One of my favorite channel. 1 സെക്കന്റ് പോലും മിസ്സ് ചെയ്യാതെ കാണേണ്ട വീഡിയോസ്.. Brief and well explained. ഞാൻ ഒരുപാട് പേർക് അജിത് ഇന്റെ ചാനൽ suggest ചെയ്തിട്ടുണ്ട്..very informative. ❤
The real advantage of ethanol is that it is cheap. But even after adding ethanol, we are paying a premium price. Another thing you haven't considered is that our petrol quality is already poor, we don't know the effects of adding ethanol to cheap quality petrol. Last year while passing through Coimbatore I filled my tank from a shell petrol pump. The engine felt a lot more different and smoother after that.
❤️❤️❤️👍👍 പുതിയ വിഷയത്തിലെ സംശയനിവാരണം തുടർപഠനം നിരീക്ഷണം വേണം.എന്നിട്ടും വില കുറയുന്നില്ലല്ലോ, പെട്രോൾ കുറഞ്ഞ കാലത്തിനകം ലഭ്യത ഇല്ലാതാകും. പകരം ജൈവവാതകം വരുമ്പോൾ കമ്പനികൾ വാഹനങ്ങൾ ആ രീതിയിൽ ഇറക്കണം നിലവിലെ വാഹനങ്ങൾക്കാവശ്യമായ മാറ്റവും വരുത്തണം.
തണുപ്പ് ഉള്ള രാജ്യങ്ങളിൽ 100 % ethanol ആണ് ഉപയോഗിക്കുന്നത്. പെട്രോൾ വളരെ പെട്ടന്ന് ice ആകും ethanol പെട്ടന്ന് ice ആകില്ല.. കാറുകളിൽ flux fual എന്നു എഴുതിയത് കണല്ലോ...
Ethanol കുടിക്കുന്ന ഈച്ചകൾ വണ്ടിയിലെ പെട്രോൾ pipe തുളച്ചു പെട്രോൾ കുടിക്കുകയും ഇത് മൂലം ഉണ്ടാകുന്ന ഹോളുകൾ പെട്രോൾ ചോരാനും അത് silencerile ചൂടിൽ തീ പിടിച്ചു വണ്ടി മുഴുവൻ കത്തി അമരാനും സാധ്യത ഉണ്ട്.. ഇനി കത്തിയില്ലെലും നല്ലൊരു ശതമാനം പെട്രോൾ റോഡിൽ പോവുകയും ചെയ്യും .. ഇത് കൂടാതെ pipe maattan ഉള്ള ചിലവ് എല്ലാം കണക്കിൽ എടുത്തു നോക്കുമ്പോൾ ethanol ഒരു വൻ നഷ്ടം തന്നെ ആണ്
ഇവിടെ പെട്രോളിന്റെ വിലയല്ല പ്രശ്നം. Tax ആണ്. ഇനി പെട്രോളിന് 10 രൂപ ആയാലും tax ഉൾപ്പെടെ വീണ്ടും ഇപ്പോഴത്തെ വിലയിലേക്കു നമ്മുടെ ഗവണ്മെന്റ് കൊണ്ടുവരും. Because its their revenue
Wow ഇതിനെ കുറിച്ച് ഇനി ആരും പറയണ്ട, gvt ൻ്റ official page ലും, ദൂരദർശനിലും ഒക്കെ ഈ video തന്നെ post ചെയ്ത മതി 👌👏👏👏 😂😂 Great.... താങ്കൾ ഓരോ നിമിഷവും ഞെട്ടിച്ചു കലയുകയാണല്ലോ....🤯🤯😍
ക്രൂഡ് ഓയിൽ വില കുറഞ്ഞാലും ethanol കുട്ടി ഉള്ള ആണേലും പെട്രോൾ വില കുറയുന്നില്ല അത് കൊണ്ടു വണ്ടിക്ക് വരുന്ന പ്രശ്നംവേറെ യും പക്ഷെ നമുക്ക് നഷ്ടം മാത്രം ഏങ്ങനെ വന്നാലും ജനങ്ങൾക് നഷ്ടം വില കുറയും ഇല്ല
4W fuel handling parts mostly methanol, ethanol and GEM (methanol + ethanol) fuel vechu validate cheyyunnundu ippol. Parts degrading chances are very less. May be a problem for old vehicles.
Ente bike dominor 400 aann njan ടൗണിൽ നിന്നും 3 ലിറ്റർ പെട്രോൾ അടിച്ചു pumbil നിന്നും 2 കിലോമീറ്റർ ഓടിച്ചു kazhijapol bike off ayi. Start ചെയ്തപ്പോൾ വണ്ടി സ്റ്റാർട്ട് അക്കുനില്ല പിന്നെ വർക്ക്ഷോപ്പിൽ കാണിച്ചു വണ്ടി de tankil വെള്ളം ond enn workshop karan paraju Tank clean ചെയ്തു പിന്നെ ഫ്യുവൽ pump mari വെറുതെ 3000 രുപ്പീസ് പോയി 😕
ഒരു വണ്ടി ഓണർ എന്ന നിലയിൽ പലർക്കും അത് താൽപര്യം ഉള്ള വിഷയമായിരിക്കില്ല എന്ന് എനിക്ക് അറിയാം പക്ഷേ ഈ ഭൂമിയിലെ ഒരു ജീവി എന്ന നിലയിൽ ചിന്തിക്കുമ്പോൾ പൊലൂഷൻ കുറവുള്ളത് എന്നത് സന്തോഷം തരുന്ന ഒരു 'കാര്യം തന്നെയാണ് കുറച്ചു കാലം ഭൂമിയുടെ ആയുഷ് നീട്ടി കിട്ടുമല്ലൊ👍👍👍👍👍👍🙏🙏🙏🙏🙏🙏❤️🤍
ടാങാകിൻ്റ അടപ്പു സൂക്ഷിച്ചാലും എൻജനിലേക്കു വലിക്കുന്നതനുസരിച്ച് Air ടാങ്കിലേക്ക് കയറുമല്ലോ. ഏതായാലും ഇനി ഇതിന്റെ കൂടി വില കൂട്ടാതിരുന്നാൽ മതി. ഇപ്പോൾ CNG വില ഡീസലിനൊപ്പമായി, അതു ശുദ്ധ തട്ടിപ്പായി പോയി.
ചേട്ടാ പൊല്യൂഷൻ ചെക്ക് ചെയ്യുന്നത് എന്തിനാണ് എന്തുകൊണ്ടാണ് 4സ്ട്രോക്ക് ബൈക്കിൽ നിന്ന് കുറെ നാളിനു ശേഷം പുക വരുന്നത് പുക നിർത്താൻ എന്താണ് ചെയ്യേണ്ടത് ഇതിനിനെ കുറിച് ഒരു vdo ചെയ്യാമോ പ്ലീസ്
Buddy, 2 weeks ago. Oru discover dtsi engine work undayirnnu, engine azhichappo head cover lu oil white colour kandirnnu, pakshe crank case il ulla engine oil kuzhappam onnum kandilla. Head il mathram enganeyanu vellam kalarnnadhu ennanu ariyathadhu.chilappo ethnol ayirikkam villan ennu thonnunnu Ingane adhyamayittanu kanunnadh
എല്ലായ്പ്പോഴും പോലെ വളരെ നന്നായി... മൂന്ന് ദിവസം മലമുകളിൽ ആയിരുന്നു...ഇന്നാ കണ്ടത്.❤️ പെട്രോൾ കമ്പനികൾ പരസ്യം കൊടുക്കട്ടെ...അല്ലേ... ഗോവർമെൻ്റിന് ഇപ്പൊ കൺട്രോൾ ഒന്നും ഇല്ല എന്നല്ലേ പറയുന്നത്😂... എല്ലാം വരട്ടെ...നമുക്ക് "നേരിടാം" നമ്മുടെ അപ്പാച്ചെ 200 സഹിച്ചു നിന്നോളും ല്ലെ... 😉 നന്ദി അജിത്ത്. വീണ്ടും കാണും വരേക്കും വണക്കം 🙏
അവസരോചിതമായ വീഡിയോ
അജിതേട്ടൻ ഇഷ്ട്ടം🥰
🙏🏻😊
വില കുറച്ച് കൂടുതൽ കൊടുത്താലും സാധാരണ പെട്രോൾ വാങ്ങുന്നതാവും നല്ലത് എന്ന് തോന്നുന്നു. എന്തായാലും ഒരു informative വീഡിയോ ആയിരുന്നു.
