എനിക്ക് എന്റെ ഏട്ടൻ തുലഭാരം നടത്തണം. ഞങ്ങൾ പിരിഞ്ഞു ഇരിക്കുവായിരുന്നു ഒരുമിച്ചാൽ ഏട്ടൻ തുലഭാരം നടത്താം എന്ന് പറഞ്ഞു... ഞങ്ങൾ ഇനിയും പിരിയാതെ ഇരിക്കാൻ വേണ്ടിയാ ഇങ്ങനെ മനസ്സിൽ വന്നത് തുലഭാരം...തുലഭാരം ഇങ്ങനെ ചെയ്യാൻ പാടുണ്ടോ എന്ന് അറിയാൻ ഞാൻ നോക്കിയത് ആദ്യം കെട്ട കഥയ കൃഷ്ണ ഭഗവാന്റെ സത്യഭാമയുടെ കഥ.. ഭഗവാനെ ന്റെ ഏട്ടൻ എന്നെ പിരിക്കല്ലേ കൃഷ്ണ... 🙏🙏🙏
ഒരു കഥ . ഭക്തിയും യുക്തിയും അന്നൊരു ഞായറാഴ്ച. തൃശുർ റെയിൽവേ സ്റ്റേഷൻ.സമയം രാത്രി 2.30. കേരള ഭൂമി ദിനപത്രത്തിൻ്റെ ചീഫ് എഡിറ്ററായ സുജിത് നായർ കോട്ടയത്തുള്ള പത്രം ഓഫീസിലേക്ക് പോകാനായ് സ്റ്റേഷനിലെത്തി. ട്രെയിൻ എത്താൻ സമയം ആയിട്ടില്ലാത്തതിനാൽ സുജിത് നായർ കോഫി ഹൗസിലേക്ക് കയറി. ചായ കുടിച്ചു കൊണ്ടിരുന്നപ്പൊൾ വന്ന ഗുരുവായൂർക്കുള്ള ട്രെയിനിൽ കയറാൻ തിരക്ക് കൂട്ടുന്ന യാത്രക്കാരെ നോക്കി സുജിത് യുക്തിപരമായ് ഒന്ന് ചിരിച്ചു. ട്രെയിൻ ചൂളം വിളിച്ചു മുന്നോട്ട് ചലിച്ചു തുടങ്ങി. അപ്പോൾ വൃദ്ധയായ ഒരു പാട്ടി അലറി വിളിച്ച് കൊണ്ട് അകന്നു പോകുന്ന ട്രെയിനിലേക്ക് നോക്കി വിലപിച്ചു. അപ്പാ...... എൻ്റെ ഗുരുവായൂരപ്പാ.... ഇന്നെൻ്റെ നിർമ്മാല്യം മുടങ്ങിയല്ലൊ.... അപ്പാ..... നീയെന്നെ കൈവെടിഞ്ഞൊ അപ്പാ..... എൻ്റെ കൃഷ്ണാ .. പാട്ടി തേങ്ങി കരയുന്നത് നോക്കിസഹതാപത്തോടെ എല്ലാവരും നിന്നു. അവരുടെ വിലാപം കണ്ട് യുക്തിചിന്തകനും,നിരീശ്വരവാദിയും ആയ സുജിത് നായർ പാട്ടിയുടെ അരികലെത്തി. നരകയറിയ ആ പാട്ടിയുടെ തോളിൽ ഒരു ഭാണ്ഡമുണ്ടായിരുന്നു. വടികുത്തി നടക്കുമ്പോൾ ചെറിയ ഏന്തുണ്ടായിരുന്ന പാട്ടിയുടെ അരികലെത്തി സുജിത് നായർ കൈകളിൽ പിടിച്ച് ആശ്വസിപ്പിച്ചു. എല്ലാം ഏകാദശിക്കും ഗുരുവായൂരിൽ നിർമ്മാല്യം തൊഴാൻ കോയമ്പത്തൂരിൽ നിന്നും എത്തുന്ന പാട്ടിക്ക് ഇന്ന് അത് മുടങ്ങിയതിൽ താങ്ങാനാവാത്ത ദുഃഖം. അടുത്ത ട്രെയിൻ വരുമ്പോൾ ഒരു മണിക്കൂർ വൈകും . അപ്പോൾ നിർമ്മാല്യം തൊഴുവാൻ സാധിക്കില്ല. ആ പാട്ടി ഫ്ലാറ്റ്ഫോമിലെ ബെഞ്ചിൽ തളർന്നിരുന്നു. ഇതാണ് കപട ദൈവങ്ങളെ ആരാധിക്കുന്നവർക്ക് പറ്റുന്ന പറ്റ്. സുജിത് നായർ മനസിൽ പറഞ്ഞു. ഒന്ന് പുശ്ചിച്ചു ചിരിച്ചു. ഗുരുവായൂരപ്പന് ശക്തിയുണ്ടായിരുന്നെങ്കിൽ ഈ പാവം പാട്ടിയെ കയറ്റാതെ ട്രെയിൻ പോകുമായിരുന്നോ? ഗുരുവായൂരപ്പൻ ങും...... സുജിത് നായരുടെ ആത്മഗതം. ഈശ്വരനിഷേധിയായ താനാണ് ശരിയെന്ന് സുജിത് നായർ മനസിൽ വിചാരിച്ചു. പാട്ടിക്ക് ചുറ്റിനും കുറച്ചു പേർ സഹതാപത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഗുരുവായൂരപ്പനെ വിളിച്ച് പാട്ടിതേങ്ങി കരയുന്നു. അവരുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് കൊണ്ട് സുജിത് നായർ പറഞ്ഞു. സാരമില്ല അടുത്ത ട്രെയിനിൽ പോകാം. നിർമ്മാല്യം മുടങ്ങിയത് വലിയ കാര്യമാക്കണ്ട. അമ്മ വിഷമിക്കാതിരിക്കൂ..... പറഞ്ഞു നിർത്തി. അപ്പോൾ ഒരു ട്രെയിനിൻ്റെചൂളം വിളി കേട്ടു . കുറച്ചു മുമ്പ് പോയ ട്രെയിൻ തിരികെ വരുന്നു. ഫ്ലാറ്റ്ഫോമിന് സമീപം നിന്ന ട്രെയിനിൽ നിന്നും ടി.ടി. ചാടിയിറങ്ങി. ടി.ടി. പെട്ടെന്ന് ബെഞ്ചിൽ തളർന്നിരുന്ന പാട്ടിയുടെ അരികത്തെത്തി. കൈകളിൽ പിടിച്ച് കൂട്ടികൊണ്ട് പോയ്ട്രെയിനിലേക്ക് കയറ്റി. സുജിത് നായർ ഉടൻ ടി.ടി.യുടെ അരികലെത്തി വിവരം തിരക്കി. ഗുരുവായൂരപ്പൻ്റെ ഒരു കാര്യമേ .... കുറച്ചു പോയപ്പോൾ ട്രെയിൻ മുമ്പോട്ട് പോകാതെ നിന്നു പോയി. അപ്പോഴാണ് സ്ഥിരമായ് ഈ ട്രെയിനിൽ ഗുരുവായൂരിൽ നിർമ്മാല്യ ദർശനത്തിന് വരാറുള്ള പാട്ടി കയറിയില്ലെന്നറിഞ്ഞത്.ഉടൻ എഞ്ചിൻ പുറകോട്ട് എടുത്തപ്പോൾ ട്രെയിൻ ചലിച്ചു. ഗുരുവായൂരപ്പന് തൻ്റെ ഭക്തനോടുള്ള ശ്രദ്ധ .,,ഓ ഭയങ്കരം ,,,തന്നെ. പെട്ടെന്നത്രയും പറഞ്ഞ് ടി.ടി ട്രെയിനിൽ ചാടികയറി. ട്രെയിൻ മുമ്പോട്ട് ചലിച്ചു തുടങ്ങി. അവിടെ നിന്നവരെല്ലാം അത്ഭുത സപ്തരായ് മനസിൽ എൻ്റെ ഗുരുവായൂരപ്പാ എന്ന് പറഞ്ഞു നെടുവീർപ്പിടുന്നത് കണ്ടു.. സുജിത് നായർ പെട്ടെന്ന് ഒരു നിമിഷം കണ്ണുകൾ ചിമ്മി തുറന്നു. താൻ കാണുന്നത് സ്വപ്നമോ യാഥാർഥ്യമോ? തൻ്റെ ചിന്താഗതികൾ തെറ്റാണ്. തെറ്റായിരുന്നു. യുക്തിചിന്ത വിഡ്ഢിത്തമാണ്. ശ്ശെ ...... സുജിത് നായർക്ക് വല്ലാത്ത ഒരു പരാജയബോധം.