ജനങ്ങൾ എങ്ങനെ “പണ്ടാറമടങ്ങിയാലും” വേണ്ടില്ല ഞങ്ങൾക്ക് കക്കണം. .! ഇതാണ് സർക്കാർ. .!! എത്ര അഴിമതികൾ നടത്തിയാലും ഞങ്ങളെ ആരും ഒരു ചക്കും ചെയ്യില്ല. .!!! എങ്ങിനെയുണ്ട്. .?
ഒരു വശത്തു കേരളത്തെ മയക്കുമരുന്നിന്റെ താവളമാക്കി ഒരു യുവ തലമുറയെ പ്രതികരണ ശേഷി ഇല്ലാത്തവരാക്കിമാറ്റിക്കഴിഞ്ഞു. ഇപ്പോൾ വ്യവസായത്തിന്റെ മറവിൽ കേരളത്തെ മദ്യവ്യവസായശാലയാക്കി മാറ്റാനുള്ള ശ്രമം. ജനങ്ങളുടെ ആരോഗ്യകരമായ ജീവിതമല്ലേ മാർക്സിസ്റ്കാരന്റെ ലക്ഷ്യം.
പ്രഭുധരായ കേരള ജനതയെ സമ്മതിക്കണം ജനങ്ങളെ ഇത്ര മാത്രം ദ്രോഹിച്ച ഈ ഭരണത്തെ അനുകൂലിക്ക് ന്നതിൽ പത്ത് വാഴയോ പത്ത്മൂട് കപ്പയോ ക്രിഷി ചെയ്യാൻ സഹായിചൽ അറുന്നൂറ് തൊഴിൽ അവസരങ്ങൾക്ക് പകരം അറായിരം തൊഴിലവസരങ്ങൾ ഉണ്ടായേനെ മദ്യം കൊടുത്തത് കൊണ്ട് നശിക്ക് മെന്നല്ലാതെ എന്തെങ്കിലും നേട്ടമുണ്ടോ ഇത് അഴിമതി നടത്താനുള്ള ന്ള്ള വഴിയാണ്
ഒട്ടു മിക്ക തരികിട പരിപാടികളുടെ പിന്നിലും രാഷ്ര്ടീയ മത വർഗീയ ശക്തികളോ,മറ്റുരീതിയിലുള്ള അധികാര കേന്ദ്രങ്ങളോ, പൗരപ്രമുഖർ എന്ന് വിളിക്കപ്പെടുന്നവരോ ഉണ്ടെന്നുള്ളതാണ് സത്യം.
എത്രയെത്ര കുടുംബങ്ങളെ പട്ടിണിയാക്കി കാശുണ്ടാക്കാനുള്ള പദ്ധതി. മന്ത്രിമാ൪ കോടികൾ വാങ്ങി സുഖ ജീവിതം നയിക്കുമ്പൊ കേരളത്തിലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന സാധാരണക്കാരായ കുടുംബത്തിലെ ആൾക്കാര് കുടിച്ച് നശിച്ച് കുടുംബങ്ങൾ നശിച്ചാലും സ൪ക്കാറിന് കമ്മീഷ൯ മാസപ്പടി ഒക്കെ മതി. വോട്ട് ചെയ്യുന്ന ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ നല്ലത്.
ആരും ഇങ്ങനെ ബേജാറാകല്ലേ .. ഇത് സമ്പൂർണ മദ്യവർജ്ജനത്തിന്റെ അടുത്ത ഘട്ടമാണ്... പാലക്കാട്ടുനിന്നുള്ള മദ്യം കേരളമാകെ പിണുവും പോത്തു രായേഷും കൂടെ ഒഴുക്കും , അത് കണ്ട് കുടിയന്മാർ ഓരോരുത്തരായി അടി നിറുത്തും (വർജ്ജിക്കും). കൂടാതെ ബുജ്യൻ കോയിന്നൻ മുതൽ താഴോട്ടുള്ള എല്ലാവന്മാരുടെയും പോക്കറ്റും വികസിക്കും. എങ്ങനെയുണ്ട് പുത്തി എങ്ങനെയുണ്ട് .
