ഇവളാണ് പെണ്ണ് അടിപൊളി 😂അച്ഛന്റെ വേദന അറിഞ്ഞതുകൊണ്ട് ഒളിച്ചോടി പോയി കരയിപ്പിച്ച പെണ്ണ്... കഷ്ടം.. ന്റെ വീടിന്റെ അടുത്താണ്.. പെണ്ണാണെങ്കിൽ ആദ്യം മനസിലാക്കേണ്ടതും സ്നേഹിക്കേണ്ടതും അച്ഛനെയാണ് അതാണ് പെണ്ണ്...
ആവൂർവം പെൺകുട്ടികളെ ഇതുപോലെ കാണു ഉള്ളത് ജീവിക്കാൻ ക്ഷമയോടെ പഠിച്ചാൽ ഒരുകുടുബത്തിലും അടിപിടികാണില്ല അടുത്തുള്ളവീട്ടിൽ ഉള്ളതുപ്പോലെ എനിക്കും വേണം കിട്ടണം എന്ന് കരുതിയ അവിടെ ഒരിക്കലും സമാധാനം കിട്ടില്ല ഇന്നുള്ളത് കൊണ്ടുകഴിയാൻ പഠിച്ചാൽ എത്രസുഖം
മോളെ എല്ലാ സൗഭാഗ്യങ്ങളും സർവേശ്വരൻ മോൾക്ക് തരട്ടെ. പണത്തേക്കാൾ അധികം ഭർത്താവിനെ സ്നേഹിക്കുക. അത് പത്തു മടങ്ങായി തിരിച്ചു കിട്ടും. ദൈവമുണ്ട് കൂടെ. ഞങ്ങളുടെ പ്രാർത്ഥനയും
മൂന്നര കോടി ജനങ്ങളിൽ 6ലക്ഷത്തിൽ താഴെ മാത്രം സർക്കാർ ജോലിക്കാർ ബാക്കിഎല്ലാവരും കച്ചവടം, കൂലി മറ്റു സ്വാകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ അവരിൽ ഭൂരിപക്ഷം ഹാപ്പി ആണ് പണം ആവശ്യത്തിന് വേണം നല്ലമനസ്സുണ്ടെങ്കിൽ സമാധാനം കിട്ടും പണം അധികം ആയാൽ സ്വസ്ഥത കുറയും
പയ്യന്റെ പണി എന്താണെന്ന് വീട്ടുകാരി അറിഞ്ഞിരിക്കണം. അല്ലങ്കിൽ ചിലപ്പോൾ പോലീസ് വീട്ടിൽ വരുമ്പോഴേ അറിയൂ. മോഷണവും. പിടിച്ചുപറിയും. കൂലിത്തല്ലും. കൊലപാതകവും ഒഴികെ. നാട്ടുനടപ്പുള്ള എന്ത് ജോലി ചെയ്യുന്നതും അന്തസ്സാണ്. ഞാനും ഒരു കൂലിപ്പണിക്കാരനാണ്.
നിങ്ങളുടെ ഈ ജീവിതം സത്തോഷമായിരിക്കട്ടെ സേന്ഹംമുളളാ ഭാരൃയം ഭർത്താവ് ഇവരുടെ അനുഭവങ്ങൾ എല്ലാവരും വരം കേട്ടു വല്ലോ.100.വയസുവരെ.സത്തോഷംമായിരിക്കാൻ ഞാന് ദൈവത്തിനോട്.വിളിക്കാം
എൻ്റെ സഹോദരീ ഈ ലോകത്തോളം വലിപ്പമുള്ള ഈ മനസിനെ എത്ര അഭിനന്ദിച്ചാലാ മതിയാവുക.. നിങ്ങളുടെ ദാമ്പത്ത്യത്തിൽ സർവ്വേശ്വരൻ ഒരു കുറവും വരുത്താതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കാം...🙏🙏
കൂലി പണിയായതു കൊണ്ട് പെണ്ണ് കിട്ടാതെ യുള്ളവർ എന്റെ നാട്ടിലും ഉണ്ട് എല്ലാവർക്കും സർക്കാർ ജോലിക്കാരനെ മതി... പാവം പക്ഷേ ഇതൊക്കെ കാണുബോൾ അവർക്കൊരഷസമായിരിക്കും 👍
ഇത് പോലൊരു പെണ്ണിനെ കിട്ടിയ ഇ പയ്യൻ ഭാഗ്യവാൻ ആണ് അത് പോലെ തന്നെ ഒരു കുറവും കൂടാതെ നോക്കുന്ന ഇത് പോലെ എന്തിനും കൂടെ നിക്കുന്ന കെട്ടിയോനെ കിട്ടിയ ഇ കുട്ടിക്ക് ഇനി വേറെ എന്ത് വേണം 🥰🥰🥰🥰🥰
ഞാൻ ഇപ്പോ MA ക് പഠിക്കുന്നു. ഡിഗ്രി പഠിക്കുമ്പോ മുതൽ എന്റെ ചെക്കന് എന്നെ ഇഷ്ടമാ. എന്നെ കെട്ടാൻവേണ്ടി എന്റെ ചെക്കൻ ഡിഗ്രി കഴിഞ്ഞു ജോലി വാങ്ങി എന്റെവീട്ടിൽ വന്നു എന്നെ പെണ്ണാലോചിച്ചു. അടുത്ത വാലെന്റൈൻസ് ഡേയ്ക്ക് ഞങ്ങളുടെ കല്യാണമാണ്.
കല്യാണം കഴിഞ്ഞ ആദ്യനാളുകൾ ..ഇതുപോലെ സിമെന്റ് പൊടി ചേർത്ത സ്നേഹപ്രകടങ്ങൾ എല്ലാവർക്കുമുണ്ടാവും .....ഒരായുസ്സ് മുഴുവൻ ഇതുപോലെ സന്തോഷത്തിലും ദുഃഖത്തിലും ചേർന്ന് നിന്ന് ജീവിക്കുമ്പോൾ മാത്രമാണ് ജീവിതം ജീവിതമാകുന്നത് അങ്ങിനെയൊരു ജീവിതം സോദരിക്കു ഉണ്ടാവട്ടെ എന്നു ആശസിക്കുന്നു
കൂലി പണി നിസാരം ആകേണ്ട. ശരീരം വിയർത്തു പോവുബോൾ ഒരു ഷുഗറും കൊളസ്ട്രോളും ലൈഫിൽ വരില്ല. വൈറ്റ് കോളർ ജോബിൻ അല്ലേ ഈ ഷുഗർ കൊളസ്‌ട്രോൾ ഹാർട്ട് അറ്റാക്ക് ഉള്ളത്
എല്ലാവർക്കും വൈറ്റ് കോളർ ജോബ് മതി.... അറ്റ്ലീസ്റ്റ് ഹാർഡ് ടൈം സർവൈവ് ചെയ്യാൻ temporary ആയി പോലും ഒരു സാധാരണ ജോലി ചെയ്യാൻ ഇന്ന് ആരും തയാർ അല്ല..... ഒരു 15കൊല്ലം കഴിയുമ്പോൾ നമ്മുടെ നാട്ടിൽ ഏറ്റവും ഡിമാൻഡ് ഇത്തരം മൾട്ടി ടാസ്ക്... ജോലികൾക്കു ആയിരിക്കും.... ഇപ്പൊ തന്നെ കാനഡ പോലുള്ള രാജ്യങ്ങളിൽ കണ്ടില്ലേ... അവിടെ ഒക്കെ ഓരോ മണിക്കൂറിനും ആയിരങ്ങൾ വാങ്ങുന്നവർ ആണ് ഈ മുൾട്ടിടാസ്‌കേർസ്.....
