Marimayam | Ep 243 - Terrorist from Akshaya center | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2016
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    th-cam.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • บันเทิง

ความคิดเห็น • 373

  • @floccinaucinihilipilification0
    @floccinaucinihilipilification0 4 ปีที่แล้ว +121

    ശരിക്ക് സത്യശീലനെ പോലെ പോകണം അക്ഷയയിലും,ഗവൺമെന്റ് ഓഫീസിലും ഒക്കെ... എന്നാ ഇവർക്ക് പേടിയും ബേജാറും കാണും. പെട്ടെന്ന് കാര്യം റെഡിയാകും..

  • @nisarmuhammad733
    @nisarmuhammad733 4 ปีที่แล้ว +145

    സത്യശീലന്റെ അഭിനയത്തിന് ദേശീയ അവാർഡ് കൊടുത്തു കൂടെ

  • @AKM93
    @AKM93 5 ปีที่แล้ว +75

    9:57 ന് ശേഷം :( "പൊട്ടന്‍ തന്നെ ആണല്ലോ" എന്ന് സ്വയം പറയുമ്പോ... മണികണ്ഠന്‍ ചേട്ടന്റെ ഭാവം... എന്തോ വല്ലാതെ വിഷമം തോന്നിക്കുന്നു...

    • @akkusejaz1452
      @akkusejaz1452 2 ปีที่แล้ว +1

      സത്യം ❤️

  • @dhanyabipin8066
    @dhanyabipin8066 6 ปีที่แล้ว +106

    സത്യഏട്ടൻ സൂപ്പർ.......കലക്കി,തിമിർത്തു,,കിടുക്കി,,,

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +220

    മണികണ്ഠൻ പട്ടാമ്പി എന്താ അഭിനയം സിനിമ യിലൊന്നും ഇദ്ദേഹത്തെ വേണ്ട പോലെ ഉപയോഗിക്കുന്നില്ല

  • @shijushanmugan1006
    @shijushanmugan1006 3 ปีที่แล้ว +36

    മലയാള സിനിമാലോകതിനു ഉപയോഗിക്കാൻ അറിയാതെ പോയ ഒരു
    മഹാ നടൻ മണികണ്ഠൻ പട്ടാമ്പി 🙁🙁☹☹☹☹

  • @anuragv.h
    @anuragv.h 4 ปีที่แล้ว +126

    എന്റെ മണികണ്ഠൻ ചേട്ടാ ഇങ്ങള് പുലിയാണ് 😍😘

  • @sabeermmm8733
    @sabeermmm8733 6 ปีที่แล้ว +183

    മലയാള സിനിമയിൽ അനുഗ്രഹീത ഹാസ്യനടൻമാരുടെയും സ്വഭാവനടൻമാരുടെ ഒഴിവുകൾ നികത്താനാവത്തതാണ് അവർക്കൊപ്പം വരില്ലെങ്കിലും .. ഈ സത്യശീലനും .. മൻമഥനും ..കോയയും ഒക്കെ എത്രയോ മികച്ച നടൻമാരാണെന്ന് ഈ ഒരൊറ്റ പരിപാടിയിലെ പെർഫോമൻസ് തെളിയിക്കുന്നു .. കഴിവുള്ള ഈ കലാകരൻമാരെ മലയാള സിനിമയിലെ സംവിധായകർ പ്രയോജനപെടുത്താതിൽ നിരാശ തോന്നുന്നു

    • @simisabu5364
      @simisabu5364 6 ปีที่แล้ว +1

      Sabeer Mm

    • @esevanakendram
      @esevanakendram 6 ปีที่แล้ว +1

      കലക്കി....This is Really Happening in India...You can Learn Lot of Akshaya Center work from this Channel..View and Subscribe and Promote Sincere People....th-cam.com/users/esevanakendram

    • @alokpsgold
      @alokpsgold 6 ปีที่แล้ว +1

      Pinne sheethalam evide poi

    • @ajnas1347
      @ajnas1347 4 ปีที่แล้ว +1

      @@alokpsgold അത് തന്നെ ആണ് കോയ

    • @jameelakunjimuhammed4693
      @jameelakunjimuhammed4693 8 วันที่ผ่านมา

      p😂😂​@@ajnas1347

  • @nahasmoideenkutty6923
    @nahasmoideenkutty6923 5 ปีที่แล้ว +619

    അഭിനയത്തിന് ദേശീയ അവാർഡ് കൊടുക്കുന്നെങ്കിൽ നമ്മടെ സത്യശീലൻ ചേട്ടന് ഈ എപ്പിസോഡിലെ അഭിനയത്തിന് കൊടുക്കണം....

