ക്രിസ്മസ് Shopping festival എന്ന് തന്നെ പറയണം അത്രയ്ക്ക് ഉത്സവ പ്രതീതി ഉണർത്തുന്ന കാഴ്ചകൾ തന്നെ യായിരുന്നു വിലക്കുറവിൽ ഇത്രയേറെ സാധനങ്ങൾ കണ്ണിന് കുളിർമയേകുന്ന കാഴ്ചകളായിരുന്നു നല്ലൊരു vlog ആയിരുന്നു
കൊച്ചിയിലെ ക്രിസ്മസ് മാർക്കറ്റ് അടിപൊളി തന്നെ. വളരെ ചീപ്പ് റേറ്റിൽ ഇത്രയും സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമാണ്. ഒരുപാട് നല്ല കളക്ഷൻസും ഉണ്ടല്ലോ
കൊള്ളാല്ലോ... ഇങ്ങനെ ഉള്ള centers Tvm ഒന്നും ഇല്ല ട്ടോ. ഹാ... എന്തു ഭംഗിയാണ് 🎉🎉. ഞാനും വരട്ടെ അവിടെ? അവർ price പറഞ്ഞു വിളിക്കുന്നത് കേൾക്കാൻ തന്നെ എന്തു രസമാണ്.Da... ഒരു 🔥💃💃കളിക്കാൻ thonnunnu😂👌👌❤❤
ശരിയാണ് മേത്തർ ബസാറിലും brodway എല്ലാ ഇടങ്ങളിലും നല്ല റീസണൽ റേറ്റിൽ ആണ് ക്രിസ്മസിന്‍റെ സാധനങ്ങൾ എല്ലാം തന്നെ നമുക്ക് കിട്ടും ഒരുപാട് കളക്ഷൻ ഒക്കെ ഉണ്ട് നക്ഷത്രങ്ങളും.
ക്രിസ്മസ് കാഴ്ചകൾ അടിപൊളിയായിട്ടുണ്ട്
Nice vlog
Happy Christmas 🎁
Shopping vlog adipoli aayittundallo kanaan nalla rasamund
Colorful. And presentation awesome .
Christmas is here❤
Christmas shopping vlog Adipoli aanu. Ishtayi tto. Well presented
Nalla colorfull kaaychakal nalla rasamaayirunnu kandirikkan nalloru vedio👍🏻
Orupad collections undallo🎉🎉🎉 kanan tanne adipoli❤❤❤ video super aayitund
Yes yea nalla bhangi arunnu
അടിപൊളി ആയിട്ടുണ്ട്❤❤
നല്ല കളർഫുൾ കാഴ്ചകൾ. അടിപൊളി. Merry Christmas 🎉
Yes merry Christmas dear
Christmas season. എല്ലാം കാണുക എന്നത് തന്നെ നല്ല ഒരു കാരിയം തന്നെ ❤ video ആക്കി കാണിച്ചതിന് ഒരു പാട് ഇഷ്ടായി
Full colour ആണ് 😍😍
Kochiyile x'mas kazhchakal valare ishttapettu👍
❤️
Broadway visheshangal kandirikkan nalla rasamundayirunnu Christmas shopping vlog thakarthu
❤️
ക്രിസ്മസ് vlog അടിപൊളി എല്ലാ കാഴ്ചകൾ ളും അടിപൊളി 👍
Kure collections undallo 👌🏻👌🏻 nalla bangi und kaanan. Color full stars trees oke👌🏻
Vilakkuravil ithra adhikam sadhananghala, kanan thanne nalla bhanghiyund.. Orupadu collectionsum undallo
Best rate anu e vattam
ക്രിസ്തുമസ് ഷോപ്പിംഗ് ഉഷാർ ആയല്ലോ നല്ലൊരു വീഡിയോ ആയിരുന്നു
Athey atehy
Valare nalloru Vedio ayirunnu. Vedio kandirunn time poyadarighilla 👍
Thank u
കാണാൻ എന്ത് ഭംഗിയാണ്. Full lights. Thanks for sharing 🥰
Yes yes
Broadway ഷോപ്പിങ് & ഡെക്കറേഷൻ items എല്ലാം കൺകുളിർക്കേ കണ്ടു. ഒന്നും വാങ്ങിയില്ലേലും അതിലൂടെ വെറുതെ നടക്കാൻ തന്നെ ഒരു രസാ. അടിപൊളി വീഡിയോ
