മുടിയിൽ എല്ലാദിവസവും എണ്ണ തേയ്ക്കാമോ? HAIR OILING ROUTINE FOR LONG HAIR | How To Use Oil Hair Growth
ฝัง
- เผยแพร่เมื่อ 1 ต.ค. 2024
- HAIR OILING ROUTINE FOR LONG HAIR | How To Use Oil Hair Growth.
മുടിയിൽ എല്ലാ ദിവസവും എണ്ണ തേയ്ക്കാമോ, മുടിയുടെ വളർച്ചക്ക് എങ്ങനെ എണ്ണ ഉപയോഗിക്കണം ആർക്കൊക്കെ ഉപയോഗിക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair
Wash hair with lukewarm water, Use a satin or silk scarf while sleeping, Rinse hair with diluted apple cider vinegar for shine, Use liittlleextra coocoonino hair oil shampoo set. This worked for my mom, and she controlled her hair fall with these steps.
Just started using coconiion shampoo and the reactiivate serum not too long ago. Not sure if it’s just me, but my hair seems a bit fuller and looks better overall. Let’s see how it goes in the long run.
I was able to grow my hair back with liittleextra reactivate hair growth serum. Taken 3 months apart. First one in Jan, second in March. You must apply the serum directly to the scalp and massage into skin with very little pressure. Avoid pull on your hair. The hair coming in seems to be good quality. There's been less hair fall overall. I use at night, the serum doesn't make your hair sticky, but you only need a few drops to work - less is more. Additionally, switched pillows cases to satin so that my sleep is easier on my hair.
I recommended the reactivate hair serum to my sister who also tried it, and she's satisfied with the outcome. Her hairline is improving, and she's feeling much more confident about her hair.
This reactivate serum is a revolution for hair growth.
Reactivate serum is 9/10 and this is what I would speak after trying it for 10 weeks.
ഞാൻ എന്റെ ചെറുപ്പത്തിൽ എന്നും എണ്ണ ഇടുമായിരുന്നു... അന്ന് എനിക്ക് നല്ല മുടി ഉണ്ടായിരുന്നു... ഇപ്പോ എണ്ണ വല്ലപ്പോഴും ഇടാറുള്ളു weakly.. ഇപ്പോ മുടിയും ഇല്ല 🙂....
ഓരോരുത്തരുടെയും nature വ്യത്യാസം ഉണ്ട്...
ബട്ട് ഞൻ വീണ്ടും എണ്ണ divasavum ഇട്ട് നോകീട്ടും റെഡി aavunnilla😒😒😒
നല്ല food കഴിക്ക്
അപ്പൊ എണ്ണ അല്ല പ്രശ്നം ബോഡി ആണ് പ്രശ്നം മനസിലായില്ലേ 😅
Dr.. Enik 17vays ind.. Mudi ellm pozhinj pokuvaa... Kochile nalla mudi aarnnu.. Ipp pozhinju
Mudi ila.. Nth solution und ithin?
Allus Hair Oil use chyuu
തൈയിറോട് മൂലമുള്ള മുടികൊഴിച്ചിൽ മാറാൻ എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ മാഡം
Mm
Njan athu nokkam vantha anikkum und thyroied
@@SIDHARTHM2B❤
After getting better from COVID, my hair was falling out more than usual. So, I took some positive steps to fix it. I improved my diet by eating healthier food with more protein and vitamins. I also started walking for 20 minutes every day and meditated for 10 minutes to reduce stress. I followed a special hair care routine, using hair oil named littleextra cocoonion twice a week and washing with littleextra’s mild shampoo and conditioner. In the mornings, I drank amla juice. I also decided to limit smoking and drinking, only doing it once a month for socializing. With all these changes, my hair fall reduced. Thank you to everyone for supporting me!
my hair fall also decreased within coconionn shampoo and hair oil
Mudiyude attam shoshichu varunu ,orupadu puthiya mudi valarumundu, scalp nu aduthu nalla healthy anu but tip lottu varumbo healthy alla athinu antha cheyendathu pls help 🙏
3/4 month aakumbol attam vettikodukkukaa... Mudiyude attathum enna itt kodkukaa
Doctor ഉടെ മുടിയുടെ രഹസ്യം എന്താണ്
Njan ആട്ടിയ coconut oil anu use cheyyunnathu.ethu കട്ടികൂടുതൽ ആണോ madam. കാച്ചിയ എണ്ണ കട്ടികുറവാണോ രണ്ടിൽ ഏതാണ് best
Njan daily oil apply cheyarund but ennalum mudikoyichil und . Thank you doctor ☺️
എണ്ണ തേക്കൽ നിർത്തിയപ്പോൾ മുടി വളർന്നു തുടങ്ങി.... 🙄ഇതിന് കാരണം എന്താണ്? പക്ഷെ മുടി നല്ല frizzy ആണ്.... എന്ത് ച്ചയും??