സർക്കാർ നു ജനങ്ങളെ ലഹരി നുകരണം 😄😄.. അരി ആർക്കുവേണം... നെല്ലിന് വില കൊടുക്കേണ്ടേ 😅... ആന്ധ്ര റെഡ്‌ഡിയാർ അരി തരും 😄... ഓയാസിസ് അല്ലെ... ബിനാമി ആയിരിക്കും 😅
Looting മാത്രം main Agenda ഉള്ള ഒരു Government വേറെ എന്ത് project കൊണ്ട് വരും. Coach factory വന്നാൽ നാട് നന്നാവും, അത് വേണ്ട. PV forget about him. Jan. 26 recommend award for PR, (എന്താണ് പറയുന്നത് എന്ന് അദ്ദേഹംത്തിനു പോലും മനസ്സിലാവുന്നില്ല)& MBR, two ministers.
കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ കമ്പനിയിൽ നിന്ന് തന്നെ വേണം സ്പിരിറ്റ് കേരളത്തിലേക്ക് കൊണ്ടുവരാൻ എന്ന് പറയുന്നതിൻ്റെ രഹസ്യം മനസ്സിലാവുന്നുണ്ട്. കേരളത്തിന് ആവശ്യമായ ഏത് ഉൾപ്പന്നവും തദ്ദേശീയമായി തന്നെ ഉൽപ്പാദിപ്പിക്കണം എന്ന പ്രാഥമികമായ ധാരണ ഇല്ലാത്ത ആരെങ്കിലും കേരളത്തിൽ ഉണ്ടോ? വലിയ വിവരമാണ് ഞാൻ(സംസാരിക്കുന്ന ആൾ) നൽകുന്നത് എന്ന ധാരണ ആളുകളെ വിഡ്ഢികളാക്കാൻ നോക്കുന്നതാണ്.ഇവരൊക്കെയാണ് ഈ നാടിൻ്റെ ശാപം.അണ്ണാറക്കണ്ണനും തന്നാലായത് എന്നതിൽ അപ്പുറം എന്താണ്.ജനങ്ങൾ ഉപയോഗിക്കുന്ന സാധനം പുറത്ത് നിന്ന് തന്നെ ക്കൊണ്ട് വരണം എന്നതിൻ്റെ കാര്യം സ്വന്തക്കാരുടെ കമ്പനിയിൽ നിന്ന് തന്നെ വാങ്ങാട്ടെ എന്നതിൽ അപ്പുറം എന്താണ്.KRAIL കുറ്റി പിഴുത്തെടുത്തവർ ഈ നാടിൻ്റെ ശാപം എന്നല്ലാത് എന്താണ്.ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ്നേ ഒക്കെ എതിർത്തവരല്ലേ ഇക്കൂട്ടർ.കേരളം ഒരിക്കലും വളർന്ന കൂട എന്ന കുടില ബുദ്ധിയുള്ളവർ ആണ് ഇടതുപക്ഷം ഒഴിച്ചുള്ള എല്ലാവരും.
Spending ₹600 crores employment for only 650 people. If ₹10 lakhs to 6000 entrepreneurs it becomes ₹600 crores. They could generate 6000* 5= 30000 employment opportunities. Brewery only 650 employment opportunities
ഇവിടെ ഊരാലുങ്കൽ സൊസൈറ്റി ആരുടെയാണ്.... അതെ പോലെ ഇനി ഓയാസിസ് കൂടി അതേപോലെ ആകും..... കേരളത്തിൽ റേഷൻ വഴി മദ്യം കൂടി നൽകിയാൽ മതി.... അല്ലാതെ ഇവിടെ തൊഴിലും വെണ്ട ജോലിയും വേണ്ട.. സ്വന്തം മക്കൾക്ക് കാലത്തു തന്നെ ഒരു പാനീയം ആയി 3 നേരം കുടിക്കാൻ കൊടുക്കുക... അതാണ് ഇതിന്റ ഉദ്ദേശം.. ന്യായീകരിക്കാൻ പോകുന്ന നേതാക്കളും രാഷ്ട്രീയക്കാരും സ്വന്തം മക്കൾക്കും പേര മക്കൾക്കും കൂടി കള്ളും ലഹരിയും കൊടുത്തു വളർത്തുമോ..??? ഇന്ന് കേരളത്തിൽ 95% ബുദ്ധി ജീവികളും മിക്കവാറും വൈകുന്നേരം കുടിച്ചിട്ടാണ് സംസാരിക്കുന്നതു തന്നെ....... ഈ കേരള സംസ്കാരം ആണ് ഇനി കാണാൻ പോകുന്നത്... സർ
As per some leaders, everything is available in Kerala, except liquor in sufficient quantity. LDF Govt: should not think, even dream of liquor business which result in water scarcity, water pollution and the so called high quality soil contamination of Palakad.