അപകർഷതകൊണ്ട് തല കുനിഞ്ഞു. ആ നിമിഷം ഒരു കാര്യം സുജിത് നായർ മനസിൽ ഉറപ്പിച്ചു. അടുത്ത ഏകാദശിക്ക് ഗുരുവായൂർക്കുള്ള ഈ ട്രെയിനിൽ ഞാൻ കാണും തീർച്ച. ഗുരുവായൂരപ്പൻ്റെ നിർമ്മാല്യം തൊഴുത് സായൂജ്യം നേടണം. അല്ലെങ്കിലും ഈ ഗുരുവായൂരപ്പൻ്റെ ഒരു കാര്യമേ......,,,,,, സുജിത് നായരുടെ ദേഹമാകെ ഒരു കുളിര്, വല്ലാത്തൊരു അനുഭൂതി. അത് പാട്ടി തന്നെയാണോ? താൻ കണ്ടത് സ്വപനമാണോ? സുജിത് നായരുടെ മനസിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വീണ്ടുംനിരവധി ബാക്കി. മനോജ് പരാശക്തി
Hari ji Thirumeni Namasskaram.Bhaghawante anugraham eppozhum ulla alanu athu kondanu evide ayalum aviduthe video kanan maximum karanundu.Guruvayurappante aduthu poya pole thonnunnu.Guruvayurappan Anugrahikkatte eppozhum avasaramgal nalkatte
ഭഗവാനെ കൃഷ്ണാ.. എല്ലാം അവിടുത്തെ ലീലകൾ.🙏🙏🙏🌹❤❤
🙏🌸🌺Sree Guruvayurappa 🙏🌸🌺
Hare Rama Hare Krishna Guruvayurappa 🙏🙏🙏
Hare Krishna hare Krishna krishna krishna hare hare
Hare Rama hare Rama Rama Rama hare hare
ഭക്തി നൽകണ മേ ഭാഗവാനെ. ഓം 🌹
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏💕
ഹരേകൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ
എനിക്ക് എന്റെ ഏട്ടൻ തുലഭാരം നടത്തണം. ഞങ്ങൾ പിരിഞ്ഞു ഇരിക്കുവായിരുന്നു ഒരുമിച്ചാൽ ഏട്ടൻ തുലഭാരം നടത്താം എന്ന് പറഞ്ഞു... ഞങ്ങൾ ഇനിയും പിരിയാതെ ഇരിക്കാൻ വേണ്ടിയാ ഇങ്ങനെ മനസ്സിൽ വന്നത് തുലഭാരം...തുലഭാരം ഇങ്ങനെ ചെയ്യാൻ പാടുണ്ടോ എന്ന് അറിയാൻ ഞാൻ നോക്കിയത് ആദ്യം കെട്ട കഥയ കൃഷ്ണ ഭഗവാന്റെ സത്യഭാമയുടെ കഥ.. ഭഗവാനെ ന്റെ ഏട്ടൻ എന്നെ പിരിക്കല്ലേ കൃഷ്ണ... 🙏🙏🙏
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
UnniKannaaa Sree Krishnaaa Bhagavane Ellavareyum Kaathu Rakshikkane Krishnaaa Balagopala Ellavareyum Anugrahikane Kannaaa Radhey Radhey Hare Krishnaaa 🙏🙏🙏
Krishna Guruvayoorappa 🙏
ഒരു കഥ .
