യാത്ര തുടങ്ങി! | CarLife 2.0 India Road Trip | Malayalam Vlog | EP2

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • CarLife 2.0 - The second season of car life, a road trip across India while sleeping & living in a car. Started our journey from Thrissur and reached Mysore via Sathyamangalam forest.
    📷 Follow Us On Instagram: / tinpinstories
    ❤️❤️Buy Us An Extra Kilometer❤️❤️
    www.buymeacoff...
    -----MOST POPULAR PLAYLISTS-----
    ▶️ India’s First Car Life Couple - Travel Vlog Malayalam
    • Living the Car Life in...
    ▶️ Sri Lanka Road Trip In Auto Ricksha - Malayalam Vlog • Sri Lanka - Wonder Of ...
    📧 Contact Us
    Email: tinpinstories@gmail.com
    WhatsApp: +918848670652 (Strictly Messages only)
    🎵 We find Background Music on EpidemicSound: www.epidemicso...
    Malayalam Travel Vlog By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...
    #travelvlog #malayalamvlog #carlife

ความคิดเห็น • 546

  • @anoopspillai1
    @anoopspillai1 ปีที่แล้ว +80

    മലയാളത്തിന്റെ Ronie and Barty...

  • @instrider
    @instrider ปีที่แล้ว +19

    So happy to see you guys...
    Best wishes for your journey ✌🏻️👍🏻

  • @sabeelms8803
    @sabeelms8803 ปีที่แล้ว +9

    15:19 to 15:40 that drone shot was🔥💚 TIN PIN STORIES 💙🖤

    • @madhavam6276
      @madhavam6276 ปีที่แล้ว +1

      Good part 💚🌳🌻

  • @VIV3KKURUP
    @VIV3KKURUP ปีที่แล้ว +2

    Hari n lakshmi.... car life 2.0 ക്ക് എല്ലാ ആശംസകളും 🚙🎉🎊💕 drive n stay safe... spelling 'x' മാറ്റി 'ksh' അകിട്ടുണ്ട് ട്ടോ...

  • @karthoo2k
    @karthoo2k 8 หลายเดือนก่อน +1

    You witnessed once forest area of notorious killer veerappan , bandit, poacher, and smuggler who carried out his activities in the forests of the southern Indian states of Karnataka, Kerala, and Tamil Nadu.infact 18 october 2004 they killed him in the same forest road.

  • @reshmavijesh9957
    @reshmavijesh9957 ปีที่แล้ว +1

    നിങ്ങളുടെ വീട് ഞാൻ കണ്ടിട്ടുണ്ട് ഞാൻ chinmaya mission collegil ആണ് padichadhe

  • @seethalakshmi8552
    @seethalakshmi8552 ปีที่แล้ว +3

    We are now on our way to Sathyamangalam simply because of this video. That was a really quick plan. Packed our bags and got ready in less than 30mins. Thank you guys for inspiring many like us who otherwise might have spent a day off sitting idle at home❤️

  • @prijuroy2761
    @prijuroy2761 ปีที่แล้ว +3

    Happy journey ❣️dears ❣️ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം❤️❤️

  • @arjuntj8271
    @arjuntj8271 ปีที่แล้ว +3

    This video is very excellent and good quality,that drone shot and all scenes are great 😃, mind-blowing! ,Keep uploading in this same quality .This trip will be a great great experience for you and us !

  • @JophyVagamon
    @JophyVagamon ปีที่แล้ว +3

    അന്ന് യാത്ര ചെയ്തത് ഇന്നും മനസ്സിൽ ഉണ്ട് അന്ന് ലാസ്റ്റ് യാത്ര പറഞ്ഞത് നയകുട്ടിയോട് ആയിരുന്നു ഈ യാത്രയും അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു

  • @gg5369
    @gg5369 ปีที่แล้ว +1

    മച്ചാനെ...മച്ചാതി.... ആദ്യമായി എന്റെ സന്തോഷം അറിയിക്കുന്നു. മൈസൂർ യാത്ര എന്ന് കണ്ടപ്പോൾ.. സമയക്കുറവുണ്ട് കുറച്ച് കഴിഞ്ഞേ കാണൂ... 🌷🌷🌷🌷

  • @kishkindhaholidays9061
    @kishkindhaholidays9061 ปีที่แล้ว +1

    പാലക്കാട്‌ നിന്ന് കോയമ്പത്തൂർ റൂട്ട് തെറ്റി u turn വന്നു ലെ

  • @sabareesanambatt
    @sabareesanambatt ปีที่แล้ว +1

    ലക്ഷ്മിക്ക് പച്ചമാങ്ങ തിന്നാൻ കൊതി. 😜
    എല്ലാ ആശംസകളും നേരുന്നു !

