How to make coconut shell jug|ചിരട്ടയിൽ നിങ്ങൾക്കും വിസ്മയം സൃഷ്ടിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച ഒരു ജഗ്ഗിന്റെനിർമ്മാണം ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നു
    Best out of waste , waste material to useful organizer
    ഉറപ്പുള്ളതിനാൽ ചിരട്ട ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നു. കൂടാതെ മുമ്പ് വീട്ടുപകരണം ആയ കയ്യിൽ നിർമ്മിക്കാൻ ചിരട്ട ഉപയോഗിക്കുന്നു. ചിരട്ട കൊണ്ടുള്ള മോതിരം ഉണ്ടാക്കുന്നതിനും അണിയുന്നതിനും കുട്ടികളും യുവാക്കളും താൽപര്യപ്പെടാറുണ്ട്. ചിരട്ടയുടെ സവിശേഷമായ ഗോളാകൃതി / അർധഗോളാകൃതി മൂലം ചെറിയ ഡബ്ബകൾ നിർമ്മിക്കാനും ചിരട്ട ഉപയോഗിക്കുന്നു. രണ്ടുതരത്തിലുള്ള ചിരട്ടകൾ ഞാൻ ഇതിനായിട്ട് ഉപയോഗിച്ചിട്ടുണ്ട്
    ഇളനീർ തേങ്ങയുടെ ചിരട്ടയും സാധാരണ ചിരട്ടയുമാണ് എടുത്തിട്ടുള്ളത്
    വീഡിയോ ഇഷ്ടപ്പെട്ടാൽ 👍ലൈക് ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക🙏ഞാൻ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് തന്നെ നിങ്ങൾക്ക് ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കാൻ വേണ്ടി സബ്സ്ക്രൈബ് ബട്ടന്റെ തൊട്ടടുത്തുള്ള ആ ബെല്ല് ഐക്കണും എനേബിൾ ചെയ്തു വെക്കാൻ മറക്കരുത്
    #coconutshellcraftmaking #coconutshellideas #coconutshellcraft #coconut #howtomakecoconutshelljug#jug
    #diycraft
    #chiratta #chirattacraft

ความคิดเห็น • 7