ഭക്തിയും യുക്തിയും
അന്നൊരു ഞായറാഴ്ച.
തൃശുർ റെയിൽവേ സ്റ്റേഷൻ.സമയം രാത്രി 2.30. കേരള ഭൂമി ദിനപത്രത്തിൻ്റെ ചീഫ് എഡിറ്ററായ സുജിത് നായർ കോട്ടയത്തുള്ള പത്രം ഓഫീസിലേക്ക് പോകാനായ് സ്റ്റേഷനിലെത്തി.
ട്രെയിൻ എത്താൻ സമയം ആയിട്ടില്ലാത്തതിനാൽ സുജിത് നായർ കോഫി ഹൗസിലേക്ക് കയറി.
ചായ കുടിച്ചു കൊണ്ടിരുന്നപ്പൊൾ വന്ന ഗുരുവായൂർക്കുള്ള ട്രെയിനിൽ കയറാൻ തിരക്ക് കൂട്ടുന്ന യാത്രക്കാരെ നോക്കി സുജിത് യുക്തിപരമായ് ഒന്ന് ചിരിച്ചു.
ട്രെയിൻ ചൂളം വിളിച്ചു മുന്നോട്ട് ചലിച്ചു തുടങ്ങി.
അപ്പോൾ വൃദ്ധയായ ഒരു പാട്ടി അലറി വിളിച്ച് കൊണ്ട് അകന്നു പോകുന്ന ട്രെയിനിലേക്ക് നോക്കി
വിലപിച്ചു.
അപ്പാ...... എൻ്റെ ഗുരുവായൂരപ്പാ....
ഇന്നെൻ്റെ നിർമ്മാല്യം മുടങ്ങിയല്ലൊ.... അപ്പാ.....
നീയെന്നെ കൈവെടിഞ്ഞൊ അപ്പാ..... എൻ്റെ കൃഷ്ണാ ..
പാട്ടി തേങ്ങി കരയുന്നത് നോക്കിസഹതാപത്തോടെ എല്ലാവരും നിന്നു.
അവരുടെ വിലാപം കണ്ട് യുക്തിചിന്തകനും,നിരീശ്വരവാദിയും ആയ സുജിത് നായർ പാട്ടിയുടെ അരികലെത്തി.
നരകയറിയ ആ പാട്ടിയുടെ തോളിൽ ഒരു ഭാണ്ഡമുണ്ടായിരുന്നു. വടികുത്തി നടക്കുമ്പോൾ ചെറിയ ഏന്തുണ്ടായിരുന്ന
പാട്ടിയുടെ അരികലെത്തി സുജിത് നായർ കൈകളിൽ പിടിച്ച് ആശ്വസിപ്പിച്ചു. എല്ലാം ഏകാദശിക്കും ഗുരുവായൂരിൽ നിർമ്മാല്യം തൊഴാൻ കോയമ്പത്തൂരിൽ നിന്നും എത്തുന്ന പാട്ടിക്ക് ഇന്ന് അത് മുടങ്ങിയതിൽ താങ്ങാനാവാത്ത ദുഃഖം. അടുത്ത ട്രെയിൻ വരുമ്പോൾ ഒരു മണിക്കൂർ വൈകും .
അപ്പോൾ നിർമ്മാല്യം തൊഴുവാൻ സാധിക്കില്ല.
ആ പാട്ടി ഫ്ലാറ്റ്ഫോമിലെ ബെഞ്ചിൽ തളർന്നിരുന്നു.
