Thank u sir👍👍 Sir ന് ഇതൊരു പരിമിതമായ അറിവായിരിക്കും but എന്നെ പോലെ Psc യെ കുറിച്ച് ഒന്നും അറിയാത്തവർക്ക് ഇത് വലിയൊരു കാര്യമാണ്.. എന്തായാലും ഇത്രയും നന്നായിട്ട് കാര്യങ്ങൾ വ്യക്തമാക്കി തന്ന സാറിന് ഒരുപാട് നന്ദി.. ✌️
Sir... ഒരുപാട് നന്ദി... എനിക്ക് ഒന്നും അറിയില്ലായിരുന്നു psc യെ കുറിച്....ഒരുപാട് അറിയാൻ കഴിഞ്ഞു.... എനിക്കും psc എഴുതണം എന്നുണ്ട്.... ഇനിയും ഒരുപാട് അറിയാനുണ്ട്....
കുറച്ചുനാൾ ആയി psc exam എഴുതുന്നുണ്ട് എങ്കിലും psc ഇത്ര detailed ആയിട്ട് അറിയുന്നത് സാർ പറയുമ്പോൾ ആണ് thanks for your valuable info sir💗 psc എന്നാ സ്വപ്ന ജോലിയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന എല്ലാർക്കും ദിനാശംസകൾ നേരുന്നു 😇
എല്ലാരും എങ്ങനെ prepare ചെയ്യാം എന്നായിരുന്നു പറഞ്ഞിരുന്നത്.. ആ process മനസ്സിലായാൽ നമക്ക് തന്നെ ഒരു ഐഡിയയും കോൺഫിഡൻസ് ഒക്കെ ഉണ്ടാവില്ലേ.. അടിപൊളി.. സംതൃപ്തിയായി ☺️
Hii sir ,njjn food and dairy biotechnology post graduate aanu ,food safety officernte exam qualify cheyunenu ethelum online class edukkuna institution ariyamoo .plz reply
Plus two യോഗ്യത പ്രൊഫൈലിൽ അപ്ഡേറ്റ് ചെയുക.അത് നോട്ടിഫിക്കേഷൻ വരുന്നതുപോലെ ആണ്. Psc പ്രൊഫൈൽ ഇടക്ക് ചെക്ക് ചെയുക. എക്സാം വിളച്ചിട്ടുണ്ടെങ്കിൽ apply cheyam.
Sir ഞാൻ ഇത് വരെ psc പഠിച്ചു തുടങ്ങിയിട്ടില്ല. അത് കൊണ്ട് ഇതിനെ പറ്റി വല്യ ധാരണ ഇല്ല. ഞാൻ ippo B. Ed കഴിഞ്ഞു വരുന്ന lpup exam എഴുതാൻ ഞാൻ ഇപ്പൊ കഴിഞ്ഞ prelims വല്ലതും എഴുതണമായിരുന്നോ
സർ. SSLC book ൽ അമ്മയുടെജാതിയിയാണ്(എസ്.ടി) .അച്ചൻറെ ജാതി വെച്ച് ഓ.ഇ.സി(ധീ വര) പി എസ്.സി ജോലിക്ക് അപേക്ഷിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല..തടഞ്ഞിരിക്കയാണ്.. എന്തു ചെയ്യണം
Cheta,korach doubt ind ....njan first time psc try cheyan povuan,oru ideam illa🥲 Njan degree last yr aan padikunne,ipo 10th based 2 exams n register cheythitind....athin ntha padikande....(syllabus) Pinne ee yr degree pass out aayi kainja pinne enik 10th/12th based xams ezhuthan patuo? Ellathinum 10th vare illa scert syllabus aano padikendath? HELP....................🙏
Psc യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ സിലബസ് വിശദമായി കൊടുത്തിട്ടുണ്ട്. ഓരോ പരീക്ഷകൾക്കും വ്യക്തമായ യോഗ്യത psc നിഷ്കര്ഷിച്ചിട്ടുണ്ട് അതനുസരിച്ചു നമുക്ക് അപേക്ഷിക്കാൻ കഴിയും. Degree കഴിഞ്ഞാലും 10th +2 യോഗ്യതയുള്ള പരീക്ഷകൾ എഴുതാൻ കഴിയും. Scert പഠിക്കുന്നത് എക്സ്ട്രാ advantage ആണ്, സിലബസ് മുഴുവനും പഠിക്കണം.