  • @sajisajeesh688
    @sajisajeesh688 5 ปีที่แล้ว +95

    നെടുമുടി വേണു ചേട്ടന്റെ ഒഴിവ് sathyaseelan നികത്തും 😃👌

  • @nrnazirihan
    @nrnazirihan 3 ปีที่แล้ว +15

    സത്യശീലൻ.. ഇങ്ങനെ അഭിനയിച്ചു അത്ഭുതപെടുത്തുന്ന ഒരു മനുഷ്യൻ...

  • @Rtechs2255
    @Rtechs2255 2 ปีที่แล้ว +46

    TPR അന്ന് തണ്ട പേര് രജിസ്റ്റർ ..
    ഇപ്പോൾ TPR = Test Positivity Rate..😜

  • @manafmanu2167
    @manafmanu2167 4 ปีที่แล้ว +102

    നിയസിന്റെ സംസാരം മണികണ്ഠന്റെ അഭിനയം എന്റമ്മോ കലക്കി.... 😍😍😍😍😍😍😍😍

  • @user-ju7dh5dv9s
    @user-ju7dh5dv9s 5 ปีที่แล้ว +65

    ഇവൻ കുള്ളനല്ലേ,,,.. 😂😂😂

  • @rijonikitha4372
    @rijonikitha4372 2 ปีที่แล้ว +15

    സത്യശീലൻ ഒരു രക്ഷയും ഇല്ല... നല്ല അഭിനയം 👏🏻

  • @manojviswambharan
    @manojviswambharan 2 ปีที่แล้ว +5

    ചെങ്ങന്നൂർ ഒരു.. മോൾ നടത്തുന്ന അക്ഷയ ഉണ്ട്. ജില്ല കളക്ടർ ആണെന്നാണ് അവടെ ഭാവം.

  • @22mediamalayalam63
    @22mediamalayalam63 7 ปีที่แล้ว +102

    എന്‍റമ്മോ സത്യശീലന്‍ മാരക പെര്‍ഫോമന്‍സ്

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว +15

    ഏത് ക്യാരക്ടറും നല്ല രസമായിട്ട് അവതരിപ്പിക്കാൻ സത്യശീലൻ മിടുക്കനാണ്.
    The Quality of Palakkad🔥

  • @nathggnath
    @nathggnath 3 ปีที่แล้ว +8

    Amazingly Talented എന്ന് പറഞ്ഞാൽ പോരാ.... അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നു തോന്നും...
    എല്ലാരും ഒന്നിനൊന്നു മെച്ചം... സത്യശീലൻ വേറെ level

  • @raghuramalath9730
    @raghuramalath9730 3 ปีที่แล้ว +11

    ക്ലൈമാക്സ്‌ ശീതളന്റെ ഡയലോഗ് ഉഗ്രൻ🤣🤣🤣

  • @jabir1045
    @jabir1045 7 ปีที่แล้ว +64

    വളരെ നല്ല എപ്പിസോഡ് . മറിമായം പ്രോഗ്രാം കാണാറുണ്ട് ഇതിൽ ശീതളൻ,സത്യ ശീലൻ, ശ്യാമള , മണ്ഡോദരി എന്നിവരെ അഭിനന്ദിക്കുന്നു

    • @bjpbjp4491
      @bjpbjp4491 5 ปีที่แล้ว +2

      T. V yile mattu കോമഡി പ്രോഗ്രാമുകളേക്കാൾ എത്രയോ നല്ല പ്രോഗ്രാമാണിത്. Innu സമൂഹത്തിൽ നടക്കുന്ന പച്ചയായ കാര്യങ്ങൾ. I like it😍👌