Seriously 🙄
Enikkum
Yyss enikkum
Enikum 😂
Mudi azhichidathe irikuka
നല്ല message ഒരുപാടു ഇഷ്ടപ്പെട്ടു വളരെ നന്ദി ഡോക്ടർ എന്റെ മുടി ഒരുപാടു ഡ്രൈ ആണ് ഡോക്ടർ പറഞ്ഞ information എന്റെ മുടിക്ക് പറ്റുമോ please replay തരിക doctor
Dr enth treatment anu cheyithy
Mam iam 17 years
At my 15 age my 23 hairs was whitened
Is any solution
Ente avstha ithenne
തൈറോഡ് ഉള്ളവർ എങ്ങനെ ഒക്കെ ആണ് ഓയിൽ യൂസ് ചെയ്യണ്ടത്
Please replay doctor
Njan velichennaum ashtapathiude oilum mix cheithitanu use cheyyunnath, ath mudi nalla soft aavan help cheyyunnund 🤗
Background il kathaara movie kanda ethra perund😂
Madam ,oil apply cheythittu athu thaali or shampoo use cheythu wash cheyyunathu must aanoo.....
ഞാൻ എണ്ണ തേക്കുന്ന അള യിരുന്നു. പക്ഷെ ഇപ്പം ഇല്ല കാരണം എണ്ണ use ചെയുമ്പോൾ തരാൻ വരുന്നുണ്ട്. താരൻ പോകുന്നില്ല. ഇപ്പം എണ്ണ നിർത്തി. തരാൻ ഇല്ല. ബട്ട് ഹെയർ ഡ്രൈ ആണ്. Maryathik ചീകാൻ പോലും പറ്റുന്നില്ല. താരൻ പോയി മൂക്കിന്റെ സൈഡിൽ ഭയകര ഇറിറ്റേഷൻ ആയിരുന്നു അത് പോയി.
12:17
സംശയം ചോദിക്കുന്നതിനു മറുപടി ഇല്ല. അല്ലാത്തതിന് 💗. അതെന്താ Dr.
എല്ലാവർക്കും റിപ്ലൈ നൽകൂ
Correct aanu. Doubt ullavarkk reply kodukknm. Love, hrt ittathukond mattuplavarude samsayangal theerilla. Pinnenthinu ith kananam. Plz reply for the exact doubt s..
Jada aanu...These fellows are focusing upon money.. Money minded
Ival oru jaada
Njan two days agkubo oil use chyeum epo e video kandpo manasil ayi dr tqu ende mudi nala polla uripogkum e information kittyath ubakaram ayi tqu so much dr 😊😊😊😊
Nara 🙂🫡
കാച്ചിയ എണ്ണയിൽ വിറ്റാമിൻ E ടാബ്ലറ്റ് യൂസ് ചെയ്യാമോ
Yes
Hi Doctor
Njan UK il aanu work cheyyunnathu. And I'm really facing severe hair fall, dandruff and forehead pimples. So, could you share some tips to cope in UK climate please.
Posted many videos about this. Pls go through with tht
മുടിയുണ്ടാകാൻ എണ്ണ തേക്കുന്നത് കൊണ്ട് ഒരു 10% മാത്രേ ഗുണമുള്ളു മുടി സൗന്ദര്യം ഇതൊക്കെ പുറമെ ചെയ്ത് കിട്ടുന്നതല്ല
✅️✅️✅️✅️
Ear keloid മാറാൻ മാറാൻ ഏന്ധെങ്കിലും വഴി ഉണ്ടോ
എൻ്റെ അനുഭത്തിൽ കുളി കഴിഞ്ഞു ഒരു സ്വല്പം വെളിച്ചെണ്ണ തേച്ചാൽ മതി. തേച്ചു കുളിച്ചാൽ മുഖത്ത് എണ്ണയാകും അല്ലെങ്കിൽ എണ്ണ കുളിക്കുന്നതോടെ തലയിൽ നിന്നും പോകും. പിന്നെ മുട്ട എല്ലാദിവസവും കഴിക്കുമ്പോൾ എനിക്ക് നല്ല മുടി വരാറുണ്ട്.
