സ്ക്രീൻഷോട്ട് എടുക്കാൻ എളുപ്പവഴി easy way to take screenshot

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 113

  • @mvsudhanmv
    @mvsudhanmv 3 ปีที่แล้ว +1

    ഞാൻ നേരത്തെ ഉപയോഗിച്ചിരുന്നത് ലെനോവോ 8ആയിരുന്നു അതിൽ സ്‌ക്രീൻ ഷോട്ട് എടുക്കാൻ ഈസി ആയിരുന്നു ഇപ്പോൾ സാംസങ് 42m5g ആണ് ഉപയോഗിക്കുന്നത് ഇതിൽ സ്‌ക്രീൻ ഷോട്ട് എളുപ്പമല്ല ഇന്ന് ഞാൻ താങ്കളുടെ ഈ വീഡിയോ കണ്ടു ലിങ്കിൽനിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഇത് വളരെ ഈസിയാണ് നന്ദി ഇത്രയും നന്നായി ഈ ആപ്പ് പരിചയപ്പെടുത്തിയതിന് 🙏

  • @SandraSBabu-kb8jo
    @SandraSBabu-kb8jo 4 ปีที่แล้ว +7

    എങ്ങനെ screenshot എടുക്കും എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ. Anyway thank you so much. ഞാൻ ഈ app download ചെയ്‌തു കഴിഞ്ഞു.😄😄👌👌👌👏👏👏👏

  • @manoja.k7000
    @manoja.k7000 4 ปีที่แล้ว +1

    Thank you Enikku valare upakarappettu ente ammaykku screen shot edukkan paadayirunnu ithu valare upakarappettu thank you........

  • @farisharisha5947
    @farisharisha5947 ปีที่แล้ว +1

    Urupad ubakarpettu tank you so much

  • @shemeersalahudheen8426
    @shemeersalahudheen8426 4 ปีที่แล้ว +6

    ആപ്പില്ലാതെ ss എടുക്കാൻ പറ്റില്ലേ, തൊട്ടതിനും പിടിച്ചതിനും ആപ്പും കോപ്പും...

  • @വിനുജേക്കബ്
    @വിനുജേക്കബ് ปีที่แล้ว +1

    വാട്സാപ്പിൽ ഒരു പ്രാവശ്യം മാത്രം കാണാൻ പറ്റുന്ന ഫോട്ടോകളൊക്കെ കിട്ടിയാൽ അതിൻറെ സ്ക്രീൻഷോട്ട് എടുക്കാൻ പറ്റുന്നില്ല അതുപോലെതന്നെ ഫേസ്ബുക്കിലും ലോക്ക് ആക്കി വെച്ചിരിക്കുന്ന ഫോട്ടോ സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റിയ ആപ്പു വല്ലതും ഉണ്ടെങ്കിൽ പറഞ്ഞുതരാമോ?

  • @aleenavarghese562
    @aleenavarghese562 3 ปีที่แล้ว +4

    Thank you so much
    😀😀😀

  • @AnilkumarAnilkumar-mh4od
    @AnilkumarAnilkumar-mh4od 5 ปีที่แล้ว +19

    Redmi ഒരു ആപ്പും വേണ്ട മൂന്നു വിരൽ ഒരൊറ്റ തൊണ്ടൽ സ്ക്രീൻഷോട്ട് റെഡി

    • @faseelafasi3227
      @faseelafasi3227 4 ปีที่แล้ว +4

      അതെങ്ങനെയാ പറയോ

    • @mohananp2216
      @mohananp2216 4 ปีที่แล้ว +1

      Settingsil 3 finger screenshot enna option undakum... Just activate it....then move 3 fingers top to bottom of screen

