If you are an animal & Nature lover, you are in the right place. Join MY PET PLANT Family Subscribe👉 bit.ly/TH-cam_mypetplant Fb👉 bit.ly/Fb_mypetplant Insta👉 bit.ly/insta_mypetplant Website👉 mypetplant.in
Hi achu veena അതെ ഇനത്തിൽ ഉള്ള ഫിഞ്ച് വേറെ അടയിരിക്കുന്നുണ്ടാകിൽ അതിന്റെ കൂടെ വെച്ച് കൊടുക്ക്.... അല്ലെഗിൽ Normal ഫിഞ്ച് ന്റെ egg ആണെകിൽ society or bengali finch ഉണ്ടെഗിൽ അതിന്റെ കൂട്ടിൽ വെച്ച് കൊടുത്ത മതി... വേറെ ഒരു വഴി എന്റെ അറിവിൽ ഇല്ല.... 👍
Cross breeding ആണോ ഉദ്ദേശിച്ചത്? കുഴാപ്പം ഒന്നുമില്ല - but അങ്ങനെ ചെയ്യാതെ ഇരിക്കുനത് അന്ന് നല്ലത്.. കാരണം ആ birds ന്റെ ഒരു purity നഷ്ട്ടപെടും... കുട്ടികൾ mix ആയി പോകും... Same mutation birds തമ്മിൽ breed ചെയൂ that's good. ഞാൻ അത്ആണ് follow ചെയർ
എൻെറ ജാവ finches മുട്ടയിട്ടു വിരിഞ്ഞില്ല. ഈ കിളികൾ എന്നും. 2 നേരം കുളിക്കുമായിരുന്നു അതായിരിക്കുമോ കാരണം. ഇപ്പോൾ 23 ഡേയ്‌സ് ആയി. വീണ്ടും mate ചെയ്യുന്നു. എന്തെങ്കിലും പോംവഴി പറയാമോ
@@mypetplant ബ്രീടിംഗ് പെയർ എനിക്ക് ഒരാൾ തന്നതാണ്. മുൻപ് മുട്ട യിട്ടതാണെന്നു തോനുന്നു ഇന്നും. ഇന്നലെയുമായി ഈ പെയർ അടയിരിക്കാതെ അടുത്ത കൂട് നോക്കി ഇരിക്കാൻ നോക്കുന്നുണ്ട്. ഇപ്പോൾ വിരിയാത്ത മുട്ട ഹെൽത്തി ആക്റ്റീവ് ആണെങ്കിൽ വേറൊരു പെട്ടിയിൽ 80 ഇന്റെ ബൾബ് ഇട്ടു വെച്ചാൽ വേറെ വിരിയിക്കാൻ സാധിക്കുമോ
ബ്രോ എന്റെ white finch മുട്ട ഇട്ടിട്ട് 18 ദിവസം കഴിഞ്ഞു. 5 മുട്ട ഉണ്ട്.. ഇതുവരെ ഒന്നും വിരിഞ്ഞിട്ടില്ല... എന്തെങ്കിലും prblm ഉണ്ടാകുമോ.. Wait ചെയ്താൽ വിരിയുമോ... plz reply
Hi ഞാൻ ആദ്യമായാണ് പക്ഷി വളർത്തുന്നത്.. ആദ്യമായി വാങ്ങിയത് ജാവ ആയിരുന്നു വൈറ്റ് female ഉം സിൽവർ male ഉം.. നല്ല ആരോഗ്യത്തോടെ ഉണ്ടായിരുന്നു രാത്രിയിൽ വരെ എന്ന് mng കൂടിന്റെ മൂലയിൽ ഇരിക്കുന്നു.. കുറച്ചു കഴിഞ്ഞു അതിന്റെ തല മുകളിൽ നോക്കി അത് അപസമരം പിടിച്ച പോലെ ആയി ഞാൻ വെള്ളം കൊടുത്ത്.. പക്ഷെ പോയി... എനിക്ക് അറിയില്ല എന്താ സംഭവിച്ചേ എന്ന്... എന്തായിരിക്കും ഒന്ന് പറയാമോ
Thanks for information. Java randu female pair aayi egg eduko? Asking because my two java birds was paired about 6 months and got 7 eggs. But seems no growth after 30 days. Purchased from shop.