വളരെ നന്നായി വിശദീകരചു തന്നു. നന്ദി
ഇന്ധന ഫിൽറ്റർ നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
ന്യൂസ് വന്നപ്പോഴേ Ajith Buddye ഓർത്തതാണ്.......❤
മായം ചേര്‍ത്ത ഉല്പന്നം.തികച്ചും അനീതി.അന്യായമായ വില ഈടാക്കാൻനാണമില്ലേ.
Vote kodukkumbo chodikkuka
One of my favorite channel. 1 സെക്കന്റ് പോലും മിസ്സ് ചെയ്യാതെ കാണേണ്ട വീഡിയോസ്.. Brief and well explained. ഞാൻ ഒരുപാട് പേർക് അജിത് ഇന്റെ ചാനൽ suggest ചെയ്തിട്ടുണ്ട്..very informative. ❤
♥️🙏🏻
@@AjithBuddyMalayalam where r u from.? Which place??
ഇപ്പൊ കാണാൻ time ഇല്ല. ജോലിയിലാണ് so Like ആക്കി. 😇😇
Edited (വീഡിയോ കണ്ടു, എന്നെത്തെയും പോലെ പൊളി വീഡിയോ 😇😍)
😊💖
@@AjithBuddyMalayalam ninga super aanu bro
വളരെ ഉപകാരപ്രദമായ വീഡിയോ 😍💕
Ethanol ഇനെ പറ്റി അറിയണമെന്നുണ്ടായിരുന്നു.. Thanks buddy🤩
(Mukham kandupidichu)😁
അവസാനം ആ കാള വണ്ടി കാണിച്ചത് എന്തിനാണ് എന്നു ഇത് വരെ മനസിലായില്ല ഇനി എല്ലാവരും പഴയ കാലഘട്ടത്തിൽ പോകേണ്ടി വരുമോ..? നല്ല ഭരണമാണ് നടക്കുന്നത്
കോപ്പിലെ ഭരണം
Pulli nice ayit onnu thangiyatha...
😊
അപ്പോ കഞ്ഞി വെള്ളം കാളാ കുടിക്കുന്നതിന് അനുസരിച്ച് tax വരാൻ സാധ്യത ഉണ്ട് ☹️☹️
@@kiran-oj6ge 😂😂
The real advantage of ethanol is that it is cheap. But even after adding ethanol, we are paying a premium price. Another thing you haven't considered is that our petrol quality is already poor, we don't know the effects of adding ethanol to cheap quality petrol. Last year while passing through Coimbatore I filled my tank from a shell petrol pump. The engine felt a lot more different and smoother after that.
You said we are paying a premium price. What is price of petrol in shell
ഇന്ത്യയിൽ കർഷകർക്ക് വലിയ സഹായമാകും എന്നാരും പറഞ്ഞു കണ്ടില്ല
@@bineeshckm3125 karshakare sahayikan ath vangi composit akki valam akki kodutha pore😂
Whole world has same price as petrol
I also experienced a big difference when I took a full tank from Shell Bangalore. The engine performance was superb
❤️❤️❤️👍👍
പുതിയ വിഷയത്തിലെ സംശയനിവാരണം തുടർപഠനം നിരീക്ഷണം വേണം.എന്നിട്ടും വില കുറയുന്നില്ലല്ലോ, പെട്രോൾ കുറഞ്ഞ കാലത്തിനകം ലഭ്യത ഇല്ലാതാകും. പകരം ജൈവവാതകം വരുമ്പോൾ കമ്പനികൾ വാഹനങ്ങൾ ആ രീതിയിൽ ഇറക്കണം നിലവിലെ വാഹനങ്ങൾക്കാവശ്യമായ മാറ്റവും വരുത്തണം.
