കഥാപ്രസംഗ രംഗത്തെ രാജ്ഞി റംലത്ത... ആദ്യമായി റംലത്തടെ കഥാപ്രസംഗം കാണാൻ സാധിച്ചു...ഒരു ഇതിഹാസം തന്നെയാണിവർ.. എത്ര മനോഹരമായിട്ടാണ് കാണാതെ കഥയും പാട്ടും അവതരിപ്പിക്കുന്നത്.. upload ചെയ്തവർക് ഒരുപാട് നന്ദി... ♥️♥️💐💐💐
കുട്ടിയാവുമ്പോൾ വലിയുപ്പാ ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞുതരുന്ന കഥകളിൽ ഒന്നായിരുന്നു ബദറുൽ മുനീർ ഹുസുനിൽ ജമാൽ കഥ. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ ആ ബാല്യത്തിൽ കൊണ്ടുപോയി റംലത്താ... ബാക്കി കൂടി പോസ്റ്റ് ചെയ്യൂ.
What a story since my child hood I here about Badurul Muneer Husunul Jamal, and I search for audio and CD , please some one upload part ||. One of the best literature 😍😍😍💞
മുനീറിെൻറയും ഹുസ്നുൽ ജമാലിെൻറയും പ്രണയം ഹിന്ദ് (ഇന്ത്യ) രാജ്യത്തെ അസ്മീര്‍ (അജ്മീർ) പട്ടണമാണ് വൈദ്യരുടെ ആവിഷ്കാരത്തിെൻറ പ്രധാന പശ്ചാത്തലമെങ്കിലും ഭൂമിക്ക് പുറമെ ആകാശത്തിലും കടലിനടിയിലുമൊക്കെ കഥ നടക്കുന്നു. മനുഷ്യർ മാത്രമല്ല, ജിന്നുകളും പ്രധാന കഥാപാത്രങ്ങളാണ്. അസ്മീറിലെ ചക്രവർത്തി മഹാസീെൻറ പുത്രി ഹുസ്‌നുൽ ജമാലും മന്ത്രി മസാമീറിെൻറ പുത്രൻ ബദറുൽ മുനീറും തമ്മിലെ പ്രണയമാണ് കാവ്യത്തിെൻറ ഇതിവൃത്തം. ഹുസ്‌നുല്‍ ജമാല്‍ തെൻറ കളിക്കൂട്ടുകാരൻ കൂടിയായ ബദറുല്‍ മുനീറിനെ പ്രണയിച്ചു. ക്രമേണ പ്രണയം ശക്തമാവുകയും ഇരുവർക്കും ഒരുനിമിഷം പോലും കാണാനോ പിരിയാനോ സാധിക്കാത്ത മാനസികാവസ്ഥയിലാവുകയും ചെയ്തു. ഇത് ചിലർ മണത്തറിഞ്ഞതോടെ ഇവർക്ക് പരസ്പരം കാണാൻ സാധിക്കാതായി. ഒരു ദിവസം ഹുസ്നുൽ ജമാല്‍ വിശ്വസ്തനായ അടിമയെ അയച്ച് ബദറുൽ മുനീറിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. പിറ്റേന്നു രാത്രി ഒളിച്ചോടാന്‍ അവര്‍ തീരുമാനിച്ചു. എന്നാൽ, അവരുടെ സംഭാഷണം ഒളിച്ചിരുന്നു കേട്ട അബു സയ്യാദ് എന്ന മുക്കുവന്‍ വിവരം ബദറുൽ മുനീറിെൻറ പിതാവിനെ അറിയിച്ചു. രാജകോപം ഭയന്ന അദ്ദേഹം മകനെ വീട്ടുതടങ്കലിലാക്കി. അതേസമയം, ബദറുൽ മുനീര്‍ കാത്തുനില്‍ക്കുമെന്ന് പറഞ്ഞ സ്ഥലത്ത് വേഷപ്രച്ഛന്നനായി അബു സയ്യാദ് നിന്നു. ഇതറിയാതെ അവിടെ എത്തിയ ഹുസ്‌നുല്‍ ജമാല്‍, ബദറുൽ മുനീറെന്നു തെറ്റിദ്ധരിച്ച് അബു സയ്യാദിനൊപ്പം കുതിരപ്പുറത്ത് രാജ്യംവിട്ടു. ദീർഘയാത്രക്ക് ശേഷമാണ് അവള്‍ ചതി മനസ്സിലാക്കിയതത്. ഉടൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ, അബു സയ്യാദിന് വഴങ്ങിയില്ല. ക്ഷീണിതയായ ഹുസ്നുൽ ജമാൽ ഒരു പൂന്തോപ്പിലിരുന്ന് ഉറങ്ങിപ്പോയി. അൽപസമയത്തിനുശേഷം