നിങ്ങളുടെ പുരുഷന്റെ പെരുമാറ്റം ഇങ്ങനെയോ? എങ്കിൽ അവരുടെ സ്നേഹം ആത്മാർഥമാണ് 🥰💞

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 224

  • @sinufarsa
    @sinufarsa 2 ปีที่แล้ว +205

    സംശയരോഗം എന്ന് പറയാൻ പാടില്ല.
    പെണ്ണിനും ആണിനും മനസ്സിൽ ആ പേടി ഉണ്ടാവും.. നഷ്ടപ്പെടുമോ.. പറ്റിക്കുമോ എന്നൊക്കെ..This is possesivness😊

    • @milanover7033
      @milanover7033 2 ปีที่แล้ว +4

      കറക്റ്റ് ആണ് പറഞ്ഞത്

    • @brokenheart_a_lone_
      @brokenheart_a_lone_ 2 ปีที่แล้ว +5

      ആ പേടി എനിക്കും ഉണ്ടായിരുന്നു.
      അവസാനം അവൾ എന്നെ ഒറ്റക്കാക്കി പോയി 😔💔

    • @sinufarsa
      @sinufarsa 2 ปีที่แล้ว +4

      @@brokenheart_a_lone_ 😊

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +2

      Sinu. Kudumpa jivithathil nallathum cgeethayum undavum. Athine daivam anugrahikatay

    • @sinufarsa
      @sinufarsa 2 ปีที่แล้ว +1

      @@esathannickal6830 nallath matram varatte

  • @monuzpmna
    @monuzpmna 2 ปีที่แล้ว +191

    മനസില്‍ തോന്നുന്ന ഒരു വികാരമാണ് സ്നേഹം ആര്‍ക്കും ആരെയൂം എപ്പോ വേണമെങ്കിലും സ്നേഹിക്കാം But.. അതിന് അര്‍ത്ഥവും പവിത്രതും ഒക്കെ ഉണ്ടാകണം എന്നാലേ സ്നേഹം മനോഹരമാകു... 🙂💔

  • @SunilkSunil-u2n
    @SunilkSunil-u2n หลายเดือนก่อน

    ❤❤❤👍👍👍

  • @aishashabna94
    @aishashabna94 3 หลายเดือนก่อน

    Introvert personaties ano ivar?

  • @Oceanb720
    @Oceanb720 ปีที่แล้ว

    👍

  • @sreejithr100
    @sreejithr100 ปีที่แล้ว

    Njan ingane anu... Athu kondu aval ittechu poi

  • @monuzpmna
    @monuzpmna 2 ปีที่แล้ว +44

    സ്നേഹം അറിയാതെ പോകുന്നത് ജീവിതം നഷ്ട്ടം മാത്രമാണ്.. എന്നാൽ...അതിലും നഷ്ട്ടം മാണ്. സ്നേഹിക്കുന്നവരെ
    അറിയാതെ പോകുന്നത്...!🙂

    • @nemzzy9923
      @nemzzy9923 2 ปีที่แล้ว

      Ombraa👏

    • @milanover7033
      @milanover7033 2 ปีที่แล้ว

      എന്നെ എന്റെ ഭാര്യ ഒരിക്കലും മനസ്സിലാക്കിയില്ല തുള്ളാതെ മനവും തുള്ളും സിനിമയിലെ വിജയുടെ അവസ്ഥയാണ് അവൾ പോയി

    • @monuzpmna
      @monuzpmna 2 ปีที่แล้ว

      @@milanover7033 engott..?? Love marriage aayirunno 🤔

    • @sreejith4343
      @sreejith4343 2 ปีที่แล้ว

      ഇഷ്ട പെട്ടു വന്ന പെണ്ണുങ്ങളെ avoide ചെയ്തത് കൊണ്ടാവും എനിക്ക് ഇഷ്ട്ട പെട്ട പെണ്ണ് എന്നെ തേച്ചത്...
      Do U KNOW...KARMA IS A BOOMERANG 😢

  • @asha1773
    @asha1773 2 ปีที่แล้ว +31

    Born.... Alone.....🕊️Die..... Alone....🕊️....So.... Be....🕊️ Happy....😉🕊️😉

  • @nishannichu7871
    @nishannichu7871 ปีที่แล้ว +1

    ബ്രോ പൊളിച്ചു സത്യം നിങ്ങൾ സംഭവമാണ്

  • @umeshmp2080
    @umeshmp2080 2 ปีที่แล้ว +27

    എല്ലാവരും പറയും.....ഞാൻ ഭയങ്കര കലിപ്പൻ ആണ് എന്ന്......😒🥴🙄 പക്ഷേ സത്യത്തിൽ ഞാനൊരു പാവമാ.... പഞ്ചപാവം...😌😂

  • @nidhinamsakunthalamanoj663
    @nidhinamsakunthalamanoj663 2 ปีที่แล้ว +106

    എങ്ങനൊക്കെ സ്നേഹിച്ചാലും അവർക്ക് നമ്മളെ ഇഷ്ടമല്ലയെകിൽ.... നമ്മൾ സ്നേഹിക്കുന്നത് വെറുതെ ആണ്..... സ്നേഹം കിട്ടാത്തവരിൽനിന്നും കിട്ടാൻ വേണ്ടി അവരുടെ പിന്നാലെ പോകരുത്....... നമ്മളെ സ്നേഹിക്കുന്നവർ നമ്മുടെ കൂടെ ഉണ്ട് അവരെ സ്നേഹിക്കു......... സന്തോഷമായാ ജിവിതം ഉണ്ടാക്കും....... enjoy your life... god bless you

