ഇങ്ങനെ ഒരു വാർത്തയിൽ ലുട്ടാപ്പിയുടെ ചിത്രം വെച്ചതിൽ പ്രതിക്ഷേധം അറിയിക്കുന്നു, തീ തുപ്പി പേടിപ്പിക്കുകയും ആൾക്കാരെ പറ്റിക്കുകയും ചെയ്യുമെങ്കിലും , ലുട്ടാപ്പി നരബലിക്കൊന്നും കൂട്ടുനിൽക്കില്ല
ഗോവിന്ദൻ മാസ്റ്ററുടെ സംസാരം കേൾക്കുമ്പോൾ " തേൻമാവിൻ കൊമ്പത്ത് " സിനിമയിലെ പപ്പുവിന്റെ ഡയലോഗ് ഓർമ്മ വരുന്നു "താനാരെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് --- "
ഗുരുവിൻ്റെ ഹൈക്കു എഴുത്തു പൊളിച്ചു ...ഈ ഗം വളരെ നിലവാരം ഉള്ള ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ്. ഗം ടീമിന് അഭിനന്ദനങ്ങൾ... .... ഹൈക്കു!!!! ഒരു ജാപ്പനീസ് കാവ്യരൂപമാണ് 17 മാത്രകൾ ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ. നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും. Wikipedia
ഇവിടുത്തെ രാഷ്ട്രീയക്കാർ ചെയുന്നത് നര ബലി തന്നെ അല്ലേ?? ഭിമന്യു, കൃപേഷ് ലാൽ, ശരത്, ധീരജ്, ജയകൃഷ്ണൻ മാസ്റ്റർ, ശുഹൈബ്, പാലക്കാട്, ആലപ്പുഴ.. അങ്ങനെ ഇത്ര..
സത്യത്തിൽ ഇതിന്റെ പിന്നിലെ എന്താണ് നടന്നത് എന്ന് കണ്ടുപിടിക്കാതെ ആർക്കും വിശ്വാസം വരാത്ത ഒരു കഥ ഉണ്ടാക്കി... യഥാർത്ഥ പ്രതികൾ രക്ഷപെടുകയാണ്.. ശരിക്കും ഇത് അവയവ കച്ചവട മാഫിയാ ആണ്.. ഇവർ പിടിക്കപ്പെട്ടപ്പോൾ ആരിലും അന്വേഷണം ചെല്ലാത്ത രീതിയിൽ ഇവർ നേരത്തെ തീരുമാനിച്ച കഥ പറയുന്നു. പിന്നെ നമ്മുടെ നാട്ടിൽ ഇങ്ങനെ ഒക്കെ ഉള്ള വാർത്തകൾ അല്ലേ ഡിമാൻഡ് ഉള്ളൂ.. അതുകൊണ്ട് മാധ്യമങ്ങൾ ഇതിനെ പൊലിപ്പിച്ചു കാണിക്കും.. ഇവരുടെ പിന്നിൽ ഉള്ള വർ കുറച്ചു കാലം കഴിയുമ്പോൾ ഇവരെ രക്ഷിച്ചെടുക്കും.
@@radhikasunil9280 ഹിജാബ് ഒരു അന്ധവിശ്വാസമല്ല അത് ആറാം മതത്തിൻറെ ഭാഗം തന്നെയാണ് ഇതിൽ ഒരുത്തൻ കോഴിയെ തലയിൽ പിടിച്ച് എന്തൊക്കെയോ പറയുന്നത് കാണിച്ചു അതെല്ലാം അന്ത വിശ്വാസമാണ്
ഇത് നരബലിയല്ല, വെട്ട് 51 ആണ്, ചോര വീട്ടിനു ചുറ്റും തെളിച്ചിട്ടില്ല മാംസം കഴിച്ചിട്ടില്ല ഫ്രിഡ്ജിൽ മാംസം സൂക്ഷിച്ചിട്ടില്ല, ആവശ്യമില്ലാത്ത മാംസം കുഴിച്ചിട്ടിട്ടില്ല.. അങ്ങനെ പല വ്യത്യാസങ്ങളും ഉണ്ട്.
കാലികമായ വിഷയങ്ങൾ ഇത്ര സരസമായ് അവതരിപ്പിക്കുവാൻ - script -ഉം visuals - ഉം സമന്വയിപ്പിക്കുവാൻ നിഷാന്തിനെപ്പോലെ പ്രാവീണ്യമുള്ള മറ്റൊരവതാരകൻ ഇന്ന് മലയാള മാധ്യമ നിരയിലില്ല.
