അൻ്റാർട്ടിക്ക:- എ. വിജയരാഘവൻ ജപ്പാൻ:- അൻവർ, സുരേന്ദ്രൻ ശാന്തസമുദ്രം:- എ വിജയരാഘവൻ കപ്പൽ:- മന്ത്രിണി കാർബൺ: പിണറായി, വാസവൻ, ശംസീർ ഉഡാൻ:- കെ സുരേന്ദ്രൻ ഇൻഡിഗോ റെഡ് അലർട്ട്:- ഇപി. ജയരാജൻ, കെ. സുരേന്ദ്രൻ യെല്ലോ അലർട്ട്: കൃഷ്ണദാസ് ഗ്രീൻ അലർട്ട്: എംകെ. മുനീർ ഓറഞ്ച് 🍊 അലർട്ട്:-..............? ശാസ്ത്ര സാഹിത്യ പരിഷത്ത്:- കെ. മുരളീധരൻ, കോടിയേരി ബാലകൃഷ്ണൻ ചിറാപ്പുഞ്ചി, മേഘാലയ: റിയാസ് മന്ത്രി
പഠിപ്പും വിവരവും പ്രവൃത്തി പരിചയവും ഉള്ള ആളുകളെ വേണം നേതാവാക്കാൻ അല്ലാതെ വാചക കസർത്തും, അധികാര മോഹവും കുതികാൽ വെട്ടും ആഴിമതി ആണ് ഞങ്ങളുടെ നേതാക്കൾക്ക് വേണ്ട യോഗ്യത എന്നു കരുതുന്ന ജനതക്ക് ഇതൊക്കെ തന്നെയെ അർഹിക്കുന്നുള്ളൂ
മഴ വന്നാൽ ബക്കറ്റ് നിറയുമോ.. പിണറായിയുടെ ദുരിതാശ്വാസ ബക്കറ്റ് പിരിവ്... വീണ്ടും വരും സാലറി ചലഞ്ച്... കപ്പിത്താനും കപ്പലും മുങ്ങാതെ നോക്കാൻ ചിറ്റപ്പനുണ്ടല്ലോ, കൂടെ കുറെ തറയിൽ നീന്താനറിയുന്ന സഖാക്കളും..
അസ്സലായി ഗം കേരളത്തിലെ ആനുകാലിക സംഭവങ്ങൾ വിവരിച്ചു ബിഗ് സല്യൂട്ട്. ഒപ്പം നമ്മളുടെ, നമ്മൾ ജയിപ്പിച്ചു വിട്ട ജന പ്രതിനിധികളുടെ അറിവിന്റെ വ്യാപ്തി കൂടെ എടുത്ത് കാണിച്ചു. ഈ റൂം ഫോർ റിവർ എന്നാൽ വീട്ടിൽ ഓരോ റൂമിലും വെള്ളം കയറുന്ന പദ്ധതി ആണോ എന്ന സംശയം ബാക്കി ആക്കി. കിടിലൻ അവതരണം.
റിവർ റൂമിലെത്തിക്കുന്ന പദ്ധതിയാണ് റൂം ഫോർ റിവർ പദ്ധതീ.........😃 ഇപ്പോൾ ഈ പദ്ധതി എല്ലാവർഷവും മഴക്കാലത്താണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മഴയില്ലാത്ത സമയങ്ങളിലും ഈ പദ്ധതി എങ്ങനെ നടപ്പിലാക്കാം എന്നതിനെ കുറിച്ച് പഠിച്ച് പദ്ധതി വിപുലീകരിക്കുന്നതിനായി ഈ വർഷത്തെ പ്രണയ ഫണ്ട് പിരിവ് കഴിഞ്ഞാൽ ഉടനെ യൂറോപ്പ് അമേരിക്ക തുടങ്ങിയ പ്രദേശങ്ങൾ കൂടാതെ ഇത്തവണ ഓസ്ട്രേലിയക്ക് പോകാനും ആണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സൗകര്യം പരിഗണിച്ചതിനുശേഷം തീയതി പിന്നീട് നിശ്ചയിക്കുന്നത് ആയിരിക്കും. ലാൽസലാം...