    • @vipink5233
      @vipink5233 2 ปีที่แล้ว +2

      Hai സ്ഥിരം bro

    • @nidhinamsakunthalamanoj663
      @nidhinamsakunthalamanoj663 2 ปีที่แล้ว +1

      @@vipink5233 hai....... എങ്ങനെ പോകുന്നു life

    • @vipink5233
      @vipink5233 2 ปีที่แล้ว +1

      @@nidhinamsakunthalamanoj663 ജീവിക്കണമെന്നേ ഇല്ല

    • @nidhinamsakunthalamanoj663
      @nidhinamsakunthalamanoj663 2 ปีที่แล้ว +1

      @@vipink5233 why

    • @subrahmaniyammundappilly9166
      @subrahmaniyammundappilly9166 2 ปีที่แล้ว +2

      @@vipink5233 നിങ്ങൾ അങ്ങനെ ചിന്തിക്കല്ലേ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു സുന്ദരി പെണ്ണുണ്ട്. മനസിലെ സൗന്ദര്യമാണ് ഉദ്ദേശിച്ചത്. ഇഷ്ടമുള്ള വിഷയത്തിലേക്ക് മനസ് തിരിച്ചുവിടു

  • @suchithrakk4505
    @suchithrakk4505 ปีที่แล้ว

    എന്റെ സുഹൃത് ഉണ്ടായിരുന്നു. അവനെ ഒപ്പം പഠിക്കുന്ന പെണ്ണ് പറ്റിച്ചു വേറെ പയ്യൻ ന്റെ കൂടെ പോയി. അവൻ മദ്യത്തിന്റ അടിമ ആയി ഞാൻ അവനെ മാറ്റി എടുത്തു ഒരു ഫ്രണ്ട് അല്ലെ നശിക്കണ്ട എന്ന് കരുതി. മൂന്നു വർഷം കഴിഞ്ഞു അവൻ പണക്കാരൻ ആയി. പഴയ കാമുകി മടങ്ങി വന്നു അവനും അവളും വീണ്ടും പ്രണയത്തിൽ ആയി പിന്നെ അവൻ എന്നോട് മിണ്ടാതെ ആയി. ഇത് ആണ് നല്ലത് ചെയ്താൽ നമുക്ക് കിട്ടുന്നത് ഇത് ആണ് പണത്തിന്റെ പ്രണയം പോട്ടെ. ഇപ്പോൾ അറിഞ്ഞത് അവൾ മറ്റൊരാളിന്റ കൂടെ പോയി. അവൻ വീണ്ടും എന്നോട് മിണ്ടാൻ വന്നു. എനിക്ക് അറിയില്ല എന്ന് പറഞ്ഞു ഞാൻ ഔട്ട്‌ ആക്കി.