Njn daily oil apply cheyunna allane njn oil apply cheyithatte comb cheyuvarunnu appol mudi poyinje varummarun ittane Karanam enn ippo manasillayi. Njn daily oil apply cheyunnonde kuyappam undo ,but water mathram use cheyitha ne scalp clean akkunna kuyappam undo
Dr breast size increase home remedies velom paraju tharamo🙏🙂
Age ethraya
Dr. Div Homeopathy ennu kandoppo video stop cheythu
നന്നായി
Njan cheruppam muthal kaachiya velichanna yaan thekkar pakshe ippo 2021 muthal enki vallathe neti kayarunnu mudiyum kozhiyunnund.... Karanam enthann manasilavunnilla enik ippo 18 vayas aayi, ntha preshnam nnu manasilavunnillaa..
Please rply..
പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാകാം. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
Dr ചില്ല ആളുകള്‍ പറയാറുണ്ട് dealy kullichuda yannu
Njan oil daily cheyyar und ,cheythilla egil thala vedana varum , hair fall undakum,oil ittal oru prashnavum undavar illa
Background il kanthara cinima😅😍
Kuttikalude hair care video cheyyamo under age 10
Sure
Ororutharudem. Mudiyil enth cheytha l ano nallah ath cheyyuka allathe mattullabar parayunnath avardey karyam aanu.. Dry scalp anenkl enna irikkunath nallatha
My routine :
1. Only wash my hair 3 times a week
2. Before those hair washes, i will massage my scalp with coconut oil for about 5-6 min
3 only uses shampoo and conditioner 2 times a month (mama earth)
Note : 1. Maximum i try to be stay cool in high pressure situation. Which means stress situations
2. My hair is not oily or dry. Normal hair
3. Wears cap to protect my hair whenever i got outside. Thats it.
I hope you guys understood thank you❤
One more thing, I wont apply oil again after bathing on my hair
Parachoott enna thekkamo...?
ഏഷ്യാനെറ്റ് ഇൽ ഉണ്ടാരുന്ന ഒരു സീരിയലിലെ നായിക ആണല്ലോ ഇത് 🙄🙄
So what😂
@@Aachi_18 🙄ഞാൻ അങ്ങോട്ടാണോ പറഞ്ഞത് 😂
@@sujithabinukichukannan3454avde paranjaa ividem keakkum
😅😅 schoolil padikumbo paranjirunna chali😂
മുടി വളരാൻ hair gummies ഓൺലൈനിൽ കാണിക്കുന്നുണ്ടല്ലോ. അത് കഴിക്കുന്നത് നല്ലതാണോ
വലിയ കാരൃമൊന്നുമില്ല
Kazhikuna tymil nalla result aanu. Athenganum kazhikunathu nirthiyal nallonam mudi pokum.
No
വെറും തട്ടിപ്പ് ആണ് ഞാൻ വാങ്ങി കഴിച്ചു But. ഒരു കാര്യവും ഉണ്ടായില്ല
തട്ടിപ്പ് ആണ് ഒരു പ്രയോജനവും ഇല്ല അനുഭവം ഉണ്ട് വെറുതെ പൈസ നഷ്ടം
Enik 11 vayasan eppol ful white hair
Dr. Uric asid undayal mudi koyyumo
Mam , Banglore lekku mariya shesham hair fall valalre kooduthalu aannu enthu cheyithittum control cheyyan pattunnilla ! Hair valarenfrizzy avunnuu !
നീലിഭൃംഗാദി എണ്ണ നല്ലതാണോ?
Heloo madam.. Ente body nalla niram und but face niram illa ath ready aavan enthu cheyyanam? Face purath pokumbol nalla niram und but kuracj kazhinjaal dark aakum madam plz reply meee
3 times a week
കോപ്പ് ഒരു റിപ്ലൈ പോലും ആർക്കും കൊടുക്കുന്നില്ല പിന്നെ എന്തോന്ന് ഡോക്ടർ അറിയാത്തവർ നിങ്ങൾ പറയുന്നതിന് കുറച്ചു അവർക്ക് അറിവ് ഇല്ലകിൽ അവർ അത് ചോദിക്കുകയാണെകിൽ അത് പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കാൻ ഉള്ള ഒരു മനസ് കാണിക്കണം
എല്ലാവരുടെയും ചോദ്യങ്ങൾക്കുള്ള മറുപടി ആണ് ഓരോ വിഡിയോയും.
