Continues ആയി try ചെയതു kondirunnal ,sir nte tutorial ശരിക്കും heart touching ♥️ music ആകുന്നുണ്ട്. ഞാന്‍ just, sir ന്റെ 4 ക്ലാസ് മാത്രമേ കഴിഞ്ഞുള്ളു, pakshe Titanic nte ee song 70% എനിക്ക് വായിക്കാന്‍ പറ്റുന്നുണ്ട് sir.❤thank you so much. വേറെയും ആളുകള്‍ de vedio കാണാറുണ്ട്, pakshe ഇതിൽ കുറച്ചു കൂടി letters കുറച്ചു വായിക്കുന്നുണ്ട് pakshe same feeling കിട്ടുന്നുണ്ട് song ന്
ഇത്ര മനോഹരമായി western വയലിൻ tutorual അവതരിപ്പിക്കുന്ന മലയാളം ചാനൽ ഇപ്പോൾ വേറെ ഇല്ല .. വെസ്റ്റേൺ violin പഠിക്കുന്ന എല്ലാവരും ഇദ്ദേഹത്തിനെ തീർച്ചയായിട്ടും സപ്പോർട്ട് ചെയ്യണം .. തുടക്കം മുതൽ സാറിന്റെ വിഡിയോകൾ follow ചെയ്‌യുന്ന ഒരു adult violin learner ആണ് ഞാൻ .. നിസ്വാർത്ഥമായി ഇത്ര മനോഹരമായി സ്വന്തം അറിവ് share ചെയ്‌യുന്ന സാറിന് നന്ദിയും എല്ലാ പിന്തുണയും എല്ലാ വയലിൻ പ്രേമികളും നൽകണം എന്ന് അഭ്യർത്ഥിക്കുന്നു .. Thank you so much Sir for all your effort and beautiful classes 🙏
ഞാൻ മാഷിന്റെ കീഴിൽ ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞ ഒരു വർഷമായി പഠിക്കുന്നു..... വളരെ നല്ല ക്ലാസ്സാണ്.... ഏത് ചെറിയ കാര്യം പോലും വളരെ വ്യക്തമായി പറഞ്ഞു തരാറുണ്ട്..... വയലിൻ പഠിക്കാൻ ആഗ്രഹിക്കുന്നവർ മടിച്ചു നിൽക്കരുത്...... ❤️❤️❤️❤️❤️
നിങ്ങള് western ആണോ പഠിക്കുന്നത്. ഞാനും വയലിൻ പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പക്ഷേ വയലിൻ ഇല്ല🥺. എന്തായാലും വയലിൻ വാങ്ങിക്കും. പക്ഷേ അതിനെ കുറിച്ച് ഉള്ള കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. ആദ്യം ആയി പഠിക്കുമ്പോ ഏത് തരം വയലിൻ വാങ്ങിക്കുന്നത് ആണ് നല്ലത്. വില കൂടിയ വയലിൽ ആണോ വില കുറഞ്ഞ വയലിൻ ആണോ വാങ്ങിക്കേണ്ടത്. Western പഠിച്ചാൽ മാത്രം ആണോ സിനിമ ഗാനങ്ങൾ വായിക്കാൻ പറ്റുക ഒന്ന് പറഞ്ഞു തരുമോ ചേട്ടാ 🥺
Sir nod ethra thanks prnjalm mathiyavilla athreyum helpful class anu sir nte. Sir paranja pole bigginers oke play cheyyan patum.njan ipo thanne practice cheyyum. Sir nte life l ithrem nannayit paranju manasilaki tharunna oru sir ne njan kanditilla.School il polum kanditilla. nte pala mistakes um njan sir nte class loodeyan clear cheythath.nte doubt sir clear cheythpl anu enik correct ayit play cheyyn patith.sir nodulla nandiyun snehavum otta vakkil theerilla.karanam ithrem athmardhatha ulla sir ne njan kanditilla. Sir n Ella support umundakum.... Sir time l food kazhikuka.please take care ❤️❤️❤️👍👍👍❤️❤️❤️👍👍👍
