത്തിച്ച് കൂടി കാണിച്ചാൽ പരിപാടി ജോർ ആകും മൊത്തത്തിൽ നന്നായിരുന്നു

  • @paperdragon48
    @paperdragon48 2 ปีที่แล้ว

    11.50 കൊടുത്താൽ kiger turbo cvt കിട്ടില്ലേ, അത് വെച്ച് നോക്കുമ്പോള്‍ ഇത് overpriced ആണ്

  • @ratheeshc1353
    @ratheeshc1353 2 ปีที่แล้ว

    👍🏻❤️

  • @prems6688
    @prems6688 2 ปีที่แล้ว +2

    Lxi ആണ് നമുക്ക് വേണ്ടത് എന്നിട്ട് ഒരു 1lakh മുടക്കണം

  • @keralaswiftclub
    @keralaswiftclub 2 ปีที่แล้ว

    ❤❤

  • @adershrl1518
    @adershrl1518 2 ปีที่แล้ว

    ♥️♥️♥️♥️

  • @Recentlyblade
    @Recentlyblade 2 ปีที่แล้ว +2

    12 ലക്ഷം കൊടുക്കുന്ന വണ്ടിക്കു armrest ഇല്ല 😮😮മാരുതി 😂😂

  • @anishthankappan3682
    @anishthankappan3682 2 ปีที่แล้ว

    മൈലേജ് മാക്സിമം 16...അതിൽ കൂടുതൽ കിട്ടില്ല..

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว

    ❤❤❤🥰🥰🥰😍😍😍🔥🔥🔥👌👌👌

  • @Eternitydestination2660
    @Eternitydestination2660 หลายเดือนก่อน

    low quality interior for 12 laks😢

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 2 หลายเดือนก่อน

    ഹോൺ അടിച്ചു
    കണ്ടില്ല

  • @asluk3549
    @asluk3549 2 ปีที่แล้ว

    vxi waste of money lxi or zxi value of money

  • @vishnus104
    @vishnus104 2 ปีที่แล้ว

    Swift, tata punch, i10 nios.ഏതാണ് എടുക്കാൻ നല്ലത്

    • @habindas9863
      @habindas9863 2 ปีที่แล้ว

      Punch.

    • @vehicleworld-1811
      @vehicleworld-1811 2 ปีที่แล้ว +2

      Punch

    • @habindas9863
      @habindas9863 2 ปีที่แล้ว

      Sudden acceleration നിര്ബന്ധമെങ്കിൽ മാത്രം സ്വിഫ്റ്റ് നോക്കാം.. സ്വിഫ്റ്റ് ന്റെ വിലക്ക് nios വാങ്ങുന്നത് അബദ്ധമാകും.. അതേ വിലയിൽ punch എന്ന വലിയ വാഹനം ശരിക്ക് luxury തന്നെയാണ്..
      6.70 ലക്ഷത്തിന് വരുന്ന base മോഡൽ പഞ്ച് ന് പോലും അത്യാവശ്യം ഫീച്ചർസ് standard ഉണ്ട്
      ( 16" wheels ,Indicator on ORVM , parcel tray , front power windows , etc)
      40k യുടെ accessories പുറത്തു നിന്ന് ചെയ്താൽ 7.10ന് നല്ല കിടിലൻ ഒരു വണ്ടിയായി.. ഇത്രയും ഫീച്ചേഴ്‌സ് ഈ വിലക്ക് മാരുതി വാഗൻ ആർ കഷ്ടിച്ചു കിട്ടും..

    • @vishnus104
      @vishnus104 2 ปีที่แล้ว

      @@habindas9863 👍🏻

    • @gosee7914
      @gosee7914 2 ปีที่แล้ว

      I10