മാഷോരു പുലി തന്നെ...ഉത്തരങ്ങളിൽ ഉള്ള കൃത്യത... അചഞ്ചലമായ മറുപടി.. സുദീർഘി പ്പിക്കുന്ന ലയനം ... നോക്കിയാൽ മലർന്നു വീഴുന്ന പൊക്കം.. മൈക്കുമഹിളകൾടെ ഗന്ധർവപുരുഷൻ..... വർണ്ണിച്ചാൽ തീരാത്ത ഒരു മുതല് തന്നെ... സിപിഎം ന്റെ സുകൃതം!!!
ഗോവിന്ദൻ മാഷേ മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ പറയൂ അറിവു കൂടിയതിന്റെ കുഴപ്പമാവാം വൈരുദ്ധ്യാത്മക ഭൗതികവാദം എന്നു പറഞ്ഞാൽ എന്താണ് ഒന്നു വിശദീകരിച്ചാൽ കൊള്ളാം എന്തായാലും ഗം ബലേ ഭേഷ്👍
എന്റെ സഹോദരാ നമ്മുടെ നാട്ടിൽ ആണ് ബുദ്ധ മതം ജനിച്ചു വളർന്നു പന്തലിച്ചു നിന്നത് എന്ന സത്യം എല്ലാവരെയും പഠിപ്പിക്കേണ്ട ഒരു കാലത്തു കൂടിയാണ് നാം കടന്നു പോകുന്നത്
I am a good fan of this program. But maricha 2 perude families ethu kandal avarkku bhayankara painful akum. Narabali comedy akkiyappol e vishayathinte seriousness nashtapetta pole thonni😥😥😥
The focus is on the offenders, victimisation is in fact sub-lined. It happens when we criticise the offenders. I teach criminology for my law students and it’s very hard to talk about victimisation.Then, we can just imagine when it’s taken for a political satire. However, they could have avoided displaying the victims’ photographs and mentioning their names. Hope Nishant will take care of it.
വിശ്വാസത്തിൻറ പേരിൽ പല നിറത്തിലുള്ള ചരട് കെട്ടി കക്കൂസിലും ക്ഷേത്രത്തിലും ഭക്ഷണശാലയിലും ഒക്കെ പോവുന്ന സുരേ ന്ദ്രൻ തന്നെ അന്തവിശ്വാസത്തെക്കുറിച്ച് പറയുന്നു.🔥🔥🔥🔥
ഇത്തവണ ഗം ശരിയായില്ല. ഈ നരബലി ഒരു പാർട്ടി പ്രശ്നം അല്ല. അന്ധവിശ്വാസം കുറെയുണ്ട്. എന്നാൽ അതൊന്നുമല്ല സംഭവിച്ചത്. 16- വയസ്സു മുതൽ തുടക്കമിട്ട ഒരു കൊടും ക്രിമിനലിനെ വിശ്വസിച്ച് വീട്ടിൽ കയറ്റിയപ്പോൾ അതുവരെ യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാതിരുന്ന മാന്യകുടുംബം നരകത്തിൽ പതിച്ചു. ഇത് മാത്രമാണ് സംഭവിച്ചത്. അത്തരക്കാരെ വീട്ടിൽ കയറ്റിയാൽ വീട് നശിക്കും എന്ന സത്യം ഇവിടെ തെളിഞ്ഞു. ഇതല്ല, മറ്റെന്തോ സന്ദേശമാണ് ഗം നൽകിയത്. അവസാനം കാണിച്ചത് അന്ധവിശ്വാസങ്ങൾ തന്നെ. പക്ഷേ ആപൽക്കരമല്ലാത്ത ചെയ്തികളെ ആക്രമിക്കുന്നത് ഉചിതമാവില്ല.
ഇങ്ങനെ ഒരു വാർത്തയിൽ ലുട്ടാപ്പിയുടെ ചിത്രം വെച്ചതിൽ പ്രതിക്ഷേധം അറിയിക്കുന്നു, തീ തുപ്പി പേടിപ്പിക്കുകയും ആൾക്കാരെ പറ്റിക്കുകയും ചെയ്യുമെങ്കിലും , ലുട്ടാപ്പി നരബലിക്കൊന്നും കൂട്ടുനിൽക്കില്ല
👍👍👍👍🔥🔥🔥🔥
ലുട്ടാപ്പി ഇപ്പൊൾ ഡൽഹി യില് ആണോ...
ശക്തമായി അപലപിക്കുന്നു...
നിശന്തിൻ്റെ Insta പ്രൊഫൈലിലേക്ക് മാർച്ച് നടത്തണം എന്നാണ് എൻ്റെ ഒരു ഇത്.🤭
അതെ ഇത് അനീതിയാണ്. Justice for ലുട്ടാപ്പി 💪💪💪
ലുട്ടാപ്പി മുത്താണ്..നിഷാന്ത് നീതി പാലിക്കുക , നിഷാന്ത് മൂർദാബാദ് .. ലുട്ടാപ്പി കീ ....