ബദറുൽ മുനീറിനെ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. ഏറെ നാളത്തെ അലച്ചിലിനൊടുവില്‍ അവള്‍ ജിന്നുകളുടെ രാജാവ് മുശ്താഖിെൻറ കൊട്ടാരത്തിലെത്തി. മുശ്താഖും അതിസുന്ദരിയായ ബദറുൽ മുനീറിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തെങ്കിലും തന്ത്രപൂർവം ഒഴിഞ്ഞുമാറി. എന്നാൽ, മുശ്താഖിനെ വെറുപ്പിക്കാതെ അവിടെ കഴിഞ്ഞു. എങ്ങനെയെങ്കിലും പ്രിയതമനെ കണ്ടെത്തുകയായിരുന്നു അവളുടെ ലക്ഷ്യം. ഇതിനിടയില്‍ മോചിതനായ ബദറുൽ മുനീർ അബു സയ്യാദിെൻറ ചതി അറിയുകയും പ്രണയിനിയെ അന്വേഷിച്ച് രാജ്യംവിട്ട് പലയിടത്തും അലയുകയും ചെയ്തു. യാത്രക്കിടെ ജിന്നുകളുടെ രാജ്ഞി ഖമര്ബാെൻറ കൊട്ടാരത്തിലെത്തി. മുനീറിെൻറ സൗന്ദര്യത്തില്‍ ആകൃഷ്ടയായ രാജ്ഞി അയാളെ അവിടെ താമസിപ്പിച്ചു. ഒരുദിവസം പൂങ്കാവനത്തിലിരുന്ന് ഉറങ്ങിയപ്പോയ മുനീറിനെ ആകാശത്തുകൂടി പോകുന്നതിനിടെ ജിന്ന് രാജാവ് മുശ്താഖിെൻറ സഹോദരി സുഫൈറ കണ്ടു. അവള്‍ മുനീറിനെ ഉണര്‍ത്താതെ എടുത്ത് ചിറകുള്ള തേരില്‍ കിടത്തി തെൻറ കൊട്ടാരത്തിലെത്തിച്ചു. അവൾക്ക് മുനീറിനോട് പ്രേമം തോന്നി. എന്നാൽ, ഹുസ്നുൽ ജമാലിനെയല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാൻപോലും സാധിക്കാത്ത മുനീറിന് സുഫൈറയോട് സ്നേഹം തോന്നിയില്ല. എങ്കിലും അവളെ സ്നേഹിക്കുന്നതായി നടിച്ചു. ജിന്നുകളെ പിണക്കാതെ എങ്ങനെയെങ്കിലും ഹുസ്നുൽ ജമാലിനെ കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. സുഫൈറ വിവാഹകാര്യം പറയുേമ്പാഴെല്ലാം മുനീർ തന്ത്രപൂർവം ഒഴിഞ്ഞുമാറി. ഇത് നീണ്ടുപോയപ്പോൾ, സുഫൈറയുടെ സ്നേഹം കോപമായി മാറി. സഹോദരിയുടെ കൊട്ടാരത്തിൽ മനുഷ്യ യുവാവ് ക്രൂരമായ ശിക്ഷ അനുഭവിക്കുന്നതായി അറിഞ്ഞ മുശ്താഖ് ഉടൻ ഇയാളെ തെൻറ മുന്നില്‍ ഹാജരാക്കാൻ കൽപിച്ചു. തുടർന്ന് അവിടെയെത്തിയ ബദറുൽ മുനീർ തെൻറ ദുഃഖകഥ ജിന്ന് രാജാവിനോട് വിവരിച്ചു. കൈവിട്ടുപോയ ഹുസ്നുൽ ജമാലിനെ കണ്ടെത്താൻ ജിന്നുകളുടെ സഹായം അപേക്ഷിക്കുകയും ചെയ്തു. മുനീര്‍ പറഞ്ഞ ലക്ഷണങ്ങൾ വെച്ചുനോക്കിയപ്പോൾ തെൻറ കൊട്ടാരത്തിലുള്ള യുവതിയാണ് ഹുസ്നുൽ ജമാലെന്ന് മുശ്താഖിന് മനസ്സിലായി. അവരുടെ സ്നേഹത്തിെൻറ ആഴം മനസ്സിലാക്കിയ മുസ്താക്ക് അവരെ ഒന്നിപ്പിച്ചു. ജിന്നുകളുടെ അകമ്പടിയോടെ ഇരുവരും സ്വന്തം രാജ്യത്തെത്തി. മഹാസീൻ ചക്രവർത്തി മകളെ മുനീറീന് വിവാഹം ചെയ്തു കൊടുത്തു. രാജാധികാരം കൈമാറുകയും ചെയ്തു. ബദറുൽ മുനീറിെൻറയും ഹുസ്നുൽ ജമാലിെൻറയും പ്രേമം സഫലമാകുന്നിടത്ത് മോയിൻകുട്ടി വൈദ്യരുടെ കാവ്യം മംഗളകരമായി സമാപിക്കുന്നു.