    • @orvinr2002
      @orvinr2002 4 ปีที่แล้ว

      Annitt anikk varunnilla

    • @ajayanneyyattinkara6901
      @ajayanneyyattinkara6901 3 ปีที่แล้ว

      @@mohananp2216 ഉലക്കേടെ മൂട്

    • @remyaremya590
      @remyaremya590 2 ปีที่แล้ว

      yes🥰🥰🥰

  • @RemyaRajan-u3y
    @RemyaRajan-u3y 2 หลายเดือนก่อน

    thank you bro

  • @kasimbava4338
    @kasimbava4338 5 ปีที่แล้ว +4

    റിയൽമിയിൽ മൂന്ന് വരച്ചാൽ മതി
    ഇതിന് ആപ്പ് വേണ്ട മുത്തൂ സേ
    എല്ലാ ഫോണിലും ആക്സിബിലിറ്റിയിൽ പോയി ചെയ്താലും എളുപ്പമായി.
    നിങ്ങൾ ഇട്ടതിനെക്കാളും എളുപ്പമാണിത്

    • @rafeeqnc5614
      @rafeeqnc5614 5 ปีที่แล้ว +1

      Athil enth cheythala kittuka

  • @sameerthalangara3421
    @sameerthalangara3421 5 ปีที่แล้ว +2

    Oru apinteyum avishyamilla phoninte settingsil poy motion gest open cheyyuka athil poyal 3 point tech ennu kanum ath on cheythu vechal mathi athinu sesham ningalk 3 viral urachu screen shot edukkavunnathanu ellarum try cheyyuka

  • @muhammedsherins4138
    @muhammedsherins4138 4 ปีที่แล้ว +4

    Power button poy screen shot adikkan valla vazhiyum undo? Plzz🙏

  • @muhammedalthaf6068
    @muhammedalthaf6068 3 ปีที่แล้ว

    Thanks

  • @HariHari-jm3ry
    @HariHari-jm3ry 3 ปีที่แล้ว

    Thank you

  • @mufeedhaashraf5462
    @mufeedhaashraf5462 5 ปีที่แล้ว +10

    സൂപ്പർ

  • @devadasmvdevadas9711
    @devadasmvdevadas9711 ปีที่แล้ว

    എന്റെ ഫോൺ LG K7i ആണ്. ഹോം ബട്ടൺ ഇല്ല. അതുകൊണ്ട് എന്ത് ചെയ്യണം

  • @ivaniyashabinu172
    @ivaniyashabinu172 ปีที่แล้ว

    Thanks 👍👍

  • @asyaazeez758
    @asyaazeez758 3 ปีที่แล้ว +4

    സ്ക്രീഷോറ്റെടുക്കുന്നത് വ്യക്തമായി പമനസ്സിലാകുന്നതരത്തിൽപറഞ്ഞുതന്നാൽ നന്നായിരുന്നു

  • @krishnankuttymenon2019
    @krishnankuttymenon2019 4 ปีที่แล้ว +2

    മുത്തൂസ് സാറെ,
    Assist app ഇൽ എടുത്ത സ്ക്രീൻ shot save ആകുന്നില്ലല്ലോ.
    ഗാല്ലറി യിലും google ഫോട്ടോസ് യിലും ഒന്നും save ആയി കാണുന്നില്ല.

  • @VilbiBiju-en4dr
    @VilbiBiju-en4dr 3 หลายเดือนก่อน

    Nta ponn sireeee enta phon volume botton cheriya prblm ondaayrnnuu very help full videooo❤️❤️❤️❤️

  • @nandanamnandanam2348
    @nandanamnandanam2348 9 หลายเดือนก่อน +1

    Try to speak clearly and slowly. Which is home button you mean.

  • @Maduramanggalat
    @Maduramanggalat 2 ปีที่แล้ว

    സ്ക്രീൻഷോട്ട് ബ്ലോക്ക് ചെയ്യാൻ പറ്റുമോ.

  • @ananyadevi1993
    @ananyadevi1993 3 ปีที่แล้ว

    Thanks...it is working 😊😊

  • @moidukalleri1590
    @moidukalleri1590 3 ปีที่แล้ว +1

    Tnx 👍

  • @bibinnarayanan2103
    @bibinnarayanan2103 5 ปีที่แล้ว +3

    But... ഡൌൺലോഡ് ചെയ്ത ഫോട്ടോ ഗാലറിയിൽ കാണുന്നില്ലല്ലോ. വേറെ ഏത് ഫോൾഡറിൽ ആണുള്ളത്?