ഭഗുവിന്റെ അവസാന ഹൈക്കു കവിത കിട്ടിയിട്ടുണ്ട് 😁
ഓണത്തിന് മഹാബലി👑
കാരണവർക്ക് വാവുബലി 🍚
തെലുങ്കർക്ക് ബാഹുബലി🤴
മലയാളിക്ക് നരബലി 💀
താൻ കൊള്ളാമല്ലോ
👍👍
കവിത മനോഹരമായിട്ടുണ്ട്. 👍
എല്ലാത്തിനും കൂടി കാരണ ഭൂതം..
പൊളിച്ച് 🤠🤠🤠😎😎😎🤓🤓
വൈരുധ്യമത്മക ഭൗതികാ വാദം....... 😀😃😝🤣കിടിലൻ.. നിഷാന്ത് കലക്കി... 👌🥰💝
നമ്മളെ kannur👌കാരൻ പൊളിയാ.എന്താ അവതരണം.കിടു 👌 "ഗം" ന്റെ പൊന്നോ ഒരു രക്ഷയുമില്ല 😂ചിരിച്ചു മരിക്കാറായി🤣🤣🤣🤣🤣
ഗോവിന്ദൻ മാസ്റ്ററുടെ സംസാരം കേൾക്കുമ്പോൾ
" തേൻമാവിൻ കൊമ്പത്ത് " സിനിമയിലെ പപ്പുവിന്റെ ഡയലോഗ് ഓർമ്മ വരുന്നു
"താനാരെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് --- "
സത്യം.🤭🤣🤣🤣
😁😁😁😁
🤭🤣
😂😂😂😂😂😂
😂😂😂😂സത്യം!!!!!അയാൾ എന്തൊക്കെയാണ് പുലമ്പിക്കൊണ്ടിരിക്കുന്നത്!? 😂
ഗുരുവിൻ്റെ ഹൈക്കു എഴുത്തു പൊളിച്ചു ...ഈ ഗം വളരെ നിലവാരം ഉള്ള ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ്. ഗം ടീമിന് അഭിനന്ദനങ്ങൾ... .... ഹൈക്കു!!!! ഒരു ജാപ്പനീസ് കാവ്യരൂപമാണ് 17 മാത്രകൾ ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ. നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും. Wikipedia
ഈ അന്തവിശ്വാസങ്ങളും ആൾ ദൈവങ്ങളയും നമ്മൾ ആരാദിക്കരുത് എന്ന് "മാതാ അമൃതാനന്തമയ് ദേവി ""🔥😌😌😌
😄
👍👍👍😄😄
ഗമ്മേ!!ഇജ്ജ് കലക്കുന്നുണ്ട് മുത്തേ!അന്റെ ഡയലോഗ് 👍
ഇവിടുത്തെ രാഷ്ട്രീയക്കാർ ചെയുന്നത് നര ബലി തന്നെ അല്ലേ?? ഭിമന്യു, കൃപേഷ് ലാൽ, ശരത്, ധീരജ്, ജയകൃഷ്ണൻ മാസ്റ്റർ, ശുഹൈബ്, പാലക്കാട്, ആലപ്പുഴ.. അങ്ങനെ ഇത്ര..
പാർട്ടിക്കാർ കൊന്നൊടുക്കുന്നത് നരബലി തന്നെ ഇതും അതും എല്ലാം ഒന്ന് തന്നെയാണ് എല്ലാം സ്വാർത്ഥ ലാഭത്തിനു വേണ്ടി
Correct ethu njan parayanirunna karyam... 🎉🎉🎉🎉...
ഉഫ്ഫ്.. എജ്ജാതി പുത്തി
മച്ചാനെ നിങ്ങളുടെ അവതരണം....
സമ്മതിച്ചിരിക്കുന്നു 😄
പുതിയ എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു (ഹൈക്കു )
ഒരു താത്വിക അവലോകനം 🙏🙏🙏
ബലി കുടീരങ്ങളെ എന്ന വിപ്ലവ ഗാനം നിരോധിക്കേണ്ടി വരുമോ ആവോ!😮😮
😂😂😂😂😂😂
അറബി മന്ത്രവാദവും സഖാവും... ആഹാ എന്ത് മനോഹരമായ ℭ𝔬𝔪𝔟𝔦𝔫𝔞𝔱𝔦𝔬𝔫
😄😄😄😄😄😄😄⭐😂😂😂😂😂😂😂
രക്തസാക്ഷികളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സിപിഎം
Paypatti comrade aya egana njammalem kudi aya aa song aggu polikillem
Bali kabarukale 😁🐖
രാഷ്ട്രീയ ഹാസ്യ പരിപാടിയിൽ ഏറ്റവും ക്രിയേറ്റിവിറ്റിയുള്ള ഒരു പ്രോഗ്രാം ആണ് "ഗം"
സൂപ്പർ.. അവതരണം അത്യുഗ്രം!!