Kochi yile market um avdathe visheshangalum kollam. Colourful video aanallo, hope you all enjoyed your shopping ❤
Thank u
ക്രിസ്മസ് കാലത്ത് അവിടെ പോയിട്ടില്ല. വിഡിയോയിൽ കൂടെ കാണാൻ പറ്റി, സന്തോഷം 👌
ക്രിസ്മസ് Shopping festival എന്ന് തന്നെ പറയണം അത്രയ്ക്ക് ഉത്സവ പ്രതീതി ഉണർത്തുന്ന കാഴ്ചകൾ തന്നെ യായിരുന്നു വിലക്കുറവിൽ ഇത്രയേറെ സാധനങ്ങൾ കണ്ണിന് കുളിർമയേകുന്ന കാഴ്ചകളായിരുന്നു നല്ലൊരു vlog ആയിരുന്നു
christmas ayal sherikum athinte feel kittanam enkil kochi muzhuvan ayt onu karangyal mathi, oh ipo athoke miss cheyunnu, pandathe christmas carol um giant pappani yum ellam oru orma thanne
😂😂nice intro
Ee market il mump collage days il purchase nu poyirunnu..apol thanne adipoli..amazing views ayirunnu
Ippol pinne oohikkaalo..neril kanunna pole ellam nannayi capture cheythu.
Nice vlog
Idaykk tune cheyyunna aale onn nottam iito tto😂😂😂
കൊച്ചിയിലെ ക്രിസ്മസ് മാർക്കറ്റ് അടിപൊളി തന്നെ. വളരെ ചീപ്പ് റേറ്റിൽ ഇത്രയും സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമാണ്. ഒരുപാട് നല്ല കളക്ഷൻസും ഉണ്ടല്ലോ
Njan 2 years munp avide poyirunnu Christmas nu decoration items vangikkan, orupad collections und. Athupole rateum kuravanu. Thanks for sharing 👍
Christmas shopping ano dharalam collection valre cheep rate anallo kochikark christmas colourakalo❤
ക്രിസ്മസ് ഷോപ്പിങ് എല്ലാം ഉൾപെടുത്തിയ വീഡിയോ നന്നായിട്ടുണ്ട് 👍🏻വളരെ കുറഞ്ഞ റേറ്റ് കൂടി ആണെന്നുള്ളതും അത്ഭുതം തന്നെ 👌
Thank u
Wow shopping super kuraga rate albudama Thane ethubangiya kananu Elam kanubizhe manasinu happy❤
🩷
Supper vlog aayirunnu. Athokke kandappol enik sahikkanilla avda engaanam aayirunnel kollaamaayirunn
🩷
കൊള്ളാല്ലോ... ഇങ്ങനെ ഉള്ള centers Tvm ഒന്നും ഇല്ല ട്ടോ. ഹാ... എന്തു ഭംഗിയാണ് 🎉🎉. ഞാനും വരട്ടെ അവിടെ? അവർ price പറഞ്ഞു വിളിക്കുന്നത് കേൾക്കാൻ തന്നെ എന്തു രസമാണ്.Da... ഒരു 🔥💃💃കളിക്കാൻ thonnunnu😂👌👌❤❤
Always welcome my dear
ശരിയാണ് മേത്തർ ബസാറിലും brodway എല്ലാ ഇടങ്ങളിലും നല്ല റീസണൽ റേറ്റിൽ ആണ് ക്രിസ്മസിന്‍റെ സാധനങ്ങൾ എല്ലാം തന്നെ നമുക്ക് കിട്ടും ഒരുപാട് കളക്ഷൻ ഒക്കെ ഉണ്ട് നക്ഷത്രങ്ങളും.
🩷
Kochiyile christhmas shopping kandit kochiyanennu thonnilla vere evideyo anennu thonni avide bayankara rate kuravundello ellamkudi super vlog
Merry Christmas
Shopping podi podicho Christmas varavai
Pinnalla