അങ്ങനെ പറഞ്ഞിട്ടില്ല. നമ്മളോട് കല്പിക്കപ്പെട്ടത് പാവങ്ങൾ ആരുതന്നെ ആയാലും മതം നോക്കണം എന്നില്ല അവർക്ക് ഭക്ഷണം നൽകാം സഹായിക്കാം. അവരുടെ ആരാധനകളിൽ നമ്മൾ കൂടി കലരേണ്ടതില്ല അത്രയേ നാം മനസ്സിലാക്കേണ്ടതുള്ളൂ. ആരാധന വേറെ തന്നെയല്ലേ അതില് നമ്മള് മതേതരത്വം കാണേണ്ടതില്ല നാം സർവ്വമത സത്യവാദികൾ അല്ല . മറിച്ച് ഏകദൈവ വിശ്വാസികളാണ് അതുകൊണ്ട് ആരാധന കർമ്മങ്ങളിൽ ഇടപെടാതെ പറ്റിയ സഹായങ്ങളൊക്കെ ചെയ്തുകൊടുക്കുക
ماشاءالله ماشاءالله ماشاءالله ماشاءالله
Allhuakbear
Egane, parage, kodukkane, ussttad
അന്യ മതസ്ഥർക്ക് ഭക്ഷണം കൊടുക്കാൻ മുസ്‌ലിമിന് പറ്റില്ലേ ഒന്നും കൂടിവിശതീകരിക്കണം
അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷി ക്കു ന്നവൻ നമ്മിൽ പെട്ടവൻ അല്ല
جارك ولو كان كافرا
اكريم جارك ولو كان كافرا നിൻറെ അയൽവാസി അമുസ്ലിം ആണെങ്കിലും നീ ബഹുമാനിക്കണം