പൊന്നോ ചിരിച്ച് ഒരു വഴിയായി - Super അവതരണം👍
റഷീദ്: ഇത്രേം ചെയ്തിട്ട് ആയുരാരോഗ്യം കിട്ടിയില്ലെങ്കിൽ ഒരു മന്ത്രം കൂടി ബാകിയൊണ്ട്..
" രക്ഷ രക്ഷ ഉം ഭൽ" 🤣
Eniyipol angottu ummm fal thanne
@@mskalim8409 appupan and the boys
അടി വാങ്ങാനും ചാകാനും ഒക്കെ ഞങ്ങൾ നേതാക്കളെ കിട്ടില്ല.അതിനു അണികൾ ഉണ്ട്...ഞങ്ങൾക്ക് ഞങ്ങളുടെതായ നിലപ്പാടുണ്ട്..
എന്റെ ഗോവിന്ദൻ സാറേ മനുഷ്യന്മാർക്ക് മനസിലാകുന്ന രീതിയിൽ അങ്ങ് കാര്യം പറഞ്ഞാൽ പോരെ. ഇതൊരുമാതിരി........ ശങ്കരാടി ചേട്ടന്റെ ഡയലോഗ് പോലെ 🙃
ആർക്കും ഒന്നും മനസ്സിലാകരുത് എന്നതുതന്നെയാണ് ഗോവിന്ദേട്ടന്റെയും ഒരു ഇത്.........
തെക്കേ അറ്റത്ത് ബേബിയും 🙄 വടക്കേ അറ്റത്ത് ഗോവിന്ദനും. 🙄 അതിന്റെ ഇടയിൽ ഭഗവത് സിംഗും 😀 കൊള്ളാം. ബലികുടീരങ്ങളെ എന്ന് വിപ്ലവ ഗാനം ഇപ്പോഴാണ് ശരിയായത്.
സത്യത്തിൽ ഇതിന്റെ പിന്നിലെ എന്താണ് നടന്നത് എന്ന് കണ്ടുപിടിക്കാതെ ആർക്കും വിശ്വാസം വരാത്ത ഒരു കഥ ഉണ്ടാക്കി... യഥാർത്ഥ പ്രതികൾ രക്ഷപെടുകയാണ്.. ശരിക്കും ഇത് അവയവ കച്ചവട മാഫിയാ ആണ്.. ഇവർ പിടിക്കപ്പെട്ടപ്പോൾ ആരിലും അന്വേഷണം ചെല്ലാത്ത രീതിയിൽ ഇവർ നേരത്തെ തീരുമാനിച്ച കഥ പറയുന്നു. പിന്നെ നമ്മുടെ നാട്ടിൽ ഇങ്ങനെ ഒക്കെ ഉള്ള വാർത്തകൾ അല്ലേ ഡിമാൻഡ് ഉള്ളൂ.. അതുകൊണ്ട് മാധ്യമങ്ങൾ ഇതിനെ പൊലിപ്പിച്ചു കാണിക്കും.. ഇവരുടെ പിന്നിൽ ഉള്ള വർ കുറച്ചു കാലം കഴിയുമ്പോൾ ഇവരെ രക്ഷിച്ചെടുക്കും.
പറഞ്ഞതിൽ കാര്യമുണ്ട്
Avaruda organs kazhichu ennath complete ayi believe chyan patunila. Cash nu vendi ath sell chythengilo?
ഇനി വേറെ ന്യൂസ് വരുമ്പോ അതിനു പിറകെ പോകും... I
തുത്തുരു തുത്തുരു തൂ തുമ്പി 😂😂😂😂😂😂😂😂എന്റെ പൊന്നേ ഇജ്ജ് ഒരു രക്ഷയുമില്ല
നിങ്ങളുടെ അവതരണം 🤣🤣🤣👌👌സമ്മതിച്ചു bro 🤣🤝
Gum , wonderful presentation /. I am a regular viewer of this Channel. I appreciate your honest presentation.
സന്ദേശം സിനിമയിലെ ശങ്കരാടി ചേട്ടനെ ഗോവിന്ദൻ മാസ്റ്റർ ഓർമ്മിപ്പിക്കുന്നു 🤣🤣🤣🤣
ഇവൻ എന്തിന്റെ മാസ്റ്റർ ആാാാ.
