നല്ല കിടിലൻ പഴങ്കഞ്ഞി കുടിച്ചാലോ |pazhamkanji|

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2024
  • നല്ല കിടിലൻ പഴങ്കഞ്ഞി കുടിച്ചാലോ |pazhamkanji|Nadan food|
    #pazhamkanji
    #pazhakanji
    #nadanfood
    #chammandhi
    #pazhamkanjichammanthi

ความคิดเห็น • 69

  • @anumol5700
    @anumol5700 4 หลายเดือนก่อน +2

    Pazham kanjiyum currikalum ellam koodi kotjippichallo

  • @user-gs1cp6mq5p
    @user-gs1cp6mq5p 5 หลายเดือนก่อน +1

    Payam kanji kudich kothippichallo nice vedio 👍🏻

  • @rekhagopi9326
    @rekhagopi9326 5 หลายเดือนก่อน +1

    പഴങ്കഞ്ഞി കപ്പയൊക്കെ കൂട്ടി കഴിക്കുന്നത് കാണാൻ തന്നെ രസാ 😍😍🥰❤

  • @zamilfaizal2496
    @zamilfaizal2496 4 หลายเดือนก่อน +1

    Pazhankanji nalla healthy aanello..

  • @ShamiShamee-pn6jv
    @ShamiShamee-pn6jv 5 หลายเดือนก่อน

    Pazha kanji kudikkunnath kandappol thanne kothy ayi definitely I will try good sharing

  • @rayliyu8557
    @rayliyu8557 5 หลายเดือนก่อน +1

    Pazankanji kudikkunnad kaanumpo thanne kothiyaakunnu 😊

  • @sreelakham
    @sreelakham 5 หลายเดือนก่อน +1

    Wow super. Valare ishtapettu. Nice presentation.

  • @user-gs1cp6mq5p
    @user-gs1cp6mq5p 4 หลายเดือนก่อน +1

    Aaa payam kanjiyum athinte combineshansum kandapole kothiyaayi👍🏻

  • @deepamenon7617
    @deepamenon7617 4 หลายเดือนก่อน +1

    Pazham kanji is always delicious and healthy..I am drooling..

  • @user-hn5pl5kx7w
    @user-hn5pl5kx7w 4 หลายเดือนก่อน +1

    Ohhhh.... nostalgic feelings okke unarthi ee video ❤

  • @thenuparveen9507
    @thenuparveen9507 4 หลายเดือนก่อน +1

    പഴങ്കഞ്ഞി സൂപ്പർ 👍🏻My favourate. കൊതിപ്പിച്ചു കളഞ്ഞു ❤

  • @jamsheenaparammel3684
    @jamsheenaparammel3684 5 หลายเดือนก่อน

    പയകഞ്ഞി super 👍🏻കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായിട്ടോ..thanks for sharing👍🏻

  • @aswathipj5627
    @aswathipj5627 5 หลายเดือนก่อน

    പഴകഞ്ഞി കുടിക്കുന്നത് കാണുമ്പോലെ വായിൽവെള്ളം വരുന്നു ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഗുഡ് sharing

  • @afrazahra2301
    @afrazahra2301 5 หลายเดือนก่อน

    kothipichello, thaninadan pazhakanjiyum currykalum, nice video

  • @user-gc4wf9wk9x
    @user-gc4wf9wk9x 5 หลายเดือนก่อน

    പഴകഞ്ഞി വീഡിയോ അടിപൊളി 😋😋നാലൊരു ഫാമിലി വീഡിയോ 👍👍

  • @Shadowlife007
    @Shadowlife007 5 หลายเดือนก่อน +1

    പഴകഞ്ഞി ഒരുപാട് ഇഷ്ടം aaanu..... 👍👌👍👌

  • @mypandarocks3564
    @mypandarocks3564 4 หลายเดือนก่อน +1

    Pazha kanchi ammayude ithellam kanumpol santhoshem thonnunnu

  • @sharonlijo2425
    @sharonlijo2425 5 หลายเดือนก่อน +1

    Kanditt thanne kothiyavunnu😋.... Adipoli feel aanu😍

  • @user-gs1cp6mq5p
    @user-gs1cp6mq5p 5 หลายเดือนก่อน

    Payankanji kudikkunna vedio super aayitund nalloru avatharanam

  • @user-kx2mq2wc8h
    @user-kx2mq2wc8h 5 หลายเดือนก่อน

    നല്ല അടിപൊളി പഴകഞ്ഞി കഥ 🥰കൊതിയാവുന്നു 😋

  • @icmworld1144
    @icmworld1144 5 หลายเดือนก่อน

    Woow nadan pazhnkazhi sambavam adipoliyakkn. Kanumbo thanne kodiyavunnutta 👍

  • @lovebro5736
    @lovebro5736 5 หลายเดือนก่อน

    എല്ലാവരെയും കൊതിപ്പിച്ചു പഴങ്കഞ്ഞി വിഭവസമൃദ്ധമായി കുടിക്കുന്ന വീഡിയോ വളരെ നന്നായി