ഇതാണ് കപട ദൈവങ്ങളെ ആരാധിക്കുന്നവർക്ക് പറ്റുന്ന പറ്റ്.
സുജിത് നായർ മനസിൽ പറഞ്ഞു.
ഒന്ന് പുശ്ചിച്ചു ചിരിച്ചു.
ഗുരുവായൂരപ്പന് ശക്തിയുണ്ടായിരുന്നെങ്കിൽ ഈ പാവം പാട്ടിയെ കയറ്റാതെ ട്രെയിൻ പോകുമായിരുന്നോ?
ഗുരുവായൂരപ്പൻ ങും......
സുജിത് നായരുടെ ആത്മഗതം.
ഈശ്വരനിഷേധിയായ താനാണ് ശരിയെന്ന് സുജിത് നായർ മനസിൽ വിചാരിച്ചു.
പാട്ടിക്ക് ചുറ്റിനും കുറച്ചു പേർ സഹതാപത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
ഗുരുവായൂരപ്പനെ വിളിച്ച് പാട്ടിതേങ്ങി കരയുന്നു.
അവരുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് കൊണ്ട് സുജിത് നായർ പറഞ്ഞു.
സാരമില്ല
അടുത്ത ട്രെയിനിൽ പോകാം.
നിർമ്മാല്യം മുടങ്ങിയത് വലിയ കാര്യമാക്കണ്ട. അമ്മ വിഷമിക്കാതിരിക്കൂ..... പറഞ്ഞു നിർത്തി.
അപ്പോൾ ഒരു ട്രെയിനിൻ്റെചൂളം വിളി കേട്ടു .
കുറച്ചു മുമ്പ് പോയ ട്രെയിൻ തിരികെ വരുന്നു. ഫ്ലാറ്റ്ഫോമിന് സമീപം നിന്ന ട്രെയിനിൽ നിന്നും ടി.ടി. ചാടിയിറങ്ങി.
ടി.ടി. പെട്ടെന്ന് ബെഞ്ചിൽ തളർന്നിരുന്ന പാട്ടിയുടെ അരികത്തെത്തി.
കൈകളിൽ പിടിച്ച് കൂട്ടികൊണ്ട് പോയ്ട്രെയിനിലേക്ക് കയറ്റി.
സുജിത് നായർ ഉടൻ ടി.ടി.യുടെ അരികലെത്തി വിവരം തിരക്കി.
ഗുരുവായൂരപ്പൻ്റെ ഒരു കാര്യമേ .... കുറച്ചു പോയപ്പോൾ
ട്രെയിൻ മുമ്പോട്ട് പോകാതെ നിന്നു പോയി. അപ്പോഴാണ് സ്ഥിരമായ് ഈ ട്രെയിനിൽ ഗുരുവായൂരിൽ നിർമ്മാല്യ ദർശനത്തിന് വരാറുള്ള പാട്ടി കയറിയില്ലെന്നറിഞ്ഞത്.ഉടൻ എഞ്ചിൻ പുറകോട്ട് എടുത്തപ്പോൾ ട്രെയിൻ ചലിച്ചു.
ഗുരുവായൂരപ്പന് തൻ്റെ ഭക്തനോടുള്ള ശ്രദ്ധ .,,ഓ ഭയങ്കരം ,,,തന്നെ. പെട്ടെന്നത്രയും പറഞ്ഞ് ടി.ടി ട്രെയിനിൽ ചാടികയറി.
ട്രെയിൻ മുമ്പോട്ട് ചലിച്ചു തുടങ്ങി.
അവിടെ നിന്നവരെല്ലാം അത്ഭുത സപ്തരായ്
മനസിൽ എൻ്റെ ഗുരുവായൂരപ്പാ എന്ന് പറഞ്ഞു നെടുവീർപ്പിടുന്നത് കണ്ടു..
സുജിത് നായർ പെട്ടെന്ന് ഒരു നിമിഷം കണ്ണുകൾ ചിമ്മി തുറന്നു.