ഞാന്‍ sir ന്റെ ഈ notes എഴുതി എടുത്തു, ഇതേ song പലരും vayichathu tutorial ആയിട്ട്. പക്ഷേ എല്ലാം confusing ആയി തോന്നി. പക്ഷെ sir nte notes simple ആണ്, ഇതില്‍ gfg tuch ചെയ്യുന്നത് ആണ് കുറച്ചു tough ആയി മനസ്സില്‍ തോന്നിയത്. Anyway thanks a lot sir❤
സൂപ്പർ ട്യൂട്ടോറിയൽ വീഡിയോ സുന്ദർ സാർ, ഇനിയും വളരെ മനോഹരമായ ഗാനങ്ങളുടെ ട്യൂട്ടോറിയൽ വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍ചോദിച്ചു നിമിഷങ്ങൾക്കകം ഷീറ്റ് മ്യൂസിക് അയച്ചു തന്നതിന് വളരെ നന്ദി 🙏🙏എല്ലാ വിധ ആശംസകളും 😍😍
സർ, അങ്ങയെ എവിടെയെങ്കിലും വച്ച് കാണാൻ ഭാഗ്യം ഉണ്ടായാൽ ആദ്യം എനിക്ക് ആ കാല് തൊട്ട് വന്ദിക്കണം . ഞാൻ അങ്ങയെ ഗുരുസ്ഥാനത്ത് കാണുന്നു. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ .... സാറിൻ്റെ അനുഗ്രഹം എനിക്കും സാറിൻ്റെ ക്ലാസ്സ് follow ചെയുന്ന എല്ലാവർക്കും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. Thank you sir
Sir thank you so much othiri Usefull aanu sirnte cheyyunna videos øru request und "Begin with soorya" by balabaskar song inte simple notes vedio chayyamo please🙏🙏
very good and eagerly waiting for this tutorial. Sir. Pl. upload sheet music of the whole Song...I'll try my level best and submit the result to you. Thank you sir🙏
Hi sir ennanu sarikku sradhichu class kanan time kittiyathu. Thnk you very much sir. Sir mathrame engne notations and tracks share chaythu class tharunnathu . 🥰🥰🥰🥰🥰🥰🥰🥰🥰
Sir oru violin vangikkan thalparyamund Iam a school students.which is better option please suggest Iam a begginer and following your class..🙂🙂🎻🎻🎻🎻🎻 please recommend sir...
Continues ആയി try ചെയതു kondirunnal ,sir nte tutorial ശരിക്കും heart touching ♥️ music ആകുന്നുണ്ട്. ഞാന്‍ just, sir ന്റെ 4 ക്ലാസ് മാത്രമേ കഴിഞ്ഞുള്ളു, pakshe Titanic nte ee song 70% എനിക്ക് വായിക്കാന്‍ പറ്റുന്നുണ്ട് sir.❤thank you so much. വേറെയും ആളുകള്‍ de vedio കാണാറുണ്ട്, pakshe ഇതിൽ കുറച്ചു കൂടി letters കുറച്ചു വായിക്കുന്നുണ്ട് pakshe same feeling കിട്ടുന്നുണ്ട് song ന്
ഇത്ര മനോഹരമായി western വയലിൻ tutorual അവതരിപ്പിക്കുന്ന മലയാളം ചാനൽ ഇപ്പോൾ വേറെ ഇല്ല .. വെസ്റ്റേൺ violin പഠിക്കുന്ന എല്ലാവരും ഇദ്ദേഹത്തിനെ തീർച്ചയായിട്ടും സപ്പോർട്ട് ചെയ്യണം .. തുടക്കം മുതൽ സാറിന്റെ വിഡിയോകൾ follow ചെയ്‌യുന്ന ഒരു adult violin learner ആണ് ഞാൻ .. നിസ്വാർത്ഥമായി ഇത്ര മനോഹരമായി സ്വന്തം അറിവ് share ചെയ്‌യുന്ന സാറിന് നന്ദിയും എല്ലാ പിന്തുണയും എല്ലാ വയലിൻ പ്രേമികളും നൽകണം എന്ന് അഭ്യർത്ഥിക്കുന്നു .. Thank you so much Sir for all your effort and beautiful classes 🙏
🙏🙏🙏🙏,❤️❤️❤️
Yes Jomy, he is an absolute gem.