  • @abdulrazackkadavath9823
    @abdulrazackkadavath9823 ปีที่แล้ว +6

    മണികണ്ഠൻ പട്ടാമ്പി ഒരു രക്ഷയും ഇല്ല 👍💚

  • @ichimon2810
    @ichimon2810 3 ปีที่แล้ว +10

    മറിമായം 80 കളിൽ ആയിരുന്നെങ്കിൽ
    മലയാളത്തിന്റെ മെഗാസ്റ്റാർ സത്യശീലൻ തന്നെ ആകുമായിരുന്നു എന്നതിൽ യാതൊരു സംശയവും വേണ്ട..
    അതേപോലെ തന്നെ ശീതളൻ എന്ന കോയയും.
    ജനങ്ങൾക്ക് ഉപകാരം ഉള്ള ഒരേ ഒരു പരിപാടി മറിമായം

  • @sekarchandru6462
    @sekarchandru6462 6 ปีที่แล้ว +63

    sathyaseelan your great talant big salute

  • @user-vn6ef8kn5k
    @user-vn6ef8kn5k 2 ปีที่แล้ว +7

    സത്യ ശീലൻ pwoli💥💥💥

  • @bennyvarghese377
    @bennyvarghese377 ปีที่แล้ว +16

    സിനിമയെ വെല്ലുന്ന, ജീവിത ഗന്ധിയായ, നർമ്മത്തിൽ പൊതിഞ്ഞ, ഒന്നിനൊന്നുമെച്ചപ്പെട്ട episode കളുമായെത്തുന്ന മറിമായത്തിന്പിന്നിലുള്ള എല്ലാ കലാകാരന്മാർക്കും ഒരായിരം🙏, അഭിനന്ദനങ്ങൾ. 😍

  • @lijilawrence7624
    @lijilawrence7624 8 ปีที่แล้ว +18

    ""Alukalodu maryadaykku perumaran padikkanoda"" kidilan dialogue Satyaseelan rocksss always

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 3 ปีที่แล้ว +3

    രണ്ടു മണിക്കൂർ സിനിമ കണ്ടു വെസ്റ്റ് ചെയ്യാറില്ല ഇപ്പൊ മറിമായം കാണും ടൈം കിട്ടിയാൽ. സിനിമ ഉണ്ടാകുകയും അഭിനയം അവരുടെ കുത്തക ആണെന്ന് വിചാരികയുകയും അവർ മാത്രമേ അഭിനയത്തിന്റെ അവസാന വാക്കു എന്നു കരുതുകയും ചെയ്യുന്നവർക്ക് എന്റെ നടു വിരൽ നമസ്കരം. ഇവർ ചെയ്യുന്ന അഭിനയത്തിന്റെ നിലവാരത്തിൽ ഉള്ള ഒരു സിനമ ഇപ്പോൾ കാണാൻ പറ്റില്ല. നടന്മാരെ അമാനുഷികറക്കി അവരുടെ സ്തുതി പാടി നടക്കുന്ന ആളുകളോട് പുച്ഛം. മറിമായം പണ്ടത്തെ ശ്രീനിവാസൻ സിനിമകൾകും അപ്പുറം. സൂപ്പർ സൂപ്പർ സൂപ്പർ.

  • @shibyhelen2209
    @shibyhelen2209 3 ปีที่แล้ว +7

    സത്യശീലൻ... ശ്യാമള.. manmadhan... കോയ.. ശീതാളാ... പ്യാരി.. ഉണ്ണി.. സുഗതൻ.. മണ്ടു.. ഇവരൊക്കെ സ്വഭാവ കലാകാരന്മാരാണ് ❤️❤️❤️❤️❤️❤️

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +7

    സന്ദര്ഭത്തിന് അനുസരിച്ചു
    കൊടുക്കുന്ന Back round മ്യുസിക്
    അത് പോലും സൂപ്പറാ..