കഴുത്തറ്റം മുങ്ങി നിക്കുന്ന നേരത്ത് ,ചാലിട്ടു കീറി വെള്ളം തിരിച്ചു വിടാനുള്ള കഴിവ്, പിന്നെ ജപ്പാനിൽ മഴ പെയ്യുന്നത് എങ്ങനെയെന്ന് ഇപ്പൊ വ്യക്തമായി , K Rail കൂടാതെ വേറെയും നിരവധി വിടൽ സർവ്വീസുകൾ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു, എന്തായാലും ചിരിച്ച് ചാകാറായെന്റെ നിഷാന്തളിയാ😂
പുഴയിലെ മണൽ വാരി പുഴ യോരത്തു തന്നെ ഇട്ടു സംരക്ഷിക്കണം പിന്നെ ശുദ്ധ ജലം സംരക്ഷിക്കണം പിന്നെ ഗ്യാസ് ഉപയോഗം കുറച്ചു വിറക് ഉപയോഗം വാർഡിപിക്കണം കടൽബിത്തി നിർമിച്ചു കടൽത്തീരംങ്ങൾ സംരക്ഷിപ്പിക്കണം അപ്പോൾ തന്നെ കുറെ പ്രശനങ്ങൾ ഒക്കെ തീരും കാലാവസ്ഥ നിയന്ത്രിക്കാൻ ഉള്ള കണ്ടുപിടുത്തം പ്രോത്സാഹനം കൊടുത്തു അതിനു ഉള്ള സാവിധനം ഉണ്ടാകണം
ഹ പൊന്നു gum bhai കിടു കിടു ജപ്പാനിലേക്ക് പിടിച്ചോ. ചെമ്പക ഖനനം. മഞ്ഞ കുറ്റി കമ്മീഷൻ കുട്ടിയായി💊⚡🌦️☁️⛈️ കാടുവെട്ട് മരത്തടി ഒക്കെ എവിടെ പോയി ജാഗ്രത കുറവ് എന്നുപറഞ്ഞു ഒഴിഞ്ഞു.
Now all of you can start thinking environment at this point when unmanaged climate and environment damage is being done. അനിയന്ത്രിതമായ കാലാവസ്ഥയും പാരിസ്ഥിതിക നാശവും സംഭവിക്കുന്ന ഈ ഘട്ടത്തിൽ നിങ്ങൾക്ക് പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങാം
ഈ വർഷത്തെ മികച്ച കോമഡി പ്രോഗ്രാം അവതരണത്തിനുള്ള അവാർഡ് ഗം തന്നെ കൊണ്ടുപോകും 👍🙏🥰🥰🥰
😁😁
Pakka
എൻ്റമ്മോവിവരക്കേടിൻ്റെഉസ്താദുമാർ കേരളം ഭരിക്കുന്ന അന്തംകമ്മികൾ .
😁😁🤣🤣🤣
സാമൂഹീക വിഷയങ്ങളെ ... മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് അങ്ങേയറ്റം വിമർശനാത്മക ഹാസ്യത്തിൽ അവതരിപ്പിക്കുന്ന "ഗം..." Super ...
അൻ്റാർട്ടിക്ക:- എ. വിജയരാഘവൻ
ജപ്പാൻ:- അൻവർ, സുരേന്ദ്രൻ
ശാന്തസമുദ്രം:- എ വിജയരാഘവൻ
കപ്പൽ:- മന്ത്രിണി
കാർബൺ: പിണറായി, വാസവൻ, ശംസീർ
ഉഡാൻ:- കെ സുരേന്ദ്രൻ ഇൻഡിഗോ
റെഡ് അലർട്ട്:- ഇപി. ജയരാജൻ, കെ. സുരേന്ദ്രൻ
യെല്ലോ അലർട്ട്: കൃഷ്ണദാസ്
ഗ്രീൻ അലർട്ട്: എംകെ. മുനീർ
ഓറഞ്ച് 🍊 അലർട്ട്:-..............?
ശാസ്ത്ര സാഹിത്യ പരിഷത്ത്:- കെ. മുരളീധരൻ, കോടിയേരി ബാലകൃഷ്ണൻ
ചിറാപ്പുഞ്ചി, മേഘാലയ: റിയാസ് മന്ത്രി
പുരയ്ക്ക് മീതെ വെള്ളം വന്നാൽ അതുക്കും മേലെ മഞ്ഞക്കുറ്റി എന്നതാണ് സർക്കാർ നിലപാട്..!!