  • @abhisworldvlog5499
    @abhisworldvlog5499 ปีที่แล้ว +3

    Hari ചേട്ടനും ലക്ഷ്മി ചേച്ചിക്കും best wishes 😍♥️

  • @arifchastalk117
    @arifchastalk117 ปีที่แล้ว +1

    മാങ്ങ തീറ്റി ഇങ്ങനെ കാണിക്കണ്ടേനൂ😋😋😋

  • @sreedeviraman4668
    @sreedeviraman4668 ปีที่แล้ว +1

    ഞാൻ ഹരി ഞാൻ ലക്ഷ്മി, Welcome to TinPin Stories
    Nostalgic intro ♥️

  • @shajugangadharan3275
    @shajugangadharan3275 ปีที่แล้ว +1

    നല്ല തുടക്കം ആണ് ഓൾദ് ബാസ്റ്റ് 🙏👍🙋❤🫂

  • @peterjoseph1471
    @peterjoseph1471 ปีที่แล้ว +1

    എല്ലാവിധ ആശംസകളും നേരുന്നു 💞💞💞💞💞💞🌹🌹🌹🌹🌹👍👍👍👍💕💕💕💕❤️❤️❤️❤️

  • @amalprasanth2668
    @amalprasanth2668 ปีที่แล้ว +1

    If possible please try to upload videos daily. It's my humble request

  • @mintusunny6838
    @mintusunny6838 ปีที่แล้ว +1

    Much awaited!!! Wish you all the best! As we also travel along with you, :-) , let us begin the another enchanting journey!!

  • @harinath3171
    @harinath3171 ปีที่แล้ว

    ഹലോ..,, ഡ്യൂട്ടി കഴിഞ്ഞ് വീഡിയോ കാണാം സെൻട്രൽ ഗവൺമെൻറ് ജീവനക്കാരനാണ്
    രാവിലെ വീഡിയോ....

  • @sobhak8599
    @sobhak8599 ปีที่แล้ว

    ഗുജറാത്തിൽ പോകുകയാണെങ്കിൽ അഹമ്മദാബാദിലെ shaking towers കാണാൻ മറക്കരുതേ

  • @sundaranmanjapra7244
    @sundaranmanjapra7244 ปีที่แล้ว

    തമിഴത്തിയുടെ ബിസിനസ്‌ ട്രിക്കാവാം അത്. Bargain ചെയ്യില്ലല്ലോ...

  • @1978binoy
    @1978binoy ปีที่แล้ว

    കൂര്‍ഗില്‍ പോകുന്നുണ്ടോ
    മടിക്കേരി, തലക്കാവേരി, ബാഗമണ്ടല്‍ അവിടൊക്കെ പോകുന്നുണ്ടോ...?

  • @Abhijithvj9349
    @Abhijithvj9349 ปีที่แล้ว +3

    So happy to see you guys 😊😍 Enjoy the ride... Maximum adichpolikan pattatae... Best wishes

  • @dileeppanicker7944
    @dileeppanicker7944 ปีที่แล้ว +5

    Good Luck Hari &Lekshmi.Enjoy the drive❤❤❤

  • @villoonnilsebastian2341
    @villoonnilsebastian2341 ปีที่แล้ว +3

    Good start Hari and Lakshmi 👍. Eagerly awaiting your next episodes with fun-filled moments. Be safe!

  • @yeskumar78
    @yeskumar78 ปีที่แล้ว

    വീഡിയോയിൽ യാത്രയുടെ റൂട്ട് മാപ് ഇടയിൽ കാണിക്കുകയാണെങ്കിൽ നന്നായിരിക്കും..ഗൂഗിൾ മാപ് സ്ക്രീൻഷോട് മതിയാകും.

  • @divyashine5008
    @divyashine5008 ปีที่แล้ว +1

    യാത്ര തുടങ്ങി , ഞങ്ങളുടെ കാത്തിരിപ്പും.
    All the best dears .