ഇപ്പോഴും ഇത് കേൾക്കുമ്പോൾ രോമം എഴുന്നേറ്റു നിൽക്കുന്നു.... ഓർമ വെച്ച നാൾ മുതൽ കേൾക്കുന്നതാണ് ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ
എത്ര കേട്ടാലും മതിവരാത്ത കഥാപ്രസംഗം
ഓഡിയോ ഓലക്കാസറ്റ് വാങ്ങി കേട്ട കാലം ഓർക്കുന്നു.
എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും
ഞാൻ ഒരുപാട് കാലമായി അന്വേഷിക്കുന്ന ഒരു കഥയായിരുന്നു. ദയവു ചെയ്തു ഇത് മുഴുവൻ ആയിട്ടും അപ്ലോഡ് ചെയ്യണം. Pls.........
കഥാപ്രസംഗ രംഗത്തെ രാജ്ഞി റംലത്ത... ആദ്യമായി റംലത്തടെ കഥാപ്രസംഗം കാണാൻ സാധിച്ചു...ഒരു ഇതിഹാസം തന്നെയാണിവർ.. എത്ര മനോഹരമായിട്ടാണ് കാണാതെ കഥയും പാട്ടും അവതരിപ്പിക്കുന്നത്.. upload ചെയ്തവർക് ഒരുപാട് നന്ദി... ♥️♥️💐💐💐
Yes
Vuwvyww
സത്യം
@@pkm.8038 👍👍💐
അപൂർവ പ്രതിഭ., പ്രിയ പെട്ട റംലത്ത
സൂപ്പർ അടുത്ത ഭാഗം കേൾക്കാൻ ആഗ്രഹിക്കുന്നു
പകരം വെക്കാനില്ലാത്ത കലാകാരി.. റംലാതാ.... ശരിക്കും ബാക്കി ഭാഗം ഉണ്ടോ
ആശംസകൾ ബീഗം ഉമ്മാ 👍🏻
ഒരുപാട് വർഷമായി ഈ കഥാപ്രസംഗം തേടി നടക്കുന്നു...
Njanum.. Pand casette l kettatha
അടുത്ത ഭാഗം അപ് ലോഡ് ചെയ്യു പ്ളീസ്
പണ്ട് casset ൽ കേട്ട റംലതയുടെ മനോഹരമായ കഥ
കുട്ടിയാവുമ്പോൾ വലിയുപ്പാ ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞുതരുന്ന കഥകളിൽ ഒന്നായിരുന്നു ബദറുൽ മുനീർ ഹുസുനിൽ ജമാൽ കഥ. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ ആ ബാല്യത്തിൽ കൊണ്ടുപോയി റംലത്താ...
ബാക്കി കൂടി പോസ്റ്റ് ചെയ്യൂ.
ഒരുപാട് മനസ്സുകളിൽ ഇപ്പോഴും ഒളിമങ്ങാതെ ജീവിക്കുന്ന പ്രിയപ്പെട്ട പാട്ടുകാരി.... റംല ബീഗം വിളയിൽ ഫസീല
♥️♥️
റംല beegathod ഒപ്പം പാടുന്ന ഈ വോയ്‌സും ഏറെ ഇഷ്ടം ആയിരുന്നു കുഞ്ഞു കാലത്..ഇന്ന് അവരെയും കാണാൻ പറ്റി 👍🏻
പകരം വെക്കാൻ കഴിയാത്ത കലാകാരി.... 🙏ആദരാജ്ഞലികൾ....
