.. നാട്ടിൽ എല്ലാടത്തും കിട്ടും അല്ലെ.അതോർത്ത് വീഡിയോ ചെയ്യുമ്പോൾ ചെറിയൊരു tension ഉണ്ടായിരുന്നു.ഈ comment കണ്ടപ്പോ ആശ്വാസയി.thank you ,🙏❤️.പൊരി എന്താണെന്ന് പെട്ടെന്ന് അറിയാൻ വേണ്ടി ആണ് പൂരത്തിന് കിട്ടുന്നതിന് പറഞ്ഞതു.പൊരി കാണുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക പൂരപ്പറമ്പിലെ പൊരിയാണ്.😃
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപി കാണുന്നത്. ട്രൈ ചെയ്യും
Uzhunnu Ellathe Dosa Eddali Ennu parayilla Appam Enthayalum Superayittund Nannayithund Adipoli 😇
Nice recipe.. Aadyamaayi kana ingane dosa undakkunnathu
Good recipe
🥰🙏
സൂപ്പറാണ്.
☺️😊
Adipoli
Aaramthamburanoo😮😮..pori vangam..nalla dosa
Super recipe.. a variety one
Nannayitund.
സൂപ്പർ
ഞാനും try ചെയ്യും, പൊരി കിട്ടുമ്പോൾ 👍
Super
Good
അടിപൊളി ഞാൻ എന്തായാലം.ട്രൈ ചെയ്യും👍👍
Super Jaya
🤗
Super recipe.good presentation
Adipoli 🤩
അടിപൊളി 👌😋
സൂപ്പർ ആയിട്ടുണ്ട് 👏👏👏🌹🌹🌹🌹🌹
Superb👍🏻🙏🏼😇
😊
Super
4pmnu archachal mrngl undakamo
Yes. ചെയ്യാംAdhikam choodu illatha കാലാവസ്ഥ ആണെങ്കിൽ നേരത്തെ അരക്കാം.
Nalla puli undavo..puli ivide ishtalla
Puli illa.
ഞാൻ ഈ chutny ഇന്നുണ്ടാക്കി, സൂപ്പറായിരുന്നു
🤗😊
Can't we avoid garlic ?
Yes.,if you don't like
Super 👌👌👌😋 theerchayaum try cheunnathanu. Easy and simple recipe. Poriku pakaram aval cherkamo? Please onnu reply cheyamo? Chutneyum super 👌😋😘🥰🤩❤️❤️❤️🙏
pls try.
@@jayasrecipes-malayalamcook595 👍😘🙏
Nice receipe will try sure. Where are you staying?
Noida 😊
Hii ente oru bangalore friend 20yrs back idundakki thannittundu .annu jan chodichu enthu taste aanu dosakku enthanu cherthadennu. Pori adalle secret
😊❤️
ചേച്ചി അരി ടെ അളവ് കൂടുന്നതനുസരിച്ചു
പൊരി ടെ അളവും കൂട്ടണ്ടേ
11/2cup rice=3 cups pori.ari koodumbol poriyum koottanam.
@@jayasrecipes-malayalamcook595 thank u chechi🤗
സൂപ്പർ 👌👍
good ഇഷ്ടപ്പെട്ടു
പൊരി സൂപ്പർ മാർക്കറ്റിൽ കൂട്ടം .
അല്ലാതെ പൂരം വരാൻ കാത്തിരിക്കണ്ട ട്ടോ. തൃശൂർ പൂരം പോലും ഇല്ല .പിന്നെ എന്തു പൂരം?
.. നാട്ടിൽ എല്ലാടത്തും കിട്ടും അല്ലെ.അതോർത്ത് വീഡിയോ ചെയ്യുമ്പോൾ ചെറിയൊരു tension ഉണ്ടായിരുന്നു.ഈ comment കണ്ടപ്പോ ആശ്വാസയി.thank you ,🙏❤️.പൊരി എന്താണെന്ന് പെട്ടെന്ന് അറിയാൻ വേണ്ടി ആണ് പൂരത്തിന് കിട്ടുന്നതിന് പറഞ്ഞതു.പൊരി കാണുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക പൂരപ്പറമ്പിലെ പൊരിയാണ്.😃
@@jayasrecipes-malayalamcook595 very true
Pandathe ormayil paranjatha...ini ellam orma maaathram..
@@jayasrecipes-malayalamcook595 yesss
Verity recipe.Try cheyyam. 👌👌👌💐
👍👍
Adipoli breakfast recepie 👍🏻
ഉലുവയോ അപ്പൊ കൈയിക്കില്ലേ
Illa.ferment cheyyundallo.pinne engane kaypu varum.👍😊👍
Divya, sadharana dosa/idli kku uzhunnu vellathil idumbolum kurachu uluva koodi cherkkuka. Health num nallathanu.
അരിപൊടി എടുക്കാമോ?
Cheythu nokkanam.ennale parayan pattooo.bcause oru binding kittanam.😊
പൊരി ഇപ്പോൾ കിട്ടുന്നില്ല, പകരം മറ്റെന്തെങ്കിലും പരീക്ഷിക്കാമോ
എല്ലാടത്തും കിട്ടുമല്ലോ🤔.അവൽ കുറച്ചു ചേർത്തു നോക്കൂ. ഞാൻ നോക്കീട്ടില്യാട്ടോ.ഒരു ദിവസം ചെയ്തു നോക്കാം
Super cute you😍😍🥰😍🙃😊😊😊😊☺
🙏🏻🙏🏻
Super ethu special menu Kerala pine north special food.. M
Ethu whstpil engna chyunne video chyunne please....
Manassilayilla.
Athu engna food chyunne rice pine entha edunne athna msg chythu.... Ha
കൊറോണ കാരണം പൂരമൊന്നുമുണ്ടാവില്ല ഇപ്പോൾ പിന്നെങ്ങനെ പൊരി കിട്ടും
Shop il,super market il online ,big basket ,bakery...okke kittum👍.Easily available
ഉള്ളി ചട്ണി പോലെ ഉണ്ട് 😋
Vayil vellam varunnu.
Ayyyoooo....vegam undakikko...ippo vellam irakkikko...😁😁😄😄
And t
Super .nannayittund
Adipoli
Super👌👌
👍👍