  • @sajitha5274
    @sajitha5274 2 ปีที่แล้ว +15

    Faju
    ഞാൻ സജിത
    1,വീഡിയോ വല്ലപ്പോഴും കാണുന്നുണ്ട് എന്നാൽ ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്.
    Faju പറഞ്ഞതിൽ കുറച്ചു ശരിയുണ്ട്
    ഞാൻ എന്റെ അനുഭവം പറയാം. ഒരു വർഷം ആയി സ്നേഹിക്കുന്നു. ഞങ്ങൾരണ്ടു കാസ്റ് ആണ് പക്ഷേ എന്നെ ഒത്തിരി സ്നേഹിക്കുന്നു എന്ന് എപ്പോഴും പറയും ആദ്യം എന്നെ ഒന്നും പറയാറില്ലായിരുന്നു ഇപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞാൽ എന്നെ വഴക്ക് പറയും ചീത്ത വിളിക്കും ഒത്തിരി കരയിപ്പിക്കും, പിറ്റേന്ന് രാവിലെ വിളിക്കുംഒത്തിരി സ്നേഹത്തോടെ എന്നിട്ട് എന്നോട് പറയുന്നത് ഇങ്ങനെ ഞാൻ നിന്നെ ടെസ്റ്റ്‌ ചെയ്തതല്ലേ നിനക്ക് എന്നോട് എത്രമാത്രം സ്നേഹമുണ്ട് എന്ന്, എനിക്ക് ചീത്ത വിളിക്കാനും വഴക്ക് പറയാനും നിന്നോടല്ലേ പറ്റു, മറ്റുള്ളവരോട് പറയാൻ പറ്റുമോ..
    2, എന്റെ lover എന്നെ വിളിക്കാതിരുന്നിട്ടുണ്ട്, ഒരു മാസത്തോളം call ചെയ്തില്ല, മെസ്സേജ് ഇല്ല അപ്പോൾ ഞാൻ ചിന്തിച്ചു എന്നോട് സ്നേഹമില്ല, ഇതൊരു അഭിനയമാണെന്ന് എന്നെ ചതിക്കുവാരുന്നു എന്ന്.
    ഒരുമാസം കഴിഞ്ഞു അദ്ദേഹം എന്നെ വിളിച്ചു, വന്നു കണ്ടു എന്നിട്ട് എന്നോട് പറഞ്ഞതിങ്ങനെ എന്റെ കൂടെ കൂട്ടുകാർ ഉണ്ടായിരുന്നു, കുറെ പേർ ഉണ്ടായിരുന്നു അതുകൊണ്ടാ ഞാൻ നിന്നെ വിളിക്കാതിരുന്നത്, മെസ്സേജ് ഇടാതിരുന്നതും, ഞാൻ ഇത്രയും ദിവസം വിളിക്കാതിരുന്നപ്പോൾ,നീ കരഞ്ഞിട്ടുണ്ടാവും,കൂടുതൽ ടെൻഷൻ അടിച്ചിട്ടുണ്ടാവും അതിനെല്ലാം സോറി പറഞ്ഞിട്ടുണ്ട്.
    എനിക്ക് നിന്നെ കൂടുതലായി മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു എന്ന്.
    3, എന്റെ lover ക്ക് എന്നെ കൂടുതൽ ഇഷ്ട്ടമാണ്.
    ഇന്നു പതിനൊന്നു ദിവസത്തിന് ശേഷം ആണ് അദ്ദേഹം എന്നെ വിളിച്ചത്, അതിനു മുൻപ് എന്നോട് പറഞ്ഞത് ഇങ്ങനെ.
    ഞാൻ ഒരു ജോബിന് പോവാ നീ വിളിക്കുമ്പോൾ ഫോൺ എടുക്കാനും തിരിച്ചു വിളിക്കാനും സാധിക്കില്ല അതിന്റെ പേരിൽ കരയരുത്, ടെൻഷൻ വേണ്ട, ഭക്ഷണം കഴിക്കണം, എന്നൊക്കെ തമാശ ആണെന്ന് കരുതിയ എനിക്ക് തെറ്റി.
    പറഞ്ഞതുപോലെ thanne ചെയ്യ്തു.
    ഞാൻ വിളിച്ചു എടുത്തില്ല.
    ഞാൻ ടെൻഷൻ അടിക്കാൻ തുടങ്ങി, കരയാനും, ആഹാരം കഴിക്കാൻ തോന്നുന്നില്ല. എന്നാൽ ഇന്നു അദ്ദേഹം എന്നെ വിളിച്ചു അടുത്ത് വന്നു എന്നെ പുറത്തു കൊണ്ടുപോയി എന്നിട്ട് എനിക്ക് തന്ന വാക്ക് ഇതാണ്.
    ഞാൻ എവിടെ പോയാലും നിന്റെ അടുത്ത് തിരിച്ചു വരും, എനിക്ക് നീയും നിനക്ക് ഞാനും ഉണ്ട് എന്റെ മരണം ഞാൻ നിന്റെ കൂടെ ഉണ്ടാവും ഞാൻ നിന്നെ എന്തും പറയും, അത് എന്റെ അവകാശം, മറ്റാരും നിന്നെ പറയാൻ ഞാൻ സമ്മതിക്കില്ല അതാണ് സ്നേഹം

    • @sajitha5274
      @sajitha5274 2 ปีที่แล้ว

      Faju
      പിന്നെ സംശയരോഗം അല്ല
      എപ്പോഴും പറയുന്നത് നീ ആരോടും ചാറ്റ് ചെയ്യുന്നത് എനിക്ക് കുഴപ്പമില്ല പക്ഷേ ചാറ്റിങ് റോങ് ആവരുത് എന്നു മാത്രം പറയും, പിന്നെ ഫോൺ ചെക്ക് ചെയ്യാറില്ല, എന്നാൽ എല്ലാ ആൺകുട്ടികളുടെയും പൊതുവായ സ്വഭാവം പറഞ്ഞു തരും അതു മനസ്സിലാക്കണമെന്ന് പറയും

    • @prardhanabr7796
      @prardhanabr7796 2 ปีที่แล้ว

      Ithupola okkayanu ente ettanum.pakshe sahacharyathinte sammardham kond ettan ippo distance itt nilkkunnu.orikkalum work out avatha pranayam anu njangalk ullath hindu muslim 🙂ath kond anu ishtam undayittum akann nikkunnath.Nth cheyyanam enn enik ariyilla sneham und rand perkkum pakshe vidhi....🙂

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      Ente❤ithpola. Kure vazhak ittu enne karayikum ennit vazhak thanne maati solve aakum.

  • @linu6270
    @linu6270 2 ปีที่แล้ว +11

    Ego vechondirikkunnavan avide irikkathe ullu.😏
    Purake pokanda kariyam illa.
    Ittittu pokanam.