@@DrDivyaNairapo etra divasangal kazhnjal anu dought clear akune.. Oru video ittal athil ulla dought anu chodikunath.. Ath pne epazhelum video ittu paranjal engneya
@@reshma844 Reshma, എപ്പോഴും ഇത് നോക്കിയിരിക്കാൻ പറ്റുമോ. പറ്റുന്നതിനൊക്കെ മറുപടി കൊടുക്കുന്നുണ്ട്
@@DrDivyaNair sry mam.. Njn thanne palathum choichyt und.. Ningal aake thanks parayanum heart smiley idan matran reply kodth kanditollu.. Kurchude alkarku reply kodthal ath nallathanu..
@@reshma844 കൂടുതൽ ആൾക്കാരും ചോദിക്കുന്നത് product recommend ചെയ്യാനാണ്. നേരിട്ട് കാണാതെ എങ്ങനെ പറയും. അതുപോലെ സ്കിൻ problems. അതും നേരിട്ട് കാണാതെ എങ്ങനെ സൊല്യൂഷൻ പറയും. മറ്റ് vloggers നെ പോലെ ഒരു ഡോക്ടർക്ക് മറുപടി പറയാൻ പറ്റില്ല.
എണ്ണ എപ്പോഴാണ് തെക്കേട്ത്
കുളിക്കുന്നത്തിന് മുമ്പാണോ
Madom. Magnessa hair oil നെ പറ്റി അഭിപ്രായം എന്താ ണ്
Dr daily karimjeerakam Enna thekkamo.. Pls reply
താരന്റെ ശല്യം മാറ്റിയെടുക്കാൻ ആയിട്ട് എണ്ണ കാച്ചുന്ന വിധം മേടം ഒന്നു പറയാമോ
video ittittundu
Orennayum thechillenkilum mudi valarum blood cerculetion nirbhandham athu mathi nannayi mudi cheeka , finger massage
3.38💯ആരും ചിന്തിക്കുന്നില്ല
നെല്ലിക്ക oil അല്ലാതെ നേരിട്ട് juice ആക്കിയോ തലയിൽ use ചെയ്താൽ problem ഉണ്ടോ
തലയിൽ തേക്കാതെ നെല്ലിക്ക നേരിട്ട് കഴിക്കുമ്പോൾ ആണ് correct ആയിട്ട് work ആവുന്നത്. ഇത് നല്ല use ആണ്
താളി ജ്യൂസ് ചെയ്തു അടിക്കാതെ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ. കാരണം അരിയ്ക്കാൻ പറ്റാത്ത രീതിയിലാണ് ഇത് aranju വരുന്നത്. Cream പോലെ അപ്പോൾ എന്ത് വേണം
Enikk 5 varsham aayitt mudikkaya und. Ippo nalla chakiri poleyannullath. Ithin enthelum remedy paranj tharumo.
Me too hair full damage ayi
സ്ത്രീകൾ ചൊവ്വയും വെള്ളിയും പുരുഷന്മാർ ബുധനും ശനിയും എണ്ണ തേച്ചു കൂളിക്കുന്നത് ഐശ്വര്യത്തിന് നല്ലതെന്നു പറയുന്നു
Oil kazhuki kalanjal mudi frizzy avulle ....appo enth cheyyum
Njan coconut oil mill il ninn vangum use cheyyum
ഞാൻ എണ്ണ ഉണ്ടങ്കിയാണ് തേക്കു ന്നു
കാച്ചിയ എണ്ണ തേച്ചാൽ മുടി നരക്കും എന്ന് ചിലർ എന്നോട് പറഞ്ഞു. അത് സത്യം ആണോ plz റിപ്ലൈ
Njan sadharana coconut oil aanu use cheyyunnath.....weekil 3 Day use cheyyunnullu.....pakshe nalla mudi kozhiyunnund...enthenkilum vazhi undo....athu stop cheyyan......kalyanam aakumbol njan ingane poya Motta aakum 😶😶😶🤗🤗
Enikum same aayirunnu.. Homio medicine eduthu.. Ipo normal aayi
12 വയസുള്ള കുട്ടിയുടെ മുടി നരയ്ക്കുന്നു എന്താ കാരണം Pls replay
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
ഹായ് ഡോക്ടർ. ഞാൻ ചെമ്പരാ ത്തി എണ്ണയാണ് തോക്കുന്നത്.വൈദ്യരുടെ കടയിൽ നിന്നാണ് വാങ്ങുന്നത്.