Experience certificate ആവശ്യമുള്ള പോസ്റ്റുകൾക്ക് മാത്രം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മതി അല്ലാത്ത പക്ഷം നമ്മുടെ അപ്ലിക്കേഷൻ psc നിരസിക്കും.
Thank u sir👍👍 Sir ന് ഇതൊരു പരിമിതമായ അറിവായിരിക്കും but എന്നെ പോലെ Psc യെ കുറിച്ച് ഒന്നും അറിയാത്തവർക്ക് ഇത് വലിയൊരു കാര്യമാണ്.. എന്തായാലും ഇത്രയും നന്നായിട്ട് കാര്യങ്ങൾ വ്യക്തമാക്കി തന്ന സാറിന് ഒരുപാട് നന്ദി.. ✌️
Sir... ഒരുപാട് നന്ദി... എനിക്ക് ഒന്നും അറിയില്ലായിരുന്നു psc യെ കുറിച്....ഒരുപാട് അറിയാൻ കഴിഞ്ഞു.... എനിക്കും psc എഴുതണം എന്നുണ്ട്.... ഇനിയും ഒരുപാട് അറിയാനുണ്ട്....
കുറച്ചുനാൾ ആയി psc exam എഴുതുന്നുണ്ട് എങ്കിലും psc ഇത്ര detailed ആയിട്ട് അറിയുന്നത് സാർ പറയുമ്പോൾ ആണ് thanks for your valuable info sir💗
psc എന്നാ സ്വപ്ന ജോലിയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന എല്ലാർക്കും ദിനാശംസകൾ നേരുന്നു 😇
വളരെ ലളിതമായ അവതരണം... PSC യെ കുറിച്ച് ഒന്നും അറിയാത്ത ആളായിരുന്നു ഞാന്‍. ഈ വീഡിയോ കണ്ടപ്പോള്‍ കുറെ കാര്യങ്ങൾ മനസ്സിലാക്കാന്‍ സാധിച്ചു . thank you 😊
🙏
Good ,Valuable information sir.
ആ ലാസ്റ്റ് ഒപ്പ് വെക്കുന്ന കാര്യം പറഞ്ഞപ്പോ എന്തോ അതിലേക് എത്താൻ ഒരു ആവേശം എന്തായാലും ശ്രമിച്ചു നോക്കണം.
നന്നായി വിഷധികാരിച്ചുതന്നു. Thanks.❤
🙏
Thanks for the Video
കേൾക്കുമ്പോൾ എന്ത് പെട്ടന്നാണ് ജോലി കിട്ടിയത് 😁😂❤
Bro thanks for the video❤
Thank you, kore kalayi ingene oru vedio thirayunnu🙌🏻🤩
നന്നായി.. ഒരു ഉദ്യോഗാർത്ഥി അറിഞ്ഞിരിക്കേണ്ടത്....
Thank you so much 🎉🎉. Njan thedi നടന്ന vedio
നല്ല അവതരണം ആയിരുന്നു sir 🫶🏼super class. And thankyou So much 💗
Valuable information. Perfect presentation 😘😘😘😘. Keep going.