  • @Kumarmullackal
    @Kumarmullackal 8 ปีที่แล้ว +72

    നല്ല നിലവാരം പുലർത്തുന്ന പരിപാടി. TV യിൽ കാണാൻ മുടങ്ങിയത് ഇവിടെ കാണാറുണ്ട്.
    നിങ്ങളുടെ കൂട്ടായ്മയ്ക്ക് എല്ലാ വിജയവും നേരുന്നു.ᅠ
    ഒരു റസിഡൻഷ്യൽ സർട്ടിഫികറ്റിന് വേണ്ടി തിരുവനന്തപുരം ചാക്ക അക്ഷയ സെന്റർ വഴി അപേക്ഷിച്ചിരുന്നു.
    (സെന്ററിൽ നല്ല സർവീസുമായിരന്നു ) :)
    പക്ഷെ മാസം ഒന്ന് തികഞ്ഞിട്ടും മുട്ടത്തറ വില്ലേജ് ഓഫീസിലെ "നെറ്റ്" പ്രവർത്തിക്കുന്നില്ല .
    അവസാനം പുതിയതായി ചാർജ്ജെടുത്ത വില്ലേജ് ഓഫീസർ
    സ്ഥലത്തെ മെംബറിന്റെ കത്ത് കൊണ്ട് വരാൻ നിർദ്ധേശിച്ച് , സർട്ടിഫികറ്റും തന്നു.
    ഈയിടെ കരം അടയ്ക്കാൻ ചെന്നപ്പൊ അറിഞ്ഞു - നാളിതുവരെ അവിടുത്തെ "നെറ്റ്" ഉണർന്നിട്ടില്ല :)

    • @esevanakendram
      @esevanakendram 6 ปีที่แล้ว

      കലക്കി....This is Really Happening in India...You can Learn Lot of Akshaya Center work from this Channel..View and Subscribe and Promote Sincere People....th-cam.com/users/esevanakendram

    • @treasapeter1050
      @treasapeter1050 5 ปีที่แล้ว

      Kumar Mullackal,

  • @prasanthkottakkal
    @prasanthkottakkal 8 ปีที่แล้ว +50

    ഒരുപാട് സങ്കട പെട്ട് ഇരിക്കുന്ന ടൈംലും ഇങ്ങനെ ചിരിപ്പിക്കുന്ന മറിമായം ടീമിനു എന്റെ എല്ലാവിധ ആശംസകളും ഓരോ എപ്പിസോഡ്മ് ഒന്നിന് ഒന്ന് മെച്ചം ഒരു സിനിമ ഇറക്കി കൂടെ ?

    • @saraprajin
      @saraprajin 8 ปีที่แล้ว

      👍

    • @hamzakk3961
      @hamzakk3961 8 ปีที่แล้ว

      sarath lal

    • @esevanakendram
      @esevanakendram 6 ปีที่แล้ว +1

      കലക്കി....This is Really Happening in India...You can Learn Lot of Akshaya Center work from this Channel..View and Subscribe and Promote Sincere People....th-cam.com/users/esevanakendram

  • @sudhakaranalukkal2216
    @sudhakaranalukkal2216 ปีที่แล้ว +6

    വളരെ നല്ല അഭിനയം . സത്യശീലൻ !!

  • @muralikrishnakanat6379
    @muralikrishnakanat6379 3 ปีที่แล้ว +12

    സത്യശീലൻ ആണ് നടൻ ❤️🔥

  • @noushadmmb
    @noushadmmb 3 ปีที่แล้ว +6

    സത്യശീലൻ ഒരു രക്ഷയുമില്ല👍🙏

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 ปีที่แล้ว +5

    സത്യേട്ടാ, പൊളിച്ചു

  • @zain_malik6421
    @zain_malik6421 ปีที่แล้ว +3

    Sathyettan njangade pattambikarude Abhimanam🥰😍🥰

  • @raviiyer1966
    @raviiyer1966 3 ปีที่แล้ว +8

    Manikandan altime rocking

  • @pranavpranav9338
    @pranavpranav9338 3 ปีที่แล้ว +7

    സത്യശീലൻ best acter

  • @irshada6712
    @irshada6712 2 ปีที่แล้ว +4

    എന്താ ഒരു ഒർജിനാലിറ്റി....... ഒരു രക്ഷയും ഇല്ല....... 👌👌👌👌

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว +11

    സത്യശീലൻ പൊളിച്ചു🤗🤗🤗👏👏👏👍🏽

  • @sivasankarank5811
    @sivasankarank5811 5 ปีที่แล้ว +16

    Sathyaseelan special.....sooper.....

  • @musafir8447
    @musafir8447 2 ปีที่แล้ว +8

    ചില അക്ഷയകേന്ദ്രങ്ങളുടെ നേർചിത്രമാണ് നിങ്ങൾ വരച്ചു കാട്ടിയത് ., ഒന്നും മാറ്റി നിർത്താനില്ല ,
    ഇപ്പോൾ കുറെ മാറ്റങ്ങൾ വന്നു തുടങ്ങി ,കഥാപാത്രങ്ങൾ ആരാണ് മികച്ചു നിൽക്കുന്നതെന്ന് പറയാൻ പ്രയാസം എല്ലാവരും 100% മുന്നിട്ട് നിൽക്കുന്നു.