എന്റെയും ജീവിതം ഈ പെൺകുട്ടിയെ പോലെ തന്നെയാ എന്റെ ഇക്ക കൂലി പണിക്കാരനാ 3 മക്കൾ ആയി സുഗമായി ജീവിതം കഴിയുന്നു ഇപ്പൊ നല്ലോണം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട് ഒന്നിനും ഒരു കുറവും ഞാനും മക്കളും അറിഞ്ഞോട്ടില്ല 🥰🥰🥰
സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ കുടിൽ ആയാലും അത് സ്വർഗമാവും.........അതിനിടയിൽ കൂലിപ്പണിക്കാരനും നിറമില്ലാത്തവനും ഒന്നും ഇല്ല.... അകെ വേണ്ടത് കളങ്കമില്ലാത്ത സ്നേഹം...
Mole njan 35 years man.ithu vareyum married ayitilla 10 years ayi pennunokkan thudangiyitu driver Annu. sarkkar joli ellathathu karannam pennila. molude nalla manasinu e eattante ellavidha anugrahangalum nerunnu happy ur marriage life
കല്യാണമൊക്കെ അവനവന്റെ ഇഷ്ടം. കൂലിപ്പണിക്കാരനെ വേണോ വേണ്ടയോ എന്നൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ആണുങ്ങളുടെ പണി മാത്രം നോക്കിയിരിക്കാതെ ജോലിക്ക് പോയി സ്വന്തം നിലക്ക് പത്തു കാശ് കൂലി മേടിക്കുകയും അത് സ്വന്തം നിലയ്ക്ക് സമ്പാദിക്കുകയും ചെയ്യണമെന്നേ ഒരു സ്ത്രീ എന്ന നിലക്ക് എനിക്ക് പറയാനുള്ളൂ.
മോളെ ഈ ലോകം വലുതാണ്... അതുപോലെ മോളുടെ മനസും അടിപൊളി പൊളി ആയിട്ട് ജീവിതം മുന്നോട് മുന്നോട് പോകും വാൻ ഈശ്വരൻ തുണക്കട്ടെ... മോൾക്കും ഫാമിലി കും നന്മകൾ ഗോഡ് bless യൂ
കൂലിപ്പണിയെ കുറച്ചു കാണണ്ട ഒരു പക്ഷേ ഏറ്റവും സന്തോഷവും സമാധാനവും ഇത്രയധികം മറ്റൊരു വിഭാഗത്തിൽ നിന്നും കിട്ടുക അപൂർവ്വം!ഇതേ മനസ്സുമായി മുന്നേറുക വളരെ മാറ്റങ്ങൾ വരുന്നതു കാണാം!
കഷ്ട്ടപ്പാടും ദാരിദ്രവും എന്താണ് എന്ന് അറിയാവുന്നത് കൊണ്ട് ആണ് ദൈവം നിനക്ക് നല്ല മനസ് തന്നത്... അതുകൊണ്ട് ആ മനസിനെ സ്‌നേഹിക്കാൻ നല്ല മനസുള്ള ഒരു ഭർത്താവിനെയും കിട്ടി... ദൈവം നിങ്ങളുടെ ജീവിതം അനുഗ്രഹിക്കും.. ഉയർച്ചകൾ ഉണ്ടാകും അനിയത്തിക്ക്... പൊളിച്ചു മുത്തേ ❤❤❤
ഞാൻ ഒരു പെണ്ണ് കാണാൻ പോയി അവിടെ ചെന്ന് ഞാൻ പെൺകുട്ടിയുമായി സംസാരിച്ചു ഞാൻ സർക്കാരിൽ ഒരു താൽക്കാലിക ജീവനക്കാരനാണ് എന്നു ഞാൻ പെൺകുട്ടിയോട് പറഞ്ഞു എന്നാൽ അവൾ എന്നോട് പറഞ്ഞു സ്ഥിര ജോലിക്കാരൻ അല്ലാത്തതുകൊണ്ട് എനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ല ഈ താൽക്കാലിക ജോലി കൂടാതെ ഞാനൊരു ബസ്സിലെ ഡ്രൈവർ കൂടിയാണ് അപ്പോൾ അവൾ പറയുകയാണ് ഡ്രൈവർമാർ ശരിയല്ലെന്ന് ഈ ലോകത്ത് ഡ്രൈവർമാർ ഇല്ലായിരുന്നുവെങ്കിൽ ഈ നാടിൻറെ അവസ്ഥ തന്നെ മാറിയേനെ ഇങ്ങനെയുള്ള അവളുമാര് കെട്ടാതെ ഇരിക്കുന്നതാണ് നല്ലത് എല്ലാവർക്കും സർക്കാർ ജോലിക്കാരെയും ഗൾഫ് കാരനെയും മതി ബാക്കിയുള്ള ജോലിക്കാര ഒക്കെ ഏഴാം കൂലികൾ ആണെന്ന് ഇവളുമാരുടെ വിചാരം എന്നാൽ ഈ പെൺകുട്ടി അവിവാഹിതരായ വർക്കും വിവാഹിതരായ വർക്കും ഒരു മാതൃക ആയിരിക്കട്ടെ
ഈ ചേ ച്ചിക്ക് ബിഗ് സല്യൂട്ട് ജീവി തത്തിൽ സന്തോ ഷങ്ങളും ഉണ്ടാ കട്ടെ നാടി ന് വേണ്ട ത് ദൈവം അനു ഗ്രഹി ക്കട്ടെ ചേച്ചി യുടെ ഭർ ത്താ വിന് മാതാ പി താകൾ അഭി മാനി ക്കും
Njanum oru koolipanikkaran aan Enn vach ente santhosathin oru kuravum illa do. Enik 22vayase ullu . Kooli paniyan cheunnad enn parayan oru nanakedum enik illa . Enth jolikkum athinted aya mahathvam und enn visvasikunnavan aan njn
ജാതിക്കും മതത്തിനും പ്രായത്തിനു ഒന്നുമല്ല നല്ല മനസ്സോടെ മരണംവരെ ഭർത്താവിനെ ആത്മാർത്ഥമായി വിശ്വസിച്ചോ..... ഒരിക്കലും തളരരുത്, തളർത്തരുത്. എന്നും സന്തോഷമായി ജീവിക്കുന്നു എന്ന് ഞങ്ങള്ക്ക് സന്തോഷത്തോടെ ഓർക്കാൻ ചില നല്ല അനുഭവങ്ങൾ ഇങ്ങനെ വിട്ടാൽ ഞങ്ങൾ സന്തോഷിക്കും സഹോദരി....