👍🏻
ഇനി വരുന്നത് ഇലക്ട്രിക് യുഗം
കേരളം പോലെ high humidity ഉള്ള സ്ഥലത്ത് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കണ്ടറിയണം.
Europe il use cheyyunnundallo
വീഡിയോ പ്രതീക്ഷിച്ചിരുന്നു അജിത്തേട്ടാ. 👍👍
എല്ലാ സംശയങ്ങളും മാറിക്കിട്ടി...
അതാണ് 🤗
തണുപ്പ് ഉള്ള രാജ്യങ്ങളിൽ 100 % ethanol ആണ് ഉപയോഗിക്കുന്നത്. പെട്രോൾ വളരെ പെട്ടന്ന് ice ആകും ethanol പെട്ടന്ന് ice ആകില്ല.. കാറുകളിൽ flux fual എന്നു എഴുതിയത് കണല്ലോ...
Avade car nte engine athinanusarich designed ayirikum...ivde angane allalo...
Petrol inu freezing temperature low alle🙄
അടിപൊളി അപ്പൊ പഴേ വണ്ടികളുടെ കാര്യത്തിൽ തീരുമാനം ആയി 😐😑
Premium petrol ൽ ethanol ഉണ്ടോ...?
വണ്ടിയുടെ tank ന്റെ അടിയിലെ വെള്ളം പ്രശ്നം ആണോ... ethanol content ഉള്ള petrol use ചെയ്യുമ്പോൾ...?
ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ട മെക്കാനിക്കുകൾക്ക് ദൈവം ആണ് ethanol..
😂
Ethanol കുടിക്കുന്ന ഈച്ചകൾ വണ്ടിയിലെ പെട്രോൾ pipe തുളച്ചു പെട്രോൾ കുടിക്കുകയും ഇത് മൂലം ഉണ്ടാകുന്ന ഹോളുകൾ പെട്രോൾ ചോരാനും അത് silencerile ചൂടിൽ തീ പിടിച്ചു വണ്ടി മുഴുവൻ കത്തി അമരാനും സാധ്യത ഉണ്ട്.. ഇനി കത്തിയില്ലെലും നല്ലൊരു ശതമാനം പെട്രോൾ റോഡിൽ പോവുകയും ചെയ്യും .. ഇത് കൂടാതെ pipe maattan ഉള്ള ചിലവ് എല്ലാം കണക്കിൽ എടുത്തു നോക്കുമ്പോൾ ethanol ഒരു വൻ നഷ്ടം തന്നെ ആണ്
Superb. Ini Vishadheekarikkaan Onnum Bhaaki illa. Thanks Buddy For This Awesome Video
💖
പ്രീമിയം പെട്രോൾ.. Ethokke വണ്ടികളിൽ അടിക്കാം.. ഗുണങ്ങൾ ദോഷങ്ങൾ.. എന്താണ് പ്രീമിയം പെട്രോൾ.. എന്തിനാണ് പ്രീമിയം പെട്രോൾ.. ഒരു വീഡിയോ ചെയ്യുമോ
Ningal superaattoo..... Aaa effort and sincerity... Great
അവസരോചിതമായ വീഡിയോ,face revealed🤩 freekz....
Ethra clear ayiee arrum parazhattilla ethonol petrol kurichh ❤️❤️❤️❤️💯💯💯💯
Appo 2 - 8 % alcohol mixed fuel analle pure fuelinte vilayil namukku thannirunnae...
Most Underrated TH-camr ♥️🙏
ഇവിടെ പെട്രോളിന്റെ വിലയല്ല പ്രശ്നം. Tax ആണ്. ഇനി പെട്രോളിന് 10 രൂപ ആയാലും tax ഉൾപ്പെടെ വീണ്ടും ഇപ്പോഴത്തെ വിലയിലേക്കു നമ്മുടെ ഗവണ്മെന്റ് കൊണ്ടുവരും. Because its their revenue
കർണ്ണാടകയിൽ നിന്ന് അടിക്കുന്നവർക്ക് കുറവുണ്ട്
Video kaanunathinu munne thanne like adicha njan!!!!
.
athrekk confidence anu bro video content nu!! keep going!!
