ഞാനും കണ്ണൂർ പയ്യന്നൂരാണ്... കലാകാരൻ തെയ്യം ആവുന്നതും ആചാരം നിർവ്വഹിക്കുന്നതും യുക്തിപരമാണ് പക്ഷേ തെയ്യത്തിൽ നിന്നും ചൈതന്യം ലഭിച്ച് പ്രേക്ഷകർ സ്വഭോധമില്ലാതെ ആടുന്നത് ശുദ്ധ അസംബന്ധമാണ്. നിർവ്വഹിക്കപ്പെട്ട വെളിച്ചപ്പാട് ആടുന്നത് പിന്നയും അംഗീകരിക്കാം പക്ഷേ തെയ്യം കാണാൻ വരുന്നവന് തെയ്യം കൂടുക ആടുക എന്നൊക്കെ പറയുന്നത് ഒന്നുകിൽ ഈ പാസ്റ്റർ ഹാലേലൂയ ടീമിനെപോലെ പ്രീ പ്ലാൻറ് അല്ലെങ്കിൽ തലക്ക് സ്ഥിരത ഇല്ലാത്തവർ ചെയ്യുന്നതാണ്
നീ തെയ്യത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ ഇങ്ങനത്തെ കമന്റ് ഇടരുത്. നീ വിശ്വസിച്ചില്ലെങ്കിൽ നമുക്ക് എന്താണ് നീ നിന്റെ ഇഷ്ടം നോക്കി നടന്നാൽ മതി ഇതൊരു തെയ്യത്തിന്റെ യൂട്യൂബ് ചാനലാണ് ഇതിൽ നീ തെയ്യത്തിനെ കുറിച്ച് വേണ്ടാത്ത ഒന്നും ഇടരുത്.
Ith panchurulide kaal bagam polum ayilla. Theyyam orupad samayam und ❤
Panchuruli kaanunnath verenne oru vibe aan 🔥❤
*🔥 Kuppe Panjurli & Varnnara Panjurli 🔥*
Wow
🙏❤️
❤🥺🙏🏻
സൂപ്പർ bro
🙏🏽❤️🔥
🙏❤
❤️
Love from ksd
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kuppe panjurli:Ashok majal
Varnara panjurli:mohananettanige
Yess
KUPPE PANJURLI KOLADHARI: ASHOK MAJAL
Ashoka anne
Arju bro aryaparamb kaithachamundi thira ee April 4 aaan varane
nokkam bro♥️
Periyekk bernna theyyathin
മുഴുവനും ഇല്ല ഈ വീഡിയോയിൽ പകുതിയേ ഉള്ളൂ
Thulu nattile ithinde..... Significance endhanne enne ..... അറിയണമെങ്കിൽ. അത് തുള്ളൂ നാട്ടിൽ തന്നെ വരണം.........
Kuppe -varnara
തുളുനാടൻ ആചാരം ആണ് ഇത് തെയ്യം അല്ല ഇത് രണ്ടിനേയും കൂടികോഴച്ചാൽ തെയ്യം കല നശിച്ചു പോകും
ഞാനും കണ്ണൂർ പയ്യന്നൂരാണ്... കലാകാരൻ തെയ്യം ആവുന്നതും ആചാരം നിർവ്വഹിക്കുന്നതും യുക്തിപരമാണ് പക്ഷേ തെയ്യത്തിൽ നിന്നും ചൈതന്യം ലഭിച്ച് പ്രേക്ഷകർ സ്വഭോധമില്ലാതെ ആടുന്നത് ശുദ്ധ അസംബന്ധമാണ്.
നിർവ്വഹിക്കപ്പെട്ട വെളിച്ചപ്പാട് ആടുന്നത് പിന്നയും അംഗീകരിക്കാം പക്ഷേ തെയ്യം കാണാൻ വരുന്നവന് തെയ്യം കൂടുക ആടുക എന്നൊക്കെ പറയുന്നത് ഒന്നുകിൽ ഈ പാസ്റ്റർ ഹാലേലൂയ ടീമിനെപോലെ പ്രീ പ്ലാൻറ് അല്ലെങ്കിൽ തലക്ക് സ്ഥിരത ഇല്ലാത്തവർ ചെയ്യുന്നതാണ്
അത് നിങ്ങൾക്ക് തുളു നാടിനെയും തൗളവ സംസ്കാരത്തെയും കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ്
നീ തെയ്യത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ ഇങ്ങനത്തെ കമന്റ് ഇടരുത്. നീ വിശ്വസിച്ചില്ലെങ്കിൽ നമുക്ക് എന്താണ് നീ നിന്റെ ഇഷ്ടം നോക്കി നടന്നാൽ മതി ഇതൊരു തെയ്യത്തിന്റെ യൂട്യൂബ് ചാനലാണ് ഇതിൽ നീ തെയ്യത്തിനെ കുറിച്ച് വേണ്ടാത്ത ഒന്നും ഇടരുത്.
@@kannurkaaran1344 സ്വന്തമായി കൊറത്തിയും, കുണ്ടോർ ചാമണ്ടിയും, പരദേവതയും മുത്തപ്പനു പൊടിക്കളവും ഉള്ള തറവാട്ടിൽ ജനിച്ച എന്നോടോ ബാലേട്ടാ
Kannurokke enth theyyam ahn bro. Chila ambalangalil kettiyadunna theyyangalkkokke velichapadineyonnum kanarilla. Ni pathiyil kettiyadunna theyyam kandittundo. 1:30 muthal 7 manivare panjuruli kandittundo. Pattumenkil kasarottek vaa.
തെയ്യം കാണുന്ന വർക്ക് വെളിച്ചപാട് ഈ ഭാഗങ്ങളിൽ പണ്ടു മുതലേ ഉള്ളതാണ് ...... പാസ്റ്റർ മാർ ഇപ്പളല്ലേ തുടങ്ങിയത് ........