  • @shijigeorge922
    @shijigeorge922 4 ปีที่แล้ว

    Thanks for the information

  • @LeelaPk-mh3zm
    @LeelaPk-mh3zm 2 หลายเดือนก่อน

    👍🏻👍🏻

  • @Super12130
    @Super12130 5 ปีที่แล้ว +1

    നന്ദി സാർ ലൈക്കും ചൈതിട്ടുണ്ട്..

  • @aswathyrc2657
    @aswathyrc2657 4 ปีที่แล้ว +2

    Side buttene prblm ulla konde screenshrt edukkan pattunnilla yethelumm apps vazhi edakkan patyumoo onnu paranju tharumoo plzzz

  • @mohammedmiyanathm1229
    @mohammedmiyanathm1229 3 ปีที่แล้ว

    ഇപ്പോൾ ആ കന്നില്ല ഇദ്പോലുള്ള സെറ്റിങ്ങിൽ പുതിയ സെറ്റിങ്ങ് പറയാമോ?

  • @abdulhameedabdulhameed2984
    @abdulhameedabdulhameed2984 ปีที่แล้ว

    njakkipidutham😮
    ഞാക്കിപിടുത്തം😮

  • @ckmali3161
    @ckmali3161 4 ปีที่แล้ว

    സൗണ്ട് ബട്ടനിൽ അമർത്തിയാൽ സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റുമോ

  • @ippusuppu8880
    @ippusuppu8880 5 ปีที่แล้ว +5

    ബോർ പ്രസന്റേഷൻ today.. disliked.

  • @azizksrgd
    @azizksrgd 4 ปีที่แล้ว

    Tnx

  • @saeedpalazhi7871
    @saeedpalazhi7871 3 ปีที่แล้ว

    Galaxy Mo3 യിൽ സ്ക്രീൻ ഷോട്ട് എടുക്കുക എങ്ങെനെ യാണ്

  • @jismayavijayan5118
    @jismayavijayan5118 3 ปีที่แล้ว

    Thank you so much

  • @vasuttan2467
    @vasuttan2467 3 ปีที่แล้ว

    അടിപൊളി 👌👌👌

  • @najeefmuhammed9620
    @najeefmuhammed9620 5 ปีที่แล้ว

    എന്റെ വാട്സപ്പ് യില് പുതിയ അപ്‍ഡേറ്റ് ഫിംഗർ പ്രിന്റ് കിട്ടാനില്ലല്ലോ. കുറെ തവണ അപ്‍ഡേറ്റ് ചെയ്തു നോക്കി

  • @arifasamad1007
    @arifasamad1007 2 ปีที่แล้ว

    👍

  • @sajithbhakthan5665
    @sajithbhakthan5665 4 ปีที่แล้ว

    Use full

  • @sankarss1406
    @sankarss1406 5 ปีที่แล้ว +2

    Good information

  • @lavender9310
    @lavender9310 3 ปีที่แล้ว +1

    Polichu

  • @shihabudheenvp8520
    @shihabudheenvp8520 7 หลายเดือนก่อน

    പൊളി 👍

  • @shijutitus3529
    @shijutitus3529 9 หลายเดือนก่อน

    Set 👌👌👌

  • @philiphnelson9156
    @philiphnelson9156 ปีที่แล้ว

    സ്ക്രീൻ ഷോട്ട് എങ്ങനെ വീഡിയോയുടെ കമന്റ്‌ ബോക്സിൽ ഇടാം

  • @latheef101
    @latheef101 5 ปีที่แล้ว

    Alla muthookka nekki ppidikkanam alle.vere adipoli und

  • @bennythomas2789
    @bennythomas2789 5 ปีที่แล้ว +7

    App App App.. അണ്ണാ ആപ്പ് ഇല്ലാതെ വേറെ ഒന്നും അണ്ണന് അറിഞ്ഞുകൂടേ.