ഗം ഇത്രേം അടിപൊളി ആകും എന്ന് കരുതിയില്ല sooopr അവതാരകൻ ഒരിക്കലും മാറരുത്.... 🙏👍❤❤❤❤❤❤❤❤❤🙏
പഠിപ്പും വിവരവും പ്രവൃത്തി പരിചയവും ഉള്ള ആളുകളെ വേണം നേതാവാക്കാൻ അല്ലാതെ വാചക കസർത്തും, അധികാര മോഹവും കുതികാൽ വെട്ടും ആഴിമതി ആണ് ഞങ്ങളുടെ നേതാക്കൾക്ക് വേണ്ട യോഗ്യത എന്നു കരുതുന്ന ജനതക്ക് ഇതൊക്കെ തന്നെയെ അർഹിക്കുന്നുള്ളൂ
🙏🙏
Anganeyokke okke aarelum vende?
💯
Sathyam
Engil ella partyum pirichu vidanam .
മഴ വന്നാൽ ബക്കറ്റ് നിറയുമോ.. പിണറായിയുടെ ദുരിതാശ്വാസ ബക്കറ്റ് പിരിവ്... വീണ്ടും വരും സാലറി ചലഞ്ച്... കപ്പിത്താനും കപ്പലും മുങ്ങാതെ നോക്കാൻ ചിറ്റപ്പനുണ്ടല്ലോ, കൂടെ കുറെ തറയിൽ നീന്താനറിയുന്ന സഖാക്കളും..
ഞാൻ ഇത് അങോട് പറയാൻ ഇരിക്കയായിരിനു
വോട്ട് ചെയ്യുന്നതിന് മുമ്പ് സ്ഥാനാർഥി വിദ്യാഭ്യാസവും ബോധവും വിവേകവും ഉള്ളവനാണോ എന്നു നോക്കുക
വീട്ടിനൊരു K boat വേണം എന്നാണ് എന്റെ ഒരിത്..😂
നിങ്ങള് വേറെ ലെവലാണ് ഭായ്... കിടു അവതരണം.. ചിരിച്ച് ഒരു വഴിയായി.. ഞാൻ ഇപ്പോ ഇതിന്റെ ഒരു addict aayi👏👏👏
അന്റാർട്ടികയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 🙂🙂🙂
വർഗീയരാഗവാനെയും, തടയണ, ഉള്ളിസുര, എന്നിവരെയും കാണിച്ചതിന്, നിഷാദിന് നന്ദി 🥰
I think it is time Kerala state to educate our MP’s and Ministers some basic education in geography and Public administration.
Educating these creatures is of no use, their brain will not take any more info and a waist of money.
why elect them at the first place?
അസ്സലായി ഗം കേരളത്തിലെ ആനുകാലിക സംഭവങ്ങൾ വിവരിച്ചു
ബിഗ് സല്യൂട്ട്. ഒപ്പം നമ്മളുടെ, നമ്മൾ ജയിപ്പിച്ചു വിട്ട ജന പ്രതിനിധികളുടെ അറിവിന്റെ വ്യാപ്തി കൂടെ എടുത്ത് കാണിച്ചു. ഈ റൂം ഫോർ റിവർ എന്നാൽ വീട്ടിൽ ഓരോ റൂമിലും വെള്ളം കയറുന്ന പദ്ധതി ആണോ എന്ന സംശയം ബാക്കി ആക്കി. കിടിലൻ അവതരണം.
നമ്മുടെ എല്ലാം ഗതികേട് !!!