താൻ കാണുന്നത് സ്വപ്നമോ
യാഥാർഥ്യമോ?
തൻ്റെ ചിന്താഗതികൾ തെറ്റാണ്. തെറ്റായിരുന്നു. യുക്തിചിന്ത വിഡ്ഢിത്തമാണ്. ശ്ശെ ......
സുജിത് നായർക്ക് വല്ലാത്ത ഒരു പരാജയബോധം.അപകർഷതകൊണ്ട് തല കുനിഞ്ഞു.
ആ നിമിഷം
ഒരു കാര്യം സുജിത് നായർ മനസിൽ ഉറപ്പിച്ചു.
അടുത്ത ഏകാദശിക്ക് ഗുരുവായൂർക്കുള്ള ഈ ട്രെയിനിൽ ഞാൻ കാണും
തീർച്ച.
ഗുരുവായൂരപ്പൻ്റെ നിർമ്മാല്യം തൊഴുത് സായൂജ്യം നേടണം.
അല്ലെങ്കിലും
ഈ ഗുരുവായൂരപ്പൻ്റെ ഒരു കാര്യമേ......,,,,,,
സുജിത് നായരുടെ ദേഹമാകെ ഒരു കുളിര്, വല്ലാത്തൊരു അനുഭൂതി.
അത് പാട്ടി തന്നെയാണോ?
താൻ കണ്ടത് സ്വപനമാണോ?
സുജിത് നായരുടെ മനസിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വീണ്ടുംനിരവധി ബാക്കി.
മനോജ് പരാശക്തി
Krishna guruvayoorappa
ഹരേ കൃഷ്ണാ....🙏🙏😌😌🙏🙏
Krishna Guruvayurappa...
കണ്ണാ ശരണം.🙏🙏🙏🙏❤❤❤
Hare Krishna Guruvayoorappa kathukollaname.
ഹരേ രാമ ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ ....🙏🙏🙏🙏
th-cam.com/video/IQzotXgKBI4/w-d-xo.html
th-cam.com/video/IQzotXgKBI4/w-d-xo.html
കൃഷ്ണ ഗുരുവായൂരപ്പാ 🙏
ഹരേ കൃഷ്ണാ ..അങ്ങയുടെ കൃപാകടാക്ഷം ഉണ്ടാകണെ
Hare Krishna Sarvan Krishnarpanamasthu 🌿🌿🙏🙏🙏
Hare krishna guruvayoorappa 🙏🙏🌷🌷❤️
Krishna guruvayoorappa
Om namo naaraayanaaya 🙏 narayanaya narayanaya narayanaya narayanaya 🙏🙏
ഹരേ ഗുരുവായൂരപ്പാ ❤️🙏
നല്ല കഥ 👌
പുതിയ അറിവ് 🙏
ഭഗവാനേ കൃഷ്ണ ❤️🌷🙏
Om namo narayana
Hi, chechi,I was waiting for this video,Hare krishna ❤️🌹❤️🌹
❤krishna krishna krishna
Hare Krishna ...
Radhe Radhe ...
Harekrishna🙏🙏🙏
Manoharam
Hari ohm...
🙏Ente oru chodythinu bhagavante roopathill enikku cheachi maruvaddithannu 🙏🙏jai Jai rathea sree shiyam 🙏
Om Namo Narayanaya🙏
Hare krishna കാത്തു കൊള്ളണേ
Hare Krishna 🙏🙏🙏
Om namo bhagavadhe vasudhevaya 🌸🙏
Om namo narayana 🙏Omnamo bhagavathe vasudevaya 🙏
നല്ല അവതരണം
Thank you very much Mam...
Hare krishna.. 🙏🙏🙏
Bhagavande thulabharavisheshangal. Kettu bhagavane enikku nall bhakti undakki. Thranme. Samasthaparadhangalum kshamikkane bhagavane rakshikkanam rakhikkanam kathurakshikkename bhagavane namaskaram namaskaram namaskaram.