  • @lakshmimenon1550
    @lakshmimenon1550 5 ปีที่แล้ว +6

    Manikandan chettanu abhinayikkane ariyilla. Ella episodilum jeevikkukayanu . Hats off !!!☺👍

  • @bisminoushad1239
    @bisminoushad1239 6 ปีที่แล้ว +12

    Adipoli sathyasheelan😍

  • @smileplease9572
    @smileplease9572 3 ปีที่แล้ว +19

    സത്യശീലൻ ജീവിക്കുന്നു 👌👌👌👌👌👌👏👏

  • @mssasiantony8061
    @mssasiantony8061 2 ปีที่แล้ว +2

    സത്യമാണ് സത്യാ, അക്ഷയ കേന്ദ്രം നടത്തുന്നവർക്ക് ഒരു അറിവും ബോധവും ഇല്ല. സമ്മതിച്ചിരിക്കുന്നു.

  • @noufalkk452
    @noufalkk452 8 ปีที่แล้ว +11

    sathy seelan policu

  • @AKM93
    @AKM93 5 ปีที่แล้ว +12

    manikandan chettan great :)

  • @ambikamenon6651
    @ambikamenon6651 4 ปีที่แล้ว +7

    Super👌👌 chirikkanum, chinthikkanum ulla nalla programme. Best wishes

  • @nisarmuhammad733
    @nisarmuhammad733 4 ปีที่แล้ว +13

    എല്ലാവരും നന്നായി അഭിനയിക്കുന്നു

  • @user-ow4jp1bv2n
    @user-ow4jp1bv2n 3 ปีที่แล้ว +6

    സത്യെട്ടൻ സൂപ്പർ അഭിനയ👍👍👍👍

  • @sajeeshparayil6857
    @sajeeshparayil6857 7 ปีที่แล้ว +6

    parayan vakkukal illa...ellarum onninonnu mecham...sathyaseelan...kidilan perfomence ..super...

  • @9447487117
    @9447487117 8 ปีที่แล้ว +10

    അഭിനന്ദനങ്ങൾ....

  • @binoy7223
    @binoy7223 2 ปีที่แล้ว +3

    മന്മധൻ സാറിന്റെ കമ്പ്യൂട്ടർ മോണിറ്ററിന് പവർ കേബിളും ഇല്ല ഡാറ്റാ കേബിളും ഇല്ലാ... വർക്ക്‌ ചെയ്യണില്ലാത്രെ 🤣🤣

  • @unexpectedtips3978
    @unexpectedtips3978 4 ปีที่แล้ว +7

    സത്യശീലൻ ഒരു പ്രസ്ഥാനമാണ്

  • @Dracula0071
    @Dracula0071 4 ปีที่แล้ว +4

    ഈ പ്രോഗ്രാം ഇനിയും ഒരു ലക്ഷം എപ്പിസോഡുകൾ ഉണ്ടാകട്ടെ

  • @tonypeter1994
    @tonypeter1994 3 ปีที่แล้ว +7

    സത്യശീലൻ നല്ല അഭിനയം

  • @faithfulfriend8498
    @faithfulfriend8498 2 ปีที่แล้ว +3

    Sathyasheelan RockZzzzz🤣🤣
    Manikandan pattambi... 😍😍😍asadhya performance eppozhum. 😍😍😍

  • @thahirakhan2140
    @thahirakhan2140 4 ปีที่แล้ว +5

    Pattambikkaran andSathyaseela you are acting naturally.

  • @girishvalathil5470
    @girishvalathil5470 5 ปีที่แล้ว +15

    Sathyaseelan rocks...!!!!

  • @rayanr4385
    @rayanr4385 5 ปีที่แล้ว +13

    satyasheelan sir enthoru naturality aanu awesome..

