CMRL നടത്തിയത് നിയമവിരുദ്ധമായ പണമിടപാട്; ₹185 കോടിയുടെ പണമിടപാട് നടന്നുവെന്ന് ആദായനികുതി വകുപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 17

  • @Mbsi7097
    @Mbsi7097 2 ชั่วโมงที่ผ่านมา +1

    മാധ്യമങ്ങൾ വാങിയതും രാഷ്ട്രീയ നേതാക്കൾ വാങ്ങിയതും
    ആരൊക്കെ എത്ര രൂപ വാങിയെന്ന് പറഞ്ഞാൽ വ്യക്തമായേനെ
    ഇത് പുകമറ ണ്ടാക്കി തെറ്റിദ്ധാരണ ഉണ്ടാക്കൽ മാത്രമാണോ 😡

  • @rajanpaul3477
    @rajanpaul3477 2 ชั่วโมงที่ผ่านมา +1

    നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയത്തില്ല😅😅😅😅

  • @haridasanvt1699
    @haridasanvt1699 7 ชั่วโมงที่ผ่านมา +3

    അത് ഞമ്മള് ചായ കുടിക്കാൻ കൊടുത്തത്

  • @rajkarayadan8080
    @rajkarayadan8080 6 ชั่วโมงที่ผ่านมา +2

    മണലൊക്കെ നിങ്ങൾ എടുത്തോ. ഭരണപക്ഷവും പ്രതിപക്ഷവും പ്രശനം ഉണ്ടാക്കില്ല. പക്ഷെ കുറച്ചു കോടികൾ സംഭാവന ചെയ്യണം. ബോണ്ട് നുമ്മ വാങ്ങൂല എന്നൊക്കെ പറഞ്ഞതുകൊണ്ട്, ഇങ്ങനെയേ പറ്റൂ. ഈ കോൺഗ്രെസ്സുകാർക്കു കിട്ടിയ സംഭാവന എവിടെയൊക്കെ പോയോ ആവൊ ?

  • @noush-wg3dj
    @noush-wg3dj 7 ชั่วโมงที่ผ่านมา +1

    ചെന്നിത്തലയും കുഞ്ഞാലികുട്ടിയും പണം വാങ്ങി എന്ന് പറഞ്ഞിരുന്നു 😂

  • @narayananan2588
    @narayananan2588 7 ชั่วโมงที่ผ่านมา +1

    ആദ്യം പേരുള്ള ഉമ്മൻ‌ചാണ്ടി യേ വിട്ട് കളയാം

  • @deepakshyamalak7716
    @deepakshyamalak7716 7 ชั่วโมงที่ผ่านมา

    Unlimited..😅

  • @babujicp1240
    @babujicp1240 7 ชั่วโมงที่ผ่านมา

    എന്തു കൊണ്ടാണ് വീണ യുടെ കേസ് മാത്രം അനേഷിക്കുന്നത് വീണ വാങ്ങിയത് ഒന്നര കോടി ബാക്കി 182കോടി എവിടെ പോയി എന്നു ആർക്കും അറിയണ്ട

    • @sathyaa2182
      @sathyaa2182 2 ชั่วโมงที่ผ่านมา

      വീണയുടെ പേര് ചാർജ് ഷീറ്റിൽ ഇല്ല. യുഡിഎഫ് നേതാക്കളുടെ പേരുകൾ. അത് ഈ മാറൂമി മൂടിവയ്ക്കാൻ നോക്കുന്നു

  • @citizenkane9222
    @citizenkane9222 6 ชั่วโมงที่ผ่านมา

    കേരളത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് ഒന്നും ഇല്ലല്ലോ 🤔 പിന്നെ, ഇതെന്താണ് ഇപ്പോൾ ഇങ്ങനെ ഒരു വെളിപാട് 🤔🤔

  • @BabuGnair-e4u
    @BabuGnair-e4u 6 ชั่วโมงที่ผ่านมา

    Ealla paratyum. Vangy atjulonde onum nadakila😂

  • @Adv_SilentKiller
    @Adv_SilentKiller 7 ชั่วโมงที่ผ่านมา

    Ithanne Honey Rose inte case pokkikond vannathee 🤣 Appazhe ankke thoni Paranari Vijayanta police inta armarthathe kondapol 😂😂

  • @SonyJoseph-p5m
    @SonyJoseph-p5m 6 ชั่วโมงที่ผ่านมา

    പിണറായി വീണ റിയാസ് കോവിന്ദൻ പിന്നെ........

    • @sathyaa2182
      @sathyaa2182 2 ชั่วโมงที่ผ่านมา

      പിണറായി വിജയന്റെയും വീണയുടെയും പേരുകൾ ചാർജ് ഷീറ്റിൽ ഇല്ല. പകരം യുഡിഎഫ് നേതാക്കളുടെ പേരുകൾ

  • @SonyJoseph-p5m
    @SonyJoseph-p5m 6 ชั่วโมงที่ผ่านมา

    അപ്പോൾ പിണറായി വീണ പിന്നെ റിയാസ് എന്നിവർക്ക് ആണ് കൂടുതൽ കിട്ടിയതോ?