"പാലക്കാട് ബിജെപി സ്ഥാനാർഥിക്ക് വോട്ടിനേക്കാൾ നോട്ടിലാണ് താല്പര്യം" | K Muraleedharan

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 21

  • @saithalviempee9279
    @saithalviempee9279 3 ชั่วโมงที่ผ่านมา +28

    K മുരളീധരൻ 👌❤️❤️
    കോൺഗ്രസ് പാർട്ടി ❤️ യുഡിഎഫ്❤️❤️

  • @ahammedafsal4023
    @ahammedafsal4023 3 ชั่วโมงที่ผ่านมา +13

    നല്ല സംസാരം . നല്ല നേതാവ്

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 ชั่วโมงที่ผ่านมา +7

    അടുത്ത മുഖ്യമന്ത്രി ആകാൻ യോഗ്യൻ മുരളീധരൻ ജി 💓💓💓💓💓💓💓💓💓💓💓💓

  • @IshaanMon-w4d
    @IshaanMon-w4d 3 ชั่วโมงที่ผ่านมา +15

    പക്വമായ മറുപടി..
    സരിനും ടീമും ഇതൊക്കെയാണ് പഠിക്കേണ്ടത്

  • @shanavasvenchempu4325
    @shanavasvenchempu4325 3 ชั่วโมงที่ผ่านมา +10

    K murali sir💪

  • @Prabanjam1990
    @Prabanjam1990 3 ชั่วโมงที่ผ่านมา +5

    വയനാട്ടിൽ പ്രിയങ്ക ഗാന്ധി അഞ്ചര ലക്ഷം ഭൂരിപക്ഷം കടക്കും❤

  • @Prabanjam1990
    @Prabanjam1990 3 ชั่วโมงที่ผ่านมา +4

    അടുത്ത തവണ സമവായത്തിലൂടെ കേരള മുഖ്യമന്ത്രിയായി ശ്രീ കെ മുരളീധരൻ വരും

  • @pradeep1677
    @pradeep1677 3 ชั่วโมงที่ผ่านมา +5

    പക്വതയുള്ള നേതാവ് ..... മുരളി സാറിനെ കണ്ട് പടിക്ക്. പൊതുജീവിതത്തിൽ ഇത്രയേറെ അധിക്ഷേപ കേട്ട മറ്റൊരു നേതാവുണ്ടായില്ല.

  • @straightvision5449
    @straightvision5449 3 ชั่วโมงที่ผ่านมา +5

    K. മുരളീധരൻ ബുദ്ധിമാനാണ്..... എന്ത് ചെയ്യാം.. പാർട്ടി നേതൃത്വം കാണിക്കുന്ന പോക്കിരിത്തരം കാരണം ഭാരം ചുമക്കേണ്ടി വരുന്നു..... K. കരുണാകരൻ നല്ല നേതാവ് ആയിരുന്നു.... മുരളീധരനും ആ സ്വാഭാവം ഒക്കെ തന്നെ ആണ്. പക്ഷെ പാർട്ടി ചുറ്റുപാടുകൾ മാറിപ്പോയി.
    ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ക്ക്‌ ഉണ്ടാവേണ്ട ഗുണങ്ങൾ ഉണ്ട്.... ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ..... നമുക്ക് ആ കരുണാകരനെ കിട്ടിയേക്കാം ❤.....എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു... എന്നിട്ടും almost പക്വത യോടെ കൈകാര്യം ചെയ്തു

  • @rasheedrasheed.t.m6495
    @rasheedrasheed.t.m6495 2 ชั่วโมงที่ผ่านมา +1

    പക്വതയുള്ള നേതാവ്.

  • @musthafam1004
    @musthafam1004 3 ชั่วโมงที่ผ่านมา +3

    UDF Vijayichu Kazhinhu Jai Priyanka ❤❤❤❤❤❤

  • @AjiNPillai
    @AjiNPillai 2 ชั่วโมงที่ผ่านมา +2

    കേരളത്തിൽ കഴിവുള്ള നേതാക്കൾ ഉള്ളപ്പോൾ UP യിൽ നിന്നും വേണമായിരുന്നോ....

  • @akchandran5196
    @akchandran5196 3 ชั่วโมงที่ผ่านมา +1

    Good

  • @razakmohammed2623
    @razakmohammed2623 3 ชั่วโมงที่ผ่านมา +1

    👍

  • @mohammedfahis165
    @mohammedfahis165 3 ชั่วโมงที่ผ่านมา +2

    UDF ❤

  • @GopakumarCN-o4o
    @GopakumarCN-o4o ชั่วโมงที่ผ่านมา

    He is g0ing to helpbjp

  • @TheRajansai
    @TheRajansai 3 นาทีที่ผ่านมา

    Exactly sir and that’s why Kerala BJP put him avoiding Shoba surendran
    He will loose and BJP knows it

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 ชั่วโมงที่ผ่านมา

    Sarin പോയത് നന്നായി. സ്ഥാനമാനത്തിനുവേണ്ടി കടിപിടി കൂടുന്നവൻ നല്ല ജനസേവകൻ അല്ല

  • @happyfootball5574
    @happyfootball5574 3 ชั่วโมงที่ผ่านมา

    😂😂