ആ ബാക്കിൽ കാണുന്ന മഞ്ഞകുറ്റി കെ റെയിലിന്റെ ഒഴിവാക്കിയത് അടിച്ചു മാറ്റിയതാണോ ഗം ചേട്ടാ 😂😂
K റെയിൽ ഗതാഗത പാരയാണ് പിന്നിൽ
😂😂
നല്ല വിവരമുള്ള നേതാക്കന്മാർ🤭😀
മലയാളത്തിൽ മികച്ച ഒരു political satire എഴുതി സിനിമ ചെയ്യാൻ നിങ്ങൾക്ക് പറ്റും ചേട്ടാ 😝🤣👌🏼👌🏼👌🏼👌🏼💕
റോഡിലെ കുഴികളെയാണ് റൂം ഫോർ റിവർ എന്ന്കൊണ്ട് ഉദ്ദേശിച്ചത്
പൊതുജനം എന്നും 🥵 വോട്ട് കൊടുത്ത് പോരാത്തതിന് ഈ തള്ളും കേട്ട് കഴിയുക.. അതാണ് വിധി
സംസ്ഥാനത്ത് LKG വിദ്യാഭ്യാസം മുഴുവൻ ആളുകൾക്കും ബാധകമാക്കൂ ഇപ്പോൾ കേൾക്കുന്നത് അതിലും താഴെയുള്ള നിലവാരം
ഓരോ ജനതക്കും അവർക്ക് പറ്റിയ ഭരണാധികാരി കളെ കിട്ടും 😂😂
Satyam prabhudda keralam
ഇത് നൂറ്റാണ്ടുകൾക്കു മുമ്പ് Cicero പറഞ്ഞതാണ്. ഒരു സദാസത്യ വാക്യം!!
Nilambooritte bhagiyam
@@ravanraja8079 Aristotle paranjitundennu thonnunnu
റൂം ഫോർ river എന്ന് പറഞ്ഞ ഓരോ വീട്ടിലും river ന് ഒരു റൂം ഉണ്ടാക്കി വെക്കുക...river റൂം... വെള്ളം വന്ന അവിടെ കേറി കിടന്നിട്ടു ഒഴുകി പോയ്കൊള്ളും... 🙏🏻
Room for river അല്ല ... ഇപ്പോ home for river ...
ഇത്രയും വിവരമില്ലാത്തവർണല്ലോ നമ്മുടെ നേതാക്കന്മാർ എന്നറിയുമ്പോൾ ഒരു സന്തോഷം
P
⁰
⁰
⁰
ഒരു രക്ഷയുമില്ല അടിപൊളി അവതരണം 👍❤️👍
Gum വല്ലാത്ത മുത്താണ്ട്ട്ടോ 😃😃👍👍👍
Sankikale parayathathu kondakum
റിവർ റൂമിലെത്തിക്കുന്ന പദ്ധതിയാണ് റൂം ഫോർ റിവർ പദ്ധതീ.........😃
ഇപ്പോൾ ഈ പദ്ധതി എല്ലാവർഷവും മഴക്കാലത്താണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മഴയില്ലാത്ത സമയങ്ങളിലും ഈ പദ്ധതി എങ്ങനെ നടപ്പിലാക്കാം എന്നതിനെ കുറിച്ച് പഠിച്ച് പദ്ധതി വിപുലീകരിക്കുന്നതിനായി ഈ വർഷത്തെ പ്രണയ ഫണ്ട് പിരിവ് കഴിഞ്ഞാൽ ഉടനെ യൂറോപ്പ് അമേരിക്ക തുടങ്ങിയ പ്രദേശങ്ങൾ കൂടാതെ ഇത്തവണ ഓസ്ട്രേലിയക്ക് പോകാനും ആണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സൗകര്യം പരിഗണിച്ചതിനുശേഷം തീയതി പിന്നീട് നിശ്ചയിക്കുന്നത് ആയിരിക്കും.
ലാൽസലാം...
ചുരുക്കത്തിൽ നല്ലതൊരെണ്ണം മരുന്നിന് പോലുമില്ല..... ഇക്കാര്യത്തിൽ മളയാളി പൊളി യാണ്.
Silver line + K.Railway = വെള്ളപൊക്കം 😭
ഞാൻ നിങ്ങളുട എല്ലാം കേൾക്കും.... സൂപ്പർ ആണ്... ഇങ്ങനെ കളിയാക്കിയാലേ നമ്മുടെ ഭരണാധി കൾ പഠിക്കു
ഹരിത എന്ന് കേട്ടതും കുഞ്ഞാലികുട്ടി സാഹിബ് ഓടി വന്നു. എന്റമ്മോ എന്തൊരു തഗ്, ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣
അത്ഭുതകരമായ ധാരണ
ഇത്രയും വിവരവും അറിവും ഉള്ളവർ വേണം നമ്മുടെ നാട്
ഭരിക്കുവാൻ _ ഇതിൽ നമ്മൾ
ഭാഗ്യവാന്മാരാണ് .