  • @ranjithnarayanan7323
    @ranjithnarayanan7323 ปีที่แล้ว

    എല്ലാദിവസവും വീഡിയോ ഇടാൻ പറ്റുമെങ്കിൽ നന്നായിരുന്നു ഞങ്ങൾ വെയ്റ്റിംഗ് ആണ് വീഡിയോയ്ക്കു

  • @moorkathjamal
    @moorkathjamal ปีที่แล้ว +1

    ഹരീ ലക്ഷ്മി All the best for car life 2.0. Enjoy yourself. നല്ല നല്ല episodes പ്രതീക്ഷിക്കുന്നു. 🙏

  • @5minlifehack708
    @5minlifehack708 ปีที่แล้ว

    Njan ella ചാനെൽസിലും നിങ്ങളെ introduce ചെയ്യാറുണ്ട്...

  • @triptoeat3003
    @triptoeat3003 ปีที่แล้ว

    Daily video വന്നില്ലെങ്കിൽ അൻ‌ സബ്സ്ക്രൈബ ചെയ്യും ട്ടോ....😉

  • @crazy_vibes......
    @crazy_vibes...... ปีที่แล้ว

    തുടങ്ങുമ്പോ ഉള്ള ആവേശം നല്ലതാണ്. 😁. ഇനി ഈ പരിപാടി മുഴുവനാക്കോ. അതാണ് ഞങ്ങൾക്ക് അറിയേണ്ടത്😁. അല്ലാതെ മുമ്പുള്ള സീരിസിനെ പോലെ പകുതി വെച്ച് നിർത്തോ. ഹരിക്ക് പനി.. ലച്ചൂന് ചൊമ എന്നൊക്കെ പറഞ്ഞിട്ട് 😂😂😂😂.

  • @ravikumar-tb1gy
    @ravikumar-tb1gy ปีที่แล้ว

    Mind blowing super couples 😍😍🥰🥰🥰🥰🥰🤩🤩🤩🤩🤩👍👍👍👍👍

  • @dinkarkurup746
    @dinkarkurup746 ปีที่แล้ว

    കോയമ്പത്തൂർ വണ്ടി ഓടിക്കുന്നതിൻ്റെ ബുദ്ധിമുട്ട് മനസ്സിലായോ😄

  • @sarathmnambiar
    @sarathmnambiar ปีที่แล้ว +1

    wishing you a happy and safe journey fam 😊.. yatrayile nalla orupaad kazhchakalum anubhavangalum undavatte.. athu njangalileku yethikanum sadhikatte🤍.. much waited series ..

  • @goldratetodaykeralam
    @goldratetodaykeralam ปีที่แล้ว

    💚💚 Bangalore City onnu explore ചെയ്യണേ....cousine brother ഉണ്ടായിരുന്നില്ലേ,അദ്ദേഹത്തെ കൂടെ ഒന്ന് meet ചെയ്താൽ നന്നായിരുന്നു.

  • @chandrasekharannair2397
    @chandrasekharannair2397 ปีที่แล้ว

    Makkakkle adipose.God bless You.All the Best.
    Keep it up.
    Lakshmi & Chandrasekharan fr Kochi

  • @lathaunnikrishnan3253
    @lathaunnikrishnan3253 ปีที่แล้ว +1

    Hi dears,. All the best!!
    Happy to see Rahul and family in your vlog💕

  • @shanthameenanatrajan4397
    @shanthameenanatrajan4397 ปีที่แล้ว +1

    Adipoli start of 2.O car journey...good u didn't try the fish fry on the road side shop,since u just began the journey and even I felt uneasy when the mango lady was telling about her grudges..anyways happy u PPL r back on road...since I'm a foodie can u pls cover the unique or spl food of each place.👍

  • @faizalhussainar1618
    @faizalhussainar1618 ปีที่แล้ว

    20.35 parayunnathu oru officer corona samayathu pedipichu jeevikan anuvadichilla athanu parayunnathu

  • @sajithomas9514
    @sajithomas9514 ปีที่แล้ว

    👍👍 You left Palakkad around 12pm & approx what time you reached Mysore?