💖🙏🏻
Wow ഇതിനെ കുറിച്ച് ഇനി ആരും പറയണ്ട, gvt ൻ്റ official page ലും, ദൂരദർശനിലും ഒക്കെ ഈ video തന്നെ post ചെയ്ത മതി 👌👏👏👏
😂😂 Great.... താങ്കൾ ഓരോ നിമിഷവും ഞെട്ടിച്ചു കലയുകയാണല്ലോ....🤯🤯😍
Got a lot of information about the topic as you covered it holistically . Really good & Thank you so much 💙💙💙
💖
അധികം ആർക്കും അറിയാത്ത അറിവ് ♥️
Kazhinja kurachu divasangalayi ithine kurich alochikkuka ayirunnu
Ippo karyam vekthamayi ........ thank you so much 😊❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Ithrem effort eduthu video indakkunna ajith chettan... poli ❤️
Ajith bro.. splendor pro chain lube cheyyaan which is best..
Engine oil or Gear oil ???
ഇത് ഞാൻ എല്ലാവരിലേക്കും തീർച്ചയായും Share ചെയ്യും.. Tnx for the Info bro
8 മണി എന്ന് പറഞ്ഞാൽ 8മണി
8 mani 8mani thanne entha kozhappam
Prakrthiyude aayiss koodum...
E10 petrol anu appol nammal use cheyth kondirikkunnath engil athinde litre prise ano nammal kodukkunnath??
Apoo ini farmers pani mudakkiya...annam maathram alla...fuel um muttum...enn paranneere...😶
ചേട്ടാ... കപ്പലിന്റെ എജിൻ എങ്ങനെയാണ് വർക്ക് ചെയുന്നത്... എന്ന് എന്നുള്ള ഒരു വീഡിയോ ചെയ്യാമോ....
Techzorba enoru channel und...kand nok...ajithettante channel pole nala channel anu
ക്രൂഡ് ഓയിൽ വില കുറഞ്ഞാലും ethanol കുട്ടി ഉള്ള ആണേലും പെട്രോൾ വില കുറയുന്നില്ല അത് കൊണ്ടു വണ്ടിക്ക് വരുന്ന പ്രശ്നംവേറെ യും പക്ഷെ നമുക്ക് നഷ്ടം മാത്രം ഏങ്ങനെ വന്നാലും ജനങ്ങൾക് നഷ്ടം വില കുറയും ഇല്ല
Churukki paranja....nammal motham moonji....😖😖
അടിപൊളി വീഡിയോ വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ തന്നതിന് നന്ദി സബ്സ്ക്രൈബ് ഒക്കെ പണ്ടേ ചെയ്തു ഇപ്പൊ ഇത് ലൈക്കും ചെയ്തു
💖
Thanks for the information!!I have some doubts..abt the same issue..how can i connect with u?!
നമ്മടെ Bobby ചെമ്മണ്ണൂരിന്റെ pumpliൽ ethanol ഇല്ലാത്ത petrol കിട്ടുമോ ?
Iniyengum kittilla.. option illa
mannenna kitumo😀
Pulikk pump undo
Speed, premium, power.... എങ്ങനെ എത്ര % ethanol ഉണ്ട്...
4W fuel handling parts mostly methanol, ethanol and GEM (methanol + ethanol) fuel vechu validate cheyyunnundu ippol. Parts degrading chances are very less. May be a problem for old vehicles.
👍🏻
Hi buddy,njan Oru mechanic anu.
Ethanol Abhagadam allayirikkam. But milage chila vahanangalk valare kuravu kanarund. carburator vehicles nu vellam kanarum und. Adhum 3 days nirthi itta splender . 1 week nirthiyitta shine angane kurachennam kandittund.chila sadharanakkarkk idhoru valiya prashnam thanne anu.ini milage kuttan tuning engane perfect ayi cheyyam ennukoode padikkanm.