Not a case! One is a Male, keep on singing and dancing! One is female as I have paired them with a pet shop and certificate says its female! They might not be mating and just laying eggs! But this is 4th month in a row!
എൻ്റെ ജാവ കുഞ്ഞുങ്ങൾ വിരിഞ്ഞു നെസ്റ്റ് ഔട്ട് ആകുന്നതിന് മുൻപ് (15 days) ചത്ത് പോകുന്നു. അതിനു എന്താ കാരണം,എന്താ പ്രധിവിധി. ഞാൻ ഫുഡ് ആയിട്ട് കൊടുക്കുന്നത് തിനയും പയർ മുളപ്പിച്ചതും ആണ്. എന്നെ ഒന്ന് help ചെയ്യാമോ? ഇതിന് ഒരു solution പറഞ്ഞു തരാമോ?
Hi Ajesha - Java birds ന്ന് ഇങ്ങനെ വരാറുണ്ട്.. എനിക്ക് ഇതിനു കാരണം ആയി തോന്നിട്ടുള്ളത്. കുട്ടികൾ ഉണ്ടായി കഴിഞ്ഞും ഇ birds രണ്ടും prot ന്ന് agath കേറും. So പലപോഴുമ്മ് കുട്ടികൾ വലുതായി കാഴിബോൾ സ്ഥലം കിട്ടില്ല അങ്ങനെ മരിച്ചു പോകാം. Solution : കുറച്ച് വലിയ pot വെച് കൊടുക്കു. Nesting മെറിറ്റിൽ കുറച്ചു കൊടുത്താൽ മതി. നല്ല ഒരു food menu follow ചെയൂ
If you are an animal & Nature lover, you are in the right place. Join MY PET PLANT Family
Subscribe👉 bit.ly/TH-cam_mypetplant
Fb👉 bit.ly/Fb_mypetplant
Insta👉 bit.ly/insta_mypetplant
Website👉 mypetplant.in
നല്ല വിശദീകരണം എല്ലാകാര്യങ്ങളും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി
Nalla video ane🎉
Thanks for your valuable feedback
വളരെ ഉപകാപ്രദം
Thank you for your valuable feedback
Good information.....
👏👏👏👏👏👏
Hi BJ TECH - thanks for your valuable response
Welcome
Sun rice ആവശ്യം ഉണ്ടോ കൂട് വീട്ടിനുള്ളിൽ പറ്റോ
beautiful birds, love the birds, and always success for those who have channels, greetings as a hobby from Indonesia
Thanks for your valuable response
Anik oru pair white java finches und athil female kuduthal samayavum koottil anu purath erangumbol allam male bird ne kothuvaa athinte karanam anthaa
Male females conform ആണോ ന്ന് നോക്കു
Good information
Hi Adharsh - Thank you for your valuable response
@@mypetplant 😇
Good information
Thank you for the video
Thanks for you support and this good response
@@mypetplant Welcome
Finches egg ittathinu shesham parannu poyal aa mutta viriyikkan enthu chaiyanam chetta
Hi achu veena
അതെ ഇനത്തിൽ ഉള്ള ഫിഞ്ച് വേറെ അടയിരിക്കുന്നുണ്ടാകിൽ അതിന്റെ കൂടെ വെച്ച് കൊടുക്ക്....
അല്ലെഗിൽ Normal ഫിഞ്ച് ന്റെ egg ആണെകിൽ society or bengali finch ഉണ്ടെഗിൽ അതിന്റെ കൂട്ടിൽ വെച്ച് കൊടുത്ത മതി... വേറെ ഒരു വഴി എന്റെ അറിവിൽ ഇല്ല.... 👍
Ante java kudathil karayunnilla African love birdsinte kudam anu vachekunnath High valuthayitt ella veethi ond kudathinu ath mathiyavo chetta
Antha kudathil kayaratha java
African love birds (Lutino) egg cheythu but male bird inteyum vent area bulged ayitta ullath enthelum kozhappam arikkumo
very good
Hi - Thank you for your valuable response
Bro oru male um rand femail anel kurre chicks kittumoo
No pair ആയിട്ട് ഇടൂ
Colony ne . individual aakiyaal ..ethra dhivsam pidikum joadi aavann .