  • @IMettymetty
    @IMettymetty 2 ปีที่แล้ว +14

    No പുരുഷൻ 🚶‍♀️🚶‍♀️🚶‍♀️

  • @mohitham4552
    @mohitham4552 2 ปีที่แล้ว +5

    എനിക്ക് എന്റെ ചേട്ടനെ സംശയം ഒണ്ട് പക്ഷെ അത് ആ ചേട്ടനെ എനിക്ക് കിട്ടാതെ വരുവോ എന്ന് തോന്നാറുണ്ട്, സംശയം അല്ല ഇഷ്ട്ടം ഉണ്ടായത് കൊണ്ട അത് 😊

  • @asila1018
    @asila1018 2 ปีที่แล้ว +3

    Best frnd ne kurch parayoa
    Enda best frnd oru boy an😘💓
    Enik avane orupad ishtam an🌍
    But Avan parayunad enda mentality dffrnt an n
    Adj karanm Avan ipol sherikum mindnila,😭oru gap Ind ipa enikum Avan ingane ayadhil pine avanod endh karyam parayan kainila daily indaya sambavangal
    Njan ipol ndhan cheyendudh
    Rply teroo icha😄

  • @fashionworld2505
    @fashionworld2505 2 ปีที่แล้ว +11

    Theri parayathe pennine respect chaith snehikkunna purushanamare aanu ethoru sthreeyum eshtapedukaa

    • @TRUESPOTbyFAJU
      @TRUESPOTbyFAJU  2 ปีที่แล้ว +1

      Yes

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      Shereena.enthenkulum kaeanatgalalley thery parayathullu. Veruthey thery parayillallo.

  • @vipink5233
    @vipink5233 2 ปีที่แล้ว +20

    ഒരുപാട് വിശ്വസിച്ചു. ആ വിശ്വാസം തെറ്റാണെന്ന് അവള് തെളിയിച്ചു. തെറ്റിദ്ധാരണകൾക്ക് മനസ്സിൽ ഇടം നേടിയാൽ . കൂടെ ഉണ്ടാവും കൂട്ടായി ഉണ്ടാവും എന്ന് പറഞ്ഞവരൊക്കെ ഒരുനിമിഷംകൊണ്ട് സ്വന്തം വഴിക്ക് പോകും.പോയി. അതോടെ ഞാൻ ഈ ചാനലിലെ വീഡിയോസും കാണാതെയായി. പ്രണയം ദുഖമാണുണ്ണി സിംഗിൾ അല്ലോ സുഖം. 😭😭

    • @manjuck1536
      @manjuck1536 2 ปีที่แล้ว +6

      ആണും പെണ്ണും ചതിക്കും ഇതിനിടയിൽ മനസ് തകർന്ന കുറെ പാവങ്ങളും

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว +1

      @@manjuck1536 Athe athe Ippo Nalla Manas ullavar illa, ellavarkkum Kapadyam mathre ullu

    • @vipink5233
      @vipink5233 2 ปีที่แล้ว

      @@manjuck1536 അത് ഇക് ഇഷ്ട്ടായി 😂☹️

    • @manjuck1536
      @manjuck1536 2 ปีที่แล้ว +1

      പഴയ കാലം അല്ല ഇപ്പോൾ സ്നേഹം ന്നു പറയുന്നത് വെറുതെ നേരം പോക്ക് ആർക്കും ആത്മാർത്ഥത ഇല്ല 100 പത്ത് ശതമാനം മാത്രം മനസ്സിൽ തൊട്ടു സ്നേഹിക്കുന്നവർ നഷ്ട പെട്ടതിനെ ഓർത്തു കരയാതെ ഇപ്പോൾ നിങ്ങൾക്ക് മുൻപിൽ വന്നു ചേരുന്നതിനെ ചേർത്ത് പിടിക്ക്

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว

      @@manjuck1536 Correct, IPPO ullavarkkonnum aathmartha Sneham illa, Pattichu jeevikkuka

  • @priyapriyapriya9139
    @priyapriyapriya9139 2 ปีที่แล้ว +3

    പറഞ്ഞതൊക്കെ സത്യമാണ്... ആത്മാർത്ഥത സ്നേഹം എന്നൊക്കെ പറഞ്ഞാൽ അത് ഉള്ളിൽ നിന്ന് ഉണ്ടാകേണ്ട ഒരു സംഭവമാണ്... സ്നേഹം മാത്രം പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ..... ആത്മാർത്ഥത എവിടെ ഉണ്ടോ അവിടെ സ്നേഹവും ഉണ്ടാവും ചതി ഉണ്ടാവില്ല...👍👍👍

  • @hshshshsjsjjs3602
    @hshshshsjsjjs3602 2 ปีที่แล้ว +3

    Background music 🎶🎶🎵🎵🎵 Superb 👍🏻👍🏻👍🏻

  • @arjunrajan600
    @arjunrajan600 2 ปีที่แล้ว +6

    പറഞ്ഞത് വളരെ ശരിയാണ് 👍🏻👍🏻👍🏻👍🏻😊😊😊😊

  • @soniyatony1
    @soniyatony1 2 ปีที่แล้ว +4

    തൊപ്പി എവിടെ മോനേ ദിനേശാ 🤣

  • @shayibasurendran9657
    @shayibasurendran9657 ปีที่แล้ว +1

    എന്റെ hus ന് ഇതേ സ്വഭാവം 26 വർഷമായി അനുഭവിക്കുന്നു പക്ഷെ ഇട്ടിട്ട് പോകാൻ തോന്നുന്നില്ല പലവട്ടം ആത്മ ഹത്യ ക്ക്‌ തോന്നി മക്കളെ ഓർത്ത്‌ ചെയ്യാനും തോന്നിയില്ലജീവിതം മടുത്തു പോകും ഇനി യൊരു തലമുറ ഇത് പോലെ സഹിക്കാൻ തയ്യാറായി ന്നു വരില്ല its good message keep it up❤

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 ปีที่แล้ว

    സ്നേഹം ഉണ്ടെങ്കിൽ ഒരുപാട് നാള് മിണ്ടാതിരിക്കില്ല, block ചെയ്യില്ല...