Niyamasabhayyil varoolla.etra kitti.athu kitti😂.srilankan arrack.nalla sadhanam.nalla aadivasi vattu pulikeezhil thudangannam.chumma sugar karicha sadhannam.pinnae e n a pole irikkum ellam😊
ഭരിക്കുന്നവർ ഒലക്കമ്മലെ വ്യവസായം കേരളത്തിലേക്ക് പറന്നു വരുന്നു എന്ന് കൊരച്ചോണ്ടിരുന്നത് ഇതായിരുന്നല്ലേ,സാധാരണക്കാരൻ തുടങ്ങിയാൽ വാറ്റ് കേന്ദ്രം കലക്കി 😄😃😀
വെള്ളത്തിനു ദൗർലഭ്യം നേരിടുന്ന പാലക്കാട്ട് മനുഷ്യന് കുടിക്കാൻ വെള്ളവും കൃഷിക്ക് ആവശ്യമായ ജലവും കിട്ടട്ടെ.. പിന്നീട് ചാരായം വാറ്റുന്ന കേന്ദ്രം ഉണ്ടാക്കാം... കുടിവെള്ള വിഷയം കഴിഞ്ഞ് മതി ചാരായം ഉണ്ടാക്കുന്ന വാറ്റുകേന്ദ്രം... ജനങ്ങൾ വെള്ളം കുടിച്ചിട്ട് മതി സർക്കാർ ലാഭം ഉണ്ടാക്കുന്നത് ഉണ്ടാക്കുന്നത്.മദ്യ വർജ്ജനം ആണ് ഇവരുടെ നയം എന്ന് പറയുന്നു.. എന്നിട്ട് പിതൃശൂന്യ പരിപാടി ആണ് കാണിക്കുന്നത്. ഒരു കാരണവശാലും ഇത് നടത്തരുത്...
ഭരണാധികാരി :- ഒയാസിസ് വരുത്തും കോട്ടോ പാർട്ടിയധികാരി :- ഇനി അപ്പം വില്ക്കാൻ ചുമന്നോണ്ട് പോകേണ്ടതില്ല രണ്ട് മിനുറ്റ് കൊണ്ട് ടച്ചിങ്ങ്സായി വിറ്റ് തീർത്ത് ചായയും കുടിച്ച് വീട്ടിലെത്തി കഞ്ഞി കുടിക്കാം ഇതായിരുന്നു വിദേശത്ത് നിരങ്ങിക്കോണ്ടിരുന്ന കൂടിക്കാഴ്ച്ചകൾ.കേരളത്തിലേക്ക് പറന്നു വരുന്ന വ്യവസായം
ജനങ്ങൾ എങ്ങനെ “പണ്ടാറമടങ്ങിയാലും” വേണ്ടില്ല ഞങ്ങൾക്ക് കക്കണം. .! ഇതാണ് സർക്കാർ. .!!
എത്ര അഴിമതികൾ നടത്തിയാലും ഞങ്ങളെ ആരും ഒരു ചക്കും ചെയ്യില്ല. .!!!
എങ്ങിനെയുണ്ട്. .?
ഒരു വശത്തു കേരളത്തെ മയക്കുമരുന്നിന്റെ താവളമാക്കി ഒരു യുവ തലമുറയെ പ്രതികരണ ശേഷി ഇല്ലാത്തവരാക്കിമാറ്റിക്കഴിഞ്ഞു. ഇപ്പോൾ വ്യവസായത്തിന്റെ മറവിൽ കേരളത്തെ മദ്യവ്യവസായശാലയാക്കി മാറ്റാനുള്ള ശ്രമം. ജനങ്ങളുടെ ആരോഗ്യകരമായ ജീവിതമല്ലേ മാർക്സിസ്റ്കാരന്റെ ലക്ഷ്യം.