5:35 ee pavam alla anganeyonnum paranjathu 😁
Ente bike dominor 400 aann njan ടൗണിൽ നിന്നും 3 ലിറ്റർ പെട്രോൾ അടിച്ചു pumbil നിന്നും 2 കിലോമീറ്റർ ഓടിച്ചു kazhijapol bike off ayi. Start ചെയ്തപ്പോൾ വണ്ടി സ്റ്റാർട്ട് അക്കുനില്ല പിന്നെ വർക്ക്ഷോപ്പിൽ കാണിച്ചു വണ്ടി de tankil വെള്ളം ond enn workshop karan paraju
Tank clean ചെയ്തു പിന്നെ ഫ്യുവൽ pump mari വെറുതെ 3000 രുപ്പീസ് പോയി 😕
അപ്പൊ 250% ഓളം tax വാങ്ങീട്ടു കൊള്ളവിലക്ക് വെള്ളം വിൽക്കുന്നു. ഗവണ്മെന്റ് അംഗീരത്തോടെ മായം കലർത്തുന്നു. ആ പറ്റിപ്പിനു നികുതിയും വാങ്ങുന്നു enthale😔😔😔
Enii oru samshiyavum varathavitham ulla explanation... 💯❤️❤️❤️❤️
പ്ലാസ്റ്റിക് fuel കൊണ്ട് deisel വണ്ടി ഓടിക്കാൻ പറ്റുമോ..? അതെ പറ്റി ഒരു വീഡിയോ ചെയ്യാമോ
12:26 The most fuel efficient and non polluting vehicle
😂
Beverages vazhi istam pole vilkunnundallo . Athu pore? Ini pump vazhi koode vilkano? Aarthi pidicha government
yes well said. Awareness initiative from govt and OMCs are the need of the hour. 👍
ഇപ്പഴാണ് എല്ലാം ക്ലിയർ ആയത്.. Thanks buddy
ഒരു സംശയം.. കിട്ടുന്ന പെട്രോളിൽ ethanol mixed ആണോ എന്ന് നമുക്ക് സ്വയം പരിശോധിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?
Illa
ഇതെന്നോളും mix ചെയ്തു, കാശും കൂടി 👍👌
ഒരു വണ്ടി ഓണർ എന്ന നിലയിൽ പലർക്കും അത് താൽപര്യം ഉള്ള വിഷയമായിരിക്കില്ല എന്ന് എനിക്ക് അറിയാം പക്ഷേ ഈ ഭൂമിയിലെ ഒരു ജീവി എന്ന നിലയിൽ ചിന്തിക്കുമ്പോൾ പൊലൂഷൻ കുറവുള്ളത് എന്നത് സന്തോഷം തരുന്ന ഒരു 'കാര്യം തന്നെയാണ് കുറച്ചു കാലം ഭൂമിയുടെ ആയുഷ് നീട്ടി കിട്ടുമല്ലൊ👍👍👍👍👍👍🙏🙏🙏🙏🙏🙏❤️🤍
പ്രൊഫൈൽ മാറിയപ്പോൾ അജിത് ചേട്ടന്റെ youtube channel തന്നെ ആണോ എന്ന് വീഡിയോ പരിശോധിച്ചവർ ഇവിടെ കമോൺ 😂😂🤙
Sathyam
Njanum
😊
@@AjithBuddyMalayalam മിത്തുമണിയെ ❣️❣️
Njnn
ടാങാകിൻ്റ അടപ്പു സൂക്ഷിച്ചാലും എൻജനിലേക്കു വലിക്കുന്നതനുസരിച്ച് Air ടാങ്കിലേക്ക് കയറുമല്ലോ.
ഏതായാലും ഇനി ഇതിന്റെ കൂടി വില കൂട്ടാതിരുന്നാൽ മതി.
ഇപ്പോൾ CNG വില ഡീസലിനൊപ്പമായി, അതു ശുദ്ധ തട്ടിപ്പായി പോയി.
ഒരുപാട് പുതിയ അറിവുകൾ... നന്ദി ഉണ്ട് സഹോ...
premium petrol of different brands.. how good is those.. can you do a comparison video about that
"ഇല്ല, dollar ഒന്നും കൈയിലില്ല"🤗
Profile picture mattumbol onnu community tab il idarunnu... Ithippm multiple times video suggestions vannappol aanu nokkunne...😀
Ethanol അടിച്ചാൽ ടാങ്ക് തുരുമ്പിക്കും എന്ന ഈ അറിവ് കാണുന്ന നല്ല പെട്രോൾ അടിച്ചാൽ പോലും ടാങ്ക് തുരുമ്പിക്കുന്ന ബുള്ളറ്റ് ഉള്ള ഞാൻ 😕😕😕
😂
miniyanu bullet nde tank thurumbeduthu maatiya njan🥺
😊
വികാരം......