  • @noufalyou
    @noufalyou ปีที่แล้ว

    ആദ്യം മുതൽ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് 💯ഈ എപ്പിസോഡ് നന്നായിട്ടുണ്ട് 💯ക്വാളിറ്റി വീഡിയോ 💯എഡിറ്റിങ് നന്നായി ചെയ്തു 💯backround സ്കോർ നന്നായിട്ടുണ്ട് 💯ചുരുക്കി പറഞ്ഞാൽ പണി പഠിച്ചു വരുന്നുണ്ട് 💯👍🏻പൊളിക്ക് 🤝❤️

  • @unnikrishnanmalolakunnumma707
    @unnikrishnanmalolakunnumma707 ปีที่แล้ว +1

    പുതിയ യാത്രക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🌼🌼🌼

  • @sailive555
    @sailive555 ปีที่แล้ว +1

    നിങ്ങൾക്കും ഞങ്ങൾക്കും ഒരുപോലെ നല്ല ഒരു experience ആവട്ടെ ഈ season.. Best wishes.. 👍👍

  • @medinibineeshbineesh8633
    @medinibineeshbineesh8633 ปีที่แล้ว

    ഒരു ചെറിയ നിർദേശം ഉണ്ട്... ക്യാമറ റോഡിലേക്ക് കൂടുതൽ സമയം വെക്കണം. നിങ്ങളുടെ മുഖം തന്നെ കാണിച്ചാൽ ചിലപ്പോൾ വീഡിയോ ബോർ ആയി മാറും. പറ്റുമെങ്കിൽ മാത്രം പരിഗണിക്കുക. യാത്രക്ക് എല്ലാ വിധ ആശംസകളും

  • @sreejithkv2
    @sreejithkv2 ปีที่แล้ว

    കാഴ്ചകൾ കുറവ്. കൂടുതലും നിങൾ തമ്മിലുള്ള സംഭാഷണം.

  • @rijonkj5149
    @rijonkj5149 ปีที่แล้ว

    ഹരി ബ്രോ ഇടയ്ക്കൊക്കെ ഒരു പാട്ടൊക്കെ ആവാട്ടോ ചേട്ടൻറെ വോയിസ് അടിപൊളിയാണ്

  • @sunilkumares3435
    @sunilkumares3435 ปีที่แล้ว

    നമസ്കാരം അടുത്ത ആരെയൊ വളരെ നാളുകൾക്ക് ശേഷം കണ്ട ഒരു ഫീൽ യാത്രക്ക് എല്ലാ മംഗളങ്ങളും നേരുന്നു.

  • @kumarvr1695
    @kumarvr1695 ปีที่แล้ว

    തമിഴ് നാട്ടിലെ റോഡുകൾ ... അസൂയ മാത്രം.

  • @dinkarkurup746
    @dinkarkurup746 ปีที่แล้ว

    ആ മലയിലെ അമ്പലത്തിൻ്റെ താഴെ ഞാൻ ഉണ്ട്😄😁.. മരപ്പാലം, മധുക്കര.

  • @movihub4907
    @movihub4907 ปีที่แล้ว

    മസാല ഇട്ടു കഴിഞ്ഞാൽ 8 മണിക്കൂർ വരെ പുറത്തു വെച്ചാലും മീൻ കേട് വരില്ല ഉപ്പ് ചേർത്ത് മസാല ആണെങ്കിൽ അതിൽ കൂടുതൽ സമയവും നിക്കും 👍🌹അറിവിലേക്ക് ആയി പറയുന്ന ആണ് കെട്ടോ ഇനിയും നല്ല അടിപൊളി യാത്ര വിഡിയോ 😊ഇടണേ 😍😍

  • @lambooji2011
    @lambooji2011 ปีที่แล้ว +8

    Driving through Enchanting Tamilnadu is always an Exciting experience..Enjoy ahead Guys..Drive & Stay safe👍🇮🇳🎉🇳🇬

