ഇത് ഇടുക്കിയിൽ ഒരിടത്ത് ഇങ്ങനെ മാറി പ്രതിഷ്ഠ നടത്തിയ ശേഷം ദുരിതങ്ങൾ കൊണ്ട് പ്രശ്നം വെക്കേണ്ട ഗതികേട് ഉണ്ടായി പ്രശ്നം വെച്ചപ്പോൾ കാളിക്ക് പകരം ദുർഗയെ പ്രതിഷ്ഠിച്ചു തന്ത്രി വീണ് മാപ്പ് പറഞ്ഞു പിന്നീട് മറ്റൊരു അമ്പലം പണിത് കാളിയെ പ്രതിഷ്ഠിച്ചു അങ്ങിനെ ആണ് പ്രശ്നം പരിഹരിച്ചത്
പറഞ്ഞത് പൂർണ്ണമായും ശരിയാണ്.! കുടുംബക്കാർ ആണ് പൂജകളും വിധികളും ഒക്കെ ചെയ്യേണ്ടത്.! സ്വന്തം അച്ഛനും അമ്മക്കും ഭക്ഷണം കൊടുക്കേണ്ടത് സ്വന്തം മക്കൾ ആണ്. അടുത്ത വീട്ടിലെ അണ്ണൻ കൊടുത്താൽ അത്രയേ ഉണ്ടാകൂ
തന്ത്ര സംവിധാനം ഇതെല്ലാം മാറ്റിമറിച്ചു പൂജകൾ കയ്യാളുന്നു താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു 🙏🏾
ഇത് ഇടുക്കിയിൽ ഒരിടത്ത് ഇങ്ങനെ മാറി പ്രതിഷ്ഠ നടത്തിയ ശേഷം ദുരിതങ്ങൾ കൊണ്ട് പ്രശ്നം വെക്കേണ്ട ഗതികേട് ഉണ്ടായി
പ്രശ്നം വെച്ചപ്പോൾ കാളിക്ക് പകരം ദുർഗയെ പ്രതിഷ്ഠിച്ചു
തന്ത്രി വീണ് മാപ്പ് പറഞ്ഞു പിന്നീട് മറ്റൊരു അമ്പലം പണിത് കാളിയെ പ്രതിഷ്ഠിച്ചു
അങ്ങിനെ ആണ് പ്രശ്നം പരിഹരിച്ചത്
പറഞ്ഞത് പൂർണ്ണമായും ശരിയാണ്.! കുടുംബക്കാർ ആണ് പൂജകളും വിധികളും ഒക്കെ ചെയ്യേണ്ടത്.! സ്വന്തം അച്ഛനും അമ്മക്കും ഭക്ഷണം കൊടുക്കേണ്ടത് സ്വന്തം മക്കൾ ആണ്. അടുത്ത വീട്ടിലെ അണ്ണൻ കൊടുത്താൽ അത്രയേ ഉണ്ടാകൂ
100 സത്യം
കലമാൻ കൊമ്പ് _ കൊട്രവൈ ( കരിനീലിയമ്മ ) ഺ ചാത്തൻ
മകര വിളക്ക് സങ്കല്പം
ആദി ദൈവങ്ങൾ
❤
💖💖💖