  • @monishamonu5607
    @monishamonu5607 2 ปีที่แล้ว +5

    Adipoli video aayirunnu fajukkkaaaaa..... paranjathellam 100% crrct aanu.. 👍😘

  • @vkk3292
    @vkk3292 2 ปีที่แล้ว +2

    മാര്യേജ് ഒക്കെ നിശ്ചയിച്ചു കഴിഞ്ഞാൽ ഒരാളോട് സ്നേഹം തോന്നിത്തുടങ്ങുത്ത് ഇപ്പോളാണ്. എന്താണ് അതിന്ടെ മനഃശാസ്ത്രം ?

  • @bushara2385
    @bushara2385 2 ปีที่แล้ว +5

    സൂപ്പർ നല്ല message ഒരുപാട് ഇഷ്ടമായി

  • @sreedevisv744
    @sreedevisv744 2 ปีที่แล้ว +2

    Njgal tammil eppo mindiyit kure aayi bt eppo indallo nan avne kuduthal manslakkunund ....avnte alla krygalilum suppoort aanu eppo job tirakkil aayathond tirakkokkayathondu nan tanne parayum free aavumbo engodu vlichal mathiyennu ..bt nerAtte nan engane onnum allarkku avnte tirakkinnu. Nik oru preshname allarnnu Nik eppolum nan vijarikkunna time vlikkanam samsarikkanam ethokke aanu nte sobavam bt eppo nan sherikkum change aayii ❤️

  • @snehakunjuz....556
    @snehakunjuz....556 2 ปีที่แล้ว

    അതെ എനിക്ക് oru line und അവൻ ആണേൽ ഞാൻ ഉണ്ടേലും ഇല്ലേലും കുഴപ്പമില്ല.. അപ്പൊ ഞാൻ ntheyyanam

  • @muhsiaskar7625
    @muhsiaskar7625 2 ปีที่แล้ว +1

    Ithallaam sheriyaa...

  • @sreejithkrishnakumar3199
    @sreejithkrishnakumar3199 2 ปีที่แล้ว +1

    സാഹചര്യങ്ങൾ ആണ് മനുഷ്യരെ ഓരോ അവസ്ഥയിലേക്കി തള്ളി വിടുന്നത്. ആ സാഹചര്യം ഇണ്ടാക്കാതിരുന്നാൽ മതി.

  • @zaynmalik3117
    @zaynmalik3117 2 ปีที่แล้ว +4

    Caring kond undaavunna samshayangal
    Thettaayit kaaanunnilla brooo
    ..............
    90s premam alla ippo ulla kaalath nadannondirikunnath ... kevalam oru letteriloo allel vtl ulla oru landline phoniloo vilich samsaarichoo allel nerit kandaaal mathram kymaariya sneham alla ippo nadannondirikunnath🙂
    This is 2021 brooo ..., pala pala vazhiyilooodeyum njn aaayalum , aaaraayalum moshamaayit povunna oru kaalam aaan
    Social medias koodum thorum aaarum safe alla enn thanne aaan annum innum vishwasikunnath💫

  • @sreedevisv744
    @sreedevisv744 2 ปีที่แล้ว +2

    Sathym nte cherkkan kalippan aAnu ......sathym ohhh e paraja atram inde ...vere aarodum chatt chyunnenu samshayarokam onnuliaa ...bt etra kalipp ettalum nan povullattoo ahh oru kryttil nan okeya nan povillannu ulla urappulla Karanam kondaa bt njgalk edayil trust ella indttoo ....faiju chetta nigal supperrr❤️🔥🔥❤️❤️

  • @anusoman6953
    @anusoman6953 2 ปีที่แล้ว

    Yup......... correct information......ente guy mindilla hmmm😪😔😒😒😒😒😒

  • @abhinavkrish2843
    @abhinavkrish2843 2 ปีที่แล้ว +4

    Ee paranja 3 karyangalum nte alkkund but orupad snehikunnund ariya ennalum kalipp samshayam ithukondanu muzhuvan preshnangalum. Enikkum e samshayam und to nnalum nte kalippante athrem illa❤❤😍

  • @raseenajasim2676
    @raseenajasim2676 2 ปีที่แล้ว +2

    സത്യ സന്തമായ വാക്കുകകൾ

  • @haseebhasi9365
    @haseebhasi9365 ปีที่แล้ว

    Ente manasilum thonnunna oru karya enne vitt ini ente chekkan mattorale koode povo ennokke bayam aan enik pakshe entedthnn enthelum thett pattiya enne vegam theri vilikaarund ath kekumbo njn vijaarchi pokum enne venda nn ☺️