He Need loads of subscribers to keep going
I strongly agree👍👍👍👍
ഞാൻ മാഷിന്റെ കീഴിൽ ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞ ഒരു വർഷമായി പഠിക്കുന്നു..... വളരെ നല്ല ക്ലാസ്സാണ്.... ഏത് ചെറിയ കാര്യം പോലും വളരെ വ്യക്തമായി പറഞ്ഞു തരാറുണ്ട്..... വയലിൻ പഠിക്കാൻ ആഗ്രഹിക്കുന്നവർ മടിച്ചു നിൽക്കരുത്...... ❤️❤️❤️❤️❤️
Thank you 🙏 Umesh
ethra rs Aaaanu plzz onnu paratumo
violenu ethra rs Aaaanu
8089799814
Online class ഇപ്പോഴും ഉണ്ടോ join ചെയ്യാൻ എന്തു ചെയ്യണം
ഞാൻ വയലിൻ 4 മാസമേ ആയിട്ടുള്ളു പഠിക്യുവാൻ തുടങ്ങിട്ട് സാറിന്റെ ക്ലാസ്സ് എന്നിക്ക് വളരെ ഉപകരിക്കുന്നുണ്ട്. നന്ദി നമസ്കാരം 👍👍
നിങ്ങള് western ആണോ പഠിക്കുന്നത്. ഞാനും വയലിൻ പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പക്ഷേ വയലിൻ ഇല്ല🥺. എന്തായാലും വയലിൻ വാങ്ങിക്കും. പക്ഷേ അതിനെ കുറിച്ച് ഉള്ള കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. ആദ്യം ആയി പഠിക്കുമ്പോ ഏത് തരം വയലിൻ വാങ്ങിക്കുന്നത് ആണ് നല്ലത്. വില കൂടിയ വയലിൽ ആണോ വില കുറഞ്ഞ വയലിൻ ആണോ വാങ്ങിക്കേണ്ടത്. Western പഠിച്ചാൽ മാത്രം ആണോ സിനിമ ഗാനങ്ങൾ വായിക്കാൻ പറ്റുക ഒന്ന് പറഞ്ഞു തരുമോ ചേട്ടാ 🥺
Sir nod ethra thanks prnjalm mathiyavilla athreyum helpful class anu sir nte.
Sir paranja pole bigginers oke play cheyyan patum.njan ipo thanne practice cheyyum.
Sir nte life l ithrem nannayit paranju manasilaki tharunna oru sir ne njan kanditilla.School il polum kanditilla. nte pala mistakes um njan sir nte class loodeyan clear cheythath.nte doubt sir clear cheythpl anu enik correct ayit play cheyyn patith.sir nodulla nandiyun snehavum otta vakkil theerilla.karanam ithrem athmardhatha ulla sir ne njan kanditilla.
Sir n Ella support umundakum....
Sir time l food kazhikuka.please take care ❤️❤️❤️👍👍👍❤️❤️❤️👍👍👍
❤️❤️❤️❤️🙏🙏🙏🙏
@@sundarmudappallur ❤️👍
മാഷേ..🙏 വളരെ നന്നാവുന്നുണ്ട് ..🥰 ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന അവതരണം..👍.