മയക്കുമരുന്ന് കേരളത്തിലെ മുക്കിലും മൂലയിലും നടക്കുന്ന മ്മണി ബല്ല്യേ ബിസിനസ് ആണ് മാഷെ
മദ്യവും കഞ്ചാവും ലോട്ടറിയും മുഖ്യ വരുമാനമാർഗ്ഗമാക്കിയസർക്കാർ.അതായാൽമറ്റുള്ളവന്റെപോക്കറ്റടിക്കാം
ഈ സേട്ടനു അയ്യേ കുശുമ്പ് ഹൈഹായ്
പ്രഭുധരായ കേരള ജനതയെ സമ്മതിക്കണം ജനങ്ങളെ ഇത്ര മാത്രം ദ്രോഹിച്ച ഈ ഭരണത്തെ അനുകൂലിക്ക് ന്നതിൽ പത്ത് വാഴയോ പത്ത്മൂട് കപ്പയോ ക്രിഷി ചെയ്യാൻ സഹായിചൽ അറുന്നൂറ് തൊഴിൽ അവസരങ്ങൾക്ക് പകരം അറായിരം തൊഴിലവസരങ്ങൾ ഉണ്ടായേനെ മദ്യം കൊടുത്തത് കൊണ്ട് നശിക്ക് മെന്നല്ലാതെ എന്തെങ്കിലും നേട്ടമുണ്ടോ ഇത് അഴിമതി നടത്താനുള്ള ന്ള്ള വഴിയാണ്
മദ്യം, ചൂതാട്ടം (ലോട്ടറി ) ഇവ രണ്ടും യഥേഷ്ടം നടക്കുന്നു... 🤨
ഇതു ഒരു സുഖം താൻ ചാമി
കള്ള്, കഞ്ചാവ്, മയക്കുമരുന്ന് . ഇവയാണ് അഴിമതിക്കാരെ ഉണ്ടാക്കുന്നത്. ഇവയല്ലാതെ ഒരു പ്രശ്നവും ഭൂമിയിൽ ഇല്ല.♦♣♥♠
കോച്ച് ഫാക്ടറി വന്നിരുന്നെങ്കിൽ നേതാക്കൾക്ക് ഒരു നേട്ടവും ലഭിക്കുമായിരുന്നില്ല.
കേരള സർക്കാർ മദ്യം കേരള ലോട്ടറി കൊണ്ടു ഒരുപാട് മലയാളികൾ നശിച്ചു പോയി
ആമയ്യ അയ്യാ
Yes yes ❤❤
കെ. റെയിൽ വരും കേട്ടോ, അതിന് പകരം ബ്രുവറി വരും കേട്ടോ...?
കമ്പനി നടത്തിയാൽ. ബ്രുവറി. സാധാരക്കാരൻ തുടങ്ങിയാൽ. വാറ്റ് ചാരായ കേന്ദ്രം.😢😢😢😢😢😮😢😢😢😢😢😢
Well Explained Thanks
നോക്ക് കൂലി വ്യവസായം കേരളത്തിൽ വൻ പുരോഗതിയിൽ
ഈ കമ്പനി വന്നാൽ പിന്നെ എന്നും പ്രളയം വരണമെന്ന് പ്രാർത്തിക്കേണ്ടി വരും
ഈ സേട്ടൻ മാർക്ക് കുശുമ്പാ,,, ഹൈഹായ്
Hai ചാരായം അടിക്കാരൻ ശ്രീക്കുട്ടി
കുടിവെള്ളം മുട്ടിയാലും, നെല്ലറകൾ, നശിച്ചാലും, നമുക്ക്, വേണ്ടത്, വാറ്റ്, കേന്ദ്രം, തന്നെ,,മലയാളി, നമ്മൾ,, എങ്ങോട്ട്,,
നമുക്ക് ചുമ്മാ പൂസാകാം ഹൈഹായ്
ഇപ്പോൾ തന്നെ കോളേജിലും സ്കൂളിലും മയക്ക് മരുന്ന് സുലഫം എല്ലാ കോളേജിന്റെ മുമ്പിലും ബാർ കൂടി തുറക്കും
നാട് സുമ്മാ മുന്നേറട്ടും
ചെത്താൻ ഒരൊറ്റ തെങ്ങില്ല. കേറാൻ ആളും. ബ്രൂ വറി യല്ലാതെ മറ്റു മാർഗമില്ല. ഒരു കാര്യത്തിന് തീർപായി.