  • @banumeenuvjeditz2678
    @banumeenuvjeditz2678 2 ปีที่แล้ว +1

    Ee Prnja kryngl oke ende etndeyil und... Vazhak itta enne blck akum mindathe irikum bt adhuonnum orupadu naalathekilla... Pnee ende etn nalla kalippanaa nalla dhshym ullavanaa Pettannu Pettanu dhshym varum vaayi thonniya theri vilikugayum cheyum... Ennu vechu adhu snehm illanjitalla snehm kooduthal kondaa ennodu dhshyaPedunuu... Njj orikkalum ningl ndhina ithra dhshyapedunu ennu choichu vazhak undakitumilla.. Krnm enk ariyam etn agneyanu pettannu dhshyapedunna oralanu ennu.... Avishymillathe dhshyapedilla ende etn ndnglum krym undavum adhum enk ariya adhuonda idhuvare dhshyathintepurathu oru misunderstanding vannitilla... Dhsyapedanm ellam vazhakum kzhnju avru vannu nmle snehikum... Aaa manushyan angneyaa ellam. Kzhnju vannu oru sry pryum... Pnee eee parnja samshaym..... Sthym parnja adhu samshayam alla adhu possisseviness anu... Snehm koodumbk anu ee saanam varunnadhuu... Avru nmudethu anu nmku mthrmanu endeyanu ende mthrmanu enna chindha varumbl anu ee possiveness varuga... Adhu orikkalum doubt alla... Ende etnu ennodu idhuvare doubt adicht illa krnm etnu ariyam etne allathe njn vere areyum snehikilla adhumthrmalla adhupole ulla perumattavum ennil. Ninnu etnu kittitumilla... Idaik oke chodhikum ni enne vittu vere arudenglum koode povuoo dd ennu adhu doubt kondalla avrude koode nml. Ennum undavnm ennulladhu kondanuu... Dhshym kooduthal kaanikunnadhu prblm. Anu pkshe adhu avrude chrctr angneyanengl nml.manasilaknm.. Vazhk oke kzhnju veendum avnnu snehikundngl adhu athmarthamaya snehm anuu.... Ende sandakaaran vazhaku koodiyaalum odukathe snehama🥰😘😘😘😘🥰

  • @sumayyas8846
    @sumayyas8846 2 ปีที่แล้ว +4

    ഫജു ഗ്ലാസും ക്യാപ്പും ഇടുന്നെ

  • @josnaivanious3196
    @josnaivanious3196 2 ปีที่แล้ว

    Avaru appol parayum Anganae pokunnavalu aanel pokatte ennu.....🥺

  • @brokenheart_a_lone_
    @brokenheart_a_lone_ 2 ปีที่แล้ว +15

    നിനക്ക് നല്ലൊരു തേപ്പ് കിട്ടണം അപ്പോ കുറച്ചുംകൂടെ കാര്യങ്ങൾ മാനസിലാക്കാൻ പറ്റും. 💔

    • @reshmi116
      @reshmi116 2 ปีที่แล้ว +2

      അതെ 😂😂

    • @rekhashashi3149
      @rekhashashi3149 2 ปีที่แล้ว +1

      🤪😀☺️

    • @brokenheart_a_lone_
      @brokenheart_a_lone_ 2 ปีที่แล้ว

      @@rekhashashi3149 😔

    • @rekhashashi3149
      @rekhashashi3149 2 ปีที่แล้ว

      @@brokenheart_a_lone_ അങ്ങനെ സംഭവിച്ചു എങ്കിൽ നന്നായി എന്ന് കരുതിയാൽ മതി.Be possitive ❤️

    • @brokenheart_a_lone_
      @brokenheart_a_lone_ 2 ปีที่แล้ว

      @@rekhashashi3149real aayittu snehichavarkk angane karuthan kazhiyula.🥀

  • @mr_abhx_editz.5980
    @mr_abhx_editz.5980 2 ปีที่แล้ว +3

    Trust caring ee sadhanangal girls thannillengil dheshyam kaanikunnathil preshnam ilallo 😏

  • @noyalbinish5577
    @noyalbinish5577 2 ปีที่แล้ว +5

    Kashinte purakilum penninte purakilum pokaruthu😌😌

  • @anjusathiyen2817
    @anjusathiyen2817 2 ปีที่แล้ว +2

    Husband toxic aanu... Marriage kazhnjaanu manasilaakunnathu. Marriage kazhij one year aavunnullu.... Enik ariyilla endhaa chyandennu..... Life kayvittu pookumo ennoru pedi..

  • @shaheedhashahee2290
    @shaheedhashahee2290 2 ปีที่แล้ว

    Namalle just busy ayalle avare deshiyam kanniknnudaggillo

  • @sanoopachankunju6400
    @sanoopachankunju6400 2 ปีที่แล้ว +3

    Ok bro മാറിനിന്നേക്കാം

  • @susansusan9309
    @susansusan9309 2 ปีที่แล้ว +4

    Super 👍👍🥰🥰🥰 Thak you 🙏🙏

  • @suhailm9683
    @suhailm9683 2 ปีที่แล้ว +4

    നീ മുത്താണ് മുത്തേ 😍

  • @pangatrafi1567
    @pangatrafi1567 2 ปีที่แล้ว +1

    Thankal paranjath shariya bro. Ende hussindeyum character ith poleyaa. Ethra deashyappettalum theri paranjalum ende hussinde love njan manassilaakkunnu