Colony യിൽ പെയർ ആയിട്ട് ഉള്ളതിനെ നോക്കി മാറ്റിയാൽ മതി - കുടി ഒകെ പരിജയം ആകാൻ ഒരു 1 week മതിയാകും....
@@mypetplant thanks
Adipoly
Thank you
എന്റെ ജാവ 5 മുട്ടയിട്ടു കുറെ ദിവസം അടയിരുന്നു പക്ഷെ ഇപ്പോൾ നോക്കുമ്പോൾ ഒരു മുട്ട പോലും ഇല്ല എന്തായിരിക്കും കാരണം
Bird നിലത്തു കളഞ്ഞോ എന്ന് നോക്കിയിരുന്നോ?
നോക്കി പക്ഷെ നിലത്തില്ല. പിന്നെ ഇന്നലെ എന്റെ കിളിയെ Asian കുയിൽ വന്നു കൊത്തി കൊന്നു. അത് കാരണം വലിയ സങ്കടത്തിലാണ്
Oh.. കൂട് ന്ന് ചുറ്റും ഒരു വല ഇടൂ
java silver colourineyum gray colourineyum fawnum thammil thsmmil breed cheyyunathu prblm ondo..
Cross breeding ആണോ ഉദ്ദേശിച്ചത്?
കുഴാപ്പം ഒന്നുമില്ല - but അങ്ങനെ ചെയ്യാതെ ഇരിക്കുനത് അന്ന് നല്ലത്.. കാരണം ആ birds ന്റെ ഒരു purity നഷ്ട്ടപെടും... കുട്ടികൾ mix ആയി പോകും...
Same mutation birds തമ്മിൽ breed ചെയൂ that's good. ഞാൻ അത്ആണ് follow ചെയർ
@@mypetplant tnks ur rply..ningalude aviaryil eatgellam birds ond
Java, zb, wf..etc.... Finches ആണ് കൂടുതൽ... other birdsum und
@@mypetplant zb..wf ennuvachal entha...diamond dove ondo
(zb) Zebra finches and (wf) white finch, പ്രാവുകൾ ഇല്ല
Jodi aaayit mutta idaan athra days pidukum ..??? Plss ..
Meting കഴിഞ്ഞു 4-6 days
@@mypetplant thanks
👍
Badjees ന് seeds എന്തെല്ലാം കൊടുക്കാം, നമുക്ക് തന്നെ seeds വാങ്ങി ഏങ്ങനെ mix ചെയ്തു കൊടുക്കണം.
Nikhil James It's good knowledge , we can make a video if possible
@@mypetplant thanks
Good
👍👌👏👏
Bro nesting materials collect cheyyunath egg idan vendi aano....egg idan vendi alland avar nesting materials collect cheyyille
Yes. കയറി ഇരിക്കാൻ വേണ്ടിയും കൂട് ഉണ്ടാക്കും
Java finches salin undo
No. Currently not available for sale.
@@mypetplant place evida ann
Hi brother how are you, good tips givem At night with both male and female be inside nest or just any one. Kindly advise. From Rajan Chennai.
Hi Rajan -i am good,
No issue. Normally finches night time inside the box
Thank you.
Welcome 👍
Bro, ntea female bird adult um, male bird 4 masam Prayam ullathumanu Evar pair aakumo??
Pair ആകും but. ഒരേ age ഉള്ള birds ആണ് better
എൻെറ ജാവ finches മുട്ടയിട്ടു വിരിഞ്ഞില്ല. ഈ കിളികൾ എന്നും. 2 നേരം കുളിക്കുമായിരുന്നു അതായിരിക്കുമോ കാരണം. ഇപ്പോൾ 23 ഡേയ്‌സ് ആയി. വീണ്ടും mate ചെയ്യുന്നു. എന്തെങ്കിലും പോംവഴി പറയാമോ
കുളിച്ചലും birds dry ആയതിനു ശേഷം ആണ് normaly അട ഇരിക്കാർ.. First breeding ano?