🧐🤔
പൊതുസമൂഹത്തില്‍ മണ്ടത്തരം പറയാനുള്ള തൊലിക്കട്ടി ചെംബ് വിജയനും കൂട്ടര്‍ക്കും അപാരം.
എന്റെ ഗം മേ... 🤣🤣🤣🤣.. എല്ലാം പൊട്ടൻ മാറാണല്ലോ... 🤣🤣🤣 വിവരും വിദ്യാഭ്യാസം ഉള്ള ഒരുത്തനും ഇല്ലേ... 🤣🤣🤣
സൂപ്പർ ഗം..
കലക്കി മോനെ ഇതൊക്കെ കോമഡി ആക്കി രാഷ്ട്രീയ കോമഡി സിനിമ ആക്കികൂടെ. വൻ ഹിറ്റാകും.
നിഷാന്തിന് തുല്യം നിഷാന്ത് മാത്രം, കോമഡി സിനിമകളുടെ വരവ് അസാനിച്ചപ്പോൾ നിഷാന്ത് ഗം ഇൽ കൂടി ഞങ്ങളെ രസിപ്പിക്കുന്നു
അയ്യേ..... ഇത്തരം വിടുവായൻമാർക്ക് ദയവ് ചെയ്ത് വോട്ട് കൊടുക്കാതിരിക്കുക... അയ്യയ്യേ.....
*ഒരു പ്രയോജനവും ജനങ്ങൾക്കില്ല😜😎*
അടിപൊളി "ഗം"
ഗം👌👍👍👍👍👍👍
തലപ്പത്ത് ഇരിക്കുന്ന നേതാക്കളുടെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ താഴെ തട്ടിൽ ഉള്ള അണികളുടെ കാര്യം പറയേണ്ടതില്ല 🙈🙊🙉
👍👍👍
Best MLA, what a knowledgeable,
Room for river: വീട്ടിലെ എല്ലാ റൂമിലും river water
Gum adipoli
രാവിലെ തന്നെ ഭയങ്കര വിട്ടു കേട്ട് ചിരിച്.....
സിൽവർ ലൈൻ വന്നിരുന്നെങ്കിൽ ഈ മഴയിൽ വെള്ളം കയറുമ്പോൾ k റെയിലിൽ കയറി തൂറമായിരുന്നു
C. M.+ 42 cars = carbon 😄
കഴുത്തറ്റം മുങ്ങി നിക്കുന്ന നേരത്ത് ,ചാലിട്ടു കീറി വെള്ളം തിരിച്ചു വിടാനുള്ള കഴിവ്, പിന്നെ ജപ്പാനിൽ മഴ പെയ്യുന്നത് എങ്ങനെയെന്ന് ഇപ്പൊ വ്യക്തമായി , K Rail കൂടാതെ വേറെയും നിരവധി വിടൽ സർവ്വീസുകൾ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു, എന്തായാലും ചിരിച്ച് ചാകാറായെന്റെ നിഷാന്തളിയാ😂
റിവർ നമ്മുടെ റൂം വരെ കയറി വരുന്ന പദ്ധതി യാണ് റൂം ഫോർ റിവർ
ഹാൻസെക്കെ വിട്ടു 😩 ഇപ്പൊ പശ്ചിമഘട്ടം ഇടിച്ച് പൊടിയാക്കി മൂക്കി പൊടിയായി ഉപയോഗിക്കുന്നു 😩