@@mubarakmabarak9168 എന്തിനു കൂടെ ധൈര്യം പകർന്നു കൂടെ കൂട്ട് പിടിക്കുന്ന ഈ ജീവിതമല്ലേ ജീവിതം. ഈ ലോകത്തു എന്തു നേടിയാലും ഇങ്ങനെയൊരു നിമിഷം കിട്ടിയതിനെക്കാളും വലുതൊന്നുമാകില്ല.... പൊളിക്കട്ടെ നമ്മുടെ രാഹുൽ
എനിക്ക്മോളുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി മോൾക്കും കുടുംബത്തിനും നല്ലതുമാത്രം വരട്ടെ കുഞ്ഞു വാവക്ക് ഒരു ചക്കരയുമ്മ
കൂലിപ്പണിയോ. എല്ലാ പണിയും കൂലിപ്പണി തന്നെയാണ്. കൂലി തന്നെയാണ് എവിടെയും കിട്ടുന്നത്. പണം അത് ആരുടെ കയ്യിലാണെങ്കിലും അതിന്റെ മൂല്യം കുറയുന്നുമില്ല കൂടുന്നുമില്ല.
നല്ല അന്തസുള്ള അച്ഛന്റെ മകൾ ✌😍
Yes you absolutely right because before marriage she got pregnant 👍very good family status
@@sreejithjith9052 atinu ninakku nthelum prblm ondo
അവൾ ബുദ്ധി മതി. അവൻ ഭാഗ്യവാൻ. രണ്ടും ചർന്നപ്പോൾ സന്തോഷവും, സൗഭാഗ്യവും.. മംഗളാശംസകൾ
👍👍
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പോസ്റ്റ് .......ദൈവം നിങ്ങളെ കുടുംബമായി അനുഗ്രഹിക്കട്ടെ .....
മോളെ പോലെ ഉള്ള കുട്ടികൾ ആണ് നമ്മുടെ നാടിനു വേണ്ടത് മോളെ ദൈവം അനുഗ്രഹിക്കട്ടെ
Super
കൂലിപ്പണിക്കാരന്റെ ഭാര്യയായി ഒരുപാട് പേർ സ്നേഹത്തോടെ കഴിയുന്നുണ്ട്
Sabna Gafoor sheriyaada
Njan
Njanum
Seriyannu
God bless you
ഈ സഹോദരിക്കൊരു ബിഗ് സല്യൂട്ട്. നിങ്ങൾ എന്നും പരസ്പരം സ്നേഹത്തോടും ഐക്യത്തോടും എന്നും ഒരുമിച്ചു കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
മോളേ നീയാണ് പെണ്ണ് നീയാണ് എതാർഥ ഭാര്യ 'നീ ജീവിതം പടിച്ചവളാ ജീവിക്കാനും സ്നേഹീക്കാനും പടിച്ചവളാ. നീ നേരു ഒരായിരം നന്മകൾ
Nice family
@@shamjarafeek5999 why 5htt5hr neda
CzKl .md
M
Abdurazzaqe Areekode HAlo.kalakki
Ini angot enthayalum padikum🤣
പൊളിച്ച് മോളെ നീയാണ് പെണ്ണ് , ഭാര്യ, അമ്മ, കുടുംബിനി നിങ്ങൾക്കും കുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു
ഇവളാണ് പെണ്ണ് അടിപൊളി 😂അച്ഛന്റെ വേദന അറിഞ്ഞതുകൊണ്ട് ഒളിച്ചോടി പോയി കരയിപ്പിച്ച പെണ്ണ്... കഷ്ടം.. ന്റെ വീടിന്റെ അടുത്താണ്.. പെണ്ണാണെങ്കിൽ ആദ്യം മനസിലാക്കേണ്ടതും സ്നേഹിക്കേണ്ടതും അച്ഛനെയാണ് അതാണ് പെണ്ണ്...
@@thenuvichu7390 correct
*അങ്ങനെ ഉള്ള ഒരുത്തനെ കിട്ടാനും വേണം ഇന്നത്തെ പെൺകുട്ടികൾക്ക് ഭാഗ്യം... ഒരു വർഷത്തിന് ശേഷം കാണുന്നവർ ലൈക്കിക്കോ* 🖤❤️🤩
Njan
Nammale arrum snehikunilla
👍
Njan
💫minnal uyir
എല്ലാ പണിക്കും ഒരു അന്തസുഡ് . കൂലി പണിയായാൽ എന്താ.., ജീവിതം ഒന്നേ ഉള്ളൂ. അത് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചു തീർക്കണം. നീ പൊളിച്ചു മോളെ.
🙏🙏🙏🙏👍
💯
ആവൂർവം പെൺകുട്ടികളെ ഇതുപോലെ കാണു ഉള്ളത് ജീവിക്കാൻ ക്ഷമയോടെ പഠിച്ചാൽ ഒരുകുടുബത്തിലും അടിപിടികാണില്ല അടുത്തുള്ളവീട്ടിൽ ഉള്ളതുപ്പോലെ എനിക്കും വേണം കിട്ടണം എന്ന് കരുതിയ അവിടെ ഒരിക്കലും സമാധാനം കിട്ടില്ല ഇന്നുള്ളത് കൊണ്ടുകഴിയാൻ പഠിച്ചാൽ എത്രസുഖം
💯❤️
സത്യം..... സന്തോഷം ഉള്ള ജീവിതം അതിന് പാർത്ഥിക്കുക 😍😍 അത് മതി 🥰🥰🥰
എന്റെ സഹോദരി. നിന്റെ ആ ഏറ്റവും വലിയ ആ നല്ല മനസിനെ ഹൃദയം നിറഞ്ഞു ആശംസിക്കുന്നു. 🙏🌹🌹🌹🌹🌹🙏
Sreeni Manjeri
@dipoli
.@@amithadavid8146
T
Good good sister God bless you 👪 life
മോളെ എല്ലാ സൗഭാഗ്യങ്ങളും സർവേശ്വരൻ മോൾക്ക് തരട്ടെ. പണത്തേക്കാൾ അധികം ഭർത്താവിനെ സ്നേഹിക്കുക. അത് പത്തു മടങ്ങായി തിരിച്ചു കിട്ടും. ദൈവമുണ്ട് കൂടെ. ഞങ്ങളുടെ പ്രാർത്ഥനയും
Atheee
🙏🙏🙏🥰🥰🥰
@@rajeshchinnukattafan4130 നീയാണ് മോളെ പെണ്ണ്
@@rajeshchinnukattafan4130 അതാണ്ഭൂത്ദിയൂള്ളപെണ്കരൂത്തൂ
@@mkutty1847 മോൾക്ക്യെല്ലാ സൗഭാഗ്യങ്ങളും ഇനിയും സർവേശ്വരൻ തരട്ടെ.
വിയർപ്പിന്റെ മണ്ണമുള്ളിടത്തെ സ്നേഹത്തിനു രുചി കൂടു..😘😘
9
മൂന്നര കോടി ജനങ്ങളിൽ 6ലക്ഷത്തിൽ താഴെ മാത്രം സർക്കാർ ജോലിക്കാർ ബാക്കിഎല്ലാവരും കച്ചവടം, കൂലി മറ്റു സ്വാകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ അവരിൽ ഭൂരിപക്ഷം ഹാപ്പി ആണ് പണം ആവശ്യത്തിന് വേണം നല്ലമനസ്സുണ്ടെങ്കിൽ സമാധാനം കിട്ടും പണം അധികം ആയാൽ സ്വസ്ഥത കുറയും
@@user-hf9ck7sz4n 9.....nnnnanu
@@spm2506 no
പയ്യന്റെ പണി എന്താണെന്നതിലല്ല പയ്യൻ ഒരു കുറവും വരുത്താതെ എങ്ങനെ നോക്കുന്നു എന്നതിലാണ് കാര്യം !!! GOD BLESS U SIS 😌💯🙌❤️❤️
പയ്യന്റെ പണി എന്താണെന്ന് വീട്ടുകാരി അറിഞ്ഞിരിക്കണം. അല്ലങ്കിൽ ചിലപ്പോൾ പോലീസ് വീട്ടിൽ വരുമ്പോഴേ അറിയൂ. മോഷണവും. പിടിച്ചുപറിയും. കൂലിത്തല്ലും. കൊലപാതകവും ഒഴികെ. നാട്ടുനടപ്പുള്ള എന്ത് ജോലി ചെയ്യുന്നതും അന്തസ്സാണ്. ഞാനും ഒരു കൂലിപ്പണിക്കാരനാണ്.
ഭർത്താവ് കൂലിപണിക്കാരൻ ആയത് കൊണ്ട് ഞാൻ ഗർഭിണി ആവാതിരുന്നില്ല 👍💞🌹😍😍😍😘😘😘😘😘🤗
Polichu
😁athu kalakki
😁
😂😂😂
Polichu
മോളെ കല്യാണം കഴിച്ച ഭർത്താവ് ഭാഗ്യവാൻ, എല്ലാ സൗഭാഗ്യങ്ങളും നേരുന്നു.
കൂലി പണിക്കാർ ഇല്ലെങ്കിൽ ആ പണി സർക്കാർ ഉദ്യോഗസ്ഥർ ഏറ്റെടുക്കുമോ 🤣🤣🤣.... നമ്മൾ നമ്മളായിട്ട് ജീവിക്കുക അത് കണ്ട് ഇഷ്ടപ്പെടുന്നവർ മതിയടോ നമുക്ക് 😏😏
പിന്നെ അല്ലാതെ
Good
Poliyee
സത്യാമാണ് ബ്രോ ❤️
S👌👌
ഇന്നത്തെ പെൺകുട്ടികൾ കണ്ടു പഠിക്കണം ഈ പെങ്ങളുട്ടിയെ. ഏതു പണിക്കും അതിന്റെതായ മഹത്വം ഉണ്ട്. സൂപ്പർ പെങ്ങളെ
നീയാണ് മോളെ പെണ്ണ് ദൈവം മോളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
Manojmanoj Manoj ..yes .Adv binu 9446300039
Aameen
പാവപ്പെട്ടവരുടെ വീട്ടിൽ സമാധാനം ഉണ്ട്.ഉളളതുകൊൺട് ഓണം പോലെ.കോടീശ്വരൻറെ വീട്ടിൽ അതു കിട്ടില്ല.
Yes
എന്റെ വീട്ടിൽ ഇത് randumilla😢
Yes
Crrct bro
Very good take the decision ln life
സ്നേഹം ഉള്ളവരെ കിട്ടാൻ ഭാഗ്യം വേണം അതാണ് യഥാർത്ഥ വിജയം
Good
Good
ഇങ്ങനത്തെ പെൺകുട്ടികളെ കിട്ടാൻ പുണ്യം ചെയ്യണം......
Support you eppo ellathinim sarkar jolikkare mati karanam avan tattipoyenkil joliyum anukoolyangalum
Sathim
സത്യം....
Tnks...
Rashid Rashid mm
എന്റെ ഭർത്താവും കൂലിപ്പണിക്കാരന്ന് ആണ്, പക്ഷേ ഇന്ന് വരെ എന്നെയും മോളെയും ഒരു കുറവും വരുത്താതെ നോകീണ്, i love my husbend so much,he is my heart
Me too
Shijana Baby
എന്റെ ഭർത്താവും ഒരു കൂലി പണിക്കാരനായിരുന്നു. എന്റെ husband ഒരു കുറവും varuthittila. I love my ikka.
Shijana Bab
ഇന്ഷാ അള്ളാഹു
ആ കുട്ടീടെ വലിയ മനസിന് ആണ് വലിയ ഒരു നന്ദി കൊടുക്കേണ്ടേ
അടിപൊളി.. സ്നേഹിക്കാൻ ഉളള മനസ്സ് വേണം, ആണായാലും പെണ്ണായാലും.
👌
ഇൗ വോയ്സ് കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി ഇങ്ങനെ ആവണം പെൺകുട്ടികൾ. ആ കുടുംബം സന്തോഷത്തിൽ ആയിരിക്കട്ടെ
എന്നേപ്പോലെയുള്ള ഒരുപാട് പെൺകുട്ടികൾ പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഞാൻ ഒരു ഓട്ടോ ഡ്രൈവറുടെ ഭാര്യയാണ് ഈ ജീവിതത്തിൽ ഒരുപാട് സന്തുഷ്ടയാണ് ❤❤❤❤
👍👍👍👍👍👍👍👍👍👍👍👍
ഈ ജീവിധത്തിൽ ഏറ്റവും വിലപിടിപ്പുള്ള സ്വത്ത്
സ്നേഹ നിധിയായ ഭാര്യ യാ...
യൂട്യൂബ് ഒരു സംഭവാലെ
അവിടേം ഉണ്ടെനിക്ക് കൊറേ ചെങ്ങായി മാര് വേറാരും അല്ലാ ഇജ്ജെന്നെ
താങ്ക്സ് for ലൈക്..
super
നിയാണ് മോളെ പുലിക്കുട്ടി
Appol parents??
Correct .
പൊളിച്ചു പെൺകുട്ടികൾ ഇങ്ങനെ വേണം
ആൺ കുട്ടികളോ?
Mercy Joy രണ്ടും
Very good mole nowadays nobody thinks like this hatesofmole my blessings to u
പെണ്ണ് കുട്ടി കളായി രു ന്നാൽ ഇത് പോലെ യായിരിക്കണം. എങ്കിലേ കുടുംബത്തിൽ സമാധാനം കിട്ടൂ.
നിങ്ങളുടെ ഈ ജീവിതം സത്തോഷമായിരിക്കട്ടെ സേന്ഹംമുളളാ ഭാരൃയം ഭർത്താവ് ഇവരുടെ അനുഭവങ്ങൾ എല്ലാവരും വരം കേട്ടു വല്ലോ.100.വയസുവരെ.സത്തോഷംമായിരിക്കാൻ ഞാന് ദൈവത്തിനോട്.വിളിക്കാം
എൻ്റെ സഹോദരീ ഈ ലോകത്തോളം വലിപ്പമുള്ള ഈ മനസിനെ എത്ര അഭിനന്ദിച്ചാലാ മതിയാവുക.. നിങ്ങളുടെ ദാമ്പത്ത്യത്തിൽ സർവ്വേശ്വരൻ ഒരു കുറവും വരുത്താതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കാം...🙏🙏
❤️❤️❤️🙏🏿🙏🏿
*ഇതൊക്കെ കാണുന്ന single ആയ കൂലിപണിക്കാരനായ ഞാൻ*
😢😢
😆😆😆
Saralla eattaaa
കൂലിപ്പണി രാജൻ..
@@TheGOVINDARAJ രാജൻ അല്ല bro *രാജപ്പൻ* എന്നാണ്..
Saramilla arenkilum varum
സ്നേഹിക്കുന്നവരുടെ സ്നേഹം കിട്ടാൻ ഇതുപോലെ ഭാഗ്യം വേണം
സർക്കാർ ജോലിക്കാരൻ വേണമെന്ന് വാശി പിടിക്കുന്ന പെൺകുട്ടികൾക്കും അവരടെ രക്ഷിതാക്കളുടെ യും കരണകൂറ്റിക്കുള്ള അടിയാണ് ഈ പോസ്റ്റ്
Yes sathyam
സത്യം
@@chelcyc7274 😊😊hi
Shariyan
Govt job ആണേലും കൂലിപണിയാണേലും അവനവന്റെ സ്വഭാവം നന്നാകണം, സ്നേഹം ഉണ്ടാകണം എങ്കിൽ life അടിപൊളി
കൂലി പണി കാരനായൽ എന്താ കുട്ടിയെ കയ്യിൽ കൊടുത്തില്ലേ
കൈയിൽ പൈസ ഇല്ലെകിലും ഉള്ളു നിറയെ സ്നേഹം ഉള്ള ഭർത്താവോ ഭാര്യയോ മതി
മൂന്നരക്കോടി ജനങ്ങൾ അതിൽ 5ലക്ഷം മാത്രം സർക്കാർ ഉദ്യോഗസ്ഥർ ബാക്കി യുള്ള വർ ആരെ കല്യാണം കഴിക്കും
@@spm2506 adh nyayem😂😂😂😂
@@spm2506 Supper
അടിപൊളി മുത്തേ ഇഷ്ടമായി ഇങ്ങനെ venam കുട്ടികളായാൽ very good ❤❤❤❤❤❤👍👍👍👍👍
ശരിയാണ് മോളേ, ഏറ്റവും വലിയ ഗവർമെന്റ് ഉദ്യോഗസ്ഥൻ ആയിട്ട് സൊഭാവം ശരിയല്ലെന്ന് ആയാൽ ജീവിതം കട്ടപ്പുക
എൻറെ ബാപ്പ കൂലിപ്പണിക്കാരനായിരുന്നു, എൻറെ ഉമ്മയും ബാപ്പയും വളരെ സ്നേഹത്തോടെയായിരുന്നു, അന്നും ഇന്നും..
Ntem ✌️
Ennit ninte kallyanam kayinjo
Njagalum eganeyaa
Mashaa allaaah👍👍👍👍👍
Pakshea antea vappa ninea kode oru koolipanikaranaee kode ketikoo ?chodiche noke
ഏത് സർക്കാർ ഉദ്യോഗസ്ഥനും പിന്നിൽ ഒരു കഷ്ടപ്പാടിന്റെ കഥയുണ്ടാവും. സ്വന്തം മാതാപിതാക്കളുടെ
കിട്ടിയാൽ പിന്നെ കൈക്കൂലി
Orphan aya government officerso?
@@reinhardheidrich7277 നിങ്ങൾ സ്വപ്നം കാണുന്നൊ. നിങ്ങൾ എന്താണ് വായിച്ചത്
@@abrahamlonappan1988 Athea
@@sujathak3572 കൂലി പണിക്കാരൻ ആയാൽ എന്താ കുട്ടിയെ ഉണ്ടാക്കി കൊടുത്തില്ലേ
കൂലി പണിയായതു കൊണ്ട് പെണ്ണ് കിട്ടാതെ യുള്ളവർ എന്റെ നാട്ടിലും ഉണ്ട് എല്ലാവർക്കും സർക്കാർ ജോലിക്കാരനെ മതി... പാവം പക്ഷേ ഇതൊക്കെ കാണുബോൾ അവർക്കൊരഷസമായിരിക്കും 👍
സുഹൃത്തെ ഞാനൊരു
All tha best
Very good
Pavagalude avastha deivam kaanum !
കൂലി പണിക്കരനും :മനുഷ്യ സ്റ്റണ് ദേഹം അനങ്ങി: വിയർത്ത് പൈസ വാങ്ങുന്നവൻ.ആ പൈസയക് വിയർപ്പിന്റെ മണവും: കഴിക്കുന്ന ആഹാര ത്തിന് അതിയായ സ്വാദും ഉണ്ടാകും
gireeshgiri kwt sheriyaada
സത്യം 👍👍👍
ഇത് പോലൊരു പെണ്ണിനെ കിട്ടിയ ഇ പയ്യൻ ഭാഗ്യവാൻ ആണ് അത് പോലെ തന്നെ ഒരു കുറവും കൂടാതെ നോക്കുന്ന ഇത് പോലെ എന്തിനും കൂടെ നിക്കുന്ന കെട്ടിയോനെ കിട്ടിയ ഇ കുട്ടിക്ക് ഇനി വേറെ എന്ത് വേണം 🥰🥰🥰🥰🥰
ജീവിതത്തിൽ സന്തോഷം ഉണ്ടാവണമെങ്കിൽ ഇങ്ങനെ ഒരു ആളായിരിക്കണം
Very good
പണിയൊന്നുമായിട്ടില്ല
പക്ഷെ, എം ഏക്കു പഠിക്കണ ഒരു ചുന്ദരിപ്പെണ്ണുണ്ടേ.... ആറു വർഷത്തെ പ്രേമം 😘😘 അടുത്ത കൊല്ലം കല്യാണം 😍😍😍😘😘😘
All the best bro 😍😍
Best of luck bro....👍😍
Pani yum ella pannum ella
Poli...
ഞാൻ ഇപ്പോ MA ക് പഠിക്കുന്നു. ഡിഗ്രി പഠിക്കുമ്പോ മുതൽ എന്റെ ചെക്കന് എന്നെ ഇഷ്ടമാ. എന്നെ കെട്ടാൻവേണ്ടി എന്റെ ചെക്കൻ ഡിഗ്രി കഴിഞ്ഞു ജോലി വാങ്ങി എന്റെവീട്ടിൽ വന്നു എന്നെ പെണ്ണാലോചിച്ചു. അടുത്ത വാലെന്റൈൻസ് ഡേയ്ക്ക് ഞങ്ങളുടെ കല്യാണമാണ്.
She proved sincere love of couple.Nothing is obstacle to original love.God bless them.
ദൈവം അനുഗ്രഹിക്കട്ടെ പെങ്ങളെ ബിഗ് സല്യൂട്ട്
മിടുക്കി ആശയങ്ങൾ തുറന്നു പറയാനും മടി കാണിക്കാത്ത മോൾക്ക് ഒരായിരം ആശംസകൾ
congratulations.ഇതിന് നിന്റെ മാതാപിതാക്കളെയും അഭിനന്ദിക്കുന്നു. നിങ്ങൾക്ക് നല്ലത് വരട്ടെ.
ഇതുപോലെ ഉള്ള പെന്ന്‌കുട്ടികൾ ഇപ്പോഴും ഉണ്ടോ..
elllaverudeyum. abimanam. your. lucky
പാവപെട്ടവരുടെ പെൺമക്കളെ കെട്ടാനം ആൺകുട്ടികളും തയാർ ആവണം പെൺകുട്ടികൾ മാത്രം വിചാരിച്ചാൽ പോരെ ഇവരെ ദൈവം അനുഗ്രഹിക്കട്ടെ
Thayar anu but ellarkum sarkar udhyogasthare venamallo
athu sheriya
തയാറാണ് പക്ഷെ അവർക്ക് കാറും govt job okke aanu nibhandhana
അവളാണ് പെൺകുട്ടി ❤️❤️
God bless u sister. സർക്കാർ ജോലി ഉണ്ടായെന്ന് വച്ചു ഒരു കാര്യവും ഇല്ല. പരസപരം ഉള്ള സ്നേഹവും വിശ്വാസവുമാണ് വലുത്.
ഇങ്ങനെ ഉള്ളതാണ് ഭാര്യാ എന്തായാലും കിടുക്കി
കല്യാണം കഴിഞ്ഞ ആദ്യനാളുകൾ ..ഇതുപോലെ സിമെന്റ് പൊടി ചേർത്ത സ്നേഹപ്രകടങ്ങൾ എല്ലാവർക്കുമുണ്ടാവും .....ഒരായുസ്സ് മുഴുവൻ ഇതുപോലെ സന്തോഷത്തിലും ദുഃഖത്തിലും ചേർന്ന് നിന്ന് ജീവിക്കുമ്പോൾ മാത്രമാണ് ജീവിതം ജീവിതമാകുന്നത്
അങ്ങിനെയൊരു ജീവിതം സോദരിക്കു ഉണ്ടാവട്ടെ എന്നു ആശസിക്കുന്നു
super തകർത്തു തിമിർത്തു പൊളിച്ചടുക്കി. കുറെ പെണ്ണുങ്ങൾക്ക് ഞാൻ കൊടുക്കാൻ വച്ചിരുന്നത് ഈ കുട്ടിയെ കൊണ്ട് ദൈവം കൊടുപ്പിച്ചു.
കൂലി പണി നിസാരം ആകേണ്ട. ശരീരം വിയർത്തു പോവുബോൾ ഒരു ഷുഗറും കൊളസ്ട്രോളും ലൈഫിൽ വരില്ല. വൈറ്റ് കോളർ ജോബിൻ അല്ലേ ഈ ഷുഗർ കൊളസ്‌ട്രോൾ ഹാർട്ട് അറ്റാക്ക് ഉള്ളത്
👍👍
എല്ലാവർക്കും വൈറ്റ് കോളർ ജോബ് മതി.... അറ്റ്ലീസ്റ്റ് ഹാർഡ് ടൈം സർവൈവ് ചെയ്യാൻ temporary ആയി പോലും ഒരു സാധാരണ ജോലി ചെയ്യാൻ ഇന്ന് ആരും തയാർ അല്ല..... ഒരു 15കൊല്ലം കഴിയുമ്പോൾ നമ്മുടെ നാട്ടിൽ ഏറ്റവും ഡിമാൻഡ് ഇത്തരം മൾട്ടി ടാസ്ക്... ജോലികൾക്കു ആയിരിക്കും.... ഇപ്പൊ തന്നെ കാനഡ പോലുള്ള രാജ്യങ്ങളിൽ കണ്ടില്ലേ... അവിടെ ഒക്കെ ഓരോ മണിക്കൂറിനും ആയിരങ്ങൾ വാങ്ങുന്നവർ ആണ് ഈ മുൾട്ടിടാസ്‌കേർസ്.....
Correct🤗
Correct
അതാണ് പ്രണയം 💞💞💞😍😍❤️❤️❤️
ഇങ്ങനെ ഒരു ജീവിതം എനിക്കും കിട്ടിയിരുന്നെങ്കിൽ 😔😔😔
നിങ്ങടെ വലിയ മനസ്സിന് ഒത്തിരി നന്ദി big salute for u ningale പോലെ ഒരു nalla wife ine kittiya rahul chettan lucky person aanu
👍👍👍👍..,..ജീവിതകാലം മുഴുവൻ സന്തോഷവും സമാധാനവും എല്ലായിപ്പോഴും വന്നു ചേരും നിങ്ങൾക്ക്. അത് ഉറപ്പ്. 👍👍👍👍...
Super molu🙏🙏🙏🙏👍
ഇതുപോലെ തന്നെ ആണ് എന്റെ ജീവിതവും..19വയസ്സിൽ ഞൻ ഒരു അമ്മ ആയി .എപൊഴും ഒരു കുറവും വേരുത്തിടില്ല എന്റെ ഏട്ടൻ
19 വയസ്സിൽ അമ്മയാവുന്നത് അത്ര നല്ലതല്ല.
സൂപ്പർ
Apol education??? Aa vayasil padikuayirunnu enkil ipol swantham kaalil nikkamayirunnu ningalk. 19 vayasil ammayakunnath atra credit onnum alla.
@@varnamohan2629 sis..aa kuttyde homele situation nthanenn namak ariyillalloo..negative aay mathram samsarikkallee☺
@@varnamohan2629 padichit onum nedan kayiyathavarumundalo saho
ദീർഘ സുമംഗലി ആയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
എന്റെയും ജീവിതം ഈ പെൺകുട്ടിയെ പോലെ തന്നെയാ എന്റെ ഇക്ക കൂലി പണിക്കാരനാ 3 മക്കൾ ആയി സുഗമായി ജീവിതം കഴിയുന്നു ഇപ്പൊ നല്ലോണം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട് ഒന്നിനും ഒരു കുറവും ഞാനും മക്കളും അറിഞ്ഞോട്ടില്ല 🥰🥰🥰
കൂലി പണിക്കാർക്കു സർക്കാർ ജോലികരെക്കാളും ശമ്പളം ഉണ്ട് ഞാൻ ഒരു ദിവസം പണിക്കു പോയാൽ 1000 രൂപ ആണ് കൂലി
പെൺകുട്ടികൾ ആയാൽ ഇത് പോലെ ആവണം കലക്കി
Your very crt.good
പൈസ ഉള്ളത് കൊണ്ട് മനസമാധാനം ഉണ്ടാവും എന്നു കരുതരുത്
എനിക്കുമുണ്ട് ഇതുപോലെ ഒരു കെട്ടിയോൻ 😘😘😘😘😘
അതെ... 😃🙏🏻 നല്ല ചുണയുള്ള മറുപടി.... സ്വാർത്ഥത ദുരാഗ്രഹം ഇല്ലാത്ത സ്നേഹത്തിൽ ഒരു സത്യം ഉണ്ട്!! ദൈവം അനുഗ്രഹിക്കട്ടെ!!
എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു....
Sooper mole
ഇങ്ങനെയുള്ളവരാണ് ഇന്ന് നമ്മുടെ പുതിയ തലമുറയ്ക്ക് ആവിശ്യം
സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ കുടിൽ ആയാലും അത് സ്വർഗമാവും.........അതിനിടയിൽ കൂലിപ്പണിക്കാരനും നിറമില്ലാത്തവനും ഒന്നും ഇല്ല.... അകെ വേണ്ടത് കളങ്കമില്ലാത്ത സ്നേഹം...
മച്ചനെ ശരിയാണ്
Mole njan 35 years man.ithu vareyum married ayitilla 10 years ayi pennunokkan thudangiyitu driver Annu. sarkkar joli ellathathu karannam pennila. molude nalla manasinu e eattante ellavidha anugrahangalum nerunnu happy ur marriage life
Su.par.kumar
ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏❤️👍
കൂലി പണിക്കാരനായാൽ എന്താ കുഴപ്പം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയല്ലോ. Very good.
അൽഹംദുലില്ലാഹ് വളരേ നല്ലൊരു ഇൻഫർമേഷൻ പടച്ചവൻ എല്ലാംകൊണ്ടും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടേന്നു പ്രാർഥിക്കുന്നൂ
Aameen
ഇതാണ് ഒരു ഉത്തമ ഭർത്താവും ഭാര്യയും സർവ്വ ശക്തൻ എന്നും കാക്കുമാറാകട്ടെ
കല്യാണമൊക്കെ അവനവന്റെ ഇഷ്ടം. കൂലിപ്പണിക്കാരനെ വേണോ വേണ്ടയോ എന്നൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ആണുങ്ങളുടെ പണി മാത്രം നോക്കിയിരിക്കാതെ ജോലിക്ക് പോയി സ്വന്തം നിലക്ക് പത്തു കാശ് കൂലി മേടിക്കുകയും അത് സ്വന്തം നിലയ്ക്ക് സമ്പാദിക്കുകയും ചെയ്യണമെന്നേ ഒരു സ്ത്രീ എന്ന നിലക്ക് എനിക്ക് പറയാനുള്ളൂ.
മോളെ ഈ ലോകം വലുതാണ്... അതുപോലെ മോളുടെ മനസും അടിപൊളി പൊളി ആയിട്ട് ജീവിതം മുന്നോട് മുന്നോട് പോകും വാൻ ഈശ്വരൻ തുണക്കട്ടെ... മോൾക്കും ഫാമിലി കും നന്മകൾ ഗോഡ് bless യൂ
Correct
@@siljop1829 വേലക്കാരെ വയ്ക്കാൻ നിവൃത്തി ഉണ്ടെങ്കിൽ വച്ചോട്ടെ. ഒരാൾക്ക് ജോലിയും വരുമാനവും കിട്ടും മറ്റുള്ളവർക്ക് റിലാക്സേഷനും കിട്ടും.
അതാണ് കറക്റ്റ് ചേച്ചി
Satyam....endundelum....oru Joli undavuka.....atinula vidyabhyasam neduka....most important 4women......
പെങ്ങളെ ബിഗ് സലൂട്ട്
കൂലിപ്പണിയെ കുറച്ചു കാണണ്ട ഒരു പക്ഷേ ഏറ്റവും സന്തോഷവും സമാധാനവും ഇത്രയധികം മറ്റൊരു വിഭാഗത്തിൽ നിന്നും കിട്ടുക അപൂർവ്വം!ഇതേ മനസ്സുമായി മുന്നേറുക വളരെ മാറ്റങ്ങൾ വരുന്നതു കാണാം!
ഞാൻ ഒരു ഡ്രൈവർ ആണ് ഞാൻ ഇപ്പോഴത്തെ പെൺകുട്ടികളോട് പറയാൻ ആഗ്രഹിച്ചതാണ് ഈ അനിയത്തികുട്ടി ഇപ്പോൾ പറഞ്ഞത് ഇ അനിയത്തികുട്ടിക്ക് എന്റെ വക ഒരു ബിഗ് saliute
Good molu. ഈ ഒരുമയും സ്നേഹവും എപ്പോഴും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ആണായാലും പെണ്ണായാലും ആത്മാർഥത ഉണ്ടാവണം.ഇല്ലേൽ എന്തുണ്ടായിട്ടും കാര്യം ഇല്ല. Sincerity ഉണ്ടേൽ adjustment ഉം understandings ഒക്കെ താനെ ഉണ്ടാവും
True
S
വളരെ കറക്റ്റ്
Yes
കഷ്ട്ടപ്പാടും ദാരിദ്രവും എന്താണ് എന്ന് അറിയാവുന്നത് കൊണ്ട് ആണ് ദൈവം നിനക്ക് നല്ല മനസ് തന്നത്... അതുകൊണ്ട് ആ മനസിനെ സ്‌നേഹിക്കാൻ നല്ല മനസുള്ള ഒരു ഭർത്താവിനെയും കിട്ടി... ദൈവം നിങ്ങളുടെ ജീവിതം അനുഗ്രഹിക്കും.. ഉയർച്ചകൾ ഉണ്ടാകും അനിയത്തിക്ക്... പൊളിച്ചു മുത്തേ ❤❤❤
ജീവിതത്തിലെ സംതൃപ്തി ഉള്ളത് കൊണ്ട് തൃപ്തിപ്പെടലാണ് അത്യാഗ്രഹം ഉള്ളവർക്ക് ഒരിക്കലും സമാധാനം ഉണ്ടാവില്ല..
ഞാനും എന്റെ ഭർത്താവും ഇ ങ്ങനെത്തന്നെയാണ്. ഞങ്ങൾ വളരെ സതോഷത്തിലാണ്. ഞങ്ങൾക്ക് 2 പെണ്കുട്ടികളാണ്. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം
എല്ലാ ജോലികൾക്കും അതിന്റേതായ അന്തസ്സ് ഉണ്ട്.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
എല്ലാ പെൺകുട്ടികളും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ
എനിക്കും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഗവൺമെന്റ് ജോലി ഇല്ല
സ്ത്രീധനം വാങ്ങില്ലാന്ന് പറഞ്ഞാൽ മതി
Enda joli
എന്നുംആ നല്ല മനസ്സ് നില നിൽക്കട്ടെ
@@aneesak8036 സ്ത്രീധനം നിങ്ങളുടെ സമുദായത്തിലല്ലേ വാങ്ങുന്നത്
എനിക്ക് അതിന്റെ ആവശ്യമില്ല
@@ratheeshd3877 HDFC Recovery Credit card
എന്റെ ഭർത്താവും ഒരു കൂലിപണി കാരണാണ് ഞാൻ വളരെ സന്തോഷത്തിലാണ് അതിനു കാരണം എന്റെ ഭർത്താവാണ്
All the best
ഞാൻ ഒരു പെണ്ണ് കാണാൻ പോയി അവിടെ ചെന്ന് ഞാൻ പെൺകുട്ടിയുമായി സംസാരിച്ചു ഞാൻ സർക്കാരിൽ ഒരു താൽക്കാലിക ജീവനക്കാരനാണ് എന്നു ഞാൻ പെൺകുട്ടിയോട് പറഞ്ഞു എന്നാൽ അവൾ എന്നോട് പറഞ്ഞു സ്ഥിര ജോലിക്കാരൻ അല്ലാത്തതുകൊണ്ട് എനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ല ഈ താൽക്കാലിക ജോലി കൂടാതെ ഞാനൊരു ബസ്സിലെ ഡ്രൈവർ കൂടിയാണ് അപ്പോൾ അവൾ പറയുകയാണ് ഡ്രൈവർമാർ ശരിയല്ലെന്ന് ഈ ലോകത്ത് ഡ്രൈവർമാർ ഇല്ലായിരുന്നുവെങ്കിൽ ഈ നാടിൻറെ അവസ്ഥ തന്നെ മാറിയേനെ ഇങ്ങനെയുള്ള അവളുമാര് കെട്ടാതെ ഇരിക്കുന്നതാണ് നല്ലത് എല്ലാവർക്കും സർക്കാർ ജോലിക്കാരെയും ഗൾഫ് കാരനെയും മതി ബാക്കിയുള്ള ജോലിക്കാര ഒക്കെ ഏഴാം കൂലികൾ ആണെന്ന് ഇവളുമാരുടെ വിചാരം എന്നാൽ ഈ പെൺകുട്ടി അവിവാഹിതരായ വർക്കും വിവാഹിതരായ വർക്കും ഒരു മാതൃക ആയിരിക്കട്ടെ
ഈ ചേ ച്ചിക്ക് ബിഗ് സല്യൂട്ട് ജീവി തത്തിൽ സന്തോ ഷങ്ങളും ഉണ്ടാ കട്ടെ നാടി ന് വേണ്ട ത് ദൈവം അനു ഗ്രഹി ക്കട്ടെ ചേച്ചി യുടെ ഭർ ത്താ വിന് മാതാ പി താകൾ അഭി മാനി ക്കും
കൂലി പണിക്ക് ഇപ്പോൾ നല്ലകൂലി യുണ്ട്.
ദിവസവും പണിക്ക് പോവണമെന്ന് മാത്രം
Ivallepole oralle jeevitha pankalliyai kittiyall mathiyairunnu.
@@dhijinkanathur6581 ശരിയാ bro കിട്ടിയാൽ മതിയായിരുന്നു
Njanum oru koolipanikkaran aan
Enn vach ente santhosathin oru kuravum illa do. Enik 22vayase ullu . Kooli paniyan cheunnad enn parayan oru nanakedum enik illa
. Enth jolikkum athinted aya mahathvam und enn visvasikunnavan aan njn
Add😂 karikkine vettichalo
⚡️⚡️⚡️
Love marriage aayirunno chechiii...stay blessed dear....n luv uu somuch
Very good.god bless you
സഹോദരിക്കൊരു ബിഗ് സല്യൂട്ട്. നിങ്ങൾ എന്നും പരസ്പരം സ്നേഹത്തോടും ഐക്യത്തോടും എന്നും ഒരുമിച്ചു കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
കൂലി പണിക്കാർക്ക് ഭാര്യ വേണ്ടേ. നല്ല ബുദ്ധിയുള്ള കുട്ടി
ജാതിക്കും മതത്തിനും പ്രായത്തിനു ഒന്നുമല്ല നല്ല മനസ്സോടെ മരണംവരെ ഭർത്താവിനെ ആത്മാർത്ഥമായി വിശ്വസിച്ചോ..... ഒരിക്കലും തളരരുത്, തളർത്തരുത്. എന്നും സന്തോഷമായി ജീവിക്കുന്നു എന്ന് ഞങ്ങള്ക്ക് സന്തോഷത്തോടെ ഓർക്കാൻ ചില നല്ല അനുഭവങ്ങൾ ഇങ്ങനെ വിട്ടാൽ ഞങ്ങൾ സന്തോഷിക്കും സഹോദരി....
Ennalum enda rahul......... Ni poliya mone
@@mubarakmabarak9168 എന്തിനു കൂടെ ധൈര്യം പകർന്നു കൂടെ കൂട്ട് പിടിക്കുന്ന ഈ ജീവിതമല്ലേ ജീവിതം. ഈ ലോകത്തു എന്തു നേടിയാലും ഇങ്ങനെയൊരു നിമിഷം കിട്ടിയതിനെക്കാളും വലുതൊന്നുമാകില്ല.... പൊളിക്കട്ടെ നമ്മുടെ രാഹുൽ
Godblessyou
എനിക്ക്മോളുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി മോൾക്കും കുടുംബത്തിനും നല്ലതുമാത്രം വരട്ടെ കുഞ്ഞു വാവക്ക് ഒരു ചക്കരയുമ്മ
Very good my Sistor jeevidathil tholkaruth daivam rekshikatte
കൂലിപ്പണിയോ.
എല്ലാ പണിയും കൂലിപ്പണി തന്നെയാണ്. കൂലി തന്നെയാണ് എവിടെയും കിട്ടുന്നത്.
പണം അത് ആരുടെ കയ്യിലാണെങ്കിലും അതിന്റെ മൂല്യം കുറയുന്നുമില്ല കൂടുന്നുമില്ല.
ചെറിയ വ്യത്യാസം പ്രയോഗത്തിലുണ്ട്, മാസാവസാനം ലഭിക്കുന്നത് ശമ്പളം, ദിവസവും ലഭിക്കുന്നത് കൂലി.വേതനം എന്ന രീതിയിൽ രണ്ടും പെടും.
Good
മോളെ എല്ലാ പെൺകുട്ടികൾക്കും നീ മാതൃക ആകട്ടെ 👍
Njnum chechiye pole anu.....
Enikum..... Sneham allathe oru doshavum ath vahi vannitilla..... He is always spl to me..... 😍🥰😘
സഹോദരി നിങ്ങളുടെ ജീവിതം എപ്പോഴും സന്തോഷം നിറഞ്ഞതായിരിക്കട്ടെ
Good message, all happened bcz he is also a gentleman w loving heart like you. You are lucky.
പൊളിച്ചു പെണ്ണായാൽ ഇങ്ങനെ വേണം....
You are a gerat girl
അടിപൊളി മോളെ, നിങ്ങൾക്കു എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