  • @sreevalsanv1169
    @sreevalsanv1169 5 ปีที่แล้ว +2

    Redmi ഫോണിൽ വർക് ചെയ്യുന്നില്ല

  • @muhammadanas3339
    @muhammadanas3339 ปีที่แล้ว

    Safe ano Muthu Bhai

  • @hamizworld3014
    @hamizworld3014 3 ปีที่แล้ว

    ഉണ്ട് യൂട്യൂബ് കാണും

  • @keyechi
    @keyechi 5 ปีที่แล้ว +2

    2...
    മുത്തൂസേ....
    Internet setting's നെ പറ്റി ...ഒരു വീഡിയോ ചെയ്യോ...( എന്തെങ്കിലും ട്രിക്ക്...ങ്ങളേല് ണ്ടാവ്വല്ലോ..! )

  • @shyamshyamprakash9214
    @shyamshyamprakash9214 3 ปีที่แล้ว

    ആപ്ലിക്കേശൻ ഇല്ലാതെ എടുക്കാൻ പറ്റിയ വല്ലതും ഉണ്ടോ?

  • @ആട്
    @ആട് 10 หลายเดือนก่อน

    ❤.

  • @arifasamad1007
    @arifasamad1007 2 ปีที่แล้ว

    . 👌

  • @manoja.k7000
    @manoja.k7000 4 ปีที่แล้ว +1

    🥰🥰🥰

  • @safeenaali1839
    @safeenaali1839 5 ปีที่แล้ว +1

    samsung phnol pattunila plss onu parayo

  • @nithin413
    @nithin413 ปีที่แล้ว

    it me nithin

  • @rasheedtkp5720
    @rasheedtkp5720 5 ปีที่แล้ว

    Way not install my phone htc 728

  • @ALIAKBARCHAVAKKAD
    @ALIAKBARCHAVAKKAD 5 ปีที่แล้ว +2

    Mi a3 എങ്ങനെ ആണ് സ്‌ക്രീൻ ഷോട്ട് edukunne

  • @roshansworld7011
    @roshansworld7011 4 ปีที่แล้ว

    Super

  • @shafibasheer8823
    @shafibasheer8823 3 ปีที่แล้ว

    കൊള്ളാം 👌👌👌👌

  • @azizksrgd
    @azizksrgd 4 ปีที่แล้ว

    സിംപിൾ

  • @angelmariyafrancies7930
    @angelmariyafrancies7930 4 ปีที่แล้ว

    കൊള്ളാം

  • @blacklover9103
    @blacklover9103 4 ปีที่แล้ว

    Ee paranja ellam cheythu pakshe Google thanneyannu open akkunnathu

  • @renjithnandhu3694
    @renjithnandhu3694 3 ปีที่แล้ว

    വാട്സ്ആപ്പിൽ നിന്ന് ഫോട്ടോ എടുക്കാൻ പറ്റുന്നില്ല

  • @sarojiniravindran9004
    @sarojiniravindran9004 3 ปีที่แล้ว

    Poli

  • @majeedmajeed7586
    @majeedmajeed7586 5 ปีที่แล้ว

    ഇതെന്ത് സ്ക്രീൻഷോട്ട് ആപ്പ് ഉണ്ടായിട്ട് തന്നെ പ്ലെയിന് വരുന്നത് ഡിസ്പ്ലേ വരുന്നില്ല

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 4 ปีที่แล้ว +1

    Ella

  • @noushadpgd4696
    @noushadpgd4696 3 ปีที่แล้ว

    👏👏👏👏👏

  • @bijunr4337
    @bijunr4337 2 ปีที่แล้ว

    അല്ല

  • @vahidabdulla8920
    @vahidabdulla8920 4 ปีที่แล้ว

    good

  • @blacklover9103
    @blacklover9103 4 ปีที่แล้ว

    Screenshot assistant app download cheythu open akkunilla

  • @nachusnachus5294
    @nachusnachus5294 5 ปีที่แล้ว +2

    Hi

  • @muhammedali1431
    @muhammedali1431 4 ปีที่แล้ว

    ചില ആപ്പിൽ നിന്നും വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ വീഡിയോ only ബ്ലാക്ക് ആണല്ലോ കാണുന്നത് അതിന്റെ ഒരു വീഡിയോ ഇടാമോ