Dr enik 27age anu ente mudi yil nara varunnu😥 entha cheyya
Dr. Online consultation undo clinicil athrayum dooram varan pattathonda
ക്ലിനിക്കിൽ contact ചെയ്യൂ. 8593056222
@@DrDivyaNair ok Dr.
Hair spa chythathinu shesham oil apply chyamo
Alla hair lu dandruff varunnath enna thechit allallo nammale kudalile bakteeria undegil dandruff varum enna thechal dandruff varumo🙄
Chechi parachoot oil nalllathanno
Athh vendaa dah mukath vennal face shokam akum
Foligain lotion hair fall kurakkumo Dr advice chythathanu
സുന്ദരി ഡോക്ടർ ❤️
Adivasi hiarbal hair oil nalladhanoo
@@pramodtp1904nallathano
No
Ithano soudharyam
Ayye
@@febinsonu4568അതിനെ നെഗറ്റീവ് ആണല്ലൊ
Dr ഒരു Actor കൂടി ആണ് 😊
👍👍
ജിതേഷ്സത്യൻ
പുറത്ത് പോകുമ്പോഴുള്ള മുടി എങ്ങനെ സംരക്ഷിക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ plz doctor 🙏🙏🙏🙏കുറെ നാള് കൊണ്ട് തിരയുന്ന വീഡിയോയാ plz
Sure
Oru perfect hair oil suggestion cheyamo ?
Dr malu mahendran neela karinjeerakam oil super anu
Kunthala Kanti hair oil nallathano?
അറിയില്ല
ഇത് doctor ആണാ അതോ സിനിമ നടിയാ 🙄
Enna use cheyyathathinte peril mudi narakko doctor??
Arnica hair oil dandruft treatment n nallath ano dr prescribe cheythath an
Yes
Dr വെളിച്ചെണ്ണയുടെ കൂടെ ആവണക്കെണ്ണയും പിന്നെ കരിംജീരകവം ചേർത്ത് തേച്ചാൽ നല്ലത് ആയിരിക്കുമോ
Dr vit e tablet hot oil cheyumbo mix cheyan patyo ath hair nu nallathano atho nallathalle onn parayane😊
enna thechu kazhinja appom thanne shampoo ittu kazhukende
ആഴ്ചയിൽ 2-3ഡേയ്‌സ് ഇടാൻ പറ്റോ
Thankyou dr
Which time is best for oiling morning or evening
Mam eth ennaya use Cheyenne
Weekly Oil apply cheytha mathi paranju skin dr pimples und ath maran thaaran ind. Weekly onces oill use cheythan kozhiyumo please reply
Yes
Ndha cheyende pimples nnaayi varunnu remedy paranju tharumo 😔
Doctor, Fenugreek soaked water and karinjeerakam soak cheytha water purath store cheyaan patto. Plys reply‼️‼️‼️‼️
എനിക്ക് മുടിക്കായ ഉണ്ട് അതു മാറാൻ എന്തെങ്കിലും home remady പറഞ്ഞു തരോ
ആവി പിടിച്ച് നോക്കു
@@DrDivyaNair okk thanku dr 💖
Kutikale daily head bath cheyano
One year okke hairil oil onnum thecheila kuzhapam nthenkilum ndo
Madam biotin tablet kazhikkunu 2 month aye mudikozhilina vallom kuzhappm undo plz rpl
Dr എള്ളെണ്ണ തലയിൽ തേക്കാൻ നല്ലതാണോ
Hlo dr nammudae thalayil randu tharam oil apply cheyan pattumo. Onn nammal kachiya oil pinnay rosemaryum almond oilum kudae mix cheytha oil. Ingnanae randu tharam oil apply cheythal nthakilum prashanam undo.prashanam illakil Ith eth okae dhivasam annu ee oilukal apply cheyandath ennum kudae parayamo ntae dry scalp annu.
sathymano
Mudi neetnm enik nth chynm pettn valaran 🤔
Olive oil തേക്കാമോ hairil.. Daily തേക്കണോ
Olive oil is an essential oil not good for daily use instead use coconut oil it's beat for hair and skin also
ഈ വീട്ടിൽ ആട്ടിയ വെളിച്ചെണ്ണ തേച്ചാൽ തരാൻ വരുമോ
Content parayaan lag varunnu.boring😤
Can't do anything abt ur concern
U should take your comments...ok
You are pretty
Mam ee paranajathokke boys num applicable aano plz reply
sure