  • @bijithamolbiji726
    @bijithamolbiji726 2 ปีที่แล้ว

    കലിപ്പിൽ ഉള്ള നോട്ടാവോ 🤔

  • @pratheeshrenjini4578
    @pratheeshrenjini4578 ปีที่แล้ว

    Very. Good. Bro👌👌👌👌

  • @kamala2541
    @kamala2541 2 ปีที่แล้ว

    കറക്റ്റ് കാര്യമാണ്

  • @renukaashok5266
    @renukaashok5266 2 ปีที่แล้ว +1

    👍👍👍👌💐

  • @alsaachu
    @alsaachu 2 ปีที่แล้ว

    Areke eppo engane oky illathe illayan parayanilattahh🙂ennalum ente aleke nalla samshiyahh annlum kuree kure chetha parayum nalla vazhkum indakum annte blk akki povum 10minute kazinn vann msg ayikum adhode vellaya seen ellyahh😂 njan pnne onum parayilaa parajnaa pnne ee vazhi varilaa 😌 care ahn pakshee enney schoolike oky kondakkum😂oru chekkan backile kude vannene enney kure parajni last ayale poyi thali alede kai ului hospital kondayi annte ente eduth vann vendarnulee pavam chekkan angane oky vann parayum endhalyum chettn parajna karayam oky sheri ahn🥰

  • @KL-tw4rb
    @KL-tw4rb 2 ปีที่แล้ว +6

    4:10 true 💯

  • @youtubiii6193
    @youtubiii6193 2 ปีที่แล้ว +3

    Super powerish video fujukka

  • @Butterfly-xk9ij
    @Butterfly-xk9ij 2 ปีที่แล้ว +3

    Video ishtappettu

  • @jineshsunny6517
    @jineshsunny6517 2 ปีที่แล้ว +1

    Njn toxic aayirunnu 😊

  • @ramlanm4600
    @ramlanm4600 2 ปีที่แล้ว +15

    അടിപൊളി മെസേജ്‌ ആണ് ഒത്തിരി ഇഷ്ടമായി

  • @amrcardetailing164
    @amrcardetailing164 2 ปีที่แล้ว

    ഇട്ടത് പോവില്ല എന്റെ wif

  • @shaheedhashahee2290
    @shaheedhashahee2290 2 ปีที่แล้ว

    Matte boys nammalode samasarichalloo ade vayakanaggillo

  • @amrcardetailing164
    @amrcardetailing164 2 ปีที่แล้ว +1

    Poli😃😃😃

  • @gowriviju
    @gowriviju 2 ปีที่แล้ว

    Kaatil okke poyi erikathe 🤷🏻‍♀️ 🙄 snake okke varum

  • @RaviKumar-yu5ok
    @RaviKumar-yu5ok 2 ปีที่แล้ว +1

    You are too young to define these qualities.

    • @mayaajith3634
      @mayaajith3634 2 ปีที่แล้ว

      Polichu bro nalla avatharanam 👍👍👍👍

  • @ነረሀ
    @ነረሀ 2 ปีที่แล้ว

    Ith okke പറയർ ഉണ്ട് but എന്നെ വിട്ട് പോയി

  • @x1-romeo653
    @x1-romeo653 2 ปีที่แล้ว +1

    💯

  • @jeezayacob911
    @jeezayacob911 2 ปีที่แล้ว

    Sathym...samshayamay idapedumpo athyam oke sangadam thonnittundelum ipo deeshyam and velupp anu..samsarikan thonnilla😾

  • @reshuchekom5328
    @reshuchekom5328 2 ปีที่แล้ว

    Please oru marupadi ente checheede hus oru cheriya kaaryathin pinangi ippo kunj enganond enn polum anweshikkunnilla randazhchayaayi contact polumilla enth cheyyum aake vishamathilan ee paranja kalippanan chettan

  • @kunjuzz9286
    @kunjuzz9286 2 ปีที่แล้ว +3

    Enthoke nokiyala onnu prnyikan pattune ❤️❤️

    • @mahboobmohdabdurahman.m7794
      @mahboobmohdabdurahman.m7794 2 ปีที่แล้ว +2

      വേണ്ട മോനെ.വെറുതെ കുഴിയിൽ എടുത്തു ചടണ്ട.അവസാനം കയറാൻ ബുദ്ധിമുട്ടും

    • @TRUESPOTbyFAJU
      @TRUESPOTbyFAJU  2 ปีที่แล้ว +1

      😄

  • @proisbro9501
    @proisbro9501 2 ปีที่แล้ว

    Ethanu shari

  • @diyasunil6077
    @diyasunil6077 2 ปีที่แล้ว

    Paranjathu correct aaa njn irangi poonnu
    Same ithe avastha aarunnu
    4 years relationship aarunnu
    But ottum pataatha aayappo njn nirthi poorunn😊🥂🍻

  • @arabiannights7747
    @arabiannights7747 2 ปีที่แล้ว

    Awosome bro

  • @sreedevisv744
    @sreedevisv744 2 ปีที่แล้ว

    I like you faju chetta....❤️

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว

    Athu ente Trg officerum eniku states ittirunnu. Rose 🌹.pala coprayavum kaanikkum.Pidi kodukkaruthu.njan oru different pers aanu. Angane ninnollan.pinne bendhem engane undayi Sathyam Vannu parajal punishment tharilla.Rose ne njaradi odakkananam. oruvattam.chavitti arakkunna rosapuvine ellavarkum kudi pinneyum chavitti odakkamallo.Ammaku arivakkunnavan mikkavarum chathu tholanju kaanum.Enikku states idilayirunnu avanu joli.avanu ariyamayirunnu Rose 🌹 nu enne jivan aanennu.oruthanteyum pani nadannilla u,tube.