@@mypetplant ബ്രീടിംഗ് പെയർ എനിക്ക് ഒരാൾ തന്നതാണ്. മുൻപ് മുട്ട യിട്ടതാണെന്നു തോനുന്നു ഇന്നും. ഇന്നലെയുമായി ഈ പെയർ അടയിരിക്കാതെ അടുത്ത കൂട് നോക്കി ഇരിക്കാൻ നോക്കുന്നുണ്ട്. ഇപ്പോൾ വിരിയാത്ത മുട്ട ഹെൽത്തി ആക്റ്റീവ് ആണെങ്കിൽ വേറൊരു പെട്ടിയിൽ 80 ഇന്റെ ബൾബ് ഇട്ടു വെച്ചാൽ വേറെ വിരിയിക്കാൻ സാധിക്കുമോ
No. അങ്ങനെ വിരിയിക്കണം എങ്കിൽ we need incubator
Bro jawa chick to adult how much days it will be taking
5 to 7.. Breeding adult..... Detailed video available in Chanel. Check play list it's may helped you
Bro,colony aayitu valarthumpol, nesting materials engane maatum?. Oro pair um pair aayi kazhinju,oro time il alle egg idane
Hi Nayan - Colony കേജിൽ ഇ ഒരു ത് നടക്കില്ല
Thaks broii 🙏.. ee video enikk orupaadu upakarappedum urapp.,,,,,
Ente bird meeting aaayi..koodum settakki varunund..😊
Ithu njan cheruthilee valarthunnatha. Appo fust breedingill currect ethr egg idum broiii???
Hi arjun - 2 - 4 egg വരെ ഇടാം
Finch oru mutta ittullu virinjappo leg problm
Parakkunnund but nilkkunnilla
Enth cheyyum
Hi - wait ചെയിതു നോക്കു ചിലപ്പോൾ വളരുബോൾ ശെരിയാകും
Nest indakki ethra nal kazhiyumpoya egg cheyya
Nest ഉണ്ടാക്കി എന്ന് പറഞ്ഞു പെട്ടന്ന് മുട്ട ഇടണം എന്ന് ഇല്ല.. bird അല്ലാതെയും കൂട് ഉണ്ടാക്കും... mating അയൽ എഗതേശം 5 - 7 days nn ഉള്ളിൽ മുട്ട ഇടും
@@mypetplant എത്ര ദിവസം ഇടവിട്ട് മുട്ട ഇടും ജാവ
Leg complaint aaya female egg itt result kitto?
Mating prepper ആണെകിൽ കുഴാപ്പം ഒന്നും ഇണ്ടാവില്ല
ബ്രോ എന്റെ white finch മുട്ട ഇട്ടിട്ട് 18 ദിവസം കഴിഞ്ഞു. 5 മുട്ട ഉണ്ട്.. ഇതുവരെ ഒന്നും വിരിഞ്ഞിട്ടില്ല... എന്തെങ്കിലും prblm ഉണ്ടാകുമോ.. Wait ചെയ്താൽ വിരിയുമോ... plz reply
18 days കഴ്ഞ്ഞേഗിൽ വിരിയാൻ ചാൻസ് കുറവ് ആണ്
@@mypetplant അതെന്തായിരിക്കും കാരണം
Hi ഞാൻ ആദ്യമായാണ് പക്ഷി വളർത്തുന്നത്.. ആദ്യമായി വാങ്ങിയത് ജാവ ആയിരുന്നു വൈറ്റ് female ഉം സിൽവർ male ഉം.. നല്ല ആരോഗ്യത്തോടെ ഉണ്ടായിരുന്നു രാത്രിയിൽ വരെ എന്ന് mng കൂടിന്റെ മൂലയിൽ ഇരിക്കുന്നു.. കുറച്ചു കഴിഞ്ഞു അതിന്റെ തല മുകളിൽ നോക്കി അത് അപസമരം പിടിച്ച പോലെ ആയി ഞാൻ വെള്ളം കൊടുത്ത്.. പക്ഷെ പോയി... എനിക്ക് അറിയില്ല എന്താ സംഭവിച്ചേ എന്ന്... എന്തായിരിക്കും ഒന്ന് പറയാമോ
Hi - എന്താണ് ണ് മനസിലാകുന്നില്ല ലോ bro. തുങ്ങി ഇരിക്കുന്നത് പോലെ വല്ലോം കണ്ടോ.
Fawn and silver breed cheythal eathy type kunjungale kittum ?
കൃത്യമായി പറയാൻ പറ്റില്ല. രണ്ടു mutation ന്നും കിട്ടാൻ സാധ്യത ഉണ്ട്... ചിലപ്പോൾ mix മും ആകാം
Bro nte java egg cheythitunde but ipo 18 days kooduthal aayi ithu vare virinjitila ..mateing okke proper aayirunu
Just ഒന്ന് wait ചെയിതു നോക്കു ചിലപ്പോൾ നീണ്ടു പോകാം..