Rama Rama Rama
Hare Krishna narayana narayana🙏🙏🙏🙏
Krishnaaaaaaaa I LOVE YOU
Krishna guruvayoor appa
th-cam.com/video/IQzotXgKBI4/w-d-xo.html
Njan eniku oru kunju aayal kunji nu thulabharam cheyyam ennu paraju apo yethu thulabharam aanu cheyyandath enthu kondu cheyyunnath aanu nallath
Sarvam Krishnarpanam
Nice presentation 😊😊😊
Radheeeeeeee radheeeeeeee
Radha madhava
മനോഹരം
Krishna🙏🙏
ഹരോക്രഷ്ണ
Hari ji Thirumeni Namasskaram.Bhaghawante anugraham eppozhum ulla alanu athu kondanu evide ayalum aviduthe video kanan maximum karanundu.Guruvayurappante aduthu poya pole thonnunnu.Guruvayurappan Anugrahikkatte eppozhum avasaramgal nalkatte
Good information thank you
I would like to know about
Nedhara pazham for thulabaram
Enik ente makante thulabharam vegam nadathan sadikkanne
Bagvne
Krishnana
Sarvam Krishnamayam
🙏🙏🙏
Thulabharathinulla sadangal guruvayuril undavumoo. Pls reply. Thamarappovokke
Good work and very enlightening
മാഡം ഗുരുവായൂരിൽ തുലഭാരം ചെയ്യുന്നതിന് ബുക്കു. ചെയ്യാണമോ
Thulabharam vazhipad evening undo ann ariyan agrahikkunnu please
Way of speaking is very excellent may God unnikannan bless u all
😊
👌👌👌🙏🙏🙏👍❤️
Chcahi vanna kondu tulabaram undaloo chachii pattumalo allaaa
Hare Krishna
Narayana🏀 Narayana🏀 Narayana🏀 Narayana🏀 Narayana🏀 Narayana🏀 Narayana🏀
Venna kondu thulabaram nadathamo?
നടത്താം
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️💐💐💐💐💐💐💐
ഒരു ആഗ്രഹം നടന്നാൽ പഴം കൊണ്ട് തുലഭാരം ചെയാം എന്ന് നേരമോ
Paranju kothippikkalllea christian aaanu pakshea kothi aaanu guruvayuur darssanam
Makalea hindu kudumbathileakku vivaham cheaythirikkuñathu
Praaarthikkanea
ഗുരുവായൂർ തുലഭാരം എത്രയാ ചാർജ്
Etee unniku ette 1000 1000prenam
Venna kondu thulanharam cheythal
വെണ്ണ കൊണ്ട് തുലഭാരം നടത്തിയാൽ ഉള്ള വിശേഷം പറഞ്ഞില്ല?
സന്താന സൗഭാഗ്യത്തിന് എന്ത് കൊണ്ടാണ് തുളഭാരം തൂക്കാനുള്ളത്
രാസക്രീഡ, കൃഷ്ണനാട്ടം
ഹരേ കൃഷ്ണ🥰🥰😘🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏😔😔
Guruvayur kshethrathil lakshakkanakkinu roopayude thulabharam vazhipaadu nadakkunnu.ithodoppam thattilpanam ennathattippum nadakkunnu.thulabharam nadathunnvsr sadhanathinte vilayallathe mattonnum nalkaruthu.devaswam adhikritarude mounanuvadam ithinundo ennu samsayikkendiyirikkunnu.manojmanjapra.gvr.
Hare Krishna hare Krishna krishna krishna hare hare
Hare Rama hare Rama Rama Rama hare hare
കൃഷ്ണാ ഗുരുവായൂരപ്പാ 🌹
കൃഷ്ണാ ഗുരുവായൂരപ്പാ🙏
ഹരേ കൃഷ്ണാ 🙏🙏
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏
Hare Krishna
OM Namo Narayana 🙏🙏🙏
🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
🙏🙏🙏🙏
🙏🙏
🙏🙏🙏🙏🙏