What a story since my child hood I here about Badurul Muneer Husunul Jamal, and I search for audio and CD , please some one upload part ||. One of the best literature 😍😍😍💞
ഖബർ ജീവിതം അള്ളാഹു സ്വർഗം ആക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ.... 🤲 ......
റംല ഇത്ത ഇഷ്ടം 😍😍
സെൽവി കോട്ടയം
പിന്നണിയിൽ സെൽവി കോട്ടയം
It was always very cheerful to listen this amazing story of love _ Husnul Jamal ..
Ramlatha oru sambavamanu soundkondum avatharanam kondum. Allahu haafiyath. Deergayuss kodukatte. Aameen
Wowwwww… sound ❤️❤️❤️.. kabar vishalamaki kodukattee🤲 Aameen
റംലത്തയുടെ കൂടെ പാടിയ കലാകാരി ആരാണ് റംലാത്തയുടെ ഒപ്പ o നല്ല ഭംഗിയായി തന്നെ പാടി
റംലത്തക്കുംകുടെപാടിയആകലാകാരിക്കുംഒരായിരംഅഭിനന്ദനങ്ങൾ
പണ്ട് റംലാബിഗത്തിന്റ കഥാപ്രസംഗം എവിടയുണ്ടായാലും പോകുമായിരുന്നു ഇന്ന് അവർ ജീവിച്ചിരുപ്പുണ്ടോ എന്നു പോലും അറിയില്ല അതി ഗംബി രമായ അ അവതരണം
ഇപ്പോൾ സുഖമില്ലാതെ കിടപ്പിലാണ്... അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
....
Passed away on last Wednesday, sept 27
Ethrayo kaalamayi kelkan agrahicha kada prasangam
ഇതിന്റെ ബാക്കി അപ്‌ലോഡ് ചെയ്തിട്ടുണ്ടോ
ഒരുപാട് വർഷങ്ങൾക്ക് ശേഷം 🥰
pls arrange 2nd part
2nd part evide?
super
Second part please🙂🙂
ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്യുക
We need the second part too ..plz upload
ആദരാഞ്ജലികൾ....❤
ബാക്കി കണാൻ കൊതിയാവുന്നു
Parayaan vaakkukalilla...athrakku gambheeram...ramlattha oru albhudamaanu sharikkum......
Ithinte full version pratheekshikunu
Good ബാക്കി കൂടി അപ്‌ലോഡ് ച്യ്യു
മുനീറിെൻറയും ഹുസ്നുൽ ജമാലിെൻറയും പ്രണയം ഹിന്ദ് (ഇന്ത്യ) രാജ്യത്തെ അസ്മീര്‍ (അജ്മീർ) പട്ടണമാണ് വൈദ്യരുടെ ആവിഷ്കാരത്തിെൻറ പ്രധാന പശ്ചാത്തലമെങ്കിലും ഭൂമിക്ക് പുറമെ ആകാശത്തിലും കടലിനടിയിലുമൊക്കെ കഥ നടക്കുന്നു. മനുഷ്യർ മാത്രമല്ല, ജിന്നുകളും പ്രധാന കഥാപാത്രങ്ങളാണ്. അസ്മീറിലെ ചക്രവർത്തി മഹാസീെൻറ പുത്രി ഹുസ്‌നുൽ ജമാലും മന്ത്രി മസാമീറിെൻറ പുത്രൻ ബദറുൽ മുനീറും തമ്മിലെ പ്രണയമാണ് കാവ്യത്തിെൻറ ഇതിവൃത്തം. ഹുസ്‌നുല്‍ ജമാല്‍ തെൻറ കളിക്കൂട്ടുകാരൻ കൂടിയായ ബദറുല്‍ മുനീറിനെ പ്രണയിച്ചു. ക്രമേണ പ്രണയം