Java nta oppam finches na idaan patumooo...? Pls reply..(colony)
കുഴപ്പം ഒന്നുമില്ല ഇടാം... aggressive birds ഉണ്ടകിൽ അതിനെ മാത്രം മാറ്റിയിട്ടാൽ മതി
@@mypetplant ok .👍
Super
Thanks for your valuable replays
Supper bro
Thanks for your valuable response 👍
Next java വാങ്ങണം 😍
Full support 👍
Java 3 time eggs ittu but egg viriyunnillaa.ntha?
Thanks for information.
Java randu female pair aayi egg eduko?
Asking because my two java birds was paired about 6 months and got 7 eggs.
But seems no growth after 30 days.
Purchased from shop.
Same experience! My bird has laid 12 eggs in total! Half are broken and remaining are not fertile😢!
Bro, both will be confirmed females
Not a case! One is a Male, keep on singing and dancing! One is female as I have paired them with a pet shop and certificate says its female! They might not be mating and just laying eggs! But this is 4th month in a row!
Budgies nte oppam idan pattumo
കുഴാപ്പം ഇല്ല --but ഇടാതെ ഇരിക്കുനത് ആണ് നല്ലത്. ചിലപ്പോൾ love birds aggressive ആകാൻ സത്യത്ത ഉണ്ട്
Njan ittitund... Ithuvare kuzhappamilla.... ella birdsum nalla cmpny anu...
അങ്ങനെ ആണെകിൽ it's good
Java 1 pair ne shopill ethra Price ethra
Price depending on breeders and mutations. average price range is -
Java finches : 1800 - 3500
ചേട്ടാ ഫിജ് കിളി breeding box താഴെ വചാൽ കുഴപ്പം ഉണ്ടോ
Hi - മുഗളിൽ വെക്കുന്നത് ആണ് നല്ലത്
ok ചേട്ടാ
ചേട്ടാ ഫിഷ്കിളിയുടെ തൂവൽ പോവുന്നു അതിനുള്ള നാടൻ മരുന്ന് ഏതാ
Finches ന്റെ normally പോകാറുണ്ട് അത് തനിയെ വന്നോളും 👍
തൂവൽ തിരിച്ചു വരുമോ ചേട്ടാ
എൻ്റെ ജാവ 5മുട്ട ഇട്ടു ഒന്നും വിരിഞ്ഞില്ല എന്തായിരിക്കും കാരണം
zebra finchersinte mating code enthaan?
male finch will sing
Java finches semi adult pair price ethraya??
Price depending on breeders and mutations. Currently average price range is - Java finches : 1800 - 3500
Finches aaka oru mutta ititolu.. why ??
നല്ല Food menu ഫോള്ളോ ചെയൂ... bird ഏതാണ്?
@@mypetplant zebra
Ethokke birds breed cheiyyikkunnund ?
Java, zb, wf..etc.... Finches ആണ് കൂടുതൽ... other birdsum und👍
Thudakka kaaranu valarthaaan pattiya finches ethaaanu ?
Normal finches വളർത്തി തുടങ്ങുന്നത് ആണ് നല്ലത്.. ആപ്പോ കുറച്ചു കാര്യങ്ങൾ നമ്മക്കും പഠിക്കാൻ പറ്റും 👍
Zebra aaano udessikkunnathu ?
Yes 👍
Do you have Jawa for sale
Yes but.. Currently service not available do to Covid 19
Finches stock not available. If available will update on "MY PET PLANT" fb page
Place evidea anu
ചേട്ടാ എൻറ്റെ ജാവ കിളി കൂട് ഉണ്ടാ കുന്നുണ്ട പക്ഷേ ജാവ തന്നെ
കൂട് പെളളി കുന്നു
അത് തന്നെ ഒകെ ആക്കിക്കോളും
Java kodukanundo
Hi ashraf - Finches stock not available. If available will update on "MY PET PLANT" fb page
3 ആഴ്ചആയി കൂട്കൂട്ടിയിട്ട് ഇതുവരെ മുട്ട ഇട്ടില്ല എന്താണ് കാരണം
Hi - Birds കയറി ഇരിക്കാൻ വേണ്ടിയും കൂട് ഉണ്ടാക്കും
അപ്പൊ ഇനിമുട്ടഇടാൻ എത്രസമയം എടുക്കും
Wait ചെയിതു നോക്കു
Cage size...?