  • @suhailsuhailav3985
    @suhailsuhailav3985 3 ปีที่แล้ว

    poppoli👍

  • @azizksrgd
    @azizksrgd 4 ปีที่แล้ว

    Ee app kidu വാണ്

  • @ammathews
    @ammathews 8 หลายเดือนก่อน

    ആദ്യമേ ശരിക്കു സംസാരിക്കാൻ
    പഠിയ്ക്കുക

  • @editedvideos3367
    @editedvideos3367 ปีที่แล้ว

    പറഞ്ഞതുപോലെതന്നെ ചെയ്തു. പക്ഷേ, ആവശ്യമുളള ഇമേജ് SS എടുക്കാൻ പറ്റുന്നില്ലല്ലോ. ഫോണിൻ്റെ main screen ആണ് കിട്ടുന്നത്.

  • @msabhilash01
    @msabhilash01 5 ปีที่แล้ว

    മുയുവൻ അല്ല, മുഴുവൻ...

  • @naseernechi9233
    @naseernechi9233 5 ปีที่แล้ว +1

    Kidu

  • @anilthiruvonam8949
    @anilthiruvonam8949 3 ปีที่แล้ว

    മുയുവനും കണ്ടീക്കന്

  • @RehithaN
    @RehithaN 4 หลายเดือนก่อน

    😅

  • @truelove7019
    @truelove7019 5 ปีที่แล้ว

    ഇത് എളുപ്പവഴി അല്ല എല്ലാ ഫോണിലും screenshot പെട്ടെന്ന് എടുക്ക ഒരു ആപ്പും വേണ്ട

    • @hamizworld3014
      @hamizworld3014 3 ปีที่แล้ว

      എത്ര സെൻ ശ്രമിച്ചുനോക്കി ഒന്നു കിട്ടുന്നില്ല ഒരു ലൈക്കും കമന്റ് സ്

  • @sheejaboss-jd8pn
    @sheejaboss-jd8pn 11 หลายเดือนก่อน

    Muthukka kalakki 👍🌹

  • @പ്രണവം-റ6ബ
    @പ്രണവം-റ6ബ 6 หลายเดือนก่อน

    ഏതാടാ വേട്ടാവളിയ നീ പറഞ്ഞാൽ ഒരു മറ്റേതും മനസ്സിലാകുന്നില്ല

  • @thusharasudheesh800
    @thusharasudheesh800 3 ปีที่แล้ว

    Thank you

  • @hhyyhui7442
    @hhyyhui7442 2 ปีที่แล้ว

    Thank you so much

  • @reshmaganesh5488
    @reshmaganesh5488 2 ปีที่แล้ว

    Thanks

  • @aneeshaanu9170
    @aneeshaanu9170 ปีที่แล้ว

    സൂപ്പർ 👍

  • @__athul_____9461
    @__athul_____9461 4 ปีที่แล้ว +1

    Super

  • @ahammedparakodan9209
    @ahammedparakodan9209 5 ปีที่แล้ว +2

    അടിപൊളി

  • @NavyaJoseph-jy6xf
    @NavyaJoseph-jy6xf 4 หลายเดือนก่อน

    Thanks 😊

  • @hhyyhui7442
    @hhyyhui7442 2 ปีที่แล้ว

    Thankyou

  • @aswathyanilkumar5969
    @aswathyanilkumar5969 2 หลายเดือนก่อน

    Thanks

  • @azizksrgd
    @azizksrgd 4 ปีที่แล้ว

    അടിപൊളി

  • @abdullatheef.a.a5779
    @abdullatheef.a.a5779 4 ปีที่แล้ว

    Super aanu

  • @user-bb6dp2lr1e
    @user-bb6dp2lr1e 4 ปีที่แล้ว

    Supper

  • @gopakumarthaiveppil8519
    @gopakumarthaiveppil8519 3 วันที่ผ่านมา

    Thankyou

  • @sunilkumars8859
    @sunilkumars8859 3 ปีที่แล้ว

    സൂപ്പർ