ബദറുൽമുനീറും ഹുസ്നുൽ.ജമാലും അതിന്റെ ഒരു ശബ്ദാവിഷ്കാരം. Voice of Badarul Muneer and Husanul Jamal

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 8

  • @HOMEYTIPSANDVLOG
    @HOMEYTIPSANDVLOG 2 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥ

  • @adhilshareef3137
    @adhilshareef3137 2 ปีที่แล้ว +2

    Alhamdulillah
    Mashaallah
    Cheruppathil kurach mathram keta kadhayaan
    Full kelkaan kaathirikkum
    Inshaallah

    • @greenhamstories710
      @greenhamstories710  2 ปีที่แล้ว

      THANK YOU ADHIL. EE CHANALIL THANNE ORO WEEKUM PUTHIYA LAKKAM VARUNNUND. PART 6 IRANGIYITTUND

  • @Shamijaf
    @Shamijaf 8 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @Muhammadkutty-y3b
    @Muhammadkutty-y3b 8 วันที่ผ่านมา

    യഥാർത്ഥത്തിൽ കതനായകൻ മഹാകവിമോയിൻകുട്ടിവായ് തീയരും. ഹുസ്നുള്ജമാൽ കൊണ്ടോട്ടി യിലെ അധികാരിയായിരുന്ന മാമ്മത് അധികാരിയുടെ സഹോദരി യായിരുന്നു നായി ക അവർതമ്മിൽ പ്രണയത്തിലായി രുന്നു അങ്ങിനെ വൈതിയർ പ്രണയകത് അധികാരിയുടെ വീട്ടിലെ വേലകരിയുടെ കൈ വശം കൊടുത്തു വിടുകയും കത് അധികാരിയുടെ കയ്യിൽ കിട്ടു കയും ചെയ്തു അധികാരി വായ്‌തിയരെ പാടം പഠിപ്പിക്കണമെന് തീരുമാനിച്ചു അങ്ങിനെ മഹാകവിയെ കൊണ്ട് ഗാനമേള നടത്തിക്കാൻ തീ രുമാനിച്ചു ജെനെങ്ങളെ വിളിച്ചുവരുത്താൻ തീ രുമാനിക്കുകയും അവിടെവെച്ചു തല്ലുകയും ചെയ്യാൻ ആയിരുന്നുതീരുമാനം ഈ രഹസിയം സഹോദരി കാമുകനെ അറിയിക്കുകയും വൈതിയർ ഇങ്ങിനെ ഒരുകത ഏഴു തിയുണ്ടാക്കി അവതരിപ്പിക്കാൻ തീ രുമാനിച്ചു പറഞ്ഞ സമയം വന്നുടുത്തു സ്റ്റേ ജെല്ലാം റെഡി വലിയ ജനകൂട്ടം തുടങ്ങാൻ നേരത്ത അധികാരി കയ്യിലുണ്ടായിരുന്ന കത് വയ് തിയ്യർക് കൊടുത്തു ഇത് പാടാൻ ആവശ്ശെ പെട്ടു പുജിരിച്ചുകൊണ്ട് പറഞ്ചു ഞാൻ ബാത്‌റുൽ മുനീർ ഹുസ്നുൽ ജമാൽ എന്ന കഥ രചിച്ചു വെങ്കിലും നടുവിലുള്ള കഷ്ണം നഷ്ട പെട്ടുപോയിരുന്നു ഇപ്പോൾ അകഷ്ണകിട്ടിയത് കൊണ്ട് വളരെ നന്ദി പറഞ്ഞികൊണ്ടായി പരിപാടിയുടേതുടക്കം തത്കാലം അക്രമത്തിൽ നിന്നും രെ ക്ഷപെട്ടു