  • @ishaquek1714
    @ishaquek1714 ปีที่แล้ว +6

    Actor king Manikandan pattambi 👌

    • @harisignalseditz1610
      @harisignalseditz1610 11 หลายเดือนก่อน +1

      Niyas bekkar aan marimayathile abhinayathile king, sathyasheelan orupad limitations und... Niyas bekkar,Riyas narmakala ivar rand perkkum eath character um ease aayi cheyyan pattum

  • @pradeepponniyam5860
    @pradeepponniyam5860 5 ปีที่แล้ว +3

    ഇതിലെ അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം.. അഭിനന്ദനങ്ങൾ

  • @prasadkt-jm7sn
    @prasadkt-jm7sn 6 ปีที่แล้ว +12

    സത്യശീലൻ ചേട്ട്ടാ ..... I LOVE YOUUUUU

  • @chandrika830
    @chandrika830 ปีที่แล้ว +2

    സത്യേട്ടൻ പൊളിച്ചു

  • @abhikrishna91
    @abhikrishna91 2 ปีที่แล้ว +3

    സത്യേട്ടൻ😍😍

  • @singaporesin2615
    @singaporesin2615 8 ปีที่แล้ว +14

    this is what exactly happening in akshaya , I also thought they were govt employees , their behaviour and attitude is also like that

    • @satheeshkumar1676
      @satheeshkumar1676 5 ปีที่แล้ว +1

      എല്ലാ അക്ഷയക്കാരും അങ്ങനെ അല്ല ട്ടോ. ഞാൻ ഒരു അക്ഷയ samrambakananu

  • @nithin84
    @nithin84 8 ปีที่แล้ว +7

    Thakarthu...sathyaseela....ningal oru kola mass anu...

  • @sindhuv9274
    @sindhuv9274 ปีที่แล้ว +3

    sathyasheelan super abhineyam❤❤

  • @TheAnnavincent
    @TheAnnavincent 6 ปีที่แล้ว +11

    Excellent episode... Sathyaseelan kalakki

  • @renjithreghunath3976
    @renjithreghunath3976 ปีที่แล้ว +2

    "Pakistan kare nee kandittllee..... Pakistan kare ellam nalla uyarathil alle .....Ivan kullan alle"........ejjaadhi dialogue 🤣

  • @bachuforever1419
    @bachuforever1419 8 ปีที่แล้ว +3

    Team marimayam... അഭിനന്ദനങ്ങൾ....

  • @hariharanr123
    @hariharanr123 ปีที่แล้ว +2

    sathyasheelan!!!!🔥🔥🔥🔥🔥

  • @rashidrock1456
    @rashidrock1456 2 ปีที่แล้ว +2

    Sathyasheelan polichu

  • @nishajacob5023
    @nishajacob5023 5 ปีที่แล้ว +16

    A great show depicting social causes using satire...great actors all of them...keep up the good work!!!

  • @nivinraj3917
    @nivinraj3917 4 ปีที่แล้ว +5

    SathyaSeelan Great Actor

  • @akshayakdy3620
    @akshayakdy3620 8 ปีที่แล้ว +25

    വരുമാന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ അയക്കുന്ന ജോലി മാത്രമേ അക്ഷയയിലൂടെ നിര്‍വഹിക്കപ്പെടുന്നുള്ളു..ഇതിന്‍മേല്‍ വരുമാനം നല്കുന്നത് വില്ലേജ് ഒാഫീസറുടെ ഉത്തരവാധിത്വമാണ്..ആക്ഷേപ ഹാസ്യം എന്ന നിലയില്‍ എപ്പിസോഡ് നിലവാരം പുലര്‍ത്തി..

    • @muhammednavasarakkal
      @muhammednavasarakkal 5 ปีที่แล้ว +7

      Akshaya Kdy പക്ഷെ ചില അക്ഷയയിലെ ഊളകളെ കാണുമ്പോൾ കലക്ടറേക്കാൾ ഗമയാണ്

    • @sabus1163
      @sabus1163 5 ปีที่แล้ว +2

      പ്രോഗ്രാം നന്ന് പക്ഷെ എഴുത്തു കാരൻ ഇമ്മാതിരി പൊട്ടത്തരം എഴുതി വിടുമ്പോൾ എന്താണ് ശരി എന്ന് നോക്കേണ്ടത് സംവിധയകാൻ അല്ലെ

    • @venkittamohamedanwar6428
      @venkittamohamedanwar6428 4 ปีที่แล้ว

      ഉത്തരവാദിത്വം എന്നല്ലേ?