Yah sure njan ഫസ്റ്റ് 3video kanditaan ith kandath appool thannee ithokke manassilayi😍😍😍😍😍
വയലിൻ പഠിച്ചു തുടങ്ങുന്ന എന്നെ പോലെ ഉള്ളവർക്കു വളരെ ഉപകാരപ്പെടുന്ന വീഡിയോ 🙏🙏🙏🙏
വളരെ ലളിതമായി വിശദീകരിച്ചു......thanks 👏👏👏👏👏
ഞാന്‍ sir ന്റെ ഈ notes എഴുതി എടുത്തു, ഇതേ song പലരും vayichathu tutorial ആയിട്ട്. പക്ഷേ എല്ലാം confusing ആയി തോന്നി. പക്ഷെ sir nte notes simple ആണ്, ഇതില്‍ gfg tuch ചെയ്യുന്നത് ആണ് കുറച്ചു tough ആയി മനസ്സില്‍ തോന്നിയത്. Anyway thanks a lot sir❤
Sir big thanks to do tutorial like this🙏karanam njan violin padikkan 1month matrame poittullu so sirinte videos kand padichu ippo violin fluent aayi😊
സൂപ്പർ ട്യൂട്ടോറിയൽ വീഡിയോ സുന്ദർ സാർ, ഇനിയും വളരെ മനോഹരമായ ഗാനങ്ങളുടെ ട്യൂട്ടോറിയൽ വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍ചോദിച്ചു നിമിഷങ്ങൾക്കകം ഷീറ്റ് മ്യൂസിക് അയച്ചു തന്നതിന് വളരെ നന്ദി 🙏🙏എല്ലാ വിധ ആശംസകളും 😍😍
Thank u🙏
Sir endhu manoharam aayitta class edukkunnee. Nalla samssaram sir❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰
Onnum parayaanilla,eppolatheyum pole Kililol kidilam!💚💚💚
ഒരുപാട് ഒരുപാട് ഇഷ്ടമായി....ഇനിയും പ്രതീക്ഷിക്കുന്നു...thank you
Mash pwoliyaanu ...Ella ashamsakalum ...sarvesharan anugrahikkatte..
വളരെ സിംപിൾ ആയി സാർ പറഞ്ഞു തന്നു
eniyum ethupoleyulla videos pratheekshikkunnu
സർ, അങ്ങയെ എവിടെയെങ്കിലും വച്ച് കാണാൻ ഭാഗ്യം ഉണ്ടായാൽ ആദ്യം എനിക്ക് ആ കാല് തൊട്ട് വന്ദിക്കണം . ഞാൻ അങ്ങയെ ഗുരുസ്ഥാനത്ത് കാണുന്നു. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ .... സാറിൻ്റെ അനുഗ്രഹം എനിക്കും സാറിൻ്റെ ക്ലാസ്സ് follow ചെയുന്ന എല്ലാവർക്കും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. Thank you sir
🙏
Sir..finger smooth aayi move Cheyan patiya exercise vallathum undo..?
Bow kanunna reethiyil position kollam sir😍❤
Sir Aashiqiu 2 moviele
Sun Raha Hai tu
Enna songintte tutorial onn edumooo
Sir thank you so much othiri Usefull aanu sirnte cheyyunna videos øru request und "Begin with soorya" by balabaskar song inte simple notes vedio chayyamo please🙏🙏
Sir could you please tell how to add accidental chords in a scale for extra beauty...
സാർ. നന്നായിട്ടുണ്ട് Thank you🤩🤩
ഞാൻ വയലിൻ പഠിക്കുകയാണ് ഈ ക്ലാസ്സ് നല്ല രീതിയിൽ മനസ്റ്റിലാക്കുവാൻ സാധിക്കുന്നു . so happy 🥰🥰🥰 God bless you sir🙏🙏🙏🙏
❤Superb
Ente siree you never fail to amaze me. Amazing teaching sir.
❤️❤️❤️
Sir.. vellam movie song cheyyumo... Akashamayavale enna song..
Violin padikkan agrahichittu varshangalayi but violin vaagan ithuvare pattittilla
Nice class sir good explanation 😊
Thanks and welcome
Super tutorial of song
Thankuu soo muchh sir...😍😍😍❤️❤️
Supr sir👍👍
Sir, I learn carnatic. I am trying to convert to swaras. If it is successful, I will get you back. Thanks for your wonderful class. May God bless you.