@@padmadasan78 sports 😅
@@padmadasan78 🤣👌
കൈയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പലനിറത്തിലുള്ള ചരട് ജപിച്ചു കെട്ടി അന്ധവിശ്വാസത്തിനെതിരെ പറയുന്ന നേതാക്കൾ കൊള്ളാം
റൈറ്റ്
ഈ കാലഘട്ടത്തിലും ഹിജാബ് ഒക്കെ ഒരു അന്ധവിശ്വാസം മല്ലേ...കുമ്പസരിച്ചാൽ പാവം തീരും മെങ്കിൽ ഈ നരബലിക്കാരെയും കുമ്പസരിച്ചാൽ പോരെ ....
@@radhikasunil9280 ഹിജാബ് ഒരു അന്ധവിശ്വാസമല്ല അത് ആറാം മതത്തിൻറെ ഭാഗം തന്നെയാണ്
ഇതിൽ ഒരുത്തൻ കോഴിയെ തലയിൽ പിടിച്ച് എന്തൊക്കെയോ പറയുന്നത് കാണിച്ചു
അതെല്ലാം അന്ത വിശ്വാസമാണ്
@@radhikasunil9280 👍
@@radhikasunil9280 angottum ingottum chali vari eriyal nice aanallo
അവതരണം ഒരു രക്ഷ യുമില്ല 😁😘😍👍
Kovindan ന്റെ് പാർട്ടി " 51 വെട്ട്, " " 56കഷണം..." ഭൗതിക സിദ്ധാന്തം..
Avarte kutumbangal okke. Safe allee...?? Pinnenthaaa...??
ഇത് നരബലിയല്ല, വെട്ട് 51 ആണ്, ചോര വീട്ടിനു ചുറ്റും തെളിച്ചിട്ടില്ല മാംസം കഴിച്ചിട്ടില്ല ഫ്രിഡ്ജിൽ മാംസം സൂക്ഷിച്ചിട്ടില്ല, ആവശ്യമില്ലാത്ത മാംസം കുഴിച്ചിട്ടിട്ടില്ല.. അങ്ങനെ പല വ്യത്യാസങ്ങളും ഉണ്ട്.
ഇതൊക്കെ തെളിയിക്കാൻ സത്യം .. എന്ന ശാസ്ത്രം.ശാസ്ത്ര ബുദ്ധിയുള്ള മനുഷ്യരും.. ഉണ്ടല്ലോ 👌...
കാലികമായ വിഷയങ്ങൾ ഇത്ര സരസമായ് അവതരിപ്പിക്കുവാൻ - script -ഉം visuals - ഉം സമന്വയിപ്പിക്കുവാൻ നിഷാന്തിനെപ്പോലെ പ്രാവീണ്യമുള്ള മറ്റൊരവതാരകൻ ഇന്ന് മലയാള മാധ്യമ നിരയിലില്ല.
9:28
എടൊ ചെക്കാ.. താനിപ്പോൾ എന്റെ മരണത്തിന് ഉത്തരവാദി ആയേനെ...😤😤
Food കഴിക്കുന്നതിന്റെ ഇടയിൽ ആണ് ഈ വീഡിയോ കണ്ടത്.. ചിരിച്ചിട്ട് ചോർ തലച്ചോറിൽ കേറി.. 😤
😌🤭
തലച്ചോറിലോ 😱😱
@@polytechnics7612
ഒരു ഓളത്തിൽ പറഞ്ഞു എന്നെ ഉള്ളു.. 😜
😂😂😂
നിഷാദിക്കാ നീങ്ങ. പൊളിയാണ്
എൻറെ പൊന്നളിയ ചിരിച് ചിരിച്ചു ഒരു വഴിയായി..🤣🤣🤣
നല്ല അവതരണം
എന്റെ ചങ്ങായി നിങ്ങൾ പൊളിക്കുന്നുണ്ട്.
മാഷോരു പുലി തന്നെ...ഉത്തരങ്ങളിൽ ഉള്ള കൃത്യത... അചഞ്ചലമായ മറുപടി.. സുദീർഘി പ്പിക്കുന്ന ലയനം ... നോക്കിയാൽ മലർന്നു വീഴുന്ന പൊക്കം.. മൈക്കുമഹിളകൾടെ ഗന്ധർവപുരുഷൻ..... വർണ്ണിച്ചാൽ തീരാത്ത ഒരു മുതല് തന്നെ... സിപിഎം ന്റെ സുകൃതം!!!
Super Episode 👌 👍 😍 🥰 😘 ☺️
ഗം. നിഷ്പക്ഷമാണ് എന്ന് 100 % എനിക്ക് പറയാൻ പറ്റും
ഒരുകോമടി.പരിപാടി.നിഷ്പക്ഷം ആണെന്ന്.കണ്ടെത്ത്തിയ.നിങ്ങൾ. അതിലും.വലിയ.കോമടിയാണല്ലോ.