ഞാനും
Enthokke aayaalum ippo oru 2 weeks aayittu petrol adichaal missing aanu broi.mileage vethyasam unde..cheriya vethyasam
Carb tune cheyth nokkoo
@@AjithBuddyMalayalam tune cheyyendiya kaaryam illallo chetta.Njan ippo same vandi thanne use cheyyaan thudangiyittu 5varsham
Aaye..
@@AjithBuddyMalayalam fuel injection bikeകളിലോ.
@@90svandipremi enteyum. 47+ kittikkondirunnatha ippo 42-43.
Ahde bro missing ond💯
Oil addictives നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Performance air filter cheyyunnath good Or bad. Video cheyyuo plzz....
ചേട്ടാ പൊല്യൂഷൻ ചെക്ക് ചെയ്യുന്നത് എന്തിനാണ് എന്തുകൊണ്ടാണ് 4സ്ട്രോക്ക് ബൈക്കിൽ നിന്ന് കുറെ നാളിനു ശേഷം പുക വരുന്നത് പുക നിർത്താൻ എന്താണ് ചെയ്യേണ്ടത് ഇതിനിനെ കുറിച് ഒരു vdo ചെയ്യാമോ പ്ലീസ്
piston pani undengil puka varum
Awesome. Great buddy. Wish you all the success.
ഒരു കാര്യം ലാഭമായി.
ഈ ചാരായം വളരെ വിലകുറഞ്ഞു, കേരളീയർക്ക് ഇനി ഈസിയായി പൂസാകാം
Logo mariyalle.
Ethanol ennariyan vallya aagrahan ndenu thanks 💝❤️❣️
Ajith buddy PHD in mechanical (Bike doctor). More bike repairing videos varatte
Bikinte user manualil 10% kodutal ethanol undel fuel system and tank damage akum enne kodutitunde(Hornet 2.0)
👍🏻 thanks for the info bro
അടിപൊളി
Buddy, 2 weeks ago. Oru discover dtsi engine work undayirnnu, engine azhichappo head cover lu oil white colour kandirnnu, pakshe crank case il ulla engine oil kuzhappam onnum kandilla. Head il mathram enganeyanu vellam kalarnnadhu ennanu ariyathadhu.chilappo ethnol ayirikkam villan ennu thonnunnu
Ingane adhyamayittanu kanunnadh
Hi
Aashane chetak charichu start aakunnath engane solve cheyyam
Bajaj nu polum athinu marupadi illa😄
Wow... was waiting for this video.... Thanks buddy
കുറച്ചു നാൾ കൊണ്ടുള്ള സംശയം ആണ്. ഈ ഇൻലൈൻ 4 ഇൻലൈൻ 3 ഒക്കെ എന്താണ്. ഇത് വണ്ടിയുടെ പവർ ആണോ ഉദ്ദേശിക്കുന്നത്?
Power petrol rtr 200 ozhichall endagillum prashnam undakumo
കോടിക്കണക്കിന് മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ കടലിൽ തള്ളുന്നത്(ബഫർ ശേഖരം) ഇനി എതനോൾ ഉണ്ടാക്കാൻ ഉപയോഗിക്കാൻ കഴിയുമല്ലോ. നല്ല കാര്യം തന്നെ..
Pakshe nalla mileage diffrence feel cheyyunnu.. vila koodiya kond alla litre alav noki calculate cheyyumbo thanne nalla kurav..