  • @hihelo5388
    @hihelo5388 2 ปีที่แล้ว

    Ente mrg kazhiju.happy life,but ente pazhaya lover enik msg ayacheenu.friendship enna reediyil aan.parasparam snehichit kudumpathe orthoke pirijavark orupaad kaalathin shesham cndct undakumbol nalla frnds akan pattumo? Avante mrg kazhijitilla.avan eth reediyala nammale kaanunne enn identify cheyyan enth cheyyum

  • @adarshsalin9172
    @adarshsalin9172 2 ปีที่แล้ว

    Bro nammal orupaad snehichittum nammalod ulla chatting kurachitt nammude msgs read cheyithu reply tharathe povunnu, ennit avare neril kaanumpol avarude phonil nokumpol nammalod chattaathe than brother aay kaanunna vekthiyodu importance koduthu vegam rply kodukkunnathokke kanumpol namuk undakunna vedana ottum thaangilla angane njan onnu prathikarichu poyi. Ipol aval parayunnath enik avale samsayam aan ennaan enne venda ennaan block ittitilla but avale ennodulla deshyam maatti veendum pazhaya pole thirichu kondu varaan enthaan vazhi😔but avalk enne orupaad ishtavum aan

  • @ayyappadasms7980
    @ayyappadasms7980 2 ปีที่แล้ว +2

    Machane videos poliyanu

  • @muhsinamuhsina8727
    @muhsinamuhsina8727 2 ปีที่แล้ว

    Poli

  • @achuff742
    @achuff742 2 ปีที่แล้ว +3

    💯😇🙄

  • @anumarkose2287
    @anumarkose2287 2 ปีที่แล้ว +3

  • @merinthomas48
    @merinthomas48 2 ปีที่แล้ว

    Lover ini varan povunnila ennarinjittum vidiyo kannunna Nan😑

  • @ነረሀ
    @ነረሀ 2 ปีที่แล้ว +3

    Sathyam ദേഷ്യം കൂടുതൽ ആണ് എന്നെ ബ്ലോക്ക്‌ ആക്കി പോയി but ഇപ്പോള്ളൂ ബ്ലോക്ക്‌ തുറന്നില്ല 😔ഭയങ്കര മിസ്സ്‌ ചെയൂന്നുണ്ട്

    • @deepaks4060
      @deepaks4060 2 ปีที่แล้ว

      വിട്ടുകള നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാണ്.

  • @junaidabeevi.u3698
    @junaidabeevi.u3698 2 ปีที่แล้ว

    Correct

  • @pranavp.k7981
    @pranavp.k7981 2 ปีที่แล้ว +2

    Frist

  • @rashirizu9240
    @rashirizu9240 2 ปีที่แล้ว +4

    🙂ഇന്റെ ikka ഇത് പോലെ തന്നെ ആണ് ❤tnx fore this video 😇

  • @sarithabinu4755
    @sarithabinu4755 2 ปีที่แล้ว

    Crct aanu faju brow...

  • @amrcardetailing164
    @amrcardetailing164 2 ปีที่แล้ว

    No

  • @pavizhampresannan4249
    @pavizhampresannan4249 2 ปีที่แล้ว +4

    ഈ പറഞ്ഞ സ്വാഭാവം എല്ലാം ഉണ്ട് എന്നാലും സ്നേഹം ആണ് അത് തിരിച്ചു അറിഞ്ഞു മനസിൽ ആക്കി എല്ലാം മിക്സിടായി സന്തോഷത്തോടെ പോകുന്നു 🙏🤲❤️വീഡിയോ സൂപ്പർ ❤️

  • @thansiya1179
    @thansiya1179 2 ปีที่แล้ว +3

    ❤️❤️

  • @soumyasanthosh3318
    @soumyasanthosh3318 2 ปีที่แล้ว +3

    ❤️❤️❤️👍

  • @sajlasaji3246
    @sajlasaji3246 2 ปีที่แล้ว +4

    Ellaa kalippum avasanichu nashta pettathin shesham 😔

  • @amrcardetailing164
    @amrcardetailing164 2 ปีที่แล้ว

    Yes

  • @renjishaadhi2898
    @renjishaadhi2898 2 ปีที่แล้ว

    Super bro...

  • @rohinisanal903
    @rohinisanal903 2 ปีที่แล้ว +2

    🌹

  • @amnamuneer4150
    @amnamuneer4150 2 ปีที่แล้ว +3

    🙂

  • @gireesha8709
    @gireesha8709 2 ปีที่แล้ว

    Correct

  • @rakhirakhi6113
    @rakhirakhi6113 2 ปีที่แล้ว +1

    Dushtan 😐😐igna thanna 😣😣🚶

  • @adhi1464
    @adhi1464 2 ปีที่แล้ว +2

    ❤❤❤🥰

  • @nishahakkimnishahakkim5965
    @nishahakkimnishahakkim5965 2 ปีที่แล้ว +1

    👍