Yea. കമ്മിയെയും കൊങ്ങിയെയും സുഡാപിയെയും സംഘിയെയും മൂരിയെയും ഒരേ പോലെ കളിയാക്കി വിടും.. 😁
വൈരുദ്ധ്യാത്മക ഭൗതികവാദമോചിരിച്ച് ചിരിച്ച് ചത്തുപോകും
ഇങ്ങനെ കുറച്ച് വാക്കുകൾ കാണാതെ പഠിച്ചാൽ SSLC പഠിച്ചാൽ ഗോവിന്ദനും, പി.രാജീവും, എം.എ.ബേബിയും ആകുമോ .
നിശാന്തേട്ടാ നിങ്ങ ഉസാറാണ് പ്പാ🔥🔥🔥🔥✌️✌️✌️✌️💪💪💪💪
തൂത്തുരു തൂത്തുരു തൂ തുമ്പി...ഗം ❤
ഗോവിന്ദൻ മാഷേ മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ പറയൂ അറിവു കൂടിയതിന്റെ കുഴപ്പമാവാം വൈരുദ്ധ്യാത്മക ഭൗതികവാദം എന്നു പറഞ്ഞാൽ എന്താണ് ഒന്നു വിശദീകരിച്ചാൽ കൊള്ളാം എന്തായാലും ഗം ബലേ ഭേഷ്👍
What is the delay in executing both of them ?
കേട്ടപ്പോ തൊട്ട് ഞെട്ടി നിൽക്കാണ് ചേട്ടാ.ചിരി വരുന്നില്ല..horrible😨
ഈ സംഭവത്തിൽ chirichathu ഞാനാണോ 🤣🤣🤣അവതരണം 👍👍👌👌👌
..ന്നാലും ബേബി സഖാവ് ആരോട് ആയിരിക്കും ചോദിച്ചത്.... 😀😀😀
എന്റെ സഹോദരാ നമ്മുടെ നാട്ടിൽ ആണ് ബുദ്ധ മതം ജനിച്ചു വളർന്നു പന്തലിച്ചു നിന്നത് എന്ന സത്യം എല്ലാവരെയും പഠിപ്പിക്കേണ്ട ഒരു കാലത്തു കൂടിയാണ് നാം കടന്നു പോകുന്നത്
വളരെ ശരിയാണ് ചങ്ങാതീ 👏👌🙏
നരബലി എന്നുള്ള ടൈറ്റിൽ അവയവ കടത്ത് എന്നതിലേക്കുള്ള മാറ്റം ഉണ്ടാകുമോ ആവോ ?
Super avdharanam..
I am a good fan of this program. But maricha 2 perude families ethu kandal avarkku bhayankara painful akum. Narabali comedy akkiyappol e vishayathinte seriousness nashtapetta pole thonni😥😥😥
Same here ..
The focus is on the offenders, victimisation is in fact sub-lined. It happens when we criticise the offenders. I teach criminology for my law students and it’s very hard to talk about victimisation.Then, we can just imagine when it’s taken for a political satire. However, they could have avoided displaying the victims’ photographs and mentioning their names. Hope Nishant will take care of it.
Media ithine limelightil nirthanam.. Ith mosamanennum ignoke undennum ellarum ariyanam. Namuk vendath ithine thalliparayunna samoohathe aanu
@@smithanizar5735 But the victims' names and photographs have been splashed all over the newspapers. This is a social satire.
@@jayachandran.a it’s absolutely a business for media, we live in a Media Era. Most of them do not follow the digital and print media ethics.
ഭഗുവിന്റെയും ഗോവിന്ദൻ മാഷിന്റെയും തത്വങ്ങൾ ഒരേ പോലെ......ഒന്നും മനസിലാകുന്നില്ല....both are mathmatics...
ജയിൽ ജീവിതത്തിന് പകരം തൂക്കുമരം ആശംസിക്കാമായിരുന്നു
ഗോവിന്ദൻ പറയുന്നത് ഏത് ഭാഷ 😂
Thampuranu ariyaam... 🤔🥴🤭😂
അതിനു ആദ്യം കമ്മൂഞ്ഞിസം എന്താണ് വിരുദ്യാത്മിക ബൌടിക വാദം എന്തെന്ന് പഠിക്കണം, പാക്കേ ഇതുപോലെ ഉള്ള അന്തംകമ്മി ക്ലാസ്സ്‌ൽ പഠിക്കണം
കച്ചറ😝
Manasilayal thirich question vannalo...