പുഴയിലെ മണൽ വാരി പുഴ യോരത്തു തന്നെ ഇട്ടു സംരക്ഷിക്കണം പിന്നെ ശുദ്ധ ജലം സംരക്ഷിക്കണം പിന്നെ ഗ്യാസ് ഉപയോഗം കുറച്ചു വിറക് ഉപയോഗം വാർഡിപിക്കണം കടൽബിത്തി നിർമിച്ചു കടൽത്തീരംങ്ങൾ സംരക്ഷിപ്പിക്കണം അപ്പോൾ തന്നെ കുറെ പ്രശനങ്ങൾ ഒക്കെ തീരും കാലാവസ്ഥ നിയന്ത്രിക്കാൻ ഉള്ള കണ്ടുപിടുത്തം പ്രോത്സാഹനം കൊടുത്തു അതിനു ഉള്ള സാവിധനം ഉണ്ടാകണം
ഇവരൊക്കെ ആണല്ലോ നമ്മുടെ നേതാക്കന്മാർ എന്ന് ആലോചിക്കുമ്പോൾ അത് നമ്മുടെ കൂടെ കുഴപ്പമാണല്ലോ എന്നോർത്ത് കുറ്റബോധം തോന്നുന്നു 😢
നമ്മുടെ standard ന് ഒത്ത പാർടിക്കാര്. "ഫണ്ടിതന്മാര്" 🤣🤣🤣👌👌
Manasinu santhosham tharunna 'Gum'
Wonderful 😊
അവതരണം 💥💥👍👍
സുരയില്ലാത്ത പരിപാടി ഉപ്പില്ലാത്ത കഞ്ഞി പോലെയാ🤩
കുഞ്ഞാലിക്കുട്ടിയും ജയരാജനും കൂടി ഉണ്ടെങ്കിൽ പൊളിക്കും
@@GoodVibes-fd6kw 😆😂
Room for river 👍
വള്ളവും ,മഞ്ഞ കുറ്റിയും അടി പോളി കോംബിനേഷൻ...
ഒരു രക്ഷയും ഇല്ല പൊന്നു നിഷാന്ത്. ചിരിച്ചു മരിച്ചു
ഹ പൊന്നു gum bhai കിടു കിടു ജപ്പാനിലേക്ക് പിടിച്ചോ. ചെമ്പക ഖനനം. മഞ്ഞ കുറ്റി കമ്മീഷൻ കുട്ടിയായി💊⚡🌦️☁️⛈️ കാടുവെട്ട് മരത്തടി ഒക്കെ എവിടെ പോയി ജാഗ്രത കുറവ് എന്നുപറഞ്ഞു ഒഴിഞ്ഞു.
ജപ്പാൻ കേരളത്തിന് വർഷത്തിൽ 1000 കോടി രൂപ നൽകണം. അൻവറും ബാക്കി മണ്ടന്മാരായ MLA മാരും കൂടി ജപ്പാനിൽ പോയി നിവേധനം കൊടുക്കണം.
Comedy ennal ithanu. original comedy 😂😂😂😂
ഒരു മന്ത്രി ആവാൻ മിനിമം യോഗ്യത ഡിഗ്രീ എങ്കിലും വേണം 🙏🙏🙏...
Classic humor
എല്ലാം സഹിക്കാം. ഈ സഹാക്കന്മാരുടെ തള്ള് ഒരു വല്ലാത്ത ജന്മങ്ങൾ
വെറുതെ അല്ല, ജപ്പാൻ കേരളത്തിന് വേണ്ടി ജപ്പാൻ കുടിവെള്ള പദ്ധതി നൽകുന്നത്.....സ്നേഹമുള്ള ആളുകളാണ് ജാപ്പനീസ്....🤣🤣🤣🤣🤣😂😂😂
Ee episodu kalakki.