Very correct.Ee chethu nalla panitalla.makkalku nallathu rashtreeyama u.
കുഴപ്പമില്ല അടുത്തു തന്നെ തമിഴ് നാട്ടിൽ ബിജെപി വന്നാൽ കള്ളു വരും കേട്ടോ
കെ റെയിൽ പോലെയല്ല
ഡൽഹി മദ്യ അഴിമതി കേസിലെ പ്രതിയായ വാറ്റ് കമ്പനിയുടെ കമ്മീഷൻ കിട്ടിയാൽ ഇല്ലാത്ത വെള്ളം ഞങ്ങൾ ഉണ്ടാക്കും
പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിൽ ആകെ സാധ്യതയുള്ള ഒരേ ഒരു വ്യവസായം വാറ്റ് നിർമാണവും വില്പനയുമാണ്.
ഇനി ഒരു കാര്യം ചെയ്യാം ആന്ധ്രാക്കാരൻ അരി തന്നില്ലെങ്കിൽ പാലക്കാടൻ മദ്യം അരി രൂപത്തിലാക്കി റേഷൻ കട വഴി വില്ക്കാം very goodidia
ഗവണ്മെന്റ് തുടങ്ങുന്ന ഏതൊരു കമ്പനിയും ലാഭമാകില്ല. അഴിമതിയുടെ കൂതരങ്ങായി മാറും. Trade യൂണിയൻകാർ കയറിനിരങ്ങും. Private company നടത്തിയാൽ മാത്രം മതി.
Ee.government.ennu.kootticherkkanam
Citu karku nokukooli venda oru pintu koduthal mathi.
ഓയാസിസ് വരും. കുടിവെള്ളം മുട്ടിക്കും.😂😂😂😂😂😂😂😂😂😂😂
Mandrake
ഒട്ടു മിക്ക തരികിട പരിപാടികളുടെ പിന്നിലും രാഷ്ര്ടീയ മത വർഗീയ ശക്തികളോ,മറ്റുരീതിയിലുള്ള അധികാര കേന്ദ്രങ്ങളോ, പൗരപ്രമുഖർ എന്ന് വിളിക്കപ്പെടുന്നവരോ ഉണ്ടെന്നുള്ളതാണ് സത്യം.
Correct explanatonn. Welldone.
Commission is the order of the day.
നവകേരള സൃ ട്ടിക്കായഒരു നല്ല നാളേക്കായി ഈ ഗവൺമെൻ്റിൻ്റെ ബ്രുവറി കച്ചവടം വിജയിപ്പിക്കുക തുടർഭരണം ഏൽപ്പിക്കുക അത്രേയുള്ളു🎉
അപ്പോൾ ബ്രുവറിയുടെ പണമാണ് നീല പെട്ടിയിൽ വന്നത്....!
അതെ. പണ്ട് ബിരിയാണി ചെമ്പ് ആയിരുന്നു. ഇപ്പോൾ നീല പെട്ടി ആയെന്ന് കേൾക്കുന്നു
രാഹുൽ മാന്കുട്ടിയാണല്ലോ ഈ അനുമതി കൊടുത്തത്
കൊച്ച് ഫാക്റ്ററി വന്നാൽ
ഈ വാറ്റ് കേന്ദ്രം നടത്തിയാൽ കിട്ടുന്നത് പോലെ കയ്യിട്ട് വാരാൻ കഴിയില്ലല്ലോ????
❤
എത്രയെത്ര കുടുംബങ്ങളെ പട്ടിണിയാക്കി കാശുണ്ടാക്കാനുള്ള പദ്ധതി. മന്ത്രിമാ൪ കോടികൾ വാങ്ങി സുഖ ജീവിതം നയിക്കുമ്പൊ കേരളത്തിലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന സാധാരണക്കാരായ കുടുംബത്തിലെ ആൾക്കാര് കുടിച്ച് നശിച്ച് കുടുംബങ്ങൾ നശിച്ചാലും സ൪ക്കാറിന് കമ്മീഷ൯ മാസപ്പടി ഒക്കെ മതി. വോട്ട് ചെയ്യുന്ന ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ നല്ലത്.