കോന്നനാണ് ബാഹുബലിയിൽ കാലകേയന് ഡബ്ബ് ചെയ്തത്,
പാവം E P യ് കൂടി വിളിക്കാമായിരുന്നു, എങ്കിൽ സൂപ്പർ ആയേനേം 👍😇🙃😂🌹🌹👍
Super Avatharanam ane.....
2022 ലെ വയലാർ അവാർഡ് ഹൈക്കു മഹാകവി ബഗുവിന്
Chettan avideyum evideyum undalle ?
Last paranjathe kollam,kalakkittunde
ഏറ്റവും കൂടുതൽ ചിരിച്ചത് 3:35🤣🤣🤣🤣😂😂😂😂😂
Malayalee's head shake is an international phenomena.
നായനാർ.. l am thiest... 👍
ജോണികുട്ടൻ ഷാഫി ഇരു കില്ലാടി തന്നെ...😃
ഇത് ഇങ്ങനെ കമ്മൂണിസം പഠിച്ചു ശർദ്ധിക്കുന്നതിനു പകരം സ്കൂളിൽ പോയി പഠിച്ചിരുന്നെങ്കിൽ മാഷ് നന്നായേനെ.
സിംഗ്......... സിംഗ്.... ഭാഗവൽ സിംഗ് 🙏🙏
😂😂
കാക്കയെയും ബലി കൊടുത്തോ🥲
RIP ഗം കാക്ക
Koyinnamashte kutumbathilanu ithu sambhavichathu enkil ingane chirichu cool ayii. Samsarikkumo..?!
ഗം 😀😀👍👍
51 വെട്ടിൽ തുണ്ടമാക്കിയ ടി പി... മൂർത്തമായ സാഹചര്യത്തിൽ.. നരബലി നടത്തിയ സഖാവ് ഭാഗവൽ സിംഗ്...
അതു നേരത്തെ " ജീവൻ കൊടുത്തു " അതായത്,
"ജീവൻ എടുത്തു " ....
GOOD JOB
GOOD WORK
Njn Amma.
Lakshmy thalpam, thetippoyo. Rosely Thalpam aayirikkum athanu viyarppu gandham. Ugran kavitha, Kavi. 🙏
Andhaviswasam, Anacharam ithu awareness kodukkendathanu. Equal importance Laharikkethireyum kodukkanam. Laharivimuktha nadinu mathrame nalla bodhavalkaranam kodukkanavoo. Lahari Business, Biverage nadathunnavarude kudumbam rakshapedumbol upayogikkunnavarude kudumbavum, jeevithavum nashikkayanu. Pinne Engine nale nalla Generation undakum. Seriously , attention all institutions and all people.
നുഷഞ്ഞുകയറ്റം..... വിരോധാഭാസം...... വർഗം...... ഫ്യൂഡലിസം.... മുതലാളിത്തം...... പണം സമ്പാദിക്കൽ.... 😄🤔😄
ചുറ്റിക്കളികൾ ധാരാളമുണ്ടെങ്കിലും, .ബേബി ഇപ്പോഴും ബേബി തന്നെ.
സുര നെട്ടണമെങ്കിൽ ജാതി നോക്കും മതം നോക്കും ആളെ നോക്കും
എന്നിട്ടെ നെട്ടു🤣😂😂
Njammalo?
@@mridult0453 ഞമ്മള് നെട്ടീക്കുണു
നമുക്ക് ജാതി നോക്കേണ്ട ആവശ്യമില്ല
മതം നോക്കിയാ മതി 😂
പാലക്കാട് പ്ലീനം ഓർമ്മവരുന്നു....
നിഷാന്ത് ഒരു രക്ഷയും ഇല്ല
പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് പറ്റിയ സെക്രട്ടറി.
സന്ദേശം സിനിമയിലെ കുമാരൻ മാഷ് തോറ്റു പോകും.
ഈ പാർട്ടിയുടെ ഒരു ഗതി👹👹😭
Bro അവതരണം പൊളിച്ചു
കാക്കയെ പടം ആക്കിയതിലുള്ള പ്രതിഷേധം അറിയിച്ചുകൊള്ളുന്നു😂😎
Sir nta samsarm super 💕
E prgm oru rakshayumilla......
നമിച്ചു സർ 🙌🏻🙌🏻🤣🤣🤣🔥
Gham kaanrund pakshe ee vedio kaanan kayunilla....Aa ablakalaya paavam sthrikale orma vannupoyi😪
Sandesham Shankaradi???
കലക്കി
അതിന്റെ എടേൽ കൂടി ഡിഫി കുഞ്ഞുങ്ങടെ ജാഥ. അതാണ് ഏറ്റോം ബല്യ കോമഡി.
ലോൾ സെലാം കുട്ടി സെഗാക്കളെ.
സ്വർണ മഴ പെയ്യുന്നു...