  • @sunithakumari8156
    @sunithakumari8156 ปีที่แล้ว

    രാവിലെ തന്നെ നിങ്ങളുടെ വീഡിയോ കണ്ടു. Super, enjoy ❤️🌹

  • @n98OOOO
    @n98OOOO ปีที่แล้ว +1

    wishing you a very successful journey a head

  • @gafoor6328
    @gafoor6328 ปีที่แล้ว +1

    തുടക്കം ഗംഭീരം ആയിട്ടുണ്ട്.👍

  • @swethapeethambar1213
    @swethapeethambar1213 ปีที่แล้ว +1

    hoo nthoru sugam kaanan 😌❤️

  • @mankada596
    @mankada596 ปีที่แล้ว

    കുറെ നാളുകൾക്കു ശേഷം ടിൻ പിൻ സ്റ്റോറി 👍🏻👍🏻

  • @jobzworld9939
    @jobzworld9939 ปีที่แล้ว

    Get sponsored from
    English cafe . Just contact them

  • @shahidvlogs4316
    @shahidvlogs4316 ปีที่แล้ว

    Annum vediyo undagila HARI LEKSHMI

  • @josephmathew7025
    @josephmathew7025 ปีที่แล้ว +1

    All the very best dear Harikttan&Lakshmikutty
    Drive safe, Happy journey

  • @reejog5636
    @reejog5636 ปีที่แล้ว +1

    Super

  • @anilchandran9739
    @anilchandran9739 ปีที่แล้ว +1

    യാത്രകൾ എല്ലാം മനോഹരമാവട്ടെ💖💐🙏

  • @mechbalan1976
    @mechbalan1976 ปีที่แล้ว

    Hi...Creta..odometer reading etraya? Super Camera work...

  • @DreamTrvlr
    @DreamTrvlr ปีที่แล้ว +1

    You're keeping the quality first and giving us maximum entertainment
    Keep it up dudes 😍👍🏼

  • @ashrafkc6491
    @ashrafkc6491 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു കട്ടക്ക് കൂടെ തന്നെയുണ്ട് പക്ഷെ ആ മാങ്ങ തിന്നുമ്പോൾ വായിൽ വല്ലാതെ വെള്ളം വന്നു 😄

  • @travelmalayalam1694
    @travelmalayalam1694 ปีที่แล้ว +1

    Camera eetha using

  • @garyaroth
    @garyaroth ปีที่แล้ว

    Stopping by to say hello and give you a bit of inspiration. I'm a content creator too, so I'm hoping to develop my network a bit!

  • @nsarunkumar9033
    @nsarunkumar9033 ปีที่แล้ว

    വീരപ്പൻ ഇപ്പോൾ ഇല്ലാത്ത സ്ഥിതിക്ക് അങ്ങേര് രക്ഷപ്പെട്ടു!

  • @fahadfira
    @fahadfira ปีที่แล้ว

    Katherunnu katerunnu maduthu,, oru vidiok vandee,, now thanks💪💪💪👍

  • @manichechiskitchen4118
    @manichechiskitchen4118 ปีที่แล้ว

    Ningal kazhikkunna food...undakkunna food ..kanichal nannayirikkum...

  • @Nerampokkfamily
    @Nerampokkfamily ปีที่แล้ว +1

    ശുഭയാത്ര നേരുന്നു....നല്ല നല്ല വീഡിയോകൾ മാത്രം കാത്തിരിക്കുന്നു

  • @harisbalele3671
    @harisbalele3671 ปีที่แล้ว

    Love from Mysore 1km അടുത്ത് വന്നു മിസ് യു bro

  • @muhammedshibin4102
    @muhammedshibin4102 ปีที่แล้ว

    Try going bhutan.. But it'll be damn expensive if ur going with car there

  • @VINEETH-V-PANICKER
    @VINEETH-V-PANICKER ปีที่แล้ว

    🧡💯❤️ waiting il ayerunnu 🙂 videosinu vendi

  • @tiletechflooring.5920
    @tiletechflooring.5920 ปีที่แล้ว

    എവിടെയായിരുന്നു രണ്ട് പേരും കുറച്ച് നാളായല്ലോ ,,

  • @rathibhaskaran1377
    @rathibhaskaran1377 ปีที่แล้ว +1

    Happy to see you again. Wish you both a very happy and safe journey.

  • @jomonfeba
    @jomonfeba ปีที่แล้ว +1

    Love you guys

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +1

    Whenever you reach in a village , please ask from localities what peculiar about their village, nearby Hotspots, historic monuments, festivals rituals culture and include in your videos...God bless u for happy and safe journey

  • @sajad.m.a2390
    @sajad.m.a2390 ปีที่แล้ว

    വാക്കുകൾ അധീതമായ ഒരു വീഡിയോ.... ഇവരുടെ പ്രതേക കാണുന്നവർക്ക് ഒരിക്കലും ബോറു തോന്നാത്ത വീഡിയോകൾ ആണ് ഇവർ പോസ്റ്റ്‌ ചെയ്യുന്നത്. Good luck and enjoy 🌹....