Chetta petrol density 720 - 775 ullil varavu. But njagade ivide pumbil 820 an density kidakane... Ith vandikalk dosham alle... Onn paranj tharo
ആശാനേ നല്ലൊരു വീഡിയോ... ഈ rolon കമ്പനി ടെ ഗോൾഡൻ chain rtr നു കൊള്ളാമോ
Kollam
Sanitizer വാങ്ങി കുടിച്ചു nnu പറഞ്ഞു Ajith chettan tough life 😎😎
😉
Ente 2016 activa, 2009 unicorn smoke test adhyamayi faild aayi..enikk petrol anu samshayam, service proper cheyyunnathanu
ചൈനയിൽ methanol പെട്രോൾ ഉപയോഗിക്കുന്നു. നമുക്ക് ഉപയോഗിക്കാൻ പാടില്ല.
അവിടെ engin കേടാവില്ല.
ഇവിടെ കേടാകും.
ഇവിടെ മാത്രം എല്ലാത്തിനും എതിർപ്പ്.
Bro paranja pole engine ethanol fuelinu pattunn reethiyil design cheytha vandi adyam erakkiyitt ee fuel erakkiyal mathiyayirunnu
Evide mixingum velayum orumichannu koodunne..
അവതരണം കൊള്ളാം.. good information
എല്ലായ്പ്പോഴും പോലെ വളരെ നന്നായി...
മൂന്ന് ദിവസം മലമുകളിൽ ആയിരുന്നു...ഇന്നാ കണ്ടത്.❤️
പെട്രോൾ കമ്പനികൾ പരസ്യം കൊടുക്കട്ടെ...അല്ലേ... ഗോവർമെൻ്റിന് ഇപ്പൊ കൺട്രോൾ ഒന്നും ഇല്ല എന്നല്ലേ പറയുന്നത്😂...
എല്ലാം വരട്ടെ...നമുക്ക് "നേരിടാം"
നമ്മുടെ അപ്പാച്ചെ 200 സഹിച്ചു നിന്നോളും ല്ലെ... 😉
നന്ദി അജിത്ത്. വീണ്ടും കാണും വരേക്കും വണക്കം 🙏
💖🙏🏻
Essar പമ്പിൽ നിന്നും ആടിക്കുന്നതാണ് Safe..
ee paniki nikana neram mindand LPG fule aayi use cheitha pore ?
mileage koodum
polution korayum
vila koravaanu
petroline apekshichu dangerum alla
entha athu aaum use cheyyathathu entha karanam ?🤔🤔
Hydrogen as fuel..
Biodiesel as fuel...
ഈ topics detail video chyammo ajith bhai.. 🤗
amazing presentation and informative video
Buddy ppf cheythindo? Atho ceramic aano?
Randum cheythilla..
@@AjithBuddyMalayalam but vandikk nalla thilakkam...veere mood aayitt ond...bro entha use cheyyunne...oru video cheyyavo?(washing and care)
Ethanol അടിച്ചു തുടങ്ങിയെപ്പിന്നെ ചെറിയ മിസ്സിംഗ് കാണിക്കുന്നുണ്ട്. വണ്ടി ഓടി ഒന്ന് ഹീറ്റ് ആയാലേ വണ്ടി പിന്നെ സ്മൂത്ത് ആവു
I need to see the amount of ethanol displayed in the fuel that I fill.
Ippol vandiyil high reving timil missing anubhavapedunnund...
New logo 💥
വലിയ ഒരറിവാണ് താങ്കൾ പങ്കുവെച്ചത് Thanks
ഏട്ടാ ഞാൻ മുന്നേ എന്റെ വണ്ടി സ്റ്റാർട്ട് ആവാത്തത് പറഞ്ഞിരുന്നു. ഞാൻ carburetor clean ആക്കി plug ഉം മാറി ഇപ്പോ വല്യ കൊയപ്പം ഇല്ല.😊😊താങ്ക്സ്!!!🥰🥰
💖
Tvs wego അതുകൊണ്ടാണോ പെട്രോൾ ടാങ്ക് പ്ലാസ്റ്റിക് ആക്കിയത് 🤔
കുറഞ്ഞ വണ്ടിയുടെ ടാങ്ക് എല്ലാം പ്ലാസ്റ്റിക് ആണ്. മഹേന്ദ്ര ഒക്കെ same.. Activa ഇപ്പോഴും മെറ്റൽ ആണ്
@@profitnb oh