Thank you sir... Nte doubts oke clear aayi... Ini ariyendath plus two ne base cheithit eeth exam na prepare aavand... Evde padich thudanganm ennanu🥹
എല്ലാരും എങ്ങനെ prepare ചെയ്യാം എന്നായിരുന്നു പറഞ്ഞിരുന്നത്.. ആ process മനസ്സിലായാൽ നമക്ക് തന്നെ ഒരു ഐഡിയയും കോൺഫിഡൻസ് ഒക്കെ ഉണ്ടാവില്ലേ.. അടിപൊളി.. സംതൃപ്തിയായി ☺️
😎 തള്ളലും യഥാർഥ്യവും തമ്മിൽ ഒരു ബന്ധവും ഇല്ലാ സഹോ
Thank you sir🙏 orupad karyangal manasilkkanum munnottu povanulla dairyam kitti🙏 thank u
Nannayi മനസ്സിലായി sir
Thankyou Sir ❤
Very useful information thank u sir
വളരെ വ്യക്തമായ വിവരണം 🥰
Thank you
Sir, sc /st karkk special recutement vilichannu labourtery assistant vacancy total 5 ollu. Thrisur ann ozhivullath athine prilms undavo? Plz rply🙌
Valuable information .thank you
Thank you so much
👍👍👍👍
Krithyamayi avatharippichu
Thank you
Nalla avatharanam
Thank you sir
Good 👍
Poli 💥
Helpful
Thanks
Tnxx
❤❤
Hii sir ,njjn food and dairy biotechnology post graduate aanu ,food safety officernte exam qualify cheyunenu ethelum online class edukkuna institution ariyamoo .plz reply
അറിയില്ല bro. അന്വേഷിച്ചിട്ടു പറയാം
Ok sir
Hello sir! Can I attach 2 pre-degrees in psc registration form?
Yes
Psc etra exam und athinte qualification details okke cherth oru vdo cheyyuo?
Sure cheyam. Please subscribe my educational channel 👇
youtube.com/@EduTalksByPraveen
Sir,
Njn plus two kayinjathane. Appo enik eathokke thasthikayilek apply cheyyan patum? Pls rply first tym aane psc nokkunne
Plus two യോഗ്യത പ്രൊഫൈലിൽ അപ്ഡേറ്റ് ചെയുക.അത് നോട്ടിഫിക്കേഷൻ വരുന്നതുപോലെ ആണ്. Psc പ്രൊഫൈൽ ഇടക്ക് ചെക്ക് ചെയുക. എക്സാം വിളച്ചിട്ടുണ്ടെങ്കിൽ apply cheyam.
Sir , can you please explain , preliminary exam
Sir ഞാൻ ഇത് വരെ psc പഠിച്ചു തുടങ്ങിയിട്ടില്ല. അത് കൊണ്ട് ഇതിനെ പറ്റി വല്യ ധാരണ ഇല്ല. ഞാൻ ippo B. Ed കഴിഞ്ഞു വരുന്ന lpup exam എഴുതാൻ ഞാൻ ഇപ്പൊ കഴിഞ്ഞ prelims വല്ലതും എഴുതണമായിരുന്നോ
Lpup kku puthiya notifications onnum ithuvare vannitilla. Varumbol apply cheyam.
For more psc updates please subscribe this channel also 👇
youtube.com/@EduTalksByPraveen
സർ. SSLC book ൽ അമ്മയുടെജാതിയിയാണ്(എസ്.ടി) .അച്ചൻറെ ജാതി വെച്ച് ഓ.ഇ.സി(ധീ വര) പി എസ്.സി ജോലിക്ക് അപേക്ഷിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല..തടഞ്ഞിരിക്കയാണ്.. എന്തു ചെയ്യണം
എത്രയും പെട്ടന്ന് Direct ഓഫീസുമായി ബന്ധപ്പെടണം
👌🥰
Distance degree &+2 kk value kurayoumo
Psc അംഗീകരിച്ച സർട്ടിഫിക്കറ്റ് ആണെങ്കിൽ പറ്റും. Psc officil poyi അന്വേഷിച്ചാലെ കൃത്യമായി പറയാൻ പറ്റു
Prilims ezhuthi kazhinchathinu shesham ullath onnu parayumo pls
Prilms കഴിഞ്ഞാൽ vaccancy ക്കു ആനുപാതികമായി psc ഒരു cut off mark fix ചെയ്യും അത് ക്ലിയർ ചെയ്തവർക്ക് മെയിൻസ് എഴുതാം പിന്നീട് വിഡിയോയിൽ പറഞ്ഞത് പോലെ.