  • @johnmillerjohnson.
    @johnmillerjohnson. ปีที่แล้ว

    Nice video again, just a beginning waiting for more from you dears.

  • @girishampady8518
    @girishampady8518 ปีที่แล้ว

    കൂടുതൽ കാഴ്ചകൾക്കായ് കത്തിരിക്കുന്നു 🥰💞💃...

  • @sajansamuel8264
    @sajansamuel8264 ปีที่แล้ว +1

    Happy to see you both again best wishes for second series waiting for videos.

  • @sivaramakrishnankumaramkan8451
    @sivaramakrishnankumaramkan8451 ปีที่แล้ว

    Include more nature and wild life vedios.

  • @manojmmahendranv2609
    @manojmmahendranv2609 ปีที่แล้ว

    Nayara പമ്പുകളിൽ ആണ് നിലവിൽ കുറച്ചു നന്നായി മെയ്ന്റയിൻ ചെയ്ത ടോയ്‌ലെറ്റുകൾ ഉള്ളത്....

  • @premjithmp4premjithmp428
    @premjithmp4premjithmp428 ปีที่แล้ว

    ഒട്ടും വെറുപ്പിക്കാതെ നമ്മളെ ഇഷ്ടപ്പെടുത്തുന്ന പോലെ വീഡിയോ ചെയ്യുന്ന ഇമ്മടെ ഹരി മച്ചാനും ലക്ഷ്മി കുട്ടിക്കും 😘😘😘😘😘😘

  • @lonelytraveller1878
    @lonelytraveller1878 ปีที่แล้ว

    Ningalde journey il epoyum Dogs ne kanam,dhe ipoyum kandu

  • @bijoy9950
    @bijoy9950 ปีที่แล้ว +1

    കൂടെ ഞങ്ങളും ❤❤💐 ആശംസകൾ ❤

  • @vishnudileep4209
    @vishnudileep4209 ปีที่แล้ว +1

    I was a regular viewer of Carlife 1.0, I hope I'll be able to regularly watch 2.0 as well..all the best guys

  • @binuabraham32
    @binuabraham32 ปีที่แล้ว

    puthiya thudakkathine ella vitha prarthana ashamsakalum nerunnu

  • @bijunas4601
    @bijunas4601 ปีที่แล้ว

    യാത്ര സന്തോഷ പൂർണ്ണ maakatte......എല്ലാവിധ ആശംസകളും നേരുന്നു പ്രിയ ഹരി, ലക്ഷ്മി......സ്നേഹപൂർവം Bijuna's........ഈ top ഇട്ടിട്ടാണ് nammal തമ്മില് കണ്ടത്....😍😍😍😍

  • @obaidHani1717
    @obaidHani1717 ปีที่แล้ว

    Superb 👍
    Thanks bros❤️

  • @salukdytravelvlogs155
    @salukdytravelvlogs155 ปีที่แล้ว

    വീരപ്പനെ കുറിച്ച് 2 വാക്ക് പറയാമായിരുന്നു

  • @indrajithsmenon
    @indrajithsmenon ปีที่แล้ว

    All the best much awaited video 😍

  • @aruncs5494
    @aruncs5494 ปีที่แล้ว

    All the best dears 👍🏻👍🏻🙌🏻🙌🏻

  • @anilaneesh549
    @anilaneesh549 ปีที่แล้ว

    Maango kazhikumbol vaayil vellam vannutto

  • @santhoshr2112
    @santhoshr2112 ปีที่แล้ว

    Welcome Back Tin&Pin... 🥳 ഹരി ബ്രോ & ലക്ഷ്മി ചേച്ചി തകർക്കൂ... കട്ടക്ക് കൂടെ ഞാനും..🤩

  • @prakasp6878
    @prakasp6878 ปีที่แล้ว

    ഈ വണ്ടിയും നിങ്ങളും ഉള്ള വീഡിയോകൾ ആണ് സൂപ്പർ👍👍👍👍❤️❤️❤️

  • @fregifrancis6448
    @fregifrancis6448 ปีที่แล้ว

    എവിടെയായിരുന്നു രണ്ടാളും ഇത്രകാലം നിങ്ങളെ കാണാനും നിങ്ങളുടെ സംഭാഷണം കേൾക്കാനും ഒരുപാട് ഇഷ്ടാ എനിക്ക് നിങ്ങളുടെ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു