230volt നേരേ കൊടുക്കാതെ ബാത് റൂമിനു പുറത്തു വയ്ക്കാൻ സാധിക്കുന്ന ഒരു കൺട്രോൾ യൂണിറ്റ് വേണം . കുറഞ്ഞ വോൾട്ടേജ് മാത്രം നനവുള്ള സ്ഥലത്ത് ഉപയോഗിക്കാൻ സാധിക്കണം. എല്ലാ വീട്ടിലും ELCB ഉണ്ടാവില്ല എല്ലാവരും വയർ ഇൻസുലേഷൻ പോയിട്ടുണ്ടോ എന്ന് നോക്കി ചെയ്യാൻ സാധിച്ചു എന്നു വരുകയില്ല.
ഇത് വളരെ danger ⚡️ആണ് ഹാന്റൽ സ്റ്റീൽ ഒരു സേഫ്റ്റിയും ഇല്ല. ഇത് ബാത്ത് റൂമിൽ ക്ളീൻ ആ ക്കുമ്പോൾ ശ്രദ്ധി ക്കണം ഇലക്ട്രിക്ക് ശോക്ക് ഏൽക്കും ചിലപ്പോൾ ബാറ്ററി കോ ട് ലസ് ആയാൽ ബെസ്റ്റ്.. അല്ലങ്കിൽ ആൾ വടി ആവും.. ⚡️⚡️
230volt നേരേ കൊടുക്കാതെ ബാത് റൂമിനു പുറത്തു വയ്ക്കാൻ സാധിക്കുന്ന ഒരു കൺട്രോൾ യൂണിറ്റ് വേണം . കുറഞ്ഞ വോൾട്ടേജ് മാത്രം നനവുള്ള സ്ഥലത്ത് ഉപയോഗിക്കാൻ സാധിക്കണം. എല്ലാ വീട്ടിലും ELCB ഉണ്ടാവില്ല
എല്ലാവരും വയർ ഇൻസുലേഷൻ പോയിട്ടുണ്ടോ എന്ന് നോക്കി ചെയ്യാൻ സാധിച്ചു എന്നു വരുകയില്ല.
ee machinil hand pikkunna bhagathu oru reber handil koduthal kurachu koodi safe ayirikkum
ഇത് വളരെ danger ⚡️ആണ് ഹാന്റൽ സ്റ്റീൽ ഒരു സേഫ്റ്റിയും ഇല്ല. ഇത് ബാത്ത് റൂമിൽ ക്ളീൻ ആ ക്കുമ്പോൾ ശ്രദ്ധി ക്കണം ഇലക്ട്രിക്ക് ശോക്ക് ഏൽക്കും
ചിലപ്പോൾ ബാറ്ററി കോ ട് ലസ് ആയാൽ ബെസ്റ്റ്.. അല്ലങ്കിൽ ആൾ വടി ആവും.. ⚡️⚡️
SMPS adaptor ഉപയോഗിക്കുന്ന രീതിയിൽ പരിഷ്കരിച്ചാൽ സേഫാകും.പൈപ്പിന്റെ അറ്റത്തു മോട്ടോർ മാത്രം മതി, ബലം കൂടുകയും ചെയ്യും.
സ്റ്റീലിന്റെ മുകളിൽ ഒരു റബർ ഹാൻഡിംഗ് സേഫ്റ്റി.. ഇലക്ട്രിക് പ്രോബ്ലം ഒന്നും ഉണ്ടാകാതിരിക്കും
Ith avide kittum
Pls take care while lighting and thundering time
ithu aale kollum...motor rs 555 anu,,but the smps is villan here....
Fan clean cheyyan koodi enthekilum oru machine undayiruollamayirunnu
Shoke adikan sadhiyada undo
If only this could be modified suitably to clean water tanks also with the same machine but different type of hard bristles.
Lighting and thundering time v v danger
നടു ഓടിയാതെ പണി എടുക്കാതിരുന്നാൽ പിന്നീട് നടു ഒടിഞ്ഞ് കിടപിലാകും
😂😂👍
Shock adikkumo
Good information 👍
1000 rs okke aanekil kurach sahaayam aayene
Eth copyright an
Wairless aningil usfulavum
ക്യാമറ man എവിടേക്ക് ആണ് കാണിക്കുന്നേ 🤔ബ്രഷ് കറങ്ങുന്നത് കാണിക്കുന്നില്ല 😂
ഹാവൂ ഇങ്ങനേ ഒരു ഓപ്ശനും കൂടി ഉണ്ടെല്ലേ'😂
👌👌👌👍
ഷോക്ക് അടിച്ചുചാകുമോ
What about bathroom wall tiles
ഫോൺ നമ്പർ ഇവിടെ ആണ്. ഒന്നുമില്ലാതെ ഒരു വീഡിയോ
check video description..
ഫോൺ no കിട്ടുമോ
മലയാളി ഏതു സൂപ്പർമാർക്കറ്റിൽ നിന്നാണ് കണ്ട് p i ടിച്ചത് 😂😂😂
👌🏽👌🏽👌🏽👌🏽
Ithu evide kittum.contact number please