  • @user-pd2il4km8z
    @user-pd2il4km8z 5 หลายเดือนก่อน +1

    പഴയ കഞ്ഞി സൂപ്പർ.....ഒക്കെ പ്പാടെ ചേർത്ത്. ആഹ ഹ ഹ.....ഒന്നും പറയാൻ ഇല്ല❤❤

  • @twinklevlog5851
    @twinklevlog5851 5 หลายเดือนก่อน

    Like4 വായിൽ വെള്ളം വന്നു കൊതി കിട്ടിട്ടോ face ലെ എക്സ്പ്രഷൻ 👌👌👌👌👌👌

  • @user-pf3yv8rl8i
    @user-pf3yv8rl8i 5 หลายเดือนก่อน +1

    പഴങ്കഞ്ഞി 😂... 👌👌❤എരിവ് കാരണം കണ്ണിലും മൂക്കിലും വായിലും എല്ലാം വെള്ളം വന്നു. എനിക്ക് ചിരി വന്നു❤. ചൂട് timeil ചിലപ്പോൾ ഇങ്ങനെ കഴിക്കും. പിന്നെ ഉറങ്ങാൻ തോന്നും 😅. Anyway.. Best video. Best share👌👍❤️

  • @ammukrishna6604
    @ammukrishna6604 5 หลายเดือนก่อน

    മലയാളികളുടെ ഒരു വികാരമാണ് പഴകഞ്ഞി.... പഴകഞ്ഞി കാണിച്ചു കൊതിപ്പിച്ചു

  • @mypandarocks3564
    @mypandarocks3564 4 หลายเดือนก่อน +1

    Pazham kanchi ith kanumpol ipol thanne kudikan thonnunnu

  • @redwings3449
    @redwings3449 5 หลายเดือนก่อน

    ഇതുപോലൊരു പഴങ്കഞ്ഞി ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഇത് അടിപൊളി ആണല്ലോ

  • @saanvishankar5120
    @saanvishankar5120 5 หลายเดือนก่อน

    Adipoli video aanu tto. Pazham kanji kandappol kazhikkan thonni

  • @Athirakasvlogs269
    @Athirakasvlogs269 5 หลายเดือนก่อน +1

    അടിപൊളി വീഡിയോ😊😋😋😋😋

  • @saleemafarhathvettile8826
    @saleemafarhathvettile8826 5 หลายเดือนก่อน

    Ethupoloru pazhakanji njanithuvare kazhichitilla kazhikkan thonnunu adipoli

  • @easycook123
    @easycook123 5 หลายเดือนก่อน

    Pazham kanji kappayum chammandhiyum ellam kootti 😋😋, kothi kittum ingane kothippichal😅

  • @bravobritso
    @bravobritso 5 หลายเดือนก่อน +1

    Pazhamkanji kudikkunnath kandappol ente kuttikalam orma vannu. Pandu ravile ammamma kudikkan tararundayirunnu. Aa pazhamayude ruchiyum ormakalum eppozhum orkunnu. Kandappol kothiyum vannu 😋

  • @mypandarocks3564
    @mypandarocks3564 5 หลายเดือนก่อน +1

    Pazhamkanchiyum pulisseriyum chammandiyum ithreyum mathi pazhamkanchi kudikan ithreyum adikam undakumpol kanchi kudikan time undavilla👌

  • @user-qm2hb3cw4k
    @user-qm2hb3cw4k 5 หลายเดือนก่อน

    പഴങ്കഞ്ഞി സൂപ്പർ കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നുന്നു ❤❤

  • @user-hd5do9io7g
    @user-hd5do9io7g 5 หลายเดือนก่อน

    കിടിലൻ വീഡിയോ ആയിരുന്നു പണ്ടുള്ള ആളുകളുടെ ആരോഗ്യം തന്നെ പഴങ്കഞ്ഞി ആണ് എന്നാൽ ഇപ്പോഴത്തെ തലമുറയ്ക്ക് പഴങ്കഞ്ഞി എന്നും അത്രയൊന്നും ദഹിക്കില്ല വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ എന്തായാലും പഴങ്കഞ്ഞി വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക

  • @diyak837
    @diyak837 5 หลายเดือนก่อน

    Pazham kanji ente favorite ane. Adipoli taste ane healthiyum ane

  • @ShabnaUbaid-
    @ShabnaUbaid- 5 หลายเดือนก่อน

    L131 stay connected 😊 kanditt kothiyavunnu 😋

  • @My_world214
    @My_world214 5 หลายเดือนก่อน

    Pazhamkanji adipoli. Kandittu kothiyaayi.😂ini ithupole njanum undakkum

  • @oldones77
    @oldones77 5 หลายเดือนก่อน

    പഴങ്കഞ്ഞി വളരെ നന്നായിട്ടുണ്ട്. ഇപ്പോൾ ഒരുപാട് സ്ഥലത്ത് വെറൈറ്റി കഞ്ഞികൾ ഉണ്ടാക്കുന്നുണ്ട്

  • @treesajose3146
    @treesajose3146 5 หลายเดือนก่อน

    Pazanjanji enik orupad istama.... Kanumbol tanne kothiyavunnu❤❤

  • @ayrinpathu7250
    @ayrinpathu7250 5 หลายเดือนก่อน +1

    Nalla nadan pazhakanji kayikkunnath kanupol kothiyavuva 😂

  • @thansiyarasi-pb3os
    @thansiyarasi-pb3os 5 หลายเดือนก่อน

    പഴങ്കഞ്ഞി കാണിച്ചു കൊതിപ്പിക്കുവാനല്ലേ മനുഷ്യനെ 😁😁😁

  • @deepakkrishna9042
    @deepakkrishna9042 4 หลายเดือนก่อน +1

    പഴങ്കഞ്ഞി പണ്ടൊക്കെ വീടുകളിൽ മാത്രം ആണ് കിട്ടിയിരുന്നത്. ഇന്ന് വീടുകളിൽ ഇല്ല, കടയിൽ കിട്ടും 😂

  • @asiyaasi1582
    @asiyaasi1582 5 หลายเดือนก่อน

    Veetil ninnu ithuvare ee oru recipe combo redy akiyitilla.Ipol restaurants il available ayath kond avdunn kazhichit und..super taste !!
    Ipol video kanumbol kothiyavunnu.paranj ariyikkan patatha taste anu
    Ipozhethe modern foodnekal ethrayoo hightlevel anu pazhankanji❤nice sharing

  • @user-wz6ly4xe4q
    @user-wz6ly4xe4q 5 หลายเดือนก่อน +1

    Kothivanu kandapol ammakazhikune kandapol happy ayi eenu undaki kudikanam

  • @naseemaahamed7248
    @naseemaahamed7248 5 หลายเดือนก่อน +1

    Kothipichallo njan ethuvareyum pazhan kanji kazhichitilla ethupoley variety videos share cheyanam

  • @sheelasrecipee
    @sheelasrecipee 5 หลายเดือนก่อน +1

    Kanditt thanne ☺️👍🏻💕

  • @shazinmohammad5386
    @shazinmohammad5386 5 หลายเดือนก่อน

    najn ഇത് വരെ കുടിച്ച് നോക്കിയിട്ടില്ല, ഇത് കണ്ടപ്പോൾ കുടിക്കണം എന്ന് തോന്നി പോയി ❤ അടിപൊളി

  • @beeworld5036
    @beeworld5036 5 หลายเดือนก่อน +1

    ,😋😋😋

  • @binucool8727
    @binucool8727 4 หลายเดือนก่อน +1

    പഴങ്കഞ്ഞി പണ്ടൊക്കെ വീട്ടിൽ കിട്ടിയിരുന്നു, ഇപ്പോൾ കടയിലും

  • @Mothermerry954
    @Mothermerry954 29 วันที่ผ่านมา

    Kotheeppekkathada😂❤❤

  • @minya3795
    @minya3795 5 หลายเดือนก่อน +1

    പണ്ടത്തെ പഴങ്കഞ്ഞി ഇതുപോലെ അല്ല ഇപ്പോൾ വിഭവസമൃദ്ധമായ പഴങ്കഞ്ഞി ആണ്

  • @user-vi8nv3zf7q
    @user-vi8nv3zf7q 5 หลายเดือนก่อน

    പഴകഞ്ഞി ഇതുവരെ ട്രൈ ചെയ്തിട്ടില്ല പക്ഷെ വീഡിയോ കണ്ടപ്പോൾ ഭയങ്കര കൊതി തോന്നി പോയി എല്ലാം കൂടെ മിക്സ്‌ ചെയ്ത് ഒരു പിടി പിടിച്ചാൽ ചുറ്റുള്ളതൊന്നും കാണില്ല supet❤