ഹൈഹായ് ചുമ്മാ നടക്കട്ട് ചാമി ചാമി
വാഷും, വാറ്റും
പേര് Paripari എന്നാക്കണം
കഷ്ടം കേരളത്തിന്റെ പോക്ക് എങ്ങോട്ട്?
R രാഷ്ട്രീയകാര്കുവരുമാനം ഉണ്ടാകളല്ലാതെ നാട് നന്നാക്കാൻ ഒരുത്തനും ശ്രമിക്കില്ല
അഴിമതി. വരൂ. നിക്ഷേപിക്കൂ. നോക്ക് കൂലി തരൂ. ചൂഷണം ചെയ്യൂ.
ഏതാണ്ട് എല്ലാം ശെരിയായി വരുന്നുണ്ട് 🙏!!??
Eid Mubarak
ആരും ഇങ്ങനെ ബേജാറാകല്ലേ .. ഇത് സമ്പൂർണ മദ്യവർജ്ജനത്തിന്റെ അടുത്ത ഘട്ടമാണ്... പാലക്കാട്ടുനിന്നുള്ള മദ്യം കേരളമാകെ പിണുവും പോത്തു രായേഷും കൂടെ ഒഴുക്കും , അത് കണ്ട് കുടിയന്മാർ ഓരോരുത്തരായി അടി നിറുത്തും (വർജ്ജിക്കും). കൂടാതെ ബുജ്യൻ കോയിന്നൻ മുതൽ താഴോട്ടുള്ള എല്ലാവന്മാരുടെയും പോക്കറ്റും വികസിക്കും. എങ്ങനെയുണ്ട് പുത്തി എങ്ങനെയുണ്ട് .
ഇത്രയും ആയിട്ടും ബ്രുവരിയുടെ പിന്നിൽ പോത്ത് രായപ്പൻ ആണ് എന്ന് അറിയാത്തത് മറുനാടന് മാത്രം
Ari sharam kadhikkathavaranallo kashuthakal !
Change the name from breweries to bribery.
സർക്കാർ നു ജനങ്ങളെ ലഹരി നുകരണം 😄😄.. അരി ആർക്കുവേണം... നെല്ലിന് വില കൊടുക്കേണ്ടേ 😅... ആന്ധ്ര റെഡ്‌ഡിയാർ അരി തരും 😄... ഓയാസിസ് അല്ലെ... ബിനാമി ആയിരിക്കും 😅
Only commission namaste 🙏 ✨️
ഇത്ര വാറ്റിയാൽ ഇത്ര കമ്മീഷൻ ഞമ്മക്ക്
😮🙆🤔🥺
Looting മാത്രം main Agenda ഉള്ള ഒരു Government വേറെ എന്ത് project കൊണ്ട് വരും. Coach factory വന്നാൽ നാട് നന്നാവും, അത് വേണ്ട. PV forget about him. Jan. 26 recommend award for PR, (എന്താണ് പറയുന്നത് എന്ന് അദ്ദേഹംത്തിനു പോലും മനസ്സിലാവുന്നില്ല)& MBR, two ministers.
Why the government stop Coca Cola in Kanjikode !
Killing people brewery business 😢
😁😁😁😁👍😜😜😜😜
തൃത്താല ഭാരത പുഴയുടെ തീരത്ത് ആണല്ലോ? അവിടെ ഒരു ബ്രുവരി തുടങ്ങാം അല്ലോ?
ധർമ്ട തു തുടങ്ങട്ടെ. അവിടെ വ്യവസായ സ്ഥാപനം ഇല്ല പിണറായി അവിടെ തുടങ്ങട്ടെ
Bhuribhagam adimakal ullaee nattil ethallathanu undakuka
ഈ വിവരദോഷി ആരാ?
കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ കമ്പനിയിൽ നിന്ന് തന്നെ വേണം സ്പിരിറ്റ് കേരളത്തിലേക്ക് കൊണ്ടുവരാൻ എന്ന് പറയുന്നതിൻ്റെ രഹസ്യം മനസ്സിലാവുന്നുണ്ട്. കേരളത്തിന് ആവശ്യമായ ഏത് ഉൾപ്പന്നവും തദ്ദേശീയമായി തന്നെ ഉൽപ്പാദിപ്പിക്കണം എന്ന പ്രാഥമികമായ ധാരണ ഇല്ലാത്ത ആരെങ്കിലും കേരളത്തിൽ ഉണ്ടോ? വലിയ വിവരമാണ് ഞാൻ(സംസാരിക്കുന്ന ആൾ) നൽകുന്നത് എന്ന ധാരണ ആളുകളെ വിഡ്ഢികളാക്കാൻ നോക്കുന്നതാണ്.ഇവരൊക്കെയാണ് ഈ നാടിൻ്റെ ശാപം.അണ്ണാറക്കണ്ണനും തന്നാലായത് എന്നതിൽ അപ്പുറം എന്താണ്.ജനങ്ങൾ ഉപയോഗിക്കുന്ന സാധനം പുറത്ത് നിന്ന് തന്നെ ക്കൊണ്ട് വരണം എന്നതിൻ്റെ കാര്യം സ്വന്തക്കാരുടെ കമ്പനിയിൽ നിന്ന് തന്നെ വാങ്ങാട്ടെ എന്നതിൽ അപ്പുറം എന്താണ്.KRAIL കുറ്റി പിഴുത്തെടുത്തവർ ഈ നാടിൻ്റെ ശാപം എന്നല്ലാത് എന്താണ്.ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ്നേ ഒക്കെ എതിർത്തവരല്ലേ ഇക്കൂട്ടർ.കേരളം ഒരിക്കലും വളർന്ന കൂട എന്ന കുടില ബുദ്ധിയുള്ളവർ ആണ് ഇടതുപക്ഷം ഒഴിച്ചുള്ള എല്ലാവരും.
Can we acquire 1000 acres in poovar.. I mean availability
Govt,janangalku,vattu,kudil,vevasaythinu,anumathy,koduthal,mathy
EVEN POTTAN SPEECH FACTORY VARANAM. KERALAM NANNAVILLA 😂😂😂
Spending ₹600 crores employment for only 650 people. If ₹10 lakhs to 6000 entrepreneurs it becomes ₹600 crores. They could generate 6000* 5= 30000 employment opportunities. Brewery only 650 employment opportunities
BP picture Mukunda vinayakudu BP picture
ഇവിടെ ഊരാലുങ്കൽ സൊസൈറ്റി ആരുടെയാണ്.... അതെ പോലെ ഇനി ഓയാസിസ് കൂടി അതേപോലെ ആകും..... കേരളത്തിൽ റേഷൻ വഴി മദ്യം കൂടി നൽകിയാൽ മതി.... അല്ലാതെ ഇവിടെ തൊഴിലും വെണ്ട ജോലിയും വേണ്ട.. സ്വന്തം മക്കൾക്ക് കാലത്തു തന്നെ ഒരു പാനീയം ആയി 3 നേരം കുടിക്കാൻ കൊടുക്കുക... അതാണ് ഇതിന്റ ഉദ്ദേശം.. ന്യായീകരിക്കാൻ പോകുന്ന നേതാക്കളും രാഷ്ട്രീയക്കാരും സ്വന്തം മക്കൾക്കും പേര മക്കൾക്കും കൂടി കള്ളും ലഹരിയും കൊടുത്തു വളർത്തുമോ..??? ഇന്ന് കേരളത്തിൽ 95% ബുദ്ധി ജീവികളും മിക്കവാറും വൈകുന്നേരം കുടിച്ചിട്ടാണ് സംസാരിക്കുന്നതു തന്നെ....... ഈ കേരള സംസ്കാരം ആണ് ഇനി കാണാൻ പോകുന്നത്... സർ
Thalakkottikku.velivilla
As per some leaders, everything is available in Kerala, except liquor in sufficient quantity. LDF Govt: should not think, even dream of liquor business which result in water scarcity, water pollution and the so called high quality soil contamination of Palakad.