Ella thasthikayilekkum... Physical test indvmo..eth apply chyyanumm 168 cm veno🥲
No. Physical test ആവശ്യമുള്ള തസ്തികയുടെ നോട്ടിഫിക്കേഷനിൽ അത് കൃത്യമായി പറഞ്ഞിട്ടുണ്ടാവും
👍
5 vacancy undenkil engineyanu rottatiin varunnathu
Cheta,korach doubt ind ....njan first time psc try cheyan povuan,oru ideam illa🥲
Njan degree last yr aan padikunne,ipo 10th based 2 exams n register cheythitind....athin ntha padikande....(syllabus)
Pinne ee yr degree pass out aayi kainja pinne enik 10th/12th based xams ezhuthan patuo?
Ellathinum 10th vare illa scert syllabus aano padikendath?
HELP....................🙏
Psc യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ സിലബസ് വിശദമായി കൊടുത്തിട്ടുണ്ട്. ഓരോ പരീക്ഷകൾക്കും വ്യക്തമായ യോഗ്യത psc നിഷ്കര്ഷിച്ചിട്ടുണ്ട് അതനുസരിച്ചു നമുക്ക് അപേക്ഷിക്കാൻ കഴിയും. Degree കഴിഞ്ഞാലും 10th +2 യോഗ്യതയുള്ള പരീക്ഷകൾ എഴുതാൻ കഴിയും. Scert പഠിക്കുന്നത് എക്സ്ട്രാ advantage ആണ്, സിലബസ് മുഴുവനും പഠിക്കണം.
@@PraveenTechMalayalam 10th vare illa scert Ella psc xamsinum usefull aavuo
@@PraveenTechMalayalam pinne degree based xams nammde course linked aayirikuo syllabus?
@@Handleofwood yes
@@Handleofwood തീർച്ചയായും
Degree level examinu alle interview?
Athe. നോട്ടിഫിക്കേഷനിൽ അത് കൃത്യമായി പറഞ്ഞിട്ടുണ്ടാവും
Designation അനുസരിച്ചു ആണ്. നോട്ടിഫിക്കേഷനിൽ മെൻഷൻ ചെയ്തിട്ടുണ്ടാവും
Plus two കഴിഞ്ഞ് 10 year's കഴിഞ്ഞ് ഇനി psc ക്ക് യോഗ്യത ഉണ്ടോ
നിങ്ങൾക്കു Psc എഴുതാൻ പറ്റും. ആദ്യം Psc യുടെ one time registration complete ചെയുക.
നിങ്ങളുടെ religion /caste അനുസരിച്ചു വയസിൽ ഇളവ് ലഭിക്കും.
Experience certificate ellakilo sir
Experience certificate ആവശ്യമുള്ള പോസ്റ്റുകൾക്ക് മാത്രം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മതി അല്ലാത്ത പക്ഷം നമ്മുടെ അപ്ലിക്കേഷൻ psc നിരസിക്കും.
Sir PSC യിൽ മൊത്തം എത്ര Subject ഉണ്ടെന്നു ഒന്നു പറഞ്ഞു തരാൻ കഴിയുമോ Please 🙏🙏🙏
എന്താണ് ഉദ്ദേശിച്ചത് syllabus ano?
Subscribe my educational channel also
youtube.com/@EduTalksByPraveen
954
Karnatakathil ullavar Kerala PSC eyuthamo..sir
സർട്ടിഫിക്കറ്റ് /ഡോക്യൂമെന്റ്സിൽ കേരള അഡ്രസ് ആണെങ്കിൽ എഴുതാൻ പറ്റും എന്നാണ് എന്റെ അറിവ്. Psc ഓഫീസിൽ വിളിച്ച് ഒന്ന് കൺഫോം ചെയ്തോളു.
Sir,
Njan +2 humanities kayinnu.
Agustil 18 age akum.
Appol njan psc kk register cheyyan agrahikkunnu. Pinne njan endh padikkanam? Plz reply 🙏🥺psc ye kurich apply cheyyanam enn mathram ariyollu
Psc യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ കയറി അക്കൗണ്ട് create ചെയ്ത് നിങ്ങളുടെ യോഗ്യതയ്ക്ക് അനുയോജ്യമായ തസ്തികകൾക്ക് അപേക്ഷിക്കാൻ കഴിയും
Thanks
Thanks sir
Thankyou sir
Tank you sir