ഞങ്ങൾ തന്നെ പുള്ളിയെ വിളിക്കുന്നത് കടന്നൽ കൂട്ടത്തിന്റെ രാജാവ് എന്നാണ് .😂
Good program 👍
ലെ കാർബൺ ഡയോക്സൈഡ് : എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ 😰
എൻ്റെ പൊന്നോ നിഷാന്ത് ബ്രോ പൊളിച്ചു,ഒന്നും പറയാനില്ല 😂😂😂😂
കമ്മികളും, സങ്കികളും, ലോക തോൽവികൾ ഒന്നിനും അഞ്ചു പൈസയുടെ വിവരം ഇല്ല 😂😂😂😂😂😂
അപ്പൊ കൊങ്ങികളും ആപ്പുമോ 🤔🤔
Ha Ha ha 😂🤣😆😄 Gum super paripadi
ഗം 👌👌🤣🤣👍
വിവരദോഷികളായ നേതാക്കൾ നാടിന് തന്നെ അപമാനം....🤨🤨
ഇവരെ കേൾക്കേണ്ട നമ്മുടെ ഗതികേട് 🙄🙄🙄🙄
അനിയന്ത്രിതമായ കാലാവസ്ഥയും പാരിസ്ഥിതിക നാശവും സംഭവിക്കുന്ന ഈ ഘട്ടത്തിൽ നിങ്ങൾക്ക് പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങാം
Namichuuu🙏🏻🙏🏻🙏🏻🙏🏻
😃😃😃👏👏👏👏👏super 👌
ഗം ലെ കാക്ക 👍
ഇടതു സാഹിത്യകാരന്മാരുടെ ഗതികേട്
ഇത്തവണ
മുല്ല പെരിയാർ
ആരും ഒരക്ഷരം
മിണ്ടി യില്ല
രസൽ വക്കീലിനും
മതിയായി
കാശ് കൊടുത്തൂ mla ആയ ഇവനെയൊക്കെ, സഹിക്കുന്ന നിലമ്പുരിലെ ജനങ്ങൾക്ക് കൊടുക്കണം ഒരു കുതിര പവൻ 😂😂😂😂😂
golden line 😁
UDAN Airports include Kannur. But not sure, it will connect Trivandrum and Cochin
സുരേന്ദ്ര, നീ, പൈസ, വാങ്ങിച്ചത്, എല്ലാവർക്കും, അറിയാം.
😄😄😄പൊളി 👏👏
പരശുരാമന്റെ മഴു 😀😀😀😀
ഗം ഒരു സംഭവമാ 😀😀
Now all of you can start thinking environment at this point when unmanaged climate and environment damage is being done.
അനിയന്ത്രിതമായ കാലാവസ്ഥയും പാരിസ്ഥിതിക നാശവും സംഭവിക്കുന്ന ഈ ഘട്ടത്തിൽ നിങ്ങൾക്ക് പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങാം
ശാന്ത സമുദ്രം വലിയൊരു കടലാണ്.. Adult വിജയരാഘവൻ 😂😂🤣🤣
😂😂
Theeeeeeeeeru sadhanam 🔥
ഞെട്ടിപ്പികുന്ന ആ ഭീകര ശബ്ദം😂
ശാന്ത സമുദ്രം വലിയ കടലാണെന്ന് ഇപ്പൊ മനസ്സിലായി....🤣🤣🤣🤣🤣
അങ്ങയുടെ കാക്ക സുപ്രാ...ഇന്ത്യലെ.....രാഷ്ട്രിയ.......തിമിരങ്ങൾ......ലോകത്തിനു.......മാതൃകയാണ്.......സമ്മതിക്കണം.....കണ്ടാമൃഗത്തിനിന്റെ..... തൊലിക്കട്ടിയാണ്......ഇന്ത്യയിലെ......രാഷ്ട്രിയം.......
മുഖ്യന് പ്രകൃതിയോടുള്ള കരുതൽ കാണുമ്പോൾ ..
ഈ പാർട്ടിയിൽ ബുദ്ധിയും വകതിരിവും ഉള്ള ആരുമില്ലേ ഈശ്വരാ
ജന പ്രധി നിധികളെ തെരഞ്ഞടുക്കുമ്പോൾ അത്യാവശ്യം പഠിപ്പും ബോധവും ഉള്ളവനെ വിജയിപ്പിക്കുക. ഇല്ലെങ്കിൽ ഇത് പോലെ 🤣🤣🤣
സിൽവർ വരം.... സ്വർണം വരം....
ഇനി എന്തെല്ലാം വരം വരാനിരിക്കുന്നു!😄🤣🤣😄
m വര്ഗീസ്.
അൻവർ മുതലാളിയെ കാണാൻ ഇല്ല ഇപ്പോഴും ഗാനയിൽ തന്നെയോ
എല്ലാവരും പൂജാമുറിക്കു പകരം ആ മുറി റൂം ഫോർ റിവർ ആക്കുക. പ്രളയക്കെടുതിയിൽ നിന്നും രക്ഷപ്പെടുക.