Java finch ആണെകിൽ 2*2*2 it's good
എൻ്റെ ജാവ കുഞ്ഞുങ്ങൾ വിരിഞ്ഞു നെസ്റ്റ് ഔട്ട് ആകുന്നതിന് മുൻപ് (15 days) ചത്ത് പോകുന്നു. അതിനു എന്താ കാരണം,എന്താ പ്രധിവിധി. ഞാൻ ഫുഡ് ആയിട്ട് കൊടുക്കുന്നത് തിനയും പയർ മുളപ്പിച്ചതും ആണ്. എന്നെ ഒന്ന് help ചെയ്യാമോ? ഇതിന് ഒരു solution പറഞ്ഞു തരാമോ?
Hi Ajesha - Java birds ന്ന് ഇങ്ങനെ വരാറുണ്ട്.. എനിക്ക് ഇതിനു കാരണം ആയി തോന്നിട്ടുള്ളത്. കുട്ടികൾ ഉണ്ടായി കഴിഞ്ഞും ഇ birds രണ്ടും prot ന്ന് agath കേറും. So പലപോഴുമ്മ് കുട്ടികൾ വലുതായി കാഴിബോൾ സ്ഥലം കിട്ടില്ല അങ്ങനെ മരിച്ചു പോകാം.
Solution :
കുറച്ച് വലിയ pot വെച് കൊടുക്കു.
Nesting മെറിറ്റിൽ കുറച്ചു കൊടുത്താൽ മതി. നല്ല ഒരു food menu follow ചെയൂ
@@mypetplant egg food daily കൊടുക്കണോ? ഒരു ദിവസം എത്ര തവണ കൊടുക്കണം
ദിവസവും കൊടുക്കണം എന്ന് ഇല്ല weekly 1 or 2 days കൊടുത്താൽ മതി
Home bread java for sale karungappally
മുട്ടയിട്ടു വിരിയുനില്ല 2 manth ആയി
Egg infertile ആയിരിക്കും ഇന്നി വിരിയൻ സാധ്യത ഇല്ല
@@mypetplant ok
കൊടുക്കാൻ ഉണ്ടോ
No
ജാവയുട കുഞ്ഞുങ്ങൾ ഇറങ്ങുന്നതെല്ലാം ഫീമെയിൽ കുടുതലായി വരുന്നു അതെന്താണ്
Hi Jophin - അത് പറയാൻ പറ്റില്ല it's depending ആണ്
ജാവ നിങ്ങളുടെ എടുത്ത് കൊടുക്കാൻ ഉണ്ടോ
Java cheyyunnavar undo.
Enikk silver, cream, fawn venam
birdsine kittan illa
ശെരിയാണ് Ipo കുറവാ..
Java sale undo
No
Sale undo
Hi thomas
Und but.. Currently service not available do to Covid 19
Finches stock not available. If available will update on "MY PET PLANT" fb page 👍
@@mypetplant ok
👍
Birds sale undo
Hi, - Currently not available for sale
If available will update
Egg വിരിഞ്ഞതിനേ ശേഷം എത്ര ദിവസം കയിഞ്ഞു egg food കൊടുക്കാം
Egg ഷെൽ ഇല്ലാണ്ട് എപ്പോ വേണമെഗിലും കൊടുക്കാം. No issue. വിർത്തി ആയി കൊടുക്കണം എന്നെ ഒള്ളു 1hr മാത്രം കൂട്ടിൽ വെച്ച മതി അത് അന്ന് നല്ലത്
Bro normal finches and love birds sale indo
Yes Aslam.. but Currently service not available do to Covid 19
Stock not available. If available will update on "MY PET PLANT" fb page
@@mypetplant fbyil illa... Sale restart cheythal... Community tabil oru post itta mathi
Yes sure 👍 You have inta? If have just check will update
@@mypetplant yes insta ind
❤️❤️🫶🏻✋✋
broo zebra finch full colour varan ethra months venndivarum?please reply brooo
3 to 4 months
Leg damage aaya female grey java egg itt result kitto?