  • @unnikrishnank5891
    @unnikrishnank5891 2 ปีที่แล้ว +1

    ഏതായാലും അക്ഷയ സെന്ററുകൾ സർക്കാർ ഓഫീസിനേക്കാൾ കഷ്ടമാണ്. കൈക്കൂലി മറ്റൊരു തരത്തിൽ വാങ്ങാൻ സർക്കാരിന്റെ ഒത്താശ. അക്ഷയ കേന്ദ്രങ്ങളിൽ തനി തെണ്ടികളാണ് പലതിലും. ഇവരൊക്കെ രാഷ്ട്രീയ ക്കാരുടെ പിണിയാളുകളാണ്. ഏതായാലും ഇത് കലക്കി.

  • @bindubindu8539
    @bindubindu8539 2 ปีที่แล้ว +2

    O സത്യേട്ടൻ പൊളിച്ചു

  • @troll2.092
    @troll2.092 2 ปีที่แล้ว +2

    Pattambi mani eattan super polichu

  • @jittojames2320
    @jittojames2320 5 ปีที่แล้ว +2

    Kidilan

  • @hjirabiassees2195
    @hjirabiassees2195 2 ปีที่แล้ว +4

    Sathyasela spr Acting Excellent 🙏

  • @unnikollam5382
    @unnikollam5382 2 ปีที่แล้ว +3

    സത്യേട്ടൻ 🔥🔥🔥🔥🤣🤣🤣🤣

  • @sunder3396
    @sunder3396 3 ปีที่แล้ว +5

    Sathyasheelan 👌👌👌Terrific acting!!!!!!!!!

  • @SamsungMobileGTS
    @SamsungMobileGTS 8 ปีที่แล้ว +2

    kalakki marimayam

  • @dennisabraham192
    @dennisabraham192 7 ปีที่แล้ว +4

    this is the only one teli program..which i waching..usually

  • @brahimi3776
    @brahimi3776 7 ปีที่แล้ว +5

    sathyasheelan super

  • @alphonsachungath8585
    @alphonsachungath8585 7 ปีที่แล้ว +3

    , everything is interestlng very good

  • @misbah803
    @misbah803 7 ปีที่แล้ว +2

    സൂപ്പർ

  • @mohanm5604
    @mohanm5604 8 ปีที่แล้ว +12

    satthyasheelan kalakki

  • @damodaranvk2193
    @damodaranvk2193 3 ปีที่แล้ว +3

    What a wonderful script and perfomance. Performer's are super stars not properly rewarded yet.Why?.super Sathyaseelan.

  • @shamshadklt8372
    @shamshadklt8372 4 ปีที่แล้ว +3

    നന്നായിട്ടുണ്ട്.

  • @zakariyamt7438
    @zakariyamt7438 3 ปีที่แล้ว

    Marimayam vannappol 80kalile cinimavare kanathe marimayam kanunnatha ishtam marimayathinte oro episodum super

  • @user-zu5xt6kr3t
    @user-zu5xt6kr3t 4 ปีที่แล้ว +4

    Satiyaseelan ablnayam Super

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +2

    Sathyasheelan nd sheethalan kalakki😃😃

  • @whoiam870
    @whoiam870 2 ปีที่แล้ว +2

    ഇത് സത്യം ആണ്.... എന്റെ നാട്ടിൽ ഒരു cafe ഉണ്ട് അവിടെ psc അപേക്ഷിക്കാനോ PSC പ്രിന്റ് എടുക്കാനോ അങ്ങേരുടെ ഓഫീസിൽ വലിയ Q നിൽക്കണം... സംസാരിക്കാൻ പാടില്ല...phone use ചെയ്യാൻ പാടില്ല... etc 😁😁😁😁 ഇവരുടെ ഒക്കെ വിചാരം എന്ധോ വലിയ office ആണെന്ന് എന്ധോ അവരുടെ വീട്ടിൽ നിന്ന് തരുന്നതാണെന്ന്.... ഇപ്പൊ jio വന്നതോടുകൂടി അവരുടെ ആപ്പീസ് പൂട്ടി

  • @MusthafaMusthafa-nx3ob
    @MusthafaMusthafa-nx3ob 8 ปีที่แล้ว +3

    nice

  • @ranjithbalum39
    @ranjithbalum39 8 ปีที่แล้ว +1

    kalakki

  • @leebababypt793
    @leebababypt793 8 ปีที่แล้ว +2

    good one