Thank you
Sir,thank you very much.....expecting more....👍👍👍
Super sir
Thank you 😊
I am just a beginner,ethra nale edikum e tutorial kand ith pole vayikan ,full dedicated anengil
Thank you so much sir🥰🥰
very good and eagerly waiting for this tutorial. Sir. Pl. upload sheet music of the whole Song...I'll try my level best and submit the result to you. Thank you sir🙏
Sir, Can you please upload the violin tutorial for the hindi song " Ghar se nikalte hai"
Very good tutorial. Thank you
Sir Aashique 2 ele. Sunha raree hoo enn songintte tutorial cheyyumooo
Plss sir
Sir, can you please upload ennavale song cover
Tnq so much sir 💖🎻
Adipoli😍✌🏽
Hi sir ennanu sarikku sradhichu class kanan time kittiyathu. Thnk you very much sir. Sir mathrame engne notations and tracks share chaythu class tharunnathu . 🥰🥰🥰🥰🥰🥰🥰🥰🥰
Thank u🙏
Sir, please suggest a beginner voilin
8089799814
സുപ്പർ മാഷേ 👍👍❤
😍😍😍😍😍
Sir oru violin vangikkan thalparyamund Iam a school students.which is better option please suggest
Iam a begginer and following your class..🙂🙂🎻🎻🎻🎻🎻 please recommend sir...
8089799814
sir you are class is useful
Manoharaanjitham.
Super sir 👍
Super sir!
Very good vedio sir.... 🤗
Super sir
Sir.. super 💕 o
Namaskaram sir.. advise if you can a violin for a new learner at kollam.. Big salute for all classes excellently rendered..🙏🙏👍👍
Great👏👏👏
Tuning peg inte adjusting koodi begginers inay Idamo sir...🥰😊😊😊😊
Video upload cheithittund
Super😘😘
Hello Sir.Ee song G major il play cheyyan pattumallo..
Pattum
Wonderful :)
😍woow
Pirates of Caribbean sea - He is a pirate song cheyyamo
Very nice sir
Can you suggest a best electric Violin for beginners?
Acoustic violin is the best to learn ..more details 8089799814
@@sundarmudappallur Do You have what's up no?
WhatsApp 8089799814
sir keyboard online class padippikkunnindo
8089799814
Very melodious Sir.Will you please give the notation of the last part of this song (High pitch).
Now this is done for beginners can try later
@@sundarmudappallur Ok Sir, eagerly waiting for the tutorial of the later part.
Sir. Violin vanghumbol enthokke Sradhikkanam
8089799814
SIR I KNOW TO PLAY A FEW SONGS BUT I HAVE ONLY STUDIED 2 STINRGS E AND A
Sir I played the song I feel soo happy
Because I was able to play it .
Very nice
Poli sir e
Nice class
Classic violinil ithokke padikkaan saadhikkumo...
Chin rest set cheyyuka Western tuning cheyyamo
@@sundarmudappallur 👍
Thanku
Sir.... ഞാൻ ഒരു തുടക്കക്കാരൻ ആണ്... Violin വായിക്കുമ്പോൾ bow ക്കും ഓരോ സ്ഥാനങ്ങൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്..അതും കൂടെ ഒന്ന് പറഞ്ഞ് തരാമോ....
Sir evide anu stalam. Off line class evide anu
8089799814
Thanks
Sir ella ക്ലാസ്സിലും ഇങ്ങനെ finger pattern വച്ച നന്നായിരിക്കും, food കഴിച്ചു മതി vedio 🙏
😀
lil nas x- sun goes down please do! love ur vids =)
❤❤❤❤🥰🥰
Thanks sir
❤️❤️❤️
✨️
Super
😍😍
സാർ വയലിൻ പഠിക്കണം എന്നുള്ള ആഗ്രഹം കാരണം എത്തിപ്പെട്ടത് ഇവിടെ
👍👍👍
👌👌👌👌👌
Annum prardhanayode balunte achanum ammakkum oppam b
👍
👍👍👍👌👌
Wow
സർ ഞാൻ വയലിൻ karnatic ആണ് പഠിച്ചിരിക്കുന്നത്......... ഇനി western സാറിന്റെ video കണ്ടാൽ ശരിയാകുമോ
ഈ song carnatic pitch, l play cheyyan pattum
@@sundarmudappallur സർ thankyou.... അത് സർ ഒന്ന് പറഞ്ഞുതരാവോ
Athil finger nokki vayichal mathi
@@sundarmudappallur thankyou sir
Liked
❤️❤️😍😍
Super sir
Thank you sir.
Super 👍
Very good. Able to stay and play easily
Thank you sir