ശക്തമാവുകയും ഇരുവർക്കും ഒരുനിമിഷം പോലും കാണാനോ പിരിയാനോ സാധിക്കാത്ത മാനസികാവസ്ഥയിലാവുകയും ചെയ്തു. ഇത് ചിലർ മണത്തറിഞ്ഞതോടെ ഇവർക്ക് പരസ്പരം കാണാൻ സാധിക്കാതായി. ഒരു ദിവസം ഹുസ്നുൽ ജമാല്‍ വിശ്വസ്തനായ അടിമയെ അയച്ച് ബദറുൽ മുനീറിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. പിറ്റേന്നു രാത്രി ഒളിച്ചോടാന്‍ അവര്‍ തീരുമാനിച്ചു. എന്നാൽ, അവരുടെ സംഭാഷണം ഒളിച്ചിരുന്നു കേട്ട അബു സയ്യാദ് എന്ന മുക്കുവന്‍ വിവരം ബദറുൽ മുനീറിെൻറ പിതാവിനെ അറിയിച്ചു. രാജകോപം ഭയന്ന അദ്ദേഹം മകനെ വീട്ടുതടങ്കലിലാക്കി. അതേസമയം, ബദറുൽ മുനീര്‍ കാത്തുനില്‍ക്കുമെന്ന് പറഞ്ഞ സ്ഥലത്ത് വേഷപ്രച്ഛന്നനായി അബു സയ്യാദ് നിന്നു. ഇതറിയാതെ അവിടെ എത്തിയ ഹുസ്‌നുല്‍ ജമാല്‍, ബദറുൽ മുനീറെന്നു തെറ്റിദ്ധരിച്ച് അബു സയ്യാദിനൊപ്പം കുതിരപ്പുറത്ത് രാജ്യംവിട്ടു. ദീർഘയാത്രക്ക് ശേഷമാണ് അവള്‍ ചതി മനസ്സിലാക്കിയതത്. ഉടൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ, അബു സയ്യാദിന് വഴങ്ങിയില്ല. ക്ഷീണിതയായ ഹുസ്നുൽ ജമാൽ ഒരു പൂന്തോപ്പിലിരുന്ന് ഉറങ്ങിപ്പോയി. അൽപസമയത്തിനുശേഷം ബദറുൽ മുനീറിനെ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. ഏറെ നാളത്തെ അലച്ചിലിനൊടുവില്‍ അവള്‍ ജിന്നുകളുടെ രാജാവ് മുശ്താഖിെൻറ കൊട്ടാരത്തിലെത്തി. മുശ്താഖും അതിസുന്ദരിയായ ബദറുൽ മുനീറിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തെങ്കിലും തന്ത്രപൂർവം ഒഴിഞ്ഞുമാറി. എന്നാൽ, മുശ്താഖിനെ വെറുപ്പിക്കാതെ അവിടെ കഴിഞ്ഞു. എങ്ങനെയെങ്കിലും പ്രിയതമനെ കണ്ടെത്തുകയായിരുന്നു അവളുടെ ലക്ഷ്യം.
ഇതിനിടയില്‍ മോചിതനായ ബദറുൽ മുനീർ അബു സയ്യാദിെൻറ ചതി അറിയുകയും പ്രണയിനിയെ അന്വേഷിച്ച് രാജ്യംവിട്ട് പലയിടത്തും അലയുകയും ചെയ്തു. യാത്രക്കിടെ ജിന്നുകളുടെ രാജ്ഞി ഖമര്ബാെൻറ കൊട്ടാരത്തിലെത്തി. മുനീറിെൻറ സൗന്ദര്യത്തില്‍ ആകൃഷ്ടയായ രാജ്ഞി അയാളെ അവിടെ താമസിപ്പിച്ചു. ഒരുദിവസം പൂങ്കാവനത്തിലിരുന്ന് ഉറങ്ങിയപ്പോയ മുനീറിനെ ആകാശത്തുകൂടി പോകുന്നതിനിടെ ജിന്ന് രാജാവ് മുശ്താഖിെൻറ സഹോദരി സുഫൈറ കണ്ടു. അവള്‍ മുനീറിനെ ഉണര്‍ത്താതെ എടുത്ത് ചിറകുള്ള തേരില്‍ കിടത്തി തെൻറ കൊട്ടാരത്തിലെത്തിച്ചു. അവൾക്ക് മുനീറിനോട് പ്രേമം തോന്നി. എന്നാൽ, ഹുസ്നുൽ ജമാലിനെയല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാൻപോലും സാധിക്കാത്ത മുനീറിന് സുഫൈറയോട് സ്നേഹം തോന്നിയില്ല. എങ്കിലും അവളെ സ്നേഹിക്കുന്നതായി നടിച്ചു. ജിന്നുകളെ പിണക്കാതെ എങ്ങനെയെങ്കിലും ഹുസ്നുൽ ജമാലിനെ കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. സുഫൈറ വിവാഹകാര്യം പറയുേമ്പാഴെല്ലാം മുനീർ തന്ത്രപൂർവം ഒഴിഞ്ഞുമാറി. ഇത് നീണ്ടുപോയപ്പോൾ, സുഫൈറയുടെ സ്നേഹം കോപമായി മാറി. സഹോദരിയുടെ കൊട്ടാരത്തിൽ മനുഷ്യ യുവാവ് ക്രൂരമായ ശിക്ഷ അനുഭവിക്കുന്നതായി അറിഞ്ഞ മുശ്താഖ് ഉടൻ ഇയാളെ തെൻറ മുന്നില്‍ ഹാജരാക്കാൻ കൽപിച്ചു. തുടർന്ന് അവിടെയെത്തിയ ബദറുൽ മുനീർ തെൻറ ദുഃഖകഥ ജിന്ന് രാജാവിനോട് വിവരിച്ചു. കൈവിട്ടുപോയ ഹുസ്നുൽ ജമാലിനെ കണ്ടെത്താൻ ജിന്നുകളുടെ സഹായം അപേക്ഷിക്കുകയും ചെയ്തു. മുനീര്‍ പറഞ്ഞ ലക്ഷണങ്ങൾ വെച്ചുനോക്കിയപ്പോൾ തെൻറ കൊട്ടാരത്തിലുള്ള യുവതിയാണ് ഹുസ്നുൽ ജമാലെന്ന് മുശ്താഖിന് മനസ്സിലായി. അവരുടെ സ്നേഹത്തിെൻറ ആഴം മനസ്സിലാക്കിയ മുസ്താക്ക് അവരെ ഒന്നിപ്പിച്ചു. ജിന്നുകളുടെ അകമ്പടിയോടെ ഇരുവരും സ്വന്തം രാജ്യത്തെത്തി. മഹാസീൻ ചക്രവർത്തി മകളെ മുനീറീന് വിവാഹം ചെയ്തു കൊടുത്തു. രാജാധികാരം കൈമാറുകയും ചെയ്തു. ബദറുൽ മുനീറിെൻറയും ഹുസ്നുൽ ജമാലിെൻറയും പ്രേമം സഫലമാകുന്നിടത്ത് മോയിൻകുട്ടി വൈദ്യരുടെ കാവ്യം മംഗളകരമായി സമാപിക്കുന്നു.
Pls upload Aisha beevi's Badrulmuneer Husnuljamal
ഇതിന്റെ full സിഡി കിട്ടാൻ ഉണ്ടോ
എല്ലാ നല്ല കാലങ്ങളും മാഞ്ഞു പോയല്ലോ 😔😔😔
ഇതിന്റെ മുഴുവൻ ഭാഗവും കേൾക്കുവാൻ ആഗ്രഹമുണ്ട് ഓഡിയോ കിട്ടിയാലും മതിയായിരുന്നു കിട്ടുവാൻ വഴിയുണ്ടോ!
Sound clear illa
Ethinte clear audio kitto
ഫുൾ വീഡിയോ അല്ലെങ്കിൽ ഓഡിയോ എവിടെ കിട്ടും
ഇത് മുഴുവനായി apload cheyyuka pls
Old adio cassetil etra manoharamay avatharicha kadayano ithonu thonnipoyi original old casset kitiyal nannayirunu
ഈ കഥ പൂർണമായും കേൾക്കാൻ ബാക്കി കൂടി കിട്ടുമോ 😊
ഇത് പോസ്റ്റ് ചെയ്തവർക്ക് ഒരായിരം നന്ദി
Supar
RIP
ബാക്കി കിട്ടുമോ
ബദറുൽ മുനീറും ഹുസ്നുൽ ജമാലുമെന്ന റം ലാബീഗത്തിന്റെ കഥാപ്രസംഗം ആദ്യാവസാനം എല്ലാഭാഗങ്ങളും എവൈറ്റ് കിട്ടും?
Ithinte kathaprasangam undo
Real story anoo
Laila majunu full story undo
Hi
Do u know the full story?
അന്ന് ചില കഥ പറയുന്ന ഉസ്താദ് മാർ ഇവരെ എതിർകുമായിരുന്നു കാരണം അവരെ കാശ് കുറഞ്ഞു പോകും അത്ര മാത്രം
Wowwwww… sound ❤️❤️❤️.. kabar vishalamaki kodukattee🤲 Aameen