ഇനി മുതൽ എല്ലാവരും അന്നം തിന്നേണ്‌ട. കഴിക്കാംഇഷ്ടം പോലെ മദ്യം. Ldf ജനങ്ങൾ ക്കൊപ്പം
ആമയ്യാ അയ്യാ
Niyamasabhayyil varoolla.etra kitti.athu kitti😂.srilankan arrack.nalla sadhanam.nalla aadivasi vattu pulikeezhil thudangannam.chumma sugar karicha sadhannam.pinnae e n a pole irikkum ellam😊
എന്ത് കുഴപ്പം
ചാരായം വാറ്റ് മോശമാണോ?
ചാരായക്കാരുടെപണംവേണം, എല്ലാ രാഷ്ട്രീയ പാർട്ടികളൾക്കും
നിന്നെപ്പോലെഅധരവൃവസായികൾക്കു
എന്ത് ഇൻഡസ്ടറിഎല്ലാം പിണറായി പറയുന്നത്
Kitex ne odichavar.
This Pinrai knows exactly what is the problem for starting at Palghat.
He should not pretend as if he doesn't know what is the problem?
It's too much?
Kitex 3000 cars
പാവങ്ങൾ ബ്രൂ വരി നടക്കട്ടെ
This is make profits and these. Profits may be divided and to pocketed of higher Authorities and no benefit for kera lies or common people
പോത്ത് മാൻഡ്രേക്കിന്റെ രഹസ്യ അജണ്ട ഒളിച്ചു കടത്താൻ ശ്രമിക്കുന്നു 😃😃😃😃😃
പഠിച്ചതല്ലേ പാടു
Kattumudikkaan oru vishamavum illa.Janangaludey prasanangal pariharikkaan LDF nu oru thaalppariavum illa.
ഭരിക്കുന്നവർ ഒലക്കമ്മലെ വ്യവസായം കേരളത്തിലേക്ക് പറന്നു വരുന്നു എന്ന് കൊരച്ചോണ്ടിരുന്നത് ഇതായിരുന്നല്ലേ,സാധാരണക്കാരൻ തുടങ്ങിയാൽ വാറ്റ് കേന്ദ്രം കലക്കി 😄😃😀
ഒയാസിസ് വരും കെട്ടാ!
വെള്ളത്തിനു ദൗർലഭ്യം നേരിടുന്ന പാലക്കാട്ട് മനുഷ്യന് കുടിക്കാൻ വെള്ളവും കൃഷിക്ക് ആവശ്യമായ ജലവും കിട്ടട്ടെ.. പിന്നീട് ചാരായം വാറ്റുന്ന കേന്ദ്രം ഉണ്ടാക്കാം... കുടിവെള്ള വിഷയം കഴിഞ്ഞ് മതി ചാരായം ഉണ്ടാക്കുന്ന വാറ്റുകേന്ദ്രം... ജനങ്ങൾ വെള്ളം കുടിച്ചിട്ട് മതി സർക്കാർ ലാഭം ഉണ്ടാക്കുന്നത് ഉണ്ടാക്കുന്നത്.മദ്യ വർജ്ജനം ആണ് ഇവരുടെ നയം എന്ന് പറയുന്നു.. എന്നിട്ട് പിതൃശൂന്യ പരിപാടി ആണ് കാണിക്കുന്നത്. ഒരു കാരണവശാലും ഇത് നടത്തരുത്...
ഭരണാധികാരി :-
ഒയാസിസ് വരുത്തും കോട്ടോ
പാർട്ടിയധികാരി :-
ഇനി അപ്പം വില്ക്കാൻ ചുമന്നോണ്ട് പോകേണ്ടതില്ല
രണ്ട് മിനുറ്റ് കൊണ്ട് ടച്ചിങ്ങ്സായി വിറ്റ് തീർത്ത് ചായയും കുടിച്ച് വീട്ടിലെത്തി കഞ്ഞി കുടിക്കാം
ഇതായിരുന്നു വിദേശത്ത് നിരങ്ങിക്കോണ്ടിരുന്ന കൂടിക്കാഴ്ച്ചകൾ.കേരളത്തിലേക്ക് പറന്നു വരുന്ന വ്യവസായം
പഠിച്ചതല്ലേ പാടു