  • @muhammedpp9014
    @muhammedpp9014 5 หลายเดือนก่อน

    പഴങ്കഞ്ഞി അമ്മ കൂടി കുടി ക്കുന്ന കണ്ടപ്പോ സന്തോഷം ആയി ❤ ഞങൾ ഇവിടെ കപ്പ ഇടാറില്ല. ഇത് പോലെ try ചെയ്യാം 👍🏻

  • @coolsite2804
    @coolsite2804 5 หลายเดือนก่อน

    ഇപ്പോൾ പഴങ്കഞ്ഞി കടകളിലും കിട്ടും. ഇത്രയും ഗെറ്റപ്പ് ഉണ്ടാക്കാറില്ല. ഇത് കലക്കി 👌🏼

  • @user-wb9bo8xo6e
    @user-wb9bo8xo6e 5 หลายเดือนก่อน

    Yummyyy❤

  • @silusilu2860
    @silusilu2860 5 หลายเดือนก่อน

    Enthoru rasanu ningade talk tttoo inik bayangara ishtaaaan chechide vlog ellam kanarund ellam onninonn super❤

  • @storyteller2023
    @storyteller2023 5 หลายเดือนก่อน

    കൊതിപ്പിക്കല്ലേ

  • @mypandarocks3564
    @mypandarocks3564 5 หลายเดือนก่อน

    Pazhaya kalathe ormayileku kondu poyi pazhakanchide kude orupad items undello left hand ano kanchi kudich viyarth ozhugi kandirikan rasayirunnu😍

  • @bushurashareef-lb8bi
    @bushurashareef-lb8bi 5 หลายเดือนก่อน

    Ooo കൊതിപ്പിച്ചു...ഇത് oke yaanu nlla കിടിലൻ helthinu നല്ലത്

  • @mypandarocks3564
    @mypandarocks3564 5 หลายเดือนก่อน +1

    Ammane kanumpol santhoshem thonnunnu videoyil nikanulla akamsh pazhamkanchi kudikal kude side ayi kazhikan orupad items undello

  • @marjufood
    @marjufood 5 หลายเดือนก่อน

    എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങൾ പഴങ്കഞ്ഞി കഴിക്കുന്നതും ആ മുളകും കൂട്ടിയുള്ള നിങ്ങളുടെ ആ കഴിക്കലും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു ആ മുളക് ഞാനിതുവരെ കണ്ടിട്ടില്ല അത് എവിടെ കിട്ടും ഒന്നു പറഞ്ഞു തരാമോ വീഡിയോ സൂപ്പർ ആയിരുന്നു താങ്ക്യൂ

  • @sanjukoshy8557
    @sanjukoshy8557 5 หลายเดือนก่อน

    " Hello Richard Hospital "🚑

  • @user-qf6eo3dj2t
    @user-qf6eo3dj2t 4 หลายเดือนก่อน +1

    Varshangalk shesham innu njnm arinju ithinte ruchi orupad nalayi kazhichitt... Ithinteyokke ruchi ippozhathe oru grilled foodinum kittilla😢

  • @Mothermerry954
    @Mothermerry954 29 วันที่ผ่านมา

    ചുവന്നുള്ളി കൂടി ഇടാമായിരുന്നു.

  • @user-tn2hq5xo3b
    @user-tn2hq5xo3b 5 หลายเดือนก่อน

    Pazham kanni veettil ennum undakarundenkilum nhan kazhikkarilla ith kandappo vayil vellam vannu

  • @ranisree836
    @ranisree836 5 หลายเดือนก่อน

    പഴങ്കഞ്ഞിയിൽ കപ്പ ഇട്ട് ഇളക്കുന്ന കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല വായിൽ കപ്പലോടിക്കാം അത്രയ്ക്ക് ഇഷ്ടപ്പെട്ടു മനുഷ്യനെ കൊതിപ്പിച്ചല്ലോ അതിനിടയ്ക്കുള്ള പണ്ടത്തെ കാര്യങ്ങൾ പറയുന്നതും എല്ലാം കേട്ടപ്പോൾ മനസ് പഴയ കാലത്തേക്ക് പോയി നല്ല വീഡിയോ ആയിരുന്നു

  • @zainslittleworld
    @zainslittleworld 5 หลายเดือนก่อน

    Kothippikkanayit . Mulak illatha paripadi illa alley 😊