رمضان വിട പറഞ്ഞാൽ ശവ്വാൽ വരും. നോമ്പിന്റെ നിയ്യത്ത് നിർബന്ധം എന്നത് സുന്നത്ത് എന്നാക്കണം.. തുടർച്ചയായ നോമ്പ് എന്നത് ഇടക്കിടെ വിട്ട് വിട്ട് ആക്കണം. കാരണം സുന്നത്താണ്. അതല്ലാതെ മറ്റൊരു മാറ്റവും ഉണ്ടാകരുത്. അഥവാ ഉണ്ടായാൽ അതിന്റെ അര്‍ത്ഥം റമദാൻ ഒരു ഉപകാരവും ചെയ്തില്ല എന്ന് തന്നെ യാണ്. കാരണം റമദാനിനെ റമദാൻ ആക്കിയത് ഖുർആൻ ആണ്. അത് ജീവിച്ചിരിക്കുന്ന വരെ ജീവിതം പഠിപ്പിക്കുന്ന പരിശീലിപ്പിക്കുന്ന ഒരു ഗ്രന്ഥം ആണ്. ആ ഖുർആൻ നെഞ്ചോടു ചേർത്താലേ ഒരു മാസം ചോദിച്ച കാരുണ്യം പാപമോചനം നരക മോചനം സ്വർഗ്ഗ പ്രവേശം ജീവിത സംതൃപ്തി ജീവിത പുരോഗതി എല്ലാത്തിനും ഉപരി ജീവിതത്തെ സ്വയം നിയന്ത്രണ വിധേയമാക്കാൻ ഉള്ള കഴിവ് ആർജ്ജിക്കുക അഥവാ തഖ് വ എന്ന ഒരു ബോധം ജീവിതത്തിന്റെ നിഖില മേഖലകളിലും നിലനിർത്താൻ കഴിയുക ഇതെല്ലാം സാധ്യമാകൂ. ഇനി അതല്ല റമദാൻ വിടപറഞ്ഞു എന്നാണ് ധാരണ എങ്കിൽ അതോടൊപ്പം ജീവിതത്തിൽ നിന്ന് ഖുർആനും വിട പറഞ്ഞു എന്നാണോ.? എങ്കിൽ കഴിഞ്ഞ ഒരു മാസം വെറും പട്ടിണി മാത്രം ഫലം. അതിനാൽ റമദാനിൽ എന്തെല്ലാം അള്ളാഹു വോട് ചോദിച്ചുവോ അതിൽ എന്തെല്ലാം ലഭിച്ചുവോ ആ ലഭിച്ചവ ഐശ്വര്യ ത്തോടെ നിലനില്ക്കുന്നതിനും കൂടുതലായി ലഭിക്കുന്നതിനുമായി ഇനിയും പ്രാര്‍ത്ഥനകൾ അധികരിപ്പിക്കുക. അഷ്റഫ് കരൂപ്പടന്ന.
അൽഹംദുലില്ലാഹ് വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കേണ്ട വിഷയം
Jazakallahuhair. Alhamdulillah.
മാഷാ അല്ലാഹ്.
Alhamdulillah.
Plz. Upload the Amma jusu reciting Quran with its thajveed class for our children to learn it well
Jama'athinayi niskaram pindikkamo?
Ethra sookshmathayode namaskarichalum manassine athil pidichu nirthan kazhiyunnilla enthu cheyyum.......ethrayayittum sadikkunnilla....😭😭
എല്ലാ ഹറാമിൽ നിന്ന് ശുദ്ധിയായാൽ ഇൻ ഷാ അല്ലാഹ് സാധിക്കും.
👍👍
അല്ലാഹുവെ നീ കാക്
❤️❤️💯
Verygood
Jazakallah
Alhamdulillah
👍👍👍👍
Very Good
good
ഒരുപാട് നുണക്കഥകൾ പറഞ്ഞു തന്നതിന് നന്ദി
Edo parayunnadil karyamille
رمضان
വിട പറഞ്ഞാൽ ശവ്വാൽ വരും. നോമ്പിന്റെ നിയ്യത്ത് നിർബന്ധം എന്നത് സുന്നത്ത് എന്നാക്കണം.. തുടർച്ചയായ നോമ്പ് എന്നത് ഇടക്കിടെ വിട്ട് വിട്ട് ആക്കണം. കാരണം സുന്നത്താണ്. അതല്ലാതെ മറ്റൊരു മാറ്റവും ഉണ്ടാകരുത്. അഥവാ ഉണ്ടായാൽ അതിന്റെ അര്‍ത്ഥം റമദാൻ ഒരു ഉപകാരവും ചെയ്തില്ല എന്ന് തന്നെ യാണ്. കാരണം റമദാനിനെ റമദാൻ ആക്കിയത് ഖുർആൻ ആണ്. അത് ജീവിച്ചിരിക്കുന്ന വരെ ജീവിതം പഠിപ്പിക്കുന്ന പരിശീലിപ്പിക്കുന്ന ഒരു ഗ്രന്ഥം ആണ്. ആ ഖുർആൻ നെഞ്ചോടു ചേർത്താലേ ഒരു മാസം ചോദിച്ച കാരുണ്യം പാപമോചനം നരക മോചനം സ്വർഗ്ഗ പ്രവേശം ജീവിത സംതൃപ്തി ജീവിത പുരോഗതി എല്ലാത്തിനും ഉപരി ജീവിതത്തെ സ്വയം നിയന്ത്രണ വിധേയമാക്കാൻ ഉള്ള കഴിവ് ആർജ്ജിക്കുക അഥവാ തഖ് വ എന്ന ഒരു ബോധം ജീവിതത്തിന്റെ നിഖില മേഖലകളിലും നിലനിർത്താൻ കഴിയുക ഇതെല്ലാം സാധ്യമാകൂ. ഇനി അതല്ല റമദാൻ വിടപറഞ്ഞു എന്നാണ് ധാരണ എങ്കിൽ അതോടൊപ്പം ജീവിതത്തിൽ നിന്ന് ഖുർആനും വിട പറഞ്ഞു എന്നാണോ.? എങ്കിൽ കഴിഞ്ഞ ഒരു മാസം വെറും പട്ടിണി മാത്രം ഫലം.
അതിനാൽ റമദാനിൽ എന്തെല്ലാം അള്ളാഹു വോട് ചോദിച്ചുവോ അതിൽ എന്തെല്ലാം ലഭിച്ചുവോ ആ ലഭിച്ചവ ഐശ്വര്യ ത്തോടെ നിലനില്ക്കുന്നതിനും കൂടുതലായി ലഭിക്കുന്നതിനുമായി ഇനിയും പ്രാര്‍ത്ഥനകൾ അധികരിപ്പിക്കുക.
അഷ്റഫ് കരൂപ്പടന്ന.
Alhamdulillah
Good
👍🏻
Alhamdulillah
Alhamdulillah