റെഡ് ബ്ലഡ് സെൽസിൻ്റെ നിള...
ബട്ട് ഊഫി എന്നൊരു സത്യം
(ഹൈക്കു)
ഇന്ത്യയിൽ നിയമങ്ങൾക്കും മുകളിൽ മതങ്ങൾക്കും so called വിശ്വാസികൾക്കും പരിഗണന കിട്ടുന്നിടത്തോളം കാലം ഇതൊന്നും മാറാൻ പോകുന്നില്ല
പശു ഇറച്ചിയേക്കാൾ നല്ലത് മനുഷ്യ മാംസം ആണെന്ന് തിരിച്ചറിഞ്ഞവൾ 🤣🤣🤣🤣🤣🤣😆😆😆😆
Akkil sheelam akkikko
God son country
ഇയാളുടെ ഹോട്ടലിൽ വിളമ്പിയ മാംസം എന്താണ് എന്ന് അന്വേഷിക്കുന്നത് നല്ലതാണ്
വിശ്വാസത്തിൻറ പേരിൽ പല നിറത്തിലുള്ള ചരട് കെട്ടി കക്കൂസിലും ക്ഷേത്രത്തിലും ഭക്ഷണശാലയിലും ഒക്കെ പോവുന്ന സുരേ ന്ദ്രൻ തന്നെ അന്തവിശ്വാസത്തെക്കുറിച്ച് പറയുന്നു.🔥🔥🔥🔥
🔥👍
കൈയിൽ ചരടു കെട്ടിയാൽ
നിങ്ങൾ തൊപ്പി വെക്കുന്നത് അന്തവിശ്വാസം അല്ലേ 🙃
@@vishnu9529 നരബലിപ്പെരുന്നാൾ
Chaakkinullil vebhicharam nadathunnavarkku angane palathum thonnum
സച്ചിധാനന്ദൻ കവിയും കോയിന്തൻ മാഷും തമ്മിലുള്ള ബന്ധം ഒന്നും പറഞ്ഞു തരാമോ.
Kakka ye frame cheyyandaayirunnu…ka ka shabdam miss cheythu
Sakavu baby shastrathinu ellathintem utharam tharan pattumo?
സിപിഎം നടത്തിയ നരബലികൾ ഇയാൾ സൗകര്യപൂർവ്വം മറന്നു. TP, shhaib, shukkoor, krupesh-sarathlal, etc. etc.👹👹👹
ഇത്തവണ ഗം ശരിയായില്ല. ഈ നരബലി ഒരു പാർട്ടി പ്രശ്നം അല്ല. അന്ധവിശ്വാസം കുറെയുണ്ട്. എന്നാൽ അതൊന്നുമല്ല സംഭവിച്ചത്. 16- വയസ്സു മുതൽ തുടക്കമിട്ട ഒരു കൊടും ക്രിമിനലിനെ വിശ്വസിച്ച് വീട്ടിൽ കയറ്റിയപ്പോൾ അതുവരെ യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാതിരുന്ന മാന്യകുടുംബം നരകത്തിൽ പതിച്ചു. ഇത് മാത്രമാണ് സംഭവിച്ചത്. അത്തരക്കാരെ വീട്ടിൽ കയറ്റിയാൽ വീട് നശിക്കും എന്ന സത്യം ഇവിടെ തെളിഞ്ഞു. ഇതല്ല, മറ്റെന്തോ സന്ദേശമാണ് ഗം നൽകിയത്. അവസാനം കാണിച്ചത് അന്ധവിശ്വാസങ്ങൾ തന്നെ. പക്ഷേ ആപൽക്കരമല്ലാത്ത ചെയ്തികളെ ആക്രമിക്കുന്നത് ഉചിതമാവില്ല.
‘Narabeli’ ennu parayunathu oru indian adava hindava aachram aanu. ‘Sati’ polley ulla purana hindava vishwasam.
Oru Pastorinte peru eduthu, narahatyakku samam konduvaruthan sramikenda ‘asianet’.
Thalayil thottu pishajinney mattunathum, kathi kondu kazhuthu vetti manushaney kollunnathum, pinneedu bhashikunna aacharam, hindu aacharam aanu.
Thenga, thenga aayittum. Manga, manga aayittum kannukka. Allathey, mangayilum, thengavellam undu ennu parayaruthu!!!!
Glad you came so soon. I can't understand many things that are done in the name of God. Iam very sad to see all this .
ചരിത്രത്തിൽ ഇതിലും വലിയ ബലികൾ ദൈവങ്ങളും ദൈവങ്ങൾക്കായും നടത്തിയിട്ടുണ്ട് 💀
Ethra ennathiney konnu ennu aarkku ariyam?